ബാലുവിന് ഫോറിൻ സ്പ്രേ എന്നുപറഞ്ഞാൽ വീക്നെസ്സാണ്│Flowers│EP# 26

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 1,4 тис.

  • @shantonkoouseph509
    @shantonkoouseph509 2 роки тому +324

    കേവലം, ഒരു സ്പ്രേ കൊണ്ട് മാത്രം.. ഒരു eppisod അതിഗംഭീരമാക്കാൻ.. ഉപ്പും മുളകിനും.. മാത്രം സാധിക്കുന്ന മാജിക് 👍👍ഉപ്പും 🌶️ നമ്പർ 1 👌👌

  • @Afzal_Mogral
    @Afzal_Mogral 2 роки тому +656

    ശിവാനിയല്ല സുനാമി വന്നാലും ആർക്കും കൊടുക്കാൻ പോവുന്നില്ല 😂
    ബാലുച്ചേട്ടൻ റോക്ക്സ് 😍😍❤️❤️

  • @APPU_EFX_1
    @APPU_EFX_1 2 роки тому +2751

    1 വർഷത്തെ ഇടവേളയ്ക്കു ശേഷം....തിരിച്ചു വരവ് ഗംഭീരമാക്കിയ മലയാളത്തിന്റെ ഏറ്റവും മികച്ച sitcom..... ഉപ്പും മുളകും തിരുമ്പി വന്തിട്ടെന്നു സൊല്ല് 🔥🔥🔥

  • @cookie-rz8bg
    @cookie-rz8bg 2 роки тому +67

    ബാലു: ശിവാനി അല്ല സുനാമി വന്നാലും ആർക്കും കൊടുക്കൂല 😂🤣🤣

  • @geethasunil1033
    @geethasunil1033 2 роки тому +97

    🥰🥰🥰🥰🥰കാണുന്നത് പിന്നെ കമന്റ്‌ ഇടാൻ വന്നു ആദ്യം 😂😂😂😂😂
    കൊച്ചു കുട്ടികളുടെ മനസ് ആയി നമ്മുടെ ബാലു,,,, നീലു ❤❤❤❤❤❤🥰🥰

  • @akhilknairofficial
    @akhilknairofficial 2 роки тому +32

    ശിവാനിയല്ല... സുനാമി വന്നാലും ഇതാർക്കും കൊടുക്കൂല... ബാലു ചേട്ടൻ റോക്ക്സ് 🔥😁

  • @darkping3237
    @darkping3237 2 роки тому +668

    ഒരു ടെലിവിഷൻ ഷോ അതിനുമപ്പുറം ഒരു കുടുംബമാണ് ഉപ്പും മുളകും ❤️❤️❤️❤️

  • @princessdevayani4546
    @princessdevayani4546 2 роки тому +145

    13:14 Balu eriyaan ongiyapo ammene protect cheyuna Mudiyan's gesture was cute❣

    • @ramyar323
      @ramyar323 2 роки тому

      Sir ammene matram protect cheyum.Achana amme thalan vanal apol protect cheyula Mr Mudiyan

  • @APPU_EFX_1
    @APPU_EFX_1 2 роки тому +454

    ഏത് ചക്കപ്പഴം ഇട്ട് വീഴ്ത്താൻ നോക്കിയാലും ബാലുവും നീലുവും പിള്ളേരും വീഴില്ല. എന്നതിന്റെ ശക്തമായ തെളിവ് തന്നെയാണ് ഈ മടങ്ങിവരവ് ❤️🔥❤️

    • @beenanavas6130
      @beenanavas6130 2 роки тому +9

      100 alla oru 1000000000000000% urapp ulla kariyam ahnu ath 🥳🥳🥳🥳🥳🥳

    • @regal3992
      @regal3992 2 роки тому +24

      ചക്കപ്പഴം പൊളി ആയിരുന്നു പക്ഷെ ഉപ്പും മുളകും വേറെ ലെവൽ തന്നെ ആണ്...

