Uppum Mulakum 2│Flowers│EP# 38

Поділитися
Вставка
  • Опубліковано 25 сер 2024
  • #UppumMulakum2 #FlowersTV
    ബാലുവിന്റേയും നീലുവിന്റേയും രഹസ്യ യാത്ര..
    ഫ്ളവേഴ്സ് പ്രസൻസ്
    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
    2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
    +2/Degree പാസായവർക്ക് അപേക്ഷിക്കാം
    കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
    www.flowersori...
    Powered by Lakshya
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 1,7 тис.

  • @rolex596
    @rolex596 2 роки тому +5095

    ഇന്നു വരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ആകും നമ്മൾ എല്ലാവരും,, ഉപ്പും മുളകും ഉയിർ 🥰🥰🥰🥰

  • @darkping3237
    @darkping3237 2 роки тому +2410

    രണ്ടാം വരവിലും no 1 ആയ ഒരേ ഒരു സീരിയൽ........നമ്മുടെ സ്വന്തം ഉപ്പും മുളകും ❤️❤️❤️

    • @asilalina
      @asilalina 2 роки тому +7

      1k subs aavan sahaayikkumo 🥺

    • @animatedmovies5059
      @animatedmovies5059 2 роки тому +9

      @@asilalina ❤️

    • @juhuscraftmedia
      @juhuscraftmedia 2 роки тому +3

      3k ആവാൻ സഹായിക്കുമോ🌚♥️

    • @darkping3237
      @darkping3237 2 роки тому

      എന്നെയും സുസ്ക്രൈബ് ചെയ്യുമോ

    • @IFBOFFI
      @IFBOFFI 2 роки тому +1

      ❤️❤️❤️

  • @sulaimanchelakkara584
    @sulaimanchelakkara584 2 роки тому +741

    ഇന്നത്തെ Episode -ടിൽ Baluvinte റൊമാറ്റിക് സീൻ super ബാലുവിന്റെയും നീലുവിന്റെയും വസ്ത്രദാരണ അടിപൊളി 💟💕

    • @rolexfootball
      @rolexfootball 2 роки тому +5

      1k അടിക്കൽ സഹായിക്കുമോ പ്ലീസ് ഞാനൊരു പാവമല്ലേ 😭😭😭😭😭😭

    • @syamasreenivasan5451
      @syamasreenivasan5451 2 роки тому

      ua-cam.com/video/TvtdcXNZGJY/v-deo.html

    • @dalgom2023
      @dalgom2023 2 роки тому +3

      @@rolexfootball subbed!

    • @mychoice3020
      @mychoice3020 2 роки тому

      @@dalgom2023 എന്റെയും സബ് ചെയ്യോ

    • @SurajInd89
      @SurajInd89 2 роки тому +2

      Aara ninneyokke malayalam ezhuthan padippichath?

  • @chandhana8949
    @chandhana8949 2 роки тому +776

    ഇത്രയധികം മനസിന്‌ സമാധാനവും സന്തോഷവും തരുന്ന ഒരു സീരിയൽ വേറെ ഇല്ല... ❤😘

    • @shaliniomana6295
      @shaliniomana6295 2 роки тому +3

      👍സത്യം

    • @fjk.11
      @fjk.11 2 роки тому +1

      Channel onnu support cheyoo Plz🙏

    • @jincykaiprath4197
      @jincykaiprath4197 2 роки тому

      Sathyam ee serial orikkalum nirttarutu loka vasanam vare👌👌👌♥️

    • @Manavamaithri
      @Manavamaithri 2 роки тому +1

      100%കറക്ട് 👍👍👍

    • @rafequetbava
      @rafequetbava Рік тому

      Sorry bro. My opinion is just the opposite. Bali is a highly perverted character. He always makes a mole into a mountain. Always frustrated, logistic and hellish. He destroys the peace if all the remaining family members. Even as a character in a drama, it is not worth appreciating.

