ജഗതി വരും വരെ ഷൂട്ട് നിർത്തിവെച്ച് 1 മണിക്കൂർ കാത്തിരുന്ന നസീർ | Jagathi Sreekumar | Interview

Поділитися
Вставка
  • Опубліковано 16 сер 2022
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 27

  • @ahmadaboobakar2479
    @ahmadaboobakar2479 Рік тому +46

    നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് പ്രേം നസീർ

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому +1

      Yes.

    • @realtruth8001
      @realtruth8001 2 місяці тому

      ഇന്നത്തെ തലമുറയിൽ താങ്കളുടെ മത വിഭാഗത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന ഒരു കാര്യമാണ് അത്.. മതം തിന്നു ജീവിക്കുന്ന മുസ്ലിങ്ങൾ മാത്രേ ഇപ്പൊ ഉള്ളൂ

  • @kunjubavaam4269
    @kunjubavaam4269 Рік тому +18

    Jagathy. Perfect. Actor

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +12

    The ultimate human being Prem Nazir sir 👏🙏💯🌷

  • @ushaidanazeer9480
    @ushaidanazeer9480 Рік тому +19

    ഞങ്ങള പ്രേം നസീർ സാർ
    അദ്ദേഹത്തെ കുറിച്ച് തെറ്റായി ഒരാള് പോലും പറഞ്ഞു കേട്ടിട്ടില്ല,
    വലിയ ഒരു മനുഷ്യസ്നേഹി തന്നെയാണ്. അദ്ദേഹത്തിൻ്റെ നാട്ടുക്കാരി എന്ന് പറയുന്നതിൽ വല്ലാത്ത സന്തോഷമാണ് തോന്നുന്നത്. ഇനി ഇങ്ങനെ ഒരാള് ഉണ്ടാകുമോ?

  • @rajannarayanaiyer2199
    @rajannarayanaiyer2199 Рік тому +10

    Prem nazir was a very humble person. Jagathy chettan also very humble

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +7

    Ever lovely human being Prem Nazir sir 💯🌷🙏💯

  • @sreenath4493
    @sreenath4493 Рік тому +7

    Nazir sir💖

  • @gitavenugopal
    @gitavenugopal 21 день тому +1

    Nazir sir was a good actor and a lovable man a big salute sir

  • @moideenkutty1966
    @moideenkutty1966 Рік тому +9

    എക്കാലത്തെയും വലിയ ഹിറ്റ്‌ : ചട്ടമ്പിക്കല്യാണി.
    (മുടക്കു മുതലിന്റെ 100 ഇരട്ടി നിർമ്മാതാവിന് ലാഭം കിട്ടി :ശ്രീ കുമാരൻ തമ്പി സർ )
    ഇന്നും ആ റെക്കോട് തിരുത്തപ്പെട്ടിട്ടില്ല.

  • @subrahmanian577
    @subrahmanian577 Рік тому +25

    ഇനിയൊരെ നസിർ ഉണ്ടാകില്ല

    • @unitedindia4848
      @unitedindia4848 10 місяців тому

      ആള് മരിച്ചു പോയില്ലേ

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +6

    Only one moon.
    One and only one Prem Nazir sir 💯🌷💯👌💐

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 3 місяці тому +3

    ജൂനിയർ ആർട്ടിസ്റ്റ് ആയ ജഗതിക്ക് വേണ്ടി 1 മണിക്കൂർ കാത്തിരുന്ന ആ മഹാനടനെ ആണ്, കടത്തനാടൻ അമ്പാടി എന്ന മോഹൻലാൽ / നസീർ സർ സിനിമയിൽ പ്രിയദർശൻ 1 ദിവസം മുഴുവൻ മേക്കപ്പ് ഇട്ട് നിർത്തി, ഒടുവിൽ ഇന്ന് നസീർ സാറിന്റെ രംഗം ചിത്രീകരിക്കുന്നില്ല എന്ന് പറഞ്ഞു അദ്ദേഹത്തെ അപമാനിച്ചത്.. അപ്പോഴും അദ്ദേഹം ആരോടും പരിഭവം പറഞ്ഞില്ല..

    • @lokamanniathilakanap9723
      @lokamanniathilakanap9723 2 місяці тому

      അതൊരു വലിയ തെറ്റാണ്. ക്ഷമ പരീക്ഷിക്കുന്നതിലും ഒരതിരുണ്ട്.

  • @eldhovarghese7465
    @eldhovarghese7465 Рік тому +6

    Prem Nazir the great

  • @TheZULUMON
    @TheZULUMON 11 місяців тому

    ❤ heart speech ❤from a legendary actor for an extraordinary legendary actor like Evergreen Super star Nazeer Sir ❤❤❤❤❤

  • @SRJmhmh
    @SRJmhmh Рік тому +1

    Naseer & Jagathi . Randuperum Mahaa Nadanmaar.

  • @user-in9fp6cn7p
    @user-in9fp6cn7p 4 дні тому

    ❤❤❤

  • @biniltb6562
    @biniltb6562 Рік тому +2

    🙏🙏🙏🙏🙏🙏🙏

  • @B.A.SatharAzhikode-ob7sj
    @B.A.SatharAzhikode-ob7sj Рік тому

    ഇന്നും ജന മനസ്സിൽ മായാതെ നില്കുന്നു, ആ മുഖം. സിനിമ talkeisinte മുന്നിലൂടെ പോകുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം കേട്ടത് പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്

  • @haleemhaleem4332
    @haleemhaleem4332 Рік тому +1

    🙏🙏🙏🙏🙏

  • @wazeem9916
    @wazeem9916 7 місяців тому

    Nazir sir ee respect cheyede😡🔥

  • @kca7094
    @kca7094 Рік тому +5

    അമ്പിളി സർ നമിച്ചു