FAKE VIDEO OF MARLIN EXPLAINED|REPLY TO OUR COMMENTS |Q AND A|FAKE FISHING VIDEO OR REAL? FISHING

Поділитися
Вставка
  • Опубліковано 6 сер 2024
  • #comment #food #fun
    fake video or real? I think we have clearly explained everything in this video. Thank u
    Tintos channel link down below
    • Video
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    i_r0hith?igshid...
    Paul man Insta
    paulvin10?...
    Arun mama
    arunrajan2006?i...
    Kiran insta
    kiranchill?utm_...
    panachaachan insta
    / vinilgeo
    Gears used in this video:
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Zigma 105 macro
    Zoom h1 mic
    Rode wireless mic
    Rode lavellier mic
    Diety mic
    Music from Epidemic sounds

КОМЕНТАРІ • 2,5 тис.

  • @dreamworld87305
    @dreamworld87305 2 роки тому +854

    ഇനി അടുത്ത കമന്റ്‌. വാലിൽ കയറുകെട്ടുന്നത് കാണിക്കാൻ വേറെ മീനെ മേടിച്ചു കടലിൽ ഇട്ടു 😄😄😄

    • @BoomBaangh
      @BoomBaangh  2 роки тому +596

      😂😂😂 Oh.. ഇനി അതു explain ചെയ്യാൻ വേറെ വീഡിയോ.. ഈ രണ്ടു കണ്ണാടി അങ്ങോട്ടും ഇങ്ങോട്ടും വച്ചു നോക്കുന്നത് പോലെ.. Multiple videos... 🤣🤣🤣ഈ മാർലിൻ വച്ചു ഞാൻ ഒരു താജ് മഹൽ പണിയും

    • @dreamworld87305
      @dreamworld87305 2 роки тому +51

      ഒരു യഥാർത്ഥ മീൻപിടുത്തകാരൻ ഒരിക്കലും നാട്ടുകാരെയും വീട്ടുകാരെയും കാണിക്കാൻ മീൻ പുറത്തുനിന്നും വാങ്ങില്ല...
      നിങ്ങൾ അങ്ങനെ ചെയ്യാൻ പറഞ്ഞാലും നിങ്ങളുടെ ഫ്രണ്ട് ജിന്റോ അതിനുസമ്മതിക്കില്ല.. 😁😁

    • @noobinho9005
      @noobinho9005 2 роки тому +7

      @@BoomBaangh annöi.....😂

    • @yasararafathyasar8715
      @yasararafathyasar8715 2 роки тому +4

      Anno pallkuppikallod pokan Para

    • @kunjata4221
      @kunjata4221 2 роки тому +1

      ചുണ്ടയിൽ വെള്ളത്തിൽ കിടക്കുന്ന മീൻ fight ചെയ്തു നിര്യാതനായി.
      ഒരു പക്ഷെ വലയിൽ കയറിയ മീൻ ചാകും അതിന്റെ നക്ക് ഇൽ വല കണ്ണി കുടുങ്ങി യാൽ.... ഞാൻ ചുണ്ട കെട്ടി ഇട്ട് പോയിട്ടുണ്ട് ഒരു രാത്രി മുഴുവൻ ഒരു പാട് മീൻ ചുണ്ടയിൽ പല ചുണ്ടയിൽ ഉണ്ടായിട്ട് ഉണ്ട് പലപ്പോളും പല തവണ. വർഷങ്ങൾ ആയി ഞാൻ ചുണ്ട കെട്ടുന്നുമുണ്ട്
      "" ഒരു മീൻ പോലും ചുണ്ടയിൽ fight ചെയ്തു ചത്തു ഞാൻ കണ്ടില്ല """""
      ഫൺ ന് വേണ്ടി മീൻ പിടിക്കുന്ന ആളാണ് ഞാൻ ചിലപ്പോൾ പ്രൊഫഷണൽ ആയി പിടിക്കുന്നവരോട് ചോദിച്ചു നോക്കട്ടെ

  • @NoOne-cd2lg
    @NoOne-cd2lg 2 роки тому +132

    തെറി വിളിച്ചവർക്ക് നന്ദി... അതോണ്ട് ഈ ആഴ്ചയിലെ മൂന്നാമത്തെ വീഡിയോയും കിട്ടി ❤🌸

  • @Linsonmathews
    @Linsonmathews 2 роки тому +222

    നെഗറ്റീവോളികൾക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്ത കൊണ്ടാണ്....
    ഈ വീഡിയോ കാണുന്നവർക്കും, സപ്പോർട്ട് ചെയ്യുന്നവർക്കും മനസിലാവും Boombaangh എന്താണെന്ന്, സപ്പോർട്ട് ഇവിടെ 💪😍

