പൂക്കോച്ചനെ കണ്ടിട്ടേ ഇനി ഞാൻ ഉടുമ്പഞ്ചോലക്ക് ഒള്ളു | Malayalam Evergreens | Highway | Suresh Gopi

Поділитися
Вставка
  • Опубліковано 14 жов 2024
  • പൂക്കോച്ചനെ കണ്ടിട്ടേ ഇനി ഞാൻ ഉടുമ്പഞ്ചോലക്ക് ഒള്ളു | Malayalam Evergreens | Highway Malayalam Movie | Suresh Gopi | Vijayaraghavan
    Highway is a Evergreen Malayalam action thriller Movie ft. Suresh Gopi, Vijayaraghavan, Bhanupriya with Janardhanan etc..
    #highway #malayalamevergreens #malayalammoviescenes #highwaymalayalammoviescenes #highwaymalayalamfullmovie #malayalamfullmoviescenes #malayalamfullmovie #newmalayalammoviescenes #sureshgopi #sureshgopimalaylammovies

КОМЕНТАРІ • 71

  • @kannansbabu
    @kannansbabu 3 місяці тому +16

    Butterflies and highway. ഈ രണ്ട് പടം കൊണ്ട് മനസ്സിൽ പതിഞ്ഞതാ ഈ മൊതല്… jypsy ❤

  • @35sajith
    @35sajith 3 місяці тому +27

    ആ ജിപ്സി എന്നാ കിടു ആണ്.

  • @renji9143
    @renji9143 3 місяці тому +6

    ഹൈവേ... SG സൂപ്പർ ഹിറ്റ്‌. 👌🏻👌🏻👌🏻

  • @taxvisor261
    @taxvisor261 3 місяці тому +12

    അന്ന് ജയരാജ്‌ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല സിനിമയേ ഇതുപോലെ കീറി മുറിച്ചു പകുരിശോധിക്കുന്ന ഒരു തലമുറ വരും എന്ന്.....😂😂 കമന്റ്‌ ബോക്സ്‌ അപാരത

  • @ushaushafranics3557
    @ushaushafranics3557 3 місяці тому +18

    സുരേഷ്ഗോപി ചേട്ടൻ വിജയരാഘവൻ ചേട്ടനും കൊള്ളാം

  • @arunkhosh3957
    @arunkhosh3957 3 місяці тому +8

    വെള്ളമടിച്ച്,, check post തുറന്ന് വെച്ച് കിടന്ന് ഉറങ്ങുന്ന കള്ള് വർക്കി.. ഈ വണ്ടികളുടെ നമ്പറും കടന്നു പോയ സമയവും ഒക്കെ കൃത്യമായി എഴുതി വച്ചു എന്ന് പറയുന്നത് അവിശ്വസനീയം തന്നെ....😮

    • @adarsh9915
      @adarsh9915 2 місяці тому +2

      അതുകൊണ്ടാണ് സിനിമ എന്ന് പറയുന്നത്

  • @vyshakkumar1171
    @vyshakkumar1171 3 місяці тому +7

    Suresh gopi what a handsome look ✨

  • @true-way-kerala
    @true-way-kerala 3 місяці тому +27

    ഈ സിനിമയിൽ ഒരു പാട്ട് സീനിൽ ഭാനുപ്രിയയെ സുരേഷ് ഗോപി കുതിരപ്പുറത്ത് വന്ന് പൊക്കി എടുക്കുന്ന ഒരു രംഗമുണ്ട് എൻറെ പൊന്നോ കിടു സീൻ

  • @appuzr7521
    @appuzr7521 2 місяці тому

    ഗുഹൻ മേനോൻ മാമുസ്

  • @AkhilsTv-jf5fo
    @AkhilsTv-jf5fo 3 місяці тому +26

    4 manik Sunday doordarshanil kanda cinema ❤

  • @akhilraj4630
    @akhilraj4630 3 місяці тому +94

    2024 lu kaanunavaru indo nu ula comment kaanunilaalo 😅

  • @devadastv258
    @devadastv258 3 місяці тому +3

    രണ്ടാം ഭാഗത്തിനു വേണ്ടി കട്ട വെയിറ്റി ഗിലാണ്

  • @sweetdoctor3367
    @sweetdoctor3367 3 місяці тому +8

    സുരേഷേട്ടൻ എന്താ ലുക്ക്‌ 🔥🔥🔥

  • @ushaushafranics3557
    @ushaushafranics3557 3 місяці тому +2

    Super nice, movie, malayalam❤

  • @jithinkuttappan8256
    @jithinkuttappan8256 3 місяці тому +8

    8: 20 ൽ കാണിക്കുന്ന ചായക്കടക്കാരൻ അല്ലേ 4 THE PEOPLE സിനിമയിലെ വിവേകിൻ്റെ അച്ഛനായിട്ട് അഭിനയിച്ചത്😮😮

