പെട്രോൾ ഡീസൽ വില ഇന്ത്യയിലും അയൽ രാജ്യങ്ങളിലും | Petrol Price | Augmented reality

Поділитися
Вставка
  • Опубліковано 7 чер 2021
  • പെട്രോൾ ഡീസൽ വില ഇന്ത്യയിലെയും അയൽ രാജ്യങ്ങളിലും | Petrol Price | #AugmentedReality #Pertol
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 6 тис.

  • @arun_smoki
    @arun_smoki 3 роки тому +9086

    ആരോട് പറയാൻ, ആര് കേൾക്കാൻ 😶

  • @jobsandfuture5982
    @jobsandfuture5982 3 роки тому +3485

    *ബുദ്ധിമാന്ദ്യം കൊണ്ട് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയ ലോകത്തെ ഒരേയൊരു രാജ്യം*

  • @fahisthayyil705
    @fahisthayyil705 3 роки тому +36

    അരുണേട്ടാ ഈ എണ്ണക്ക് വില കൂടിയ സ്ഥിതിക്ക് ഹെലികോപ്റ്റർ യാത്രയൊക്കെ കുറച്ച് കുറയ്ക്യാട്ടോ 😄😄

    • @aj4132
      @aj4132 3 роки тому

      😁😁😁😁

  • @AnilKumar-tj6yg
    @AnilKumar-tj6yg 3 роки тому +30

    മുകേഷ് അംബാനിക്ക് ലോകത്തിലെ ഒന്നാം നമ്പർ പണക്കാരൻ ആകണം അതിനുള്ള കോപ്രായങ്ങൾ ആണ് ഇപ്പോൾ 👀കാണുന്നത്

    • @shihabseppu7487
      @shihabseppu7487 3 роки тому

      Satyam

    • @vanquisherop4149
      @vanquisherop4149 3 роки тому

      Aysheri 😂😂petrolum ambaniyum thammil entha bandam

    • @anilkumarp76
      @anilkumarp76 3 роки тому +1

      അല്ല, അദാനി ആണ് പ്രിയങ്കരൻ, അധികം താമസിയാതെ അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആകും, അത് കഴിഞ്ഞേ മോങ്ങി ജി പോകൂ...

    • @anilkumarp76
      @anilkumarp76 3 роки тому +2

      @@vanquisherop4149 ഏറ്റവും വലിയ പ്രട്രോളിയും റിഫൈനറി ഉള്ളത് റിലയൻസിന് ആണ്.

    • @vanquisherop4149
      @vanquisherop4149 3 роки тому +1

      @@anilkumarp76 okiee👌❤

  • @asifphoneographer7805
    @asifphoneographer7805 3 роки тому +381

    പണ്ട് ഇവന്മാർ 50 രൂപക്ക് പെട്രോൾ തരും എന്ന് പറഞ്ഞു പക്ഷേ അത് എത്ര ലിറ്റർ എന്ന് പറഞ്ഞില്ല അര ലിറ്റർ ആയിരിക്കും 🤣🤣🤣

    • @ahmedmunavvir7111
      @ahmedmunavvir7111 3 роки тому +3

      Enippo 1/4 litr vare povam lle😌

    • @mubashirmadathil6937
      @mubashirmadathil6937 3 роки тому

      😁😁ശരിയാണ്

    • @sachuanil4492
      @sachuanil4492 3 роки тому +2

      Ni vote ചെയ്യത്തോണ്ടാണ് ആർക്കും കിട്ടാതെ പോയത്

    • @thayyib321
      @thayyib321 3 роки тому +1

      Innu muthal ara litter anu oru litter

    • @anandangopalan7975
      @anandangopalan7975 3 роки тому +2

      Gst,,erpeduthiyal,50,l,thazhevarum

  • @MansoorAli-cj9fi
    @MansoorAli-cj9fi 3 роки тому +157

    ഈ കണക്കുകൾ ജനങ്ങളിലേക്ക് എത്തിച്ച 24നും, താങ്കൾക്കും,ബിഗ് സല്യൂട്ട്

  • @sandeepbalakrishnan2693
    @sandeepbalakrishnan2693 3 роки тому +115

    ഇതു സത്യം ആണെങ്കിൽ ഇതിനു കമന്റ്‌ ഇട്ടവർ മാത്രം മുന്നോട്ടു വന്നാൽ മതി....ഇതു നമ്മൾ ഓരോരുത്തരുo വെറുതെ കണ്ടു പോകണ്ടതല്ല...ഇതിനെതിരെ പ്രീതികരിക്കാൻ എത്രപേരുണ്ട്....

    • @hadiaminknr
      @hadiaminknr 3 роки тому

      💯

    • @anasthootha
      @anasthootha 3 роки тому +7

      @Mystic Free Bird
      Are you sangi virus ?

    • @keavellayi
      @keavellayi 3 роки тому +2

      @Mystic Free Birdpottatharam

    • @keavellayi
      @keavellayi 3 роки тому +5

      @Mystic Free Bird subsidy onnum vendaa... Original price mathi

    • @amanuusworld321
      @amanuusworld321 3 роки тому +1

      @Mystic Free Bird aano ennittu nii okke vellam ozhichittano vaahanam oodikkal ....atho kaalnada yaathra yaan o cheyyal ....pinne ninte viittil okke modiji thanna free gyas upayogichu thudangi yo...kuzhal panam konduvannathu ellavarkkum free vaccine nalkan aayirikkum alle naanamillado thanikk okke ingane janagale patti kkan....parayunnathil enthankilum oru nyaayam vende....😡😡

  • @rosegarden4928
    @rosegarden4928 3 роки тому +101

    അവതരണം പൊളിച്ചു മച്ചാനെ...
    ഹോളിവുഡ് സിനിമയേക്കാൾ എനിക്കിഷ്ടപ്പെട്ടു ❤❤❤

    • @gamusicpro5002
      @gamusicpro5002 3 роки тому +1

      😂 LoL

    • @kvsalahuddin5
      @kvsalahuddin5 3 роки тому +1

      അതെന്താ Hollywood സിനിമയിൽ ഇപ്പോ ന്യൂസ്‌ ആണോ പറയുന്നേ

  • @vishnuvinod5782
    @vishnuvinod5782 3 роки тому +120

    വാക്സിൻ ഫ്രീ ആയി തന്നിട്ട്.. ആ കാശ് പെട്രോളിന് നികുതി കൂട്ടി ജനങ്ങളിൽ നിന്നും ഈടാക്കുന്ന കേന്ദ്രസർക്കാരിന്റെ ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്.... 😁😁

  • @arunappu5735
    @arunappu5735 3 роки тому +116

    പെട്രോൾ 1L-നു 32₹ or 37₹ വിൽക്കണം എന്ന് ഞാൻ പറയുന്നില്ല, ഇവർക് 1L 50₹ വിൽക്കാൻ സാധിച്ചാൽ അത്രയും സന്തോഷം

  • @JK-nj8qr
    @JK-nj8qr 3 роки тому +19

    വളരെ നല്ല വിശദീകരണം പക്ഷേ നമുക്ക് ചുമ്മാ അറിഞ്ഞിരിക്കം അനുഭവിച്ചേ പറ്റു ഇന്ത്യക്കാരനായിപോയില്ലേ

  • @AkhilAkhil-cp2ns
    @AkhilAkhil-cp2ns 3 роки тому +213

    നികുതി ആണ് കാരണം😢. ഇതിലും നല്ലത് ബ്രിട്ടീഷ് ഭരണം തന്നെ. 😢😢

    • @abhay1800
      @abhay1800 3 роки тому +7

      ബ്രിട്ടീഷ് ഭരണമോ....... എന്തുവാ പറയുന്നേ!!!!!!!??

    • @muzammilfaraz524
      @muzammilfaraz524 3 роки тому +2

      BJP ale baranam bro

    • @rishad2551
      @rishad2551 3 роки тому +20

      @@abhay1800 malayalam vayikkan ariyille. British rools now a million times better than these fckrs

    • @donmathew4920
      @donmathew4920 3 роки тому

      @@rishad2551 ahh best

    • @mm-pr3cp
      @mm-pr3cp 3 роки тому

      Ys

  • @malluways4547
    @malluways4547 3 роки тому +68

    സധാരണ ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച 24 ന്യൂസിനോടൊപ്പം ഇനി ജനങ്ങളും ഉണ്ട്.. well done 24🤙🤙🤙

  • @shuhaibzb9035
    @shuhaibzb9035 3 роки тому +209

    സുരേന്ദ്രന് മാത്രമേലടോ എനിക്കും ഉണ്ടടോ ഹെലികോപ്റ്ററിൽ പിടി *അരുൺ 24*

  • @jj-gp9hu
    @jj-gp9hu 3 роки тому +9

    ഇതൊക്കെ കേട്ടിട്ട് മലയാളിക് എന്ത് പ്രയോജനം
    മനുഷ്യന്റെ അവസ്ഥ ഇനി വരും നാളുകൾ 🙏🙏

  • @kochunnikollam4262
    @kochunnikollam4262 3 роки тому +55

    ചില ചേട്ടന്മാർ ഇടക്കിടെ പാകിസ്താനിൽ പോകാൻ പറയുന്നത് ഇനി എണ്ണയടിക്കാനായിരിക്കോ?
    😒

  • @snp-zya
    @snp-zya 3 роки тому +243

    ഇതുപോലുള്ള അവതരണമാണ് ന്യൂസ് കാണാൻ വീണ്ടും Intrest ആക്കുന്നത് ഇത്രയും കാര്യങ്ങൾ വിശദീകരിച്ചു തന്നതിൽ 24ന്യൂസിന് നന്ദി

    • @twiceadaynight
      @twiceadaynight 3 роки тому +6

      Kurachum koode nalla comment idu thozilaaali....like koodandde

    • @Rocky-hg8ig
      @Rocky-hg8ig 3 роки тому +1

      24news poli

    • @snp-zya
      @snp-zya 3 роки тому +4

      @@twiceadaynight നല്ലൊരു കമൻ്റ് പറഞ്ഞു തന്നെ മുതലാളി

    • @abdul__rauf4375
      @abdul__rauf4375 3 роки тому

      Sherikkum

    • @twiceadaynight
      @twiceadaynight 3 роки тому +1

      @@snp-zya marabootham

  • @suhairsuhair.k2230
    @suhairsuhair.k2230 3 роки тому +408

    ആ ഹെലികോപ്റ്റർ ഓഫ്‌ ചെയ്യാൻ പറയ് പഹയാ എണ്ണ വെറുതെ കത്തിക്കേണ്ട 😶👌👌

  • @smart123735
    @smart123735 3 роки тому +43

    വെള്ളക്കാർ പോയപ്പോൾ കൊള്ളക്കാർ വന്നു 🤣🤣

    • @gourysasikumar3175
      @gourysasikumar3175 3 роки тому +2

      After British rule, then the corrupt Congress rule for about 60years in which the last 15cyears was Italian rule and now a real patriot is ruling the country. Mother India is safe in his hands.

