സിനിമയിൽ അഭിനയിച്ചാൽ promotions ന് വരണം, Samyuktha Menon നെ പൊളിച്ചടുക്കി | Shine Tom Chacko

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 379

  • @shedeoxnb4202
    @shedeoxnb4202 Рік тому +168

    Well said shine

    • @roosmath9684
      @roosmath9684 Рік тому +6

      Dont think so... No proffessionalism for shine and crew members

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +1

      ​@@roosmath9684 പി ആർ വർക്കാണ് അല്ലേ ..
      എല്ലാ സ്ഥലത്തും തള്ളിക്കയറി വരുന്നുണ്ടല്ലോ .
      പണി മര്യാദയ്ക്ക് ചെയ്യാതിരിക്കുക പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാതിരിക്കുക ന്യായീകരിക്കാൻ കുറെ പിയാറുകൾ
      താങ്കൾക്കുള്ള വ്യക്തമായ മറുപടി താഴെയുള്ള കമന്റിൽ ഉണ്ട്.
      ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല.

    • @roosmath9684
      @roosmath9684 Рік тому

      @@VijeeshP-lu1nu thaangalum pr worker aanallee. . alla ella idathum reply adichond valinjkeri varunna kond manasilayi.. vallonum entengilum paranju enn karuthi athinte satyavastha polum manasilkathe chaadi keri matte aale kuttam parayunnna thangale pole angane vere kure pr- kal.. thangalk itra tanne marupadi.. vere onnum parayan udeshikunnilllaa

    • @Mhh-il7yx
      @Mhh-il7yx Рік тому +1

      ​@@roosmath9684 professionalism illathatg samyuktha kk aan

    • @roosmath9684
      @roosmath9684 Рік тому

      @@Mhh-il7yx shineum aa crew membersinum aa paranja sadanam illa

  • @Mr_John_Wick.
    @Mr_John_Wick. Рік тому +188

    ഷൈൻ ബ്രോ...എന്തും എവിടെയും തുറന്നു പറയാൻ ഉള്ള ആ courage....
    മച്ചാൻ പൊളിയാണ്

  • @vishnunair32
    @vishnunair32 Рік тому +99

    ഏതായാലും സംയുക്ത പ്രൊമോഷന് വരാതിരുന്നത് കൊണ്ട് സിനിമയ്ക്ക് നല്ല പ്രൊമോഷൻ ആയി 😀

  • @maashooqmuhammad457
    @maashooqmuhammad457 Рік тому +65

    ഈ ചെറിയ പടം വലിയൊരു വിജയമാകട്ടെ... എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.....
    Good luck 👍👍👍

  • @iAMJJP
    @iAMJJP Рік тому +22

    Why should everyone blaming her? She acted and followed through everything. Stop with this promotion, shine can handle all the promotion by himself. പുള്ളിക്കാരി വന്നാലും എന്ത് നിങ്ങൾ ചോദിക്കും. എല്ലാം ഷൈൻ തകർത്തോളും. Chumma oothi peruppichu

    • @unnikrishnan3934
      @unnikrishnan3934 Рік тому +6

      3 വർഷം മുൻപ് promotion ചെയ്യണ്ടത് ഒരു ആക്ടർൻ്റെ കടമ ആണെന്ന് പറഞ്ഞ വ്യക്തി ആണ് agreement ഉണ്ടായിട്ട് കൂടി ഇനി ഞാൻ മലയാളം സിനിമയിലേക്ക് ഇല്ല എന്ന് പറയുന്നത് , വന്ന വഴി മറക്കുന്ന ഇതുപോലത്തെ അഹംഗാരികൾക് ഒറ്റ സപ്പോർട്ടും കൊടുക്കണ്ട ആവശ്യം നമ്മൾക്ക് ഇല്ല 👎

    • @unnikrishnan3934
      @unnikrishnan3934 Рік тому +3

      Shine Tom ചാക്കോയും ഇങ്ങനെ തന്നെ ചിന്തിച്ചാൽ താങ്കളുടെ മറുപടി ഇപ്രകാരം ആയിരിക്കുവോ? , Promotion എന്നുള്ളത് ഈ കാലത്ത് പാവം producersinte തലയിൽ ആണ്

    • @iAMJJP
      @iAMJJP Рік тому

      @@unnikrishnan3934 interview watch cheye bro. Athil enna parayunne. പുള്ളികാരിത്തി എല്ലാത്തിനും സഹകരിച്ചു, പല തവണ സമയം മാറ്റിവെച്ചു. ഇവരല്ലേ പറഞ്ഞത്‌, ചുമ്മാ അങ്ങു വിശ്വസിക്കാൻ പാട.

  • @indestructible5525
    @indestructible5525 Рік тому +48

    ഷൈൻ ചേട്ടൻ പറഞ്ഞത് 💯 കാര്യം ആണ് 💯💯💯💯

  • @abyamathews
    @abyamathews Рік тому +150

    ആദ്യമായിട്ടാണ് ഷൈൻ ബോധമായിയിട്ടു സംസാരിക്കുന്നതു 😍

  • @vikasbabu9918
    @vikasbabu9918 Рік тому +60

    വ്യക്തം ആയിട്ട് ഉള്ള മറുപടി ഷൈൻ 💞👌

  • @shivadathmurali6462
    @shivadathmurali6462 Рік тому +13

    സ്വന്തം ഇഷ്ടമല്ലേ എവിടെ നിക്കണം നിക്കണ്ട എന്നുള്ളത്.... മലയാള സിനിമയിലെ സെറ്റുകളിലെ അവസ്ഥാ അവർ തന്നെ പറയുന്നുണ്ട്.... നല്ല offer കിട്ടുന്നടുത്തു ആളുകൾ നില്ക്കാൻ ആഗ്രഹിക്കും അതൊരു തെറ്റല്ല...