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +510

    നീലു ചേച്ചിയെ സാരിയിൽ കാണാൻ നല്ല ഭംഗിയാണ് ❤️❤️ബാലുച്ചേട്ടന്റെ നീലുവേ എന്നുള്ള വിളി കേൾക്കാനും അടിപൊളിയാണ് ❤️😍😍

  • @rosemariyapaul9244
    @rosemariyapaul9244 2 роки тому +55

    "പോയ കാലങ്ങൾ ഒന്നും തിരിച്ചു കിട്ടില്ല, നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവും അത് തന്നെയാണ്. " അവർ പറഞ്ഞത് എത്ര ശെരിയാണ്😣ആ പോയ കുട്ടികാലവും കളിച്ചു നടന്ന സമയത്തെ കൊച്ചു കൊച്ചു കളിചിരികളും ഒരിക്കൽ കൂടി വന്നിരുന്നെകിൽ......Thats the most beautiful things ever🥲but never come back🥴so enjoy the every moment 🥰

  • @jubairiyajubi3090
    @jubairiyajubi3090 2 роки тому +156

    10:10 ഇതിനെക്കാളും ചേർച്ചയുള്ള വേറെ ജോഡി മിനിസ്‌ക്രീനിലും ബിഗ്ഗ് സ്ക്രീനിലും വേറെയില്ല എന്റെ ബാലു ചേട്ടാ❤❤❤❤

  • @aneesaanas3717
    @aneesaanas3717 2 роки тому +96

    പുറത്തു ഉള്ളതിനേക്കാൾ കൂടുതൽ അകത്തുണ്ട്.😀😀. ബാലു 👍🏻👍🏻

  • @rolex596
    @rolex596 2 роки тому +1048

    *_Uppum mulakum_* *_ആ പഴയ_* *_vibe_* -ൽ *_തന്നെ തിരിച്ചു വന്നു_* 😍😍🧂🧂🌶🌶

  • @shantonkoouseph509
    @shantonkoouseph509 2 роки тому +490

    പൊറത്തെ...ആൾക്കാരെകാൾ കൂടുതൽ,അകത്തുണ്ടടി.... 😂😂😂😂.. അടിപൊളി എപ്പിസോഡ്

  • @nikhunikhil3939
    @nikhunikhil3939 2 роки тому +82

    38മത്തെ എപ്പിസോഡ് വരെ മുടങ്ങാതെ കാണുന്നു 🥰🥰🥰
    ഉപ്പും മുളകും നമ്മുടെ കുടുംബം പോലെ ആണ്

  • @uppummulakumzone1364
    @uppummulakumzone1364 2 роки тому +310

    പണ്ടും ഇപ്പോഴും ഒരേ പോലെ entertain ചെയ്തു കൊണ്ട് മലയാളം സീരിയൽ ഇന്റെ അഭിമാനം ''ഉപ്പും മുളകും''❤️❤️❤️😍

  • @Akshay-vn7zv
    @Akshay-vn7zv 2 роки тому +790

    Balu chettan + neelu + keshu + lechu +mudiyan +parukutty +shiva = Perfect combo for all time ❤️
    അവസാനത്തെ ബാലുച്ചേട്ടന്റെ അമ്മാ വിളി ഇത്രെയും കാലം missing ആയിരുന്നു 🙂

  • @vijo1279
    @vijo1279 2 роки тому +119

    ഇങ്ങനൊരു കുടുംബം ശെരിക്കും യാഥാർഥ്യമാവണെ എന്ന് എന്നും ആലോചിക്കാറുണ്ട്... ഈ കുടുംബവും ഈ കുടുംബങ്ങളും 💯❤️

  • @perfectlyimperfect537
    @perfectlyimperfect537 2 роки тому +76

    ഇന്ന് ബാലുചേട്ടനും നീലു ചേച്ചിയുടെ starting സംഭാഷണം ഇഷ്ടായി 😍😍😍

  • @sandeepthattakath5014
    @sandeepthattakath5014 2 роки тому +11

    വളരെ നാളുകൾക്ക് ശേഷം സാരിയുടുത്ത നീലു ചേച്ചിയെ കാണാൻ എന്തു ഭംഗിയാ

  • @adithyan.s.r2754
    @adithyan.s.r2754 2 роки тому +294

    എത്ര വഴക്കും അടി പിണക്കം വഴക്കു ഉണ്ടായാലും എന്തു കാര്യത്തിന് കൂടെ കട്ടക്ക് നിക്കുന്നത് ആണ് യഥാർത്ഥ ഉപ്പും മുളകും കുടുംബം നമ്മെ പഠിപ്പിക്കുന്നത്❤

    • @asilalina
      @asilalina 2 роки тому +2

      1k subs aavan sahaayikkumo 🥺

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 роки тому +560

    സാരി എടുത്താൽ നീലുമ്മ വേറെ ലെവൽ ആണ് ❤❤❤

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 2 роки тому

      @Durga Das അത് നിന്റെ തള്ള... 😏😏

    • @_opinion_4956
      @_opinion_4956 2 роки тому +6

      @Durga Das എന്തിനാണ് നിങ്ങൾ വേറെ ഒരാളെ കുറിച്ച് അനാവശ്യം പറയുന്നേ?

