@@abhilashkerala2.0 എനിക്ക് ഉപ്പും മുളകും എപ്പിസോഡ് എല്ലാം ഇഷ്ടം ആണ് പക്ഷെ ഇന്നത്തെ എപ്പിസോഡ് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നി കുറെ തവണ റിപീറ്റ് അടിച്ചു കണ്ടു 😌
എത്ര വട്ടം ഓരോ സീനും റിപീറ്റ് അടിച്ചു കണ്ടു എന്ന് അറിയില്ല 😌 എത്ര ചിരിച്ചു എന്ന് അറിയില്ല 😁 21 mnt ഉള്ള എപ്പിസോഡ് 1 hr നു മോളിൽ കണ്ടു അത്രയും റിപീറ്റ് അടിച്ചിട്ടുണ്ട് 😃 പഴയ വൈബ് തിരിച്ച് വന്നിട്ടുണ്ട് 🤗 ORU FEEL GOOD, CALM, HAPPY, TENSION RELEASE EPISODE 💯 💞 BALU 💞 💞 NEELU 💞 💞 MUDIYAN CHETTAN 💞 💞 LECHU 💞 💞 KESHU 💞 💞 SIVA 💞 💞 PARU 💞
അഭിനയിക്കുമ്പോൾ ഇങ്ങനെ അഭിനയിക്കണം സൂപ്പറായിട്ടുണ്ട് ട്ടോ എനിക്ക് ഏറ്റവും ഇഷ്ടം സീരിയൽ ഉപ്പും മുളകും ഒരുപാട് ഒരുപാട് ഇഷ്ടം എനിക്ക് നിങ്ങളാണ് ഒരുപാട് ഇഷ്ടം സത്യം 😍😍
"എന്റെ പൊന്നു സൂര്യ ഭഗവാനേ ഒന്ന് അടുത്തേക്ക് വാ "
-lachu
ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ . ചിരിച്ച് ചാവും ലച്ചു രണ്ടാം വരവിൽ തകർക്കുകയാണ് 🔥🤍
Athe.🤣🤣🤣
😀
😂😂😂
Athe.enikke.athe.kettappole.chere.vannu
😂😂
അലക്കാനുള്ള തുണിയിൽ ലച്ചു ഉണ്ടെന്ന് ക്ലൈമാക്സിന് മുൻപ് മനസിലാക്കിയത് ആരൊക്കെ 😃😃😃😃😃😃
ഉപ്പും മുളകും വേറെ ലെവൽ 🥰🥰🥰🥰
Njan
njyan
Njnnnnn😌😌😌😌
ഞാൻ... Wait കൂടുതൽ ആണെന്ന് കണ്ടപ്പോൾ 🤣🤣
Njan
ലെച്ചു എല്ലാ എപിസോടുകളിലും തകർക്കുകയാണല്ലോ...എല്ലാവരും പൊളിച്ചു❤️😻
👎
Crct ippo katta abhiñayam
@@sachinsoman4727 കുരു*
Lechu over aanu
Athe
ഇന്ന് ലച്ചുവിനെ കോമഡി കണ്ടു ഒരുപാട് ചിരിച്ചു സൂപ്പർ എപ്പിസോഡ് 😄😄😄
vua-cam.com/video/ycQHK_IT9tk/v-deo.html
Hai
Athee
😊😊😊
ലച്ചു കലക്കി.... ചിരിച്ചു ചിരിച്ചു വയറുവേദന എടുക്കുന്നു.... എന്റെ അമ്മേ... 😂😂😂😂😂😂
അര്‍ജുനന്‍ ,ഫല്‍ഗുനന്‍, പാര്‍ഥന്‍, വിജയനും.. 🤣🤣🤣🤣
ലച്ചു വേറെ ലെവൽ... 😍😍😍😍
😂😂😂😂
അമ്മൂമ്മ
🤣🤣🤣
🤩🤩🤩❤❤
🤣Exactly ammoomar paranj povum pole. Good acting