    • @nazefreshcofreshconaze9108
      @nazefreshcofreshconaze9108 2 роки тому

      👌🏻🤝✌🏼✌🏼✌🏼✌🏼✌🏼👍👍👍💪🏻💪🏻💪🏻💯✅✅✅🔥team😃 boom 💥baangh💚💚💚

  • @CaptainKunjali
    @CaptainKunjali 2 роки тому +21

    Ram ventilation - ചില വലിയ മീനുകൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കണമെങ്കിൽ വലിയ സ്പീഡിൽ നീന്തണം.. നീന്തുമ്പോൾ വായ തുറന്നു വെച്ച് വെള്ളം gills ന്റെ ഇടയിൽ കൂടെ കടത്തി വിറ്റാണ് അവ ശ്വസിക്കുന്നത്. ചൂണ്ടയിൽ കുടുങ്ങിയാൽ അവയ്ക്കു കുറച്ചു നേരം മാത്രമേ പിടിച്ചു നില്ക്കാൻ കഴിയു

  • @sreeshma_suresh
    @sreeshma_suresh 2 роки тому +7

    As u read all the comments.. one thing I should say .. u are such a chill man .. and the family Frds .. all are superb.. stiram viewer aanu videosinde.. as I said.. chettande adya kalam tottula videos kanunna oraalanu njn.. vallata our energy aanu ur videos..so all the best chetta..keep going ❤️❤️

  • @gokulalluzz
    @gokulalluzz 2 роки тому +1148

    ഈ ചാനൽ സ്ഥിരം കാണുന്നവർക്ക് അറിയാം...മൊട്ട അണ്ണൻ എത്ര കാത്തിരുന്നു പിടിച്ച മീൻ ആണ് അതെന്ന്....എന്നും അണ്ണനോടൊപ്പം❤️
    Hemmechii 1k ah 🥺🥳

  • @valentinomanu6039
    @valentinomanu6039 2 роки тому +12

    മച്ചാനെ ഞാൻ ഒരു കൊച്ചിക്കാരനാണ്. കണ്ടത്തിൽ നിന്നും കരൂപ്പിനെയും പിലോപ്പിയെയും പിടിക്കുന്ന പോലെയല്ല കടലിൽ നിന്നും ഇങ്ങനെയുള്ള ഇത്രയും കിലോയുള്ള ഒരു മീനിനെ കേറ്റിയെടുക്കുന്നത്. കരയിൽ കിടന്നു പിടക്കുന്ന ഫീൽ അല്ല കടലിൽ കിടന്നു fight ചെയ്യുന്ന മീനിന്. കരയിലെ പശു കയറും വലിച്ചു കൊണ്ടോടിയാൽ എന്തായിരിക്കും നിങ്ങളുടെ ഫീൽ എന്ന് മാത്രം ആലോചിച്ചാൽ മതി. നിങ്ങൾ പൊളി നവീൻ ബ്രോ നുമ്മ കട്ട സപ്പോർട്ട് ആണ്

  • @jinnumj3316
    @jinnumj3316 2 роки тому +4

    ഈ ചാനലിൻ്റെ ഒരു ഗുണം ഇത് ഒരു തവണ കണ്ടാൽ തന്നെ എത്ര സത്യസന്തമായാണ് അവതരിപ്പിക്കുന്നത് എന്ന് മനസിലാകും അതിനാൽ തന്നെ നെഗറ്റ്യൂവ് കമൻ്റുകൾ ഞങ്ങൾ' പ്രേക്ഷകർ ആരും തന്നെ ഗൗനിക്കുന്നില്ല തങ്കളുടെ ജയ്ത്ര യാത്ര തുടരട്ടെ താങ്കളെ സപ്പോർട്ട് ച്ചെയ്യുന്ന ഞങ്ങൾ എല്ലാവരും തങ്കളുടെ കൂടെയുണ്ട് ബൂം ബാങ്

  • @easyentranceplus4511
    @easyentranceplus4511 Рік тому

    Poli bro n ur teams too..ennum ee spirit undavatte.. kurachu nalayittu videos kanan pattiyirunnilla.. Ennittu kandathu marlin fishing nte video.. sharikkum thrilled n excited…❤❤❤

