ALIF - Dabzee. SA. Abraw

Поділитися
Вставка
  • Опубліковано 1 жов 2024
  • “ALIF”
    Dabzee, SA, Abraw
    Directed by Ovin Saga Aryadan, Olin Saga Aryadan
    Lyrics - Dabzee, SA
    Music Production - Abraw
    Mixed & Mastered by - Ashbin Paulson
    Poyoka Productions
    DOP - Abdul Hannan
    Editing - Nizam Kadiry
    Art & Make up - Ansar Koppan
    Costume - Anusha Ann
    Stills - Sridhar Balasubramaniyam
    Associate Director - Saheer Ramla
    Colorist - Thamjeedh Thaha
    Associate Camera - Sumesh Kasrod
    Art Asst - Adhil Mindlost
    DI - Colorkada
    Executive Producer - Noufal Babu
    Production team - Mettu, Ashiq
    Finance - Samurai
    Production head - Yasir C
    Main Cast
    Elzein Bin Fasil
    Hyzan Babu
    Dabzee
    Nizam Kadiry
    Baby Jean
    Lyrics
    അലിഫ്
    അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്-
    ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് -
    ഹർക്കത്തിൽ അലിഞ്ഞിട്ട്‌ മനസ്സകം ചിരിച്ചന്ന് -
    അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന് .
    മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന് -
    ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന് .
    കാജക്കും റോജക്കും ഫാനായി തീർന്നന്ന് -
    ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന് .
    കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തി -
    ഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തി -
    തോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട് -
    പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന് .
    പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന് -
    കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന് -
    ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന് -
    പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്
    തിരിഞ്ഞിന്ന് .
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,

    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
    കണ്ണ് നീര് ആയി ചാടുന്നുണ്ട്,
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
    We started from the alif (ا),
    Now we beyond alf (ألف),
    The first chapter I studied,
    Everything we do will be on us.
    If it wasn't for the scenes we lived,
    If it wasn't for the team we built to protect our own,
    Our home, our home.
    അലിഫ്‌ന്ന് പറയല്ലേ, ആയിരം ഓർമരും,
    അൽഫിൻ്റെ പൊലിവ്ണ്ട്, എന്നായാലും പോയ് വരും,
    മരിച്ചെല്ലുമ്പോ കാണണ്ടെ?
    കുജ്ജുത്തി മൂടണ്ടെ, പെട്ടീലിട്ടടക്കണ്ടേ?
    കത്തിച്ച് വാരണ്ടെ, വെള്ളത്തിലൊയ്ച്ചണ്ടെ?
    പള്ളക്ക് പയ്ച്ചപ്പോ ചെമ്പടച്ച് പോയോൻ്റെ കണ്ണ അടിച്ച് പൊളിച്ചണ്ടെ?
    കമ്മട്ടം മിന്നി, കണ്ണൊന്നണ്ട് ചിമ്മി,
    പണ്ടുമ്മച്ചി പറഞ്ഞന്നതെല്ലണ്ട് കേട്ടപ്പൊ
    തിരിഞ്ഞിന് തിരിഞ്ഞിന് പറഞ്ഞത് തിരിഞ്ഞിന്,
    മാറി പോയി, തെരഞ്ഞ് തെരഞ്ഞ് മടുത്ത്,
    ഇഞ്ഞി പോയി ചെരിഞ്ഞിരിന്നൊറങ്ങി, നെരങ്ങി കെടന്നൊതുങ്ങി,
    ചെടി, മരമൊണങ്ങി, കെണി പലതതൊരുങ്ങി.
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്.
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ, കണ്ണ് നീര് ആയി ചാടുന്നുണ്ട്.
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.

КОМЕНТАРІ • 1,2 тис.

  • @bennythomas1350
    @bennythomas1350 3 місяці тому +1512

    Why no one praising S.A
    He is so freaking underrated 😢💔

    • @adilrawshan
      @adilrawshan 3 місяці тому +32

      Yes! He's international! 🙌🏿

    • @mohammedmanu2228
      @mohammedmanu2228 3 місяці тому +29

      He is beyond recognition

    • @shabanak8914
      @shabanak8914 2 місяці тому +4

      Aa

    • @HibaAlann
      @HibaAlann 2 місяці тому +1

      True

    • @Emotionified
      @Emotionified 2 місяці тому +5

      Not only SA there are so much artists like hanumankind😢

  • @afzalrahman8224
    @afzalrahman8224 3 місяці тому +861

    അലിഫ്
    അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്-
    ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് -
    ഹർക്കത്തിൽ അലിഞ്ഞിട്ട്‌ മനസ്സകം ചിരിച്ചന്ന് -
    അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന് .
    മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന് -
    ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന് .
    കാജക്കും റോജക്കും ഫാനായി തീർന്നന്ന് -
    ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന് .
    കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തി -
    ഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തി -
    തോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട് -
    പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന് .
    പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന് -
    കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന് -
    ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന് -
    പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്
    തിരിഞ്ഞിന്ന് .
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
    കണ്ണ് നീര് ആയി ചാടുന്നുണ്ട്,
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
    We started from the alif (ا),
    Now we beyond alf (ألف),
    The first chapter I studied,
    Everything we do will be on us.
    If it wasn’t for the scenes we lived,
    If it wasn’t for the team we built to protect our own,
    Our home, our home.
    അലിഫ്‌ന്ന് പറയല്ലേ, ആയിരം ഓർമരും,
    അൽഫിൻ്റെ പൊലിവ്ണ്ട്, എന്നായാലും പോയ് വരും,
    മരിച്ചെല്ലുമ്പോ കാണണ്ടെ?
    കുജ്ജുത്തി മൂടണ്ടെ, പെട്ടീലിട്ടടക്കണ്ടേ?
    കത്തിച്ച് വാരണ്ടെ, വെള്ളത്തിലൊയ്ച്ചണ്ടെ?
    പള്ളക്ക് പയ്ച്ചപ്പോ ചെമ്പടച്ച് പോയോൻ്റെ കണ്ണ അടിച്ച് പൊളിച്ചണ്ടെ?
    കമ്മട്ടം മിന്നി, കണ്ണൊന്നണ്ട് ചിമ്മി,
    പണ്ടുമ്മച്ചി പറഞ്ഞന്നതെല്ലണ്ട് കേട്ടപ്പൊ
    തിരിഞ്ഞിന് തിരിഞ്ഞിന് പറഞ്ഞത് തിരിഞ്ഞിന്,
    മാറി പോയി, തെരഞ്ഞ് തെരഞ്ഞ് മടുത്ത്,
    ഇഞ്ഞി പോയി ചെരിഞ്ഞിരിന്നൊറങ്ങി, നെരങ്ങി കെടന്നൊതുങ്ങി,
    ചെടി, മരമൊണങ്ങി, കെണി പലതതൊരുങ്ങി.
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്.
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ, കണ്ണ് നീര് ആയി ചാടുന്നുണ്ട്.
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.

