എന്റെ പൊന്നോ... നമിച്ച്...... അവന്റെ തല തെറിച്ചു കാണും..... എന്റമ്മച്ചീ... ഈ sinkunkummede...... കയ്യിൽത്തന്നെ നീവന്നു പെട്ടല്ലോടാ....... അവനിനി..... ഒരു വികാരോം... ഉണ്ടാവാത്തില്ല.... അവന്റെ മൊത്തോം മരവിച്ചു കാണും...സിങ്കുമ്മ... കീ ജയ്... 👍👌🥰❤️❤️❤️❤️❤️
എന്റെ സിങ്ങുമ്മ, ഈ ചിന്താഗതിയുള്ള ഒരുപാട് പേരുണ്ട്. ഇത് ഒരാൾക്ക് മാത്രമുള്ള മറുപടി അല്ല. ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് ആൾക്കാർക്കുള്ളതാണ്. കറക്റ്റ് മറുപടി.... ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം.... സിങ്കുമ നീണാൾ വാഴട്ടെ...... സിങ്കുമ്മേം കുടുംബത്തിനേം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
പോട്ടെ ഒരു ചിലവില്ലാതെ വീട്ടിൽ ഒരു താലി കെട്ടി ഫ്രീ ആയി എപ്പോ വേണം എങ്കിലും കിട്ടും എന്ന ചിന്ത ആണ് ഇവനൊക്കെ വിട്ടേക്ക് നമ്മൾ താണു പോകും.. എന്നാലും നല്ല മാന്യ മായ പ്രതികരണം 🥰🥰🙏
❤❤❤ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു സിങ്കുമ കുറുക്ക് കൊടുക്കേണ്ട മറുപടി തന്നെ ഇന്നത്തോടെ അവൻറെ സൂക്കേട് തീരും 😂😂സിങ്കുമ പറഞ്ഞതുപോലെ ആദ്യം അവൻ സെക്സ് എന്താണെന്ന് പഠിക്കട്ടെ അല്ലെങ്കിൽ അവൻ അത് അറിയാവുന്നവരിടത്ത് പോയി പഠിച്ചിട്ട് വരട്ടെ അല്ലേ സിങ്കുമാ 😂😂😂ഒരുപാടൊരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു സിങ്കുമ അവന് കൊടുത്ത മറുപടി ❤കെട്ടിപ്പിടിച്ച് ഒരുമ്മ എന്റെ ദാസപ്പാ നിങ്ങൾക്ക് ❤❤❤❤
ഞാൻ ഇന്നാണ് ഇതുകാണുന്നതേ ഞാൻ സബ് ചെയെത് എന്റെ ചിന്തകളാണ്എതെല്ലാം ചെയ്താലും കുറ്റംപറയും ഒറ്റപെടുത്തും ഇതിനുമാത്രം സ്നേഹം കാണിക്കും ചേച്ചീ പറഞ്ഞത് എല്ലാം
Singu പറയുന്നു " വിദ്യാഭ്യാസം എനിക്ക് പോരാ " എന്ന്. ഏത് അർത്ഥത്തിൽ ആണ് ഉദ്ദേശിച്ചത്? Singuvinte ഭാഷയിൽ ആണ് വിദ്യാഭ്യാസം ഉള്ളത്. വിദ്യാഭ്യാസം എന്നത് ഞാൻ മുൻപ് പറഞ്ഞതുപോലെ ഡിഗ്രി യും പൂക്കുറ്റിയും അല്ല. ഒരാളുടെ body ലാംഗ്വേജ് and സംസാരം, അതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് എന്റെ ഒരു ഇത് ❤️അവിടെ ആണ് singuvinte ചാനലിന്റെ പ്രസക്തി 👍🏻
ബിഗ് സല്യൂട്ട് സിംഗിൾ ❤️. പൂവൻ കോഴി പിടച്ചെണീറ്റ് പോവുന്നതുപോലെ രണ്ട് പിടപ്പിച്ചിട്ട് പോകുന്നതല്ല സെക്സ്. സ്നേഹത്തോടെ ഒന്ന് തലോടിയാൽ, ചേർത്തുപിടിച്ചാൽ, ഒരു നല്ല വാക്കുപറഞ്ഞാൽ... സ്ത്രീ ഉണരും. അതിനുപകരം കള്ളും കുടിച്ചു പെണ്ണും പിടിച്ചു വീട്ടിൽ വന്നുകഴിയുമ്പോൾ ഭാര്യയെ ഇടിച്ചുതഴ്ത്തുന്നവനെ ഒരു പെണ്ണും അംഗീകരിക്കില്ല, സ്നേഹിക്കില്ല, അവളുടെ മനസും ശരീരവും നിർജീവമായിരിക്കും. വെറുതെയല്ല ഇപ്പോഴത്തെ പെൺകുട്ടികൾ കല്ലിയാണം വേണ്ടെന്നുപറയുന്നത്.