    • @adilnizam2120
      @adilnizam2120 3 роки тому

      @@gourysasikumar3175 modi is cheating Indians in the name of fake patriotism and that’s the reason why he shamelessly conducted massive rallies across the country despite the warnings given by IMA. Blind people like you will believe whatever trash in front you. Unemployment rates are hiking, middle class families are forced to beg in the streets… and you say India is in safe hands?

  • @ASIAN_LION
    @ASIAN_LION 3 роки тому +106

    സുരേന്ദ്രൻ്റെ ഹെലികോപ്റ്റർ ആണോ അത്??😂😂😂

    • @user-vz9kk8nu6m
      @user-vz9kk8nu6m 3 роки тому +3

      Eey athil chanka oil ane ozhikune

    • @jbrkvmkd
      @jbrkvmkd 3 роки тому +2

      ഉള്ളി കോപ്റ്റർ

    • @vijayanmk6117
      @vijayanmk6117 3 роки тому

      J

    • @noufaln9287
      @noufaln9287 3 роки тому

      India no..1 💪💪💪💪

    • @ashique424
      @ashique424 3 роки тому

      @@noufaln9287 😂😂petrol ala udeshiche

  • @michusvlog2849
    @michusvlog2849 3 роки тому +340

    ഇതിന് ആകെയുള്ള ഒരേയൊരു പോംവഴി പണ്ട് ഒരു യൂറോപ്യൻ രാജ്യത്ത് ചെയ്തത് പോലെ എല്ലാ ജെനങ്ങളും വാഹനങ്ങൾ നിരത്തിൽ ഇട്ട് പ്രതിഷേധിക്കുക

    • @muhammedshafi2922
      @muhammedshafi2922 3 роки тому +8

      Exactly 👍👍👍👍👍👍

    • @jamshivlog9250
      @jamshivlog9250 3 роки тому +3

      Your corect

    • @rahul.kcheemeni3772
      @rahul.kcheemeni3772 3 роки тому +3

      Kurach samayam nashtappedutham

    • @te_Xh
      @te_Xh 3 роки тому +12

      ഭാവിയിൽ അങ്ങനെ റോഡിലേക്ക് ഇടാൻ വേണ്ടി കൊണ്ട് പോവാൻ ഉള്ള പെട്രോൾ എങ്കിലും ഇപ്പൊ കരുതണം

    • @sujathababy4501
      @sujathababy4501 3 роки тому +12

      ഇതിനെതിരെ തെരുവിൽ ഇറങ്ങുക തന്നെ വേണം .അല്ലാതെ ഒരു മാറ്റവും വരില്ല .എന്നും വാർത്ത ടീവി യിൽ നവ മാധ്യമങ്ങളിൽ വന്നാലൊന്നും ഇത് കുറയില്ല .

  • @rejithmk5180
    @rejithmk5180 3 роки тому +121

    പ്രതികരണ ശേഷിയില്ലാത്ത സമൂഹം അതാണ് രാജ്യം ഭരിക്കുന്നവരുടെ വിജയം അടുത്ത തവണ അവരെ തന്നെ അധികാരത്തിലേറ്റും

    • @sameerapv861
      @sameerapv861 3 роки тому +4

      ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനുമടക്കം
      60 രൂപയുടെ താഴെ
      പെട്രോളിനും ടീസലിനും
      വിലവാങ്ങുമ്പോൾ
      നമ്മുടെ രാജ്യത്തെ
      ജനങ്ങളുടെ തെറിയും പ്രാക്കും കേട്ട് രാജ്യത്തിന് വേണ്ടി
      പെട്രോളിനും ടീസലിനും
      100 ഉം 150 രൂപയാക്കാൻ
      പെടാപാട് പെടുന്ന
      ഭരണാധികാരികളുടെ
      ത്യാഗത്തെ കാണാതെ
      പോകരുത് സഹോദരങ്ങളെ
      60 രൂപക്ക് താഴെ
      പെട്രോൾ വിൽക്കുന്ന
      അയൽ രാജ്യങ്ങൾ
      നശിച്ച് പണ്ടാരമടങ്ങട്ടെ
      എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു

    • @razz-2977
      @razz-2977 3 роки тому +1

      സത്യം 🙏

    • @lovefiealovefiea1887
      @lovefiealovefiea1887 3 роки тому

      Correct

  • @humanbeing6756
    @humanbeing6756 3 роки тому +24

    ഭാരതജനതയ്ക്ക് നോക്കിനിക്കാനല്ലേ പറ്റൂ, അല്ലാതെ എന്ത് ചെയ്യാൻ, ഇവർ ഇനി എന്ന് വില കുറയ്ക്കാൻ 🤦‍♂

    • @higherbeingX
      @higherbeingX 3 роки тому +2

      Kerala gov any via kuakkathathu. Do some research.motta is a commi

    • @midhlajap
      @midhlajap 3 роки тому +2

      @@higherbeingX keralathin purathoke 50 roopa analllo😂😂😂😂

  • @natarajanhpd165
    @natarajanhpd165 3 роки тому +11

    കേന്ദ്ര ടാക്സിന്റെ 44 ശതമാനം കേരളത്തിന് കിട്ടും അതെന്താ പറയാത്തത്. 22 5 + 14 ഒരുലീറ്ററിന് കേരളത്തിന് മാത്രം37 രൂപ കിട്ടും

    • @Gladiator4363
      @Gladiator4363 3 роки тому +2

      politics

    • @mdmohananmd
      @mdmohananmd 3 роки тому

      Kerala population grafics only below one Rs

    • @anilkumarp76
      @anilkumarp76 3 роки тому +1

      നടരാജാ, 37 രൂപ എന്ന നിങ്ങളുടെ കണക്ക് തെറ്റാണ്. സെസ് / സ്‌പെഷ്യൽ excise ഡ്യൂട്ടി കേന്ദ്രം പങ്കുവയ്ക്കുന്നില്ല.
      അതുകൊണ്ടാണ് കേന്ദ്രം സെസ് മാത്രം കൂട്ടുന്നത്.

    • @evalia123
      @evalia123 3 роки тому +1

      44% alla 1%of 44% something like 1.2rs

    • @anilkumarp76
      @anilkumarp76 3 роки тому +2

      @@evalia123 കേന്ദ്രം 1.5 രൂപയുടെ 42 ശതമാനം ആണ് പങ്കുവയ്ക്കുന്നത്, ഏതാണ്ട് 63 പൈസ.
      അതായത് 33 രൂപ കേന്ദ്രം പിരിക്കുന്നതിൽ 63 പൈസ മാത്രം ആണ് സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നത്.

  • @mebinmathew8130
    @mebinmathew8130 3 роки тому +317

    ഈ രാജ്യത്തെ സുപ്രീം കോടതിക്ക് ഇത്തരം അനീതി കാണാൻ നേരമില്ല

    • @navaneethmaliyekkal6201
      @navaneethmaliyekkal6201 3 роки тому +22

      Elladathum avarde alkare keetti vachekale ethupoloke undagubol safe aakan veendi.

    • @ajaykrishna6500
      @ajaykrishna6500 3 роки тому +33

      ഭരണ വർഗ്ഗത്തിനെല്ലാം പെട്രോൾ ഫ്രീ ആണ്... സാധാരണക്കാർക് മാത്രമേ പൈസ മുടക്കി വാങ്ങേണ്ടതുള്ളു... അതുകൊണ്ട് ആരും നമുക്ക് വേണ്ടി വാദിക്കില്ല... അത് കേന്ദ്രമായാലും സംസ്ഥാനമായാലും

    • @mohamedsamrath4633
      @mohamedsamrath4633 3 роки тому +3

      സുപ്രീം കോടതിയെ വരെ മോദി ഭരണകൂടം വിലക്കെടുത്താൽ സുപ്രീം കോടതിക്ക് എന്ത് ചെയ്യാൻ പറ്റും... ഭരിക്കുന്നവരെ ജനങ്ങൾ തെരുവിൽശക്തമായി നേരിടണം.അല്ലാതെ ഈ തെമ്മാടിത്തത്തിന് മാറ്റം വരില്ല.

    • @riyastir
      @riyastir 3 роки тому

      Need to demonstrate protest in the streets as farmers do

    • @factcheck7779
      @factcheck7779 3 роки тому

      അവര്ക് ബുദ്ധി ഉള്ളത് കൊണ്ട് ആവും 🤭

  • @jazeem5127
    @jazeem5127 3 роки тому +388

    എനിക്ക് വാർത്തയും അനിയന് കാർട്ടൂണും.. Thankyou #24

  • @haker5119
    @haker5119 3 роки тому +8

    18 ആവൻ കാത്തിരി ക്കുകയായിരിന്നു ലൈസൻസ് എടുക്കാൻ എല്ലാം അവസാനിച്ചു.
    ഇനി ഒരു സൈക്കിൾ എടുക്കാം .