  • @mohammedsabir9167
    @mohammedsabir9167 3 місяці тому +197

    അലിഫ് മീമിൽ മുളച്ച് റൂഹിൽ തളച്ചൊരാദ്യക്ഷരം.... ഉമ്മാൻ്റെ പള്ള മുതൽ പള്ളിക്കാട് വരെ വിടാതെ പിടിച്ചാൽ ദുനിയാവും കിട്ടും ആഖിറും കിട്ടും

    • @muhammedjaseel2866
      @muhammedjaseel2866 3 місяці тому +1

      🌹

    • @whistleblower4922
      @whistleblower4922 3 місяці тому +1

      Roohil alif undo 🤔

    • @muhammedjaseel2866
      @muhammedjaseel2866 2 місяці тому

      @@whistleblower4922 " خلق الله آدم على صورته "

    • @pennu508
      @pennu508 Місяць тому

      അലിഫ് 🥰

    • @eternallove3867
      @eternallove3867 23 дні тому

      തിരിയോണ്ടവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും 😇😂

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 3 місяці тому +188

    International level saaanam.Iranian പടങ്ങൾക്ക് Malayalam voiceover കൊടുത്ത ഫീൽ❤‍🔥

  • @Koyaali
    @Koyaali 3 місяці тому +315

    2:53 when life gets so harsh and cold that you just want to lie there, curled-up, just like you did inside your mothers womb. the only place where you felt absolute peace and serenity.

  • @shazazizi
    @shazazizi 3 місяці тому +1137

    S.A. kandappo odi vannavarundo

  • @ardrakooderisuresh9842
    @ardrakooderisuresh9842 2 місяці тому +395

    Unpopular opinion: this is the best of Dabzee so far.
    Intellectually underrated. The direction deserves an applause.
    The metaphors mirror the society and the music just pierces like those knives. Are the knives symbolising the burden of education/societal expectations that we carry since childhood?

    • @GOJOSATAROU786
      @GOJOSATAROU786 2 місяці тому +5

      What about SA?

    • @ShamzeerMajeed
      @ShamzeerMajeed 2 місяці тому +30

      The knife is not education but religion ( personal opinion )

    • @elevatedstudioin
      @elevatedstudioin 2 місяці тому +14

      The kniife is the venom of religion which inject from the childhood .

    • @haseelfarhanap5983
      @haseelfarhanap5983 2 місяці тому +3

      Yeah. I have seen the Picture of Eranjoli Moosa in one knife with 'Nafsi' letter

    • @muhammmednihal6880
      @muhammmednihal6880 2 місяці тому +15

      @@elevatedstudioin no don't take the knife as a negative one
      Karanam knife edukumbolan marikunne

  • @babyskibidii
    @babyskibidii Місяць тому +61

    Vijaricha hype kittunnilla ee songinu ippo, but one day malayalis ivide parannu ethum idhu nokki💯🔥😍

  • @hridapaikkadan3622
    @hridapaikkadan3622 3 місяці тому +415

    oli ovi fans like here

    • @Colorista496
      @Colorista496 3 місяці тому +5

      Athaara

    • @RED-SS00
      @RED-SS00 3 місяці тому

      ​@@Colorista496directors

    • @m1zhab
      @m1zhab 3 місяці тому +4

      ​@@Colorista496 oru sambhavaan 😌🎀

    • @jbtpsd
      @jbtpsd 3 місяці тому +1

      @@Colorista496 the directors of this video

    • @7rfxn
      @7rfxn 3 місяці тому +1

      ​@@m1zhabAvar engna athuvshym fame kke kittye

  • @munztdt
    @munztdt 3 місяці тому +225

    One of the best music video Kerala ever produced. What a work. Totally inspired. Respect to the entire team.
    🔥🔥🔥

  • @lil.Ashilll
    @lil.Ashilll 3 місяці тому +445

    1:47 Addicted😩

    • @txsgaming5415
      @txsgaming5415 2 місяці тому +5

      💯 true🤍

    • @lil.Ashilll
      @lil.Ashilll 2 місяці тому

      @@txsgaming5415 😊💌

    • @lil.Ashilll
      @lil.Ashilll 2 місяці тому

      ​@@txsgaming5415😊💌

    • @lil.Ashilll
      @lil.Ashilll 2 місяці тому

      ​@@txsgaming5415 😊💌

    • @lil.Ashilll
      @lil.Ashilll 2 місяці тому +2

      ​@@txsgaming5415😊💌

  • @Crizz_editzzz
    @Crizz_editzzz 28 днів тому +22

    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
    കണ്ണ് നീര് ആയി ചാടുന്നുണ്ട്,
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
    These lines❤

  • @m1zhab
    @m1zhab 3 місяці тому +145

    മണ്ണിക്കെന്നെ പോക്ക് പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നെള്ള്. SA ❤️‍🔥
    OliOvi, usharaayeen 🥹💓

    • @shamilstalk
      @shamilstalk 2 місяці тому +1

      അത് പാടുന്നത് mhr അല്ലെ, next ആണ് sa

    • @SreehariSudheer
      @SreehariSudheer 20 днів тому +1

      ​@@shamilstalkIthil MHR illa, SA, DABZEE ONLY IN SINGING

  • @Overwhelmuhammed
    @Overwhelmuhammed 25 днів тому +13

    Alif begins with a teacher casually cautioning children as they are set to lose their innocence. Next thing you know, we are kids from a Punathil Kunjabdulla story being catapulted to the good bad and ugly society. Alif represents the moment we started understanding. As we move forward on a set trajectory, we become by absorbing and interpreting.
    Like a cat shaking off water, we start to fight Alif as we grow because cats don't like water in the first place. We hate the skewed lenses we were provided with. Then it hits you that you can't disown it, because as you look behind you see your childhood joy and suffering chilling out in the nostalgia mukk. In the end, when you're robbed off your culture and identity, you lay lifeless like a gold fish in bare sand, which is reminiscent of the tragic death of Pookinjeebi in Smarakashilakal.
    Dabzee, who gives out Eranholi Moosa on steroids vibe, carry the nostalgic portion of the song, while evocative visuals of canal bunds and alleyways reminds us about a time when we ran on full throttle. SA shoulders the introspective part of the song with a pinch of dejection in his voice that resonates with our generation. find the music video very relevant as it enables cultural exchange due to its honesty and universality. At any rate, this approach will continue to strengthen Kerala's acquired secularist ideals, which is quite unique.
    Alif is universal, rooted and poignant. To paraphrase haji Bong Joon-ho, "Once you overcome the one-inch tall barrier of Malappuram basha, you will be introduced to so many more amazing art works."

