40000 കോടി മുതൽ മുടക്കിൽ രാമസേതുവിനെ സാക്ഷിയാക്കി വമ്പൻ പ്രൊജക്ട് | India-Lanka Sea Bridge

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 70

  • @mruthyumjayan2288
    @mruthyumjayan2288 4 місяці тому +20

    ജയ് ഭാരത്, ജയ് മോദിജി 🙏🏻🌹🌹🌹

  • @thambikk6565
    @thambikk6565 4 місяці тому +11

    👌👌👌

  • @Johnsonhentry-g1e
    @Johnsonhentry-g1e 3 місяці тому +1

    ❤❤❤❤❤SUPER
    ❤❤❤❤

  • @SajeevanMuringode
    @SajeevanMuringode 3 місяці тому +1

    Hello hi sir and madam all the best and Good luck sir jai Jai India 🕉 🙏 🇮🇳 ❤️ and Sri Lanka 🇱🇰 💖 🙏

  • @Chand-co4no
    @Chand-co4no 3 місяці тому +1

    Energetic and dynamic presentation, thanQ 🎉

  • @shijuabdulsamad4441
    @shijuabdulsamad4441 3 місяці тому +1

    ഭയങ്കരമാന ആള്

  • @unnikrishnannair6848
    @unnikrishnannair6848 3 місяці тому +8

    കുഞ്ഞേ ഇടയ്ക്കിടെ ശ്വാസമെടുത്ത് വിസ്തരിക്ക് !! വികാരം കൂടാതെ നോക്ക് !!!

  • @venuchemmala9411
    @venuchemmala9411 3 місяці тому +7

    ഇന്ത്യക്കും, ശ്രിലങ്കക്കും ഇടക്ക് എവിടെയാണ് പാക് കടലിടുക്ക് ??? ഇന്ത്യൻ മഹാസമുദ്രം അതാണ് ശരി.

    • @modern.379
      @modern.379 3 місяці тому

      അതിനെ pak കടലിടുക്ക് എന്നാണ് പറയുന്നത്

    • @satheesankrishnan4831
      @satheesankrishnan4831 3 місяці тому

      😂😂 ഇന്ന് കാണുന്ന ബംഗ്ലാദേശ് കിഴക്കൻ പാക്കിസ്ഥാൻ ആയിരുന്നല്ലോ... അക്കാലത്തുണ്ടായിരുന്ന പേര് ആണാവോ?????

    • @lndkl8695
      @lndkl8695 3 місяці тому

      Pak kadaliduk Australia 🇦🇺 il aanu

    • @denilscaria3431
      @denilscaria3431 3 місяці тому

      Palk

  • @MunieswaranG
    @MunieswaranG 3 місяці тому +2

    Super super news

  • @shravanamgreenshomestay
    @shravanamgreenshomestay 4 місяці тому +8

    👍👍👍💪💪💪🇮🇳🇮🇳🇮🇳

  • @premjithk.k3312
    @premjithk.k3312 3 місяці тому +1

    ഇന്ത്യ-ശ്രീലങ്ക പാലം നമുക്ക് അഭിമാനിക്കാം സന്തോഷിക്കാം. ഈ മാറിയ സാഹചര്യത്തിൽ ശ്രീലങ്കയെ പൂർണമായും വിശ്വാസത്തിൽ എടുക്കാൻ സാധിക്കുമോ. ചൈനയുമായി ശ്രീലങ്ക എത്രമാത്രം അടുത്ത് ഉണ്ടാകുമോ എത്ര അകന്നിരിക്കും എന്നും മനസ്സിലാക്കണം. നമ്മുടെ ശത്രുരാജ്യങ്ങൾ ചൈന പാക്കിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക. തമിഴ് ജനങ്ങളുടെ വംശഹത്യ. രാജീവ് ഗാന്ധിയുടെ കൊലപാതകം എന്നിവ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്

  • @shajithomas2862
    @shajithomas2862 4 місяці тому +7

    സേതു സമുദ്രം കപ്പൽപ്പാതയാണാവശ്യം

    • @vijayanc.p5606
      @vijayanc.p5606 4 місяці тому +1

      Sethusamudram kappal paathayonnum venta, aavasyamu llavar Srilanka-ye chutti pokatte.