    • @sureshkc7541
      @sureshkc7541 3 роки тому

      ചുക്കുടു. നല്ല. മൈലേജ്. ഉള്ള. വണ്ടിയാ....

  • @instantjustice164
    @instantjustice164 3 роки тому +45

    ഹെലികോപ്റ്റർ ഓഫ് ചെയ്തൂടെ??
    ഇന്ധനം ലാഭിച്ചു കൂടെ!?? ☺️☺️

  • @vishnuprasada.m6986
    @vishnuprasada.m6986 3 роки тому +202

    നമ്മൾക്ക് ലഭിക്കുന്നത് ഗോ മൂത്രം ചേർത്ത പെട്രോൾ & ഡീസൽ ആണ് എന്ന് എത്ര പേർക്ക് അറിയാം..😎

    • @humblebee887
      @humblebee887 3 роки тому +8

      Gas stations chanakam upayokich

  • @busprandhanz3157
    @busprandhanz3157 3 роки тому +1309

    ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ പൗരനും ഉത്തരവാദിത്തമാണ് അത് നമ്മൾക്ക് അവകാശപ്പെട്ടതാണ്

    • @shereefsinan
      @shereefsinan 3 роки тому +37

      കൊള്ള ലാഭം ആണ് എടുക്കുന്നത്.... ആരും ഒന്നും മിണ്ടുന്നില്ല 😔😔

    • @sreejithkannalath4560
      @sreejithkannalath4560 3 роки тому +25

      Chavunna vare ingane samaram cheyithu jeevikam. Ivide india yil ulla arka serikum swathandram kittiyathu janangalko atho barandhikarikallko🤔

    • @suryac1451
      @suryac1451 3 роки тому +7

      @@sreejithkannalath4560 i also have that same doubt from 8th std 😆

    • @hardwork658
      @hardwork658 3 роки тому +7

      അച്ചാദിൻ

    • @ajith3841
      @ajith3841 3 роки тому +9

      പ്രതികരണം മെസ്സേജ് കളിൽ othungumpo 150 ,200 ഒന്നും അകലെ അല്ല.

  • @mhmdjamshi
    @mhmdjamshi 3 роки тому +24

    ഇതിലും വലിയ comedy എന്തെന്നാൽ നേപ്പാളിനും ശ്രീലങ്ക ക്കും petrol കൊടുക്കുന്നത് india യിൽ നിന്നാണ് 😂😂😂😂😂😂😂

    • @MJP5005
      @MJP5005 3 роки тому +1

      Jai jai bjp

    • @jemjohnjoseph293
      @jemjohnjoseph293 3 роки тому

      Ha ha.... atu seri anu....

    • @naveenjose2
      @naveenjose2 3 роки тому

      Comedy alla........Nepal aa petrol janangalk vikkunnath 70 rupayk aanu.........Bihar le janagal border kadann petrol kallakathaan ippo pani........
      Bro......common sense ullavark manasilaakum karyam.......India Nepal nu Petrol 60 ruppes nu vikkumbo ivdthe janangalk 100 rupees.........athre mandanmar alla Planning commission,Niti aayog, central government.........ee cash okke oro vazhikk ivduthe janangalk aanu kittunnath.............paavapetta 80 Kodi aalkark free Food,road development,gas subsidies angane palathum.....ippo corona vaccine free.........ithokke kittunnath panam ulla car udama kodukkunna tax il ninnanu.......... India il aake 3 % aalke car ullu.........paavapettavare samrakshikkendath ee channel karde kadama allaavark rating and views kittyaal mathi.
      Ingane ulla channel Karanam aanu India ,china pole valaraathath......enthinum ethinum kuthithirip undaakkim

  • @mixmaxmalayalam7718
    @mixmaxmalayalam7718 3 роки тому +52

    ഇത്രയൊക്കെ നികുധി വാങ്ങിയിട്ട് ഈ നാട്ടിലേ റോഡ് നലത്താണോ, പഠിത്തം കഴിനവർക് ജോലി ഉണ്ടോ,റോഡിലെ ഇരുന്നു പിച്ച യാചികുനവരുടെ എണ്ണ തിൽ കുറവുണ്ടോ, ഇപ്പൊൾ എങ്കില്ലും ഒന് പ്രതികരികു.

    • @MJP5005
      @MJP5005 3 роки тому

      True. Jai jai bjp 😂😂😂😋

    • @amnasclub9148
      @amnasclub9148 3 роки тому

      @@MJP5005 ambani Adani paisa undakille😂😂

  • @JustinJohnsonVarghese
    @JustinJohnsonVarghese 3 роки тому +61

    സാധാരണക്കാരായ ജനങ്ങൾക്ക് 50 rs പെട്രോൾ കിട്ടും എന്നു പറഞ്ഞവരുടെ പൊടി പോലും കാണാനില്ല....🙄🙄

    • @mohammedissam6253
      @mohammedissam6253 3 роки тому +9

      Kittumallo, 1/2 litre in 50 rupa alley ollu,ji oru sambhavam thanne🤣🤣🤣🤣

    • @sajiramransajirsajir3855
      @sajiramransajirsajir3855 3 роки тому +3

      അമ്പത് രൂപയ്ക്ക് പെട്രോൾ കിട്ടുന്നുണ്ടല്ലോ

    • @praveens7700
      @praveens7700 3 роки тому +1

      അടുത്താഴ്ച ജയിലിൽകാണാം

  • @muhammeduvais6246
    @muhammeduvais6246 3 роки тому +307

    ആ ഹെലികോപ്റ്റർ ഒന്ന് ഓഫ്‌ ചെയ്തുടെ വെറുതെ എണ്ണ കളയണോ

  • @annandhuu6441
    @annandhuu6441 3 роки тому +41

    രാജ്യം മുഴുവൻ നോക്കി നിൽക്കെ ഇതിലും വലിയ കൊള്ള നടക്കാനുണ്ടോ മണിഹെയ്‌സ്‌റ്റ് ഒക്കെ എന്ത്... 😌😌😌

    • @sugathanoma6744
      @sugathanoma6744 3 роки тому +2

      ഇവൻ ഈസി ആയിട്ട് തേച്ചട്ട് പോയി 15കോടി
      ജനങ്ങൾ ബഗ്ലാദേശ് 2 12 കോടി നേപ്പാൾ
      2 കോടി ശ്രീeങ്ക 20
      കോടി പാകിസ്താൻ
      പക്ഷേ ഇൻഡ്യ അതല്ല
      138 കോടി ജനങ്ങൾ ഈ
      ജനങ്ങളെ കേന്ദ്രം തീറ്റി
      പോറ്റുന്നു

    • @Raashid-ey7sl
      @Raashid-ey7sl 3 роки тому +1

      @@sugathanoma6744 Ohhoo Inthit anoo poverty index Thazha nikkuna eniyum oru 4 countries ullu India Thazhayae ayitt poverty indexll.Pne theetich kollunath okkae arriyam okkae arriyam Ithra tax Paisa indaki Ee 7 varsham bharanathil Puthiya india thanae vangikam.Coroportae nte mudum thanghii nadakunae avanmaru allae paranjit karyamila

    • @muhsinmusthafa4788
      @muhsinmusthafa4788 3 роки тому

      @@sugathanoma6744 enth pottatharam aanedo thaan parayunnath. Aalukal koodumbo tax kittunnathum koodille.
      Pinne theetippotunnu ennonnum parayalle. Farmers roadil aan ippo ullath . athinithuvare theerumaanam aayittilla. Ippo covid aayathinu shesham vallathum nodi sarkar thannittundo. Keralathil ration enkilum kittunnu. Petrol vila koodumbo saadanangalide vilayum koodum. Ath paavappettavarkk enganeyaan gunam cheyyuka.

    • @haridas9477
      @haridas9477 3 роки тому

      @@Raashid-ey7sl
      2014 vare indiayile panam
      muzhuvan 18%
      varunna oru
      Madhathinu vari kori
      koduthu pinne
      Adu varum

    • @jackhooper5089
      @jackhooper5089 3 роки тому

      @@sugathanoma6744 modi varunathinumunbum indiyayee evidee bharichirunavar thittipottiyitund

  • @3hviewsmalayalam
    @3hviewsmalayalam 3 роки тому +5

    അവസാനത്തെ പഞ്ച് ഡയലോഗ്
    ഒരു രക്ഷയല്ലാട്ടോ അരുണേട്ടാ...
    വാർത്ത വായിക്കും, ഹെലികോപ്റ്റർ പറത്തും ഥാ ർ ഓട്ടും അരുണേട്ടൻ

  • @mspakb
    @mspakb 3 роки тому +54

    ഏറ്റവും വലിയ ഗതികേട് ഇതൊക്കെ കണ്ടിട്ടും ഒന്നും പ്രതികരിക്കാൻ ശേഷി ഇല്ലാത്ത സംഗ മിത്രങ്ങൾ

    • @Rahulnobl
      @Rahulnobl 3 роки тому

      State edukunna taxo? Nji comedy aakkalle

    • @mspakb
      @mspakb 3 роки тому

      @@Rahulnobl ha ha വന്നല്ലോ കുഴൽ

    • @mspakb
      @mspakb 3 роки тому

      @@Rahulnobl gst yil കൊണ്ടുവരാൻ പറ മാമനോട്

    • @Rahulnobl
      @Rahulnobl 3 роки тому

      @@mspakbGst yil kond varan states vidanjitanu suhruthe.. korachokke ariyan sramikk. Gst yil petrolium products ulpeduthiyal state revenue kurayum enn states parayunnath kondanu ith nadappilakkan pattathath. Athinide njan bjp kkaran aanenn ninnod aaru paranju?

