ഞാൻ പറഞ്ഞിട്ടുള്ള ഡോഗ് ബ്രീഡ് നെയിം കുറെയേറെ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.... പ്രേഷകരോട് ക്ഷമ ചോദികുന്നു... ഞാൻ പറഞ്ഞിട്ടുള്ള തെറ്റുകൾ തിരുത്തി കമന്റ് ആയി അറിയാത്തവർക്കായി രേഖപെടുത്തുമെന്നു കരുതുന്നു 🥰
ഇരുകാലികളെ മൂന്നുവർഷം നോക്കിയിട്ട് മൂന്ന് ദിവസത്തെ നന്ദി പോലും കാണിക്കില്ല ഡോഗ് അതുപോലെ അല്ല മൂന്നുമണിക്കൂർ സ്നേഹം മതി എനിക്ക് ഷിപ്പ്സിനെ വളരെ ഇഷ്ടമായി എനിക്ക് ഉണ്ടായിരുന്നു നിങ്ങളെപ്പോലുള്ളവർ ഇനിയും ഒരുപാട് ഉണ്ടാവട്ടെ
ചേട്ടാ നിങ്ങളുടെ വീഡിയോ ഒരണ്ണം കണ്ടതാ അന്ന് നൈറ്റ് തന്നെ പാതിയിൽ അതികം വീഡിയോസ് കണ്ടു അവതരണം സൂപ്പർ ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ ആദ്യത്തെ കമന്റ് ❤
മച്ചാനേ ഞാൻ നിങ്ങളെ You tubil Just 2 days പരിചയപെട്ടേ ഉള്ളൂ Sorry iam very very Late Nee Poliyaa machaane spotil Subscribe ചെയ്തു And bell icon ചെയ്തു.
Bro ഇത് കെന്നൽ വിസിറ്റ് വീഡിയോ അല്ലല്ലോ അതാണ് കൊടുക്കാത്തത്... നമ്മൾ ജസ്റ്റ് ആ ഒരു ഷോ കാണാൻ പോയതാണ്...ഈ വിഡിയോയുടെ ഇൻട്രോ കണ്ടെന്നു പ്രതീക്ഷിക്കുന്നു 🥰
@@leashtalks I mean bro present cheydha aa showill vanna onnu randu dogsine enikki like aayi enikki aah dogsinte puppies ne kittiyaal nalladhaayene thoonni but how can I contact? Breeders contact include aakkiyirunneghil more helpful aayene ennaanu njan mean cheydhadhu.
സൂപ്പർ. ഏതു നായയുടെ അടുത്ത് ഹായ് പറഞ്ഞു ചെല്ലുന്നത് അതിശയം തോനുന്നു. ഇവന്മാരൊ ക്കെ ഒന്നു കപ്പിയാൽ🔥🔥💔💔💔💔 സൂചി കയറും. സമ്മതിച്ചിരിക്കുന്നു എല്ലാം കൂട്ടുകാരാണ്. 😂😂😄😄🥰🥰🥰🤪🤪🤪🎆🎆🎆🔥🔥🔥🔥🔥
Super dog pzs pin my comment
എത്ര തരം അടിപൊളി നയകുട്ടികളാണ് മനസ് നിറഞ്ഞു താങ്ക്സ് ബ്രോ 👍
ചേട്ടാ സൂപ്പർ... നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ്.. ഡോഗ്സ്നോട് ഇടപെഴുകാൻ ഒരു മടിയുമില്ലാത്ത യൂട്യൂബർ 🥰🥰🥰🥰👍👍👍
🙏🥰
ഞാൻ പറഞ്ഞിട്ടുള്ള ഡോഗ് ബ്രീഡ് നെയിം കുറെയേറെ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.... പ്രേഷകരോട് ക്ഷമ ചോദികുന്നു... ഞാൻ പറഞ്ഞിട്ടുള്ള തെറ്റുകൾ തിരുത്തി കമന്റ് ആയി അറിയാത്തവർക്കായി രേഖപെടുത്തുമെന്നു കരുതുന്നു 🥰
