Ola s1 pro gen 2 full Owenr ship review Malayalam

Поділитися
Вставка
  • Опубліковано 6 вер 2024
  • Ola s1pro gen 2 owner ship review

КОМЕНТАРІ • 56

  • @harikrishnanb8791
    @harikrishnanb8791 3 місяці тому +7

    ഓല0gen 2 എടുത്ത് രണ്ടാമത്തെ ദിവസം പണി കിട്ടിയ ഒരാളാണ് ഞാൻ രണ്ടാമത്തെ ദിവസം ഓലയുടെ ഫോർക്ക് കംപ്ലൈന്റ്റ് ആയി ഇടി തുടങ്ങി സീറ്റ് ആണെങ്കിൽ അടയില്ല ലോക്ക് സംവിധാനം പോയി പിന്നെ ഇടയ്ക്കിടയ്ക്ക് സ്ക്രീൻ ഇങ്ങനെ ബ്ലാങ്ക് ആയിട്ട് നിൽക്കും പിന്നെ റീബൂട്ട് ചെയ്യേണ്ട അവസ്ഥയാണ് ആകെ പറയാൻ ആയിട്ട് വണ്ടിയുടെ പവർ മാത്രമാണുള്ളത്

  • @ajmalrafeek5472
    @ajmalrafeek5472 3 місяці тому +6

    Tamper detection
    Fall detection beta version aanu varunnath So athu turn off aaki iduka
    Athe pole Display auto mode off aaki day aallenkil night athil onnu select aakki iduka
    Athu pole Hyper mode Sports mode orupad use cheyyaanditikkuka
    2 divasam koodumpo Reboot cheyyuka
    Ithonn Sradhchichaal Vandi Valiya Pani Tharaand oodikkoolum

  • @saji183
    @saji183 3 місяці тому +11

    സത്യം പറഞ്ഞാൽ risk എടുക്കാൻ താല്പര്യം ഉള്ളവർ ഈ വണ്ടി എടുത്താൽ മതി, പിന്നെ. ഒരു പെട്രോൾ വണ്ടി വീട്ടിൽ എപ്പഴും വേണം. അത് കൊണ്ട് റിസ്ക് എടുകാം എന്നുള്ളവർ മാത്രം ഈ വണ്ടി എടുത്താൽ മതി പിന്നെ ഒരു സ്ഥലത്തു പോകുമ്പോ അഞ്ചു മിനിറ്റ് മുൻപെങ്കിലും ഇറങ്ങാൻ നോക്കണം. വണ്ടി reboot ചെയ്യേണ്ടിവരും ഇടയ്ക്കിടയ്ക്ക്. Display സ്റ്റക്ക് ആവും. Panael സൗണ്ട് വരും ഒരുമാസത്തിനുള്ളിൽ റഫ് റോഡ് ഡ്രൈവിംഗ് ഉണ്ടെങ്കിൽ. Foot rest എളുപ്പം കേടുവരും സൈഡ് സ്റ്റാൻഡ് ബലം ഇല്ല കേറി ഇരുന്നാൽ പൊട്ടി പോകും മഴ കാലമായതു കൊണ്ടു ബെൽറ്റ്‌ സൗണ്ട് വരും.. പിന്നെ ലാസ്റ്റ് അഡ്വായ്‌സ് ദിവസം 200rs എങ്കിലും പെട്രോൾ അടിക്കുന്നവർ വാങ്ങുന്നതാണ് നല്ലത്.. അല്ലേൽ വാങ്ങരുത്

    • @aneesvlogs6856
      @aneesvlogs6856  3 місяці тому

      Good bro

    • @biburaj4224
      @biburaj4224 2 місяці тому +1

      നിങ്ങൾ എതർ ഇലക്ട്രിക് കമ്പനിയിൽ വർക്ക് ചെയ്യുന്ന ആളാണോ.. നിങ്ങൾ ഇതിന്റെ ഒരു പോസിറ്റീവ് പോലും പറയാൻ താല്പര്യം കാണിക്കുന്നില്ലല്ലൊ..

