അമ്മയുടെ ഉപദേശം കേട്ട് ഭർത്താവിന്റെ വീട്ടിൽ നല്ലപിള്ള ചമഞ്ഞ മരുമോൾക്ക് കിട്ടിയ പണി 😁

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 362

  • @teenupp2428
    @teenupp2428 11 місяців тому +278

    part 2 വേണം

    • @babithababi07
      @babithababi07  11 місяців тому +35

      Ithinte support nokkatte😌

    • @Aparna-zw7ld
      @Aparna-zw7ld 11 місяців тому

      Yes

    • @nethranethra7930
      @nethranethra7930 11 місяців тому

      Yes

    • @sree33377
      @sree33377 11 місяців тому +5

      ​@@babithababi07നോക്കാൻ ഒന്നുല്ല part 2 വേണം pls ചേച്ചി 💚❤️💚❤️🫂🫂💚🫂💚🫂

    • @chithirasandeep408
      @chithirasandeep408 11 місяців тому +1

      Part 2 venam

  • @oggyaliyanff5097
    @oggyaliyanff5097 11 місяців тому +736

    എന്റെ അഭിപ്രായം പറയട്ടെ ഭർത്താവിന്റെ വീട്ടിൽ നമ്മൾ നമ്മളായി തന്നെ നിന്നാൽ മതി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റുമെടുക്കേണ്ട കാരണം ഒന്ന് സുഖമില്ലാത്തയാൽ കിടക്കാൻ പോലും പറ്റില്ല. പിന്നെ വിധി ആണ് മാങ്ങ തൊലിയാണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

    • @shahinanizam1170
      @shahinanizam1170 11 місяців тому +12

      Sathyam...

    • @neelambarislife
      @neelambarislife 11 місяців тому +10

      Ithaanu entem abhiprayam

    • @smilekiller5068
      @smilekiller5068 11 місяців тому +2

      Sathym😂

    • @nisaanvar779
      @nisaanvar779 11 місяців тому +3

      I agree with you 😊

    • @jabirk4799
      @jabirk4799 11 місяців тому +12

      sathyam aan ttoo ,eppoo sharikkum anubavikkunnund😂😂😂aaru veettilundayim joli nammalkk maathram

  • @kunjaavavaavaachi1078
    @kunjaavavaavaachi1078 11 місяців тому +133

    അത് കറക്റ്റ് ആണ്.... അമ്മായി അമ്മ അമ്മായി അമ്മ തന്നെയാ..... അമ്മായി അമ്മക്ക് ഒരിക്കലും അമ്മ ആകാൻ കഴിയില്ല അത് ഇനി നമ്മൾ എത്ര സ്നേഹം കൊണ്ട് moodiyaalum അവർ അവരുടെ തനി കൊണം കാണിക്കും എത്ര നാൾ കഴിഞ്ഞാലും 😃

  • @vyshnavisanju6844
    @vyshnavisanju6844 11 місяців тому +189

    സത്യം ആണ് സ്വന്തം അമ്മ ആവില്ല അമ്മായിഅമ്മ 100 ൽ 95% അമ്മായി അമ്മമ്മാരും ഇങ്ങനെ തന്നെ ആണ് എത്ര പണി എടുത്താലും എടുത്തില്ല എന്നെ പറയു

  • @fathimanazar9073
    @fathimanazar9073 11 місяців тому +82

    ആഹാ... എന്റെ അമ്മായി അമ്മ തന്നെ.. ഒന്നും ചെയ്യതില്ലെന്ന് പറയുകേം ചെയ്യും.. ചെയ്യുന്ന എല്ലാത്തിനും കുറ്റവും.. നാട്ടുകാരോട് മുഴുവൻ പറഞ്ഞും നടക്കും 😂😂😂😂

  • @prajihero6532
    @prajihero6532 11 місяців тому +19

    😢❤ Kaipperiya jeevitha sathyangal....
    Ammaiyamma Ammaiyamma thanne aanu, avarkorikkalum amma aavaan kazhiyilla, angane aavanamenkil starting il thanne thaamasam vere vere veetilaanenkil vallapozhum enkilum ithiri sneham kittiyekkaam😢 Love you Babee❤❤❤❤

  • @vineethameenu37
    @vineethameenu37 11 місяців тому +116

    പെറ്റമ്മക്ക് പകരം ആരും
    ഇല്ല,

  • @madhupillaimadhu628
    @madhupillaimadhu628 11 місяців тому +19

    ബബിത..... അടിപൊളി... എല്ലാവീഡിയോയും... വളരെ ഇഷ്ടത്തോടെ കാണാറുണ്ട്... സൂപ്പർ.. സൂപ്പർ.. സൂപ്പർ

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 11 місяців тому +39

    എൻ്റെ പൊന്നേ,, എന്തൊരു similarity ആ,, same അനുഭവിച്ച്, മുതലും പലിശയും കിട്ടയതാ... Very true story dr...

