Trivandrum ഞാൻ വിചാരിച്ച പോലെ അല്ല..!! ആദ്യത്തെ അനുഭവം|rahim_vlogs|

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 23

  • @n.m.saseendran7270
    @n.m.saseendran7270 10 місяців тому +4

    Welcome to our Thiruvananthapuram. The distance from Thampanoor to East Fort is only 1 km and not 3 kms as you said and just 10 minutes walking.

    • @jayesh7066
      @jayesh7066 6 місяців тому

      someone told him that , it is not his mistake as it is live sound

  • @smuhammad7445
    @smuhammad7445 3 місяці тому +1

    ഡബിൾ ഡെക്കർ ഓപ്പൺ ആയതു കൊണ്ട് വെയിൽ ആയാലും മഴ ആയാലും പ്രശ്നം തന്നെ.. പിന്നെ പറഞ്ഞത് പോലെ AC തന്നെ..!!!

  • @indianinnn
    @indianinnn 10 місяців тому +1

    bro athintae aduthu coffee house indu that red round building....

  • @sidharthsuresh333
    @sidharthsuresh333 9 місяців тому +1

    Welcome to Trivandrum 😊

  • @noufalca
    @noufalca 10 місяців тому

    Ningale videos ellaam superaanu

  • @latheefnani9026
    @latheefnani9026 10 місяців тому

    വീഡിയോ സൂപ്പർ

  • @abdulshukoorshukoor9959
    @abdulshukoorshukoor9959 9 місяців тому

    ഹായ്.. റഹീമ

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 10 місяців тому +10

    ഈ ബ്രോ പറയുംപോലെ ഓരോ നാട്ടിൽ ഓരോ ആഹാരം..
    ഒരിക്കൽ മലപ്പുറം പോയി എനിക്ക് പണി കിട്ടി.
    കഴിക്കാൻ എവിടെ കയറിയാലും നോൺ.. ബിരിയാണി അങ്ങനെയുള്ള ഐറ്റം മാത്രം ഞാനാണെങ്കിൽ നോൺ കഴിക്കുകയും ഇല്ല. ആകെ പെട്ടു.
    പിന്നെ പിറ്റേ ദിവസം തിരിച്ചു തൃശൂർ വന്നിട്ടാണ് ഫുഡ് കഴിച്ചത്.

  • @kuttanmanjeri692
    @kuttanmanjeri692 10 місяців тому

    Waitting 👍🏼👍🏼

  • @vishadachoos
    @vishadachoos 10 місяців тому +1

    👍👍👍

  • @vigneshrajashob
    @vigneshrajashob 10 місяців тому +4

    തമ്പാനൂരിൽ നിന്ന് കിഴക്കേ കോട്ടയിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളു ബ്രോ .

  • @Anilkumar-np3xc
    @Anilkumar-np3xc 3 місяці тому

    തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡ് 😔😔😔😔😔.

  • @shamsudheenph7306
    @shamsudheenph7306 10 місяців тому

    Super 👍

  • @nirmalk3423
    @nirmalk3423 10 місяців тому

    Awesome

  • @CvkBava
    @CvkBava 10 місяців тому

    Not bad

  • @Anilkumar-np3xc
    @Anilkumar-np3xc 3 місяці тому

    പ്ലെയിൻ ദോശ തിരോന്തരം അല്ലൈ, തമിഴ്

  • @thomasthomas-ny6km
    @thomasthomas-ny6km 7 місяців тому

    Vedio is not good. Vloger is new. Then new place. Not interested to spend money. But 4 5k subscribers. Make good videos. Travel vedio is good for making money. Take a room and stay 2 or 3 days. Spend Rs. 3000 atleast.

  • @pushpothamangp3413
    @pushpothamangp3413 7 місяців тому

    nee enthaa vichaariche ,S,batheri vittaal Meenangadiyaani Tvm ennu karuthiyo? attoo .😂😂😂😂😂

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 10 місяців тому +1

    Ponmudi

  • @powerelectronics8640
    @powerelectronics8640 10 місяців тому +1

    Love from trivandrum ❤,
    ഇപ്പോൾ ട്രിവാൻഡ്രം ഉണ്ടോ ബ്രോ.??