    • @reaperhoodyt1845
      @reaperhoodyt1845 Рік тому

      Athin aarum kuttam parayunillalo....cheytha oru work inod oru commitment enn ullath eth oru vyekthikum vendath aan....cheytha oru padathine cheruthaayi kaanukeyum...athinte promotion vendi polum time spend cheyaan pattilla enn parayunath oraalude credibilitye question cheyunath aan

  • @manugeorge553
    @manugeorge553 Рік тому +40

    ഷൈൻ ബ്രോ നിങ്ങൾ മാസ് ആണ് 🔥🔥🔥🔥🔥

  • @shibinkumar3125
    @shibinkumar3125 Рік тому +5

    സംയുക്തക്ക് പറയാനുള്ളത് എന്താണ് എന്ന് നമ്മൾ ആരും കേറ്റില്ലലോ..? അവരുടെ ഒപ്പീനിയന് കേൾക്കാതെ ഒറ്റയടിക്ക് അവരെ കുറ്റം പറയുന്നത് ശെരിയല്ല

  • @369JP
    @369JP Рік тому +40

    അദ്ധസുള്ളവർ ആരും വിളിച്ചാൽ അവൾ വരില്ല .
    ബാങ്കോക്കിൽ പോയി തിരക്കാ😂😂😂🤣🤣👍

  • @SmithaPillai011
    @SmithaPillai011 Рік тому +96

    Liking shine a lot now ❤

  • @paulxavier1123
    @paulxavier1123 Рік тому +162

    സംയുക്ത അങ്ങിനെ പറഞ്ഞു കാണും 100% സത്യം തന്നെ, അവളുടെ attittude ഇതിനു മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്

    • @roosmath9684
      @roosmath9684 Рік тому +10

      Angane parayunnathil entannu thettu

    • @naveenm406
      @naveenm406 Рік тому +14

      @@roosmath9684 എന്ത് കൊണ്ടും തെറ്റു aanu. Promotion nu വരാം എന്ന് എഗ്രിമെൻ്റ് ഇല്ലെ.

    • @roosmath9684
      @roosmath9684 Рік тому +21

      @@naveenm406 agreement vechitundengile ullu... Ivide agreement vechitund enn producer polum parayunnilla.. so ath ororutharude soukrayam vechitt attend cheyyunna onnanu promotion... Ini njn angot onn choikatte... Entkond asif ali kaapade duabi promotion attend cheytilla... Entkond fahad vikram cinemade oru promotionum attend cheytilla.. entkond vijay ajith onnum promotionsinu pangedukanilla. pranav mohanlal hridayathinte promotionu camerakk munnil engilum vanno... Amal neeerad bheesham promotionu varathathinte kaaranam mammoty paranjath pullik pedi annena... Avarokke cheyyumbol thett allatha sadanam samyuktha cheymbol matram enganey aanu thett aavunnath

    • @sanoojmabraham9556
      @sanoojmabraham9556 Рік тому +6

      ​​@@roosmath9684 ഒരു തെറ്റുമില്ല. ഇവന്മാർക്കൊക്കെ അസൂയ.
      പിന്നെ, aggrement ഇൽ നേരത്തെ promotion നു വരാം എന്ന് mention ചെയ്തിട്ടുണ്ടെങ്കിൽ ഇവർ പറയുന്നത് ശെരിയാണ്

    • @roosmath9684
      @roosmath9684 Рік тому

      @@sanoojmabraham9556 angane aanel correct datesil shooting teerkanam enn agreementil parayumllo.. ath thettikunnumudello.. athine nyayeekarikamengil ithum nyayeekarikam.. ithokke ingane kuthithurupp undakathe ivar thammil samsarich oru understandingil pokenda kaaryameullu..ivar tanne paranjallo kure dates issues undayittum samyuktha date adjust cheyt padam complete cheytu enn... Ingane chytittum promotionu vannilla enn paranj ingane kuttam parayinath orikalum nyayeekarikan pattilla...amal neerad bheeshmade oru promotionum pangeduthilla.. ann ee shine oke evdarunnu.... Fahad vikrathinte oru promotionum attend cheytilla.. thalparayam illa enn tanne pulli paranju.. annum aarkum oru preshnavumilla...asif ali shooting ind enn paranj kaapade dubai promotionu poyilla.. athoke ent proffessional ayitt aanu prithvirajum athinte producers okke edutath..

  • @daydreampicturesinmotion
    @daydreampicturesinmotion Рік тому +40

    Promising actor of mollywood shine

  • @akhilraj1996
    @akhilraj1996 Рік тому +40

    Shine❤️

  • @althafallu5019
    @althafallu5019 Рік тому +30

    Shine😌❤

  • @thetruth1682
    @thetruth1682 Рік тому +12

    One side matram ketit conclusion ethelu. Valya project il enganum act cheyuvarikum athinte idenu varan patilarikum. Producer nu Athu lady paranja kondarikum ego hurt ayathu atarikum ayal shine nu paranju koduthathu angane akalo.

  • @Mr_John_Wick.
    @Mr_John_Wick. Рік тому +23

    35 കോടി എന്ന് പറഞ്ഞപ്പോൾ എനിക്ക് ഓർമ്മ വന്നത് ബാല യെ ആണ്‌ 😂🤣
    "ഇരുന്നൂട്ടി നാപ്പത് കോടി അണ്ണാത്തെ പടം നാൻ പണ്ണികിട്ടിറിപ്പേ 🤣🤣🤣"
    ലവൾ ഒക്കെ അല്ലേൽ തന്നെ അഭിനയിച്ച് വെറുപ്പിക്കുവാ.അപ്പോൾ ഏതേലും ഒരു ഡയറക്ടർ വിളിച്ച് ചാൻസ് കൊടുക്കുമ്പോൾ പ്രൊമോഷൻ വരാൻ ഉള്ള മര്യാദ എങ്കിലും മേനോത്തി എന്ന പേര് എടുത്തു മാറ്റിയ സംയുക്ത കാണിക്കണമായിരുന്നു...
    This is wrong...😂