    • @shibikp9008
      @shibikp9008 2 роки тому +1

      അല്ല പിന്നെ

    • @suraj-vlog-619
      @suraj-vlog-619 2 роки тому

      😂😂😂

    • @gopika3935
      @gopika3935 2 роки тому

      ഒരു ഗൾഫിൽ നിൽക്കുന്ന സിന്തുവും ഒരു ലച്ചുവും അതാണ് പുതിയ ഉപ്പും മുളവും 🤣🤣🤣 നല്ലൊരു കണ്ടന്റ് പോലും ഇല്ല..ആർക്കോ വേണ്ടി ഓർക്കാനിക്കുന്ന പോലെയാണ് ഓരോ എപ്പിസോഡും 😁 പിന്നെ ആളുകളെ പറ്റിക്കാൻ വേണ്ടി മാത്രം രചന സുരേഷ് ബാബു എന്ന് എഴുതി കാണിക്കുന്നു..

  • @mecherimusthafa
    @mecherimusthafa 2 роки тому +107

    season 2"" തുടങ്ങിയതിനുശേഷം ഒറ്റ എപ്പിസോഡും മുടങ്ങാതെ കണ്ടവർ ഇവിടെ come on♥️

  • @adithyan.s.r2754
    @adithyan.s.r2754 2 роки тому +372

    എനിക്ക് പണ്ട് ഉപ്പും മുളകും ഇഷ്ടമല്ലായിരുന്നു. പിന്നീട് ഒരു എപ്പിസോഡ് കണ്ടു വന്നപ്പോൾ ഇപ്പോം ഉപ്പും മുളകും കട്ട ഫാൻ ആയി❤

    • @appumuthu2509
      @appumuthu2509 2 роки тому +12

      അതാണ് ഉപ്പും മുളകിന്റെ പവർ

    • @anuj5181
      @anuj5181 2 роки тому +6

      Same experience for me as well....

    • @firoshbabu4262
      @firoshbabu4262 2 роки тому +2

      Njanum

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭

    • @ajmalshemeem3620
      @ajmalshemeem3620 2 роки тому

      Yes

  • @chandhugokul1594
    @chandhugokul1594 2 роки тому +83

    ബാലു ചേട്ടൻ വീട്ടിലേക്ക് കയറിവരുമ്പോൾ മക്കളെ കേശുവേ എന്നുള്ള ആ വിളി 😍

  • @shafishafi9621
    @shafishafi9621 2 роки тому +933

    ഒട്ടും ബോറടിപ്പിക്കാത്ത ഒരേ ഒരു tv show സീരിയൽ ഉപ്പും മുളകും 💥💥💥💥🔥🔥🌹❤️

    • @ajaykrishna6601
      @ajaykrishna6601 2 роки тому +9

      Star magic um uppum mulakum poli vybe anu 🔥🔥🔥🔥

    • @shafishafi9621
      @shafishafi9621 2 роки тому +10

      @@ajaykrishna6601 star magic ഇഷ്ടാണ്
      പക്ഷെ ippo അത്ര vibe ഇല്ല അപ്‌ലോഡും ചെയ്യുന്നില്ല veruppikkalaayind

    • @bvn4680
      @bvn4680 2 роки тому +7

      Uppum mulakuk kurach bore akunnond, ella episodeum Baluvinte enthenkilum Vashi ayikrikum. Oru variety illa

    • @asilalina
      @asilalina 2 роки тому +2

      1k subs aavan sahaayikkumo 🥺🥺🥺

    • @shafeeqksd6680
      @shafeeqksd6680 2 роки тому +7

      മറിമായം

  • @gokulkg9717
    @gokulkg9717 2 роки тому +52

    മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ ഈ കുടുംബം 💘🤞🏽

  • @Anzuuu77
    @Anzuuu77 2 роки тому +292

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും
    കുളത്ര ബാലു
    അഭിനയിച്ചു ചിരിപ്പിച്ചു കൊല്ലുകയാണ്....!🖖🏻😻
    ബാലു ആണ് ഈ വീടിന്റെ ഐശ്വര്യം😌⚡️

  • @rosnarose1937
    @rosnarose1937 2 роки тому +10

    ഒട്ടും ബോറടിക്കാതെ കണ്ടാൽ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്ന അതായത് ഇത്രേം addict ആയ ഒരു ഒരു program വേറെ ഇല്ല. അത് ഉറപ്പായും ഇടം വലം നോക്കാതെ പറയാം. Uppum mulakum addict 😘😘😘😘😘😘😘

  • @unnikrishnan8445
    @unnikrishnan8445 2 роки тому +13

    പഴയതിലും മികച്ച അടിപൊളി ഒരു ചോനറത്തല ഭവാനിയമ്മയേ കൊണ്ടുവരണം..... ബാലുവും ഭവാനിയമ്മയും തമ്മിലുള്ള അടി പൊളിയാണ് ..... ....

