incubator motor 2.5rpm synchronous oscillation motor malayalam(മലയാളം)

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 81

  • @junaidmh9822
    @junaidmh9822 4 роки тому +1

    ഷാജിക്ക അടിപൊളി സാധാരണക്കാരനു പോലും മനസിലാകുന്ന നല്ല അതരണം

  • @imthiyaztech4184
    @imthiyaztech4184 4 роки тому +1

    ഷാജിക്ക് സൂപ്പർ ഒന്നും പറയാനില്ല നല്ല ഇൻഫോമാറ്റിക്സ് ആണ് ഇങ്ങനെയൊക്കെ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത് വളരെ താങ്ക്സ് ഇങ്ങനെ ഒരു വീഡിയോചെയ്തതിന്

  • @MK-xo1yy
    @MK-xo1yy 4 роки тому +1

    അടിപൊളി ഷാജി ബായ്. ഏറെ ഉപകാര പെട്ടു

  • @ummermp8060
    @ummermp8060 2 роки тому +1

    Super super 👍👍 Continue

  • @subaidamambatta2536
    @subaidamambatta2536 4 роки тому +1

    ശെരിക്കും മനസ്സിലായി

  • @musharaf3537
    @musharaf3537 4 роки тому

    ഇങ്ങൾ ഒരു സംഭവം തന്നെ 😍

  • @shoukathalich5768
    @shoukathalich5768 4 роки тому

    സൂപ്പർ ' നല്ല അവതരണം

  • @sairamcssai
    @sairamcssai 4 роки тому +3

    Informative 🔥🔥🔥🔥

  • @kpmuhammed5854
    @kpmuhammed5854 4 роки тому

    Useful information. thanks

  • @kabeersajipa3138
    @kabeersajipa3138 3 роки тому

    spr👍sajikka

  • @hasnathbeegum1512
    @hasnathbeegum1512 Рік тому

    auto turning work ആകുന്നില്ലെങ്കിൽ എങ്ങനെ നന്നാക്കാം

  • @coolworldkerala8880
    @coolworldkerala8880 4 роки тому +1

    Great job...

  • @rejivt9133
    @rejivt9133 2 роки тому

    👍👍👍

  • @bilkulshareefsinger7604
    @bilkulshareefsinger7604 4 роки тому

    Best information

  • @rakeshpv5747
    @rakeshpv5747 3 роки тому

    12v g4 ഹലോജൻ ബൾബ് എവിടെ കിട്ടും എത്ര ബൾബ് വെക്കണം ഒരു ഇൻക്യൂബെറ്ററിൽ

    • @shajimampad9862
      @shajimampad9862  3 роки тому

      വിഡിയോയിൽ പറയുന്നുണ്ട്. കിട്ടുന്ന ലിങ്കും നമ്പറും ഡിസ്ക്രാപ്ഷനിൽ ഉണ്ട് 😊

  • @hunterworld.
    @hunterworld. 3 роки тому

    നമുക്ക് direct ആയി 220v ac yil connect cheyaan pattumo?.... അതോ അടിച്ചു പോകോ???

    • @shajimampad9862
      @shajimampad9862  3 роки тому

      ഈ വീഡിയോ കണ്ടിട്ട് മനസ്സിലായില്ലേ 🤦‍♂️എങ്കിൽ താഴെ ഉള്ള ലിങ്കിൽ ജോയിൻ ചെയ്യൂ നിങ്ങൾ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലാകുന്നില്ല 😇

    • @gopakumarkr481
      @gopakumarkr481 Рік тому

      @@shajimampad9862 ethil manasilakan antha bro ullathu...
      AC yil direct koduthal short aakumo

  • @n-techmedia9564
    @n-techmedia9564 4 роки тому

    Spr ikka👌👌

  • @abdulnazar5667
    @abdulnazar5667 4 роки тому

    50-മുട്ടവെക്കുന്ന തെർമോക്കോൾ ബോക്സ് ഇൻക്യുബേറ്ററിൽ ഏത് മോട്ടോർ വെക്കാഓ

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 4 роки тому

    Ee motar egane vagan sadikkun entha vila

    • @shajimampad9862
      @shajimampad9862  4 роки тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട് കിട്ടുന്ന സ്ഥലങ്ങൾ. ഇല്ലങ്കിൽ ഡിസ്ക്രാപ്റ്റിനിൽ ഉള്ള നമ്പറിൽ വിളിച്ചാൽ ആള് അയച്ചു തരും