  • @ratheeshratheesh1442
    @ratheeshratheesh1442 11 місяців тому +157

    ഒട്ടുമിക്ക അമ്മായിഅമ്മ മാർ ഇങ്ങനെ തന്നെ 😁😁

  • @aprilqueen3317
    @aprilqueen3317 11 місяців тому +82

    Ha അമ്മായിയമ്മ എന്നും അമ്മായിയമ്മ തന്നെയാ 😢

  • @KannanS-ik2hp
    @KannanS-ik2hp 11 місяців тому +36

    Chechide dialogue 😂😂😂 with expression aaaanu enikku orupad ishttam ❤❤❤❤❤❤❤❤❤❤❤❤ 😂😂😂...

  • @RemyaPrasanthan
    @RemyaPrasanthan 6 місяців тому +7

    ഭർത്താവിന്റെ വീട്ടിൽ നമ്മൾ ബിഗ് ബോസിൽ നിക്കുന്ന പോലെ നിക്കണം നമ്മളായിട്ട് തന്നെ

  • @DevayaniKannan-gw8ys
    @DevayaniKannan-gw8ys Місяць тому +1

    ചേച്ചിയുടെ വിഡിയോ സൂപ്പർ ആണ് 🥰🥰

  • @achu2874
    @achu2874 11 місяців тому +42

    എൻ്റെ കാര്യം നേരെ തിരിച്ചായിരു... ആദ്യ ദിവസം രാവിലെ എണീക്കണം വച്ച് 5 മണിക്ക് അലറാം വച്ചു... എണീറ്റ് റൂം വേളിയിൽ ഇറങ്ങിയപ്പോൾ ആരും എണീറ്റിട്ടില്ല...പിന്നെയും പോയി കിടന്നു 5.30 എണീക്കാൻ വച്ച്.. പിന്നെ എണീറ്റത് 8 മണിക്ക്..അമ്മായിയമ വന്നു വാതിലിൽ തട്ടിയപ്പോഴ... ആകെ നാണകേടായി😅

  • @അനൂജസജിത്
    @അനൂജസജിത് 10 місяців тому +17

    സൂര്‍ത്തുക്കളേ..നിങ്ങള്‍ അമ്മായമ്മപ്പോരല്ലേ കണ്ടിട്ടുള്ളു...അമ്മായിയപ്പന്‍ പോര് കണ്ടിട്ടുണ്ടോ...?എന്നാല്‍ ഞാന്‍ കണ്ടിട്ടുണ്ട്...ഒരു പൊളപ്പന്‍ സാധനത്തിനെ...വണ്ണപ്പുറം കാളിയാര്‍ എസ്റ്റേറ്റിനകത്താണ് പോങ്ങന്റെ വീട്...രായപ്പന്‍ എന്നാണ് പേര്....ഞാന്‍ ചെന്നു...അമ്മായമ്മ അതിന് മുമ്പ് വിഷം കഴിച്ച് മരിച്ചായിരുന്നു...മകന്‍ അഥവാ ഞാന്‍ കെട്ടിയ ടീമ് ഗള്‍ഫിലേയ്ക്ക് തിരിച്ചും പോയി....ഈ കെളവന് ഉറക്കമില്ല..പണ്ടാറടങ്ങാന്‍ നാല് മണിക്ക് എണീക്കും..എന്നിട്ട് എന്റെ മുറീടെ വാതിലില്‍ ഉറക്കെ അടിക്കും..പേടിച്ച് ഞാന്‍ എണീക്കും...എന്നെ എണീപ്പിച്ച് അടുക്കളേല്‍ പറഞ്ഞ് വീടും..ചോറും കറിയും ബ്രേക്ഫാസ്റ്റുമടക്കം എല്ലാം ഉണ്ടാക്കണം...എനിക്ക് ജോലിക്ക് പോകണം.അതിന് മുമ്പ് കരിക്കലങ്ങള്‍ തേക്കണം....ഗ്യാസ് സ്റ്റവ്,മിക്സി ഒന്നും തൊടീപ്പിക്കില്ല..തുണിയലക്കാന്‍ കെണറ്റീന്ന് കോരണം...ടാങ്കീന്ന് എടുപ്പിക്കില്ല...വെളുത്ത ടൈല് എപ്പഴും തൊടയ്ക്കണം.ആ കെളവന്‍ മഃനപ്പൂര്‍വം ചെളി ചവിട്ടിത്തേയ്ക്കും...ഒരു സ്പൂണ്‍ താഴെ വീണ ശബ്ദം കേട്ടാല്‍ തെറിയോട് തെറി...പ്രാന്ത് പിടിച്ച കെളവന്‍....വടി വിഴുങ്ങിയ മകന്‍....അവന്‍ തള്ളയുടെ മുഖത്ത് കറി എടുത്ത് എറിഞ്ഞിട്ടുണ്ടെന്നാണ് കേള്‍വി..എന്തായാലും ഞാന്‍ ഒരു വര്‍ഷം തികയും മുന്നേ ഡിവോഴ്സ് ചെയ്തു..എനിക്ക് അടിമയായി ജീവിക്കാന്‍ മനസില്ല..ഇതുപോലത്തെ പട്ടിത്തീട്ടങ്ങളുടെ കൂടെയുള്ള ലൈഫ് ബെറും വേസ്റ്റാണ് സൂര്‍ത്തുക്കളേ .....2011 ലാണേ....ഇപ്പോള്‍ ഞാന്‍ വേറെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു....രണ്ട് കുഞ്ഞുങ്ങളുമുണ്ട്...