    • @AnilKumar-hh6kx
      @AnilKumar-hh6kx Рік тому

      അവന്റെ അപ്പന്റെ ആസ്തി നിനക്ക്‌ അറിയാഞ്ഞിട്ടാണ്

  • @shivadathmurali6462
    @shivadathmurali6462 Рік тому +14

    To be frank... മലയാള സിനിമയിലേക്ക് നോക്കുമ്പോൾ എത്രയോ കഴിവുള്ള നടിമാർ എവിടേം എത്താതെ പോവുന്നുണ്ട്.... മഞ്ജു വാറിയർ തന്നെ തിരിച്ചു വന്നതിനു ശേഷം 'jo and the boy' പോലുള്ള പടങ്ങളിലൂടെ വെറും കോമാളി വേഷമാണ് കെട്ടിക്കുന്നത്, ലൂസിഫറിനു ശേഷം ഇതു നല്ല സിനിമയാണ് അവർക്ക് കിട്ടിട്ടുള്ളത്... സെറ്റിൽ പോലും just ഒരു ബേസിക് ഫെസിലിറ്റീസ് പോലും മലയാള സിനിമയിൽ ഇല്ല....നല്ല ഓഫർ കിട്ടുന്നടുത്തെ ആളുകൾ കൂടുതൽ prefer ചെയ്യള്ളൂ അതുതന്നെ ഇവിടെ samyuktha ചെയ്തുള്ളു.... 🙌🏻

  • @sujaphysics3986
    @sujaphysics3986 Рік тому +17

    Shine 🔥Truth and Talent !!!

  • @naaaz373
    @naaaz373 Рік тому +55

    സിനിമയ്ക്ക് പ്രൊമോഷൻ കൊടുക്കാൻ വേണ്ടിയാണോ അതോ നടിയെ കുറ്റം പറയാൻ വേണ്ടി നടത്തിയ പരിപാടിയാണോ ???

    • @Xenomorph021
      @Xenomorph021 Рік тому +20

      1 Hour interview aan. ith just 13 min alle ollu.

    • @sureshnair6028
      @sureshnair6028 Рік тому

      Intelligent question 👍

    • @Mhh-il7yx
      @Mhh-il7yx Рік тому +1

      Athin vendi anelm thett parayan patilla...cash mudakya aala avde vannirikunne

    • @aswing2706
      @aswing2706 Рік тому

      ഈ വിഡിയോ കണ്ടപ്പോഴേ ഏതെങ്കിലും പാവാട ചാടി വീഴും എന്നു ഞാൻ വിചാരിച്ചിരുന്നു.
      ഊഹം തെറ്റി ഇല്ല😀😀.

  • @Yamiyami1314
    @Yamiyami1314 Рік тому +7

    Shine chettan powlichu🔥

  • @divyashankar4817
    @divyashankar4817 Рік тому +6

    She was from our school....have seen her since childhood...she always had that attitude

  • @luttappy374
    @luttappy374 Рік тому +2

    അപ്പൊ ഇയ്യാൾക് mariyadhak സംസാരിക്കാനും അറിയാം ...... ഷൈൻ ഇതുവരെ സംസാരിച്ചതിൽ എനിക്ക് ഇതിൽ മാത്രം ആണ് പുള്ളി പറഞ്ഞത് മനസിലായത്...

  • @sree7510
    @sree7510 Рік тому +46

    പ്രൊമോഷൻ എന്നത് ഇക്കാലത്ത് സിനിമ ടീമിൻ്റെ ഗതികേടാണ്...........😂😂😂😂😂😂😂😂എല്ലാരും ഈ പടം കാണണെ എന്ന് കാലു പിടിക്കേണ്ട ഗതികേട്..........നല്ല പടങ്ങൾ ഇറങ്ങിയ കാലത്ത് എവിടെയാ പ്രൊമോഷൻ ഉണ്ടായിരുന്നത്?

    • @apm2649
      @apm2649 Рік тому +12

      Annonnum social media ingana illarunu.

    • @aswinreghunath2263
      @aswinreghunath2263 Рік тому +2

      Eh annokke eth paatta padam aanenkilum 30 days enkilum max.Odum innu athalla avstha....potta aaenkil 1 week mathi washout aavum.....അതിനാണ് promotion....kaalam maarunnath anusarichu maarnam allenkil oo+phi irikkam.....

    • @varshasam620
      @varshasam620 Рік тому +4

      Pandu ingane comment idaan pattumayirunno😂😂
      Athu pole thanne
      Kaalathin anusarichu maaranam

    • @Mis_ab216
      @Mis_ab216 Рік тому +4

      പണ്ട് കാലത്ത് പോസ്റ്റർ ഒട്ടിക്കാറില്ലേ....അതും പ്രൊമോഷൻ തന്നെ ആണ്......ഇപ്പൊ സിനിമ മാത്രല്ല ഒരു product ഇറങ്ങിയാലും പ്രൊമോഷൻ ഇല്ലാതെ മുന്നോട്ട് പോവില്ല......

    • @jyothi5563
      @jyothi5563 Рік тому

      That is business .

  • @yaseen891
    @yaseen891 Рік тому +25

    Shine 👌👌

  • @shivadathmurali6462
    @shivadathmurali6462 Рік тому +1

    Enthu തേങ്ങയാടെ പറയുന്നേ.... അവർ ഉള്ളതല്ലേ പറഞ്ഞെ.... Actors ഒഴികെ... നടിമാരുടെ കാര്യം എടുത്താൽ രണ്ടോ മുന്നോ ആളുകൾ അല്ലാതെ ആരാ ഇവിടെനിന്നു രക്ഷപെട്ടത്.... സംയുക്ത ഉള്ളത് മുഖത്തു നോക്കി പറഞ്ഞ്ഹു..... അത്രതന്നെ.... നയൻ‌താര, keerti suresh എന്നിവർ ഒന്നും പറയാതെ ഒഴിഞ്ഞു പോയി... അത്രേള്ളൂ ✌🏻

  • @Jibinboban
    @Jibinboban Рік тому +5

    Ithanu yadhartha promotion work..... Ithu cinemayile aniyarapravarthakarude plan thanne aanu..... Unnecessary controversies to catch attention....Athu manassilakatha kure ennam shinene thaangi nadakkum....😅

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +14

    *shine is the next superstar🔥*

    • @gokul7053
      @gokul7053 Рік тому

      കളിയാക്കിയതാണല്ലേ

  • @2000arunnair
    @2000arunnair Рік тому +7

    ഉള്ളപ്പോൾ fame use ചെയ്യുക മാക്സിമം ക്യാഷ് എങ്ങനെയും ഉണ്ടാക്കി settle ആകുവാ

  • @fazilaboobacker
    @fazilaboobacker Рік тому +13

    ഷൈൻ 🥰🥰

  • @Astro2866
    @Astro2866 Рік тому +33

    Appo samyuktha Ini malayalathil illananu . ini balaya garunte underil avum 🤣🤣

    • @adithyan7052
      @adithyan7052 Рік тому +3

      😂

    • @dimaz450
      @dimaz450 Рік тому +6

      Jai balayya😂

    • @nandu462
      @nandu462 Рік тому +3

      @@dimaz450 balayyede koode poyi randu dance kalichal 3 crore pokketil veezhum..😂.ivide ...5 padathilum naalu inaugurationum nadakanam...ee kashu kittanel...😁.