    • @shajithomas2862
      @shajithomas2862 4 місяці тому

      @@vijayanc.p5606 എന്തിന് 700കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കണം? കപ്പൽപ്പാത പണിതാൽ വിഴിഞ്ഞത്തുനിന്ന് ഇന്ത്യയുടെ കിഴക്കൻ തുറമുഖങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ കപ്പലിൽ ചരക്ക് എത്തിക്കുവാനും കൊണ്ടുവരാനും സാധിക്കും. കൂടാതെ അവിടെയുള്ള വിദേശ രാജ്യങ്ങളിലേക്കും. അതോടൊപ്പം കപ്പൽപ്പാതയിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യാം

    • @roykalam
      @roykalam 3 місяці тому +1

      നടക്കില്ല അത് വൈകാരിക പ്രശ്നം ആണ്. കൂടാതെ ആഴം ഇല്ല. ട്രെജ് ചെയ്താൽ പോലും നികന്നു പോവും. സൗദി ബഹ്‌റൈൻ പാലം പോലെ ഇത് നടക്കട്ടെ.

    • @shajithomas2862
      @shajithomas2862 3 місяці тому +1

      @@roykalam വൈകാരികത കൊണ്ട് വിലക്കയറ്റം പിടിച്ചു നിറുത്താനാവില്ല

  • @lalmonyk7505
    @lalmonyk7505 3 місяці тому +1

    👍

  • @nithinnithin3260
    @nithinnithin3260 3 місяці тому +1

    Do not block sea rout ?

  • @oovghhjiiujvll3
    @oovghhjiiujvll3 4 місяці тому +2

    👌

  • @YISHRAELi
    @YISHRAELi 4 місяці тому +1

    If it happens then it would be bond of lost brothers. 🎉

  • @tv67717
    @tv67717 3 місяці тому +2

    ശ്രീലങ്ക ഇന്ത്യൻ യൂണിയനിൽ ചേർന്നാൽ മാത്രം ആലോചിക്കേണ്ട കാര്യം. ഈ പാലം കൊണ്ടു ഇന്ത്യയെക്കാൾ ഗുണം ശ്രീലങ്കക്കായിരിക്കും. ചെലവ് മുഴുവൻ ഇന്ത്യക്ക് വഹിക്കേണ്ടിയും വരും. ആ പണം ഇന്ത്യയിലെ ഗ്രാമവികസനത്തിന് ഉപയോഗിക്കു.

  • @vijaykalarickal8431
    @vijaykalarickal8431 4 місяці тому +1

    👏👏👏

  • @sonysebastian8088
    @sonysebastian8088 3 місяці тому +2

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം

  • @bvlal86
    @bvlal86 3 місяці тому +1

    ❤❤

  • @Kuttanwarrior
    @Kuttanwarrior 3 місяці тому +1

    If we r to believe insider reports from SL,as of today, SL is fallen on really hard times.Which goes to indicate a distinct likelihood of SL entreating to b another Indian State!! Especially modern day India with 4 roaring lions on its Parliament bldg!! Sada

  • @ratnakarankattilveettil7861
    @ratnakarankattilveettil7861 3 місяці тому +1

    Modi ki Jai

  • @royjohn6574
    @royjohn6574 3 місяці тому +1

    60 കോടി പട്ടിണി പാവങ്ങളെ ഇന്ത്യയിലുണ്ട്. അവർക്ക് എന്തെങ്കിലും ചെയ്യുക.