  • @Mohammed_Ansab
    @Mohammed_Ansab 2 роки тому +133

    ചിലരുടെ mind ഒക്കെ എന്താലെ... എത്ര കഷ്ടപ്പെട്ട് ചെയ്താലും ഒരു നല്ല വാക്ക് പറയണം എന്നില്ല വെറുതെ തെറി ഒക്കെ വിളിക്കുന്നത് എന്തിനാണ്.. 😤
    Keep going... ❣️

  • @popcorn6368
    @popcorn6368 2 роки тому +39

    ഞങ്ങൾ നിങ്ങളോട് കൂടെ എന്നും ഉണ്ടാവും ❤️❤️❤️ അവർക്ക് ഇല്ലാത്ത അറിവില്ലായ്മ ഇങ്ങനെ നല്ല ഒരു അവതരണത്തിലൂടെ നന്നായി പറഞ്ഞു മനസിലാക്കി കൊടുത്ത നവീൻ ചേട്ടൻ പൊളി 💯💯

  • @singleshot6801
    @singleshot6801 2 роки тому

    Chettaiyeee....... Egal powli attoo....suprb explanation.... ഒരുപാട് കഷ്ടപ്പെട്ട് നേടിയ വിജയങ്ങൾക്ക് മാത്രമേ ഈ സന്തോഷവും excitement ഉം കാണു. അത് ഈ വീഡിയോയിൽ കാണാൻ പറ്റുന്നുണ്ട്.U did that.. Ur grp hardwrk amazing👍🏽👍🏽👍🏽...from northshore.😊

  • @im_akshayj
    @im_akshayj 2 роки тому +11

    I watch your videos regularly. I understand the feeling and how happy you were when u got the fish after trying so hard. It's so sad to hear such comments from people, they post it without even having a 2nd thought.
    Well done brother❣️🔥

  • @tobbys9680
    @tobbys9680 2 роки тому +27

    It's the misinformed people that post negative comments. They do not know how things work so they will naturally be skeptical. As long as u know it's real don't let the negativity affect u. Great contents. Keep up the good work.

  • @shreeramramesh9172
    @shreeramramesh9172 2 роки тому +7

    Well explained broi... ❣️❣️❣️.... Ee subscribersil chelaru, negatives kandu pidikkyan vendi maathram irikkyunnavaranu... So ignore them....
    Ningale viswasikyunna orupaadu perundu....Full supportinu koode ondu broi💕💕💕💕
    Boombaangh 🤙🤙🤙

  • @alexmathews2
    @alexmathews2 2 роки тому +15

    Your pain is totally understandable. A video to backup your previous video to prove genuinity takes lots of efforts. As said, its easy for us viewers to say ‘move on or ignore’, still fcuk it and move ahead Naveen. You and your team is amazing.
    Love and Regards from Canada.

  • @sruthikpkp9688
    @sruthikpkp9688 2 роки тому

    Allla pinne kalakki.adutha videokku katta waiting 👍❤️

  • @mfc5612
    @mfc5612 2 роки тому +23

    ഇവിടെ നാട്ടില്‍ fishing ചെയ്യുന്ന ഒരാളാണ് ഞാനും. നല്ല fight കിട്ടി അവസാനം അവന്‍ miss ആയാലും അധികം താമസിയാതെ ആ മീന്‍ ചത്തു പൊന്തും. കുറച്ച് ടൈം എടുക്കും പൊന്തി വരാന്‍.

  • @pranishcrasta2583
    @pranishcrasta2583 2 роки тому +20

    More power to you Team Boombangh. Watched this video from the start. It was one hell of a series of fishing marlin.

  • @adilabul8330
    @adilabul8330 2 роки тому

    Nyc aayind broo proper old schoolism kanich koduthuu first video ann kanunnath but subscriber aayindd 🤘🤘

  • @sivannair3310
    @sivannair3310 2 роки тому +11

    Glad you stuck to the facts... Haters Gonna Hate... Stay Positive.. your energy and attitude are always positive...

  • @SalmamNeo
    @SalmamNeo 2 роки тому +203

    We True Boombang Fans will always Respect And Love You bro. Leave other assholes 👊

  • @sreejeshthekkedath184
    @sreejeshthekkedath184 2 роки тому +57

    പറയുന്നവർ എന്തും പറയട്ടെ നിങ്ങളുടെ കഷ്ടപ്പാടും മീൻ കിട്ടുമ്പോൾ ഉള്ള സന്തോഷവും ആ വിഡീയോയിൽ പ്രകടമാണ് നവീൻ ചേട്ടാ ith nigalude group effort nte vijayam anu👍🤝

  • @amrithkishor6236
    @amrithkishor6236 2 роки тому +2

    The reason why we are watching your videos is to release our pressure and to keep calm...so guys go ahead and Katta waiting for your Marlin preparation video ❤️❤️

  • @abuanil6167
    @abuanil6167 2 роки тому

    Asooyakkar angane palathm parayum.. ivde nammal orupaad perond ninglde boooombanghh videos friday veran nokki irikkunavar. pwollikkk team. all the best...😁❣💯❤❤
    ivnmarde prshnm kaaranm foood ondkkne video miss ayeloo...