കേശുവെന്ന ബുൾഡോസർ ലച്ചു enna പഴത്തൊലിയുടെ മുകളിൽ കയറി കിടന്നു 😄😄Balu Rokss
Thg
🤣🤣🤣 ath polich
@@sajithasajitha3812 😄😄
😂😂
മികച്ച സ്വഭാവനടിക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം നേടിയ നിഷാസാരംഗ് ചേച്ചിക്ക് ( നീലു ) അഭിനന്ദനങ്ങൾ🌹
😍
❤❤❤❤
❤️❤️❤️
🙏🙏🙏
🤩🥰🙏🔥
16:47 നീലു അമ്മ : ചേട്ടൻ എത്രകാലയുണ്ടായിരുന്നു ഗൾഫിലെ 😂😂🥰😍🔥
ഇതുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്നത്തെ episode ആയിരുന്നു. അടിപൊളി 👍👍✨️
ua-cam.com/video/ycQHK_IT9tk/v-deo.html
അടി എപ്പോ പൊളിഞ്ഞു
🎉
Aa തുണി പൊതിഞ്ഞപോയെപ്പോ lechu അതിലുണ്ടാകുമെന്ന് തോന്നിയവർ ഉണ്ടോ 😄
Yes thonni
Yes thonni
Und und
ഞാൻ 😌
Yes
Uppum mulakum wait ചെയ്തിരുന്നവർ ഉണ്ടോ 😘
Unde
Vallapozum
Ind
Ha unddd nann..
Und.. ❤
ബാലു ചേട്ടന്റെ dailog polichu, parayan patilla വല്ല കാക്കയോ കൊതി കൊണ്ട് പോയിട്ട് ഉണ്ടാവും 🔥😍😂
ua-cam.com/video/ycQHK_IT9tk/v-deo.html
1:30 ബാലുവും നീലുവും എന്ത് ക്യൂട്ട് ആണ് 🥰❤️🥰
2024 ചൂട് സമയത് കാണുന്നവർ ഉണ്ടോ 🚶🏻♀️
അടുക്കളയെ ഇത്രെയും അതികം സ്നേഹിക്കുന്ന ഒരു ആൺ ജന്മം അത് നമ്മടെ മുടിയൻ😅🙌❣️
കുട്ടൻ പിള്ള മാമ്മൻ പുതിയ എപ്പിസോഡിൽ മുഖം കാണിച്ചില്ലെങ്കിലും ബാലു എന്നും സ്മരിക്കുന്നുട്😄
❤️❤️❤️😃
😂😂😂
ഉപ്പും മുളകും തുടങ്ങിയ ശേഷം ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ❤️
ചിരിച്ചു മരിച്ച episode😅🙂
Old episode ishtam aayee le
@@abhilashkerala2.0 എനിക്ക് ഉപ്പും മുളകും എപ്പിസോഡ് എല്ലാം ഇഷ്ടം ആണ് പക്ഷെ ഇന്നത്തെ എപ്പിസോഡ് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നി കുറെ തവണ റിപീറ്റ് അടിച്ചു കണ്ടു 😌
@@muhammedrasal2366 truth 💞💯😌
ua-cam.com/video/ycQHK_IT9tk/v-deo.html
എന്ത് real ആയിട്ട് ആണ് ഇവർ അഭിനയിക്കുന്നത്... കിടിലം 👏👏👌❤️
ബാലു:കിടക്കണ കണ്ടീലെ പൂച്ച കുഞ്ഞിനെ പോലെ.........