    • @SanilaGangadharan
      @SanilaGangadharan 9 місяців тому

      ❤❤😊

    • @Citizen-y7e
      @Citizen-y7e 5 місяців тому

      👏job ullathinte gunam .. 👏👏

    • @Appuz622
      @Appuz622 5 місяців тому +1

      My god the great Indian kitchen pole und kettepom ,

    • @bijubpl7858
      @bijubpl7858 3 місяці тому

      Ath nannayi CHECHI ❤ithupole ullavar de koode jeevichal life poyathu thanne Good decision ❤❤

    • @mujeeb5818
      @mujeeb5818 3 місяці тому +1

      Babi ഇതൊരു content ആക്കി video ചെയ്യുമോ... Babi പറയും പോലെ തന്നെ ഉണ്ട്... എന്നാലും നിങ്ങളുടെ ധൈര്യം സമ്മതിച്ചു ..

  • @Meghashyju-d2u
    @Meghashyju-d2u 11 місяців тому +30

    Ente ponne ith okke engane sadikkunn chechi chechi poliya😂😂😂😂😂❤❤❤ aa thupp kollam😂😂

  • @Sunflr5281
    @Sunflr5281 11 місяців тому +7

    Sathyam. Ammayi amma ennum ammayi amma thanneyanenn manasilakan athika samayam onnum vendi vannilla enik. Sugamillathe vayyathe kidanna ennodum avarude makkalkk vayyand irikumbo avarod kanikkinna sameepanavum ellam vere aanu.

  • @shahanarayees3603
    @shahanarayees3603 11 місяців тому +6

    Ellaaa mother in laws um inganayalla too , snehamulla umma marum undakum ❤ entte mother in law inna swantham moola ple yaa nokunna ipo 3 year ayyi marriage kayinjitt.

    • @azlan-zayd
      @azlan-zayd 11 місяців тому +1

      ഇനിയും സമയം ഉണ്ടല്ലോ😁

  • @dhvnika
    @dhvnika 11 місяців тому +30

    5: 45 ആണെങ്കിൽ 45 മിനിറ്റ് ആണ് വൈകിയത് അതിനു 15 മിനിറ്റ് എന്ന് പറഞ്ഞത് തെറ്റല്ലേ ബബിതേച്ചി🤣🤣🤣🤣 കണക്കിൽ ലേശം പുറകോട്ട് ആണല്ലേ ഇക്കാര്യം ശ്രദ്ധിച്ചവർ ഉണ്ടെങ്കിൽ ലൈക്ക് അടിച്ചു പൊക്കോ😂

    • @babithababi07
      @babithababi07  11 місяців тому +9

      Inganoru kanakk njan parayunnundoo🙄🙄🙄.. Kakakkil purakil akam.. But life l purakil allallo😌😌 😊

    • @sheejamolkg4713
      @sheejamolkg4713 11 місяців тому +7

      They planned to wake up 5.30 and they woke up 5.45am that means 15 mts late

    • @bijubpl7858
      @bijubpl7858 3 місяці тому

      ​@@sheejamolkg4713I'm confused what is the right time?!?