അണ്ണാ dogs ന്റെ അടുത്ത് ഇടപെഴകുന്ന നിങ്ങളുടെ confidence level ആണ് ഇഷ്ടം 🔥😘
ഇരുകാലികളെ മൂന്നുവർഷം നോക്കിയിട്ട് മൂന്ന് ദിവസത്തെ നന്ദി പോലും കാണിക്കില്ല ഡോഗ് അതുപോലെ അല്ല മൂന്നുമണിക്കൂർ സ്നേഹം മതി എനിക്ക് ഷിപ്പ്സിനെ വളരെ ഇഷ്ടമായി എനിക്ക് ഉണ്ടായിരുന്നു നിങ്ങളെപ്പോലുള്ളവർ ഇനിയും ഒരുപാട് ഉണ്ടാവട്ടെ
എല്ലാവരെയും ഇഷ്ടപ്പെട്ടു. പിന്നെ താങ്കളുടെ നായ്ക്കളോടുള്ള സ്നേഹം സമ്മതിക്കാതെ വയ്യാ - ദൈവം രക്ഷിക്കട്ടെ
🙏
ചേട്ടാ നിങ്ങൾ നല്ലൊരു ഡോഗ് സ്‌നേഹിയാണ് 🥰
ചേട്ടാ നിങ്ങളുടെ വീഡിയോ നല്ലതാണ് ചേട്ടൻ ബ്ലോഗുമായി ഇടപെടുന്നത് കാണുമ്പോൾ നല്ല രസമായിരുന്നു ❤️👍👍👍
ഗോൾഡൻ റിട്രിവർ സൂപ്പർ ഇഷ്ട്ടപ്പെട്ട ഇനം.
സഹജീവികളോടുള്ള താങ്കളുടെ പെരുമാറ്റം എനിക്കിഷ്ടപ്പെട്ടു
ചേട്ടാ നിങ്ങളുടെ വീഡിയോ ഒരണ്ണം കണ്ടതാ അന്ന് നൈറ്റ് തന്നെ പാതിയിൽ അതികം വീഡിയോസ് കണ്ടു അവതരണം സൂപ്പർ ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ ആദ്യത്തെ കമന്റ് ❤
ഹായ് ബ്രോ വീഡിയോ സൂപ്പർ ഇത്രയും വെറൈറ്റി ഡോഗിനെ കണ്ടതിൽ സന്തോഷം
Biju🥰
എന്താ പറയാ അടിപൊളി ❤️❤️❤️❤️
Ponnu machanee...nigalude dyryam samathichu...temper ayitulla dognte eduthulla apporoch powliii🔥💯
😜
നിങ്ങൾ സൂപ്പറാ കേട്ടോ 😊😊
Our selection are Ridgeback and Jack Russel....we are from Tanzania and having these breeds
ചേട്ടൻ pwoliyatta
Really great 👍 and beautiful video Thank you so much for sharing this wonderful video 👌
നാഴകളുമായി യുള്ള താങ്കളുടെ സൗഹൃദം എന്നെ അൽഭുതപ്പെടുത്തുന്നു
❤
Video kandirikkan nalla ressam und
Nalla rithiyil ulla avatharanam 🥰🥰🥰🥰
🥰
ങ്ങളൊരു സംഭവാ ട്ടോ😍
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട dog Dogo Argentina
Enikku ishttapetta bread Belgium Malinoise
Ebte cusinte kayil undu rajapalayam and chippiparai
ദേശി ബ്രീഡുകൾ വളരെ കുറവാണു. അധികവും ജർമൻ ഷെർപ്പർഡ് ആണ്. എന്തായാലും അഭിനന്ദനങ്ങൾ!
ടൈം പോയത് അറിഞ്ഞില്ല ❤❤❤
ഹസ്കി and ഡോഗോ അർജന്റീന 👍
Nalla vedio. 👍. Enikkisttapetta breeds German Shepherd, Doberman pinne simhathe vettayaadunna aa breed.Peru kettittillaatha breedsine kurichum thaankalude vedioyil kuudi ariyaan patti.