  • @Zaaaaaam78
    @Zaaaaaam78 3 місяці тому +54

    Ya മോനെ ഈ സാനം വീണ്ടും വീണ്ടും കേട്ട് കേട്ട് തിരിഞ്ഞിന്ന് തിരിഞ്ഞിന്ന് തിരിഞ്ഞിന്ന് തിരിഞ്ഞിന്ന് 😃❤️🔥🔥🔥

  • @naajidd
    @naajidd Місяць тому +4

    അലിഫ്
    അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്-
    ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് -
    ഹർക്കത്തിൽ അലിഞ്ഞിട്ട്‌ മനസ്സകം ചിരിച്ചന്ന് -
    അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന് .
    മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന് -
    ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന് .
    കാജക്കും റോജക്കും ഫാനായി തീർന്നന്ന് -
    ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന് .
    കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തി -
    ഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തി -
    തോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട് -
    പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന് .
    പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന് -
    കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന് -
    ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന് -
    പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്
    തിരിഞ്ഞിന്ന് .
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
    കണ്ണ് നീര് ആയി ചാടുന്നുണ്ട്,
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
    We started from the alif (ا),
    Now we beyond alf (ألف),
    The first chapter I studied,
    Everything we do will be on us.
    If it wasn't for the scenes we lived,
    If it wasn't for the team we built to protect our own,
    Our home, our home.
    അലിഫ്‌ന്ന് പറയല്ലേ, ആയിരം ഓർമരും,
    അൽഫിൻ്റെ പൊലിവ്ണ്ട്, എന്നായാലും പോയ് വരും,
    മരിച്ചെല്ലുമ്പോ കാണണ്ടെ?
    കുജ്ജുത്തി മൂടണ്ടെ, പെട്ടീലിട്ടടക്കണ്ടേ?
    കത്തിച്ച് വാരണ്ടെ, വെള്ളത്തിലൊയ്ച്ചണ്ടെ?
    പള്ളക്ക് പയ്ച്ചപ്പോ ചെമ്പടച്ച് പോയോൻ്റെ കണ്ണ അടിച്ച് പൊളിച്ചണ്ടെ?
    കമ്മട്ടം മിന്നി, കണ്ണൊന്നണ്ട് ചിമ്മി,
    പണ്ടുമ്മച്ചി പറഞ്ഞന്നതെല്ലണ്ട് കേട്ടപ്പൊ
    തിരിഞ്ഞിന് തിരിഞ്ഞിന് പറഞ്ഞത് തിരിഞ്ഞിന്,
    മാറി പോയി, തെരഞ്ഞ് തെരഞ്ഞ് മടുത്ത്,
    ഇഞ്ഞി പോയി ചെരിഞ്ഞിരിന്നൊറങ്ങി, നെരങ്ങി കെടന്നൊതുങ്ങി,
    ചെടി, മരമൊണങ്ങി, കെണി പലതതൊരുങ്ങി.
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്.
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ, കണ്ണ് നീര് ആയി ചാടുന്നുണ്ട്.
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.

  • @Nishadraheem
    @Nishadraheem 3 місяці тому +116

    പാട്ട് അടിച്ചു കേറും 🔥
    ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍💪

  • @Talibrafeek
    @Talibrafeek 3 місяці тому +58

    Ithil SA sugaayit dabzina overshadow cheydh🥵🔥🔥

  • @movieworld9577
    @movieworld9577 Місяць тому +15

    Dabzee യുടെ Works ഏറ്റവും Best Alif ആണ്

  • @mahmoodajmalt
    @mahmoodajmalt 2 місяці тому +93

    ഇപ്പൊൾ ഇരുന്ന് കാണുന്നുവരുണ്ടോ😂

  • @anaghthottarath
    @anaghthottarath 3 місяці тому +181

    SA - Underrated Gem 💎

    • @fomigodzaYT
      @fomigodzaYT 3 місяці тому +7

      Yes bro "what economy" pulliyanu ahn cheythenn njn recent ahn arinje... I think it was American rap ... I was really shocked 🔥💀

    • @afsalafi5776
      @afsalafi5776 3 місяці тому

      ​@@fomigodzaYTwhat economy pakka international stuff🥵🔥

    • @ARMERO90
      @ARMERO90 2 місяці тому +1

      So so so....

  • @ReactionsWithTeefoooo
    @ReactionsWithTeefoooo 3 місяці тому +119

    The Run Dabzee is on at the moment is something else!!!!

  • @midhun-k7p
    @midhun-k7p 3 місяці тому +254

    Instayilla notification kand varunavarr>>>>>

  • @akhildev6722
    @akhildev6722 3 місяці тому +47

    മലയാള സിനിമയിൽ New Wave സംഭവിച്ചത് പോലെ , ഇപ്പൊ ഇതാ Music Video & Contentൽ വിപ്ലവം സംഭവിക്കുന്നു !!! Wow !

  • @youtubetoyou.
    @youtubetoyou. 3 місяці тому +33

    The Knife is like, എനിക്ക് തോന്നുന്നത്, നമ്മുടെ( LIFE )ജിവിതം തുടങ്ങുന്നത്തെ മദ്രസ ( SCHOOL) നിന്നാണ് അവിടെന്നാണ് എലാത്തിൻ്റെം തുടക്കം ഏലത്തിൻ്റെം അറിവും ലഭിക്കുന്നത്തെ It's like അവിടെന്നാണ് നമ്മുക്ക് ജിവൻ ലഭിക്കുന്നത്തെ so the knife is the life in the video അവസാനം അ കത്തി അവൻ്റെ പുറക്കിൽ നിന്നെടുക്കുമ്പോൾ അവൻ്റെ ശ്വാസം നിലക്കുന്നൂ...
    അവൻ മരണപെടുന്നൂ.

    • @turbo_jose___
      @turbo_jose___ 3 місяці тому +9

      പഠിക്കാൻ തുടങ്ങിയപ്പോ ആ അലിഫ് ഒരു കത്തി പോലെ മനസ്സിൽ കുത്തി കേറി... ലാസ്റ്റ് മരിക്കുന്ന ടൈമിൽ അത് വലിച്ച് ഊരി..മരിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം പോയീലെ... Conclusion : വിദ്യാഭ്യാസ ഓർമ്മകൾ അത് തുടങ്ങിയത് മുതൽ മരണം വരെ മനസ്സിൽ തറച്ച് ഇരിക്കും (എനിക്ക് ഇങ്ങനെ ആണ് തോന്നിയത്)

    • @04_amrutprakash29
      @04_amrutprakash29 2 місяці тому +4

      Romanticising biased Arabian peninsula centric religious 'education', instead of modern day education.