    • @_opinion_4956
      @_opinion_4956 2 роки тому +6

      @Durga Das ബാക്കി ullore കുറിച്ച് anavshym prnjath കൊണ്ട്‌ നിങ്ങക്ക് എന്താണ്‌ kitunath? Rathri kooduthal nalla ഉറക്കം കിട്ടുമോ?

    • @skkbgm604
      @skkbgm604 2 роки тому +1

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ ❣️.

    • @Deeps155
      @Deeps155 2 роки тому +1

      @Durga Das athu ninte amma

  • @rayishere2
    @rayishere2 2 роки тому +93

    ഉപ്പും മുളകും വളരെ നന്നായിട്ടുണ്ട്, എല്ലാ എപ്പിസോഡുകളും ഞാൻ കാണാറുണ്ട് ചിലപ്പോൾ സങ്കടം വരുമ്പോൾ ഇതൊക്കെ കണ്ട് ചിരിക്കും. നല്ല ജോലി തുടരുക 👍

  • @sreejithav2242
    @sreejithav2242 2 роки тому +65

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ
    ബാലു നീലു സൂപ്പർ ജോഡി.. ശെരിക്കും ഇവർ ഒരു ഫാമിലി ആണെന്ന് തോന്നും ❤️❤️❤️

  • @rosnarose1937
    @rosnarose1937 2 роки тому +71

    ലെ ബാലുച്ചേട്ടൻ romantic വരുന്നെടാ.. ❤️, പിള്ളേര് വരുന്നു.. Romantic പോയെഡേയ് 😜

  • @anjalis8394
    @anjalis8394 2 роки тому +180

    തുടക്കം തന്നെ ഒരു നാണത്തോടെ കണ്ടു😍😍😍😍😍 ബാലു❣️ നീലൂ

  • @MalanadinteVlogger_food_vlog
    @MalanadinteVlogger_food_vlog 2 роки тому +26

    Balu : സിനിമക്ക് പൊലും വിടാത്ത ദുഷ്ട കുട്ടങ്ങൾ
    Nillu : balu കുഞ്ചാക്കോ ബോബൻ എപ്പൊൾവരും 😂
    Balu : പൊടി കുട്ടമ്പിള്ളയുടെ മോളെ 😂😂😂

  • @riyarifa9306
    @riyarifa9306 2 роки тому +5

    എനിക്ക് ഇഷ്ടപെട്ട രണ്ടു സീരിയൽ ഒരണ്ണം സ്വാന്തനം പിന്നെ നമ്മുടെ സ്വന്തം ഉപ്പും മുളകും പക്ഷെ എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഉപ്പുംമുളകും ആണ് എനിക്ക് ഇഷ്ടം ✨️✨️

  • @rolex596
    @rolex596 2 роки тому +293

    *_ഈ സീരിയലിനെയും ഇതിലെ_* *_കഥാപാത്രങ്ങളെയും ഒരിക്കലും_* *_മറക്കില്ല അത്രയ്ക്ക് ഇഷ്ടമാണ്_* *_ടീം_* *_ഉപ്പും,മുളകും_* 😻😍

  • @akhilknairofficial
    @akhilknairofficial 2 роки тому +181

    തുടക്കത്തിലേ റൊമാന്റിക് moments നല്ല രസമുണ്ടായിരുന്നു 😍😍👌🏻👌🏻❤❤

  • @fathimajsi
    @fathimajsi 2 роки тому +79

    ഇന്ന് തുടക്കം വല്ലാത്ത ഒരു പോസി്റീവ് ഫീൽ ആയിരുന്നു.അടിപൊളി ഇങ്ങനയിരിക്കണം എല്ലാ സീരിയലും.അല്ലാതെ ഓരോ അവിഹിതം കൊണ്ട് കുടുംബം കുട്ടി ചോറക്കുന്ന സീരിയൽ ഒക്കെ എടുത്ത് കള.......
    നാടിനും വീടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന നല്ല ഒരു t v show😍😍😍❤️❤️❤️❤️