ബാലു കോമഡി ഡയലോഗ്........😄😄
ഉപ്പും മുളകും ഇതുവരെ എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം 🔥🔥ബാലുച്ചേട്ടൻ മുതൽ പാറുക്കുട്ടി വരെ 🔥❤️❤️❤️
1k subs aavan sahaayikkumo 🥺
Allam, onninu, onnu, macham, sooper,
Oi
ua-cam.com/video/ycQHK_IT9tk/v-deo.html
വർഷങ്ങളായി ഈ dress use ചെയ്യുന്ന നീലു ....😍😍😍😍
ബാലുച്ചേട്ടൻ ഒരു രക്ഷയില്ല ചിരിച്ചു മടുത്തു 😂😂എല്ലാവരും ഒന്നിനൊന്നു മെച്ചം 😍
qazwsxedcrfvtgbujnokmlp
ua-cam.com/video/ycQHK_IT9tk/v-deo.html
C fd bh
@@saniamehnas9053 ❤️❤️❤️
@@saniamehnas9053 ll
എത്ര വട്ടം ഓരോ സീനും റിപീറ്റ് അടിച്ചു കണ്ടു എന്ന് അറിയില്ല 😌
എത്ര ചിരിച്ചു എന്ന് അറിയില്ല 😁
21 mnt ഉള്ള എപ്പിസോഡ് 1 hr നു മോളിൽ കണ്ടു അത്രയും റിപീറ്റ് അടിച്ചിട്ടുണ്ട് 😃
പഴയ വൈബ് തിരിച്ച് വന്നിട്ടുണ്ട് 🤗
ORU FEEL GOOD, CALM, HAPPY, TENSION RELEASE EPISODE 💯
💞 BALU 💞
💞 NEELU 💞
💞 MUDIYAN CHETTAN 💞
💞 LECHU 💞
💞 KESHU 💞
💞 SIVA 💞
💞 PARU 💞
💯💯💯💯💯💯💯💯💯💯💯
ലെച്ചു പൊളിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂😂😂😂😂😂😂😂
Super episod ഒരു രക്ഷേവില്ല ബാലു ചിരിപ്പിച്ചു കൊല്ലും 😄😄
ലെച്ചു ഇന്ന് പൊളിച്ചു ❤️❤️👍👍
balu🤩
neelu🤩🤩
vishnu🤩🤩🤩
lechu🤩🤩🤩🤩
keshu🤩🤩🤩🤩🤩
shiva🤩🤩🤩🤩🤩🤩
paru🤩🤩🤩🤩🤩🤩🤩
ua-cam.com/video/ycQHK_IT9tk/v-deo.html
5:17 ഇതാരിത്.... ഡാഡി ഗിരിജയാ..... 😂😂😂😂😂😂😂😂😂😂😂😂😂😂
Thumbnail ലെ ലച്ചുവിന്റെ മുഖം കാണുമ്പോ തന്നെ ചിരി വരുന്നു
ua-cam.com/video/ycQHK_IT9tk/v-deo.html
❤️❤️❤️❤️
,ഒരു രക്ഷയും ഇല്ല ഉപ്പും മുളകും🤣🤣ലെചു തകർക്കുവാന്നു.....
ഈ എപ്പിസോഡിൽ ലച്ചൂ സ്കോർ ചെയ്തു ...😄അവിടവിടെ ചുരുണ്ടുകൂടി കിടക്കുന്നത് കാണുമ്പോൾ ചിരിയടക്കാൻ പറ്റിയില്ല.😂😂😂
കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിൽ വരുമ്പോൾ ഇത് പോലെ പുതച്ചു ഉറങ്ങാൻ പ്രത്യേക സുഖമാണ് . ♥️
Today's episode was just 🔥
അന്നും ഇന്നും ഒരേ രീതിയിൽ കാണാൻ പറ്റുന്ന ഏക സീരിയൽ ഉപ്പും മുളകും 🥰🥰♥️♥️
..