  • @salimnalloor8324
    @salimnalloor8324 3 місяці тому +1

    ഇത് അനാവശ്യം വിഴിഞ്ഞതിന്റെ നേട്ടം തടയും ഈ പതകൊണ്ട് MATTU🤣YATHORU🤍നേട്ടവും ഉണ്ടാവില്ല പണം അനാവശ്യമായി ചിലവിടാതെ നോക്കേണ്ടത് കേന്ദ്ര GOVERNMENT

  • @babuswaminathan3371
    @babuswaminathan3371 3 місяці тому +1

    Jai Modiji

  • @sajeevp9510
    @sajeevp9510 3 місяці тому +1

    ശ്രീലങ്കയും ചൈനയുംമുള്ള ഇരുപ്പുവശം വച്ചു നോക്കുകയാണെങ്കിൽ ഇന്ത്യ ചൈന യുദ്ധമുണ്ടായാൽ ചൈനയുടെ ഡിഫെൻസ് വാഹനങ്ങൾ ശ്രീലങ്കവഴി എളുപ്പം ഇന്ത്യയിലേക്ക് പ്രേവേശിക്കാം.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 4 місяці тому +3

    ചുമ്മാ വാർത്ത. അവിശ്വസനീയം.

    • @sanalchandran2122
      @sanalchandran2122 4 місяці тому

      Posco mammad tte kadha pollee

    • @aneeshrevi6382
      @aneeshrevi6382 4 місяці тому

      ദേശീയ പത്രങ്ങൾ നോക്കൂ

  • @smohankaruppayil570
    @smohankaruppayil570 3 місяці тому +1

    Slow down

  • @divakarannairmn5080
    @divakarannairmn5080 3 місяці тому

    TheS.linkahaveNoMoneyToSpendTheirLiveHood.ThenHowTheBridgeWouldComplete.PleaseanswerMyDoubt.

  • @sssspy9709
    @sssspy9709 3 місяці тому +1

    സഹോദരി . ഇത്രയും കോടി രൂപ കളയണോ. എന്തോരം ചെറിയ പാലങ്ങൾ പണിയാം ഈ കാശുകൊണ്ട്. അവിടെ വലിയ കൊടുങ്കാറ്റ് അടിക്കുന്ന സ്ഥലം അല്ലേ. ഇത്രയും തള്ളണ്ട

  • @LaluTt-kv5ww
    @LaluTt-kv5ww 3 місяці тому +1

    ശ്രീലങ്ക, ഇൻഡ്യയ്ക്കിട്ട് പണിയും🤣🤣

  • @prasadkgnair5552
    @prasadkgnair5552 3 місяці тому +1

    വേറെ പണിയില്ലേ. അത്രയും കാശു മുടക്കി അന്തമാനിലും കോളചലിലും പുതിയ പോർട്ടും കപ്പൽ നിർമാണ ശാലയും സ്ഥാപിക്കുക. ലങ്കനെ നമ്പിയാൽ ദോഷം മാത്രം.

  • @robinjohn8706
    @robinjohn8706 3 місяці тому +1

    Palam paniumo kadalil😂. Ini panithal palam kadakkuvolum narayana Pinne koorayana ennu varumo

  • @venugopalkp7816
    @venugopalkp7816 3 місяці тому +1

    P

  • @smohankaruppayil570
    @smohankaruppayil570 3 місяці тому +1

    Don’t raise the bp of listeners

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 4 місяці тому +2

    Kadal palam nalladu tourist etum nalladu tanne ennal Rama sedu enna pear nirbandamslla
    Vankarakal tammil bandikunna boopradesam kadaladutu povuka prakrudi niyamam adine Roma sedu ennu parayunnadu mandataram

    • @ibdevesan9767
      @ibdevesan9767 4 місяці тому

      രാമസേതു എന്ന പേരിനോടുള്ള വിരോധം മനസ്സിലായില്ല. അത് രാമായണത്തോടുള്ള അസഹിഷ്ണുത കൊണ്ടാണോ ? എങ്കിൽ
      ആ അസഹിഷ്ണുത കളഞേരെ..! രാമസേതു
      എന്നല്ലാതെ വേറെ പേർ വക്കുന്നതാണ് വലിയ മണ്ടത്തരം.!