  • @aylwincherian
    @aylwincherian 2 роки тому +27

    Boombang!!! Haters gonna hate.. ignore them.. We enjoy your videos and truely see the hardwork from each and everyone...worth every minute..keep bringing this same energy and quality contents.. Always there to the support.
    Boombang!!!!
    .....

  • @Adershsudheesan
    @Adershsudheesan 2 роки тому +5

    Appreciate your effort to come up with an explanation video. You could’ve just ignored the negative comments but that ain’t BoomBaangh way… Kudos to the whole family.

  • @vigilMsagar
    @vigilMsagar 2 роки тому

    Ellayidathu kaanum bro oro negative hoooman .. chettante oro videos kanumbol ariyam ethara eshettapettu kashttapettu aannu oro videos cheyunnathu ennu..... Bro niggalu kidu aanu. Adhyam ayittanu oru you tube account I'll njan comment cheyunnathu.. ethara okke dedicated ayittu cheyumbol support cheyyathirikkan pattilla.. broo next video kku venddi waiting Anu.. we all love ur family ❤️ niggalu polikku machane

  • @allinallentertainment8217
    @allinallentertainment8217 2 роки тому

    ❤️❤️ bro ighalu pwoli aatto.. 🤗🤗
    Straight forward... Ollath ollapple..✌️✌️
    Annum katta support.. Lot of love..❤️🤗

  • @TraveloFoodieofficial
    @TraveloFoodieofficial 2 роки тому +7

    ഒരുപാട് UA-cam Channel കാണുന്നതാണ് ഞാൻ, But ഇത്രക്കും പാഷനോട് കൂടി ഇത്രയും ആത്മാർത്ഥതയോടുകൂടി വളരെയധികം ആളുകളെ എന്റർടൈൻമെന്റ് ചെയ്യിക്കാൻ കഴിയുന്ന ഒരു ചാനൽ വേറെ ഇല്ല.

  • @jaison3388
    @jaison3388 2 роки тому +15

    Negative mind ഉള്ളവർ കൊറേ എണ്ട് അതൊക്കെ അങ്ങനെ നടക്കും. നിങ്ങടെ team full സൂപ്പർ ആണ് keep going. And salute for the effort.

  • @gauthamxo3791
    @gauthamxo3791 2 роки тому +2

    Well explained brother, but some people are pessimistic about everything they see, they even ignore real facts and call themselves self-righteous but we call them arrogant fools..Boombanghhhh 🔥..

  • @kevinfrancis3788
    @kevinfrancis3788 2 роки тому +3

    I highly appreciate you doing this video and proving the haters are wrong once again. Ignore them bruh and keep giving us amazing contents as always Cheers 👍

  • @sarathchandran7570
    @sarathchandran7570 2 роки тому +14

    You're a Gem 💎 of a person.
    Ready ready Boombangh 🔥🔥

  • @murukanm9683
    @murukanm9683 2 роки тому +6

    സ്വഭാവികമായി തോന്നാവുന്ന സംശയം വളരെ നന്നായി വ്യക്തമായി പറഞ്ഞു. 💥❤👍..
    പിന്നെ തെറിവിളിക്കുന്ന ബഹുപിതൃ പുത്രന്മാരോട് ഒന്നും പറയാനില്ല

  • @sinojstephen3022
    @sinojstephen3022 2 роки тому

    Cool broi💟ബ്രോയ് pollik ❤️❤️❤️❤️❤️❤️❤️❤️ഇനിയും നല്ല വീഡിയോ വരട്ടെ.. Bless you

  • @mohdshaaz9527
    @mohdshaaz9527 2 роки тому

    Chettan poliyaaan valla coments um kand thalararuth eppozhum ningal ningal thanne aai irikkuka 🥰

  • @subithkumar3583
    @subithkumar3583 2 роки тому +8

    Chettaa ignore this crap you have a good content and chettan pwoliyaaa don't stop continuing rocking love you guzzz BOOMBANGHHH