  • @atat5832
    @atat5832 Рік тому +8

    This is why many Heroins Start from Kerala and go to other industry’s. They don’t get paid well and don’t get the respect. Then why stay here. Same concept goes for other fields. Will do engineering in Kerala but will work outside Kerala because they get paid more, get more respective. If This Tom was in Samyuktha’s place he would be considered as busy. Can’t believe ppl are listening to some one’s word who is half the time under the influence of drugs. Kashtan thanne!

  • @Nobense
    @Nobense Рік тому +12

    Shine correct ആണ് പറഞ്ഞത്

  • @Rheawonder
    @Rheawonder Рік тому +1

    പടം റിലീസ് കഴിഞ്ഞിട്ട് പറഞ്ഞാപ്പോരേ ഇതിപ്പോ പടം കൊള്ളാത്തത് അവർ അവരാത്ത പോലെ ഉണ്ട്...film നെ affect ചെയ്യും

  • @Jo-qp6mw
    @Jo-qp6mw Рік тому +1

    Vivek obroy.. Prithwiraj... Yash.. Mohan lal.. Mammootty.. Vijay... Ivaronnum allallo.... Pinne arde munnil shine cheyyana... Pavam samyuktha... Pan Indian filmsl abhinayichotte.... Malayalikalku avare venam ennu ottum chinthayilla... Vere ethra nadimar undu...malayalathe snehikunna sontham nadine snehikunna nadimar namukundu...

  • @tiktokfavorite3070
    @tiktokfavorite3070 Рік тому +18

    Samantha kku asugam vannepoo telugu il aa avasaram muthel eduthu aa sthanam adichu mattan try cheyunna thirakkil annu samyuktha

  • @appu2217
    @appu2217 Рік тому +21

    Ingane ullavar fieldil ullapol samyuktha ivarude pollullavarude cinema abhinayikathath ആണ് നല്ലത്..ivde ivar thanne പറയുന്നു date അങ്ങോട്ട് ഇങ്ങോട്ട് മാറി എന്ന്... samyukthayk ബാക്കി dates കൊടുത്തത് nokande? Ivarude ishtathinu date അങ്ങോട്ട് ഇങ്ങോട്ട് മാറ്റിയാല്‍ availability indavumo?? Ithu ചുമ്മാ pullikaride career നശിപ്പിക്കാന്‍ nokunna oru cheriya strategy aayi ആണ് കാണുന്നത്

    • @akashajith9738
      @akashajith9738 Рік тому

      Athine edayil oru rule paranju salary de 25% promotion koode ane koduknne athu vanagathe ane enike date illa ne paranje poyathe enkilum okya..... Ithe ippo athum vangi naki poyathe ne uluppu illayama enne ane parayuvaa

    • @Drake57322
      @Drake57322 Рік тому +5

      പറഞ്ഞ dateന് മിക്ക സിനിമയും തീരാറില്ല,ഒരു വലിയ process ആണ് സിനിമ ഉണ്ടാക്കുന്നത് എന്ന്,ഒരു പ്രൊമോഷൻ വരാത്തത് അല്ല ഇവരുടെ പ്രെശ്നം,അതിന് വിളിച്ചപ്പോൾ പുച്ഛിച്ചതാണ് ഇങനെ പറയാൻ കാരണം

    • @anvinjoice8306
      @anvinjoice8306 Рік тому +7

      Bro samyutha is a strictly average actres... Bro poi aa vaathi onn kand nokk... And samyuktha mollywood vitt poi all india il success aavum enn aano parayane😂

    • @anirudh6386
      @anirudh6386 Рік тому +1

      @@anvinjoice8306 വെള്ളം സിനിമയിൽ നന്നായി അഭിനച്ചിരുന്നു

    • @roosmath9684
      @roosmath9684 Рік тому

      @@Drake57322 puchichenn ivar parayunnath alle .. alland thelivu onnumillallo.. ivar parayaunnath engane aanu viswasikaaa

  • @KayaaaaDe
    @KayaaaaDe Рік тому +16

    The press trying so hard to add fire to the fuel 🙃

  • @hareeshvilambath7374
    @hareeshvilambath7374 Рік тому +7

    Publicity through controversy

  • @eapachen_369
    @eapachen_369 Рік тому +5

    Shine good talking

  • @bibilbalan5397
    @bibilbalan5397 Рік тому +1

    നമ്മടെ ഇക്ക പറഞ്ഞപോലെ " വന്ന വഴി മറക്കാതിരിക്കുക "

  • @ajith3841
    @ajith3841 Рік тому +11

    Promotion/tharadikkal ..... Enthanu sherikkum ?

  • @human1899
    @human1899 Рік тому +12

    ഷൈൻ പക്കാ പ്രൊഫഷണൽ ആണ്..

