Excellent video 👏👏...... ആറ്റത്തിൻ്റെ ചിത്രങ്ങൾ ഇതിനുമുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇവ എങ്ങനെയായിരിക്കും എടുത്തിട്ടുണ്ടാവുക എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലായിരുന്നു.
അനൂപ്, ഇന്ന് എൻ്റെ മകൻ NIBIN T BABU ൻ്റെ വിവാഹമായിരുന്നു. ജാതിമത ആചാരവിശ്വാസങ്ങളോ , മുഹൂർത്തം, ജാതകം, പൊരുത്തം / താലിക്കെട്ട്, ഇത്യാദി വിശ്വാസി 7ാം ക്ലാസ്സും ഗുസ് ത്തിക്കാരുടെ ശല്യം ഒഴിവാക്കി എൻ്റെ സൗഹൃദങ്ങൾ എല്ലാവരും എത്തി. സന്തോഷം പങ്കുവച്ച് നിബിനും അനുവും വിവാഹിതരായി! അതിനാൽ ഇപ്പോൾ ഒരു മണി കഴിഞ്ഞാണ് Video കാണുന്നത് !
വളരെ നന്ദി അനൂപ് സർ, ഏറെ നാളത്തെ എൻ്റെ മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഭാഗികമായ ഉത്തരം കിട്ടി..... ഇനിയും പല സംശയങ്ങളം ബാക്കിയാണ്... ഉദാഹരണത്തിന് നമുക്ക് കാണാൻ കഴിയുന്ന വസ്തുക്കളുടെ ആറ്റങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ കഴിയുന്നത് മനസ്സിലാക്കാം.... പക്ഷേ തികച്ചും സുതാര്യമായ ഹൈഡ്രജൻ ഓക്സിജൻ മുതലായ വാതകങ്ങളുടെ ആറ്റങ്ങളെ എങ്ങനെ മൈക്രോസ്കോപ്പ് കാണുന്നു എന്നത് പരിഹരിക്കപ്പെടേണ്ട സംശയമാണ് ?🤔🤔❔❗❕
ഒരു വസ്തുവിൻറെ മോളിക്യൂളുകളുടെ ഇടയിലൂടെ വെളിച്ചം കടന്നു വരുമ്പോഴാണ് വസ്തു സുതാര്യമാകുന്നത്. എന്നാൽ മോളിക്യൂളുകൾ നമ്മൾ പറയുന്ന രീതിയിലുള്ള ഒരു സുതാര്യവസ്തു അല്ല. AF microscope ഉപയോഗിച്ച് ഈ വിഡിയോയിൽ പറയുന്നത് പോലെ അവയുടെ രൂപം ദൃശ്യമാക്കാൻ കഴിയുമല്ലോ.
Sir, amazing information. You have explained in an amazing simplicity. It was my curiocity always to know how AFM works. You have explained meticulously sir. May God bless you. With health peace and prosperity. ❤
I am a great fan of you and your way of explanation is very much aligned to how i usually perceive knowledge. Thanks a lot for helping out the society by doing a divine task of spreading knowledge. I would love to hear what you have to say about dna advancement and testing on healthcare. People are confused understanding DNA options when they want to do a medical analysis of themselves.
മനുഷ്യ നിന്നെ നമിച്ചിരിക്കുന്നു ... എന്തെല്ലാം കണ്ടുപിടിച്ചു... നിന്റെ മാസ്‌തിഷ്ക്കം 🙏👍👍👏 ഇതൊക്കെ കേട്ടതിനു ശേഷം ബിസ്വാസി ഇതൊക്കെ എന്ത് എല്ലാം നമ്മന്റെ ദൈബം അല്ലെ ഉണ്ടാക്കിയത് 😮😢
Super information but few doubts How does it sense such an extreme small tunneling current. . What material is used for making the niddle? What if the size of atom is bigger than the niddle tip size ?