  • @maryanjanageorge4681
    @maryanjanageorge4681 2 роки тому +39

    10:26 le paaru:- chathiyan kesu ufff thug 😂😂🤣🤣🤣 ee episode climax polichh😂😂🤣🤣🤣🤣

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel 2 роки тому +20

    മാധവൻതമ്പി ജഡ്ജിയായല്ലോ .വാശിയിൽ നല്ല ലുക്ക് അടിപൊളി 👏👏👏👍👍👍👍

  • @havvahani2651
    @havvahani2651 2 роки тому +48

    2:12 sushamayude vatta pott😂
    Balu super expression

    • @KANNAPPANYT
      @KANNAPPANYT 2 роки тому

      2750 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 🥺😔

  • @sujamk166
    @sujamk166 Рік тому +4

    പാവം ബാലു. എല്ലാരും എപ്പോഴും ബാലുവിന് മാത്രം പണി കൊടുക്കും.baalu uyir😎😎😆💜❤️

  • @MESSI-ow2jt
    @MESSI-ow2jt 2 роки тому +16

    സത്യം പറഞ്ഞാൽ കല്യാണം കയിഞ്ഞ ശേഷം ലെച്ചു വിന് കുറച്ചു ആഹാകാരം കൂടിന് നിലുവിനോടും ബാലുവിനോട് എപ്പോളും ചുടാക്കുന്നു പഴയ ലെച്ചു തിരിച്ചു വരണം 😊

  • @mtkvlog6936
    @mtkvlog6936 2 роки тому +89

    ഉപ്പും മുളകും ഒരു ദിവസം പോലും കാണാധിരിക്കാൻ പറ്റില്ല അത്ര പൊളി ആണ്❤️❤️❤️❤️ ഓരോ ദിവസത്തെയും എപ്പിസോഡ് 🔥

  • @Essra310
    @Essra310 2 роки тому +26

    ✨️ശെരിക്കും upm mlkm ഇല്ലാതെ പറ്റില്ലെന്നായി..... കുറച്ചു മാസങ്ങൾ കാണാതിരുന്നപ്പോൾ ആകെ വട്ടായി.... കുറച്ചു നാൾ കഴിയുമ്പോൾ മാറും ന്ന് വിചാരിച്ചു..... എവിടുന്ന്....ഇപ്പോഴാ ഒരു നിറവ് വന്നത്...🥰🥰🥰

  • @abhimanyuashokan8427
    @abhimanyuashokan8427 2 роки тому +18

    എന്റെ പൊന്നോ ഒരു സ്പ്രേ ഉണ്ടാക്കിയ കോലാഹലങ്ങളേ😂😂
    ചിരിച്ചു ഒരു വഴിയായ്

  • @shanisharaf9542
    @shanisharaf9542 2 роки тому +26

    Enthoru അഭിനയമാണ് ബാലു ന്റെ ഇവിടുത്തെ സൂപ്പർ സ്റ്റാർസ് തോറ്റ് പോകും 😍😍😍

  • @abhikrishna8722
    @abhikrishna8722 2 роки тому +80

    എല്ലാവരും എന്ത് നാച്ചുറൽ ആണ്. ഇത് അഭിനയം ആണ് എന്ന് തോന്നില്ല. റിയൽ ലൈഫ് ശെരിക്കും ഒരു കുടുംബം 🥰ഉപ്പും മുളകും 🥰❤

  • @Devapriya846
    @Devapriya846 2 роки тому +42

    അടിപൊളി... ഇതിലെ മറ്റു കഥാപാത്രങ്ങൾ കൂടി വന്നാൽ സൂപ്പർർർർ..... ❤❤❤

  • @APPU_EFX_1
    @APPU_EFX_1 2 роки тому +279

    ഉപ്പും മുളകും കാണുന്ന Vibe വേറെയെന്ത് പരിപാടി കണ്ടാലും കിട്ടില്ല 🔥❤️🔥

  • @akhilknairofficial
    @akhilknairofficial 2 роки тому +8

    3:38 അപ്പൊ ഞാനെന്ത് ചെയ്യും അച്ഛാ...
    നീയെന്തെങ്കിലും ചെയ്ത് ജീവിയ്ക്കാൻ നോക്കാദ്യം 😂