  • @aswathyanil14
    @aswathyanil14 11 місяців тому +2

    Aadyam igane thonnum ammayiamma amma ennoke anubhavathiloode aaa amma ammayi amma rhanne aakum.natural truth🎉🎉enthoke paraghalum babitha acting kidilam ane 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 місяців тому +6

    *no one can replace babitha💯🔥*

  • @vandanavenugopal2555
    @vandanavenugopal2555 11 місяців тому +1

    Part 2 cheyyane adipoli vedio❤

  • @shabnapp5603
    @shabnapp5603 11 місяців тому +154

    എനിക്ക് പറ്റിയ അതെ അബദ്ധം

  • @shysnicker9088
    @shysnicker9088 11 місяців тому +8

    എന്റെ അമ്മായിഅമ്മയും ഇങ്ങനാരുന്നു. ഒന്നും ചെയ്യണ്ട ഒന്നും ചെയ്യണ്ടാന്ന് പറഞ്ഞു, എന്നിട്ട് നാടുമൊത്തം നടന്നു എന്നെ കുറ്റവും പറഞ്ഞു ജോലിചെയ്യില്ലന്ന് 😂😂😂

  • @sanumanu1997
    @sanumanu1997 11 місяців тому +16

    എന്തൊരു പാവം അമ്മായിയമ്മ എന്ന് comment ഇടാൻ വന്നതാ
    climax കൊണ്ട് എല്ലാം correct ആയി

  • @Nimisha-q6m
    @Nimisha-q6m 11 місяців тому +19

    Ayyo ethra sathyam aanu❤

  • @RanjanaorganicsRanjanaor-lb7pf
    @RanjanaorganicsRanjanaor-lb7pf 11 місяців тому +16

    ഓർമ്മിപ്പിക്കല്ലേ പൊന്നോ ഈ ഐറ്റം വേറെ ലെവൽ ആണ്

  • @shameerasalam7689
    @shameerasalam7689 11 місяців тому +14

    14 കൊല്ലമായിട്ടും ഉച്ചക്ക് ഒന്ന് കിടക്കുമ്പോൾ പോലും അലാറം വെക്കുന്ന ഞാൻ 😂

  • @renjuraju3148
    @renjuraju3148 11 місяців тому +7

    ഹായ് ചേച്ചി കുട്ടി വീഡിയോ എല്ലാം ഒരുപാട് ഇഷ്ടം ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimathshahlashalu8841
    @fathimathshahlashalu8841 11 місяців тому +17

    അമ്മായിമ്മ എന്നും അമ്മായിമ്മ തന്നെ 😂😂😂

  • @shynirajeeshshynirajeesh5292
    @shynirajeeshshynirajeesh5292 11 місяців тому +128

    ഞാൻ പട്ടിണി എന്താണെന്ന് അറിഞ്ഞത് കല്യാണം കഴിഞ്ഞത് മുതലാണ്

  • @Ayishasulfath
    @Ayishasulfath 11 місяців тому

    Ente kaaryathil ente umma ingane onum paranjuthannilla..njan ente veetil eneekunnath late aayitta.. Ath njn munne husbandinte veetil elaarodum parayem cheyth athond aarum ene eneekaan vilikaarilla.... Joli onum ene kond cheyipikaarumilla.. Nammal nammalde swantham character kaanichaathi.. Aarem sugipikaan nikkanda.. By the way acting okke adipoli aayitund.. ❤❤❤

  • @priyapraveenkp5761
    @priyapraveenkp5761 11 місяців тому +9

    Part 2വേണം. അമ്മായിയമ്മേടെ കള്ളക്കളി പൊളിക്കണം 🥰🥰🥰

  • @JaseelajabirJabir
    @JaseelajabirJabir 11 місяців тому +19

    സത്യം ആണ് ഇത് കാര്യം നേടാൻ മാത്രം ഞമ്മളെ മതി അത് കഴിഞ്ഞ ഒരു മൈന്റ്റും ഉണ്ടാവൂല

  • @lakshmilachu3958
    @lakshmilachu3958 11 місяців тому +44

    എന്റെ അമ്മായി ഒരു കാളി ആണ് 😔

    • @vijivvijayan3748
      @vijivvijayan3748 11 місяців тому +3

      😂😂😂

    • @vijivvijayan3748
      @vijivvijayan3748 11 місяців тому +8

      ഈ കാളിയെ ഒന്നും മൈൻഡ് ചെയ്യാൻ പോകരുത്.. നമ്മുടെ ഇഷ്ടത്തിന് കാര്യങ്ങൾ ഒക്കെ അങ്ങ് ചെയ്യണം.. കാളി ഒക്കെ താനെ അങ്ങ് അടങ്ങും