    • @jijirebeka2010
      @jijirebeka2010 4 місяці тому

      40000 കോടിയോ 😮,

    • @sanalchandran2122
      @sanalchandran2122 4 місяці тому

      Poda pottaa

  • @thankappannair1300
    @thankappannair1300 3 місяці тому +1

    Ethay verum viddithhamanay. E..40000 kodi മുടക്കി ഇന്ത്യയിൽ എത്രയോ വികസന പ്രവർത്തനം നടത്താൻ കഴിയും. Janangalay pizhinjay കജനാവിൽ എത്തുന്ന ക്യാഷ് എത്രയോ നല്ല പ്രവർത്തി kal eviday ചെയ്യാൻ സാധിക്കും. Janangaluday അടിസ്ഥാന കാര്യങ്ങൾ പോലും cheyyathay aaruday engithathhinanay enganay kaanikkunnathay.

  • @s.knamboothiri556
    @s.knamboothiri556 4 місяці тому +2

    Verey Verey Good Fenttestic okkey Jai Jai BJPokkey

  • @sajeevck5539
    @sajeevck5539 4 місяці тому +1

    ശ്രീലെങ്ക എന്തു കോപ്പെടുത്തുണ്ടാക്കും

  • @smohankaruppayil570
    @smohankaruppayil570 3 місяці тому +1

    Slow, slow

  • @saseendrenkaniyil1450
    @saseendrenkaniyil1450 3 місяці тому +1

    Srilankan viswasikan kollatavarutane .pannikkal chinayude veppatokalane

  • @gopidasjeraald3676
    @gopidasjeraald3676 3 місяці тому

    പാലം കൊള്ളാം, എന്നാൽ ഭാരതത്തിന്റെ വികസനം തസപ്പെടുത്തുന്ന, കപ്പൽ ഗതാഗതം സുഗഗമാക്കുന്ന, കപ്പൽ പാത കൂടി ഉറപ്പാക്കുകയും
    അതിനുള്ള ചിലവിനായി ഓരോ കപ്പലും കടന്നുപോകുമ്പോൾ ടോൾ പിരിക്കാൻ കഴിയും, സൂയസ് കനാലിൽ കൂടി പോകുന്ന
    കപ്പലുകൾക്ക് ടോൾ പിരിക്കുംപോലെ.

  • @santhakumardk3360
    @santhakumardk3360 4 місяці тому +1

    കൂൾ ആയി വാർത്ത വായിക്കു, എന്തിനാ ഇത്രക്ക് ഞരമ്പുകൾ പുറത്തു ചാടിച്ചു, ആക്ടിങ് എടുത്തു വായിക്കുനെ, ഇത്തിരി പാക്കതയോടെ, നോർമൽ ആയി വായിക്കു, സ്വദസിദ്ധമായ രീതിയിൽ വായിക്കു

  • @hameedsp8234
    @hameedsp8234 3 місяці тому

    അയ്യോ രാമസേതു അടൽ സേതു പോലെ ആകാതിരുന്നാൽ മതി😂

    • @ManojKumarul
      @ManojKumarul 3 місяці тому +1

      Atal സേതുവിന് എന്താ പ്രശ്നം. ഞാനൊരു മുംബൈ മലയാളിയാണ്. എനിക്കറിയത്ത എന്ത് നിങ്ങൾക്കറിയാം?

    • @lndkl8695
      @lndkl8695 3 місяці тому

      😅 Atal setu, Bihar paalangal 😅 polay avathirunnal mathi😅

  • @prasannann2449
    @prasannann2449 3 місяці тому

    രാജ്യങ്ങൾ തമ്മിൽ കപ്പൽ യാത്ര പോരെ

  • @sumeshj5840
    @sumeshj5840 3 місяці тому +1

    G❤od. Good verygood💓()❤️👍🙏🦜💕💓

  • @kalpanthavriksham5923
    @kalpanthavriksham5923 3 місяці тому

    👌

  • @ragunadh5179
    @ragunadh5179 4 місяці тому

    👌👌👌