How to assemble 12volt 100AH Life Po4 battery I prismatic cell I lithium phosphate battery I 3.2volt

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 118

  • @kerala2263
    @kerala2263 2 роки тому +4

    താങ്കളുടെ അറിവ് പങ്കുവെച്ചതിന് വളരെയേറെ നന്ദി... ❤️❤️❤️

  • @vinodpoovakkod7701
    @vinodpoovakkod7701 2 роки тому +4

    ഏറ്റവും നല്ല അവതരണം ആരും ചെയ്തിട്ടില്ല നന്ദി ചേട്ടാ

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 2 роки тому +3

    നല്ല മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം നന്നായിട്ടുണ്ട് പിന്നെ എനിക്കു ഇതിൽ പറയാനുള്ളത് busbar കോപറിൽ ക്രോമിയം plated ആയാൽ നന്നായിരിക്കും.പിന്നെ 4 ബാറ്ററിയെ അല്ല താങ്കൾ കൂട്ടി യോജിപ്പിക്കുന്നത് നാലു സെല്ലുകളെ കൂട്ടി യോജിപ്പിച്ചു ബാറ്ററി വയ്ക്കുകയാണ് എന്നാണ് എന്റെ അറിവ്.

  • @eksathyanath264
    @eksathyanath264 Рік тому +1

    നിങ്ങളുടെ അവതരണം സൂപ്പർ ക്ളാസ് 😊

  • @comrade1311
    @comrade1311 Місяць тому +1

    Excellent

  • @shruthyanil9199
    @shruthyanil9199 2 роки тому +1

    Good പ്രസാദ് ചേട്ടാ ഒരുപാട് ഉപകാരപ്രദമായ വീഡിയോ ഒരുപാട് നന്ദി

  • @dubaisana687
    @dubaisana687 2 роки тому +1

    നല്ല അവതരണം നന്നായിട്ടുണ്ട് thank you

  • @josekallur6281
    @josekallur6281 2 роки тому +5

    Very nice good information

  • @ashrafkodakkadan5991
    @ashrafkodakkadan5991 Місяць тому +1

    Well

  • @joymaniyan7911
    @joymaniyan7911 2 роки тому +1

    അടിപൊളി ചേട്ടാ ഒത്തിരി ഇഷ്ട്ടായി 🥰🌹

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 місяців тому +1

    Very well explained tnx

  • @HyderpMelmuri
    @HyderpMelmuri Рік тому +1

    ഇങ്ങനെ ഒരു വിവരം എന്നെ സഹായിച്ച സാറിന് ഒരുപാടൊരുപാട് നന്ദി

  • @ashrafmm2837
    @ashrafmm2837 Рік тому +2

    Super.clas

  • @shajichengattai9864
    @shajichengattai9864 6 місяців тому +1

    Supper video bro 👌👌👌👌

  • @muneervk74
    @muneervk74 2 роки тому +1

    First like 👍🏻❤️ and comment.. Prasad bhai 🌹

  • @ArunkLl78
    @ArunkLl78 2 роки тому +1

    Aluminum busbar use cheyyamo

  • @av9912
    @av9912 Місяць тому +1

    പ്രിസ് മാറ്റിക്സ് സെൽ ഉപയോഗിച്ച് നിർമ്മിച്ച ബാറ്ററി ഇൻവർട്ടർ കണക്ട് ചെയ്താൽ ലെഡാസിഡ് ബാറ്ററിയെ
    അപേക്ഷിച്ച് എത്ര ബാക്കപ്പ് കിട്ടും ?അതായത് 250 വാട്സ ലോഡ് കൊടുത്താൽ ലെഡാസിഡ് ബാറ്ററി 100ah 12v നാലുമണിക്കൂർ വർക്ക് ചെയ്യും അതേപോലെ 12.8 100 എച്ച് lippo4 ബാറ്ററി എത്ര സമയം കിട്ടും?
    ഒരു മണിക്കൂറിൽ ഡിസ്ചാർജ് തീരും ഇന്ന് എവിടെയോ കേട്ടിട്ടുണ്ട് അതുകൊണ്ടാണ് ചോദിക്കുന്നത്

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  Місяць тому

      നാല് മണിക്കൂർ എന്നത് പത്ത് മണിക്കൂർ ആയി കിട്ടും

  • @rishikeshpalakkatt5150
    @rishikeshpalakkatt5150 2 роки тому +2

    Very good 🙏

  • @anasalhasha
    @anasalhasha 2 роки тому +1

    Good effort. After watching ur video, tried to purchase prismatic cell but no positive response. 12v lifepo4 battery pack cheythu tharumo? Approx price ethrayakum?

  • @subhashsadasivan2123
    @subhashsadasivan2123 2 роки тому +2

    Approx. Price for this battery pack (12v/100Ah) ??
    Or cell and BMS cost??