  • @dileepmk4877
    @dileepmk4877 2 роки тому +125

    10:34 ലെച്ചു ദോശ ഉണ്ടാക്കിയെന്ന് പറയുന്നു 11:45 കേശു പുട്ട് തിന്നുന്നു 😂

    • @jayasreevettiyar3511
      @jayasreevettiyar3511 2 роки тому +20

      അത് ലച്ചു ഒരു അലങ്കരികമായി പറഞ്ഞത് ആകും ആ വീട്ടിലെ ദേശിയ ഭക്ഷണം അല്ലെ 🤪

  • @rolex596
    @rolex596 2 роки тому +310

    *_മഴ + ഫുഡ് + ഉപ്പും മുളകും ആഹാ_* *_അന്തസ്സ്_* 🌧🌧😍😍

  • @vishnucreate3358
    @vishnucreate3358 2 роки тому +61

    Thumb nail നീലു ചേച്ചിയെ കാണാൻ poli ആയിട്ടുണ്ട്..... ഉപ്പും മുളകും uyir❤️🤍

  • @uppummulakumzone1364
    @uppummulakumzone1364 2 роки тому +279

    😍Balu Deserves an Oscar for his talent in acting❤️😍 Agree Or Not👇👇

    • @dhanishmohamed6696
      @dhanishmohamed6696 2 роки тому +8

      Athrakk veno... Oru state award okke ok

    • @uppummulakumzone1364
      @uppummulakumzone1364 2 роки тому +7

      @@dhanishmohamed6696 bro athinte ardham oscar kittanam ennalla balu vinte abhinayam athrakk nallath anu ennnanu🤣

    • @fjk.11
      @fjk.11 2 роки тому +1

      Channel onnu support cheyoo Plz🙏

    • @uppummulakumzone1364
      @uppummulakumzone1364 2 роки тому +1

      @@fjk.11 confirm bro

  • @romydhiya9412
    @romydhiya9412 2 роки тому +12

    ബാലുന്റെയും നീലുവിന്റെയും റൊമാൻസ്😍😍അടിപൊളി... ഇനിയും ഇതുപോലെ റൊമാന്റിക് എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @rolex596
    @rolex596 2 роки тому +621

    *_Informative + Life + comedy= balu_* *_family_* ❤😻

    • @asilalina
      @asilalina 2 роки тому +6

      1k subs aavan sahaayikkumo 🥺

    • @johnsgames3950
      @johnsgames3950 2 роки тому +2

      @@asilalina mm

    • @skkbgm604
      @skkbgm604 2 роки тому

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ ❣️

  • @shenza..
    @shenza.. 2 роки тому +51

    ഇപ്പോഴത്തെയും പോലെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവരുംണ്ടോ എന്നെപോലെ.ഉപ്പും മുളകും uyirrr💥

  • @ashlyfrancis3524
    @ashlyfrancis3524 2 роки тому +7

    ജോലികൾ ചെയ്യാൻ ലച്ചുവിനെ മാത്രം ഏല്പിക്കുന്നത് നെഗറ്റീവ് പോയിന്റ് ആണ്. ആൺകുട്ടികളെയും വീട്ടുജോലികളിൽ ഉൾപ്പെടുത്തണം.

  • @sajipappachen2029
    @sajipappachen2029 2 роки тому +44

    ശരിക്കും അഭിനന്ദനം അർഹിക്കുന്നു എല്ലാവരും.👍👍👍👍👍

  • @shammasshoukath3301
    @shammasshoukath3301 2 роки тому +415

    Comedy = Balu
    Fighter = lachu
    Foodie = keshu
    Atm = Neelu
    Kuthithirip = paru
    Assistant = Shiva
    Intelligent = vishnu

    • @jiju466
      @jiju466 2 роки тому +1

      👍👍👍

    • @akshayabhaskar3806
      @akshayabhaskar3806 2 роки тому +1

      Poli

    • @yakshitrolls9308
      @yakshitrolls9308 2 роки тому +2

      Cuteness alle paru

    • @akhilaprem3412
      @akhilaprem3412 2 роки тому +14

      വിഷ്ണു -കടിഞ്ഞൂൽ പൊട്ടൻ

    • @human8238
      @human8238 2 роки тому +1

      @@yakshitrolls9308 ഇപ്പൊ കുത്തിത്തിരുപ്പാ ആശാട്ടി 😂

  • @archanamanoj111
    @archanamanoj111 2 роки тому +422

    ഒരിക്കലും ബോർ അടിക്കാത്ത സീരിയൽ uppum mulakum vere level 🔥🔥🔥🔥🔥

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +44

    വേറെ ലെവൽ episode 👌🤣 Climax forced ആയിരുന്നെങ്കിലും ബാലുവിന്റെയും പിള്ളേരുടെയും അന്യായ chemistry കാരണം ചിരിപ്പിച്ച് ഒരു വഴിക്കാക്കി 🤣 ഏറ്റവും അവസാനം "കുഞ്ചാക്കോ ബോബൻ എന്നാ വരുന്നേ" എന്ന നീലുവിന്റെ dialogue കൂടിയായപ്പോൾ എപ്പിസോഡ് മൊത്തത്തിൽ കളറായി 💯💥 ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ !

  • @abdullaansary882
    @abdullaansary882 2 роки тому +75

    4:18 keshu expression and voice😁

  • @suthanm5432
    @suthanm5432 2 роки тому +82

    എന്നും മുടങ്ങാതെ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ. എത്ര കണ്ടാലും മതി വരാത്ത ഒരേ ഒരു സീരിയൽ. Balu Chettan and Neelu Chechi കോമ്പിനേഷൻ superb😍.

    • @crtecchandhu5074
      @crtecchandhu5074 2 роки тому +1

      സീരിയൽ അല്ല sitcom ആണ് ❤

  • @mohdidea
    @mohdidea 2 роки тому +33

    *ശെരിക്കും ലച്ചു ആണ് ഇപ്പോൾ top ആയി സ്കോർ ചെയ്യുന്നത്*

  • @status_world214
    @status_world214 2 роки тому +39

    Romantic mood ആണ് ബാലു ചേട്ടൻ 😹💞ഉപ്പും മുളകും എന്റമ്മേ ഒരു രക്ഷയും ഇല്ല.

  • @fathimasuharabi3707
    @fathimasuharabi3707 2 роки тому +5

    എണ്ണത്തിൽ കൂടുതൽ എനിക്ക് തന്നെ പാരയായലോ......

  • @ivyy3161
    @ivyy3161 2 роки тому +58

    നീലു ന്റെ അനിയൻ ശ്രീ കുട്ടൻ കൂടി വന്ന ഉപ്പും മുളകും ഒന്നും കൂടി power ആവും 🌝💥

  • @maaju_sha4823
    @maaju_sha4823 2 роки тому +76

    ഇന്ന് വരെ ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ undo...?
    ഉപ്പും മുളകും uyir💙💙

  • @Samah_kb
    @Samah_kb 2 роки тому +28

    3:22 ബാലു : കണ്ണ് കൊണ്ട് സൈറ്റ് അടിച്ചു
    നീലു : അയ്യേ പോ അവിടുന്ന് നാണം വന്നു നീലുന്
    3:29 ബാലു : ഒരു ഉമ്മ തരോ
    നീലു : ശെ നാണക്കേട്

  • @sreedharanp.p6080
    @sreedharanp.p6080 Рік тому +6

    എന്താ പതിവില്ലാത്ത ഒരു ഉമ്മ പാറൂട്ടി ❤️❤️❤️

  • @footballloverlover6922
    @footballloverlover6922 2 роки тому +242

    ഒട്ടും മടുപ്പ് ഇല്ലാത്ത ലോകത്തിലെ ഒരേയൊരു പ്രോഗ്രാം 😊😊☺️☺️❤️❤️

    • @sarfazcks8931
      @sarfazcks8931 2 роки тому

      ലോകത്തിലെയോ 🤣🤣🤣🤣പൊട്ട കിണറ്റിലെ തവള

  • @gokulkg9717
    @gokulkg9717 2 роки тому +54

    എന്തൊക്കെ കാണാൻ മറന്നാലും ഏതുമാത്രം മറക്കില്ല 💘🙌

  • @shaliniomana6295
    @shaliniomana6295 2 роки тому +36

    🙏പോയ കാലങ്ങൾ ഒന്നും തിരിച്ചുകിട്ടില്ല... 👍

  • @jackcreations4053
    @jackcreations4053 2 роки тому +10

    3:21 balu blinking his eyes 😉🤣😂

  • @fakedays4175
    @fakedays4175 2 роки тому +268

    വെറും 5 മിനിറ്റ് കൊണ്ട് ഇത്രയധികം viwers ഉള്ള വേറെ ഒരു പരിപാടിയും ഇല്ല എന്ന് പറയുന്നവർ എത്ര പേരുണ്ട് 🤩🤩🤩

    • @manics3552
      @manics3552 2 роки тому +1

      ഞാൻ

    • @sarfazcks8931
      @sarfazcks8931 2 роки тому

      പൊട്ട കിണറിൽ നിറയെ തവളകൾ ആണല്ലോ

    • @nasedh1305
      @nasedh1305 2 роки тому +6

      Karikku undu

  • @harisankarlal6895
    @harisankarlal6895 2 роки тому +94

    മലയാള സീരിയൽ ചരിത്രത്തിൽ ഇത്രേം പ്രേക്ഷക സ്നേഹം കവർന്ന ഒരു സീരിയൽ വേറെ ഉണ്ടാകില്ല.. ♥