  • @abinsebastian7303
    @abinsebastian7303 2 роки тому +49

    മച്ചാൻ ഈ മീനിന് വേണ്ടി എത്ര കഷ്ടപ്പെട്ടു.. എത്ര കാലം കാത്തു ഇരുന്നു എന്ന് ബൂംബങ് ടീം നെ അത്ര ഫോള്ളോ ചെയുന്ന ഓരോരുത്തർക്കും അറിയാം.... ഓരോ പാടുവഴക്കാൾ എല്ലാടത്തും കാണും.. അത് പോലെ ഇവിടേം വന്നു അത്രള്ളു

  • @honeyboie
    @honeyboie 2 роки тому +4

    Being a true fan of urs
    Respect ur time and effort♥️
    Keep Going💫

  • @linojthomas90
    @linojthomas90 2 роки тому

    Nee polikku muthae....... 👍 Ivanmare onnum nokkandaaa ,nee poli aada......boooombangggg 👍

  • @jinju97
    @jinju97 2 роки тому +11

    Awesome presentation and dedication Brother ,love and respect from Sweden 😍😘

  • @niks190
    @niks190 2 роки тому +5

    Annan already paranjathanu.....Catching Marlin is a herculean task...People even have to work hard for years to catch it......
    Ivarkkum palappozhayulla hard work and effort kondu mathramanu pidikkan kazhinjathuu......Naveen bro Ningalu pwolikku....With love....Boombang..

  • @ajithvg3355
    @ajithvg3355 2 роки тому +1

    I like ur channel and all.so parayunnavar parayatte ningal vediosum ayi munnottu pokanam and may God bless you.

  • @bipinraj4113
    @bipinraj4113 2 роки тому +2

    Big fan of u, I like all ur videos bt still now I didn’t comment anything this time it’s hard to see all those comments. We always there to support u. We love we enjoy those videos and we know it takes so much effort by u and ur team . We all r there with u always as as we r a family. ❤️❤️❤️

  • @farooqbinnazar1359
    @farooqbinnazar1359 2 роки тому +4

    Keep going chettaa... Lv uu❣️❣️❣️❣️💕💕💕💕😘😘❣️❣️💕🥰🥰🥰🥰

  • @rajashreesuneeth9478
    @rajashreesuneeth9478 2 роки тому +10

    Hey Naveen. First n foremost congratulations to team Boombang for a wonderful vlogging journey. Happened to see ur video recently, to be precise five days back n I must tell you my family has become an ardent fan of your videos..we r basically from Kerala but settled in Bangalore since ages..we happened to see your Bangalore days videos at first and fell in love with it..you won't believe, your oratory skills in a fun way is the icing on the cake..we watched almost all ur videos in the past five days ,your family n team seems to be part of our family now. Your dtr Primu is a sweet angel...
    After seeing the last video wherein you were forced to give some explanations on the negative comments, we felt sorry for you guys as people instead of appreciating the efforts taken n instead of rejoicing ur win were trying to pull you guys down. Our advise to you is to ignore such things and go forward in life, live ur happy life to the fullest. Where there is success ,criticism soon follows..you guys are doing an amazing job and we luv watching ur videos which is full of enthusiasm and passion, God bless us.. anytime down, in Bangalore pls do visit us.. wish you good luck in all ur future endeavours..
    Suneeth n Raji

    • @BoomBaangh
      @BoomBaangh  2 роки тому +3

      We call her pringu.. we always visit bangalore.. thank u for ur reply👍👍💥💥Boombangh

    • @rajashreesuneeth9478
      @rajashreesuneeth9478 2 роки тому

      @@BoomBaangh cool .luv to Pringu..best wishes for more exciting videos

  • @anoopak72
    @anoopak72 2 роки тому

    Machane ningalu powli aanu ❤️❤️👍🏻👍🏻👍🏻 we all with you Boom bang...🔥🔥🔥🔥🔥🔥🔥🔥

  • @ashiqazad9515
    @ashiqazad9515 2 роки тому

    Cmt etta mahamarellam umbiiii😁 machan powli evamarodu ethoke paranjittu karyamilla namma kochikarku manasilayi macha super👌

  • @maneeshkumarr9827
    @maneeshkumarr9827 2 роки тому +9

    Naveen anna.... There are lots of people who really respect and appreciate your efforts..... Poyi pani nokkan para those who trying to bully you for no reason... We all love you...❤ keep your spirits up....