  • @rejeeshreju4899
    @rejeeshreju4899 3 місяці тому

    Copyright അടിപൊളി എന്തൊരു clarity 🔥

  • @joonuparvanammedia7461
    @joonuparvanammedia7461 2 місяці тому

    " ടാ കോപ്പേ.... " വിജയ രാഘവൻ ചേട്ടന്റെ സ്ഥിരം ഡയലോഗ്

  • @Thambichen123-xk7ge
    @Thambichen123-xk7ge 3 місяці тому +2

    SIR NJANUM SIR ❤❤❤❤❤❤❤ . TJM. 7.

  • @syamnath1985
    @syamnath1985 2 місяці тому

    ഉടുമ്പും ചോല എന്നാ name ഈ സിനിമായില കേൾക്കുന്നത്

  • @sapien9567
    @sapien9567 3 місяці тому +1

    കോട്ടയം സ്ലാങ്ങിലെ ഹിന്ദി😂

  • @sreejithekm1808
    @sreejithekm1808 3 місяці тому

    Super movie 🔥

  • @ushaushafranics3557
    @ushaushafranics3557 3 місяці тому

    Papu, chetan❤❤super,comedy❤❤😂😂😂

  • @RajeshEK-qf5uo
    @RajeshEK-qf5uo 3 місяці тому +4

    ഒരു കണ്ടിന്യൂവിറ്റി അപാകത. ചായക്കടയിൽ നിന്നും അവർ നേരെ പോയത് ചെക്ക് പോസ്റ്റിലേക്ക്. അതിനിടക്ക് രണ്ടുപേരും ഡ്രസ്സ്‌ ഒന്ന് മാറ്റിയെന്നു തോന്നുന്നു 😜

    • @dipudivakaran9357
      @dipudivakaran9357 3 місяці тому

      😂

    • @anoojar682
      @anoojar682 2 місяці тому +3

      Ath adutha divasam alle.. kochu veluppankalam enn parayanund

  • @abuthahirthahir1263
    @abuthahirthahir1263 2 місяці тому

    ❤❤❤

  • @devadastv258
    @devadastv258 3 місяці тому

    Super compo

  • @Ltj1280
    @Ltj1280 3 місяці тому +2

    ഈ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം കാണുന്നവരുണ്ടോ😅

  • @prajeeshkuttan4316
    @prajeeshkuttan4316 3 місяці тому

    👌🏻

  • @teenams4451
    @teenams4451 3 місяці тому +9

    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST

  • @talkfond5578
    @talkfond5578 3 місяці тому +4

    ഒരു കൗ ബോയ് സ്റ്റൈൽ മൂവി. ഇതിലെ ബോംമ്പ് വില്ലൻ കഥ മാറ്റിയിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു.

    • @jockyrandy6960
      @jockyrandy6960 2 місяці тому

      Right

    • @achurajmb6276
      @achurajmb6276 2 місяці тому

      ഇതൊന്നും അല്ല cow boy സ്റ്റൈൽ ഫിലിം ചിരഞ്ജീവി ടെ kodama സിംഹം കണ്ട് നോക്ക്

  • @vishnudr009
    @vishnudr009 3 місяці тому

    Movie name

  • @crrahul7813
    @crrahul7813 2 місяці тому +1

    2030 il kaanunnavarundo?

  • @abinodattil6422
    @abinodattil6422 3 місяці тому +1

    6:47 racism against Lowe mid class chaya kada😂

  • @Medicallabtalks
    @Medicallabtalks 2 місяці тому

    2024 july🎉😊

  • @akhilbalachandran8895
    @akhilbalachandran8895 2 місяці тому

    ISRO chaara case

  • @itsmefavasart1128
    @itsmefavasart1128 3 місяці тому +1

    2025 ൽ ഞൻ ഇത് കാണും😂

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 3 місяці тому

    ജോണിവകാർലേ വില്ലൻ 💙🍆

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 3 місяці тому +3

    നല്ല കോമ്പോ

  • @M9U404
    @M9U404 2 місяці тому

    Dialogues ഒക്കെ എന്ത് cringe ആലെ?

  • @TiaRode-ix7zj
    @TiaRode-ix7zj 21 день тому

    Malayam VOCÊ não arogem sundar ou wastp honra hoje mensagem sinal sim graças adeus público na minha querida irmã amor Bonito em Deus crê wastpapp bonito nimhas surda sinais sundar amigas famílias que fazer sinais de verdade eu tenho senhor paí ó o mamonas sinais sundar amigas famílias leão 🦁🥰♌ que viragem Pedro que fazer já estou muito 💪🦻 arogem 9:03