    • @Rahulnobl
      @Rahulnobl 3 роки тому

      State ethra tax edukkunnu enn ariyumo?

  • @Linsonmathews
    @Linsonmathews 3 роки тому +240

    ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്ന 24 news 👍❣️

    • @kapatgafoor2419
      @kapatgafoor2419 3 роки тому +4

      പെട്രോൾ മാത്രമല്ല ഇവിടെ ഓരോ വസ്തുവിനും പരോക്ഷമായ പല നികുതികൾക്കും പുറമെ GST+1%സെസ്സ്

    • @minnalytshorts4039
      @minnalytshorts4039 3 роки тому

      AkcTA ചേര എങ്ങനെ

  • @kid9562
    @kid9562 3 роки тому +6

    ഇതൊക്കെ rajathinthe പുരോഗതിക്ക് ആണ്‌ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം🙊😅😅🤣

  • @asokannilambur4843
    @asokannilambur4843 3 роки тому

    The above said rates are as per Indian rupee or local currency rate? Please clarify. Thanks.

  • @saleemsaleemnv2691
    @saleemsaleemnv2691 3 роки тому +106

    ഇന്ത്യയിൽ എല്ലാ മാസവും ഇലക്ഷൻ ആയാൽ മതിയായിരുന്നു വില കുറയാൻ അതാണ് ഒരു മാർഗം

    • @sameerAli-cs9ow
      @sameerAli-cs9ow 3 роки тому +2

      സുഡാപ്പികൾ ഇറാഖിൽ പോയി എണ്ണ അടിച്ചിട്ട് വരൂ 😂🤣🤣😂😂

    • @sangeethasumamg
      @sangeethasumamg 3 роки тому +4

      Ippozhe 400 kodi kuzhalpanam pidichu..ini Ella masavum election nadathiyal enthakum avastha !!

    • @musthafa3804
      @musthafa3804 3 роки тому +4

      @@sameerAli-cs9ow sudappikal mathramalla budhimuttunnathu..

    • @musthafa3804
      @musthafa3804 3 роки тому +2

      @@sameerAli-cs9ow israelil poyalo

    • @noufaljass6893
      @noufaljass6893 3 роки тому

      😄😄

  • @farhanfaris3279
    @farhanfaris3279 3 роки тому +289

    പ്രതികരണ ശേഷിയില്ലാത്ത ഒരു തലമുറയായി നമ്മൾ മാറിയോ എന്നൊരു സംശയം...

    • @gopipillai7614
      @gopipillai7614 3 роки тому +12

      പറി കരിക്കണം.. . വോട്ട് ചെയ്ത് തോൽപ്പിക്കാൻ പറ്റുമോ... tax ന്റെ വലിയഭാഗം കിട്ടുന്നത് സംസ്ഥാനത്തിനാണ്. മാമ മാധ്യങ്ങൾ മുർദാബാദ്

    • @kvthomas1717
      @kvthomas1717 3 роки тому +33

      എന്തെങ്കിലും പ്രതികരിച്ചാൽ രാജ്യദ്രോഹക്കുറ്റത്തിന് അകത്താകുമോ എന്നൊരു പ്രതീതി പൊതു ജനത്തെ ഭയപ്പെടുത്തുന്നു.

    • @aju1689
      @aju1689 3 роки тому +21

      @@gopipillai7614 Central pinne onnum moojunillayirikkum alle🤦🏻 kashtam

    • @muhammedrafik.j31
      @muhammedrafik.j31 3 роки тому +8

      @@gopipillai7614 etrayane statine kittunnath Central govt kodukkunnath

    • @musthafa3416
      @musthafa3416 3 роки тому +3

      @@muhammedrafik.j31 athu choikkaruthu

  • @praveens9103
    @praveens9103 3 роки тому

    Arun sir താങ്കൾ ഇവിടെ വളരെ ബംഗിയായി വിവരിച്ചു ഇന്ത്യയുടെ പെട്രോൾ pricing and compare with അയൽ രാജ്യവും തമ്മിൽ.
    പക്ഷെ ഇതിൽ വലിയ ഒരു തെറ്റ് ഉണ്ട് sir ഇവിടെ 5 രാജ്യത്തിന്റെയും petrol price എടുത്തത് Indian currency അഥവാ INR വച്ചിട്ടാണ്. എന്റെ അറിവിൽ petrol pricing ഏറ്റവും major factor എന്താനാൾ exchange rate ആണ്, കാരണം നമ്മൾ crude oil വാങ്ങുന്നതും വിൽക്കുന്നതും US ഡോളർ ലാണ്, എല്ലാ രാജ്യത്തും 1 Litre crude oil rate =0.442$ USD ആണ്. ഈ USD പല രാജ്യത്തും പല value ആണ്
    1. India =1$=73.14 INR
    2. Pakistan =1$=156 PKR
    3. Bhutan=1$=73.13 NU
    4. Nepal =1$=117 NPR
    5.Sri Lanka =1$=198.16 LKR
    6. Bangladesh =1$=84.87 BDT
    ഇതേ പോലെ തന്നെ ആണ് പല രാജ്യത്തിന്റെയും petrol price difference
    ഉതാഹരണത്തിന് -
    Pakistan petrol price = 1L crude oil us dollar x 156 PKR (1$= 156 Pakistani exchange rate)+refining charge+transportation charge+dealer commission + Govt. Tax.= 111 PKR
    അതായത്
    0.442$ X 156= 68.95 + 24.02(govt tax 35%)+41.51(Misc.expenses. eg. Refining+transportation+commission etc)
    Total = 111 PKR
    ഇനി India യുടെതു നോക്കാം
    0.442$ x 73.14Rs =32.32 + 32.90(Central tax)+22.90( State tax 30.08%)+ 9.72(Misc.expenses. eg. Refining+transportation+commission etc)
    =97 Rs
    ഇവിടെ india ഒഴികെ എല്ലാ രാജ്യത്തും Gst ആണ് follow ചെയുന്നത്, എല്ലാ രാജ്യത്തും maximum 35%-40% സെയിൽസ് tax ആണ് petrol ന്,പക്ഷെ ഇന്ത്യയിൽ 65% ആണ്.
    ഇന്ത്യയിൽ എല്ലാ products GST യുടെ പരുതിയിൽ ആണ് petrol ഒഴികെ. ഈ petrol കൂടി GST യുടെ പരുതിയിൽ വരുകയാണെഗിൽ petrol ന് വില കുറയും കാരണം GST maximum tax Rate 36% ആണ്.

  • @nashalpv4599
    @nashalpv4599 3 роки тому +5

    24 ന്യൂസിന് മലയാളികളുടെ വക 24k ലൈക്സ്

  • @shamnadkp3571
    @shamnadkp3571 3 роки тому +68

    Vfx editors ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥

  • @shameempk7770
    @shameempk7770 3 роки тому +129

    100 രൂപയുടെ സാധനത്തിനു 50 രൂപ നികുതി ഇതിലുമ്പേതം britsh കാര്തന്നെ

    • @sunilanand7806
      @sunilanand7806 3 роки тому +3

      350 rupayude saadhanathinu 250 rupa niguthi... ellaam ingane thanne bro...

    • @SevenCarsMalayalam
      @SevenCarsMalayalam 3 роки тому +10

      @@sunilanand7806 eni nikuthi elav modiji sarkaar maariyaale undaaku😂 dei aa modijine aarelu chavitti porathakedo😑

  • @godwinantony809
    @godwinantony809 3 роки тому +1

    പെട്രോൾ നു ടാക്സ് കറച്ചില്ലെങ്കിൽ ആൾക്കാർ സ്വർണം ഒക്കെ മേടിക്കാനപോലെ ബില്ല് ഇല്ലാതെ മേടിക്കണം. ഇപ്പൊ അങ്ങനെ ഒരു ഓപ്ഷൻ ഇല്ലെങ്കിലും ഒരു 100 രൂപ ഒക്കെ കഴിയുമ്പോൾ പതിയെ വന്നോളും. സർക്കാർ ആണെങ്കിലും എല്ലാരേം എല്ലാ കാലോം പറ്റിക്കാൻ പറ്റൂല്ല....100 രൂപക്ക് പെട്രോൾ വിറ്റാൽ 4-5 രൂപ മാത്രം ആണ് പമ്പ്ക്കാർക്ക് ലാഭം. എന്നാൽ 40 രൂപ യിൽ താഴെ ഉള്ള പെട്രോൾ ബില്ല് ഇല്ലാതെ 50 രൂപക്ക് വിട്ടാൽ പെട്രോൾ പമ്പ്ക്കാർക്ക് 10 രൂപയിൽ കൂടുതൽ ആണ് ലാഭം. ഇത് രണ്ടുപേർക്കും ലാഭം ആണ്. അങ്ങനെ വന്നാൽ സർക്കാർ മൂഞ്ചി 😂😂😂

  • @maneeshsahib400
    @maneeshsahib400 3 роки тому +5

    അരുൺജീ അവതരണം &ഗ്രാഫിക്സ് കിടുക്കി...

  • @user-ky7en3wp3n
    @user-ky7en3wp3n 3 роки тому +126

    ഈ ക്രൂടോംയിൽ എവിടെ കിട്ടും... നമ്മുക്കെല്ലാം..അതു മേടിച്ചിട്ട് വാറ്റി എടുകാം പെട്രോളും ഡീസലുമെല്ലാം.. പോരാത്തതിന് ജെറ്റ് ഇന്ധനം കിട്ടും... പോരെ ഇന്ത്യക്കാര് രക്ഷപെടും 😀👍

    • @stingermeadia9861
      @stingermeadia9861 3 роки тому +16

      @@sameerAli-cs9ow താനും അതല്ലേ ചെയ്യുന്നേ

    • @jithesh7790
      @jithesh7790 3 роки тому +5

      @@sameerAli-cs9ow nigal Budhi ullavaranenn theliychukonde irikkunnu😌😌

    • @sameerAli-cs9ow
      @sameerAli-cs9ow 3 роки тому +3

      @@stingermeadia9861 അങ്ങനെ ആണെങ്കിൽ നീ എന്താ ചെയ്യുന്നത്?

