ഡിലീറ്റ് ചെയ്ത വീഡിയോ ആണിത് വീണ്ടും ആവശ്യപ്പെട്ടത് കൊണ്ട് ഇടുന്നു

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 221

  • @jobyjoseph5276
    @jobyjoseph5276 2 місяці тому +51

    അപ്രിയ സത്യങ്ങൾ പറയാനുള്ള തന്റേടം ഇക്കാലത്ത് വളരെ കുറച്ച് പേർക്കേയുള്ളു . You are great

  • @user-nr4ri7cd3g
    @user-nr4ri7cd3g 2 місяці тому +24

    പാവം ബോബൻ സർ ... 🙏
    ഒരിക്കലും ഒരു പ്രലോഭനത്തിലും വീഴില്ല 🥰🥰
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @user-py8fd1bv3l
    @user-py8fd1bv3l 2 місяці тому +35

    നമ്മൾ പ്രണയലോല യായി സംസാരിച്ചിട്ട് വല്ല കാര്യവും ഉണ്ടോ കണ്ണ് കൊണ്ട് കാണുന്ന തുണിയില്ലാതെ ചിരിച്ചാൽ ഇവന്മാർ അങ്ങ് പോകും പ്രാർത്ഥന അല്ലാതെ വേറെ എന്തു മാർഗം നാട്ടിൽ വന്നാൽ മുഴുവൻ കളവ് പറഞ്ഞു നമ്മളെ പറ്റിക്കാൻ എളുപ്പമാണ് 🤲🏼🤲🏼🤲🏼🤲🏼

  • @PrajithaVelandi-jt8li
    @PrajithaVelandi-jt8li 2 місяці тому +16

    സത്യം പ്രവാസി ഭാര്യമാർ അറിഞ്ഞിരിക്കട വീഡിയോ ആയിരുന്നു അത് വീണ്ടും ഇട്ടത് നല്ല ആയി 👍👍👍🙏

  • @beenacherian182
    @beenacherian182 2 місяці тому +16

    സത്യം. ഡിലീറ്റ് ചെയ്യണ്ട കാര്യം ഇല്ലായിരുന്നു 👍..

  • @ransimathew4222
    @ransimathew4222 2 місяці тому +7

    സിങ്ങു....... ദുബായിയുമായി യാതൊരു ബന്ധവുമില്ലാതെ നാട്ടിലിരിക്കുന്നവർക്ക് ഇതൊരു നല്ലൊരു അറിവാണ്. ❤️❤️❤️❤️

  • @beenarajeev8560
    @beenarajeev8560 2 місяці тому +7

    പോക്കറ്റ് മണി എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല😂😂 ഞാൻ chothykkarum ഇല്ല ബോബൻ ചേട്ടൻ സൂപ്പർ

  • @kochurani7012
    @kochurani7012 2 місяці тому +22

    ഫിലിപ്പിനി പെണ്ണുങ്ങൾ അങ്ങനെയാണ്, അവര് ഇടിച്ചു കേറി വരും, ജീവിതം നാശം, സൂക്ഷിക്കുക ഈ ജാതികളെ.

  • @sathidevi6156
    @sathidevi6156 2 місяці тому +5

    Singoo... പുതിയ പുതിയ അറിവുകളാണ് താൻ തരുന്നത്. എന്തൊക്കെയോ ഉണ്ട് എന്നറിയാം. പക്ഷേ ഇത്രയൊന്നും അറിയില്ലായിരുന്നു. നന്ദി യുണ്ട് singumma. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. എന്റെ അറിവിൽ ഗൾഫ് ഒരു സ്വർഗം.😢

  • @sindhusuresh9760
    @sindhusuresh9760 2 місяці тому +11

    ശരിക്കും 👌🏻👍🏻. നല്ല കാര്യം തന്നെ ആണ് പറഞ്ഞു തരുന്നത്. അന്ധമായ വിശ്വാസം കളയാൻ ഒരു സെക്കന്റ്‌ മതി

  • @Charlies_ARK
    @Charlies_ARK 2 місяці тому +21

    വിവാഹം കഴിഞ്ഞിട്ട് 29 വർഷങ്ങൾ കഴിഞ്ഞു. ഇന്നും ഭർത്താവിന്റെ വരുമാനം അറിയില്ലാത്ത ഞാൻ. 😔😔