  • @americanfishingadventures5486
    @americanfishingadventures5486 2 роки тому +10

    This is a 100% real catch.Audience please don’t underestimate there skills and hard work.Marlin is one of hardest fishes to catch.Hats off BoomBaangh keep rocking every time!!

  • @vishnue.k7716
    @vishnue.k7716 2 роки тому

    Boombangh... Keep on rocking and entertaining... Waiting for your next video.

  • @2brotherzzz25
    @2brotherzzz25 2 роки тому

    Avamarodokeee povan para... Chettan polik
    Onnum mind cheyenda avanmare kondu pattathentee vishamam athre ortha mathi😇 Keep rocking bro

  • @MUHAMMED-kp6cf
    @MUHAMMED-kp6cf 2 роки тому +11

    നിങ്ങടെ കഷ്ടപ്പാടിനുള്ള പ്രതിഫലം ആണ്
    പറയുന്നവരൊക്കെ പറയട്ടെ ഞങ്ങൾ കൂടെ ഉണ്ട് be പോസിറ്റീവ് 😊bro

  • @heavensnest5408
    @heavensnest5408 2 роки тому +5

    പോട്ടെ സാരമില്ല ചേട്ടാ..... അവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ ഞങ്ങളൊക്കെ ഉണ്ട് കൂടെ........ So keep going with your boom bang energy... ❤❤❤❤❤❤❤❤

  • @nivedhpc7170
    @nivedhpc7170 2 роки тому

    Ufffff.... great reply even njn vare chindhichirunnu adh fake aano enn but now understood.

  • @midhund9958
    @midhund9958 2 роки тому +2

    I appreciate your effort and the passion you people carry.well done.

  • @ajeeshv8673
    @ajeeshv8673 2 роки тому +9

    Naveen bro Marlin fish bayangaram ayitu fight cheyunna fish ayathu kondu hook cheythu sadhanam reel cheythu ketumbozhekum athu dead ayitundagum.Discoveryil major anglers oke pidikan pogumbol ethine hook cheythu release akan patatha vishamam annu avar pangu vechirinnu athinnula Karanam reel cheythu ketumbozhekum marlin dead avunnathu kondarnnu. Pinne comments swabavigam ale.but athu explain cheyan time kandethunnathinodu i do appreciate your patience,time and energy 🔥❤️

  • @hermassathya9846
    @hermassathya9846 2 роки тому +9

    Only the fishermen can understand this am a son of fisherman and am proud of it you go on full support ❤️❤️❤️

  • @nikhilk5364
    @nikhilk5364 2 роки тому

    U guys did good job bro👍👍👍keep gng......All the best bro.one of my favourite video💪💪

  • @Ashi_adopix
    @Ashi_adopix 2 роки тому +1

    Chettente video ariyaathe full kand pookhum 💖😘

  • @rahulkizhekkekunnil
    @rahulkizhekkekunnil 2 роки тому +3

    Well said bro👍👍
    Keep going..

  • @abhimanyuprasad7194
    @abhimanyuprasad7194 2 роки тому +7

    Waiting for 1M Party 🔥 Boombaanghhhh 🔥🔥🔥

  • @vigneshkumargopal9204
    @vigneshkumargopal9204 2 роки тому

    Well Explained bro... வேற லெவல் 🥰🥰🥰👍👍.. We love you

  • @midhunkingini687
    @midhunkingini687 2 роки тому +1

    Chetta parayunnavar enthu vene paranjotte as a subscriber we know you are katta dedicated and katta powerfull.... Ennalum marlinete vayare keeriyathu conde competition price miss aayille illolam sangadangal unde... Love u chetta BoomBaangh..

  • @blivngod
    @blivngod 2 роки тому +3

    I am sorry that some people cannot stand the fact that others are better than them. It is sad that we live in a world of fake but now you can identify the genuine from the fake subscribers. You have been an inspiration to many of us joining from around the world. Thank you for bringing awesome videos and we will always support the BoomBangh madness. Btw I enjoy when your wife tries to correct your pronunciation. Keep it up fella.👍🏼👍🏼👍🏼👍🏼👍🏼

  • @jasim9914
    @jasim9914 2 роки тому +13

    ഇങ്ങളെ എന്തിനാണ് ഇതൊക്കെ തെളിയിക്കുന്നെ... ഞമ്മക്കറിയാം real ആണെന്ന്.... 🥰🔥

  • @sudeeshsivan9081
    @sudeeshsivan9081 2 роки тому

    Boombaangh annai..... Ninga poli aaanu..... Chettante video kaanunnavark ariya.... Ethra struggle cheytha aaa fish kittiyennu...... Well chetta.... New videosinu waiting aanu......