നിൽക്കുക! ചിന്തിക്കുക! മരണം അരികെ! നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും പ്രിയ മിത്രമെ, ഈ നിമിഷം നിനക്കു മരണം സംഭവിച്ചാൽ, നിന്റെ നിത്യത സ്വർഗ്ഗത്തിലോ അതോ നരകത്തിലോ? ചിന്തിക്കുക !! ഈ വിഷയ ത്തെപ്പറ്റി ദൈവവചനം നമുക്ക് അറിവ് തരുന്നു. നിൻ്റെ ജീവിതത്തിൽ അറി ഞ്ഞിരിക്കേണ്ട പരമപ്രധാനമായ ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ. താങ്കൾ നൽകുന്ന ഉത്തരമായിരിക്കും എവിടെ നിത്യത ചിലവഴിക്കും എന്ന് സ്ഥിരീ കരിക്കപ്പെടുന്നത് ചോദ്യമിതാണ്. താങ്കൾ രക്ഷിക്കപ്പെട്ട വ്യക്തിയാണോ? ഒരു സഭാംഗമാണോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. സൽസ്വഭാവിയായി ജീവിക്കുന്നുണ്ടോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ഒരു ക്രിസ്‌ത്യാനിയായി അവകാശപ്പെടുന്നോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത് ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടു വാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല'. നീയൊരു പാപിയാണെന്ന് സമ്മതിക്കുക.നീ ഈ പട്ടികയിൽ ഉണ്ടോ-കൊലപാതകികൾ വ്യഭിചാരികൾ,വിഗ്രഹാരാധികൾ സ്വയഭോഗികൾ,അശ്ലീലപ്രിയർ, ചീത്തപ്രിയർ, അസൂയാലുകൾ, ഭോഷ്ക്ക് പറയുന്നവർ,പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, നിയമ ലംഘികൾ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. "നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. (റോമ.3-10) നന്മ ചെയ്യുന്നവ നില്ല ഒരുത്തൻ പോലുമില്ല. (റോമ.3:12) "എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമർ.3:23) സ്നേഹിതാ, നിന്റെ പാപമാണ് നിന്നിൽ ദൈവതേജസ്സ് നഷ്‌ടമാകുവാൻ കാരണം. ബൈബിൾ അനുശാസിക്കുന്ന പ്രമാണങ്ങൾ പാലിച്ച് മനസാന്തരപെട്ട് സ്വർഗ്ഗപ്രവേശനത്തിനായി ശ്രമിക്കുക. 1, മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയില്ല! കുറ്റകൃത്യത്തെ സ്വന്തം നന്മയാൽ നീതീകരിക്കാൻ സാധിക്കില്ല, അതിന് വലിയ വില തന്നെ കൊടുക്കേണം അഥവാ ശിക്ഷിക്കപ്പെടണം. 2,പ്രതീക്ഷയ്ക്ക് വകയുണ്ടോ?അതെ ഉണ്ട് നീതിപൂർവവുമായ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്നെ ദൈവത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ട്! എന്തൊരു ആശ്ചര്യം!!! രക്ഷയിലൂടെ ദൈവത്തിങ്കലേക്ക് ഉള്ള ഏക വഴി യേശുക്രിസ്തുവാണ്! എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കാരണം 3,ദൈവം നമ്മെ സ്നേഹിക്കുന്നു തന്റെ പുത്രനായ യേശുവിന്റെ രക്തം പാപവും പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു.ഏവരും നിത്യ ജീവൻ പ്രാപിക്കാൻ ദൈവം അവനെ പ്രായശ്ചിത്തം നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു. 4,രക്ഷിക്കപെടുവാൻ നാം എന്ത് ചെയ്യേണം? യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുകയും അവിടെ എനിക്ക് വേണ്ടി മരിച്ചു മൂന്നാം നാൾ ദൈവം അവനെ ഉയർപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും! "ഇനി താമസിക്കുന്നത് എന്ത് എഴുന്നേറ്റ് അവന്റെ നാമം വിളിച്ചപേക്ഷിച്ചു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽപ്പീൻ"-അപ്പോസ്ഥല പ്രവർത്തികൾ

സർ A short History of Nearly Everything by Bill Brayon പുസ്തകത്തിൽ electron rotating around nucleus, in 1904 one japanese physicist Hantavo Nagavoka made pictures from his predictions, is totally wrong but now also using, please explain sir