    • @Sakshi-wj5go
      @Sakshi-wj5go 2 місяці тому +3

      Me also

    • @geethadevi1984
      @geethadevi1984 2 місяці тому +2

      Njanum

    • @sreejamurali970
      @sreejamurali970 2 місяці тому +1

      Me too

    • @jollyelias1719
      @jollyelias1719 2 місяці тому +1

      ഞാനും

    • @smithahariharan6918
      @smithahariharan6918 2 місяці тому +2

      Athippo Single parayunnapoleyonnum alla.parayaan udhesamillaathavar enthuthanneyaayaalum parayilla.pinne bharthaavinte kallatharanghalkkumel kannu vechu chodyam cheyyumbol namukku chuttumullavarellaam samsayamaanu,samsayamaanu ennu paranjhu ellaavarum nammale ottappeduthum.

  • @bindusanal
    @bindusanal 2 місяці тому +4

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരിക്കാം s ingu ആരും ഇതൊക്കെ പറയാൻ ധൈര്യം കാണിക്കില്ല 🎉🎉🎉 നല്ല കാര്യം ആണ് പറഞ്ഞത് അറിയത്തവർ അറിയട്ടെ ❤❤❤❤

  • @mayarajesh6941
    @mayarajesh6941 2 місяці тому +9

    ഈ വീഡിയോക്ക് ഒരു കുഴപ്പവും ഇല്ലലോ.. ഡിലീറ്റ് ചെയ്യണ്ട കാര്യമേ ഇല്ലായിരുന്നു. കണ്ണും കാതും കൂർപ്പിച്ച് പ്രാർത്ഥനയോടെ ഇരിക്കുക..

  • @sobhajoseph5354
    @sobhajoseph5354 2 місяці тому +5

    ചേച്ചി ഇതെല്ലാം പറഞ്ഞു തരുന്നത് വളരെ നല്ലതാണ് എല്ലാവർക്കും ഇത് ശ്രദ്ധിക്കാൻ പറ്റും സൂക്ഷിക്കാൻ പറ്റും 👍♥️

  • @sreevidhya9704
    @sreevidhya9704 2 місяці тому +2

    ഹായ് ചേച്ചി ചേച്ചി ഓരോ കാര്യങ്ങൾ അറിയാവുന്നത് കൊണ്ടല്ലേ പറഞ്ഞതിന് ദേഷ്യപ്പെട്ട് കാര്യമില്ലല്ലോ ഒരമ്മ മക്കൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ കാര്യങ്ങൾ അറിയാമല്ലോ❤❤❤ നാട്ടിലായാലും ഗൾഫിൽ ആയാലും ചേച്ചി വീഡിയോയിൽ പറയുന്നതുപോലെ ആരും പറഞ്ഞു കൊടുക്കില്ല നന്ദി നന്ദി❤❤❤❤❤❤❤ എല്ലാം തുറന്നുപറയണം ചേച്ചി❤❤❤

  • @jayanthik9869
    @jayanthik9869 2 місяці тому +3

    നല്ല വീഡിയോ ആയിരുന്നു ചേച്ചി
    ഇതിൽ പറയുന്നത് ഒക്കെ നടക്കുന്നതാണ് ♥️

  • @BRS1975
    @BRS1975 2 місяці тому +2

    ഇത് എന്തിനാ ചേച്ചി ഡിലീറ്റ് ചെയ്തത് സത്യമായ കാര്യമാണ്❤❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +5

    കുഴപ്പം ഒന്നുമില്ലല്ലോ പൊളി വീഡിയോ. ബോബൻ ചേട്ടൻ നല്ല കുട്ടിയല്ലേ 😄. പക്ഷെ എല്ലാരും അങ്ങനെ ആവണമെന്നില്ല 👍
    Good night സിങ്കു ♥️♥️

  • @bindhums7534
    @bindhums7534 2 місяці тому +1

    UR realy great Single, ithu ente life Sambhavichathanu, But God's Grace ,eniku doubt thoni thudagiyapole Gulf il vachu thane ,ente Ex Hus passed away ,but eniku reaL ayi e katyam ariyilayirunu,Njanum makalum oru padu vishamichu again God's grace Adhehathinte mobile kittunu, athil oru philipeni pennumayi connection undayirunathayi kanunu, ente manasil Prathikaragni fire undakunu,after 3 years eniku Sakshal bhagavate nadayil inum orale kittunu, story kure undu, but now i have Hus, and my daughter ,son in low and a lovely grand daughter too❤,Single te life mayi oru padu similarity undu, so i noticed you n i like you and ur family God bless you all❤