    • @najahaslam
      @najahaslam 2 місяці тому

      @@04_amrutprakash29😢

    • @PCUSER-yy2dz
      @PCUSER-yy2dz 2 місяці тому

      @@04_amrutprakash29 what do you mean?

    • @risananajeeb4307
      @risananajeeb4307 2 місяці тому

      Y is people chasing him to remove the knife and try to kill him? If knife represent religion

  • @Sowb4n
    @Sowb4n 3 місяці тому +173

    1:13 This particular frame, Iranian movies vibe 🔥

    • @seigheil
      @seigheil 3 місяці тому +1

      Inspired from Abbas Kiarostami's movie through the olive trees

    • @MFVlog554
      @MFVlog554 3 місяці тому

      wallah

    • @loki_glorious_purpose
      @loki_glorious_purpose 3 місяці тому

      Could u pls suggest some iranian movies

    • @Factsupfornow
      @Factsupfornow 3 місяці тому +3

      n Tarkovsky's nostalgia blend

    • @Factsupfornow
      @Factsupfornow 3 місяці тому +3

      ​@loki_glorious_purpose you can start with any Abbas kiarostami's film

  • @IbnuAhamed-fg6bs
    @IbnuAhamed-fg6bs 3 місяці тому +84

    Masterpiece Sambavam!!📿💎
    Frames are just🔥
    Thirinjin!!!⚔️

  • @mudhunas
    @mudhunas 3 місяці тому +7

    ആദ്യം പഠിച്ചത് അലിഫ് , അത് എന്നും പുറകിൽ ഉണ്ടാവും എന്നാണോ.... ?...

  • @weconnectingpeople
    @weconnectingpeople 3 місяці тому +31

    മനസ്സിലാക്കാൻ ഇണ്ട്. 🔥♥️ #art ☮️

  • @vappocho
    @vappocho 3 місяці тому +62

    Ovin & Olin drops immense amount of homages to all the arts and their native culture they grow up. Geniusly Crafted Alif enumerate such a wide variety of malabar cult becoming scenery, the scenes forms the substance as Dabzee SA & Abraw carry the lyrics. Dejavuing our faded childhood memories and later tensions are focused by deliberate use of lights, The Folk elements of Malabar from malapuram Kathi, arabic language, mothers, family, gangs are surprising us by Kirastomian frames, Kurasawian zooms, Tarkovskian space, Vardian illusions, from SergioLeone, neonoirs to Amal neerad cuts, Latin American heat from soil rising shots, We Pause and we get a photo frame. Wish the painting 'The Garden of Earthly Delights' is a reference.
    Everything so Balanced as a malabar dam Biryani and nothing foregrounded, ending with Gangsta scene. can't stop admiring artist ansarkoppan. I really feel that each person should interrupt Alif in their own way in their very individualistic way.

    • @randlker2152
      @randlker2152 3 місяці тому +8

      I've not seen a better independent music video from our industry.

  • @rauf9403
    @rauf9403 3 місяці тому +208

    New directors in town
    Olin and Ovin🌸

    • @binzidiq7462
      @binzidiq7462 3 місяці тому +4

      ആര്യാടൻ ഷൗകത്ത് മക്കൾ ❤

    • @mohamedrishab
      @mohamedrishab 2 місяці тому

      🔥🔥

  • @muhammedfarhan7202
    @muhammedfarhan7202 9 днів тому +5

    കത്തിയൂം 🗡️ അലിഫും أ അലിഫ് നമ്മൾ ആദ്യം പഠിക്കുന്ന അക്ഷരം ആണ് അവിടുന്ന് ആണ് എല്ലാം തുടങ്ങുന്നത് , നമ്മൾ പിന്നീട് പഠിക്കുന്ന കാര്യങ്ങളും , കുട്ടികൾ ആയിരിക്കുമ്പോൾ അനുഭവിക്കുന്ന പുതിയ അനുഭവങ്ങളുടെ ഒക്കെ തുടക്കം അവിടുന്ന് ആണ് .
    അതാണ് നമ്മളെ നമ്മൾ ആക്കുന്നത് .
    നമ്മൾ വളരുമ്പോൾ , ഈ പറയുന്ന കാര്യങ്ങള് ഒക്കെ നമ്മൾ മറന്ന് തുടങ്ങും , ഒരു കാലത്ത് ചീത്ത ആണെന്ന് നമ്മൾ പഠിച്ചിരുന്ന കാര്യങ്ങള് ഒക്കെ നമ്മൾ ചെയ്ത് തുടങ്ങും .
    ഇവിടെ അലിഫ് ( നന്മ ) കത്തിയായിട്ട് ആണ് കാണിച്ചത് , അത് നെഞ്ചിൽ ഉൾടത്തോളം നമ്മൾ നമ്മളായിട്ട് ( ജീവനോടെ ) ഉണ്ടാവുന്നു
    പക്ഷേ എന്ന് നമ്മൾ അത് മറക്കുന്നോ അതിൽ നിന്ന് വ്യതിച്ചാലിക്കുന്നോ അന്ന് അ കത്തി നമ്മളുടെ ശരീരത്തിൽ നിന്ന് പോവുന്നു ( മരിക്കുന്നു )

    • @hisham.rahman
      @hisham.rahman 4 дні тому +1

      But ഇതിലെ പ്രശ്നം എന്താണെന്ന് വെച്ചാൽ dabzee- യുടെ കത്തി ഊരുന്നവർ പുറത്ത് കത്തി ഉള്ളവർ തന്നെ ആണ്

  • @mamathasussanpoulose902
    @mamathasussanpoulose902 3 місяці тому +22

    TBJ kond akkiya kutty Dabzeede mon annlo..

  • @sinannazim2810
    @sinannazim2810 3 місяці тому +67

    Ovin n olin. 10 il 10 frames! 😍🔥

  • @dilshadmuhammed4312
    @dilshadmuhammed4312 3 місяці тому +38

    Sa in peak level 📈😮‍💨

  • @Hariharan56790
    @Hariharan56790 3 місяці тому +30

    Ooooh AAA line 'mannikkinne pokke pallikkinne Pok marichittanennullu' feeeeeeels❤❤❤❤❤❤❤❤❤❤❤❤❤❤

  • @shahanaschungath5623
    @shahanaschungath5623 3 місяці тому +55

    ഒരു പുതിയ അനുഭവത്തിന് നന്ദി... ഒലി, ഒവി.. ❤❤❤❤😘

  • @dhanishroshan2350
    @dhanishroshan2350 3 місяці тому +15

    1 like = 1 diamond pushup

    • @dhanishroshan2350
      @dhanishroshan2350 3 місяці тому

      Alrr likee thudangiyalla😂😂 iamm readyyy❤‍🔥❤‍🔥❤‍🔥 5 Donee🤝

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 місяці тому +4

    أ
    അലിഫ് ❤
    മീമിൽ മുളച്ച് റൂഹിൽ തളച്ചൊരാദ്യക്ഷരം ഉമ്മാന്റെ പള്ള മുതൽ പള്ളിക്കാട് വരെ വിടാതെ പിടിച്ചാൽ ദുനിയാവും കിട്ടും ആഖിറും കിട്ടും