  • @nandu462
    @nandu462 Рік тому +12

    Ulla karyamallle paranjee......
    Midukki🥳🥳
    Stardom nokkiyillel oru valuevum cinima industriyl kittilla🤗

    • @sarath9484
      @sarath9484 Рік тому +2

      Mandatharam parayathadey

    • @shehin2525
      @shehin2525 Рік тому +1

      എന്ത് തന്തയില്ലാഴെയേം support ചെയ്യുന്ന കാലം ആണ് എന്ന് തെളിയിച്ചു തരുന്ന comment 🤣

    • @nandu462
      @nandu462 Рік тому +3

      @@shehin2525 aa bodham illathavante koode stage share cheyyan heroinu thalparyamilla...athu Thanne😆

    • @shinoysuresh2019
      @shinoysuresh2019 Рік тому +5

      @@nandu462 i think samyuktha valare manyamayi thane aayirkum parajitundavu , see avark Ivde nalla roles ithvare kititilla after theevandi

    • @nandu462
      @nandu462 Рік тому +4

      @@shinoysuresh2019 avaru tamilum telungilum top heroesinte koodeyaa chance kittiyekane.....stardom ennoru sadhanam indu
      ..athu poyal eee parayunnavanmaru polum mind cheyyilla👍

  • @nakshatrabiju9688
    @nakshatrabiju9688 Рік тому +12

    Is this same lady paired with Tovino

  • @adventurevoyager7350
    @adventurevoyager7350 Рік тому +6

    Ippo aval varathath kond ee padam kuduthal promoted ayi ippo 😅😅

  • @reshmas3899
    @reshmas3899 Рік тому +12

    Nayanthara promotion vararillalo athinonnum arkum onnum parayan illa... Nakapicha kodukukaum cheium promotion nnu varukaum venam😏

    • @roosmath9684
      @roosmath9684 Рік тому +4

      Nayantraa mataramo... Rajnikanth vijay ajith ivaronnum promotionu pokariklallo.. verthe kuthitirupp undakan aayitt

    • @Rheawonder
      @Rheawonder Рік тому +5

      അവർ വരില്ലന്ന് ആദ്യമേ പ്രഖ്യാപിച്ചവർ ആണ്.. അത് കൊണ്ട് നിർമാതാക്കൾ അത് പ്രതീക്ഷിക്കും.. നയൻസ് ഈ ഇടക്ക് അവർ produce ചെയ്ത സിനിമയ്ക് മാത്രം ഒരു ഇന്റർവ്യൂ മാത്രം കൊടുത്തു

    • @roosmath9684
      @roosmath9684 Рік тому +2

      @@Rheawonder appo shooting itra divasam kond teerkum enn pratheeshichalle date kodukanee... Ath teerkan patathakondum ingane sambhavikaallo

    • @unnikrishnan3934
      @unnikrishnan3934 Рік тому +1

      @@roosmath9684 പറഞ്ഞ ഡേറ്റിന് booribakam സിനിമകളും തീരാറില്ല പൊരാതേന് പ്രമോഷന് വരാം എന്ന് പറഞ്ഞിട്ട് വിളിച്ചപ്പോൾ ഇങ്ങനെ പുചിക്കണ്ട ആവശ്യം ഉണ്ടോ?

    • @roosmath9684
      @roosmath9684 Рік тому

      @@unnikrishnan3934puchichenn ee producer parayunnathalle.. ayalk ipppo ent venamnegilum parayallo...allamd proof aayit voice clipso angane onnumillalo..ayaal churukk teerkunathalla enn aaru kandu.. samyukathade reply varate ennit vilairuthiiyal pore. Ini aditha 2 days avar silence maintain cheyuvaane ivar parayunnathil kaaryamund...paranja samayath shooting teernille vere cinema aayitt date issue urappayitim varum...athkond aanu avar promotionu varathathengilo... Cinema alle first priority

  • @niyaahere4493
    @niyaahere4493 Рік тому +15

    പടം ചെയ്ത് കഴിഞ്ഞു മോശമാണെന്നു തോന്നിയിട്ടാണോ പ്രൊമോഷന് വരാത്തത്. ഈ പടത്തിന്റെ ഒന്നും insta ൽ ഒന്നും share ചെയ്തു കണ്ടില്ല. കടുവ പ്രൊമോഷന് ഒക്കെ ഉണ്ടായല്ലോ. ഗ്രേഡ് കൂടിയ നടന്മാരുടെ പടം ചെയ്യു എന്ന് തോന്നുന്നു ഇനി..

    • @shehin2525
      @shehin2525 Рік тому

      ഇതിലൂടെ easy ആയി common sence ഉള്ളവർക്കു മനസ്സിലാക്കാം.. She has big celebrities in her instagram.. Avar കണ്ടാൽ എന്ത് വിചാരിക്കും.. പ്രേത്യേകിച് ചെറിയ cinema.. കൂറ നടന്മാർ

    • @Aarth619
      @Aarth619 Рік тому

      Angana aanel asif ali onnum promotion eh pokathillayrnu🌝

    • @anagha1236
      @anagha1236 Рік тому

      Enikkum thonnunnu

  • @krishnanog9621
    @krishnanog9621 Рік тому +4

    ഇത് തന്നെ അല്ലെ ശരിക്കും പ്രൊമോഷൻ? ഈ സിനിമ ഇതിലും നന്നായി പ്രൊമോട്ട് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല

  • @Timepass13111
    @Timepass13111 Рік тому +12

    പ്രമോഷന് വേരണം എന്ന് agreement ഉണ്ട്... എന്നിട്ടാണ് അവർ ചെറിയ പടം ആയൊണ്ടും വേരാതത്.... സംയുക്ത ക് എതിരെ കേസിന് പോകണം...

    • @majirank808
      @majirank808 Рік тому +1

      Agrmnt undnn producer parnjo

    • @Timepass13111
      @Timepass13111 Рік тому +4

      @@majirank808 ഹാ parenju

    • @roosmath9684
      @roosmath9684 Рік тому

      @@Timepass13111 time stamp

    • @hishams150
      @hishams150 Рік тому +1

      @@majirank808 paranju

    • @gayathridevi6177
      @gayathridevi6177 Рік тому +2

      ​@@majirank808 of course yes.. And producer ivde edut paranjillenkilum anganeyanu. Film promotionu pokanam enn agreement undavum ella filmsnum

  • @jisha6376
    @jisha6376 Рік тому +4

    Promotion Dubai അല്ലാത്തോണ്ട് വരാത്തത്

  • @vinod7813
    @vinod7813 Рік тому +5

    It's her decision whether she wants to promote it or not.