  • @nirlyjacob9548
    @nirlyjacob9548 2 місяці тому +2

    80 countries il internal auditor aane ente husnand. Ella monthum ottaykke auditing pokanem nammlkke eppolum nokkan pattilla but pully karthavine bhayappette jeevikkunna aalane business classil aane company vidunnathe drinks kudikkilla 20 years aay ngangalude marriage aaytte .19 years ulla twin boys unde .13 year ulla oru molum .enikke job illa ippol uk il aane .dhaivabhayem ullaver orikkalum pokilla

  • @sulekhajolly242
    @sulekhajolly242 2 місяці тому +1

    അന്ധമായി വിശ്വസിക്കുന്നവർകുള്ള ശ്രദ്ധയാണ് സിങ്കു❤❤❤ പറഞ്ഞത്

  • @Neelambari_N
    @Neelambari_N 2 місяці тому +4

    നല്ല വീഡിയോ സിങ്കുവിനെ പോലെ ആര് പറയും❤❤❤❤❤❤❤❤👍🏼

  • @harshahaneesh3088
    @harshahaneesh3088 2 місяці тому +4

    Palarum open aayi parayan madikkunna karyagal singumma open aayi paraunnu 👏👏. congrats singumma 🥰🥰🥰👍👍👌👌❤️❤️❤️

  • @babyp1842
    @babyp1842 Місяць тому +2

    അങ്ങനെ ചെയ്താൽ അവര് വയസ്റ്റാവുമ്പം അനുഭവിക്കും

  • @rajasreeramesh6083
    @rajasreeramesh6083 2 місяці тому +1

    എന്റെ സിങ്കു സമ്മതിച്ചു 👌ഇങ്ങനെ തുറന്നു പറയാൻ ആർക്ക് പറ്റും 😅 😅❤❤

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 місяці тому

    കീരികളഞ്ഞു. അയ്യോ.... സിംഗിന്റെ കാര്യം. പറയുന്നത് സത്യമാണ്. അതിനൊരു സംശയവും ഇല്ല. ❤️❤️❤️❤️

  • @user-rs8ex2rq4e
    @user-rs8ex2rq4e 2 місяці тому +2

    എന്റെ പോന്നു ചേച്ചി പറഞ്ഞത് correct 🙏

  • @user-gc9kz7yx7r
    @user-gc9kz7yx7r 2 місяці тому +3

    Singhumma Very nice message ❤❤❤❤❤

  • @Ajitha-w7y
    @Ajitha-w7y 2 місяці тому

    ഇതൊരു information vdo ഇത് ഡെലീറ്റ് ചെയ്യേണ്ട ആവശ്യമില്ല 👍love u Chechy ❤️

  • @lathasatheesh516
    @lathasatheesh516 2 місяці тому +1

    ❤❤❤സത്യം ഡിലീറ്റ് ചെയ്യേണ്ട ആയിരുന്നു ❤❤❤❤❤❤❤❤Good night singuma❤❤❤❤❤

  • @bhavanark6049
    @bhavanark6049 2 місяці тому +2

    "Aasanga" venda "jagratha" madhi singuuuu😂😂😂 kure tharikida avide nadakkunnund njanum avide 23 varsham undayatha eppol nattila ...hus avide ind .. tention onnum ella ❤❤❤❤ viswasam athelle ellam .

  • @sundaresankunhan7322
    @sundaresankunhan7322 27 днів тому +1

    ദുബായിൽ ഹോട്ടലിനടുത്തുകൂടി നടന്നു പോകുമ്പോൾ ഒരുപാട് naked picture ഉള്ള കാർഡുകൾ കിടക്കുന്നത് കാണ്ടു.Call girls ആണെന്ന് ചിലർ പറഞ്ഞു. ദുബായ് നിയമങ്ങൾ liberal ആയതുകൊണ്ട് അവിടെ എല്ലാം നടക്കും.അവിടെ സ്ഥിരതാമസമുള്ളവർ വളരെ ശ്രദ്ധിക്കണം.