  • @Mr.Fraud123
    @Mr.Fraud123 2 роки тому +25

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും ടീവിയിൽ ഫുൾ ആയി കണ്ടിട്ടില്ല. യൂട്യൂബിൽ സ്ഥിരം പ്രേക്ഷൻ ആണ്😍

  • @satheeshcreativity6616
    @satheeshcreativity6616 2 роки тому +39

    രാഘവൻ മാമൻ 🤣
    പടവലം കുട്ടൻപിള്ള
    ശൂലം കുടിയിൽ ബാലചന്ദ്രൻ തമ്പി
    അമരവിള കുഞ്ഞമ്മ🤣
    ചോക്കലിംഗ മാമൻ 🤣
    ഈ പേരുകൾ ഉൾപ്പെടുത്തണം
    അതൊക്ക സ്റ്റാൻഡേർഡ് കോമഡി ആണ് പറയുമ്പോൾ

  • @ancefrancisthoompunkal2192
    @ancefrancisthoompunkal2192 2 роки тому +95

    മറിമായം, അളിയൻസ്, ഉപ്പും മുളകും, സ്റ്റാർ മാജിക്‌ 😘😍😍പൊളി പരുവാടി

  • @ranjukrishna2487
    @ranjukrishna2487 2 роки тому +5

    എന്റെ മോൾക്ക്‌ 3 വയസ്സാണ്. ഉപ്പും മുളകിന്റെ ഒരു കുട്ടി big ഫാനാണ്. ഉപ്പും മുളകും വച്ച് അവിടെ ഇരുത്തിയാൽ എവിടേം പോവില്ല ❤️❤️❤️

  • @Rosieeyyy555
    @Rosieeyyy555 2 роки тому +11

    5:21 😆😆 ആഹ്ഹ് സ്പ്രേ അടിച്ച ശബ്ദം 😆😆😆👌🏻👌🏻👌🏻👌🏻

  • @suthanm5432
    @suthanm5432 2 роки тому +10

    എത്ര കണ്ടാലും മതി വരാത്ത ഒരേ ഒരു serial. 1 വർഷത്തെ ഇടവേള വന്നിട്ടും ഒരു മടിപ്പും ഇല്ലാത്ത serial . അടിപൊളി തിരിച്ചുവരവ്. Balu, ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല. ♥️Uppum Mulakum Addicted ♥️.

    • @KANNAPPANYT
      @KANNAPPANYT 2 роки тому

      2750 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 🥺

    • @babyas2735
      @babyas2735 2 роки тому

      ❤️❤️❤️

  • @Soulrider4631
    @Soulrider4631 2 роки тому +38

    എത്തി മക്കളെ എത്തി ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കും.....😎😎😎😎

  • @footballloverlover6922
    @footballloverlover6922 2 роки тому +28

    മലയാള ടെലിവിഷൻ ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത കുടുംബം 🔥

  • @thegooddevil1023
    @thegooddevil1023 2 роки тому +70

    ഓരോ ദിവസവും കൂടുതൽ കൂടുതൽ വറൈറ്റി ആശ്യങ്ങൾ കൊണ്ട് വന്ന് കാണുന്ന പ്രഷകർക്ക് ഒട്ടും ബോർ അടിപ്പിക്കാതെ കൊണ്ട് പോകുന്ന ഒരേ ഒരു സീരിയൽ ❤️❤️❤️😍😍😍