ഞങ്ങളെ പ്പോലെയുള്ള എല്ലാ വർക്കും വേണ്ടി താങ്കൾ സംസാരിച്ചതിന് ഒത്തിരി നന്ദി.
അടിപൊളി മറുപടി ആണ് ചേച്ചി.... യാഥാർഥ്യം പറഞ്ഞു... എനിക്ക് ഒരുപാട് ഇഷ്ടം കൂടി ചേച്ചിയോട്... Love you so much 🥰🥰🥰🥰
എന്റെ പൊന്നോ... നമിച്ച്...... അവന്റെ തല തെറിച്ചു കാണും..... എന്റമ്മച്ചീ... ഈ sinkunkummede...... കയ്യിൽത്തന്നെ നീവന്നു പെട്ടല്ലോടാ....... അവനിനി..... ഒരു വികാരോം... ഉണ്ടാവാത്തില്ല.... അവന്റെ മൊത്തോം മരവിച്ചു കാണും...സിങ്കുമ്മ... കീ ജയ്... 👍👌🥰❤️❤️❤️❤️❤️
മരവിച്ചു മരവിച്ചു മരം പോലെയാവും. 🤭🤭
😅
😂😂😂,👍👍👍
Super answer, yetharum atheyavashyam ayerunnu 😂😂😂
Super❤ chechi
Engane samsarichatu palarkkum gunamayittuntu super marupadi singumolkku oru big salut
കലക്കി ചക്കരെ അവനെ പോലെ ഉള്ളവരലാ൦ ഇതു കേൾക്കട്ടെ 😍😍❤❤👍👍👍👍
എന്റെ സിങ്ങുമ്മ, ഈ ചിന്താഗതിയുള്ള ഒരുപാട് പേരുണ്ട്. ഇത് ഒരാൾക്ക് മാത്രമുള്ള മറുപടി അല്ല. ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് ആൾക്കാർക്കുള്ളതാണ്. കറക്റ്റ് മറുപടി.... ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം.... സിങ്കുമ നീണാൾ വാഴട്ടെ...... സിങ്കുമ്മേം കുടുംബത്തിനേം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം... Polichu muthe 👍
നീ പെട്ടെടാ... നീ പെട്ടു 😂നിനക്ക് വേണ്ട മറുപടി കിട്ടിയല്ലോ അല്ലെ.....( സിങ്കു പറഞ്ഞത് വളരെ സത്യം...👍🏻)
ഇതിലും നല്ലൊരു മറുപടി സ്വപ്നങ്ങളിൽ മാത്രം ❤️🥰🥰👌👌👌👌
Singoo,correct reply ആണ്, ഇങ്ങനെ യുള്ളവർക്ക് ഇത്തരം ഒരു മറുപടി വളരെ അത്യാവശ്യമാണ്😂😂😂👍👍❤️❤️❤️🥰🥰
❤❤❤❤അയ്യോ singu അവന്റെ കാര്യം കട്ടപ്പൊക singu വിനു ഇങ്ങയും സംസാരിക്കാൻ അറിയാമല്ലോ supper
ചേച്ചി അടിപൊളി സംസാരം എനിക്ക് ഇഷ്ടപ്പെട്ടു 😂❤
ചേച്ചി പുലി ആണെന്ന് അവൻ അറിഞ്ഞില്ല. ബിഗ് സല്യൂട്ട് ❤
Correct
സൂപ്പർ സിങ്കുമ്മ നല്ല പോലെ പറഞ്ഞു കൊടുത്തു 👏👏👏
സമൂഹത്തിൽ കുറെ വിഭാഗം ആൾക്കാർ ഇങ്ങനെ തന്നെ യാണ് സ്ത്രീ യെ കണ്ടിരിക്കുന്നത്. അതല്ല എന്താണ് സ്ത്രീ എന്ന് സിങ്ഘു തുറന്നടിച്ചിരിക്കുന്നു. 👌😍🙏
ഇതിലും നല്ല മറുപടി അവന് കൊടുക്കാൻ ഇല്ല 🤝🤝🤝👌👌👌കിട്ടി കിട്ടി ശരിക്കും കിട്ടി അവനു
പോട്ടെ ഒരു ചിലവില്ലാതെ വീട്ടിൽ ഒരു താലി കെട്ടി ഫ്രീ ആയി എപ്പോ വേണം എങ്കിലും കിട്ടും എന്ന ചിന്ത ആണ് ഇവനൊക്കെ വിട്ടേക്ക് നമ്മൾ താണു പോകും.. എന്നാലും നല്ല മാന്യ മായ പ്രതികരണം 🥰🥰🙏
ചേച്ചി കലക്കി. അവന്റെ കിളി പോയി. നല്ല മറുപടി
ഒരുപാട് ഇഷ്ടം ആയി, സിങ്കു നിങ്ങൾക്ക് പകരം വയ്യിക്കാൻ വേറെ ആരും ഇല്ല 😂
കൃത്യമായി കുറിക്കു കൊള്ളുന്ന മറുപടി 👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻
Baryaye care cheyuu
👌
Super adipoli message 🎉
എന്റെ singu സൂപ്പർ ഇവനൊക്കെ കൊടുക്കേണ്ട മറുപടി.