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 роки тому

      Wattsaap9846174889

    • @Hashimpky
      @Hashimpky 2 роки тому

      റെഡ് വയർ ബസ് ബാറിൻ്റെ ഏതെങ്കിലും സൈഡിൽ കൊടുത്താൽ മതിയോ രണ്ടാമത്തെ സെല്ലിൽ റെഡ് വയർ കണക്ട് ചെയ്തിട്ടില്ലല്ലോ

    • @AbdulHakeem-ef5sh
      @AbdulHakeem-ef5sh 2 місяці тому

      Ee battery veetile inverteril connect cheyyen pattumo

  • @DIYMALAYALAM22
    @DIYMALAYALAM22 2 роки тому +1

    Prasad cheta luminous lead acid c10 battery yude voltage sheet evide kittum

  • @lalthazhemuriyil
    @lalthazhemuriyil 2 роки тому +1

    7Ah lead acid battery യുടെ size ലുള്ള lithium phosphate battery ? UPS നുള്ളിൽ ഇരിക്കണം .

  • @bijukk4919
    @bijukk4919 2 роки тому +1

    Very good

  • @Rafeeqkp914
    @Rafeeqkp914 2 роки тому +1

    Sir oru 12v automatic cutt off circute ondakamo

  • @shakkeelkk4735
    @shakkeelkk4735 2 роки тому +1

    അടിപൊളി boost converter ഉപയോഗിച്ചാൽ 48 വോൾട് മോട്ടോർ ഉള്ള byke ഓടിക്കാൻ പറ്റുമോ succes ആകുമോ

  • @gopinathanp8499
    @gopinathanp8499 Рік тому +1

    സാർ ഇപ്പോഴുള ഇൻവർട്ടർ പവർ സപ്ലേ ഈ ലൈഫ് Po 4ബറ്ററി ചാർജ് ചെയ്യാറ്റുമോ ?

  • @shajjumvm
    @shajjumvm Рік тому +1

    100ah 48v bms kittumo

  • @Subin.piavom
    @Subin.piavom 2 роки тому +2

    Nice 👍🏻

  • @sajikumar3743
    @sajikumar3743 2 роки тому +5

    നല്ല വീഡിയോ. ഇത്രയും ചെയ്യാൻ എത്ര രൂപ ചിലവ് വന്നു എന്ന് കൂടെ പറയാമായിരുന്നു

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 роки тому +1

      ആരും ചിലവ് പറയാത്തത് റേറ്റ് മാറിക്കൊണ്ടിരിക്കും Personal ആയി അറിയണമെങ്കിൽ watsapp മായി Contact ചെയ്യുക 98461 74889

    • @ravithottungal7545
      @ravithottungal7545 2 роки тому +1

      @@electricalandplumbingworksb-cl
      Hai

    • @PULIKKODANS
      @PULIKKODANS 2 роки тому

      👍🏻

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 10 місяців тому +1

    Chetta ith 12 v 45 ah battary set aakki taramo

  • @trptrp7584
    @trptrp7584 2 роки тому +1

    Super

  • @sumeshkrishna9659
    @sumeshkrishna9659 2 роки тому +1

    superrrrr thankyou

  • @bijukunnumpuram6453
    @bijukunnumpuram6453 2 роки тому +1

    60 v 30ah ev battery redi akki tharumo sir pls

  • @t.hussain6278
    @t.hussain6278 5 місяців тому +1

    👌🏾👌🏾👌🏾👌🏾

  • @aabaaaba5539
    @aabaaaba5539 2 роки тому +1

    Sir, copper bolt ഉപയോഗിക്കുന്നതല്ലേ നല്ലത്. Sir ഉപയോഗിക്കുന്ന multimeter ഏതു brand ആകുന്നു.

  • @arjunbabu5570
    @arjunbabu5570 2 роки тому +2

    ❤️❤️❤️

  • @Ttmaslam
    @Ttmaslam 2 роки тому +1

    Ev schooter life pro battery melking vedio please

  • @kunhimuhammedalungal2355
    @kunhimuhammedalungal2355 2 роки тому +1

    അവതരണം സൂപ്പർ. വീണ്ടും പ്ര തീക്ഷിക്കുന്നു.AKM Kalikavu

  • @johnydavis5658
    @johnydavis5658 2 роки тому +1

    ഇതിന്റെ ഇൻവെർട്ടർ ഉണ്ടാക്കി കണ ക്ട് ചെയ്യുന്നത് കൂടി ചെയ്യാമോ

  • @sumeshms1903
    @sumeshms1903 Рік тому +1

    ❤️❤️❤️❤️👍

  • @Saleem-li7lf
    @Saleem-li7lf 2 роки тому +1

    👍👍👌

  • @acrossthewave
    @acrossthewave 2 роки тому +1

    ചേട്ടാ ഇത് സോളാറുമായി ഉപയോഗിക്കുവാൻ സാധിക്കുമോ

  • @aneeshrk8509
    @aneeshrk8509 2 роки тому +2

    Daly bms evide kittum

  • @puthanveetilraheem6771
    @puthanveetilraheem6771 2 роки тому +1

    40ah 12 volt ലിഥിയം ഫോസ്ഫറ്റ് ബാറ്ററി ഉണ്ടാക്കി തരാൻ പറ്റുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    👌