  • @swalihak
    @swalihak 3 місяці тому +26

    S A is not just rapper only, a good singer too❤

  • @SalihBinharis
    @SalihBinharis 3 місяці тому +24

    SA rocked AUDIENCE shocked🎉

  • @saenxa
    @saenxa 2 місяці тому +63

    This song has soul and tells a hidden story that most people can't understand just by hearing it once. I’ve listened to it over 99 times, and I am amazed. This song speaks about life and its truths. The person behind this masterpiece is on another level. I appreciate the work and effort; keep going. Especially SA, who surpassed Dabzee by rapping in Malayalam-that's another level. (2:20)
    I think the knife represents our life, starting from the Madrasa (school), where everything begins, and where we gain knowledge. It symbolizes where we receive life. In the video, when the knife is pulled from his back at the end, his breathing stops, and he dies.

    • @elevatedstudioin
      @elevatedstudioin 2 місяці тому

      No. Knife is venom of religion which inject from the childhool .the line "arivinte lokam puthachang moodi" means madrasa made them terrorist who fight for religion

    • @risananajeeb4307
      @risananajeeb4307 2 місяці тому +2

      Why removing religion(knife) lead to death?

    • @nishanthsurendran7721
      @nishanthsurendran7721 Місяць тому

      ​@@risananajeeb4307 Maybe it's the other way. Maybe it means that, once stabbed in, the knife of religion will stay in us till our death.

    • @abdulrahmanms7376
      @abdulrahmanms7376 24 дні тому

      ​@@risananajeeb4307 Does it really represent religion 🤔

  • @nadeemndz9552
    @nadeemndz9552 3 місяці тому +30

    എങ്ങനാ മുത്തേ ഇങ്ങനൊക്കെ പറ്റുന്നത്.. ഓരോ പാട്ടും ഓരോ തരം ഫീൽ...... ❤️🔥

  • @Faixcz
    @Faixcz 3 місяці тому +52

    2:21 hitsss sooooo highhhh🔥🔥🔥🔥

    • @FawazMooza
      @FawazMooza 3 місяці тому +3

      njnum, brooooo this vesrion go wildddd

    • @Userkmkxd21680
      @Userkmkxd21680 Місяць тому +2

      Voice 🙌🏻🔥+Beat

  • @safarusaaf9766
    @safarusaaf9766 2 місяці тому +2

    ദൈവികതയിൽ നിന്ന് ഉടലെടുത്തു ജന്മ ജന്മന്ദരമായ ബീജ കണങ്ങൾ കയ്മറി കിട്ടിയ ആയുസ്സെന്ന ദിവ്യ മനോഹരിതയെ ഒരു നോക്ക് മനസ്സിലാക്കാൻ കെൽപില്ലാത്ത ഒരു ശരിരം മാത്രം ആയിക്കാണാൻ കൊതിക്കുന്ന ലോകമോ അതോ അറിവന്റെ അഭാവത്തിൽ അവൻ സ്വയം മറന്നു പോയതോ. എല്ലാം മനസ്സിലാക്കി തിരിച്ചു ചെല്ലാൻ പറഞ്ഞവിട്ട ഒരുവനെ തിരിഞ്ഞു നോക്കാത്ത വെറും മണ്ണവാനോ കത്തിക്കാനോ പെട്ടിയിലാക്കാനോ വേണ്ടി കളഞ്ഞ രാപ്പകലുകൾ. ദൈവപുത്രനായി തുടങ്ങി വെറും മനുഷ്യർ ആവേണ്ടി വന്ന നിർഭാഗ്യവാന്മാർ.

  • @SoorajMechery
    @SoorajMechery 2 місяці тому +9

    Deeply impressed by S.A! Such poignant delivery. This song seems like the harbinger of a paradigm shift in Malayalam hip hop. Soul-piercing visuals by Olin and Ovin. All knitted together by the sheer brilliance of the legend himself, Dabzee.

  • @JunaidKayakkodi
    @JunaidKayakkodi 3 місяці тому +6

    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
    കണ്ണ് നീര് ആയി ചാടുന്നുണ്ട്,
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
    🎶

  • @sazzadHossain-n2r
    @sazzadHossain-n2r 19 днів тому +3

    We are born to live through all the pleasures and difficulties of life but we desire to do it on our own terms no matter what happens in life we don’t want any outside agent to expect anything from us. We want to be nice to others but we don’t want to feel the pressure of others expecting us to be nice with them. The knife is the pressure of expectation that begins from the classroom environment.

  • @sreevedgireesh9886
    @sreevedgireesh9886 3 місяці тому +11

    Story kand vannavar undo😅

  • @FawazMoozaa
    @FawazMoozaa 3 місяці тому +11

    Nte mwoneee that SA part humiliated ufffff🔥🔥🔥🔥🔥🔥

  • @AzziTalksForyou
    @AzziTalksForyou 2 дні тому +3

    the sufferings faced by a common Muslim youth in the society...💯

  • @faheemsm2270
    @faheemsm2270 Місяць тому +1

    അലിഫ്
    അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്-
    ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് -
    ഹർക്കത്തിൽ അലിഞ്ഞിട്ട്‌ മനസ്സകം ചിരിച്ചന്ന് -
    അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന് .
    മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന് -
    ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന് .
    കാജക്കും റോജക്കും ഫാനായി തീർന്നന്ന് -
    ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന് .
    കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തി -
    ഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തി -
    തോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട് -
    പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന് .
    പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന് -
    കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന് -
    ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന് -
    പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്
    തിരിഞ്ഞിന്ന് .
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
    കണ്ണ് നീര് ആയി ചാടുന്നുണ്ട്,
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
    We started from the alif (ا),
    Now we beyond alf (ألف),
    The first chapter I studied,
    Everything we do will be on us.
    If it wasn't for the scenes we lived,
    If it wasn't for the team we built to protect our own,
    Our home, our home.
    അലിഫ്‌ന്ന് പറയല്ലേ, ആയിരം ഓർമരും,
    അൽഫിൻ്റെ പൊലിവ്ണ്ട്, എന്നായാലും പോയ് വരും,
    മരിച്ചെല്ലുമ്പോ കാണണ്ടെ?
    കുജ്ജുത്തി മൂടണ്ടെ, പെട്ടീലിട്ടടക്കണ്ടേ?
    കത്തിച്ച് വാരണ്ടെ, വെള്ളത്തിലൊയ്ച്ചണ്ടെ?
    പള്ളക്ക് പയ്ച്ചപ്പോ ചെമ്പടച്ച് പോയോൻ്റെ കണ്ണ അടിച്ച് പൊളിച്ചണ്ടെ?
    കമ്മട്ടം മിന്നി, കണ്ണൊന്നണ്ട് ചിമ്മി,
    പണ്ടുമ്മച്ചി പറഞ്ഞന്നതെല്ലണ്ട് കേട്ടപ്പൊ
    തിരിഞ്ഞിന് തിരിഞ്ഞിന് പറഞ്ഞത് തിരിഞ്ഞിന്,
    മാറി പോയി, തെരഞ്ഞ് തെരഞ്ഞ് മടുത്ത്,
    ഇഞ്ഞി പോയി ചെരിഞ്ഞിരിന്നൊറങ്ങി, നെരങ്ങി കെടന്നൊതുങ്ങി,
    ചെടി, മരമൊണങ്ങി, കെണി പലതതൊരുങ്ങി.
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്.
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ, കണ്ണ് നീര് ആയി ചാടുന്നുണ്ട്.
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.