ഏത് dogum സോഷ്യലിസ് ചെയ്യാൻ സാധിക്കും.. നമ്മൾ അവരോട് ചെറുപ്പം മുതലേ ഇടപെഴുകുന്ന രീതിപോലെയിരിക്കും...
@@leashtalks thanks for the information dear friend.
മച്ചാനേ ഞാൻ നിങ്ങളെ You tubil Just 2 days പരിചയപെട്ടേ ഉള്ളൂ Sorry iam very very Late Nee Poliyaa machaane spotil Subscribe ചെയ്തു And bell icon ചെയ്തു.
bell butto Enable ചെയ്തു
ഇനിഎല്ലാ videos നും കട്ട Waiting
Thanks bro🥰🥰
Super 👌👌 Jack crissil Terrier alla bro Jack russell terrier commentil parayan paranjond parajathaane
Thanks🥰🥰🥰🥰
🐕Dobo urgentina👍👍👍
Nalla kashtapad anallo bro
Keep going🎉🎉🎉🎉🎉👍
🥰
രാജപാളയം ഇഷ്ടം
Inghane ulla videos cheyyumbho breeders contact number also include cheyyunnadhi othiri useful aayirikkyum breeders kkum buyersinum
Bro ഇത് കെന്നൽ വിസിറ്റ് വീഡിയോ അല്ലല്ലോ അതാണ് കൊടുക്കാത്തത്... നമ്മൾ ജസ്റ്റ് ആ ഒരു ഷോ കാണാൻ പോയതാണ്...ഈ വിഡിയോയുടെ ഇൻട്രോ കണ്ടെന്നു പ്രതീക്ഷിക്കുന്നു 🥰
@@leashtalks
I mean bro present cheydha aa showill vanna onnu randu dogsine enikki like aayi enikki aah dogsinte puppies ne kittiyaal nalladhaayene thoonni but how can I contact? Breeders contact include aakkiyirunneghil more helpful aayene ennaanu njan mean cheydhadhu.
@@adhiadhik6695 🥰🥰🥰എന്തായാലും പറ്റി പോയില്ലേ അടുത്ത വിഡിയോയിൽ സെറ്റ് ചെയ്യാം 🥰
നാടൻ ക്രോസ്സ് ഇസ്‌തം 😄✌🏻🔥💓
Super vdio bro
🥰
Ente veetil ond oru kombai dog🔥🔥
Feel good ❤
സൂപ്പർ. ഏതു നായയുടെ അടുത്ത് ഹായ് പറഞ്ഞു ചെല്ലുന്നത് അതിശയം തോനുന്നു. ഇവന്മാരൊ ക്കെ ഒന്നു കപ്പിയാൽ🔥🔥💔💔💔💔 സൂചി കയറും. സമ്മതിച്ചിരിക്കുന്നു എല്ലാം കൂട്ടുകാരാണ്. 😂😂😄😄🥰🥰🥰🤪🤪🤪🎆🎆🎆🔥🔥🔥🔥🔥
My favorite is Kombai and dogo argentino,, athil kombai ente kayil undu,,
🥰🥰
videos Ellam nallathanu
🙏
കുറെ വേർയറ്റി പട്ടികളെ കാണാൻ പറ്റി 😍
🥰
Dogo 🇦🇷🤩🤩🤩
അടിപൊളി 😍🙏🏻
🥰
ചേട്ടാ സൂപ്പർ വീഡിയോ 🔥
🥰🥰
Evade komabi und veetil 2 ennam .powli anu...full mussle varum body motham 🔥❤️
RajaPalayam.. 🤍🤍
❤❤❤❤❤🤩🤩
Supr
bella stella 🥰
Rajapalayam rate etra varum bro
🥰🥰🥰
Supper
രാജപ്പാളയം 2 female കയ്യിലുണ്ട്.
❤❤
പ്രൈസ്?