  • @shakkeelkk4735
    @shakkeelkk4735 2 роки тому +1

    എത്ര amps ചാർജർ ഉപയോഗിക്കുന്നതാണ് നല്ലത്

  • @HyderpMelmuri
    @HyderpMelmuri Рік тому +1

    സാറ ഇതിനുള്ള ബാറ്ററിയും സാധനങ്ങളും ഒക്കെ എവിടെയാണ് കിട്ടുക എന്നുള്ളത് ലിങ്ക്

  • @Seven.EV_
    @Seven.EV_ Рік тому +1

    ✅✅✅✅✅

  • @johnythomas7944
    @johnythomas7944 8 місяців тому +1

    Johny Thomas price

  • @Ravikumar-j6h5p
    @Ravikumar-j6h5p 10 місяців тому +1

    Where busbar available

  • @RISHMEDIAS
    @RISHMEDIAS 2 роки тому +2

    👍

  • @pssuresh1
    @pssuresh1 2 роки тому +1

    Bms price?

  • @jamshadedk91
    @jamshadedk91 2 роки тому +2

    👍👍

  • @salavudheennv9776
    @salavudheennv9776 2 роки тому +1

    N👍👍👍👍💪

  • @praveencm
    @praveencm 2 роки тому

    🤝

  • @jojojohn7976
    @jojojohn7976 2 роки тому

    🌷

  • @ajjoseph8084
    @ajjoseph8084 2 роки тому +2

    ഈ വീഡിയോ കാണുന്നവർക്ക് ഉപകരിക്കുവാനാണോ?
    വിലയും കിട്ടുന്ന സ്ഥലവും ഉൾപ്പെടുത്തുക.

  • @pramodkumarkg3464
    @pramodkumarkg3464 2 роки тому +1

    9 വോൾട്ട് LED ബാൾബ് 6 എണ്ണം , 4 ഫാൻ എന്നിവ വർക്ക് ചെയ്യുന്ന ഇൻവർട്ടറും അതിന്റെ ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയും എന്ത് വിലയാകുo

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 роки тому

      25000

    • @pramodkumarkg3464
      @pramodkumarkg3464 2 роки тому +1

      ചേട്ടാ, ഇത് എത് കമ്പനി ആണ് , ചേട്ടൻ Delar ആണോ , ബാറ്ററിക്കും ഇൻവർട്ടറിനും എത്രവർഷം മാണ് വാറന്റി . ബാറ്ററി Back Up എത്ര സമയം കിട്ടും. contact ചെയ്യാൻ നമ്പർ ഉണ്ടോ?

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 роки тому

      @@pramodkumarkg3464 wattsaap9846174889

  • @bijeeshpb5571
    @bijeeshpb5571 2 роки тому +2

    Battery & BMS എവിടെനിന്നു കിട്ടും???

  • @jospanackal
    @jospanackal 18 днів тому +1

    വലിച്ചു നീട്ടുന്നു

  • @ibrahimkutty9695
    @ibrahimkutty9695 2 роки тому +1

    ഈ ബാറ്ററിക്ക് എത്ര വില ? one Peace ?

  • @shptvtr
    @shptvtr 2 роки тому +1

    താങ്കൾ ഇതിന്റെ വില പറഞ്ഞില്ല?

  • @rajuthomas8549
    @rajuthomas8549 7 місяців тому +1

    സറെഫേൺന०പർതരുമെഒന്സ०സാരികാനണ്

  • @sebastianjjoseph6330
    @sebastianjjoseph6330 2 роки тому +1

    total rs ?

  • @muhammedsihabthangal2823
    @muhammedsihabthangal2823 11 місяців тому +1

    ഇന്ത്യാ മാർട്ട് പലരുടെയും ക്യാഷ് വാങ്ങി സാധനം കൊടുക്കാറില്ല

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  11 місяців тому

      തെറ്റായ സന്ദേശം ആരും വിശ്വസിക്കരുത് ഇയാളുടെ അഭിപ്രായം

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  11 місяців тому

      ഇന്ത്യ മാർട്ട് ഇതുവരെ നേരിട്ട് കച്ചവം ചെയ്തിട്ടില്ല

  • @shajichengattai9864
    @shajichengattai9864 6 місяців тому +1

    Supper video bro 👌👌👌👌

  • @sreenishsreenish5673
    @sreenishsreenish5673 11 місяців тому +1

    Super