  • @mohammedajmalt5748
    @mohammedajmalt5748 3 місяці тому +46

    Directed by the twins ❤

  • @I---student-of-knowledge---I
    @I---student-of-knowledge---I 3 місяці тому +2

    ഞാൻ മനസ്സിലാക്കുന്നു ആദ്യം ആയി പടിക്കാൻ പോകുമ്പോള് എല്ലാ കുട്ടിക്കും തോന്നുന്ന മടിയും പിന്നേട അത് നിർബന്ധ പൂർവം ആണേണങ്ങിലും പടിക്കാൻ തുടങ്ങുന്നതും പിന്നീട് ഭാവിയില് വഴി തെറ്റി വളർന്ന് പോകുന്നതും ആണോ plot അല്ലെങ്ങിൽ ഇസ്ലാം വിമർശനം ആണോ ഉദ്ദേശിച്ചത് (ഈ side ആയിട്ട് feel ചെയ്തില്ല,പക്ഷേ ഒരു doubt അടിച്ച്)

    • @randlker2152
      @randlker2152 3 місяці тому +3

      Enk thonnye parayaam...
      Aadhya aksharam muthal arivu labhikkunnathiloode, pinne angod oru baaram chumakkendi varum. Athe oru constant vedhana aayrkm. Oru revelation pole, athe namale avabodharaakum, self centred alaathe irikaan helpeyyum. Pakshe ingane perunna vedhaneyekaal vedhana matulavare pattyo, onnine pattyo valya mind kodkaathe roots ennathine avagnich ee bhaaram venda enne vekkalaane. Basically, be humble, be grounded, be respectful, and be a social animal, rather than being a self centred individualist.

    • @Mohammedali-ck7sv
      @Mohammedali-ck7sv 3 місяці тому

      Verupp cherppathil thanne kuthi vekkunnu adh aware thanne badhikunn

    • @Elfew-ei4ms
      @Elfew-ei4ms 2 місяці тому

      Islam vimarshanam onnumalla

    • @Elfew-ei4ms
      @Elfew-ei4ms 2 місяці тому

      Thirinjinu thirinjinu ennu vechal manassilayi ennartham. Annu padichathokkeyum parents paranju thannathokkeyum manassilakki vannapozhekkum jeevitham theernnu poyi.

  • @ashiqashi3180
    @ashiqashi3180 3 місяці тому +4

    Read the Lyrics man 👀💎 😭
    + പടപ്പെ ദക്കേ ങ്ങനെ പടച് ബിഡിന്ന് you guys legends

  • @afsal9666
    @afsal9666 3 місяці тому +4

    Theme ഒന്ന് explain ചെയ്തു തരോ ആരെങ്കിലും 😟

  • @RishiRoyMusic
    @RishiRoyMusic 3 місяці тому +8

    MADNESS♥️♥️♥️

  • @kolkaliKaaran111
    @kolkaliKaaran111 Місяць тому +7

    Back ile kathi entha udeshikn

  • @Raven_99993
    @Raven_99993 19 днів тому +3

    ഈ പാട്ട് കൊള്ളാം but ഇതിന്റെ വീഡിയോന്റെ അർത്ഥം എന്താ

  • @niyazcc
    @niyazcc 3 місяці тому +2

    അലിഫ്
    അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്-
    ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് -
    ഹർക്കത്തിൽ അലിഞ്ഞിട്ട്‌ മനസ്സകം ചിരിച്ചന്ന് -
    അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന് .
    മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന് -
    ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന് .
    കാജക്കും റോജക്കും ഫാനായി തീർന്നന്ന് -
    ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന് .
    കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തി -
    ഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തി -
    തോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട് -
    പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന് .
    പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന് -
    കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന് -
    ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന് -
    പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്
    തിരിഞ്ഞിന്ന് .
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
    കണ്ണ് നീര് ആയി ചാടുന്നുണ്ട്,
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
    We started from the alif (ا),
    Now we beyond alf (ألف),
    The first chapter I studied,
    Everything we do will be on us.
    If it wasn’t for the scenes we lived,
    If it wasn’t for the team we built to protect our own,
    Our home, our home.

  • @emmanuel9148
    @emmanuel9148 2 місяці тому +8

    0:49 which car is that??

    • @LeskoxDimi
      @LeskoxDimi 2 місяці тому +2

      Looking like Toyota sera🫂🫶🏻

    • @emmanuel9148
      @emmanuel9148 2 місяці тому +2

      Thnx​@@LeskoxDimi

  • @AnoopKumar-qj2nw
    @AnoopKumar-qj2nw 2 місяці тому +18

    SA Purely International 🗿🔥

  • @fajeesher3177
    @fajeesher3177 3 місяці тому +22

    ആധുനീക യുഗത്തിന്റെ സംഗീതത്തിന് നൈമിഷികമായ ആസ്വാദനം മാത്രമെ നൽകാൻ കഴിയുകയൊള്ളൂ. കാലത്തിന്റെ കുത്തൊഴുക്കിൽ അതിന്റെ മാറ്റ് കുറയുക തന്നെ ചെയ്യും.എന്നാൽ പഴയ കാല സംഗീത മാധുര്യത്തിന്റെ നാദം കല്പാന്തകാലം വരെ ഈ പ്രപഞ്ചത്തിൽ അലയടിച്ചു കൊണ്ടിരിക്കും.
    Nice direction olin and ovin.
    All the very best for ur bright future.