  • @archanamanoj111
    @archanamanoj111 2 роки тому +103

    Rain+food+uppum mulakum ahha vere level 🔥 🥰

  • @javad-u1u
    @javad-u1u 2 роки тому +44

    ഉപ്പും മുളക്കും കണ്ട് ഫുഡ്‌ കഴിക്കാൻ വേറെ ഒരു vibe ആണ് 💙💕

  • @ashinmonk223
    @ashinmonk223 2 роки тому +11

    ലാസ്റ്റ് ആ സ്പ്രേ അടിക്കുന്ന എക്സ്പ്രഷൻ ബാലു ചേട്ടൻ പൊളി

  • @Afzal_Mogral
    @Afzal_Mogral 2 роки тому +68

    Classic Uppum Mulakum ❤️❤️❤️
    ബാലുച്ചേട്ടൻ 😍😍😍

  • @resyabbas3797
    @resyabbas3797 2 роки тому +25

    അമ്മേടെ നേതൃതൊതിൽ നടന്ന പകൽ കൊള്ളാ🤣🤣🤣🤣

  • @flyhigh8136
    @flyhigh8136 2 роки тому +15

    എനിക്ക് ഈ എപ്പിസോഡ് ഒരു ആയിരം തവണ കാണാൻ തോന്നുന്നു 😍🔥🔥
    ഇതൊക്കെ ആണ് പക്കാ entertainment

  • @amalms2896
    @amalms2896 2 роки тому +24

    കേശു :ശിവാനി വരട്ടെ കാണിച്ചു തരാം 😏
    ബാലു :ശിവാനി അല്ല, സുനാമി വന്നാലും തരൂല 😜😝spray

  • @Ansathrafeeq
    @Ansathrafeeq 2 роки тому +35

    ബാലു പൊളി 👍💥💥

  • @seethalakshmyramakrishnan207
    @seethalakshmyramakrishnan207 2 роки тому +3

    ആകപ്പാടെ ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ അതും യൂട്യൂബിൽ ഫോണിൽ അടി പൊളിയാണ് ഉപ്പു മുളകും കൂട്ടിയുള്ള അത്താഴം. Super

  • @nandakumarannair216
    @nandakumarannair216 2 роки тому +4

    ഒരു സ്പ്രേ കൊണ്ട് ഒരു കഥ ഉണ്ടാക്കി അപാരം തന്നെ 👌👌

  • @kirans5830
    @kirans5830 2 роки тому +3

    സ്പ്രൈ കഥ. സൂപ്പർ. പാവം ബാലു ചേട്ടനെ എല്ലാവരും ചേർന്നു പറ്റിച്ചു 🥹

  • @jyothishm7037
    @jyothishm7037 2 роки тому +51

    05:05 neeluchechi rockzzz.. 😂😂

  • @visionvlog6536
    @visionvlog6536 2 роки тому +10

    Welcome back Balu chetta...Uppum mulakum👏👏😀

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 роки тому +63

    എന്റെ പൊന്നോ ചിരിച്ച് ഒരു വഴി ആയി😂😂😂 ഇന്നത്തെ വിഷയം spray 😹😂😹😂😹😂...

  • @dhanyanarayan1061
    @dhanyanarayan1061 2 роки тому +39

    Latchu and Balu chettan rocking these days.. rest are of course. no doubt.. I love this

  • @KERALAVlogs554
    @KERALAVlogs554 2 роки тому +22

    Vera level episode poli Full comedy 😹 adipoli sitcom UPPUM MULAKKUM FAMILY 💯❤️❤️💕❤️ waiting for tomorrow 7:30

  • @Achu____9572
    @Achu____9572 2 роки тому +72

    രണ്ടാം വരവിലും ഇത്രയും ഗംഭീരം ആകിയ വേറെ ഒരു സീരിയലും കണ്ടിട്ടില്ല അതും മികച്ച അഭിനയം കഥ 🥰🥰🥰♥️♥️♥️

  • @Velvet123-o1l
    @Velvet123-o1l 2 роки тому +23

    ബാലു ചേട്ടൻ മുതൽ പാറുക്കുട്ടി വരെ ഒരു രക്ഷയും ഇല്ല🔥🔥 അടിപൊളി ആയിട്ട് ആക്ട് ചെയ്യുന്നു എങ്ങനെ സാധിക്കുന്നു😳😳 🥰❤
    Uppum Mulakum fans power kanikku
    👇

  • @tjtips8524
    @tjtips8524 2 роки тому +38

    രണ്ട് ദിവസം ഇല്ലായിരുന്നിട്ട് എന്തോ പോലെ ആയിരുന്നു. രണ്ട് ദിവസത്തെ കാത്തിരിപ്പ്🥰ശെനിയും ഞായറും കൂടെ വേണമായിരുന്നു ❣️❣️

  • @triviancreations1586
    @triviancreations1586 2 роки тому +32

    ഉപ്പും മുളകും ഇഷ്ടം 🥰🥰🥰.
    ബാലു അണ്ണൻ and പിള്ളേർ പൊളി.