Respected Sir, Thanks, May Almighty AllahGod bless you with long life and good physical health and may you again be able to impart such useful knowledge to people, May Allah bless us to reach to the eternal heaven after death
വിദൂരമായ അന്യഗ്രഹങ്ങളിൽനിന്നും നമ്മുടെ കണ്ണിൽപതിയുന്ന പ്രകാശതരംഗങ്ങൾക്കൊപ്പം നമ്മുടെ കാഴ്ചയെ തിരിച്ച് അങ്ങോട്ടേക്ക് പായിപ്പിക്കാൻ കഴിയുന്ന അതായത് ശരീരം യാത്രചെയ്യാതെ കാഴ്ച്ചയെ അത്തരം വിദൂര ഗ്രഹങ്ങളിലേക്ക് അടുപ്പിക്കാൻ കഴിയുന്ന വല്ല ടെക്നോളജിയും കണ്ടുപിടിച്ചാൽ നേരിട്ട് അവിടുത്തെ കാഴ്ചയെല്ലാം അടുത്തുചെന്ന് നോക്കിക്കാണാം ....... ഇത്തരത്തിലൊരു കണ്ടുപിടുത്തമെങ്ങാൻ നടന്നാൽ നമ്മുടെ TV യും മൊബൈലുമെല്ലാം അപ്പോൾ അപ്രസക്തമാകും,....... എന്താണ് അനൂപ് സാറിന്റെ അഭിപ്രായം. ( ഒരുപക്ഷേ ഇതൊരു മണ്ടൻ ആശയമായിരിക്കാം )
Would like to know more about u sir.... Can u do a video regarding urself... Or atleast reply to this comment about u😊😊. U are truly an inspiring person for me as a physics enthusiast❤
പെൻ്റസീനിൻ്റെ ആറ്റത്തിൻ്റെ ഘടന മുൻപ് ഇക്ട്രോൺ മൈക്രോസ്കോപ്പിൽ മുൻപ് എടുത്തത് ആണോ എന്ന് കാരണം ഞാൻ 96 ൽ പത്തിൽ ട്യൂഷൻ സാർ IBM ൻ്റ ലാബിൻ ഇതിൻ്റെ ഏകദേശ ഫോട്ടോ എടുത്തിട്ടുണ്ട് എന്ന് പറയു ഞ്ഞിരുന്നു.
Sir ente doubt Nammude earth athinte atmosphere Athil oru particle enter cheythal anu athu kathee pokunnathu allathe atmosphere earth orbit cheynnathu kondu heat akunnilla Ennanu thonnunnathu athu pole Balck holine chuttunna event horiZonil particle choode pidikkanamengil avide vere oru particle vende ente doubt chilappol potta thettakam
ഇത്രയും ബുദ്ധിമുട്ട് ഉള്ള പ്രോസസ്സ് ആയിട്ട് കുടി എങ്ങനെ ആണ് ക്വാണ്ടും കമ്പ്യൂട്ടിങ് പോസ്സിബിൾ ആയത്, ഒരു Atom എടുത്തു അതിന്റെ electon and protons ഒക്കെ എടുത്തു കൊണ്ട്??!!!
അതിനാണ് മാത്തമാറ്റിക്സ് ഉപയോഗിക്കുന്നത്. കാണാത്ത ഒരുപാട് വസ്തുക്കളുടെ രൂപം കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉദാഹരണം ബ്ലാക്ഹോൾ, പിന്നെ Neptune എന്ന ഗ്രഹത്തെ കണ്ടെത്തിയതും മാത്തമാറ്റിക്സ് ഉപയോഗിച്ചാണ്.
@@Simbathelionking-so1xp electron probability cloud alla ഞാൻ bsc physics പഠിച്ചിട്ടുള്ള ആളാണ്. electron probability cloud ennal electron കണപ്പെടാൻ സാധ്യത ഉള്ള ഒരു ഏരിയാ മാത്രമാണ് ഹൈഡ്രജൻ atom alla carbon atomthinte picture nokku kure ball stick vachu connect ചെയ്തേക്കുന്ന pole ille aa ball pole vanna covering enthane enna Njan ചോദിക്കുന്നത്തെ
ന്യൂക്ലിയസേക്കുള്ള ആകർഷണ ബലം കാരണം ആറ്റത്തിന്റെ രൂപം ഗോളമായി സങ്കൽപ്പിച്ചതാവുമോ ? കുറഞ്ഞ പ്രതല വിസ്തീർണ്ണത്തിൽ കൂടുതൽ വ്യാപ്തം ഉൾക്കൊള്ളാൻ കഴിയുന്ന രൂപമല്ലേ അത്.
ആദ്യമായാണ് ഇതൊക്കെ അറിയാൻ കഴിയുന്നത്.. താങ്കൾക്ക് വളരെ നന്ദി
കേരളത്തിലെ ഭൂരിഭാഗം അധ്യാപകർക്കും ഇത് വിശദീകരിക്കാൻ അറിയില്ല.
They don't understand what they are teaching....
Athin avarkk vellom padipikkan ariyende 😅
ഇവീടുത്തെ അദ്ധൃപഹയർ ആദം ആണ് ആദ്യത്തെ മനുഷൃൻ എന്നും ഹൗവയാണ് അയാളുടെ ഭാര്യ എന്നും മറ്റും ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്...