  • @geethadevi1984
    @geethadevi1984 2 місяці тому +1

    Gulfil nadakkunna sathyam pranjennuyullu❤❤❤❤❤❤

  • @shinyraphel7762
    @shinyraphel7762 2 місяці тому +3

    ❤❤❤good night chechi❤

  • @rahnakasim5644
    @rahnakasim5644 26 днів тому

    Super massage❤❤❤❤❤

  • @sasikalarikkal7285
    @sasikalarikkal7285 2 місяці тому +1

    Good infarmation... Singuuu❤❤

  • @ancyabey270
    @ancyabey270 2 місяці тому

    Correct 💯 chechy l am getting everything free and 5000 pocket money 😀. Bobancheaten and my husband almost same 🙏🙏❤️❤️❤️❤️❤️

  • @adarshmom2014
    @adarshmom2014 2 місяці тому +1

    Cleaning motivation idoo please

  • @jiswinjoseph1290
    @jiswinjoseph1290 2 місяці тому +3

    പിന്നെ ഇതൊക്കെ സംശയ രോഗം ആണ്.. സംശയം ഒരു രോഗം ആണ് അത് തിരിച്ചു അറിയണം

  • @rejanibaiju4414
    @rejanibaiju4414 2 місяці тому +1

    Super massage 👌❤

  • @bachelorcooking8091
    @bachelorcooking8091 2 місяці тому +2

    Massage card aarudeum handil kodukunnathu shisharham anu uae.yil ..Philippines thuni ilatha card kodukillallo...dubai yil kodukilla.

  • @ransimathew4222
    @ransimathew4222 2 місяці тому +1

    നല്ല വീഡിയോ ആയിരുന്നു.... ♥️♥️♥️

  • @sudhalalu9077
    @sudhalalu9077 2 місяці тому +1

    Super message 👌

  • @sabitha439
    @sabitha439 2 місяці тому +4

    ❤❤❤❤ kalla koottangal 😂😂❤❤

  • @kochuranisanthosh7843
    @kochuranisanthosh7843 2 місяці тому +2

    Ente ponno❤️❤️❤️❤️❤️

  • @sheelarajan6766
    @sheelarajan6766 2 місяці тому +2

    എന്നിക്കറിയാം ഈ പെണ്ണങ്ങളുടെ പുറകെ പോയി ഒരു കുടംബം മുഴുവൻ വിറ്റു നശിപ്പിച്ച് ഇപ്പോൾ ദുബായിൽ നിന്നും ഒരിക്കലും നാട്ടിൽ വരാൻ സാധിക്കാത്ത ഒരാളെ. നല്ല ഒരു കുടുംബത്തിലെ മനുഷ്യനായിരുന്നു. ഭാര്യയും മക്കളും എല്ലാംഉപേക്ഷിച്ച് അവിടെ കിടക്കുന്നു

  • @meethasajeev7514
    @meethasajeev7514 2 місяці тому

    എത്ര സത്യം ആണ് സിങ്കു പറഞ്ഞത് 😘😘😘

  • @minisivadas769
    @minisivadas769 Місяць тому

    💕💕💕singu 💕💕💕👌

  • @spnmbr10
    @spnmbr10 2 місяці тому

    ഒരു സല്യൂട്ട് തരട്ടെ singu 🥰🥰🥰🥰

  • @smithan7641
    @smithan7641 2 місяці тому +1

    നമ്മളെ നാട്ടിൽ ഉള്ളവർ ഫിലിപ്പീനി പെണ്ണുങ്ങളെ കൂടെ പോവുന്നുണ്ട് ഭാര്യ മാർ അറിയാതെ

  • @manjuaswathy
    @manjuaswathy 2 місяці тому +1

    Enikum oru husb undu, kalyanam kazhinjitu
    22 yr ayi, ennuvare pulide salary etra ennu kitty kitumo ethonum ethuvare enodu parayila
    Veetukarku ariyam
    Vazhakitu noki pinangi noki no mattam pineedu enthelum avate ennu vachu veedu

  • @anvithaanil7596
    @anvithaanil7596 Місяць тому

    Exactly what you said.

  • @DrAshaS
    @DrAshaS 2 місяці тому

    Nice video dear...real things in life ..no need to delete...