  • @siljinizar1586
    @siljinizar1586 2 роки тому +6

    ചതിയൻ കേശു ♥️കേശു pls support ബാലു ♥️ ബാലു കേശു support ആണ് എപ്പോഴും നല്ലത്

    • @KANNAPPANYT
      @KANNAPPANYT 2 роки тому

      2750 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 🥺

    • @babyas2735
      @babyas2735 2 роки тому

      ❤️❤️❤️😃😃

  • @sankarsubramaniyam1954
    @sankarsubramaniyam1954 2 роки тому +54

    Balu chetta ❣️😂😂😂

  • @fahimfahu430
    @fahimfahu430 2 роки тому +7

    ബാലു ചേട്ടൻ ഞങ്ങളുടെ നാട്ടിൽ ഇണ്ട് 🔥❤ ഇരിഞ്ഞാലക്കുട ഷൂട്ടിംഗ് 🔥
    ഒരു ജാട ഇല്ലാത്ത മനുഷ്യൻ 🥰❤
    #balluchettan❤😘

  • @ginish000
    @ginish000 2 роки тому +33

    ചക്കപഴം ചീഞ്ഞു.. തേഞ്ഞു.. 🤣🤣🤣
    ഉപ്പും മുളകും 🤩✊

  • @sakkeenasakkeena4759
    @sakkeenasakkeena4759 2 роки тому +22

    ഓരോ എപ്പിസോടും ഒന്നിനൊന്നു മിച്ചം 😍🥰😘❤️

  • @fathimadilnap2977
    @fathimadilnap2977 2 роки тому +21

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള serial ആണ് ഉപ്പും മുളകും❤💖

  • @deels8723
    @deels8723 2 роки тому +5

    ഇപ്പോഴത്തെ oro എപ്പിസോഡും രണ്ടും മൂന്നും തവണ കാണും... അത്രക്ക് പൊളിയാണ്... ❤... ഓരോ എപ്പിസോഡിലേം script സൂപ്പർ....

  • @Essra310
    @Essra310 2 роки тому +14

    താഴത്തില്ലാ upm mlkm ...🥰🥰🥰POWER✨️⚡️ POWER ✨️⚡️

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺💔😭

    • @Essra310
      @Essra310 2 роки тому

      @@axbixmafiaeditz പിന്നെന്താ ചെയ്യാല്ലോ ☺️👍🏻

    • @Essra310
      @Essra310 2 роки тому

      @@axbixmafiaeditz ചെയ്തിട്ടുണ്ട്...

  • @austinjomartin5424
    @austinjomartin5424 2 роки тому +16

    Without balu no uppum mulakum ❤️❤️❤️

  • @farsusvlogfoodtravel
    @farsusvlogfoodtravel 2 роки тому +7

    എത്ര സങ്കടം ഉണ്ടേലും ഈ വീട്ടുവിശേഷം കാണുമ്പോ ചിരിക്കാതിരിക്കാൻ കഴിയൂല 😍😍♥️♥️

  • @pranavps4936
    @pranavps4936 2 роки тому +24

    My favourite show ഉപ്പും മുളകും 😘😘☺️😍😍😍 i love this family❤️❤️❤️❤️❤️❤️❤️

  • @jaisonshaji7085
    @jaisonshaji7085 2 роки тому +5

    ഒരാൾക്ക് ഒറ്റയ്ക്ക് ഒരു എപ്പിസോഡ് കൊണ്ട് പറ്റും അതിന്റെ തെളിവാണ് ബാലു അണ്ണൻ 😎🤘🏻

  • @angelroyangelo2884
    @angelroyangelo2884 2 роки тому +7

    Uppum mulagum kanumbol oru pretheka feel aah ❤️😘

  • @YaarTeraUkWala
    @YaarTeraUkWala 2 роки тому +30

    Those beautiful eyes are reading my comment, may God bless them and lengthen the life of their "" parents ""🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️

  • @haripadikal3614
    @haripadikal3614 2 роки тому +7

    ഭാസിയണ്ണന്റെ രണ്ടാമത്തെ Mass Entry ക്കായി കാത്തിരിക്കുന്നു .... അണ്ണന്റെ മുടി പഴയ സ്റ്റൈലിൽ തന്നെ മതി.......