  • @aamibrands.6346
    @aamibrands.6346 2 роки тому

    You guys r amazing bro ❤️❤️❤️ അസൂയയോടെ അല്ലാതെ നിങ്ങടെ videos കാണാൻ കഴിയുന്നില്ല. എല്ലാരും പൊളിയാണ്. Thanks a lot for entertaining us ❤️. നേരിട്ട് കാണാൻ പറ്റുമോ എന്നറിയാത്ത കാഴ്ചകൾ കാണിച്ച് തരുന്നതിന്😘😘😘

  • @Fun-in-Pixels
    @Fun-in-Pixels 2 роки тому +7

    Sorry for all that Guys. We all love you. Keep going.god bless you

  • @binugibson7495
    @binugibson7495 2 роки тому +14

    Boombang bro, ignore those idiots..., You are doing a fab job... 👍

    • @arundas9424
      @arundas9424 2 роки тому +2

      Leave it Naveen chettaaa. Ignore those idiots. Keep rocking. Boombang❤️❤️❤️

  • @pratheeshjames4563
    @pratheeshjames4563 2 роки тому

    Machane ningalu poliyaa,genuine aanu...polikku mottee ❤❤❤

  • @stevejamesjl417
    @stevejamesjl417 2 роки тому +1

    Shente ponn anna last blooper adipwoli oru rakshayum illa pwoli pwoli

  • @sreemonn.m3982
    @sreemonn.m3982 2 роки тому +5

    നെഗറ്റീവ് ഒളികളോട് ജാവോ എന്നു പറയണം .. "ജാവോ" .. BoomBaangh...😍❤️

  • @imanirudhsjith
    @imanirudhsjith 2 роки тому +3

    Adipoli bro good explanation (biggg fan:)

  • @RejoAbrahamMathew
    @RejoAbrahamMathew 2 роки тому

    Love and support from Kuwait! We as a family genuinely love your videos!

  • @sheheershehishehi
    @sheheershehishehi 2 роки тому

    ന്റെ മോനെ ഇടിവെട്ട് .
    പൊളപ്പൻ തന്നെടേയ്.
    അടുത്ത വീഡിയോ പോന്നോട്ടെ ട്ട.
    റെഡി റെഡി ബൂം ബാംഗ്.
    👌❤️👌❤️👌❤️👌❤️👌❤️👌❤️👌❤️👌

  • @Iamlefreeko
    @Iamlefreeko 2 роки тому +4

    Boombang is always fire 🔥
    Love you❤

  • @anjuremadevi8437
    @anjuremadevi8437 2 роки тому +7

    ❣️ nice bro What a polite reply

  • @allwynjames2001
    @allwynjames2001 2 роки тому +1

    Koorea shkm comments parayan koorea peru ende akkum ath onum mind akkanda.
    Chettan video chayi namma kurchu peru ende evda videos support akkan.
    Eppozhum kudhea ende akkum
    Appo...
    BOOMBAANGH💥💥💥💪😂

  • @jithinlal1849
    @jithinlal1849 2 роки тому

    Machane ningal muthanu, ningalude video kanumbol oru cheru punchiri kanunnavarude manasilum mughathum undavum ennathanu ningalude valya vijayam, love you boombangh team

  • @mrabhinand.e7524
    @mrabhinand.e7524 2 роки тому +8

    Iam feeling sorry for the negative comments .
    You, Tinto the team are doing marvelous job.
    Don't get emotionally down , we can't satisfy everyone.. go ahead brotha.

  • @fasil_muhammed_ibrahim
    @fasil_muhammed_ibrahim 2 роки тому +4

    Negative പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും. Boombang തുടക്കം മുതലേ കാണുന്നവര്‍ക്ക് അറിയാം ഈ channel ലെ content value. Negative പറയുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച് മുന്നോട്ട് പോകുക. Boombang ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലെയുള്ളവര്‍ ഇവിടെ തന്നെ കാണും.
    അപ്പൊ ready ready 💥💥Boombang 💥💥

  • @sitharanikhil992
    @sitharanikhil992 2 роки тому +1

    Chettayi u n ur team is awesome... Just avoid the negative comments.... Keep going... My 2-year-old daughter loves watching ur video.... Love from Bangalore

  • @akshathvr9893
    @akshathvr9893 2 роки тому +1

    Bruh your time ,efforts, everything is dedicated to show the things was happened there ,thts really appreciatable .dont care about the shits out there.JUZ BOOMBAaNGh💥