ua-cam.com/video/ycQHK_IT9tk/v-deo.html
അർജുനൻ,ഫൽഗുനൻ...😀😀😀😂ലെച്ചുവേ അയ്യോ ചിരിച്ച് ചിരിച്ച്🤣🤣🤣🤣
ഒന്നും പറയാനില്ല, പഴയതിലും സൂപ്പർ, ഓരോ എപ്പിസോടും അടിപൊളി, ലച്ചു കൂടി എത്തിയപ്പോൾ സദ്യ ഗംഭീരം ❤️❤️❤️❤️
ua-cam.com/video/ycQHK_IT9tk/v-deo.html
❤️❤️❤️❤️
ലച്ചു വേറെ ലെവൽ ആണ്. ലച്ചൂസ്
എല്ലാ എപ്പിസോഡിലും തകർക്കുകയാണല്ലോ 😍😍😘😘🥰🥰
ഇന്നത്തെ എപ്പിസോഡ് ലെച്ചു കൊണ്ട് പോയി 👌👌👌👌ലെച്ചു പൊളിച്ചു ❤❤❤
ua-cam.com/video/ycQHK_IT9tk/v-deo.html
പാവം ലച്ചു ലാസ്റ്റ് 😂😂അതിന്റെ അകത്ത് കിടന്ന് ഉറങ്ങി പോയി 😂ഉപ്പും മുളകും കണ്ടാൽ സങ്കടം ഉണ്ടെങ്കിൽ അതൊക്ക മാറി കൂൾ ആവും 💞
ലച്ചു ൻ്റെ വരവ് കണ്ടപ്പോൾ Starmagic മുടിയൻ പറഞ്ഞത് പോലെ തന്നെ .......🥰😄😄
Nth prju
ജനിക്കാണേൽ ഇങ്ങനത്തെ ഫാമിലിയിൽ ജനിക്കണം 😍😍❤❤❤🥰😘🥰🥰😘
മുടിയൻ ചേട്ടന്റെ ലെച്ചുസേ എന്നുള്ള വിളി കേൾക്കുമ്പൊ 🥰
ഉപ്പും മുളകും കണ്ടുകൊണ്ട് food കഴിക്കാൻ ഒരു പ്രത്യേക feel ആണ് 🥰🥰
Enikum
ഫീലൊക്കെ തന്നെ ചിരിച്ച് ചിരിച്ചു തലമണ്ടേൽ കേറിയാൽ തന്നെ അനുഭവിക്കണം 🤪🤪🤪🤪❤️❤️❤️❤️അനുഭവം കുരു 🤓🤓🤓🤓
@@idukkistyle4361 അത് സത്യം ആണ്😂😂
@@idukkistyle4361 എന്ത് കുരു 😂😂
Balu chettan is a legend... Neelu chechi is a queen...piller set is mass...that is UPPUM MULAKUM
ua-cam.com/video/ycQHK_IT9tk/v-deo.html
Tp
ഇന്നത്തെ പ്രമോ കണ്ടപ്പോൾ തൊട്ട് എപ്പിസോഡ് കാണാൻ വെയിറ്റിംഗ് ആയിരുന്നു. ചിരിച്ച് ഒരു വഴിയായി. ലച്ചു രണ്ടാം വരവിൽ തകർക്കുകയാണ്. 🥰🥰
Lachu oro episodillum തകർക്കുകയാണ് lachu uyir 🫀🔥🔥🔥🔥🔥🔥🔥
ചിരിച്ചു ചത്തു ഈ ലച്ചുവിന്റ
ഒരു കാര്യം എല്ലാവരും സൂപ്പർ
❤️❤️😃
ഉപ്പും മുളകും ഇല്ലാതെ പറ്റില്ല 👍👍adict ആയി 👌👌അടിപൊളി ആണ്
എല്ലാ എപ്പിസോഡ്കളും 😍👍👍ശിവാനിയെ മിസ്സ് ചെയ്യുന്നു.
കല്യാണം കഴിഞ്ഞ് ലച്ചു പോയതോടെ സങ്കടായിരുന്നു🙁.. തിരിച്ചു വന്നപ്പാട് ആ vibe തിരിച്ചു കിട്ടി🥳🥰
5:44 ജോലി ചെയ്യാതിരിക്കാനുള്ള.. കള്ളത്തരമായിരിയ്ക്കും 😁😁😁കൊച്ചു കണ്ടു പിടിച്ച് 😁
ശിവ വരുമ്പോൾ പടവലത്തെ അപ്പൂപ്പനെ കൂടെ കൊണ്ടുവന്നാൽ ഉഷാറാവും 🤩. അങ്ങനെ വഴിയേ ഫുൾ ഫാമിലി വരണം. We all are waiting.