  • @shamnaashkar2036
    @shamnaashkar2036 2 роки тому +3

    ഇന്ന് ഒരു സ്പ്രേ കഥ എന്ത് കിട്ടിയാലും പൊളിച്ചടുക്കും വല്ലാത്ത ഫാമിലിയ ഉപ്പും മുളകും പൊളി പൊളി 🙏🙏🙏

  • @sayispappa
    @sayispappa 2 роки тому +14

    തിരിച്ചു വരവ് എന്ന് പറഞ്ഞാൽ ഇതാണ്, ഒരു സിനിമയുടെ രണ്ടാം ഭാഗ്യത്തിന് പോലും ഇത്രേം പ്രേക്ഷക ആഗ്രഹവും പിന്തുണയും കാണില്ല, ഉപ്പും മുളകും മാസ്സ്..

  • @jaseemtirurangadi6759
    @jaseemtirurangadi6759 2 роки тому +7

    5:40
    Keshu : ശിവാനി വരട്ടെ ഞാൻ കാണിച്ചു തരാ
    Balu: ശിവാനി അല്ല സുനാമി വന്നാലും ഇതാർക്കും തരൂല
    .
    😂😂👍🏻❤️✌🏻🧡😄ഇജ്ജാതി thug 😂

  • @chiyaansreenath2534
    @chiyaansreenath2534 2 роки тому +18

    സുരേന്ദ്രൻ ചിറ്റപ്പനെ തിരിച്ചു കൊണ്ടു വരണം എന്നുള്ളവർ ഇവിടെ കമോൺ...😍 സുരേന്ദ്രൻ ഫാൻസ്, പെവർ കാണിക്ക്...🔥😍❤️

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭

    • @manics3552
      @manics3552 2 роки тому +1

      എല്ലാവരും വരണം

    • @chiyaansreenath2534
      @chiyaansreenath2534 2 роки тому +1

      @@manics3552 😍❤️😁

  • @APPU_EFX_1
    @APPU_EFX_1 2 роки тому +37

    Uppum mulakum കണ്ട്‌ കൊണ്ട് food കഴിക്കുമ്പോൾ ഒരു പ്രത്യേകരസമാണ് ❤️

  • @alfredbenny6417
    @alfredbenny6417 2 роки тому +42

    💥Uppum mulak team star magic-il വന്നത് അടിപൊളിയായി waiting for next episode 💥

  • @darkagent10M
    @darkagent10M 2 роки тому +7

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി ഉപ്പും മുളകും No:1

  • @shifanabasheer9330
    @shifanabasheer9330 2 роки тому +20

    ꜱᴩʀᴀy ᴇᴩɪꜱᴏᴅᴇ ᴩᴏʟɪᴄʜᴜᴜᴜ 💖💖💖

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +9

    ഇപ്പോ ഇപ്പോ ഒട്ടുമിക്ക എപ്പിസോഡും എല്ലാവരും കൂടെ ബാലുനെ ഒറ്റപ്പെടുത്തുക, അല്ലേൽ ബാലു - ലച്ചു വഴക്ക്..... എപ്പിസോഡ് കൊള്ളാം.പക്ഷേ ആവർത്തനം വരുമ്പോൾ ഒരു രസമില്ല ...

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 2 роки тому +5

    ടീവീ ചാനലിന്റെ ചരിത്രത്തിൽ ഇതുപോലെ തിരിച്ചു വരവ് നടത്തിയ ഒരു sitcome ഉണ്ടാകില്ല ഉപ്പും മുളകും ആരാധകർ 😍😍😍😍😍😍😍💞💞💞💞💞💞💞💥💥💥💥💥💥💥💥💥💥

    • @KANNAPPANYT
      @KANNAPPANYT 2 роки тому +1

      2750 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 🥺😔😟

    • @teamuppummulakumpattalamgr4233
      @teamuppummulakumpattalamgr4233 2 роки тому

      @@KANNAPPANYT number please

  • @sekeenasekki7463
    @sekeenasekki7463 2 роки тому +13

    സ്റ്റാർമജികിൽ കണ്ടു അടിപൊളി.... 💥💥💥

  • @dasnajoby8644
    @dasnajoby8644 2 роки тому

    Thanks!