  • @hilalhakkim2317
    @hilalhakkim2317 2 роки тому +4

    😅😅 fake fishing enn oke paranj comment idunnavark ariyallalo
    Ithinte bundimutt.. 🎣🎣
    Boombang bro waiting for next marlin hunt 🎣🎣🎣🔥🔥
    #Team_work 🤩🤩

  • @jacob-xb7vf
    @jacob-xb7vf 2 роки тому +7

    When some new things(for them) happens and see, it is dificult for people to understand who has very narrow mind. Keep going.. One of best channel am watching, your team is good...
    🎈

  • @Unknown20093
    @Unknown20093 2 роки тому

    ചേട്ടൻ പോളി അണ് ഞാൻ ചേട്ടന് വേണ്ടി ഫുൾ സപ്പോർട്ട് ആണ് 🤝❤️ 💥Booombaanghhh💥

  • @nissynevil8269
    @nissynevil8269 2 роки тому +1

    That celebration of teamwork in the end 😁🤩👍🏽👍🏽👍🏽 if that cannot convince these ‘fake video’ makkal about the effort that has gone in, wonder what will🙄😮‍💨🤧

  • @micky6821
    @micky6821 2 роки тому +3

    പറയുന്നവന്മാർ പറയട്ടെ ബ്രോ. നമ്മളുണ്ട് എന്നും കൂടെ ❤️Bhoom bhaang🤙🤙✨️✨️🌟🌟

  • @aaamys7406
    @aaamys7406 2 роки тому +4

    I've been watching your channel for a long time. You are quite interesting compared to other channels. You are introducing us to many good things in different cultures, the way it is cooked, the way it is eaten and the way it is hunted and also you are saying things sense in a very clear way. You are mass.🔥❤ You continue .. We are with you.🙌

  • @allroundsheeld5220
    @allroundsheeld5220 2 роки тому

    Chetta... Chettan poli ane... Muthu anee😚❤chettane kananm ennu onde.. Ennengilum patum ennu orkkunnu😊❤

  • @pushpa6201
    @pushpa6201 2 роки тому +1

    Chettan poli aah chetta🔥🔥🔥 comment ittaverk ithu thanne aah marupadii 👍

    • @pushpa6201
      @pushpa6201 2 роки тому

      Chetta enik oru reply tharoo

  • @jineeshmathew8179
    @jineeshmathew8179 2 роки тому +3

    Bro your are always 💯 genuine.. no doubt at all...

  • @user-dm7qx4hv3h
    @user-dm7qx4hv3h 2 роки тому +8

    നിങ്ങൾ നിങ്ങളായി തന്നെ മുൻപോട്ടു പോവുക.... Full support 🔥❤️

  • @sajithsajithvs678
    @sajithsajithvs678 2 роки тому

    പൊളി അവതരണം 👍ഇ ശൈലി ആണ് ആളുകൾ ഇഷ്ട്ട പെടുന്നത് ❤️

  • @fahadazeez8477
    @fahadazeez8477 2 роки тому

    Appreciate you brother. You are the best ❤️
    I’m a fan of yours from the beginning.

  • @nanthishwaran4289
    @nanthishwaran4289 2 роки тому +8

    Very Good questions and loved your kind of Explaining . Keep Going Bro ❤️ Do more fishing videos Never mind these Negative Comments.

  • @abhijiths1381
    @abhijiths1381 2 роки тому +6

    10 പേരോട് പറഞ്ഞാൽ ഒരുത്തനെങ്കിലും വിശ്വസിക്കും
    സ്വന്തം father എന്നും കുട്ടികളുടെ superhero ആണ്
    സ്വന്തമായി മക്കളുള്ള ഒരുത്തനും ദയവുചെയ്ത് തെറിവിളിക്കരുത് നിങ്ങളുടെ കുട്ടികളെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ മാത്രം

  • @ghanasyampkd6170
    @ghanasyampkd6170 2 роки тому

    Boombaangh machane.. sadarana njn oru video kum comment idarilla. But ith pwolich. Ith vare choonda itt meen pidikkatha njan fishing videos orupad kanarund, palathilum ee kayaru kettunna parupadiyum, fish faint ayittum chathittum okke valichu kettunnathu kandittund... Commentil kuttam mathram paranj jeevikkunna kure ennam und. Vivarakkedu oru decoration aayi kondu nadakkunnavar. Leave it bro. Vivaram ullavark karyam ariyam. Nirakudam thulumbilla... Keep posting boombangh videos like this... ☺️👍