    • @lakshmilachu3958
      @lakshmilachu3958 11 місяців тому

      @@vijivvijayan3748 😆😆😆👍👌 അതെ

    • @adhithyaathi9449
      @adhithyaathi9449 11 місяців тому

      😂😂😂

    • @anjalis3096
      @anjalis3096 11 місяців тому

      Iyalude ammayimaki nthelum health prblm undo.?.

  • @amiammu713
    @amiammu713 11 місяців тому +10

    ഇത് തന്നെ ആണു എന്റെ അമ്മായി അമ്മ

  • @varshavenu8961
    @varshavenu8961 11 місяців тому +49

    ഞാൻ ഇത് പോലെ നേരത്തെ എണീറ്റു എല്ലാം ചെയ്യാം എന്ന് കരുതി 5 മണിക് എണീറ്റു, അപ്പൊ hus പറഞ്ഞു സ്വന്തം കുഴി തോണ്ടാൻ നിൽക്കല്ലേ ഇവിടെ 6 ഒക്കെ ആകുമ്പോൾ എണീറ്റാൽ മതി അല്ലെ ഒന്ന് വയ്യാണ്ടായ പോലും കിടക്കാൻ പറ്റില്ല എന്ന്😅😅😅അപ്പൊ തന്നെ ഞാൻ വീണ്ടും കിടന്നു😂😂😂കാരണം അമ്മക്ക് അടുക്കളയിൽ വേറെ ആരും ജോലി എടുക്കുന്നത് ഇഷ്ടം അല്ല കെട്ട്യോൻ പറഞ്ഞത് പോലെ തന്നെ അടുക്കളയിൽ കേറാൻ സമ്മതിക്കില്ല ബാക്കി പണി മൊത്തം എന്റെ തലയിൽ😂😂😂

    • @shilpaps3190
      @shilpaps3190 11 місяців тому +4

      Correct
      1 yr aayi marriage kazhijitt enittum adukalayil kayari nthenkilum undakkan nokkiyal ath angane cheyy ingane cheyy ennu parayum njn nte reethiyil undakkan nokkiyalum sammathikilla😢

    • @varshavenu8961
      @varshavenu8961 11 місяців тому +3

      @@shilpaps3190 സത്യം മുളക് ഇഞ്ചി വരെ നമുക്ക് എടുത്തു ഉപയോഗിക്കാൻ പറ്റില്ല അളവ് അവർ പറയും😁😁😁

    • @deepapramod2747
      @deepapramod2747 11 місяців тому +4

      ചിലര് ആഹാരത്തിന്റെ കാര്യത്തിൽ രുചിയുടെ കാര്യത്തിൽ ഭയങ്കര പിടിവാശിക്കാരാണ്. തെക്കരുടെയും വടക്കരുടെയും പാചകം വ്യത്യസ്തമാണ്. ഞാൻ കുറേ അനുഭവിച്ചതാണ് 😂. പിന്നെ father in law ഒരു solution പറഞ്ഞു. അമ്മായിഅമ്മ അവരുടെ കറികൾ ഉണ്ടാക്കട്ടെ. മരുമകൾ എന്നും സ്വന്തം രീതിക്ക് ഒരു item ഉണ്ടാക്കട്ടെ എന്ന്. അതോടെ ഒക്കെ ആയി.

    • @SNaa1124
      @SNaa1124 10 місяців тому

      ​@@varshavenu8961 ethra aayi marriage kazhinjittu?