  • @ptmampad9554
    @ptmampad9554 Місяць тому +1

    സമയവും ക്ഷമയും ഉള്ളവര് വാങ്ങിക്കോ.
    5 മാസം കൊണ്ട് മോട്ടോർ, speakers, brake pads തിന്നുന്ന ജീവി ആയതുകൊണ്ട് അതിനൊരു കണക്കും ഇല്ല, ഇപ്പൊ തേ ബെൽറ്റ് പൊട്ടി. 10000 കിലോമീറ്റർ മാത്രമേ ഓടിയിട്ടൊള്ളൂ.
    സമയം, സർവ്വീസ് സെൻ്ററിൽ കയറി ഇറങ്ങാനും, അവിടെ പോയി തല്ലുണ്ടാക്കി പോലിസ് സ്റ്റേഷനിൽ കയറി ഇറങ്ങാനും ഇഷ്ടം പോലെ സമയം വേണ്ടി വരും. ക്ഷമ പിന്നെ പഠിച്ചോളും

  • @krishnakumarbabu-d6i
    @krishnakumarbabu-d6i 22 дні тому +1

    എന്റെ 2മാസം കേടുവന്നു, ആരും എടുക്കരുത്, സർവീസ് വളരെ മോശം, പൈസ പോയികിട്ടു

  • @binunair8446
    @binunair8446 3 місяці тому +5

    സർവ്വീസ് നല്ലതല്ലാത്തതിനാൽ കേടായാൽ പെട്ടു.

  • @basithkaranthur3489
    @basithkaranthur3489 3 місяці тому +2

    Best tvs thanneyaa. No problem, no tension

    • @saji183
      @saji183 3 місяці тому

      Tvs mid drive ആണേൽ അടിപൊളി

  • @neenu6387
    @neenu6387 27 днів тому +1

    Eduthitt one year ayii no problems

  • @user-mp6id6ng1n
    @user-mp6id6ng1n 15 днів тому

    IF YOU HAVE HUGE MONEY MONEY MONEY AND DON'T KNOW HOW TO SPEND IT, THEN BUYING OLA IS YOUR BEST CHOICE.

  • @abdulvahab2821
    @abdulvahab2821 23 години тому

    Pls arum edukkaruth ...bcoz ellam ok yaanu but epplum stuck aavum

  • @sajeesh-jim5327
    @sajeesh-jim5327 3 місяці тому +3

    എനിക്ക് 100 %ok❤

  • @rashidap6433
    @rashidap6433 3 місяці тому +4

    ഓല ഡെലിവറി എടുത്തിട്ട് 10 കിലോമീറ്റർ ആയപ്പോഴേക്ക് വണ്ടി റോഡിൽ നിന്നു ഷോറൂമിൽ കോൺടാക്ട് ചെയ്ത് അവർ വന്ന് വണ്ടിയെടുത്ത് പോയി ഇതുവരെ കിട്ടിയിട്ടില്ല നാലുദിവസമായി വളരെ മോശം സർവീസ് ആണ് ആരും പോയി പെട്ടുപോകരുത്

  • @EmeraldDarvin
    @EmeraldDarvin 28 днів тому

    Ola Electric day 11 no response from ola,
    Dead ola no service centre response, no enquiry number, as per service executive 100+ ola breakdown scooters are at kazhakootam center waiting for repair and mine will be considered after it, and it may take weeks to months please go to some service centre before taking this byke if u want a show piece then go for it Ola Electric

  • @Nisar123-ux5xh
    @Nisar123-ux5xh Місяць тому +1

    Free കിട്ടിയാലും ആരും എടുക്കരുത് അനുഭവം ഉണ്ട്‌

  • @reijojohny
    @reijojohny 2 місяці тому

    PPF coating etra rate varum cheyyan.

  • @johnpaul-sj1ky
    @johnpaul-sj1ky 3 місяці тому

    Eco modil 100 percentagel ethra km kanikkunnund.195 km kanikkathathu enthanu

  • @namsheedk2678
    @namsheedk2678 Місяць тому

    2 മാസം കൊണ്ട് മോട്ടർ കൺട്രോളർ കേടു വന്നു സർവീസ് മോശം

  • @gokul5649
    @gokul5649 2 місяці тому

    Ippo vandi engane und.Ola pattambi service engane annu.