    • @godfatherteddy9462
      @godfatherteddy9462 3 роки тому +10

      @@sameerAli-cs9owbjp it cell successfully credited rs 2 for this comment to your account

    • @safvan3106
      @safvan3106 3 роки тому +1

      @@sameerAli-cs9owmanushyar thanne Alle allaanthe spaceil nn aliens vannittonnum allalo saadharana refine cheyyaar. Avanu budhi illaann parayunnathin munp thanikk nth yogyatha undenn koode para.

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +917

    നിങ്ങൾക്ക് ഒരു സിനിമ എടുതുടെ 👍👍

  • @tasteandtravel4716
    @tasteandtravel4716 3 роки тому +6

    വില കുറയ്ക്കണ്ട refinerary യിൽ നിന്നും മേടിക്കാൻ ഉള്ള സൗകര്യമുണ്ടക്കാൻ പറ്റുവോ 🤭🤭

  • @kidilantraveler
    @kidilantraveler 3 роки тому +3

    സൂപ്പർ അവതരണം. ഇത്ര കൃത്യമായി ആദ്യമായിട്ടാണ് വില tax എന്നിവ മനസ്സിലാക്കാൻ കഴിയുന്നത്. AR is outstanding 👌👌👌.
    Thank you team 24🙏

  • @noufalnoufalattiyapathi2446
    @noufalnoufalattiyapathi2446 3 роки тому +73

    പറയാനുള്ളത് വെട്ടി തുറന്ന് പറഞ്ഞ് ട്വന്റി ഫോർ ന്യൂസ് തന്നെ അഭിനന്ദനങ്ങൾ

  • @sintoanto8408
    @sintoanto8408 3 роки тому +303

    തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാതെയും, പ്രക്ഷോഭം നടത്താതെയും ഇത് മാറില്ല,. സ്വന്തം രാജ്യത്തെ തന്നെ വഞ്ചിക്കുന്ന നേതാക്കൾ ഉള്ളിടത്തോളം ഇതിന് മാറ്റമില്ല

    • @jiminjose2639
      @jiminjose2639 3 роки тому +19

      Karshakar theruvil irangi prathoshedichittu enthaayi. Aa modi ithonnum mind cheyyyan ponillaa pannan.

    • @rameessahshad1405
      @rameessahshad1405 3 роки тому +4

      അവന്‍മാര്‍ക്ക് എല്ലാം ഫ്രീ

    • @vishakhvichu3777
      @vishakhvichu3777 3 роки тому +1

      Sathyam

    • @sharaot
      @sharaot 3 роки тому

      Hi

    • @sharaot
      @sharaot 3 роки тому

      Petrol PRICE IN PAKISTAN IS 112 Rs
      Check this on GOOGLE
      Prices of other countries are also different from what this channel is showing

  • @anilkumarp76
    @anilkumarp76 3 роки тому +17

    96 രൂപയ്ക്ക് പട്രോൾ വാങ്ങിച്ചാൽ, 55 രൂപ tax ഉം, 40 രൂപയുടെ പെട്രോൾ നമുക്കും.

    • @amnasclub9148
      @amnasclub9148 3 роки тому

      😁😁avastha

    • @anilkumargtkm
      @anilkumargtkm 3 роки тому +2

      ഇതിന്റെ ഉത്തരം ഇന്ത്യൻ ജനത അവനവന്റെ നെഞ്ചിലേക്ക് വിരൽ ചൂണ്ടി പറയേണ്ടതാണ് ആരുടെ കുറ്റം?

    • @naveenjose2
      @naveenjose2 3 роки тому

      Ningalk gulf il poyi petrol adichoode .......appo litre nu 18 rupees nu kittum

    • @amnasclub9148
      @amnasclub9148 3 роки тому

      @@naveenjose2 daa pottta enthan paryunne 😂 evide petrol paisa kodiyath kondan paryunne paisa illathath kond fulfil poyit petrol vangan anagil eviden vangichode 😂😂😂thalayil enthan ullath

    • @amnasclub9148
      @amnasclub9148 3 роки тому

      @@naveenjose2 pinne paisa kodiyal pinne paryande ithinn mumb congress barichapole sangikale kandirinnu ath pole entha parnjal 😂😂korch chodichitt paryuu ellangil potten enn vijarikum

  • @vyshakhr2323
    @vyshakhr2323 3 роки тому

    well representation, informative !! ithinte official data evdunna kituka? can anyone help?

  • @yoonusazr
    @yoonusazr 3 роки тому +31

    ഈ 24 ഒരു ഇതാണ്. വല്ലാത്തൊരു Graphics തന്നെ.👍🚩

  • @mohammedpl461
    @mohammedpl461 3 роки тому +295

    ബായ് ഓർ ബഹാനോ പെട്രോൾ 100 കുഴൽ അച്ഛാദിൻ അകയാ..! ആഹ്ളാദപ്പിന് അര്മാദിപ്പിൻ

    • @minnalytshorts4039
      @minnalytshorts4039 3 роки тому +1

      തെറി ആണോ വിളിച്ചത് 😂😂

    • @roymark9017
      @roymark9017 3 роки тому +17

      മിത്രം : മണ്ടന്മാൻ പെട്രോളിന് വില കൂടിയാലെന്ത് ഞാൻ ഇപ്പഴും അന്നും ഇന്നും 50 രൂപ കൊടുക്കും കറക്റ്റ് 50 രൂപയുടെ പെട്രോൾ തരും.... പൂവർ പീപ്പിൾസ്

    • @ajaiajith1148
      @ajaiajith1148 3 роки тому +4

      @@roymark9017 😂

    • @divyanandu
      @divyanandu 3 роки тому +1

      😂😂😂

    • @shihabseppu7487
      @shihabseppu7487 3 роки тому

      🤣🤣🤣🤣

  • @scb2596
    @scb2596 3 роки тому +1

    Uggran presentation... 👍👏 .... ithrem vyekthamaayi, ennal simplaayi paranjathannathinu thanks. Allenkilum 24 news ippo vere level aanu... congratz.. 🤝🤝... keep it up ...

  • @Doraemon-wm6bv
    @Doraemon-wm6bv 3 роки тому +3

    പാക്കിസ്ഥാനിൽ പെട്രോളിന് വിലക്കുറവുണ്ട്, ശ്രീ ലങ്കയിൽ ഡീസലും...
    അവിടെ പോയി 1000 രൂപക്ക് പെട്രോളോ ഡീസലോ വാങ്ങിയാൽ ഇവിടെ 2000 രൂപക്ക് വിൽക്കാം... 🙂

  • @muhsin6975
    @muhsin6975 3 роки тому +144

    ഈ വാർത്ത കേട്ടുകൊണ്ട് UAEയിൽ 2ദിർഹതിന്നു (നാട്ടിലെ 40 രൂപക്ക് ) പ്രീമിയം പെട്രോൾ അടിക്കുന്ന ഞാൻ 😊

    • @SJ-gy9cp
      @SJ-gy9cp 3 роки тому +14

      40 rps vennamennillaa....oru 75 rpsnu kiittiyal mathiyayirunnuu 😭

    • @manukrishna6652
      @manukrishna6652 3 роки тому +3

      Bhagyavan 🤩🥰

    • @santhoshpjohn
      @santhoshpjohn 3 роки тому

      കണ്ണ് നിറയുന്നു

    • @sanjaynandilath6154
      @sanjaynandilath6154 3 роки тому

      @@SJ-gy9cp enthaya cheya bro evide egne anne 😦

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 роки тому +1

      ഭാഗ്യവാൻ

  • @dhanajith6377
    @dhanajith6377 3 роки тому +20

    ചുരുക്കി പറഞ്ഞാൽ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പിഴിയുന്നു 👌🏾👌🏾👌🏾

  • @nipunjoseph4616
    @nipunjoseph4616 3 роки тому

    Ford fiesta car kanikyunilalo! Aake oru modified hyundai i10 ale kanicholu?

  • @sharafuvnr3455
    @sharafuvnr3455 3 роки тому +19

    പ്രതികരിക്കാൻ ഒരു പ്രതിപക്ഷമില്ല ? പൊതുജനം തെരുവില റങ്ങി ചായക്കാരനെ വലിച്ച് തഴെയിറക്കണം

    • @haridas9477
      @haridas9477 3 роки тому +1

      ജ് അന്റെ വാപ്പാനേ
      കൂട്ടി ചൈനയിലെ
      മുസ്ലീങളേ രക്ഷിക്ക് .
      പെട്രോളിന്റെ വില
      പറഞ്
      ചായകടക്കാരനേ
      ഇറക്കി പഴയ പോലെ
      ഇന്ത്യയിൽ ബോംബു
      പൊട്ടിച്ച് ജനങ്ങളേ
      കൊല്ലുന്ന പരിപാടി
      നിർത്ത്

    • @anilkumarp76
      @anilkumarp76 3 роки тому

      ചാണക കൂലി എഴുത്തുകാർ ഇറങ്ങിയിട്ടുണ്ടല്ലോ 🤣🤣🤣

    • @naveenjose2
      @naveenjose2 3 роки тому

      @Mystic Free Bird only 3% Indians own a car Now corona vaccine is free.Since outbreak of Covid 19 government is supporting 80 crore Indians with free food and many many other development programmes.
      Tax on petrol is the most effective way to redistribute money in favour of poor.