    • @rasheedcrtrasheedcrt2981
      @rasheedcrtrasheedcrt2981 4 роки тому

      @@shajimampad9862 negale what saap nomber onnu venam

  • @jayasankarkp4326
    @jayasankarkp4326 2 роки тому

    5 rmp motor ഉപയോഗിക്കാൻ പറ്റുമോ?..

    • @shajimampad9862
      @shajimampad9862  2 роки тому

      പറ്റും ചില പരിമിതികൾ ഉണ്ടാകും

    • @jayasankarkp4326
      @jayasankarkp4326 2 роки тому

      @@shajimampad9862 Haa oke

  • @a2zcreations796
    @a2zcreations796 4 роки тому

    Post Madam powli

  • @noushad.966
    @noushad.966 4 роки тому

    super

  • @rahulsivaraman6402
    @rahulsivaraman6402 3 роки тому

    3 rpm use cheythal problem undoo please reply

  • @sbmalayalamcreations
    @sbmalayalamcreations 4 роки тому

    Incubator ഉപയോഗിക്കാൻ ആണ്

  • @swarajfarming4487
    @swarajfarming4487 4 роки тому

    Good

  • @nishafkt4605
    @nishafkt4605 4 роки тому

    ഒരു ഇൻക്യുപ്റ്റർ ഉണ്ടാക്കി തരുമോ

  • @TECHNICIANMEDIA
    @TECHNICIANMEDIA 4 роки тому

    RPM_ Rotation Per Minute

  • @kunhalikunhali2721
    @kunhalikunhali2721 4 роки тому

    Sooper

  • @muhammedsavad.n.s8783
    @muhammedsavad.n.s8783 4 роки тому +1

    👍👍👍👍👍👍👏👏

  • @mujeebmujeeb9811
    @mujeebmujeeb9811 4 роки тому

    Online ile motoril
    rpm kanunnilya 5/6 kanunnund ad vangamo

    • @shajimampad9862
      @shajimampad9862  4 роки тому

      സ്പീഡ് കൂടും പവർ കുറയും

  • @MuhammadMuhammad-rk9xe
    @MuhammadMuhammad-rk9xe 4 роки тому

    അസ്സലാമു അലൈക്കും ലെഡ് ആസിഡ് ബാറ്ററി എങ്ങനെ നിർമ്മിക്കാം പഠിക്കാം അതിൻറെ മെറ്റീരിയൽ എവിടെ കിട്ടും മറുപടി പ്രതീക്ഷിക്കുന്നു

    • @shajimampad9862
      @shajimampad9862  4 роки тому

      വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തു പഠിക്കൂ

  • @eliassteephan4156
    @eliassteephan4156 4 роки тому +1

    RPM കൂടുതലുള്ള മോട്ടോറിന്റെ RPM കുറക്കാൻ വല്ല മാർഗവും ഉണ്ടോ ?

    • @shajimampad9862
      @shajimampad9862  4 роки тому +1

      മാർഗ്ഗം ഉണ്ട് പക്ഷേ റിസ്ക് കൂടും

    • @eliassteephan4156
      @eliassteephan4156 4 роки тому

      എന്താണ് മാർഗ്ഗം ? Please help.