  • @febajenson-5559
    @febajenson-5559 2 місяці тому +3

    ഈ വീഡിയോയ്ക്ക് എന്താ കുഴപ്പം? ഡിലീറ്റ് ചെയ്യേണ്ടില്ലായിരുന്നു👍❤️❤️❤️❤️❤️❤️❤️❤️

  • @shibi2992
    @shibi2992 2 місяці тому

    അവിടെ അങ്ങനെയാണ് നമ്മൾനടന്നുപോകുമ്പോൾ താഴെ കാർഡുകൾ കിടക്കുന്നത് കാണാം താല്പര്യം ഉണ്ടെങ്കിൽ അതെടുത്തു number കോൺടാക്ട് ചെയ്യും

  • @sandya6522
    @sandya6522 2 місяці тому +3

    Enikku eppozhum tension anu enikku vendi pray cheyyanam

    • @shainysvlog207
      @shainysvlog207 2 місяці тому +1

      Ok

    • @rosemarysolomon266
      @rosemarysolomon266 2 місяці тому +1

      Prayer mathiyadooo tension onnum Vanda bakki daivam nokikollum be cool yaarrr

    • @shainysvlog207
      @shainysvlog207 2 місяці тому

      👍🏼🙏​@@rosemarysolomon266

  • @lekhaeg3680
    @lekhaeg3680 2 місяці тому

    God bless you dear singu ❤❤❤❤

  • @Maninadam1946
    @Maninadam1946 2 місяці тому

    Paavam boban chettanu ariyillallo avar koduthathu enthu aanennu, chechi paranjathu pole valla cleaning allenkil baby sitting angine enthenkilum aanennu karuthiyavum pettennu koduthappo card vangiyathum pocket il vachathum, chettanodu deshyapedalle

  • @Minisgarden01
    @Minisgarden01 2 місяці тому

    Nalla sundhariyayi❤❤❤❤❤❤❤

  • @gangas1272
    @gangas1272 2 місяці тому +1

  • @lekshmivimal4
    @lekshmivimal4 2 місяці тому

    Goodnight chechi

  • @aarvind3901
    @aarvind3901 2 місяці тому

    Delete cheyyanda karyam illayirunnu❤ ithokke nadakkunna karyangal aanu😢kashtam thonnum. Singu paranjathu correct ✅

  • @smithan7641
    @smithan7641 2 місяці тому

    എന്തിനാണ് ചേച്ചി തെറി പറയുന്നത് ഒരു സത്യം ചേച്ചി പറഞ്ഞു

  • @mallikapadmanabhan7093
    @mallikapadmanabhan7093 2 місяці тому

    Singhu🎉 nalla kaaryam mmathrame parayullu.👍🏻.

  • @kochuzworld7812
    @kochuzworld7812 День тому

    😊👍

  • @sindhuv9617
    @sindhuv9617 2 місяці тому +1

    Love you da ❤❤❤❤❤

  • @fousi5676
    @fousi5676 2 місяці тому

    Adipoli veedeio anu singu love you❤❤❤

  • @rosycg9144
    @rosycg9144 2 місяці тому

    ♥️♥️♥️very good message

  • @jollythomas3797
    @jollythomas3797 2 місяці тому +1

    Colour il karyam undel African rajyangalil ullavar engane jeevikum

  • @user-vp8xx9hp8p
    @user-vp8xx9hp8p 2 місяці тому

    ചേച്ചി.വീഡിയോ സൂപ്പർ ❤❤❤

  • @lathikas9807
    @lathikas9807 2 місяці тому

    Exactly Singu

  • @elizabethfrancis5288
    @elizabethfrancis5288 2 місяці тому

    Super. Vedio

  • @bindu.binduxyz2907
    @bindu.binduxyz2907 2 місяці тому

    Sigumma. Super❤❤❤❤❤❤❤❤❤

  • @remamohan986
    @remamohan986 2 місяці тому

    Thalamudi kettivacho.nannai.