  • @fxhadsha_
    @fxhadsha_ 3 місяці тому +19

    10/10 for all frames 👀❤

  • @r.h.8867
    @r.h.8867 3 місяці тому +4

    Okay, so what’s this song about and what’s the metaphor here? Besides the fact that I don’t understand the lyrics, I don’t get the storyline. Someone care to explain?

    • @turbo_jose___
      @turbo_jose___ 3 місяці тому +4

      പഠിക്കാൻ തുടങ്ങിയപ്പോ ആ അലിഫ് ഒരു കത്തി പോലെ മനസ്സിൽ കുത്തി കേറി... ലാസ്റ്റ് മരിക്കുന്ന ടൈമിൽ അത് വലിച്ച് ഊരി..മരിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം പോയീലെ... Conclusion : വിദ്യാഭ്യാസ ഓർമ്മകൾ അത് തുടങ്ങിയത് മുതൽ മരണം വരെ മനസ്സിൽ തറച്ച് ഇരിക്കും

    • @akhilkrishnar3560
      @akhilkrishnar3560 2 місяці тому

      The meaning of the song is more than that brother ​@@turbo_jose___

  • @Crizz_editzzz
    @Crizz_editzzz 28 днів тому +2

    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
    കണ്ണ് നീര് ആയി ചാടുന്നുണ്ട്,
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.

  • @RabiyaShowkath-l7h
    @RabiyaShowkath-l7h Місяць тому +3

    ♥♪“𝐚𝐥𝐢𝐟 ”♪♥

  • @ehrabeeh5592
    @ehrabeeh5592 Місяць тому +3

    എന്താ ആ കത്തി കൊണ്ട് ഉദ്ദേശിക്കുന്നത് 🤔🤔

  • @തമ്പികുമാർ
    @തമ്പികുമാർ Місяць тому +4

    കൊള്ളാം വ്യത്യസ്തമായിട്ടുണ്ട്

  • @nayeeeeemm
    @nayeeeeemm 3 місяці тому +7

    S A നെ കണക്കിന് കാണാൻ കിട്ടി🤍✨

  • @ShameerShamer-bx8zs
    @ShameerShamer-bx8zs Місяць тому +4

    2025ൽ കേൾക്കുന്നവർ ഉണ്ടോ😂

  • @reneeeyyy
    @reneeeyyy 2 місяці тому +2

    Aaa thirinjit thirinjit ppo trendilaan school science aan onum mensilaaavathe nikumbo tr mensilayon choikumbo le boys be like:thirinjit thirinjit😌👍🏻😂

  • @Factsupfornow
    @Factsupfornow 3 місяці тому +9

    Culture and growing up of broke youths n everything captured it so well , the pain we grow up with the song hit right place, appreciate it

    • @I---student-of-knowledge---I
      @I---student-of-knowledge---I 3 місяці тому

      but it give you manners and order,other wise when you hit the stage of adult hood you will not have morality,and ethics.it will be based on persons based subjective morality,so society will collaps,drug,stole,traffiking,rape everythink will be un judgable bcz its subjective not objective without a structured rulefrom god

  • @KunjuU7
    @KunjuU7 2 місяці тому +2

    Mappilapattu 😌🫰

  • @jbtpsd
    @jbtpsd 3 місяці тому +35

    (2:03) SA's verse:
    We started from the Alif, now we beyond Alf (ألف)
    The first chapter I studied, everything we do will be on us
    If it wasn't for the scenes we lived,
    If it wasn't for the teams we built, to protect our own (our own, our own)
    Mmm..
    Alif nn parayalle aayiram ormerum
    Alf nte polivnd nnayelum poyverum
    Marichalum kaanande kujjuthi moodande
    Petteelitt-adakkande kathich vaarande
    Vellathil oychande, pallakk paychappo
    Chembadch poyonte kannadch polchande
    Kammattam minni, kann onnand chimmi
    Pand-ummachi paranjannath-ellangtt kettappo

    • @afal007
      @afal007 3 місяці тому

      *The first chapter I studied everything we do be honest

    • @jbtpsd
      @jbtpsd 3 місяці тому

      @@afal007 fixed it ❤️

    • @dingdong1519
      @dingdong1519 3 місяці тому

      I think it's 'now we be on alf'
      Alf means a thousand.

    • @jbtpsd
      @jbtpsd 3 місяці тому

      ​@@Shabeab yea that might be it, fixed it

    • @jbtpsd
      @jbtpsd 3 місяці тому +1

      ​@@dingdong1519oh yes that makes so much sense 👍

  • @muhammaedshakir7018
    @muhammaedshakir7018 3 місяці тому +18

    First nan thanne

  • @Mixpod_YT
    @Mixpod_YT Місяць тому +18

    Story ഒന്ന് വിശദീകരിച്ചു തരാമൊ plz...

    • @paravanowallcanfly8133
      @paravanowallcanfly8133 Місяць тому +6

      അടുത്ത ജന്മത്തിൽ മലപ്പുറത്ത് ജനിക്ക് ട്ട

  • @KochiTraveller
    @KochiTraveller 3 місяці тому +3

    അലിഫ്
    അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്-
    ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് -
    ഹർക്കത്തിൽ അലിഞ്ഞിട്ട്‌ മനസ്സകം ചിരിച്ചന്ന് -
    അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന് .
    മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന് -
    ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന് .
    കാജക്കും റോജക്കും ഫാനായി തീർന്നന്ന് -
    ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന് .
    കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തി -
    ഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തി -
    തോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട് -
    പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന് .
    പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന് -
    കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന് -
    ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന് -
    പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്
    തിരിഞ്ഞിന്ന് .
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ,
    കണ്ണ് നീര് ആയി ചാടുന്നുണ്ട്,
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.
    We started from the alif (ا),
    Now we beyond alf (ألف),
    The first chapter I studied,
    Everything we do will be on us.
    If it wasn’t for the scenes we lived,
    If it wasn’t for the team we built to protect our own,
    Our home, our home.
    അലിഫ്‌ന്ന് പറയല്ലേ, ആയിരം ഓർമരും,
    അൽഫിൻ്റെ പൊലിവ്ണ്ട്, എന്നായാലും പോയ് വരും,
    മരിച്ചെല്ലുമ്പോ കാണണ്ടെ?
    കുജ്ജുത്തി മൂടണ്ടെ, പെട്ടീലിട്ടടക്കണ്ടേ?
    കത്തിച്ച് വാരണ്ടെ, വെള്ളത്തിലൊയ്ച്ചണ്ടെ?
    പള്ളക്ക് പയ്ച്ചപ്പോ ചെമ്പടച്ച് പോയോൻ്റെ കണ്ണ അടിച്ച് പൊളിച്ചണ്ടെ?
    കമ്മട്ടം മിന്നി, കണ്ണൊന്നണ്ട് ചിമ്മി,
    പണ്ടുമ്മച്ചി പറഞ്ഞന്നതെല്ലണ്ട് കേട്ടപ്പൊ
    തിരിഞ്ഞിന് തിരിഞ്ഞിന് പറഞ്ഞത് തിരിഞ്ഞിന്,
    മാറി പോയി, തെരഞ്ഞ് തെരഞ്ഞ് മടുത്ത്,
    ഇഞ്ഞി പോയി ചെരിഞ്ഞിരിന്നൊറങ്ങി, നെരങ്ങി കെടന്നൊതുങ്ങി,
    ചെടി, മരമൊണങ്ങി, കെണി പലതതൊരുങ്ങി.
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്,
    തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്.
    മണ്ണ്ക്കെന്നെ പോക്ക്, പള്ളിക്കെന്നെ പോക്ക്, മരിച്ചിട്ടാണെന്നൊള്ള്.
    മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്.
    കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ, കണ്ണ് നീര് ആയി ചാടുന്നുണ്ട്.
    മരിച്ചിട്ടില്ല കാണുന്നുണ്ട്, നല്ല വേദനയാവുന്നുണ്ട്.