    • @leninedappal2913
      @leninedappal2913 4 роки тому

      സെർവോ മോട്ടോർ ലഭ്യമാണ് ഓർഡിനോ വഴി RPM, SPEED, ANGLE എല്ലാം സെറ്റ് ചെയ്യാൻ പറ്റും

  • @rashidkhan-sk1gl
    @rashidkhan-sk1gl 3 роки тому

    Where can i buy it

  • @sbmalayalamcreations
    @sbmalayalamcreations 4 роки тому

    Ee motor എത്ര roopyaakum

    • @shajimampad9862
      @shajimampad9862  4 роки тому

      താഴെ ഉണ്ടല്ലോ ഭായ് നമ്പർ വിളിച്ചു നോക്കൂ.ഒരുപാട് വെറയിറ്റി മോട്ടോർ ഉണ്ട്.തങ്ങൾക്ക് എത്ര kg കപ്പാസിറ്റി ഉള്ളതാണ് വേണ്ടത് ആദനുസരിച്ചാണ് വില വരിക

  • @vaishnavmalayil7891
    @vaishnavmalayil7891 4 роки тому

    Timer switch undo bro

    • @shajimampad9862
      @shajimampad9862  4 роки тому

      ഇന്ന് ഉണ്ട് ഡിസ്‌ക്‌റപ്ഷനിലെ നമ്പറിൽ വിളിച്ചു നോക്കൂ

  • @meandmyfamilyvlogs9037
    @meandmyfamilyvlogs9037 4 роки тому

    Rate etraya parauoo

    • @shajimampad9862
      @shajimampad9862  4 роки тому

      ഇതിന്റെ ആണ് മോട്ടോർ പല റേഞ്ചിൽ ഉള്ളത് ഉണ്ട് താഴെ ഉള്ള നമ്പറിൽ വിളിച്ചു നോക്കൂ

  • @bilkulshareefsinger7604
    @bilkulshareefsinger7604 4 роки тому

    ഈ തുലാസ് എവിടെന്ന്ക്കിട്ടും ഷാജി

    • @shajimampad9862
      @shajimampad9862  4 роки тому

      അതിലും നല്ലത് കിട്ടുമല്ലോ ഡിസ്ക്രാപ്‌ഷനിൽ ഉള്ള നമ്പറിൽ വിളിച്ച് നോക്കൂ

  • @kuttankorom
    @kuttankorom 4 роки тому

    2.5 RPM MOTOR EVIDE KITTUM?

    • @shajimampad9862
      @shajimampad9862  4 роки тому

      ഡിസ്ക്രാപ്‌ഷൻ നോക്കൂ നമ്പർ ഉണ്ട്

  • @asifpmsali7882
    @asifpmsali7882 4 роки тому

    😍😍😍😍🌹🌹🌹🌹

  • @ppkumur4126
    @ppkumur4126 4 роки тому

    2.5 RPM മോട്ടോർ ഉണ്ടോ?

    • @shajimampad9862
      @shajimampad9862  4 роки тому

      ഉണ്ട് താഴെ ഉള്ള നമ്പറിൽ വിളിച്ചു നോക്കൂ

  • @sairamcssai
    @sairamcssai 4 роки тому

    Rotation per minute alle.. RPM

    • @shajimampad9862
      @shajimampad9862  4 роки тому +1

      അതെ സാധാരണ ആർക്കും മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു എന്നേ ഒള്ളൂ

  • @mujeebmujeeb9811
    @mujeebmujeeb9811 4 роки тому

    No il call pogunnilla

    • @shajimampad9862
      @shajimampad9862  4 роки тому

      വാട്സ്ആപ്പ് നമ്പർ കൊടുക്കുന്നത് കാൾ ചെയ്യാനല്ല വോയിസ്‌ മെസ്സേജ് ചെയ്യാം കണ്ടാൽ റിപ്ലെ തരാം

  • @mujeebmujeeb9811
    @mujeebmujeeb9811 4 роки тому

    Please reply

  • @shajiav9277
    @shajiav9277 4 роки тому

    Car ഹമ്പ്

  • @jamshi555
    @jamshi555 4 роки тому

    1k

  • @HANSHA786
    @HANSHA786 4 роки тому +1

    RPM-Rotation Per Minitue

  • @rinashpp4700
    @rinashpp4700 4 роки тому

    അടിപൊളി

  • @namjamal7982
    @namjamal7982 4 роки тому

    Supper

  • @randeevchandran7854
    @randeevchandran7854 4 роки тому

    അടിപൊളി