  • @Bhavana_B-cl4
    @Bhavana_B-cl4 2 роки тому +30

    ബാലുച്ചേട്ടന്റെ എന്താ ഒരു romantics ❤️🥰🔥

  • @AaAa-sn1ho
    @AaAa-sn1ho 2 роки тому +9

    ഈ ഒരു എപ്പിസോഡിന്ന് വേണ്ടിയായിരു ന്നു ഇത്രയും ദിവസം കാത്തിരുന്നത് 🥰🥰🥰🥰ഇനിയും ഇടക്കിടക്ക് ഇതുപോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @jasivlogsgaming2937
    @jasivlogsgaming2937 2 роки тому +127

    Waiting ആയിരുന്നു🔥🔥😍💖

  • @shyjithshyju2112
    @shyjithshyju2112 2 роки тому +62

    Baalu & neelu romantic episode super 🙏🙏😍😍😍👌👌👌❤️❤️ UPPUM MULAKUM ❤️😍

  • @deels8723
    @deels8723 2 роки тому +59

    സൂപ്പർ അടിപൊളി script ക്യാമറ 👍🏻👍🏻👍🏻പിന്നെ അച്ഛനും അമ്മയും മക്കളും പറയണ്ട കാര്യം ഇല്ലാലോ... ❤❤❤

  • @baluvkm9778
    @baluvkm9778 2 роки тому +11

    ഉപ്പും മുളകും ഇന്നത്തെ Romance episode വേറെ level 😍😍😍😍
    Episode പെട്ടെന്ന് തീർന്ന് പോയി എന്ന് തോന്നിയവർ ഉണ്ടോ? 😞

  • @gokulkg9717
    @gokulkg9717 2 роки тому +122

    ബാല്ച്ചേട്ടനും നീലു അമ്മയും ഈ ഡ്രെസ്സിൽ നല്ല ഭംഗിയുണ്ട് 😻❣️

  • @rolex596
    @rolex596 2 роки тому +352

    *_The most funniest and addictive_* *_serial_* *_uppum mulakum_* ❤❤😍😍

    • @asilalina
      @asilalina 2 роки тому +4

      1k subs aavan sahaayikkumo 🥺

    • @Faisal-bv2vm
      @Faisal-bv2vm 2 роки тому +2

      @@asilalina ✅

    • @holo_redftw1363
      @holo_redftw1363 2 роки тому

      @@asilalina noo 😹

    • @aayshathafseer4443
      @aayshathafseer4443 2 роки тому

      😂

    • @skkbgm604
      @skkbgm604 2 роки тому

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ ❣️.

  • @anjusreekuttan1115
    @anjusreekuttan1115 2 роки тому +9

    ഇന്നത്തെ എപ്പിസോഡ് കിടിലം എന്നുള്ളാവര് ലൈക്‌ അടിക്കു 🥰🥰😍😍🤣🤣🤣🤣എന്നും ബാലു ചേട്ടൻ പൊളി ആണ്. 😍🥰🥰ഉപ്പും മുളക് ഇഷ്ട്ടം 🥰🥰

  • @geethabalan373
    @geethabalan373 2 роки тому +9

    ഇന്ന് നീലുവിനേയും ബാലുവിനേയും കാണാൻ നല്ല ഭംഗിയുണ്ട്.

  • @vipinkl1444
    @vipinkl1444 2 роки тому +66

    NEELUAMMA... 😍
    BALUANNAN... 😍
    EP-38....
    Kidilan... Kunchako boban.. 😌😄

  • @sainashanmangalapally2976
    @sainashanmangalapally2976 2 роки тому +33

    മഴ🌦 ➕ കട്ടൻചായ☕ ➕ ഉപ്പും മുളകും അതാണ് അതിന്റെ അന്തസ്സ് 💓💓

  • @visakho9218
    @visakho9218 10 місяців тому +2

    Super Episod Balu Chettan - Neelu Chechi - keshu - lechu - Shivani - Paru kutti Combo