കേശു എന്ന ബുൾഡോസർ ലച്ചു എന്ന പഴംതൊലിയുടെ പുറത്ത് കേറി ഇരുന്ന് 😂😂❤
ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ആരൊക്കെ ❤🥰
Yess njan
ഞാൻ
Nhan
Yes
Rudra❤❤❤
ബെസ്റ്റ് കോമഡി എപ്പിസോഡ് 🤣🤣🤣 ടീവിയിൽ കണ്ടിട്ട് വന്നേ ഉള്ളു 🥰🥰🥰
@@mashaallah9858 athe lo
Aaadyaayitt aaano kauunnnee
@@moodoffgameryt6379 ഞാൻ ഈ എപ്പിസോഡിനെ കുറിച്ച് ആണ് പറഞ്ഞത്. ഞാൻ കാണാൻ തുടങ്ങിയിട്ട് 6 വർഷത്തിന് അപ്പുറം ആയി
@@jayasreevettiyar3511 oooh angane
ua-cam.com/video/ycQHK_IT9tk/v-deo.html
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു പരിപാടി ആണ് ഉപ്പും മുളകും. ❤
എല്ലാ എപ്പിസോഡിലും ഒന്നിലൊന്ന് മെച്ചം ബാലുച്ചേട്ടൻ മുതൽ പാറുക്കുട്ടി വരെ ആണ്.
കൊടറി അടി എന്നു ബാലു പറഞ്ഞപ്പോ പാറു ബാലുവിന് കൊടുതത്ത് പൊളിച്ചു
കഴിഞ്ഞതെല്ലാം മറന്ന് ഭവാനി അമ്മയ്ക്ക് തിരിച്ചു വരവിന് ഒരു അവസരം കൂടെ കൊടുത്താല് നന്നായിരുന്നു. 🙂
Bhavani Amma yum ayyi etha problem
സിദ്ധു കൂടി എത്തിയാൽ വേറെ level ആവും ♥️🔥
ലച്ചു എല്ലാം എപ്പിസോടും തകർകുക ആണലോ 💫💕
@@user-nu4cu2io2e myreeee
@@adarshas8634 aar?
Sidhu onn varanda ithe pole mathi
@@user-nu4cu2io2e ആണൊ ???
DD തിരിച്ച് വരുമോ ആവോ
@@adarshas8634 behave!
അഭിനയിക്കുമ്പോൾ ഇങ്ങനെ അഭിനയിക്കണം സൂപ്പറായിട്ടുണ്ട് ട്ടോ എനിക്ക് ഏറ്റവും ഇഷ്ടം സീരിയൽ ഉപ്പും മുളകും ഒരുപാട് ഒരുപാട് ഇഷ്ടം എനിക്ക് നിങ്ങളാണ് ഒരുപാട് ഇഷ്ടം സത്യം 😍😍
ഉപ്പും മുളകും 1 episode പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടൊ ❤️❤️😁
👍
ഞാൻ
❤️❤️
🙋♀️
Hif2urhf2eyg72egv2e6g1wvt1wuog1wytvx1wytc1wugv1w7yvydg1wx7yh1w7yxvw17yxv1w7yvx1wg7vxwsgv6ws6gv71gwvx7wvg1zgv7w1z7gv1s7gvwx7yvw1d7tv1wdvfy81w8ftce1fczt1iwfcxw1gv8y2ey8gvxe2g8yvx2wg8yvx8ygv2edyg8v2exy81vwx8tc2wz8ygcw2zfc682s1tfc831d6tcx13d6fv86xtfd38ctfc2eyf8cey8f1cwd1wyg88xyfw2vyvx9fx9evyfe9yfxve62tvx2eyf8yfx2evxvy8eyfcx8e2yc8feyfc8x8exyfc2eyfx81vx8v2ysxyfv12cfyx92eygvvg2gyx9e2ygowsgxtf2dc88tf1czf9ye2yx9fc2s8yfczs128yfcxw1sy8fcigfswyxyfc1wisoxyfscwx6tfwstzfwsr6q6srdqsr5d1w5rd85r1d52rs8ctfsc25rede25er26ee26r26r6wddw6td6tcwd6fcw7tf1sztzcwsyfx8qscfyxss