    • @naveenjose2
      @naveenjose2 3 роки тому +1

      Ninakk onnum polio vacine polum free aayi tharaan paadillarnnu........angane enkil nee innu izhanju nadanne ivde ........dooo kurach petrol tax koduth ennu vichaarich angane angu thalli parayaruth.......ninne valarthi ee avasthayil aakkiyathil Indian government nu valya pank undu,veettukark mathram alla.........ivde aake 3% aalke car ullu........baakki ulla 97% aalukale samrakshikkendath central government de kadama aanu.

  • @sajanjoseph4445
    @sajanjoseph4445 3 роки тому +38

    24🥚മൊട്ട ഉയിർ 💪😁..... അല്ലാതെ കേരളത്തിൽ 🥚🥚മുട്ട മേടിച്ചവരോട് പുച്ഛം മാത്രം😎😡

  • @oizz7505
    @oizz7505 3 роки тому +114

    ഇന്ന് 1 ലിറ്റർ പെട്രോൾ വാങ്ങിയിട്ട് ഒരു മാസം കഴിഞു വിറ്റാൽ പണകാരൻ ആയി...🎉🎉🎉🎉🎉🎉🎉🎉

  • @mrmohanadasshibu8583
    @mrmohanadasshibu8583 3 роки тому +6

    ആ രാജ്യങ്ങളിലെ രൂപയുടെ മൂല്യം വെച്ച് അവിടെയും 100 ന് മുകളിൽ ആണ്

    • @arohan575
      @arohan575 3 роки тому +1

      അവരു രൂപയുടെ മൂല്യം നോക്കുന്നതെന്തിനാണ് അവർക്കു അവരുടെ പണം ആണ്

    • @70.sabarinathajith80
      @70.sabarinathajith80 3 роки тому

      🤣🤣🤣. Thallu thallu.

    • @naturenatural2903
      @naturenatural2903 3 роки тому

      ചാണക തലയ

    • @mrmohanadasshibu8583
      @mrmohanadasshibu8583 3 роки тому +1

      @@naturenatural2903 അതെ ചാണകത്തല തന്നെയാണ് പക്ഷെ പന്നിക്കൊണ്ടായതല്ല അതുകൊണ്ട് തന്നെ വിഡ്ഢിത്തം പറയുന്നത് മനസ്സിലാവും

  • @Ne.M.O
    @Ne.M.O 3 роки тому +1

    Refinaryil poyi petrol vangan pattumo chetta ?

  • @ShobinE
    @ShobinE 3 роки тому +72

    പെട്രോളിന് 50 രൂപ ആയി!!
    അര ലിറ്റർന്🤧🥴

  • @sm_calicut2278
    @sm_calicut2278 3 роки тому +64

    താടിയുടെ കുടെ വില വർധനവും 🤩
    നല്ല വളർച്ചയുണ്ട്.

  • @shabeebmshabi
    @shabeebmshabi 3 роки тому +1

    പെട്രോൾ ഡീസൽ വില കുറക്കണം അതുപ്പോലേ 15 വർഷത്തിന് ശേഷം ഉള്ള ഡീസൽ ഓട്ടോകൾ ഒയുവാക്കണം എന്ന നിയമം പിൻവലിക്കണം പാവം ഓട്ടോ ഡ്രൈവർമാർ ഈ കോവിഡ്കാലത്ത് ശെരിക്ക് വണ്ടിക്ക് ഓട്ടവും ഇല്ല ഈ നിയമം എന്താ ഓട്ടോകൾക്ക് മാത്രമേ ഉള്ളൂ ബസ് ksrtc ഈ വണ്ടിക്ക് എന്താ പ്രശ്നം ഇല്ലാത്തത് ഒരു നിയമം നടപ്പാക്കുമ്പോൾ എല്ലാവർക്കും അത് ബാധകമാക്കണം ഓട്ടോകാർക്ക് ഫ്രീ ആയി വണ്ടി വാങ്ങി തരോ സർക്കാർ അങ്ങനെ ആണെങ്കിൽ നിയമം കൊണ്ടു വന്നാൽ മതി ഇത് നിങ്ങൾ ചാനലിലൂടേ പറയണം പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരേ ഓർത്ത് പ്ലീസ്

  • @socialmedia8804
    @socialmedia8804 3 роки тому

    Helicopter paranniragiyappol ulli sura anenna vicharichathu .... mottayum ippol helicotterla pokkum varavum alle?

  • @akhilvarghese3795
    @akhilvarghese3795 3 роки тому +166

    ഇനി എയർപോർട്ടിൽ നിന്ന് സ്വർണം പിടിക്കുന്ന പോലെ പെട്രോളും ഡീസലും പിടിക്കോ

    • @ashiq7788
      @ashiq7788 3 роки тому

      😂

    • @chuz0000
      @chuz0000 3 роки тому

      😂😂😂

    • @rubinvarma1950
      @rubinvarma1950 3 роки тому

      അതെയതെ .... പഴയത് പോലെ പെട്രോൾ കുപ്പിയിൽ കൊണ്ടുപോകാൻ പറ്റാത്ത അവസ്‌ഥ ആയി ...😀

    • @socialmediakeralaface1141
      @socialmediakeralaface1141 3 роки тому +3

      രണ്ടു കൊല്ലം കഴിയുമ്പോൾ 10 ലിറ്റർ പെട്രോളിൽ കൂടുതൽ കൈവശം വെച്ചാൽ 10,000 രൂപ പിഴയും ആറുമാസം തടവും കൂടാതെ ആദായനികുതി വകുപ്പിൻറെ റെയ്ഡ്

    • @gokulsachin9599
      @gokulsachin9599 3 роки тому

      Udane കാണും

  • @nizarcrazy0984
    @nizarcrazy0984 3 роки тому +102

    ഇങ്ങനെ ഹെലികോപ്റ്ററിൽ വന്നു ഇറങ്ങിയപ്പോ എനിക്ക് ഓർമ്മവന്നത് നമ്മുടെ ഉള്ളി സുരേഏട്ടനെ 😁😁😁😁

  • @horizon361
    @horizon361 3 роки тому

    The state levies 30.08% Kerala General Sales Tax on petrol and 22.76% on diesel. An additional Rs 1 per litre is levied on both petrol and diesel as extra sales tax.2 Mar 2021

  • @lintotp
    @lintotp 3 роки тому +983

    ഇത് നമ്മുടെ സുരേന്ദരൻ ചേട്ടന്റെ ഹെലികോപ്റ്റർ ആണോ 🤔🤔?

    • @ajayk3369
      @ajayk3369 3 роки тому +22

      Aala iratachangante annu

    • @sabad5637
      @sabad5637 3 роки тому +63

      Olli sura😂😂

    • @user-dd2dr3gd5o
      @user-dd2dr3gd5o 3 роки тому +64

      അതെ ഇപ്പോൾ അത് വാടകയ്ക്ക് കൊടുത്താണ് ജീവിക്കുന്നത്😃😃

    • @Shiza581Vlog
      @Shiza581Vlog 3 роки тому +67

      ഉള്ളി ചുര ഇപ്പൊ കുഴലു ചുര ഹെലികോപ്റ്റർ ചുര 😎

    • @vchanvr8305
      @vchanvr8305 3 роки тому +7

      Ah a ath kalaki

  • @saavlogsMalayalam
    @saavlogsMalayalam 3 роки тому +775

    ഇത് ഇപ്പ കൊറക്കാനായിട്ട് നമുക്ക് വല്ലോം ചെയ്യാൻ പറ്റുവാ 😢😢😢

    • @gsfishing3751
      @gsfishing3751 3 роки тому +81

      ...Evideyo chythapole...Vahanangal naduroadil park cheyth samaram cheyyuka

    • @soprano9782
      @soprano9782 3 роки тому +13

      Samaram onnu eppol kananilla..corona aayond aayirikum..kalathil erangathe samaram vellom nadakkuvo??
      UA-camrs?

    • @traveling5930
      @traveling5930 3 роки тому +20

      Ninghal UA-camrs onnu vicharicha ellam nallapolea akkan pattum💪

    • @sharaot
      @sharaot 3 роки тому +9

      Petrol PRICE IN PAKISTAN IS 112 Rs
      Check this on GOOGLE
      Prices of other countries are also different from what this channel is showing

    • @Mr.RevMachine
      @Mr.RevMachine 3 роки тому +88

      @@sharaot Bro..In google it's showing in Pakistan Rupee,which is around 110. When you convert it into Indian Rupee,it will be around 50.

  • @wikitechie00
    @wikitechie00 3 роки тому +154

    ഇതൊക്കെ ഉണ്ടാക്കാൻ പണിപ്പെടുന്ന VFX മാമൻ : ഇയാളിത് ഒരൊയിവും തരില്ലേ😁😁😁

  • @ksdvibes6862
    @ksdvibes6862 3 роки тому +275

    മൊട്ട ചേട്ടാ ഹെലികോപ്റ്റർ ഓഫ്‌ ആക്കി ഇടൂ എണ്ണ അടിച്ചു മുടിഞ്ഞു പോകും 😂

    • @mr_culprit96
      @mr_culprit96 3 роки тому +22

      Ath electric ⚡️ helicopter aanu aliya 😂😂😂

    • @SinanKoduvally
      @SinanKoduvally 3 роки тому +1

      💥😂😂

    • @noodlesmon
      @noodlesmon 3 роки тому

      😂😄

    • @clownff6909
      @clownff6909 3 роки тому

      😂

    • @ksdvibes6862
      @ksdvibes6862 3 роки тому +18

      @@mr_culprit96 ടെക്നോളജിയുടെ കാര്യത്തിൽ 24 പൊളിയല്ലേ അരുൺ മുംബൈ വരെ 7മിനിറ്റിൽ പോയി സങ്കികളുടെ അച്ഛാ ദിൻ പൊളിച്ചു കൈയിൽ കൊടുത്തു 🤩🥰

  • @shanuas9436
    @shanuas9436 3 роки тому +42

    പെട്രോൾ 100 ആക്കിയത് കൊണ്ട് mileage പെട്ടെന്നു കണ്ടു pidikam 😎😎

    • @sheringennxt6008
      @sheringennxt6008 3 роки тому +2

      Poil poli super troll browwwww😋😋😋😋😋

    • @AmalKSivan
      @AmalKSivan 3 роки тому +1

      Taxu ഓടിക്കുന്നവര്‍ക്ക് എളുപ്പം ആയില്ലേ

    • @citizenofkerala1046
      @citizenofkerala1046 3 роки тому

      Idhu munkootti kand sangi kal neerathee milage ulla vandi vaangi

  • @shihabma6850
    @shihabma6850 3 роки тому +313

    ആകെ സമാധാനം സംഗി കുട്ടികളും ഇത് തന്നെ ആണല്ലോ അടിക്കുന്നത്

    • @shihabdheen2418
      @shihabdheen2418 3 роки тому +34

      സൻകി കുട്ടൻ മാർക് കുഴലു വഴി തിരിച് കിട്ടും

    • @CtNisar
      @CtNisar 3 роки тому +2

      @@shihabdheen2418 ഒര് കോപ്പും കിട്ടില്ല...