    • @unnikrishnan3934
      @unnikrishnan3934 Рік тому +1

      She had an agreement moreover she said promotion is also an actor's duty a few years before , it was her duty not her choice

    • @atat5832
      @atat5832 Рік тому

      It is her choice. Also how is she responds. Here clearly producer has mentioned due to delay in movie release promotion days change and she had other commitments so she had to go.. what’s wrong in that. Here the producer is wrong. He did not stick to his time. His male ego got hurt so he is saying all this. After all it all comes down to this.

    • @unnikrishnan3934
      @unnikrishnan3934 Рік тому +1

      @@atat5832 Lucky for her the crew is not interested to sue her

    • @atat5832
      @atat5832 Рік тому

      @@unnikrishnan3934 they can’t sue her. Because again I repeat if the promotion is not happening in the said time mentioned in the contract the actor can excuse from attending the promotion. Here the producer himself is saying that coming to promotion to an extent is depending on the availability of the actor and this movie got delayed which changed the promotion dates. Actually producer can’t sue her. Inturn the actress can sue the crew for humiliating her.

    • @atat5832
      @atat5832 Рік тому

      @@unnikrishnan3934 technically the crew should be lucky if she does not sue them for public humiliation.

  • @tessyjoshy7231
    @tessyjoshy7231 Рік тому +1

    Samyuktha done well.promotion is not a matter.prove yourself

    • @unnikrishnan3934
      @unnikrishnan3934 Рік тому

      Samyukta broke an agreement with the crew it was her duty moreover she once said promotion is also an actor's duty , if she couldn't come she could have behaved properly

    • @hidayathklp3400
      @hidayathklp3400 Рік тому

      myru anu

  • @sivaprasad5502
    @sivaprasad5502 Рік тому

    Promotion വേണ്ട എന്ന് എഴുതി
    കൊടുത്തു കാണും.

  • @sanoop6024
    @sanoop6024 Рік тому +4

    #another level of marketing🤣

  • @mahinabu5440
    @mahinabu5440 Рік тому

    Shine tom chacko adipoliyaanu❤❤❤❤❤❤❤❤❤

  • @sandrarrajuk3063
    @sandrarrajuk3063 Рік тому +1

    ഷൈൻ poli❤️

  • @sreecreationedits6591
    @sreecreationedits6591 Рік тому +2

    1.04 NALLA KARYAM,ORU PADATHIL POLUM CHARACTERINODU NEETHI PULARTHATHA ACTRESS ANNU

  • @bugrider007
    @bugrider007 Рік тому +13

    അപ്പോൾ nayantharaku ഇതു ബാധകം അല്ലെ

    • @shinoysuresh2019
      @shinoysuresh2019 Рік тому +2

      Avar Malayalam cheyunulla ennu paranjitilalo

    • @roosmath9684
      @roosmath9684 Рік тому

      @@shinoysuresh2019 avar promotionu onnu pokariallo

    • @govind4173
      @govind4173 Рік тому +6

      Nayanthara agreement vekarund promotion verillann !! Ath Nayanthara thanne paranjatind !!

    • @epic6222
      @epic6222 Рік тому

      ​@@roosmath9684 smayukthayude fake id anoo ith ellodthum venn comment idunundalloo

    • @roosmath9684
      @roosmath9684 Рік тому +1

      @@epic6222 athe njna samyuktha.. ente side njn tanne paraynde ..alland ee producerum shinem matram paranja porelllo... Pinne ellaidathum comment idan paddilla enn youtube parayunundo.. ente arivil illaaa

  • @nikhilravi9106
    @nikhilravi9106 Рік тому +3

    Mattu bashakalil poyi abhinayikkand oru karyom illa veruthe oru role cheyyana

    • @shinoysuresh2019
      @shinoysuresh2019 Рік тому

      Nalla cash kituna paripadi aarelum Venda ennu parayuvo?

  • @aparna3846
    @aparna3846 Рік тому +39

    സംയുക്ത അങ്ങനൊക്കെ പറഞ്ഞോ 😳... അതെയോ ഇടയിൽ ആരെങ്കിലും കളിച്ചുവോ... പുച്ഛ ഭാവം. ഒഴിവാക്കി കാര്യം കാര്യമായി അവതരിപ്പിച്ചാൽ നന്ന്... അവർ വരാത്തത് മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാകാം.. ശെരി തന്നെ പ്രൊമോഷന് വരണ്ടതാണ്..പക്ഷെ നമ്മൾ അങ്ങനെ ആവണ്ട കാര്യമില്ല... നമ്മൾ നമ്മടെ dignity വിട്ടു വർത്തമാനം പറയണ്ട ആവശ്യമില്ല.. അവർ വന്നില്ല.. സാരമില്ല.. നമ്മൾ നമ്മുടെ ജോലി ചെയ്തു.. അവരോടു പേർസണലി വേണമെങ്കിൽ നിങ്ങളുടെ നിലപാട് അറിയിക്കാം. 👍🏻ഒരു പൊതു വേദിയിൽ നമ്മൾ. ബാക്കിയുള്ളവരെ പുച്ഛിച്ചു ചെറുതാകാൻ പാടില്ല... അതാണ്‌ പ്രൊഫഷനലിസം... ഈ പരിപാടി നടത്തുന്നത് തന്നെ അവരെ കുറ്റം പറയാൻ മാത്രം. ആയിപ്പോയി.. റോൾ എന്താണെന്നോ കഥ എന്താണെന്നോ അല്ലെ അവടെ പറയേണ്ടത്.. വന്നവരുടെ കാര്യം പറയാമല്ലോ

  • @caizy7535
    @caizy7535 Рік тому +3

    7:00😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shirishs6150
    @shirishs6150 Рік тому +23

    she understood the business, she thought if she is in mallu industry to earn in crores she need to work in 5 to 7 movies, in tamil or telugu industry she thought crores she can earn in 1 or 2 movies that's it, just by shaking the legs and showing FLESH that's it

    • @atat5832
      @atat5832 Рік тому +1

      Idiot by showing flesh it seems. Man also walks shirt less they also get paid. So if a women wants to flaunt she will flaunt. After all you guys also want to see this right! Talking as if your a pure soul.