cyqxyfxqsyfcza6fcaz1w6tdf1w6tcw vw7tdc 6t dc1dt6c wd16tdwct6cwdtc 6wstcswtcdwtc did tcetcdetc1 6dt1w6 cats wc6tc watching wd6c t6tc etc 6wd6tc w16tw1d6tc 2dtc6 2t etc 2etc6 etc d53t etc 3712u dxd7x 39yd2d72rr62r63r5gr26gd26gwduguwhsiqjsijqsjdehdyeusn1ejcs1wvs1wfcyzqyctqugvt6ageaaaags7ywv6gsw6fbxwb6tzw6tbs6wtbs6btws6tw1s6tbfwdbzt61wzxudtw1butdxzwbx15dzuqutdxbzudx5qbz7a7zrc5w1e85tc8zacn5tw1tb5z8w75rbcsw85jfz5tjf82wz75rb1wz7fctdy 2egdy2f ezbtus1fzutb1ezubsqtztv7az7btfab7yfzw17yfzbwyfbz7w7tb1zw7ytb1z7bwtz1wqbhuhutthueuthueujeuujueijuejueijra1fstv6e31xyvgqswxgt2dxvydvx sygx syqgvd2gvsgq6vx6vqsgzv6agb6zagbsgb3wg6vs6wgd6gv🤪😶😙😆🙃😝😶🙃😆😙🤪😙😙😶🙃😝😆😙🙃😝🤗😆😙🙃😝😶😙😝😙😶🙃😆😝😆😶🙃😝😑😆🙃😝😇😑😉😝😗😀🤣🤨😀😗🤨🤣🤨😗😑😚😗😐😀😑😚😀😐😃☺😆😚😑☺😚😑😃😇😐🥀😅😙😗🤗😝😀😊😆😃😝🌹🌹😚😆🙃😝🤣😗😇😐🤣😀😀😆😗😐😝😚😆🌹😗😝😁😊🙃😝😊😁😑🙃😁☺😑🤪😀😗😇🤑🤪😗😋🤩🤨😗🤩🥰🤨🙂😘😐😆😗🤣😇😝🤣😗😇😚😝🤣😗😚😇🤨😚😇😗🤨😙😇😝😗😚😇😂🙃😝🤤🤣😚😝🌹😚🤤😆🤥🙃😝🤤😚😆😝😚😆🙃🤤🤑😝😇😚😀🙃😝🤤😚😆😉😆😊🤤😝🤑💖😆😚😑🤨🤑😆😊🐐🐕🐱🐂🐄🐎🐄🐶🐆🐵🐂🐴🐅🐄🐶🐵🐅🐑🐱🦮🐑🐅🐩🐱🐈🐑🐵🐅🐱🐃🦍🐺🦧🐒🦧🐒🦝🐶🐺🐏🐵🦁🐎🦓🐪🐆🐺🐑🐵🐪🦮🐈🐎🐅🐏🐪🐱🐅🐕🐎🐈🦮🐵🐅🐪🐵🐴🐱🐅🐏🐴🐭🐱🐺🐂🐆🐶🐴🐭🐑🐒🐪🐴🐂🐱🐆🐃🐴🐪🐶🐑🐵🐅🐪🦝🐶🐑🐒🦝🐪🐆🐑🐒🐆🐪🐱🐶🐑🐃🦝🐪🐶🐺🐑🐴🐪🐵🐆🐶🐑🦝🐪🐶🐆🐑🐵🦝🐪🐅🐑🐑🐅🐵🐫🐺🐂🐆🐶🐪🦝🐺🐶🐪🦝🐂🦮🐶🐪🦝🦮🐺🐴🦝🐆🐪🐶9tsb1x1s69tbx6twfbzs6tb9gxqsygbxs1y9xw16tbx91wfn65z96tnfw1dfk1wd6ftwd1g986wctd6twgs96gtw6t9gdw96tvddwdtvfztfxdyfceydfvwydcte2s1gzw1gucwsitcw1yf8ctfssxis8cyrxw16rcx8wy8rc1rsyt8fwf6tws85wstc58w6ts8fw6t8cs61
Lechunte adukala le performnc ore pwoli... Chirich oru vazhiyaaayii 😆😆😆😆
So funny and poli episode ❤️❤️❤️💗💗💗👌👌
ua-cam.com/video/ycQHK_IT9tk/v-deo.html
പുതിയ [ Uppum mulakum ] എപ്പിസോഡിൽ ഏറ്റവും കോമഡി എപ്പിസോഡ്😂😆
ലച്ചു കുറേ ചിരിപ്പിച്ചു🙉😀