ഇതൊന്നും ഡിഗ്രി വരെ ഉള്ള sylbassil ഇല്ല
അത് കൊണ്ട് അവർ അതിനെ കുറിച് botherd അല്ല
correct
@@muhammedashkarkv1226
വളരെ വലിയ ഒരു സേവനമാണ് അനൂപ് സർ ചെയ്യുന്നത് ശാസ്ത്ര സത്യങ്ങളെ ഇത്രയും ക്രത്യതയോടയും ലളിതവുമായി അവതരിക്കുന്ന മറ്റൊരാൾ വിരളമാണ്
സെ വനതിന് നമുക്ക് പ്രതിഫലം കൊടുക്കാവുന്നതാണ്. Donate function.
സാധാരണകാരനും ഈവകകാര്യങ്ങളെകുറിച്ച് അൽപം പൊതുബോധമുണ്ടാവാൻ നിങ്ങളുടെ വീഡിയോകൾ തിരിച്ചും ഗുണകരമാണ്. പര്യാപ്തമാണ്.
Excellent video 👏👏...... ആറ്റത്തിൻ്റെ ചിത്രങ്ങൾ ഇതിനുമുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇവ എങ്ങനെയായിരിക്കും എടുത്തിട്ടുണ്ടാവുക എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലായിരുന്നു.
അനൂപ്, ഇന്ന് എൻ്റെ മകൻ NIBIN T BABU ൻ്റെ വിവാഹമായിരുന്നു. ജാതിമത ആചാരവിശ്വാസങ്ങളോ , മുഹൂർത്തം, ജാതകം, പൊരുത്തം / താലിക്കെട്ട്, ഇത്യാദി വിശ്വാസി 7ാം ക്ലാസ്സും ഗുസ് ത്തിക്കാരുടെ ശല്യം ഒഴിവാക്കി എൻ്റെ സൗഹൃദങ്ങൾ എല്ലാവരും എത്തി. സന്തോഷം പങ്കുവച്ച് നിബിനും അനുവും വിവാഹിതരായി!
അതിനാൽ ഇപ്പോൾ ഒരു മണി കഴിഞ്ഞാണ് Video കാണുന്നത് !
🙄
That was an awesome explanation on Microscope Mr. Anoop 👏👏👏
സാധാരണക്കാർക്കും കൂടുതൽ അറിയണമെന്ന് ആഗ്രഹിക്കുന്നവർക്കും ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
Excellent presentation as always.....
Thanks anoop, explained simply and in a superb manner.
താങ്കളുടെ വിഡിയോ വളരെ വിലപ്പെട്ടതാണ് എല്ലാ വീഡിയോ യും കുറെ പ്രാവശ്യം കാണാറുണ്ട്
ശാസ്ത്രത്തിൻറെ അത്ഭുതങ്ങൾ വിവരണാതീതം!
Very informative
High tech of atomic age! Welldone .grate work.
നല്ല അറിവ് ❤❤
iam proud of my sir... ❤️❤️❤️❤️
Very good information
Please explain even small things like subAtomic particles
Yet another new information thanks ❤ all the best 🎉
Good information 🥰🥰🥰
വളരെ നന്ദി അനൂപ് സർ, ഏറെ നാളത്തെ എൻ്റെ മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഭാഗികമായ ഉത്തരം കിട്ടി.....
ഇനിയും പല സംശയങ്ങളം ബാക്കിയാണ്... ഉദാഹരണത്തിന് നമുക്ക് കാണാൻ കഴിയുന്ന വസ്തുക്കളുടെ ആറ്റങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ കഴിയുന്നത് മനസ്സിലാക്കാം....
പക്ഷേ തികച്ചും സുതാര്യമായ ഹൈഡ്രജൻ ഓക്സിജൻ മുതലായ വാതകങ്ങളുടെ ആറ്റങ്ങളെ എങ്ങനെ മൈക്രോസ്കോപ്പ് കാണുന്നു എന്നത് പരിഹരിക്കപ്പെടേണ്ട സംശയമാണ് ?🤔🤔❔❗❕
ഒരു വസ്തുവിൻറെ മോളിക്യൂളുകളുടെ ഇടയിലൂടെ വെളിച്ചം കടന്നു വരുമ്പോഴാണ് വസ്തു സുതാര്യമാകുന്നത്. എന്നാൽ മോളിക്യൂളുകൾ നമ്മൾ പറയുന്ന രീതിയിലുള്ള ഒരു സുതാര്യവസ്തു അല്ല. AF microscope ഉപയോഗിച്ച് ഈ വിഡിയോയിൽ പറയുന്നത് പോലെ അവയുടെ രൂപം ദൃശ്യമാക്കാൻ കഴിയുമല്ലോ.
