ഓരോ മനുഷ്യരും വ്യത്യസ്ഥമായ ചിന്താഗതിക്കാരാണല്ലോ. അതിനിടയിൽ ഈ അമ്മ കുറച്ചേറെ വ്യത്യസ്ത്ഥമായി പശുക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നു. ആ ആത്മബന്ധം സാധാരണ മനുഷ്യർക്ക് ചിന്തിക്കുവാൻ കഴിയുന്നതിലും കൂടുതലായിരിക്കും. അത് ആ അമ്മയെപ്പോലെയുള്ളവർക്കേ ഉൾക്കൊള്ളുവാനാകു.അതുപോലുള്ള മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ ഭൂമിയിൽ നൻമ്മ നിലനിൽക്കുന്നത്. ഇതുപോലുള്ള വേറിട്ട ജീവിതങ്ങൾ കണ്ടെത്തി സമൂഹത്തിനു മുന്നിൽ എത്തിക്കുന്ന ഹക്കിംമാഷിന് പ്രത്യേകം അഭിനന്ദനങ്ങൾ.സർവശക്തന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ
ലാഭം എന്തിനാണ്...... അത് തേടിപ്പോകാൻ തുടങ്ങിയോടെയാണ്..... തോൽക്കാൻ തുടങ്ങിയതും...... അന്നന്നു ജീവിക്കാൻ വേണ്ടി ഇതുപോലെ സ്വന്തമായി അധ്വാനിക്കന്നവർ.... അൽപ്പം നഷ്ടം ഉണ്ടായാലും അതിജീവിച്ചു മുന്നോട്ട് പോകും.... ഒരുപാട് ഇഷ്ടം 🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം. തീർച്ചയായും ഇതാണ് ശരി . ഈ ആസുര ലോകത്തിൽ ഇതൊക്ക കാണുന്നത് തന്നെ വലിയ ആശ്വാസമാണ്. ഇതുപോലെയുള്ള മനുഷ്യർ അത്‍ഭുതം തന്നെയാണ്.🙏🙏🙏🙏🙏🙏🙏🙏🙏🙏 നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം . GO AHEAD WITHOUT WORRIES, DOUBTS OR FEAR. THANK YOU.🙏🙏🙏🙏🙏
What a beautiful video.How do you find such wonderful l people? Perhaps it is a special gift that God has given to you. Usha Amma is a remarkable person. Unlike most in today's world, who place so much importance on personal gain, where friendships are agenda based, and where most people lead empty , hollow, meaningless lives, this lady teaches us by her noble example, that to be truly happy, it's not money that matters. But if you respect nature and protect all God's creations., that will bring you happiness which is inestimable. Usha Amma shows us the true meaning of humanity..She and her animals speak a special language. Unspoken, unconditional love. Can there be anything more precious than this? God bless this great soul.
ഓരോ മനുഷ്യരും വ്യത്യസ്ഥമായ ചിന്താഗതിക്കാരാണല്ലോ. അതിനിടയിൽ ഈ അമ്മ കുറച്ചേറെ വ്യത്യസ്ത്ഥമായി പശുക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നു. ആ ആത്മബന്ധം സാധാരണ മനുഷ്യർക്ക് ചിന്തിക്കുവാൻ കഴിയുന്നതിലും കൂടുതലായിരിക്കും. അത് ആ അമ്മയെപ്പോലെയുള്ളവർക്കേ ഉൾക്കൊള്ളുവാനാകു.അതുപോലുള്ള മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ ഭൂമിയിൽ നൻമ്മ നിലനിൽക്കുന്നത്. ഇതുപോലുള്ള വേറിട്ട ജീവിതങ്ങൾ കണ്ടെത്തി സമൂഹത്തിനു മുന്നിൽ എത്തിക്കുന്ന ഹക്കിംമാഷിന് പ്രത്യേകം അഭിനന്ദനങ്ങൾ.സർവശക്തന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ
അമ്മയ്ക്കും അമ്മസ്നേഹിക്കുന്ന മക്കൾക്കും ആയുരാരോഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
ഇങ്ങനെയുള്ള കുറെ ജീവിതങ്ങൾ ഇപ്പോഴും ഭൂമിയിൽ ഉള്ളത് കൊണ്ടാണ് ഭൂമി ഇപ്പോഴും നശിച്ചു പോവാതെ നില നില്കുന്നത്....
ആ അമ്മയുടെ ക്ഷമ...... 👍🏻👍🏻👌👌👌
ആർക്കും ഒരു ദ്രോഹോം ചെയ്യാത്ത ജീവിച്ചു പോകുന്ന എത്ര പാവം മനുഷ്യരും ചേർന്നതാണ് ഭൂമി 😍😍😍😍😍😍😍. സങ്കടം വന്നു കണ്ടപ്പോൾ
ലാഭം എന്തിനാണ്...... അത് തേടിപ്പോകാൻ തുടങ്ങിയോടെയാണ്..... തോൽക്കാൻ തുടങ്ങിയതും...... അന്നന്നു ജീവിക്കാൻ വേണ്ടി ഇതുപോലെ സ്വന്തമായി അധ്വാനിക്കന്നവർ.... അൽപ്പം നഷ്ടം ഉണ്ടായാലും അതിജീവിച്ചു മുന്നോട്ട് പോകും.... ഒരുപാട് ഇഷ്ടം 🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം. തീർച്ചയായും ഇതാണ് ശരി . ഈ ആസുര ലോകത്തിൽ ഇതൊക്ക കാണുന്നത് തന്നെ വലിയ ആശ്വാസമാണ്. ഇതുപോലെയുള്ള മനുഷ്യർ അത്‍ഭുതം തന്നെയാണ്.🙏🙏🙏🙏🙏🙏🙏🙏🙏🙏 നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം . GO AHEAD WITHOUT WORRIES, DOUBTS OR FEAR. THANK YOU.🙏🙏🙏🙏🙏
*ദൈവം അനുഗ്രഹികട്ടെ നിങ്ങളെ*
വീണ്ടും ആ അമ്മയെ കാണിച്ചതിന് താങ്ക്സ് 🙏
മാശാ അള്ളാഹ്......