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 роки тому +12

    അയ്യോ ചിരിച്ച് ചിരിച്ച് ചത്തു 😂😂😂എജ്ജാതി കോമഡി ഇന്നത്തെ ബാലുവിന്റെ romance 😹അഭിനയം 😂എന്റെ പോന്നോ പിന്നെ last പിള്ളേർ എല്ലാരും കൂടി ബാലുവിനെ ഇടിച്ച് ഇഞ്ചി ആക്കി 😂😂😂😂😂

  • @vishnukannan3766
    @vishnukannan3766 2 роки тому +41

    മഴ, ചായ, പാട്ട് ,എത്നായലും ഉപ്പും മുളകും 🔥vere level mass ane🔥

  • @footballloverlover6922
    @footballloverlover6922 2 роки тому +74

    2:47 പോയ കാലങ്ങളൊന്നും തിരിച്ചു കിട്ടില്ല 🥰🥰

  • @rajamanirajamani2554
    @rajamanirajamani2554 2 роки тому +46

    രണ്ടുപേരും 👌ജോഡി. കലക്കി 👍

  • @HUNTER-fj6yi
    @HUNTER-fj6yi 2 роки тому +58

    എന്റെ പൊന്നെ ഇതുപോലെ ഒരു സീരിയൽ ഞാൻ വേറെ കണ്ടിട്ടില്ല ❤️❤️❤️❤️❤️❤️

  • @akhilaakku3112
    @akhilaakku3112 2 роки тому +26

    അങ്ങനെ കാത്തിരുന്നാ romanatic episode kandu🥰❤️
    അല്ലേലും അച്ഛന്റെയും അമ്മയുടെയും romanatic കാണാൻ നല്ല രസം ആണ്.
    അച്ഛൻ ഒരു adar കാമുകൻ അല്ലേ 🥰❤️😘
    ഒന്നും പറയാനില്ല poli episode 🥰🥰❤️❤️❤️

  • @khadhikhadhi9258
    @khadhikhadhi9258 2 роки тому +20

    ബാലു നീലു റൊമാൻസ് പൊളി... കണ്ടപ്പോൾ നാണം വന്നു 🥰

  • @shibuc3397
    @shibuc3397 2 роки тому +12

    ഉപ്പും മുളകിലെ പഴയ കഥാപാത്രങ്ങളെ വീണ്ടും കൊണ്ട് വരണം 👍

  • @saleemkp6713
    @saleemkp6713 2 роки тому +5

    ഈ പ്രായത്തിൽ പിണങ്ങി ഭാര്യയെ ഉപദ്രവിക്കുന്നവർക്ക് ഇത് കണ്ടു എങ്കിലും കെട്ടിയ പെണ്ണിനോട് കുറച്ചു സ്നേഹം വന്നാൽ മതി ആയിരുന്നു ❤❤
    അടിപൊളി എപ്പോപിസോഡ് 🥰🥰

  • @rosnarose1937
    @rosnarose1937 2 роки тому +8

    ബാലുച്ചേട്ടൻ പറഞ്ഞപോലെ, നീലു അമ്മ ❤️ബാലുച്ചേട്ടൻ എത്രത്തോളം best couples ആണെന്നുള്ളത്‌ താഴെയുള്ള like buttton അമർത്തി പൊട്ടിച്ചു pever കാണിക്ക്‌ 😜❤️❤️🔥🔥🔥

  • @alikutiali4961
    @alikutiali4961 2 роки тому +48

    ഇവരുടെ combinthion adipoli😍😍😍

  • @sophyjacob3215
    @sophyjacob3215 2 роки тому +7

    എണ്ണത്തിക്കൂടുതൽ എനിക്ക് തന്നെ പാര ആയല്ലോ അതു കേട്ട് ഒത്തിരി ചിരിച്ചു

  • @unknownperson3763
    @unknownperson3763 2 роки тому +7

    ഉപ്പും മുളകും തുടങ്ങിയ അന്ന്തൊട്ട് ലച്ചുനെ എപ്പളും അടുക്കളേൽ ആണ് ഇടക്ക് ശിവയും കേശും ഒക്കെ സഹായിക്കുന്ന പോലെ എപ്പിസോഡിൽ ഉൾപെടുത്തിയ നല്ലത് ആവും അല്ലാണ്ട് ലച്ചുനെ മാത്രേ നീലു അമ്മ വിളിക്കുള്ളു സഹായിക് എന്ന് പറഞു

  • @sreejus8217
    @sreejus8217 2 роки тому +82

    ജോലികഴിഞ്ഞു വന്നു രാത്രി കുറച്ചു മനസമാധാനം കിട്ടുന്ന 20 min ഉപ്പും മുളകും കാണുമ്പോളാണ്....🙏🏻