eridanus supervoid na kurichu oru video cheyyamo
Sir, amazing information. You have explained in an amazing simplicity. It was my curiocity always to know how AFM works. You have explained meticulously sir. May God bless you. With health peace and prosperity. ❤
ഒരു നല്ല അറിവ് 🌹👍🙏
I am a great fan of you and your way of explanation is very much aligned to how i usually perceive knowledge. Thanks a lot for helping out the society by doing a divine task of spreading knowledge. I would love to hear what you have to say about dna advancement and testing on healthcare. People are confused understanding DNA options when they want to do a medical analysis of themselves.
❤അടുത്ത വീഡിയോ കാത്തിരിക്കുന്നു❤
Great information. Thanks
Superb
മനുഷ്യ നിന്നെ നമിച്ചിരിക്കുന്നു ... എന്തെല്ലാം കണ്ടുപിടിച്ചു... നിന്റെ മാസ്‌തിഷ്ക്കം 🙏👍👍👏 ഇതൊക്കെ കേട്ടതിനു ശേഷം ബിസ്വാസി ഇതൊക്കെ എന്ത് എല്ലാം നമ്മന്റെ ദൈബം അല്ലെ ഉണ്ടാക്കിയത് 😮😢
ഞാൻ കാത്തിരുന്ന vdo 😍
ഇത് ആദ്യമായി ഞാൻ കേൾക്കുന്ന കാര്യം ആണ് atoms nte വരെ ചിത്രം എടുക്കാൻ കഴിഞ്ഞ് എന്നത്. ബാക്കി അറിവ് കൂടി കേൾക്കാൻ കാത്തിരിക്കുന്നു. Thankyou😊
great explanation thank you sir
Sir, please mention the inventors/developers and the year ,so that it will be a tribute to the pioneers....
The only video that I wait for❤
Poli 🎉🎉🎉🎉
👌Awesome ❤️
Intresting
Great!
Super information but few doubts How does it sense such an extreme small tunneling current. . What material is used for making the niddle? What if the size of atom is bigger than the niddle tip size ?
⭐⭐⭐⭐⭐
Thank you 🙏
Supper video ❤❤❤❤❤
നിൽക്കുക!
ചിന്തിക്കുക!
മരണം അരികെ!
നിന്റെ നിത്യത
നീ എവിടെ ചെലവഴിക്കും
പ്രിയ മിത്രമെ, ഈ നിമിഷം നിനക്കു മരണം സംഭവിച്ചാൽ, നിന്റെ നിത്യത സ്വർഗ്ഗത്തിലോ അതോ നരകത്തിലോ? ചിന്തിക്കുക !! ഈ വിഷയ ത്തെപ്പറ്റി ദൈവവചനം നമുക്ക് അറിവ് തരുന്നു. നിൻ്റെ ജീവിതത്തിൽ അറി ഞ്ഞിരിക്കേണ്ട പരമപ്രധാനമായ ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ. താങ്കൾ നൽകുന്ന ഉത്തരമായിരിക്കും എവിടെ നിത്യത ചിലവഴിക്കും എന്ന് സ്ഥിരീ കരിക്കപ്പെടുന്നത്
ചോദ്യമിതാണ്. താങ്കൾ രക്ഷിക്കപ്പെട്ട വ്യക്തിയാണോ? ഒരു സഭാംഗമാണോ
എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. സൽസ്വഭാവിയായി ജീവിക്കുന്നുണ്ടോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ഒരു ക്രിസ്‌ത്യാനിയായി അവകാശപ്പെടുന്നോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്
ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടു വാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല'.
നീയൊരു പാപിയാണെന്ന് സമ്മതിക്കുക.നീ ഈ പട്ടികയിൽ ഉണ്ടോ-കൊലപാതകികൾ വ്യഭിചാരികൾ,വിഗ്രഹാരാധികൾ സ്വയഭോഗികൾ,അശ്ലീലപ്രിയർ, ചീത്തപ്രിയർ, അസൂയാലുകൾ, ഭോഷ്ക്ക് പറയുന്നവർ,പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, നിയമ ലംഘികൾ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
"നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. (റോമ.3-10) നന്മ ചെയ്യുന്നവ നില്ല ഒരുത്തൻ പോലുമില്ല. (റോമ.3:12) "എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമർ.3:23)
സ്നേഹിതാ, നിന്റെ പാപമാണ് നിന്നിൽ ദൈവതേജസ്സ് നഷ്‌ടമാകുവാൻ കാരണം. ബൈബിൾ അനുശാസിക്കുന്ന പ്രമാണങ്ങൾ പാലിച്ച് മനസാന്തരപെട്ട് സ്വർഗ്ഗപ്രവേശനത്തിനായി ശ്രമിക്കുക.
1, മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയില്ല!
കുറ്റകൃത്യത്തെ സ്വന്തം നന്മയാൽ നീതീകരിക്കാൻ സാധിക്കില്ല, അതിന് വലിയ വില തന്നെ കൊടുക്കേണം
അഥവാ ശിക്ഷിക്കപ്പെടണം.
2,പ്രതീക്ഷയ്ക്ക് വകയുണ്ടോ?അതെ ഉണ്ട്
നീതിപൂർവവുമായ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്നെ ദൈവത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ട്! എന്തൊരു ആശ്ചര്യം!!!
രക്ഷയിലൂടെ ദൈവത്തിങ്കലേക്ക് ഉള്ള ഏക വഴി യേശുക്രിസ്തുവാണ്!
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കാരണം
3,ദൈവം നമ്മെ സ്നേഹിക്കുന്നു
തന്റെ പുത്രനായ യേശുവിന്റെ രക്തം പാപവും പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു.ഏവരും നിത്യ ജീവൻ പ്രാപിക്കാൻ ദൈവം അവനെ പ്രായശ്ചിത്തം നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു.
4,രക്ഷിക്കപെടുവാൻ നാം എന്ത് ചെയ്യേണം?
യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുകയും അവിടെ എനിക്ക് വേണ്ടി മരിച്ചു മൂന്നാം നാൾ ദൈവം അവനെ ഉയർപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും!
"ഇനി താമസിക്കുന്നത് എന്ത് എഴുന്നേറ്റ് അവന്റെ നാമം വിളിച്ചപേക്ഷിച്ചു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽപ്പീൻ"-അപ്പോസ്ഥല പ്രവർത്തികൾ
സൂപ്പർ
Thank you anoop sir ❤
Well said
Good one

Thank you sir
Waiting for next video
Thank you sir❤
Thanks
എന്നാൽ ആ ഫുൾ വീഡിയോ ഉടനെ തന്നെ ആയിക്കോട്ടെ പ്ലീസ്,, 🙏❤
കേൾക്കാൻ ആഗ്രഹിച്ചിരുന്ന വീഡിയോ
സർ A short History of Nearly Everything by Bill Brayon പുസ്തകത്തിൽ electron rotating around nucleus, in 1904 one japanese physicist Hantavo Nagavoka made pictures from his predictions, is totally wrong but now also using, please explain sir
കോണ്ടം മൈക്രോസ്കോപ് എങ്ങനെ work ചെയ്യുന്നു എന്ന് ഒരു വീഡിയോ കൂടി ചെയ്യാമോ
ന്റെ സാറേ..😮
👌👌👌
My sunday physics tuition
Respected Sir, Thanks,
May Almighty AllahGod bless you with long life and good physical health and may you again be able to impart such useful knowledge to people,
May Allah bless us to reach to the eternal heaven after death
സർ, ആറ്റത്തിന് മുകളിലൂടെ സുചി എങ്ങെനയാണ് കടന്നു പോകുന്നത്. സൂചി അപ്പോൾ ആറ്റത്തിനെക്കാൾ ചെറുതാവണ്ടെ... അതെങ്ങനെ സാധിക്കും...
10:10
മീറ്റർ എങ്ങനെ മീറ്ററായി, ഗ്രാം എങ്ങനെ ഗ്രാം ആയി? വിശദീകരിക്കാമോ sir!