  • @user-ql8tc5qn2h
    @user-ql8tc5qn2h 11 місяців тому +2

    Part-2 venam chechiiii❤️

  • @Salna_anas
    @Salna_anas 11 місяців тому

    Chechi oru sambhavam thanna... 🥰🥰❤️❤️❤️❤️😘😘😘😘

  • @vaishnavirajeev6999
    @vaishnavirajeev6999 11 місяців тому +1

    Entee ponno ente life 😂😂😂😂😂😂😂

  • @statusvediosbymalu1538
    @statusvediosbymalu1538 11 місяців тому +4

    Same pich.... Nte ammayo amma chodikkunnath ne nth paniya ee vtil sdukkunne avanu ichiri chorum currym vekkunnatha. Onn..😢

  • @nidhimolsasindran1647
    @nidhimolsasindran1647 11 місяців тому +5

    Oh this is my ammayeamma😂😂😂😂😂

  • @devikaap3327
    @devikaap3327 11 місяців тому +9

    😂muttam thukkal polich😂

  • @Hypergaming357-v7q
    @Hypergaming357-v7q 10 місяців тому

    Engane videos cheyyanel nalla experiences venallo...nalla scriptum venallo👍

  • @AnjaliAnju-n8g
    @AnjaliAnju-n8g 11 місяців тому +6

    Enik e chechiude videos ellam bayangara ishttam aanu❤

  • @ammuxhgfgh4567
    @ammuxhgfgh4567 11 місяців тому +2

    This amayiamma swapnagalil matram.final is correct amayiamma 😅

  • @aswathyratheesh1008
    @aswathyratheesh1008 11 місяців тому +3

    Adyam okke bhayankara sneham okke aarunnu pazhaki vannappol presnagal aanu😔chila ammamare kanumbol othiri sankadam vannittund

  • @seenaprasad1672
    @seenaprasad1672 11 місяців тому

    👍👍👍👍. Part 2 venam tto

  • @renjinirajendran735
    @renjinirajendran735 11 місяців тому +4

    Dhe njangade mummy 😂😂

  • @naazuttysapnaaa4923
    @naazuttysapnaaa4923 11 місяців тому

    Entte ummayum ponnu poolaya nookkunne
    Alhamdhulillah ❤
    Endhayalum entte umma inghanonnum padppichitt vittilla

  • @beyourselfbyjosnawilfred
    @beyourselfbyjosnawilfred Місяць тому

    Nammal nammalay erunnal.mathi veronnum venda 😊

  • @Charlies_ARK
    @Charlies_ARK 11 місяців тому +18

    സത്യം. പല വീടുകളിലെ അവസ്ഥ ഇതൊക്കെ തന്നെ. 😔😔

  • @sasidharanl5938
    @sasidharanl5938 8 місяців тому

    ഇതു ആരുടെ വീടാണ്

  • @sabiraruslan2229
    @sabiraruslan2229 11 місяців тому +3

    Netilu pandi lorry idicho😅😅😅

  • @shifanafaris611
    @shifanafaris611 10 місяців тому

    Ente ikkade umma Pavam aan ❤😍

  • @DUDEGAMER_YT
    @DUDEGAMER_YT 11 місяців тому +1

    Checheee puthiya veed aanoo??
    Super aayinu

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 11 місяців тому +23

    ഞാൻ സ്നേഹിച്ചു കെട്ടിയത് കൊണ്ട് ഇതൊന്നും എനിക്ക് അറിയില്ല..... എല്ലാവരും അറിഞ്ഞു കല്യാണം കഴിക്കുന്ന പെൺകുട്ടികളോട് എനിക്ക് പറയുവാൻ ഉള്ളത്.... നിശ്ചയം കഴിയുമ്പോൾ തന്നെ കല്യാണം നടക്കും എന്ന് ഉറപ്പായാൽ അവരുടെ വീട്ടിലെ ചുറ്റുവട്ടങ്ങൾ എന്തൊക്കെയാണ. വീട്ടിൽ അമ്മ എങ്ങനെ ആണ് എന്നൊക്ക ചോദിച്ചു മനസിലാക്കാം അതിൽ ഒരു ബുദ്ധിമുട്ട് വിചാരിക്കണ്ട..... അമ്മയുടെ സ്വഭാവം എങ്ങനെ എന്ന് കൂടി മനസിലാക്കണം..... അപ്പോൾ അവിടെ ചെല്ലുമ്പോൾ അത് അനുസരിച്ചു പെരുമാറാൻ പറ്റും....