    • @atat5832
      @atat5832 Рік тому +4

      @adarshsk3512 enite unnhum illa. Iniyum venho? Venemengil kore annakilotu vechu theraam. Koreyehhum eringitunda.

    • @cjgta7869
      @cjgta7869 Рік тому

      True. Anupama parameshwaran,Anu Emmanuel okke ee mindil poyathaanu.

    • @anjanashenoy3047
      @anjanashenoy3047 Рік тому

      True. Nayantara, asin,niveditha thomas okke pache pidiche vere bhashayil poyit aan.

  • @sreelathan1572
    @sreelathan1572 Рік тому +4

    Release date vaikumbol promotion dates maarille? Avarkk avarudethaya commitments ( personal and professional)undaville?

  • @Haris-oh4km
    @Haris-oh4km Рік тому +1

    അഭിനയം മാത്രമല്ല പ്രമോഷനും കൂടി വരണം എന്നൊക്കെ ഉണ്ട് അല്ലേ

    • @unnikrishnan3934
      @unnikrishnan3934 Рік тому

      Agreement il ഉണ്ടായി എന്ന് പ്രൊഡ്യൂസർ പറഞ്ഞു ബ്രോ

    • @Haris-oh4km
      @Haris-oh4km Рік тому

      @@unnikrishnan3934 അതെ

  • @misriyarejin7751
    @misriyarejin7751 Рік тому

    സംയുക്ത നായന്താരയ്ക്ക് പഠിക്കുവാ... നേരത്തെ സാമാന്തയ്ക്ക് പഠിച്ച് ചീറ്റിപ്പോയി... നയൻ‌താര ഒരു മൂവിടെയും പ്രൊമോഷന് പോകാറില്ലെന്നു അവർ ഒരുഇന്റർവ്യൂയിൽ പറഞ്ഞിരുന്നു.... എങ്ങനൊക്കെ അനുകരിച്ചാലും സാമാന്തയുടെയും നയൻസിന്റെയും തട്ട് താണ് തന്നെയിരിക്കും....

  • @badri3663
    @badri3663 Рік тому

    Cinemayude name entha

  • @narendrababu9932
    @narendrababu9932 Рік тому

    ബുദ്ധി പൂർവ്വമുള്ള പ്രേമോഷൻ

  • @shadavp
    @shadavp Рік тому +4

    Idipo promotn vannadanoo adoo samyukta menon trollannanoo😂😅

  • @rammohan85otpvengalathody59
    @rammohan85otpvengalathody59 Рік тому +2

    പാലക്കാടൻ സാമന്ത🥴🥴🥴

  • @devikan3884
    @devikan3884 Рік тому

    Pranav Mohanlal aanel oru koipum undavullarnnu

  • @kmmsunil116
    @kmmsunil116 Рік тому +2

    Promotion no use, if move is good

  • @zainulabid2453
    @zainulabid2453 Рік тому +7

    Shine🔥🔥🔥

  • @prin2prinz
    @prin2prinz 11 місяців тому

    ഇത് ഫിലിം പ്രൊമോഷൻ ആണോ? സംയുക്താ പ്രൊമോഷൻ ആണോ? 🤔🤔🤔🤔🤔

  • @wrongruler7381
    @wrongruler7381 Рік тому

    Baakkiyullavare nthinaado vilich varuthiyath🥀

  • @loveisallyouneed1306
    @loveisallyouneed1306 Рік тому +5

    If I were samyuktha, I will be afraid to share a stage with Shine. He has no control of his words or actions and I might have to sit there listening to his nonsense and might be held responsible for not responding or being quiet to be complacent….

    • @makeindiagreatagain582
      @makeindiagreatagain582 Рік тому

      If I were shine, I wouldn't be shameful to share stage with Samyuktha. Vakinu vila kodukathavare slutsnte kal thazhe aan njan kanune.

  • @hidayathklp3400
    @hidayathklp3400 Рік тому

    iniyippo ithilun kooduthal promo kittnailla

  • @anuragmtr131
    @anuragmtr131 Рік тому +2

    Pranav moganlal varathathin arkum parathi ile.

    • @anagha1236
      @anagha1236 Рік тому +1

      Avan egrement vechitt illayirnnu

    • @roosmath9684
      @roosmath9684 Рік тому +1

      @@anagha1236 ivarum vechittillaaa

    • @anagha1236
      @anagha1236 Рік тому +2

      @@roosmath9684 Ivar egrement vechitt ud.. cash um medichu.. athukond annu aval ee issue I'll midathe irunath.. pinne Athukond Annu aval balogok lek poyathum

  • @RRR000change
    @RRR000change Рік тому +5

    സിനിമയിൽ അഭിനയിക്കാനുള്ള പൈസ മാത്രമേ അല്ലേ producer കൊടുക്കുന്നൊള്ളു... Pramotion വരേണ്ട യാതൊരു കാര്യവും നടി നടൻമാർക് ഇല്ല
    അവരുടെ സമയം വെറുതേ worst ആക്കുകയൊള്ളു
    സംയുക്ത പറഞ്ഞതിൽ ഒരു തെറ്റും ഇല്ല

    • @Mr_John_Wick.
      @Mr_John_Wick. Рік тому +3

      🤣....ഈ agreement എന്നൊരു സാധനം ഉണ്ട്‌.അതിൽ promotion ന് പൊക്കോളാം എന്ന് എഴുതി കൊടുത്തിട്ടാണ് പടം ചെയ്യുന്നത് 😆

    • @harip1902
      @harip1902 Рік тому

      ആ.... എന്നാ ശെരി.