നന്നായിട്ടുണ്ട് 😊❤❤
🥰
Adipoli 🤝
👍
Dogo arjendina uyir❤️❤️❤️
Nikki ❤️❤️
Reo poli...💞
Ente golden retrieverde nameum reo aahn😁
Reo❤❤
Dogo arjendina video eppala varua
Cane corso,kangal,alabhai vedio cheyyamo (aggression)
വരട്ടെ ചെയ്യാം
Pinna seeen vera level akum
Video super
ബ്രോ എനിക് ഒരു ക്രോസ് ബ്ലീഡ് ഒരു നല്ല പപ്പിയെ തരാമോ
നമ്മുക്ക് നോകാം..
27:20 backil oru terror 💥
😜😜🥰🥰
Cane corso expect cheyd
English cocker spanial
Love you EVITA🤗
Evita❤
Adipoli 😘✨
Allu മച്ചാൻ 🥰❤
Nalla patti show 😍😍😍
😜😁😁
Germans outnumber.
Ritriver❤️❤️❤️❤️
Rajapalayam Breed from rajapalayam Tamil nadu state.
Yes🥰
American golden retriever 😻😁
👇
ബ്രദർ... നമസ്കാരം പഷ്മി dog ഞാൻ വളർത്തുന്നുണ്ട് (എന്റെ കയ്യിൽ ഉണ്ട് )
🥰🥰🥰താങ്ക്സ് ചേട്ടാ 🥰🥰🥰
dober man😍😍😍😊
Good video 💫
🥰
Golden retriever super
Great video..
🥰
സൂപ്പർ ........
MRC🥰
@@leashtalks നാട്ടിൽ വന്നോ
Many killapattikal
താങ്കളുടെ കഴചപ്പാടിന്റെ പ്റബ്ലം ആണ്..
Rajapalayam white dog kittumo?
Yathra ₹ aakum.
15k
Kombai my favorite😍
🥰
Super ❤️❤️👍👍👍👍👍👍👍
🥰
നിങ്ങളുടെ വീഡിയോ സൂപ്പറാകുന്നുണ്ട് ട്ടോ 👍👍
ഇനി എന്തൊക്കെ ബ്രീട് വന്നാലും എനിക്ക് ജെർമൻ കഴിഞ്ഞേ ഒള്ളു മറ്റെന്തും..ജെർമൻ ഉയിർ ♥️
ജർമൻ 🔥🔥🔥🔥
@@leashtalks ♥️♥️
Athane ❤️👍
Ouality of orginal breed
👍👍
👍
👏👏👏👏👏🙋♂️
🥰
👍
ഞാൻ 2 lab, 1 gsd & 1 Chihuahua വളർത്തുന്നുണ്ട്
സൂപ്പർ 🥰🥰
Chettante veedu evideya
വയനാട്,പുൽപളളിക് അടുത്ത് ചീയബം
Your are great
🥰
Hiii
Breeds ariyilla ennuperanjhittum nannayi kanichu.
🥰
💥💥💥
🥰
Dogo argentino 😘❤️❤️❤️
Adolf🥰
Dog ne touch cheyandu samsarikam .
Avarideyum health namude kayil anu.
Good video
🥰
European doberman allee size kooduthal indavaa.. Head um body um oke🤔
പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കും തോന്നി 😜😜😜.... കമന്റ് ഇട്ട് ക്ലാരിറ്റി വരുത്തിയതിനു നന്ദി 🙏🙏
@@leashtalks chettane orupad ishtamayi.. Oru jaadayumillatha oru dog lover❤️
@@leashtalks bro njn oru amstaff or ambully classic/standard puppy edukkan nokkunnund.. Parijayam ulla aarenkilum undenkil onn ariyikkaneee
Hi friends
എനിക്ക് ഒരു combai മെയിൽ ഡോഗ് ഉണ്ട്.
പുനലൂർ ആണ് സ്ഥലം
ആഹാ.... 🥰🥰🥰🥰👍👍👍👍👍
Subscribe cheythu videos onnum varunnilalo
ഈ വരുന്ന week വരും... അഗ്രെഷൻ വീഡിയോ അല്ലെ... അതാണ് ലേറ്റ് ആവുന്നത്
Malinois ♥️
🥰