    • @dp5030
      @dp5030 11 місяців тому +21

      Nammal nammalayi nilkuka... alladhe avide chennu ammede swabavathinanusarichu maaran poya korachu nal kaziyumbo ningalu frustrated avum... high expectation set chydu ningalu cheyunna endelum nale kuranju poya avarkum valya issue avum... last ellam koode thallumpidim avum.. so b yourself .. bandhangal time eduthu natural ayi set ayi varanam.. adhe nilanilku... adyam thanne good cert vangan over aki last thammil thallunadhinekal better

    • @Suhailath957
      @Suhailath957 11 місяців тому

      Ath ശെരിയാ

    • @MuhammadrizanRizan-fc3ye
      @MuhammadrizanRizan-fc3ye 11 місяців тому +4

      Sathyam. Njn samsaram kuravaanna ammayiammede പരാതി. Ath കൂടുതലാന്ന് parayathirunna mathinna njn vijarikkar😂

    • @haripriyanair8710
      @haripriyanair8710 11 місяців тому

      Njan ente husband inod chodicharunnu kalyanathinu munpu athukond character arinju 😅😅😅

  • @pramodathira1634
    @pramodathira1634 11 місяців тому +1

    Something relatable 😂😂

  • @seenashine2460
    @seenashine2460 11 місяців тому +3

    Ente ama paranjintindarnathu orikalum nerathe eneekaruth panikal onum swayam ettadeukaruth enanu.so kalyanam kazhinj first day 8 manik anu eneetathu😂

  • @reshmaaneesh9084
    @reshmaaneesh9084 10 місяців тому +1

    ഞാനും കല്യാണം കഴിഞ്ഞ time രാവിലെ കുളിച്ച് അടുക്കളയിൽ ചെന്നപ്പോൾ ,ചേട്ടത്തി(sister in law) :da പുതിയതായി ഒന്നും തുടങ്ങി വക്കല്ലെ 😅എന്ന്

  • @fathimahaneena-be8sh
    @fathimahaneena-be8sh Місяць тому +1

    എല്ലാ അമ്മായിഅമ്മമാരും ഒരു പോലെ അല്ല സ്നേഹം ഉള്ളവരും ഉണ്ട്

  • @ayaanayra786
    @ayaanayra786 11 місяців тому

    Babi chechi
    Iam frm krngply
    Aa vannam vakunna krym paranjath crct anu ketto

  • @lovelyfamily555
    @lovelyfamily555 11 місяців тому +26

    Same എന്റെ അമ്മ ഇങ്ങനെ ആണ്‌ 🤣

  • @Ananya509
    @Ananya509 11 місяців тому +3

    Hloo chechii🥰❤️😘sugamanoo

  • @poojaprasad8680
    @poojaprasad8680 8 місяців тому

    👏🏻👏🏻👏🏻 Babita

  • @noushisown8052
    @noushisown8052 2 місяці тому

    Vasantharamanan evide😂😂

  • @ayishaayish8226
    @ayishaayish8226 11 місяців тому

    Chechi thevalakkara girlsil aahno padkunneii

  • @saliniajith9065
    @saliniajith9065 11 місяців тому +1

    എനിക്കിട്ടു കിട്ടിയ അതേ പണി 🤣

  • @renjup.r6210
    @renjup.r6210 11 місяців тому +6

    Nammal orikalum ammai ammene nammude ayi kanan sramikkallu karanam avar nammale marumakal ayite kanu ..verthiriv epolum undavum

    • @dp5030
      @dp5030 11 місяців тому +1

      Dont generalise sister.. ente ammayiamma ente ammayekal karyamayi enne nokunnu.. naathunu kodukunadhil oru podi kooduthal eniki thannale ullu..

    • @renjup.r6210
      @renjup.r6210 11 місяців тому +2

      @@dp5030 u r so lucky then

    • @utharath9498
      @utharath9498 2 місяці тому

      ​@@dp5030athu ninghalde karythil....99% nere thiricha.....ammayi ammede swantham ammayayi kanenda oru karyavumilla

  • @vineethachari5285
    @vineethachari5285 11 місяців тому +1

    Oro videosinum waiting 👍

  • @vipanjika6431
    @vipanjika6431 5 місяців тому

    Swabavam okke correct anu ethra enthu cheythalum last chorum koottanum vekkal lale ollu verentha pani enna chodhyavum