🎉🎉👌👌
വിദൂരമായ അന്യഗ്രഹങ്ങളിൽനിന്നും നമ്മുടെ കണ്ണിൽപതിയുന്ന പ്രകാശതരംഗങ്ങൾക്കൊപ്പം നമ്മുടെ കാഴ്ചയെ തിരിച്ച് അങ്ങോട്ടേക്ക് പായിപ്പിക്കാൻ കഴിയുന്ന അതായത് ശരീരം യാത്രചെയ്യാതെ കാഴ്ച്ചയെ അത്തരം വിദൂര ഗ്രഹങ്ങളിലേക്ക് അടുപ്പിക്കാൻ കഴിയുന്ന വല്ല ടെക്നോളജിയും കണ്ടുപിടിച്ചാൽ നേരിട്ട് അവിടുത്തെ കാഴ്ചയെല്ലാം അടുത്തുചെന്ന് നോക്കിക്കാണാം ....... ഇത്തരത്തിലൊരു കണ്ടുപിടുത്തമെങ്ങാൻ നടന്നാൽ നമ്മുടെ TV യും മൊബൈലുമെല്ലാം അപ്പോൾ അപ്രസക്തമാകും,....... എന്താണ് അനൂപ് സാറിന്റെ അഭിപ്രായം. ( ഒരുപക്ഷേ ഇതൊരു മണ്ടൻ ആശയമായിരിക്കാം )
എല്ലാ ഞായറാഴ്ചയും നേരം വെളുത്താൽ ഞാൻ ആലോചിക്കും ഇന്ന് ഏതായിരിക്കും ഏതായിരിക്കും വീഡിയോ എന്ന് പിന്നെ വീഡിയോ വരുമ്പോൾ ഒരു സമാധാനം ഉണ്ട് ആഹാ അന്തസ്സ്
സർ ഹിന്ദിയിൽ കൂടി വീടിയോ ചെയ്യുവോ...ഈ നാട്ടിലെ വെളിച്ചം തട്ടാത്ത കുറേ മനുഷ്യർക്ക് ഉപകാരമാവട്ടെ
ഹിന്ദിയിൽ ഒക്കെ മികച്ച ചാനലുകൾ ഒക്കെ ഉണ്ടാകും പക്ഷെ വിവരമുള്ളവരല്ലേ അതൊക്കെ കാണാൻ പോകൂ
@@malayali801 correct
കാര്യമില്ല അവർ അതിന്മേൽ ശ്രീ രാമനെ എടുത്തു വെക്കും,, പിന്നെ വെറും ഓം ക്രീം,,, 😜😜
സർ, അക്യൂപഞ്ചർ ശാസ്ത്രീയമാണോ? ഇത് യഥാർത്ഥത്തിൽ എന്താണ്?
സർ ദ്രാവക തന്മാത്രകളിലും വാതക തന്മാത്രകളിലും ഈ ടെക്നോളജി എങ്ങനെ യാണ് പ്രവർത്തിക്കുന്നത്
I'm a big fan of your works, sir
❣️❣️
❤❤❤❤❤❤❤❤❤
ഇൻ്റർനെറ്റും ജിപിഎസ് ഒക്കെ പോലെ ഇതൊക്കെ സാധാരണക്കാരന് access കിട്ടുന്ന ഒരു കാലം വരുമോ? വന്നാൽ ഒരു next generation milestone ആവും.
കുറെ സെർച്ച് ചെയ്തിരുന്നു ഇതിനെപറ്റി 👍👍👍👌👌👌💙💙💙
Good
ഇതൊക്ക മക്കൾ കണ്ടു പഠിയ്ക്കണം 🙏🙏🙏🙏
🙏❤👍
🥰🥰🥰
Would like to know more about u sir.... Can u do a video regarding urself... Or atleast reply to this comment about u😊😊. U are truly an inspiring person for me as a physics enthusiast❤
Upon receiving silver button, I have done a video about myself. You can Watch That.
@Science4Mass sure sir... Thank you... Will check that... ❤️😊😊
ഇദ്ദേഹത്തെപ്പോലെ പത്തുപേർ ഓരോ വിഷയവും സ്കൂളുകളിൽ പഠിപ്പിച്ചിരുന്നെങ്കിൽ.. നാട് മുഴുവൻ ആൽബർട്ട് ഐൻസ്റ്റീന്മാരെകൊണ്ട് നിറഞ്ഞേനെ.. 😄
വിദേശ, രാജ്യങ്ങളിൽ അങ്ങനെ ആയിരിക്കും 😮
👍
❤❤s
പെൻ്റസീനിൻ്റെ ആറ്റത്തിൻ്റെ ഘടന മുൻപ് ഇക്ട്രോൺ മൈക്രോസ്കോപ്പിൽ മുൻപ് എടുത്തത് ആണോ എന്ന് കാരണം ഞാൻ 96 ൽ പത്തിൽ ട്യൂഷൻ സാർ IBM ൻ്റ ലാബിൻ ഇതിൻ്റെ ഏകദേശ ഫോട്ടോ എടുത്തിട്ടുണ്ട് എന്ന് പറയു ഞ്ഞിരുന്നു.