എനിക്ക് വയ്യേ.... ഗുരു വേ: നമ❤😂😂 നമിച്ചിരിക്കുന്നു സിങ്കു : ഇതു പോലുള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം❤❤❤👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Athe
hahahahahaha 😂😂അവൻ ചേച്ചിയുടെ റിപ്ലേ കേട്ട് വാലും കിളത്തി ഓടി കാണും 🤩😂super ചേച്ചികുട്ടാ 😘ഞാൻ ചിരിച്ചു ചത്തു 😂
ഒരു ടീച്ചർ ആവാനുള്ള യോഗ്യതയുണ്ട് സിങ്കിളിന്❤❤
Evanokke engane thanne marupadi kodukkanam singumma ❤❤
Wow.. Super answer 😂🎉🎉👏🏻👏🏻👏🏻
ഈ ദിര്യത്തിന് ഒരുപാടു നന്ദി 👍👍
ചേച്ചി പറഞ്ഞത് വളരെ സത്യമാണ്
👌👍👍
അവനു ക്ലാസ് കൊടുത്തു നല്ല ടീച്ചർ.❤
നല്ല മറുപടി സൂപ്പർ പൊളിച്ചു ❤
❤👌
വളരെ ശെരിയാണ് പറയാഞ്ഞത് 👍❤️
Good good good chechi. Kalakki, Thimirthu, polichadukki.....
ഞാൻ ആദ്യമ്മായിട്ടാണ് singummak കമന്റ് ഇടുന്നത്. അടിപൊളി മറുപടി ❤❤❤
ഒത്തിരി ഇഷ്ട്ടപെട്ടു.❤
Love you.... 🥰🥰🥰
അടിപൊളി മറുപടി നന്നായി ഇത് അവന് ആവശ്യം ആയിരുന്നു 👍
Any way Love you ചേച്ചി 🥰🥰🥰💞💞
👍
👍👍👍👍
സൂപ്പർ 👌👌 7:07
നല്ല മറുപടി കൊടുത്തു.കലക്കി
അസ്സൽ മറുപടി. അവൻ വല്ല മാളവും ഉണ്ടോ ഒളിക്കാൻ എന്ന് നോക്കുന്നുണ്ടാവും. കൊട് കൈ. 🥰
❤❤❤ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു സിങ്കുമ കുറുക്ക് കൊടുക്കേണ്ട മറുപടി തന്നെ ഇന്നത്തോടെ അവൻറെ സൂക്കേട് തീരും 😂😂സിങ്കുമ പറഞ്ഞതുപോലെ ആദ്യം അവൻ സെക്സ് എന്താണെന്ന് പഠിക്കട്ടെ അല്ലെങ്കിൽ അവൻ അത് അറിയാവുന്നവരിടത്ത് പോയി പഠിച്ചിട്ട് വരട്ടെ അല്ലേ സിങ്കുമാ 😂😂😂ഒരുപാടൊരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു സിങ്കുമ അവന് കൊടുത്ത മറുപടി ❤കെട്ടിപ്പിടിച്ച് ഒരുമ്മ എന്റെ ദാസപ്പാ നിങ്ങൾക്ക് ❤❤❤❤