ലെച്ചു സൂപ്പർ 👌😀കൊള്ളാം.. കോമഡി 👍👌
🤣🤣കേശു എന്ന് ബുൾഡൊസറ് ലെച്ചു എന്ന പഴത്തൊലിടെ പുറത്ത് കേറി ഇരുന്നു 🤣🤣
ലച്ചുവിന്റെ പ്രാർത്ഥന പൊളിച്ചു 🤣🤣🤣
കുട്ടൻ പിള്ളയുടെ മോളെ എന്ന് വിളിക്കാതെ ബാലുവിന് ഉറങ്ങാൻ പറ്റില്ലെന്ന് തോന്നുന്നു 🤣. എല്ലാ episode ലും കേൾക്കാം 😂✌🏻
പാറുവിന്റെ എൻട്രി പൊളിച്ചു 😄😄
ua-cam.com/video/ycQHK_IT9tkv/v-deo.html
❤️❤️🥰😃😀😃😀
നോക്കി കണ്ണ് കഴച്ചു 🤦🏻♀️എത്ര പ്രാവശ്യം വന്ന് നോക്കി.. പാല് അടുപ്പത് വെച്ചപോലെ നടക്കുവാരുന്നു 🤦🏻♀️😄😄
പാറു കുട്ടിയെ കാണാൻ എന്തു രസമാണ് ❤️
മുടിയന്റെ ഡയലോഗ്🌹 ഒരുപാട് സ്വപ്നങ്ങൾ കാണുന്നത് നല്ലതല്ല അച്ഛാ ❤❤💕
6:23 നീലുച്ചേച്ചി ശരിക്കും ചിരിച്ചതാ 😄😄😄
Enikkum thonni
എല്ലാവരും ശരിക്കും ചിരിച്ച്..അഭിനയിക്കേണ്ടി വന്നില്ല
Sathyam
*ഇതുപോലെ കാത്തിരുന്ന് കണ്ട ഒരു സീരിയൽ വേറെ ഇല്ല 🥰 അതാണ് ഉപ്പും മുളകും 🥰🥰🥰*
അർജുനൻ, ഫാൽഗുണൻ, പാർത്ഥൻ, വിജയൻ 😂😂
ലെച്ചുവിന്റ performance കലക്കി 🥰🥰🥰🥰🥰🥰😍
കേശു പഠിക്കുമ്പോൾ കൂടെ നടക്കുന്ന പാറു 🤣🤣🤣
പ്രോമോ കണ്ടപ്പോൾ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു..... 🤩 എപ്പിസോഡ് ലച്ചു കൊണ്ട് പോയി....ചിരിപ്പിച്ച് കൊല്ലും.... 😁😁😁 ഡാഡീ ഗിരിജ ആണോ വെള്ളാട്ടപോക്കർ ആണോ... 😂😂😂
😀😃😃😃😃
ഇന്നത്തെ ep സൂര്യ ഭഗവാൻ കൊണ്ട് പോയി ലെച്ചു കിടുക്കി പൊളിച്ചു
Hlo
പാറു കുട്ടി ഓരോ ദിവസവും സൂപ്പറായി വരുന്നു ❤️❤️
Super episode...such a stress buster ❤️❤️❤️
ua-cam.com/video/ycQHK_IT9tk/v-deo.html
❤️❤️
Chirichu chavatha samayam illa innathe episodil oro minitu nammale chirippikkane ee kudumbathinu oru ayiram nandi🤣🤣💥
ഭ്രൂണാവസ്റ്റയിലുള്ള ലെച്ചു
ചിരിച്ച് ചത്തു 😂😂😂😂😂😂
Big Salute to Uppum mulakum team❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരിക്കലും മടുക്കാത്ത ഒരേ ഒരു സീരിയൽ💞💞💞
Vavooz.. .. .. ..vlog.. .. .h.,.ago.. .big. ... . uppum.. . . .. ... mulakum... .. .. .. .... .. ...team.... . .. ...1.1.