  • @mumum6097
    @mumum6097 2 роки тому +75

    ഓരോ ദിവസവും പുതിയ പുതിയ content ആണല്ലോ...അടിപൊളി😻❤️

    • @mishab391
      @mishab391 2 роки тому +3

      Pinne Ella Divasavum Oru Content Arenkilum Iduoo🤷😂

    • @mumum6097
      @mumum6097 2 роки тому +2

      @@mishab391 variety ennaan njj udeshiche😌😌

    • @anoofanu783
      @anoofanu783 2 роки тому

      Pinne ennum oru content idoo😁

  • @jobikala
    @jobikala 2 роки тому +2

    ഉപ്പും മുളകിൽ സുമേഷിനെയും കൊണ്ട് വരണം.. അടിപൊളി ആയിരിക്കും.. 🔥🔥🔥😄

  • @varshaskumar8289
    @varshaskumar8289 2 роки тому +22

    Super episode 🥳 polich oru rekshayum illa 🥰

  • @glinsonbabu5045
    @glinsonbabu5045 2 роки тому +1

    അളിയൻസ്, ഉപ്പും മുളകും, ലേഡീസ് റൂം, മറിമായം, ഇതൊക്കെ ആണ് എന്റെ ഇഷ്ട പ്രോഗ്രാം, പിന്നെ സ്റ്റാർ മാജിക്‌ ❤👍👍👍❤❤❤❤

  • @ajfanajju7152
    @ajfanajju7152 2 роки тому +54

    ആകെ കാണുന്ന ഒരേയൊരു പരിപാടി UPPUM MULAKUM ALWAYS MY FAVOURITE 💯🥰

  • @മണികണ്ഠൻ-ശ6ഗ
    @മണികണ്ഠൻ-ശ6ഗ 2 роки тому +1

    ലച്ചു അടുപ്പത്ത് എന്താ ഇരിക്കുന്നത നീലു ചേച്ചി സൂപ്പർ 🌹🌹🌹

    • @KANNAPPANYT
      @KANNAPPANYT 2 роки тому

      2750 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 🥺😔

  • @riyaskt8003
    @riyaskt8003 2 роки тому +3

    Balu chettanu there respect kodukkathathil
    Oru cheriya prathishedham undu;!!!

  • @chachu846
    @chachu846 2 роки тому +2

    Ithupoloru thirichu varavu swepngalil mathram 😍😍😍uppum mulakum 😍😍😍....

  • @adhithyakalanjoor1769
    @adhithyakalanjoor1769 2 роки тому +5

    നിങ്ങൾ എല്ലാവരും പൊളി ആണ് 🥰

  • @jaliljalil501
    @jaliljalil501 2 роки тому +6

    ഉപ്പും മുളകും എത്ര കണ്ടാലും മടുകുല അത്രക് ഇഷ്ടം

  • @geetha-s3r
    @geetha-s3r 2 роки тому +3

    Ethu Chakkapazham vannalum Uppum Mulakum nte atra varilla😎🔥🔥
    Uppum mulakum power🔥❤✨

  • @safaguyssssssvlog5966
    @safaguyssssssvlog5966 2 роки тому +1

    ലക്ഷകണക്കിന് ആളുകൾ💕 ബോറടിക്കാത്ത സ്‌കിപ് 🤩ചെയ്യാതെ കാണുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും 🤍🤍 മടങ്ങി വന്നത് പഴേ പവറിനു കാട്ടും ഇരട്ടി വർധിപ്പിച്ചു ❤️❤️❤️‍🔥❤️‍🔥🤎ബാലു നീലു പിള്ളേരും ❤️‍🔥✌🏻️✌🏻️✌🏻️

  • @prabha1411
    @prabha1411 2 роки тому +22

    ബാലുചേട്ടൻ അടിപൊളി സൂപ്പർ കൊള്ളാം 👌👌👍

  • @shiyanosdarmashiyanosdarma5379
    @shiyanosdarmashiyanosdarma5379 2 роки тому

    ഉപ്പും മുളകും നല്ല പരിപാടിയാണ് നീല ചേച്ചി സൂപ്പർ