    • @shihabdheen2418
      @shihabdheen2418 3 роки тому +7

      @@CtNisar 400 കോടിരൂപ ആരുടെ കയിൽ ആണ്

    • @blackshadow512
      @blackshadow512 3 роки тому +1

      Ade.... Enducheyana tesla maman varan waiting ane

    • @sameerAli-cs9ow
      @sameerAli-cs9ow 3 роки тому +9

      സംഘികുട്ടന്മാർ കോടികൾ കൊണ്ടു കളിക്കുമ്പോൾ സുഡാപ്പികൾക്ക് പെട്രോൾ അടിക്കാൻ പോലും കാശില്ല. 🤣

  • @persiancatsale6991
    @persiancatsale6991 3 роки тому +30

    ഈ പറയുന്ന കാര്യങ്ങൾ ഒരു സംഘിയെ പറഞ്ഞു ബോധ്യപ്പെടുത്തുക യാണെങ്കിൽ 30 ലക്ഷം രൂപയും ഒരു കാറും 😂😂😂

    • @sajomanwlzswsww9453
      @sajomanwlzswsww9453 3 роки тому +4

      അതെ കാറും 30ലക്ഷവും കൊടുക്കുന്നത് ആണ് ഇപ്പോൾ ലാഭം, അല്ലാതെ കാറും ഫുൾ ടാങ്ക് പെട്രോളും എന്ന് പറഞ്ഞാൽ കുടുംബം എഴുതി വയ്‌ക്കേണ്ടി വരും

    • @persiancatsale6991
      @persiancatsale6991 3 роки тому +1

      @@sajomanwlzswsww9453 😂😂

    • @akhildevas
      @akhildevas 3 роки тому +2

      Enallum avan pryum chankama anu ellam namal lokthile no1 party enu 😖😂

  • @jaleelvadakkethil2153
    @jaleelvadakkethil2153 3 роки тому +21

    ഹിന്ദിയിൽ, ഇത് translation ചെയ്യുക....എല്ലാ ഭാരതീയരൂം കാര്യം മനസ്സിലാക്കടെ...

    • @user-uz9lp2tb8j
      @user-uz9lp2tb8j 3 роки тому

      എന്തിന് ഒരു പ്രയോജനവും ഇല്ല

  • @vasim544
    @vasim544 3 роки тому +162

    മുമ്പ് പെട്രോളിന് 70 രൂപ ആയപ്പോൾ പരാതി പറയാൻചെന്നവരാണ് ഇപ്പോൾ ഭരിക്കുന്നത് തമ്മിൽ ഭേദംഎന്തുകൊണ്ടും കോൺഗ്രസ് തന്നെയാണ്

    • @greatindian5396
      @greatindian5396 3 роки тому +10

      @v p sangaanalle saho..
      Hinduvine parayipakan 22 rs nte central gov vihitham ethreyennumo 17.5

    • @sbmalayalamcreations
      @sbmalayalamcreations 3 роки тому

      Mmm

    • @sbmalayalamcreations
      @sbmalayalamcreations 3 роки тому +1

      Annu kooduthal aanennu paranjavar ippo evide

    • @9freefire973
      @9freefire973 3 роки тому +19

      @v p എല്ലാ സംസ്ഥാനങ്ങളിലേയും ചാണക ടീംസ് ഒരു പോലെ ആണല്ലോ. ആദ്യം തന്നെ തെറിയിൽ നിന്നാണ് തുടങ്ങുക. ഞാൻ കരുതിയത് നോർത്ത് ഇന്ത്യയിൽ മാത്രമാണ് ഇതുപോലുള്ള ചാണകങ്ങളെ കാണാൻ കഴിയുക എന്ന്.കൾച്ചർ ഇല്ലാത്ത ടീംസ് അല്ലേ,വേറെ എന്ത് പ്രതീക്ഷിക്കാനാണ്

    • @vasim544
      @vasim544 3 роки тому +8

      @v p 50₹ക്ക് പട്രോൾ തരും എന്ന് നിങ്ങളല്ലേ കാരണക്കാർകള്ളം പറയരുത്

  • @kehla
    @kehla 3 роки тому +110

    ഇതൊക്കെ അറിഞ്ഞിട്ടും ഇതിനെ ന്യായീകരിക്കുന്നവർ ഉണ്ടല്ലോ, എന്നി8 ഒരു രാജ്യ സ്നേഹം പറയാലും, നമ്മുടെ നാടിനെ വീണ്ടും അടിമത്തിലേക്ക് നയിക്കും ഇവർ,

    • @rashimrt9981
      @rashimrt9981 3 роки тому +2

      Aa 245 alukal dislike adichitund

    • @dreamer9671
      @dreamer9671 3 роки тому

      @v p nalla vehsmam indale.....🤭

    • @dreamer9671
      @dreamer9671 3 роки тому

      @v p nop..😁

  • @zu_jith
    @zu_jith 3 роки тому +115

    ലാസ്റ്റ് ഡയലോഗ്‌ പൊളിച്ചു...🔥🔥🔥
    ഇനി ഇപ്പോൾ 24 നു ഫണ്ടിംഗ് പാകിസ്താനിൽ നിന്നാണ് എന്നു പറയുമോ😁😁😁

  • @devilhunter0077
    @devilhunter0077 3 роки тому +124

    ഇതിൽ ഉള്ള വിരോധാഭാസം ഇന്ത്യയിൽ നിന്നാണ് നേപ്പാളിന്‌ പെട്രോൾ കിട്ടുന്നത് എന്നാണ്
    😂😂😂😂😂😂😂😂😄

    • @evfrancis5919
      @evfrancis5919 3 роки тому +1

      മൊട്ട നേപ്പാളിൽ പോയി ആയിരിക്കും പെട്രോൾ അടിച്ചത് !!!!!

    • @jibinjohn8871
      @jibinjohn8871 3 роки тому

      Bhutan also get petrol from India

    • @jaidengeorgewilliam
      @jaidengeorgewilliam 3 роки тому

      Adipoli😂

    • @catwalk100
      @catwalk100 3 роки тому

      @@evfrancis5919 നമ്മൾ മാഹി യിൽ പോയി അടിക്കുന്നപോ ലെ ? !! 😆🤣😂

    • @evfrancis5919
      @evfrancis5919 3 роки тому

      @@catwalk100 ഇന്ത്യൻ ജനതയെ ഇതുപോലെ കഷ്ടപ്പെടുത്തിയ ഒരു കൊള്ളസംഘം ഇതിനു മുൻപ് ഇന്ത്യ ഭരിച്ചിട്ടില്ല !!! ബ്രിട്ടീഷുകാർ ഇന്ത്യയെ കൊള്ളയടിക്കാൻ പ്രഖ്യാപിച്ചു വന്നതാണ് !!! എന്നാൽ അവർ കൊള്ളയടിക്കുമ്പോൾ തന്നെ വളരെയേറെ നന്മയും ഇവിടെ ഉണ്ടായിട്ടുണ്ട് !!! വിദേശികളെക്കാൾ ദുഷ്ടരായ സ്വദേശികൾ !!! ഉച്ചിഷ്‌ടഭോജികളായ രാഷ്ട്രീയക്കാർ !!! ഈ കള്ളന്മാരെ മാത്രം ബാധിക്കുന്ന മഹാമാരി വന്നിരുന്നെങ്കിൽ !!! പെരുംകള്ളന്മാരെ കൊല്ലുന്ന കൊച്ചുണ്ണികൾ ഉദയം ചെയ്തിരുന്നുവെങ്കിൽ !!!! ഇതെല്ലാം ആത്മാർഥമായ ആശകളാണ് !!!

  • @christinjoy1879
    @christinjoy1879 3 роки тому +59

    സന്തോഷമുണ്ട് ഇവിടെയും ഇന്ത്യ ഒന്നാമത് 💪🏻💪🏻💪🏻🇮🇳🇮🇳🇮🇳

    • @abhijithabhi5354
      @abhijithabhi5354 3 роки тому +1

      Enikkum petrol price peedichittaanu glamour bike eduthadhu ippol ellaam sheriyaayi

  • @rameeshrmz7300
    @rameeshrmz7300 3 роки тому +514

    ചായ അടിച്ച് നടന്നവരെ ഒക്കെ പ്രധാനമന്ത്രി ആകിയൽ ഇങ്ങനെ ഇരിക്കും....🙄

    • @manumohan4696
      @manumohan4696 3 роки тому +5

      Nee aakitha

    • @badushabasheer2899
      @badushabasheer2899 3 роки тому

      @@manumohan4696 eh?🤔

    • @rameeshrmz7300
      @rameeshrmz7300 3 роки тому +45

      @@manumohan4696 ഉത്തരേന്ത്യൻ പോട്ടൻമാർ ആക്കിയത് waste......