എന്റെ ചേച്ചി big സല്യൂട്ട് 🙏❤️നല്ല ഉപദേശം അവനു കൊടുത്തു 🤣🤣
ഞാൻ ഇന്നാണ് ഇതുകാണുന്നതേ ഞാൻ സബ് ചെയെത് എന്റെ ചിന്തകളാണ്എതെല്ലാം ചെയ്താലും കുറ്റംപറയും ഒറ്റപെടുത്തും ഇതിനുമാത്രം സ്നേഹം കാണിക്കും ചേച്ചീ പറഞ്ഞത് എല്ലാം
Correct Reply aanu avanu koduthatha. 👍👍👍👍👍
അടിപൊളി മറുപടി..😊ചേച്ചി സൂപ്പർ ആണ് ട..❤പല ആണുങ്ങൾ തിരിച്ചറിയാത്ത ഒരു കാര്യം ആണ്.ഒരു പെണ്ണിന് സെക്സ് മാത്രം പോരാ സ്നേഹം കൂടി വേണം.❤
അടിപൊളി ഇവനു പറ്റിയ മറുപടിയാണ് ചേച്ചി സൂപ്പർ
🤣🤣🤣singumma പൊളിച്ചു 👌🏻👏🏻👏🏻👏🏻😍
അടിപൊളി hair style ❤
ഇവയൊക്കെ പറ്റിയ മറുപടി
Singu പറയുന്നു " വിദ്യാഭ്യാസം എനിക്ക് പോരാ " എന്ന്. ഏത് അർത്ഥത്തിൽ ആണ് ഉദ്ദേശിച്ചത്? Singuvinte ഭാഷയിൽ ആണ് വിദ്യാഭ്യാസം ഉള്ളത്. വിദ്യാഭ്യാസം എന്നത് ഞാൻ മുൻപ് പറഞ്ഞതുപോലെ ഡിഗ്രി യും പൂക്കുറ്റിയും അല്ല. ഒരാളുടെ body ലാംഗ്വേജ് and സംസാരം, അതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് എന്റെ ഒരു ഇത് ❤️അവിടെ ആണ് singuvinte ചാനലിന്റെ പ്രസക്തി 👍🏻
Super Singu valare nalla reply nammal prathikarikkuka thanne venm
My dear singoo🥰👍🏼🎉correct 😁
ബിഗ് സല്യൂട്ട് സിംഗിൾ ❤️. പൂവൻ കോഴി പിടച്ചെണീറ്റ് പോവുന്നതുപോലെ രണ്ട് പിടപ്പിച്ചിട്ട് പോകുന്നതല്ല സെക്സ്. സ്നേഹത്തോടെ ഒന്ന് തലോടിയാൽ, ചേർത്തുപിടിച്ചാൽ, ഒരു നല്ല വാക്കുപറഞ്ഞാൽ... സ്ത്രീ ഉണരും. അതിനുപകരം കള്ളും കുടിച്ചു പെണ്ണും പിടിച്ചു വീട്ടിൽ വന്നുകഴിയുമ്പോൾ ഭാര്യയെ ഇടിച്ചുതഴ്ത്തുന്നവനെ ഒരു പെണ്ണും അംഗീകരിക്കില്ല, സ്നേഹിക്കില്ല, അവളുടെ മനസും ശരീരവും നിർജീവമായിരിക്കും. വെറുതെയല്ല ഇപ്പോഴത്തെ പെൺകുട്ടികൾ കല്ലിയാണം വേണ്ടെന്നുപറയുന്നത്.
ലൈംഗിക... എന്ന് എഴുതൂ...