  • @arjun3430
    @arjun3430 3 місяці тому

    Vandi delivary aayi kittan yathra days eduthu

  • @user-ho8mj7yq2b
    @user-ho8mj7yq2b Місяць тому +1

    വെറുതെ തന്നാലും വേണ്ട 🙏🏻

  • @fayaxx.x
    @fayaxx.x Місяць тому

    Bro...idhinde performance... services okke ippo kollavao

    • @aneesvlogs6856
      @aneesvlogs6856  Місяць тому

      Bro Nan Oky annnn

    • @EmeraldDarvin
      @EmeraldDarvin 28 днів тому

      Ola Electric day 10 no response from ola,
      Dead ola no service centre response, no enquiry number, as per service executive 100+ ola breakdown scooters are at kazhakootam center waiting for repair and mine will be considered after it, and it may take weeks to months please go to some service centre before taking this byke if u want a show piece then go for it Ola Electric

  • @GAMER-ln7yh
    @GAMER-ln7yh 2 місяці тому

    Ippo eganund

  • @nidhinm5990
    @nidhinm5990 3 місяці тому

    Oru comment num reply kodukunillalllo🤔

  • @trollshanmugan7052
    @trollshanmugan7052 3 місяці тому

    On road price❓️

  • @anurajjpillai5896
    @anurajjpillai5896 2 місяці тому

    Eduthu..nale kitum mostly

  • @walkwith-vahid
    @walkwith-vahid 27 днів тому

    Ppf etrayayi

  • @mohammedashraf3412
    @mohammedashraf3412 3 місяці тому +1

    അയ്യോ വേണ്ടായേ 😂😂

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 місяці тому

    Oru kuzhapam Ella thirichu veettil scooter aayitu ponam egil petti outo vilikkanam athraye ullu 😂😂😂😂😂😂😂

    • @aneesvlogs6856
      @aneesvlogs6856  2 місяці тому

      🤔🤔

    • @sayyidhishamthangal5666
      @sayyidhishamthangal5666 2 місяці тому

      ഇയാൾ പറഞ്ഞ തമാശ രൂപ ത്തിലാണെങ്കിലും സംഗതി സത്യമാണ്, ആരും പെട്ട് പോകണ്ട

  • @lKrishnna
    @lKrishnna 2 місяці тому

    Ola is not suitable for indian road

  • @najeebpp3829
    @najeebpp3829 29 днів тому

    Ola s 1 Jn 2 waste scooter every time will be compliant

  • @midhunta1456
    @midhunta1456 3 місяці тому

    Ppf athra aayi

  • @labeebebrahim6783
    @labeebebrahim6783 2 місяці тому +1

    Ola s1 pro gen 2 is the worst scooter for ever ,and the costomer service like a fish market

  • @user-rq4nb4wr8k
    @user-rq4nb4wr8k 17 днів тому +1

    ബാറ്ററി വണ്ടിയെ തട്ടിപ്പാണ്.. ഒന്നാമത് നമ്മൾ പെട്രോൾ അടിക്കണ്ട അവസാനം ബാറ്ററി മാറാൻ നല്ല ചിലവാണ്.. പെട്രോൾ ആകുമ്പോൾ ഇടക്ക് പെട്രോൾ അടിച്ചും സർവീവ് ഒക്കെ ചെയ്ത് പോകുമ്പോൾ അറിയില്ല... ഒറ്റയടിക്ക് ബാറ്ററി മേടിക്കേണ്ടി വരുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്... തന്നെയുമല്ല 2 വണ്ടി പെട്രോൾ പമ്പിൽ ഉണ്ടെങ്കിൽ അടുത്ത പമ്പിലേക്ക് പോകുന്നവരാണ് നമ്മൾ എല്ലാവരും അപ്പോഴാണ് 3 to 6 മ ണിക്കൂർ കൊണ്ട് ചാർജ് ആകുന്ന വണ്ടി ചാർജ് ചെയ്യാൻ പോകുന്നത്..5 മിനിറ്റ് കൊണ്ട് ചാർജ് ആകുന്ന വണ്ടിയും ബാറ്ററിയുടെ വിലയും കുറയട്ടെ അപ്പൊ ആലോചിക്കാം ഇലക്ട്രിക് വണ്ടി എടുക്കണോ എന്ന്

  • @hamzavaliyadi7512
    @hamzavaliyadi7512 16 днів тому

    Evidunna ppf cheythe . Pls send contact number