നല്ല മാതാവ്
അമ്മയെയും പശുക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണേ ഇക്ക
ആ അമ്മയ്ക്കും 🙏🙏🙏
ഓരോ വിഡിയോസും 👍🏻👍🏻👍🏻👍🏻👍🏻
Hakeem bhaai
Elarem കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോ നിങ്ങടെ കുടുംബത്തിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും
Rabee nalath varathane🤲
ഇക്ക നിങ്ങൾ ആണ് മനുഷ്യൻ 🙏🙏
ഹക്കിംക്കാ ഒരു പാട് സ്നേഹം ഒരു പാട് സന്തോഷം 👍
കൊള്ളാം 👍ഉഷ അമ്മ
Njan manassil ufdesichellu..hakkim biscuit vangi konddupoyilleennu..appozhekkum.kondduvannu koduthadhu kanddappol.nalla santhosham thonni..ennu swanthom.makkale nokkan jolikare nokunna mathapithakkal...enganeyulla veritta jeevithangale njangalku munnil kondduvarunna thangalku big salute
ഇത് കൊള്ളാമല്ലോ ഒരു വേറിട്ട ജീവിതം
അമ്മ യാക് ഒരു ബിഗ് സല്യൂട്ട്
What a beautiful video.How do you find such wonderful l people?
Perhaps it is a special gift that God has given to you.
Usha Amma is a remarkable person.
Unlike most in today's world, who place so much importance on personal gain, where friendships are agenda based, and where most people lead empty , hollow, meaningless lives, this lady teaches us by her noble example, that to be truly happy, it's not money that matters.
But if you respect nature and protect all God's creations., that will bring you happiness which is inestimable.
Usha Amma shows us the true meaning of humanity..She and her animals speak a special language. Unspoken, unconditional love. Can there be anything more precious than this?
God bless this great soul.
നിയോഗം.. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർ..
മൃഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന അമ്മ
Awesome bro.. Evn i had tears..👍🏼
പാവം അമ്മ..... നല്ലത് മാത്രം വരട്ടേ.....
അമ്മ 🙏
നമസ്കാരം ഇക്കാ 🙋♂️💖💖💖💖
Great ...👌
സ്നേഹത്തിൻറെ അമ്മ
Onnum pareyan illa .God bless you amma.hakeemka super video .
You are a wonderful person my dear Hakeem.
Yes nanniyum snehavum mindapranikalke ollu.
amma great.
She is the real godess
Paavam Amma❤️😊🤗❤️
തങ്ങളുടെ ഓരോ വീഡിയോ യും അതിഗംഭീരം. 👍👍👍👍😘😘👏👏👏
ആനന്തം ♥️👌👌
Ammakku deerkkayusum arogyavum sampathum Sarveswaran nalkatte yeñnu prathikkunnu 🙏🙏💞
അല്ലാഹ് കാക്കട്ടെ
🙏❤️🔥💜❣️👌bigsauiltamma
സൂപ്പർ 🌹👍
Great 👍
ഇക്ക 🙏👍❤
God bles u ikka and amma
നല്ലതു വരട്ടെ
God bless you
Rocking brother
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരമ്മ ഞള്ളിൽ അമ്മാളു
She is equal to God
Ammakum,ikkaku orairam nanni
Amma 👍 👍 👍
No words....😞
Love ❤ u ikka
Ikka..gud vdo..
❤❤❤❤❤
Suppar
🥰🥰
💕
👍🏻👍🏻👍🏻👍🏻🌹
💜🙏
👏👏👍🌱
🙏
antha parayuka💖🙏😢
ഹായ് ഇക്കാ
നല്ലത്
ഇക്ക ഇങ്ങനെയുള്ളവരെ കാണിക്കുമ്പോൾ ഫോൺ നമ്പറും, a/c നമ്പറും കൊടുക്കാമോ?
😍😍💗
ഹകീം vlog street ഫുഡ് രണ്ടും ഒന്നല്ലേ
😥❣️
😍😍😍
😊❤️👍
Ikka.......a
Ikka
Ikkaaa ❤❤
അതിന്റെ കാലു വഴുതി വീഴത്തില്ലിയോ മിനുസം ആയ പ്രതലത്തിൽ
❤️❤️❤️👍👍👍🙏🙏
😃
Parayan vakkukal illaa
Nde ponnuo
Your chinnal copy episode
ഹക്കീം ചെരിപ്പ് അഴിച്ചു വെച്ച് വീട്ടിൽ കയറാൻ ശ്രദ്ധിക്കണേ. അങ്ങനെ ചെയ്യരുത്
ഞാനും വീട്ടിലൊരു പട്ടിയെ വാങ്ങിച്ചു. ഇപ്പൊ അമ്മക്ക് അവൻ മതി 🤣
Hi
ഇന്ത്യ കാരെ ഹിന്ദുക്കൾ നാറ്റിക്കല്ലേ പ്ലീസ് 🙏🙏🙏
❤️❤️❤️❤️
😍😍😍
❤️❤️
❤❤
😍😍
👍👍👍👍
❤️
❤❤❤
❤️❤️❤️