  • @zindurajendranr2037
    @zindurajendranr2037 Місяць тому

    ❤️❤️❤️❤️❤️❤️❤️❤️👍

  • @lathikaradhakrishnan9732
    @lathikaradhakrishnan9732 Місяць тому

    ❤❤❤❤

  • @AshashajiShaji
    @AshashajiShaji 2 місяці тому

    I love you so much singu ❤❤❤❤❤❤❤❤❤❤

  • @omanaraveendran3531
    @omanaraveendran3531 2 місяці тому

    നല്ല വീഡിയോ ഡിലീറ്റ് ചെയ്യണ്ടായിരുന്നു ❤❤

  • @seenar1651
    @seenar1651 2 місяці тому

    ചേച്ചീ ഞാൻ കഴിഞ്ഞ മാസം ആദ്യമായി എൻ്റെ ഭത്താവിൻ്റടുത്ത് ഒരു രണ്ടായിരം രൂപ പോക്കറ്റ് മണി ചോദിച്ചു അതിൻ്റെ തലേ ദിവസം അവർക്ക് സാലറി കിട്ടിയതാ അതും മോശമല്ലാത്ത ഒരുamount അപ്പോ അദ്ദേഹം എൻ്റടുത്ത് ചോദിക്കുകയാ നീ എന്തിനാ എൻ്റെടുത്ത് പൈസക്ക് എരക്കുന്നതെന്ന്😢😢

    • @durgascreation2895
      @durgascreation2895 2 місяці тому

      😢😢

    • @merlin3515
      @merlin3515 2 місяці тому +2

      അങ്ങേര് എന്തിനാണ് കെട്ടിയത് എന്ന് ചോദിക്കാതിരുന്നതെന്താണ്

  • @Kaachu.shorts
    @Kaachu.shorts 2 місяці тому +1

    Good msg👌🏻👌🏻🥰♥️🥰

  • @user-zk5dy8yi2t
    @user-zk5dy8yi2t 2 місяці тому

    സത്യം❤❤❤❤❤❤

  • @user-vy4ho1mm5i
    @user-vy4ho1mm5i 2 місяці тому +2

    Kanatte singumma

  • @LissyJacob-tx8ne
    @LissyJacob-tx8ne 2 місяці тому +2

    Boban chettan nalla sobavamane chehiye ponnupole nokkum

  • @achuvava-vf4kf
    @achuvava-vf4kf 2 місяці тому +1

    Pavam boban chattan😂

  • @DivineLight-vz1bt
    @DivineLight-vz1bt 2 місяці тому

    Singooo.. Ithu reused content aanu. Itta vedio veendum idan padilla. Utube monitisation cut aakkum... Onnu sradhikkoo

  • @lalluscollections9124
    @lalluscollections9124 Місяць тому

    ഇടക്കിടക്കു അല്ലേ വാവേ ന്ന് വിളിക്കുന്നു... അതേത് വാവയാ... കുഞ്ഞാവ ആണോ... കുഞ്ഞാവേ.....

  • @anilachak6669
    @anilachak6669 2 місяці тому

    Singu, 😂...but the truth!

  • @KMMoideen
    @KMMoideen 2 місяці тому

    നല്ല വീഡിയോ❤

  • @miyusssworld1419
    @miyusssworld1419 2 місяці тому

    Singuma paranjathu satyam❤❤❤❤❤❤

  • @Lekha._
    @Lekha._ 2 місяці тому

    Singumma good night ❤❤

  • @mithalisworld6503
    @mithalisworld6503 2 місяці тому

    🥰🥰🥰

  • @sachu-Ratheesh
    @sachu-Ratheesh 2 місяці тому

    ♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘

  • @remeshbabu5069
    @remeshbabu5069 2 місяці тому

    ok സിങ്കു❤❤

  • @user-ob2hf5fy8v
    @user-ob2hf5fy8v 2 місяці тому

    Super singuma❤❤❤

  • @teslamyhero8581
    @teslamyhero8581 2 місяці тому +1

    😂😂😂😂🤣🤣🤣

  • @sindhusadasivan8250
    @sindhusadasivan8250 2 місяці тому

    Superrrr msg

  • @akashpalathayi9466
    @akashpalathayi9466 2 місяці тому

    👍🏻👍🏻👍🏻👍🏻🙏🏻

  • @jessypaul2202
    @jessypaul2202 2 місяці тому

    Singu varan ullathu vayiel thanguleatto. Boban cheattan aa gannathiel peaduthandatto. Singu saieko agandatto.. Be happy

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 2 місяці тому

    Super video ❤❤❤

  • @vijayakumari3892
    @vijayakumari3892 2 місяці тому

    Good❤❤