നന്ദി സാർ 🖤
Thank you
👍👍👉
Good
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷❤️❤️❤️
Sir ithu thangalude blackhole video pattiyanu reply kittan vedi anu Ithil comment cheyyunnathu event horiZonil orbit cheyyunathu heat akanamengil avide oru atmosphere vende illathe engane athu heat akunnu
Sir ente doubt Nammude earth athinte atmosphere Athil oru particle enter cheythal anu athu kathee pokunnathu allathe atmosphere earth orbit cheynnathu kondu heat akunnilla Ennanu thonnunnathu athu pole Balck holine chuttunna event horiZonil particle choode pidikkanamengil avide vere oru particle vende ente doubt chilappol potta thettakam
അവതരണവും അവതാരകനും 👍
ഇത്രയും ബുദ്ധിമുട്ട് ഉള്ള പ്രോസസ്സ് ആയിട്ട് കുടി എങ്ങനെ ആണ് ക്വാണ്ടും കമ്പ്യൂട്ടിങ് പോസ്സിബിൾ ആയത്,
ഒരു Atom എടുത്തു അതിന്റെ electon and protons ഒക്കെ എടുത്തു കൊണ്ട്??!!!
Pg oke aay ipo zha oru clarity oke aye😂
അപ്പൊ ആദ്യകാലങ്ങളിൽ ഇവ കാണാതെ ആണോ ഇവർ പറഞ്ഞിരുന്നത് 😮
പണ്ട് ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞതുപോലെ
അതിനാണ് മാത്തമാറ്റിക്സ് ഉപയോഗിക്കുന്നത്. കാണാത്ത ഒരുപാട് വസ്തുക്കളുടെ രൂപം കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉദാഹരണം ബ്ലാക്ഹോൾ, പിന്നെ Neptune എന്ന ഗ്രഹത്തെ കണ്ടെത്തിയതും മാത്തമാറ്റിക്സ് ഉപയോഗിച്ചാണ്.
@@shibinbs9655 അപാരം തന്നെ.. പക്ഷെ ഇവർക്കു പിന്നെ എന്തുകൊണ്ട് ദൈവത്തെയോ പ്രേതത്തെയോ കണക്ക് കൂട്ടി കണ്ടുപിടിക്കാൻ കഴിയുന്നില്ല 🥺
@@SajiSajir-mm5pg athonumm illathondd
👏👏👍❤..
വൈറസ് നേ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നുള്ളതിന് ഒരു സ്ഥിരകാരണം തന്നെ അല്ലേ ഇത്
ഒന്നു വെക്തമാക്കുമോ
വൈറസിനെ microscope ഉപയോഗിച്ച് കാണാനും ചിത്രമെടുക്കാനും കഴിയും എന്നുള്ളതിന്റെ സ്ഥിരീകരണമാണ് ഇത് .
anganeyenkil soochiyude agrabhagam nammuku kanan kazhiyillallo....alle......athayathu kanan pattatha oru soochikondu kanan pattatha oru vasthuvine kanikunnu.....
😂👍🏽
എല്ലായിടത്തും അറ്റം തിന് ഒരു ഔട്ടർ cover കാണുന്നുണ്ടല്ലോ ബോൾ പോലെ ഒരു കവറിങ് അ ലെയർ എന്തുകൊണ്ടാണ് ഉണ്ടാക്കിരിക്കുന്നത്തെ
That's an interesting question. Sir answer.
അദ്ദേഹം വിശദീകരിച്ചല്ലോ.. Electron probability cloud
@@Simbathelionking-so1xp electron probability cloud alla ഞാൻ bsc physics പഠിച്ചിട്ടുള്ള ആളാണ്. electron probability cloud ennal electron കണപ്പെടാൻ സാധ്യത ഉള്ള ഒരു ഏരിയാ മാത്രമാണ് ഹൈഡ്രജൻ atom alla carbon atomthinte picture nokku kure ball stick vachu connect ചെയ്തേക്കുന്ന pole ille aa ball pole vanna covering enthane enna Njan ചോദിക്കുന്നത്തെ
@arjunts7179 ok
ന്യൂക്ലിയസേക്കുള്ള ആകർഷണ ബലം കാരണം ആറ്റത്തിന്റെ രൂപം ഗോളമായി സങ്കൽപ്പിച്ചതാവുമോ ? കുറഞ്ഞ പ്രതല വിസ്തീർണ്ണത്തിൽ കൂടുതൽ വ്യാപ്തം ഉൾക്കൊള്ളാൻ കഴിയുന്ന രൂപമല്ലേ അത്.
👍👍👍❤️
👏👏👏👏👌👍
💫
ഹാജർ
❤❤❤
🙏
Hello