    • @Nikz..
      @Nikz.. Рік тому +1

      മണ്ടൻ ആണല്ലേ 😂😂പ്രൊമോഷനും കൂടി വരാൻ ഉള്ള agreement ഒക്കെ തന്നതിന് ശേഷം ആണ് അഭിനയിക്കുന്നത്. അതിനും കൂടി ആണ് കാശ്. ചെയ്ത പണി പൂർത്തിയാക്കണം ആരായാലും.
      ഇങ്ങനെ വിവരക്കേട് വിളിച്ചു പറയല്ലേ 😂

    • @RRR000change
      @RRR000change Рік тому

      Pramotion date കഴിഞ്ഞത് കൊണ്ടാണ് സംയുക്ത വരാഞ്ഞത്

  • @kirankrishna550
    @kirankrishna550 Рік тому

    She give body to producers for better opurtunitis

  • @vyshakvenu6283
    @vyshakvenu6283 Рік тому

    സുയുക്ത അഭിനിയത്തിൽ കൊള്ളാം.
    But is not human.

  • @anuragdamodharan994
    @anuragdamodharan994 Рік тому

    Ennayaaalm Pan Naddiii Korchhh viyarrkkumm😌😂

  • @vinuvinod5886
    @vinuvinod5886 Рік тому

    സൂപ്പർ 👌👌👌

  • @usmanc2780
    @usmanc2780 Рік тому

    eatha padam

  • @laughandlive6720
    @laughandlive6720 Рік тому

    Atok nmde Aishwarya lekshmi,oru jadem ille promotnsinoke verum Tamil telungu ok chyunente Jada onm illa

  • @harshadoffcl
    @harshadoffcl Рік тому +1

    Eth cinema promotion?

  • @aljazeem4534
    @aljazeem4534 Рік тому

    Samyuktha sahakarikuna penanu

  • @atat5832
    @atat5832 Рік тому +2

    I’m sorry.. there is nothing well said here. Here because he knows this is a small budget movie so he is trying to create controversy for more reach. The producer himself is saying if there is a bit delay in releasing the movie promotion dates will change so Samyuktha can’t come. This Tom guy is utterly irritating and stupid and has no respect for women.if a man had done this ohh he is busy with work but if a women does she is arrogant. This is Kerala society! Movie release date got delayed so the promotion dates got delayed and Samyuktha had other commitments.

  • @sumamenonsuma2084
    @sumamenonsuma2084 11 місяців тому

    സംയുക്ത ഒരു ഭാവം ഇല്ലാത്ത നടി 😡😡😡😡😡😡😡😡😡അവരെ ആരു നടി എന്ന് വിളിക്കും 😡😡😡😡😡

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +2

    *samyuktha is an overrated actress😂*

  • @sunishpv9242
    @sunishpv9242 Рік тому +9

    പ്രണവ് മോഹൻലാൽ ഒരു interview നോ promortion നോ ഇതു വരെ കണ്ടിട്ടില്ല...

    • @anagha1236
      @anagha1236 Рік тому +2

      Avan egrement vechu athinte cash um medichu kond poyitt illa

    • @RightThingschannel
      @RightThingschannel Рік тому +2

      Agreement sign cheithillel no problem

    • @akshay-ui5mr
      @akshay-ui5mr Рік тому +1

      Pulli ഉള്ളത് തന്നെ ഒരു promotion alle

  • @baldisbold2482
    @baldisbold2482 Рік тому

    Ee cinema menonmar kanathilllaaaa
    Eee pr work hindukkaluda nenjathekku matramanallo?
    Cinema succus akanamengil pr work matram poraaaaaaaaaaaaaaaaaaaaa

  • @sineeshsineesh8041
    @sineeshsineesh8041 Рік тому

    Evanmaaru parayunnathinu ninnu kodukkathath konddaavum .kashtam

  • @MrVijeshmon
    @MrVijeshmon Рік тому

    Ithraykku explain cheyyandaarnnu…

  • @baluu3315
    @baluu3315 Рік тому

    padam pottum enn thonnan

  • @faizgold2044
    @faizgold2044 Рік тому

    Avl ponnghhh poteee vere actress kond veruuuu ndhoooo dy 😂😂

  • @cleopatra97781
    @cleopatra97781 Рік тому +4

    അജിത് എന്ന വലിയ നടൻ പോലും സിനിമ പ്രൊമോഷന് പോകുന്നില്ല. ചെയ്ത ജോലി പൂർത്തിയാക്കണം എന്ന് ഈ പൊട്ടൻ പറയുന്നുണ്ടല്ലോ.. അപ്പോൾ അജിത് അങ്ങനെ ആണോ 🤷‍♂️🤷‍♂️

    • @epic6222
      @epic6222 Рік тому +1

      Edaaa mandaaaa Ajith matramallaa Vijay .Nayan thara .okke und avarokkke egrimantil eythikodthittund verillla ennn

    • @cleopatra97781
      @cleopatra97781 Рік тому +3

      @@epic6222 🙄 Ennitt Vijay nte ella movies promotion um vijay vararundallo.. Nayanthara ok..

    • @NandhaKumar-gv7bx
      @NandhaKumar-gv7bx Рік тому +1

      എടാ അജിത്ത് ഇതുപോലെ തെണ്ടിത്തരം വിളിച്ചു പറഞ്ഞോണ്ട് നടക്കുവല്ല 😡😡പുള്ളി പണ്ടേ ഒന്നിനും പോകാത്ത ആളാണ്‌ അത് ജനങ്ങൾക്കും എല്ലാ സിനിമാ ക്കാർക്കും അറിയാവുന്ന കാര്യമാണ് ❤

    • @NandhaKumar-gv7bx
      @NandhaKumar-gv7bx Рік тому +1

      പുള്ളി ഒന്നിനും അമിത മായി സന്തോഷിക്കുകയോ ഇതുപോലെ പൊങ്ങച്ചം കാണിക്കുകയോ ചെയ്യാറില്ല

    • @anagha1236
      @anagha1236 Рік тому

      @@cleopatra97781 eppam annu kandath Vijay de ella movie varubazhum Vijay promotion nu Varar ud ennu.. ippam Kure Nalinu shesham Annu varishu nte program nu Vannath.. pinn Vijay Annan Annan okke egrement I'll krithyam ayi paryar ud promotion nu varilla ennu.. athite cash um avar medikunilla . Ivalde Karthill agne Anno.. egrementum vechu athinte cash um medichu Enitt last chettatharam cheyal um

  • @kukku128
    @kukku128 Рік тому

    സംയുക്ത ഇഷ്ടം