നിങ്ങൾ ലൈഗിക.. എന്നാണ് heading കൊടുത്തത്..❤
അതു വലിയ കാര്യം അല്ല ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്കു മനസിലായാൽ മതി അക്ഷരം ഇനിയും തെറ്റാം 👍♥️തെറ്റാതെ ശ്രെമിയ്കാം 👍
Polichu. Singu.❤️❤️❤️❤️
സിങ്കുമ്മ പൊളിച്ചു 👍🏻, അവൻ വിചാരിച്ചില്ല ഇതുപോലെ ഒരു reply😂 aven വേറെ പോയിട്ടാണ് അവൻ സീറോ അല്ല ബിഗ് സീറോ അതുകൊണ്ടാണ്,* സിങ്കുമാ ഉയിർ ❤️❤️❤️❤️🥰🥰🥰
well said singu👏👏👏👏👍👍👍👍👍👍
Super
Very good reply 👍👍
👌👌
Ithilum Nalla reply swapnangalil mathram singuma ... great reply... keep rocking 💪💪💪💪💪😘😘😘😂😂😂😂😂
ചേച്ചി parajathanu ശരി യാണ്.. ആ paraja പോഷന് വൈഫിനെ സതോഷിപ്പിക്കാനറിയില്ല ചേച്ചി.. ചേച്ചി യുടെ നല്ല സംസാരം. ഗുഡ്... Thank you
❤
Hahaha polichu kidukki muthe❤❤👍
സിങ്കു ചേച്ചി പൊളിച്ചു 🥰😘
അങ്ങനെ തന്നെ മറുപടി കൊടുക്കണം സൂപ്പർ ചേച്ചി അ ധികം ആയില്ല 👍
ചേച്ചി നമസ്കാരം
ചേച്ചിയുടെ നല്ല അറിവിനും പറഞ്ഞു മനസ്സിലാക്കി തന്നതിന് സന്തോഷമുണ്ട് മറ്റൊൾ എല്ലാവർക്കും വേണ്ടി ഞാൻ നന്ദി രേഖപ്പെടുത്തുന്നു
എത്ര സത്യമായ കാര്യം. ❤❤❤❤❤😂😊😊
എന്റമ്മോ.... മതി എന്റെ singhumma. അവനു മതിയായി കാണും. Singu
SuperReplay
Adhe pwolichu.... Avante konathile idapadumayi vannekkunnu....
അടിപൊളി സിങൂ അവൻ്റെ സുകേട് തീർന്നു❤❤
വളരെ ശരിയായ കാര്യം ❤
നന്നായി കൊടുത്തു മറുപടി... Good അത് വേണം
Sigumma പൊളിച്ചു😂
അടിപൊളി മറുപടി.സൂപ്പർ.
Singummaa🙆🙆💯
ഡാർലിംഗ് ചേച്ചി 💕💕💕സൂപ്പർ മറുപടി 👍👍👍 ഒരുപാട് സ്നേഹം 💓ഇഷ്ടം 💓
ആദ്യമായാണ് താങ്കളെ കേൾക്കുന്നത്. പക്ഷെ അത് ഒരു വെടിക്കെട്ട് വീഡിയോ ആയി പോയി😀 really you are great. ചങ്കൂറ്റം സമ്മതിച്ചു 👍🏽👏🏽
👍👍❤❤
Avan. Jeevanodea. Undo. ??😅😅😅. Kalakki. 👍👍
അടിപൊളി അവനു നിറഞ്ഞു. നമിച്ചു 🙏🏽🙏🏽🙏🏽
Very good
വളരെ ശരിയാണ് ചേച്ചി ❤
Singuuuu kalaki. Avande kazhuthe odichallo👍👍
ഒരു ബുദ്ധിമുട്ടുമില്ല നല്ല കാര്യം പറഞ്ഞത്😂😂
Kalakki..... chechi......❤❤❤❤
Love u mam.....
Chechi pennungalku ellaam vendiyum polichu😂😂❤
നല്ല മറുപടി കൊടുത്ത് അങ്ങനെ വേണം❤❤
എന്റെ അമ്മക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്. ❤️
Singu സമ്മതിച്ചു super മറുപടി ❤️❤️❤️❤️🥰🥰🥰🥰
ചേച്ചി അടിപൊളി ❤️
Kalakki singuuu best reply congrats❤️
അടിപൊളി മറുപടി അയ്യാൾ കണ്ടം വഴി ഓടി കാണും 😂
Sooooper chechi.. അടുത്തിടെ ആണ് ചേച്ചിടെ ചാനൽ subscribe ചെയ്തത്. Wondetful video 👌👌💕💕♥️♥️
👌👌👌👌👌👌👌👌 singummaaa 👌👌👌👌👌👌
എന്റെ പൊന്നേ ബെലെ ഭേഷ് ഉമ്മ ❤️❤️❤️❤️❤️
സിങ്കുമ്മ അവന്റെ """😂സുന""😂 കേടായി ഇതോടെ
Shamachothikan chechi thettonnumparanjllallo paryendhakayamthanneyanu❤❤❤❤❤😂😊😊
ayyo ente ponne onnum parayanda super superb 🙏🙏🙏🙏🙏🙏🙏🙏
👏👏👏👏😂😂😂👍👍