  • @Angel-md3pw
    @Angel-md3pw 11 місяців тому

    Eth poloru naathoon enikund 😂😂😂
    Exact same anu pani edukal fooding elam

  • @aleenamathewthomas
    @aleenamathewthomas 11 місяців тому +11

    Muttam adikkunna scene super 😂😂😂

  • @HasnaMohamood
    @HasnaMohamood 11 місяців тому +1

    Part 2 venam..❤

  • @elizabethfrancis5363
    @elizabethfrancis5363 11 місяців тому +4

    Ente avsta vallath oru avasta ayirunnu... ellarm enne kaliyakki...njn veluppine alaram set chyth 5 manik.kulich vannu kitchen il keri... kitchen il sound keatu ellarm vannu ...chaya kodukkannu karuthi thirinjappo ellarum thadik kyyum koduth enneyum noki ninnu....,
    Entha ennariyo urakkapichil alaram set chythath 3 manik aayirunni....alaram ketapade chadi ezhunnett phone polum nokathe ellam chytha avastha...😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @azeemabin3872
    @azeemabin3872 11 місяців тому +2

    സൂപ്പർ 🥰🥰🥰🥰

  • @aparnashiju
    @aparnashiju 11 місяців тому +1

    ellaavrum egane thannyaaa😆sountham ammayee pole aavillaa ✨

    • @Hifani
      @Hifani 11 місяців тому

      Enna Nee poyee abhinayikku

    • @aparnashiju
      @aparnashiju 11 місяців тому

      Athu paryaan nii araaaa...

  • @SangeethaSurendran-ux6kr
    @SangeethaSurendran-ux6kr 11 місяців тому

    Part 2 udan thanne venam😂 katta waiting 😅

  • @girijamd6496
    @girijamd6496 11 місяців тому +1

    Ha ha ha amma paranjath thanne sheri😅😂

  • @vlogsbykarthu-fn6mz
    @vlogsbykarthu-fn6mz 11 місяців тому +2

    Adipoli ...❤❤❤❤

  • @Witholy.notyoo
    @Witholy.notyoo 2 місяці тому +1

    ഇത്ര ഒന്നും വേണ്ട നമ്മൾ ജീവിക്കു പോലെ മതി

  • @shinitha9164
    @shinitha9164 11 місяців тому +8

    സ്വന്തം തള്ളമാരെ അവർ അവരുടെ അനുഭവം ആണ് പറയുന്നത്

  • @jyothimj1011
    @jyothimj1011 11 місяців тому +2

    എന്റെ അമായിഅമ്മയും ഇങ്ങനെ തന്നെ.

  • @kalikaliraji
    @kalikaliraji 6 місяців тому

    sathyam anubhavichu njaan..

  • @shahanamol9179
    @shahanamol9179 11 місяців тому

    Part 2 venam🥰🥰

  • @ammuk3242
    @ammuk3242 11 місяців тому +1

    Part2 venam chechi

  • @nivedyanivi460
    @nivedyanivi460 11 місяців тому

    Babitha please school pilerude vdo cheyyu.. 🥲🥲

  • @Parumma
    @Parumma 10 місяців тому

    True fact😂😂😂.

  • @neethujerin4676
    @neethujerin4676 6 місяців тому

    👍👍👍❤❤❤

  • @AshaAsh-ce3bs
    @AshaAsh-ce3bs 11 місяців тому

    ഒരുപാട് ഇഷ്ട്ടായി 💖

  • @RinsyRinsy-v8m
    @RinsyRinsy-v8m 10 місяців тому

    Shariyaaa shariyaaaa... Paramaaathram

  • @renjithrakhi3432
    @renjithrakhi3432 11 місяців тому

    Waiting for second part❤❤

  • @sandrasidharthan9528
    @sandrasidharthan9528 11 місяців тому

    Chechii part- 2 vnm plzzzzz

  • @shihabbichu179
    @shihabbichu179 11 місяців тому

    Evideyanengilum nammal aayi thanne jeevikanam mattullavare bodhipikaan jeevich karyamilla.kalyanam kazinj enn vech swandham sandhoshavum agrahangalum kuzich mudarudh😢

  • @annussss
    @annussss 11 місяців тому

    😂😂😂 Supr❤

  • @sruthipraveen1904
    @sruthipraveen1904 11 місяців тому +6

    Nammal egane ano athupole thanne nilkunnatha nalle

  • @Theultimatefoodie12345
    @Theultimatefoodie12345 11 місяців тому +1

    Psc studay nta baaki part idu chechi

  • @junaidpv4691
    @junaidpv4691 11 місяців тому +2

    Super🎉

  • @baijuppp
    @baijuppp 5 місяців тому

    FEMlN😊😊😊😊😊😊😮❤❤❤❤❤