❤️❤️❤️😃
ലെച്ചുവിന്റെ ഉറക്ക സ്ഥലം കണ്ട് ചിരിച്ച് ചത്തു 😂😂😂
കിടിലം എപ്പിസോഡ് ചേട്ടൻ എത്ര വർഷം ഗൾഫിൽ ഉണ്ടായിരുന്നു 😂😂😂😂😂😂😂😂😂😂ബാലുച്ചേട്ടാ ❤❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏
5:18 id aaari daddy girijayaaaaa 🤣🤣🤣🤣
ചിരിച്ചൊരു വഴിക്കായി .പഴയ ഉപ്പും മുളകും തിച്ചെത്തിക്കൊണ്ടിരിക്കുന്നു .ലെച്ചുവിന്റെ അർജുനൻ ഫൽഗുനൻ ,പാറു കൊടുത്ത തല്ല് എല്ലാം പൊളിയോ പൊളി
അയ്യോ ലച്ചുവിനെ തുണിയുടെ കൂടെ കൊണ്ട് പോയോ 😁😁😁😁 ലച്ചു പൊളിയെ 😀😀😀
18:51 ബാലു ചേട്ടന്റെ കോമഡി, കാക്ക വല്ലോം കൊത്തികൊണ്ട് പോയിക്കാണും 😂😂🥳
Poli episode. Lachu polichu katta waiting for next day funny ❤️episode
❤️❤️❤️
മുടിയൻ വലിച്ചു പോവുന്നത് കണ്ടപ്പോയെ അതിൽ ലച്ചു ഉണ്ടെന്ന് അറിഞ്ഞവർ ഇവിടെ വരീം 😂
Chettan ethra Kalam indairnu gulfil🤣🤣what an expression neelu♥️
തിരിച്ച് വരവും അതി ഗംഭീരമായി
ഉപ്പും മുളകും ഒരു രക്ഷയില്ല👍❣️
ബാലു ചേട്ടൻ രാജമാണിക്യത്തിൽ അഭിനയിച്ചിട്ടുണ്ടല്ലേ ... ഒരു ചെറിയ സീനിൽ കണ്ടു... ബാലു ചേട്ടൻ അന്നുo ഇന്നും ഒരേ മൊഞ്ച് തന്നെ..ഒരു മാറ്റവുമില്ല❤️😍
ഉപ്പുംമുളക്കും സീസൺ2വിലെ എല്ലാ എപ്പിസോഡുകളുംmiss ചെയ്യാതെ കണ്ടവരുണ്ടോ.
കട്ടിലിൽ പുതച്ചു മൂടി കിടന്ന് ഇത് കാണുന്ന ഞാൻ .... ലെച്ചു പറയുന്ന ശെരിയ എന്തൊരു തണുപ്പ് ആണ് ഇത് മഴയും
From kollam❤️
ഈ എപ്പിസോഡ് ഒത്തിരി ചിരിക്കാൻ ഉണ്ടായിരുന്നു അടിപൊളി 😂😂😂
ഇന്ന് കുറെ ചിരിച്ചു😂. കിടിലൻ episode🤩
ua-cam.com/video/ycQHK_IT9tk/v-deo.html
Kalavedi myraa mole
ഉപ്പും മുളകും TV യിൽ കാണാതെ യൂറ്റൂബിൽ മാത്രം കാണുന്നവരുണ്ടൊ 🥰
ഉണ്ട്
ബാലുവിനെ കാണുമ്പോൾ എവിടെയോ എന്റെ അച്ചന്റെ ഓർമ്മവരും 😭😭😭😭
അർജുനൻ, ഫൽഗുനൻ,പാർത്ഥൻ,വിജയൻ😂
Climax nte ponno 😂🤣🤣🤣🤣🤣
നീലു ചേച്ചിടെ ഇന്നത്തെ പെർഫോമൻസ് 👌🏻👌🏻....
ലെച്ചു സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️