  • @anshadsidikk6619
    @anshadsidikk6619 21 день тому +1

    Excellent track ❤As a muslim This shit is too deep guys..soo perfect and uncomfortable too..😢

    • @Nxymxr._EditZ
      @Nxymxr._EditZ 15 днів тому

      Ppz explain...Enikku onnum manasilaayilla...

  • @TinkerToonAi
    @TinkerToonAi 3 місяці тому +5

    🔥🔥
    Imagine the entire video in reverse, and you'll understand what they meant. The production, song, and concept are all fabulous,the best ever by this team. Kudos to everyone involved!

    • @anonymouspersonbehind5354
      @anonymouspersonbehind5354 3 місяці тому

      Bro ee alif enne paranja entha
      And wtf is the sword on their back

    • @Kakarot7314
      @Kakarot7314 3 місяці тому +5

      ​@@anonymouspersonbehind5354Alif aan arabiyile first letter like a in english. Athaan madrassayil aadyam padipikkunna sambavam

  • @taiseerataiseera1330
    @taiseerataiseera1330 2 місяці тому +2

    Scneee moneeee🤌🏻🤌🏻🤌🏻🤌🏻🤌🏻🤌🏻

  • @fxhadsha_
    @fxhadsha_ 3 місяці тому +26

    2:00 💯

  • @AHAM-369
    @AHAM-369 2 місяці тому +2

    Paatu poli 👍🏻 Njan produce cheytha oru song release cheythittund NOVU onnu keri kaanane guys 🤗

  • @mhrmusic.
    @mhrmusic. 3 місяці тому +10

    Sa🤍 dabzee 🤍 . Culture 🤍

  • @FayismuhammedqtrFys
    @FayismuhammedqtrFys 3 місяці тому +9

    Chakka fan’s ivide😂

  • @hamdanabdulla8507
    @hamdanabdulla8507 3 місяці тому +1

    മദ്രസയിൽ പോയ കാലത്ത് തറച്ച അലിഫിന്റെ അമ്പ് ബാക്കില് ഇണ്ടായിട്ടും ഞമ്മള് അതൊക്കെ മറന്ന് ദുനിയാവില് മണ്ടിപ്പായുന്നു , ലാസ്റ്റ് പള്ളിക്കാട്ട്ക്ക്‌ അലമ്പ് ചെങ്ങായിമാര് ഞമ്മളെ അലിഫ് ഫുള്ള് ആയിട്ട് ഊരി ഖബർക്ക്‌ ഞമ്മളെ പറഞ്ഞയക്കുന്നു.
    ഇതാ ഇച്ച് മനസിലായത്

  • @farooqfrq5815
    @farooqfrq5815 3 місяці тому +12

    New directors on the board ❤🎉

  • @SearchRreon-z3n
    @SearchRreon-z3n 19 днів тому +1

    Wilson Steven Lopez Margaret Walker Lisa

  • @sheriffpaikkadan628
    @sheriffpaikkadan628 3 місяці тому +36

    Neo realistic approach! Rich in frames.
    Congrats!!!
    ഇരുണ്ടതും തീക്ഷണവുമായ വെളിച്ചത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്ന് സ്വന്തം വിധി വൈപര്യത്തിലേക്ക് സ്വയമേവയല്ലാതെ നടന്നു കയറേണ്ടി വരുന്ന മനുഷ്യരുടെ നിസ്സാഹത, ഇറ്റാലിയൻ ചിത്രം Bycicle Thieves നെ ഓർമ്മപ്പെടുത്തുന്നു.
    അഭിനന്ദനങ്ങൾ…🌷

  • @Skeeyee-V2kLnM908
    @Skeeyee-V2kLnM908 Місяць тому +2

    This is my pov. Dabzee comes along with his brother/friend? To revisit his life through a delorean lookalike car(Back to the future reference?). Then it shows dabzees life? And then due to the the person whos driving the car with him in the first scene(possibly brother) joins a gang which leads to him getting murdered in the last scene. The music video gives me a lot of kiarastomi vibes too. Definitely one of the best music videos ever released in Kerala ❤

  • @Koyaali
    @Koyaali 3 місяці тому +7

    Coming back again and again for that flute part. hauntingly beautiful af 💔🤌🏽

  • @sageerthoppil7582
    @sageerthoppil7582 3 місяці тому +5

    Dabzee fans assembly
    Please 100 like😢

  • @Arabmallu_yt
    @Arabmallu_yt 3 місяці тому +11

    OLI-OVi fans association Nilambur -> 👍🏻

  • @arabic3272
    @arabic3272 Місяць тому +2

    ജ്യോതി അച്ചാർ കൂട്ടി അന്ന്... അത് മനസ്സിലാകും ആർക്കു മനസ്സിലാകും ❤️❤️

  • @kedv3946
    @kedv3946 20 днів тому +2

    Jiyad. K. K

  • @mhdShameel.
    @mhdShameel. 3 місяці тому +11

    1:46 📿💎

  • @Maruthakam125
    @Maruthakam125 3 місяці тому +9

    Voice kuravulla pole

  • @shammeeeeeeee
    @shammeeeeeeee 3 місяці тому +4

    Adipolii aykknnn dabzeee just endhaa enndh polum ariyathee ann ellarum kunnaa adikunntthhh adhym mansilkannn nicee 🎉❤

  • @Muhammedsinan-kq8ch
    @Muhammedsinan-kq8ch 2 місяці тому +2

    Can you explain meaning of these song?

  • @rijurazak
    @rijurazak 2 місяці тому +7

    Aliyooo!🫀💥....#SA