    • @aneesh26205
      @aneesh26205 3 роки тому +33

      എന്തു കൊണ്ടായിരിക്കും മിക്ക മേത്തന്മാരും മോഡിയെ എല്ലാത്തിനും കുറ്റം പറയുന്നത്, മദ്രസയിൽ പഠിപ്പിക്കുന്നതോ അതോ വീട്ടിലോ, അതിപ്പോ എല്ലാ മേത്തന്മാരും മമ്മൂട്ടി ഫാനാണ് പക്ഷെ എല്ലാ ഹിന്ദുക്കളും ലാലേട്ടൻ ഫാൻ അല്ല അല്ലാത്തവരും കുറച്ചു പേരെങ്കിലും ഉണ്ട്‌, എല്ലാത്തിനെയും സ്വീകരിക്കുന്ന മതമാണ് ഹിന്ദു മതം, ഇനി ഈ മേത്തന്മാർ കാരണം എല്ലാ ഹിന്ദുക്കളും ബിജെപി ആകുമോ ഈശ്വരാ അങ്ങനെ ആവാതിരിക്കട്ടെ അങ്ങനെ ആയാൽ ആ അമിത് ഷാ ഒരു ഏകധിപതി ആകുമോ എന്നൊരു സംശയം 🤔

    • @anishr8912
      @anishr8912 3 роки тому +21

      പെട്രോൾ വില ഇന്ത്യയിൽ ഇത്രയും കൂടിയത് ഒരു ചായക്കടക്കാരൻ പ്രധാനമന്ത്രി ആയതുകൊണ്ടല്ല എന്താണെന്ന് ആദ്യമേ മനസ്സിലാക്കിയിട്ട് സംസാരിക്കുക

  • @inayathebrahim7235
    @inayathebrahim7235 3 роки тому +70

    41.64(base+commission) + 57% = 65Rs only
    It should be around 41.62 + 132%. = 96Rs
    132% not 57% ?

    • @darkglue1335
      @darkglue1335 3 роки тому +1

      Correct its 132%

    • @rahulsuresh7714
      @rahulsuresh7714 3 роки тому

      yesss

    • @haroonaj0
      @haroonaj0 3 роки тому +3

      yes, sri Lanka is selling with 50% tax at a price of 59rs then how 57% becomes 96

    • @arjunpm1182
      @arjunpm1182 3 роки тому

      ഇവിടെ Tax% അല്ല പറഞ്ഞതു....

    • @jishuvkumar2175
      @jishuvkumar2175 3 роки тому +5

      total inte 57% anu tax which means 96 inte 57% um tax aanu
      which means 57% 0f 96 =54 Rs Tax aanu
      here its not not compared with base fare

  • @busprandhanz3157
    @busprandhanz3157 3 роки тому +51

    മറ്റു രാജ്യങ്ങൾ സംബന്ധിച്ചെടുത്തോളം ഇന്ത്യയിൽ വളരെ അധികം അഴിമതിയാണ് നടത്തുന്നതെന്ന് നമുക്കീ ഈയൊരു ശതമാനത്തിൽ നിന്ന് മനസ്സിലാക്കാം

    • @avprabhu8549
      @avprabhu8549 3 роки тому

      ലിസീസ് നടത്താമോ സഹോദരാ

    • @avprabhu8549
      @avprabhu8549 3 роки тому

      ഇതുപോലെ റേഷൻ കടകൾ വഴി വിൽക്കുന്ന അരിയുടെ വില യെ കുറിച്ചുള്ള ഒരു അനാലിസിസ് നടത്താമോ സഹോദരാ

  • @Rushaidpv
    @Rushaidpv 3 роки тому +64

    ഇനിയും പ്രതികരിക്കാതിരുന്നാൽ കുനിഞ്ഞു നിൽക്കുമ്പോ അത് വരെ അടിച്ചു കൊണ്ട് പോകും

  • @busprandhanz3157
    @busprandhanz3157 3 роки тому +328

    എല്ലാ ആളുകൾ ഇതിനെതിരെ പ്രതികരിക്കണം മോദിയുടെ നെഞ്ചത്ത് ക്രിക്കറ്റ് അല്ല ഇനി ഫുട്ബോൾ ആണ് കഴിക്കേണ്ടത്

    • @arunlalrsaeronautical5327
      @arunlalrsaeronautical5327 3 роки тому +18

      State num kittunondu 22.20 rupees so modi uda mathramala double changanta nanjath kuda karanam

    • @kgovind2171
      @kgovind2171 3 роки тому +9

      @@arunlalrsaeronautical5327 state government pakshe kootiyilla enallum inni kurakam

    • @Syam1249
      @Syam1249 3 роки тому +37

      @@arunlalrsaeronautical5327 സ്റ്റേറ്റ് അഞ്ച് പൈസ ഇതുവരെ കൂട്ടിയിട്ടില്ല ചെങ്ങാതീ.. മോഡിയെ ന്യായീകരിക്കാൻ മണ്ടത്തരവും പറഞ്ഞു വരല്ലേ.

    • @johnykattassery449
      @johnykattassery449 3 роки тому +3

      ഇന്ത്യക്കാരുടെ കഷ്ടകാലം ഈ രുപ എവിടെക്ക് പോണെ

    • @Grandmaster809
      @Grandmaster809 3 роки тому +5

      @@Syam1249 22.20 രൂപ വളരെ കുറഞ്ഞ നിരക്കല്ലേ ഇനി എന്തിനാ കൂട്ടുന്നെ. അല്ലെ?

  • @ocbzero4300
    @ocbzero4300 3 роки тому +22

    ന്യൂജൻ പിള്ളാരെക്കൊണ്ട് ന്യൂസ്‌ കാണിപ്പിച്ച ഒരേ ഒരു ചാനൽ 😁😁

  • @ashikmuhammadashik4863
    @ashikmuhammadashik4863 3 роки тому +80

    ഇനിയും പെട്രോൾ വില വർധിച്ചാൽ എല്ലാവരും എല്ലാവരുടെ വാഹനങ്ങളും നടുറോട്ടിൽ നിർത്തി ലോക്ക് ചെയ്യും അങ്ങനെയെങ്കിലും പെട്രോളിന് വില കുറയട്ടെ

    • @shahulhameed5389
      @shahulhameed5389 3 роки тому +3

      ഇതിന് ഒറ്റ പോംവഴിയേ യുള്ളൂ പെട്രോളിന്റെ വില ഒറ്റ അടിയ്ക്കു 150 രൂപ ആക്കിയിട്ട് മോദിയെ അതിൽ മുക്കി കത്തിച്ചു കൊല്ലണം... അപ്പോൾ വില കൂടിയ പെട്രോളിൽ കത്തി ചാമ്പലായി എന്നസന്തോഷത്തോട് കൂടി ആള് ബസ്‌മം ആകുമല്ലോ 😂😂😂
      എന്നിട്ട് നമുക്ക് വില പാകിസ്താനെക്കാൾ ഒരു രൂപ കുറച്ചു വിൽക്കാം 😍
      മോഡി യും സന്തോഷിച്ചു ജനങ്ങളും സന്തോഷിച്ചു 😍😍😍😍

    • @wick7810
      @wick7810 3 роки тому

      ന്നിട്ട് വേണം അധെല്ലാം കൂടി മൂപ്പർ തൂക്കി വിക്കാൻ 😁

  • @nicholasaj6860
    @nicholasaj6860 3 роки тому +92

    അയൽരാജ്യങ്ങളിൽ ഭരിക്കുന്നത്‌ രാജ്യദ്രോഹികളും ഇൻഡ്യ ഭരിക്കുന്നത് രാജ്യസ്നേഹികളും അതാണ്‌ വ്യത്യാസം..

    • @kehla
      @kehla 3 роки тому

      ഹ ഹ

    • @abdulgafoormp3986
      @abdulgafoormp3986 3 роки тому +15

      പെട്രോൾ വില 65ൽ എത്തിയപ്പോൾ കാളവണ്ടി സമരം നടത്തിയ സംഘമിത്രം കീ............

    • @masthanjinostra2981
      @masthanjinostra2981 3 роки тому

      Anya rajyangalil ullavar engana rajyadrohigal aavum??? India relations ulla nations okke??

  • @shifzzzs6441
    @shifzzzs6441 3 роки тому +67

    Corporate: i want to control oil prices
    Govt : yes I have a plan
    Step 1 deregulate petrol diesel and give power to govt psu to fix price
    Step 2: sell the govt psu to corporates.

    • @ChandraMohan-yn7zf
      @ChandraMohan-yn7zf 3 роки тому +1

      There is a mistake in perventa

    • @ChandraMohan-yn7zf
      @ChandraMohan-yn7zf 3 роки тому +4

      There is a error in the percentage calculation on Indian fuel price. It is more than 100 percent increase against other countries' fuel price .Please rectify ?

  • @sarangm6268
    @sarangm6268 3 роки тому +31

    ഇതാ ല്ലെ ലവന്മാർ പാകിസ്ഥാനിലേക്ക് പോവാൻ പറയുന്നതിന്റെ ഗുട്ടൻസ്...😴

  • @Game_Gameing_Gamers
    @Game_Gameing_Gamers 3 роки тому +25

    പൊതുജനത്തെ നികുതി ഭാരം അടിച്ചേല്പിച്ചു് കൊണ്ടു അടിമപ്പെടുത്തുകയാണ് ഈ സർക്കാരുകൾ ചെയ്യുന്നത്.

  • @Jerry-qc3uw
    @Jerry-qc3uw 3 роки тому +16

    കള്ളൻ അർദ്ധരാത്രിയുടെ മറവിൽ കക്കാനിറങ്ങുനതു പോലെ അധികാരികൾ കോവിഡിൻ്റെ മറവിൽ വില കൂട്ടുന്നു!