  • @rolex596
    @rolex596 2 роки тому +55

    Uppum mulakum ഓരോ Episode -യും കട്ട waiting 🧂🧂🌶🌶😻😻

  • @pap.mam.
    @pap.mam. 2 роки тому +22

    സാരിയിൽ നീലു അമ്മ കിടു look ♥️

  • @sonajames5125
    @sonajames5125 2 роки тому +7

    Ithil ninnu ellarum manasilakkenda oru karyam ond... Parentsin avarade oru space athyavisham aanu... Nkile avarkk orumich santhoshathode jeevikkan pattu.... Makkal eppizhum ingane purake nadakkan paadilla... Avarkk avarade conversation okke oru privacy athyavisham aanu...praarapthangalkk idayilum...😍...... Let them live oru adipoli...romantic life....

  • @zaaraslearningjourney8507
    @zaaraslearningjourney8507 2 роки тому +62

    നീലു കൂടുതൽ സുന്ദരി ആയികൊണ്ടിരിക്കുന്നു 🌹

  • @rolex596
    @rolex596 2 роки тому +36

    *_Ithre addictive aaya vere serial ill_* *uppum* *_mulakum_* 😻❤

  • @kili5645
    @kili5645 2 роки тому +4

    ഇന്നു വരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ആകും നമ്മൾ എല്ലാവരും,, ഉപ്പും മുളകും ഉയിർ

  • @lejovarghese402
    @lejovarghese402 2 роки тому +16

    Balu - Neelu the best pair on television .

  • @noorjahansubaida2258
    @noorjahansubaida2258 2 роки тому +69

    Informative+life+comedy= uppum mulaku💥♥️💞🔥

  • @Shaneeshpulikyal
    @Shaneeshpulikyal 2 роки тому +40

    So റൊമാന്റിക് and ലവ്‌ലി 💓💓💓💓♥️😘

  • @thasrifa2690
    @thasrifa2690 2 роки тому +5

    (ഇതുവരെ ഒരു എപ്പിസോടും മുടങ്ങാതെ കണ്ടവരുണ്ടോ ) എന്നാ comment എല്ലാ എപ്പിസോഡ്യിലും കണ്ടവരുണ്ടോ 😂😂😂

  • @catherinejose9053
    @catherinejose9053 2 роки тому +110

    #Uppum Mulakum Always Makes Me SMILE # And is it Only Me Who Watches
    Old Uppum Mulakum ALSO it's Hard To Separate Salt and Pepper

  • @itsmovietime5756
    @itsmovietime5756 2 роки тому +28

    ഒരു ഒന്നാരാ ഫീൽ ആണ് uppum mulakum katta fan 😌💕

  • @petkitmalappuram8417
    @petkitmalappuram8417 2 роки тому +6

    കേഷു പാത്രം കഴുകുബോൾ ഇടതു സൈഡിൽ നിൽക്കുന്ന ശിവാനിയെ വലത്തെസൈഡിലൂടെ കഷ്ടപ്പെട്ട് എത്തി നോക്കുന്നത് കണ്ടോ,, ❤️ഉപ്പും മുളകും ❤️

  • @bottlecreator7643
    @bottlecreator7643 2 роки тому +6

    പുറത്തുള്ളതിനേക്കാൾ ആള് അകത്തുണ്ട്..
    ബാലുച്ചേട്ടൻ 🙆‍♂️🔥😂😂😂

  • @jayasreevettiyar3511
    @jayasreevettiyar3511 2 роки тому +25

    ബാലു നീലു പ്രണയത്തിൽ 🥰🥰🥰🥰🥰

  • @rolex596
    @rolex596 2 роки тому +11

    *_അഭിനയിക്കുകയല്ല_* *_ജീവിച്ചുകാണിക്കുകയാണ്_* *_ചെയ്യുന്നത്_* *_uppum mulakum_* 🧂🧂🌶🌶 ❤❤😻😻

  • @damodaranmathradan9754
    @damodaranmathradan9754 2 роки тому +6

    👍👍എത്ര സ്വാഭാവികമായാണ് ആ കൊച്ച് കുസൃതി കുടുക്കപോലും അഭിനയിക്കുന്നത്!!

  • @jojomrxgaming6225
    @jojomrxgaming6225 2 роки тому +6

    Balu ചേട്ടന്റെയും neelu ചേച്ചിയുടെയും ആ ഓട്ടം ഇഷ്ടമാവർ ഉണ്ടോ 😊😊

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +15

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️❤️