പൈനാപ്പിൾ ലൈം ജ്യൂസ് | Pineapple Lime Juice | Quick and Easy Recipe

Поділитися
Вставка
  • Опубліковано 6 бер 2024
  • Pineapple Lime Juice is a refreshing concoction that seamlessly blends the tropical sweetness of pineapple with the zesty tanginess of lime. This vibrant beverage offers a burst of tropical flavors, making it a delightful choice for any occasion, whether it's a sunny day at the beach or a cozy evening at home. The juicy pineapple lends its distinctively sweet and tangy essence, perfectly complemented by the refreshing citrus notes of lime. Together, they create a harmonious balance of flavors that tantalize the taste buds and quench the thirst with every sip. Pineapple Lime Juice is not just a drink; it's a refreshing escape to the lush tropics, delivering a rejuvenating experience with every glass.
    🍲 SERVES: 2 Nos
    🧺 INGREDIENTS
    Pineapple (പൈനാപ്പിൾ) - ½ Cup
    Sugar (പഞ്ചസാര) - 4 Tablespoons
    Lime Juice (നാരങ്ങാനീര്) - 1½ Tablespoon
    Chilled Water (തണുത്ത വെള്ളം) - 2 Cup (500 ml)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #pineapplelime
  • Навчання та стиль

КОМЕНТАРІ • 391

  • @rajeshrajeshm5623
    @rajeshrajeshm5623 3 місяці тому +815

    താങ്കൾ ഏതാണ്ട് 3 വർഷം മുമ്പ് സംഭാരം ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്തിരുന്നു. അതാണ് ഇപ്പോഴ് എന്റെ ജീവിത മാർഗം

  • @anildeepu2188
    @anildeepu2188 3 місяці тому +134

    ഒരു മുട്ട പൊരിക്കാനോ ചമ്മന്തി അരയ്ക്കാനോ എന്തിന് നേരാം വണ്ണം ഒരു ചായ ഉണ്ടാക്കാനോ പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഷാൻ ജിയോ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ പാചകം പഠിച്ചു തുടങ്ങി. ഇപ്പൊ ബിരിയാണി വരെ ഉണ്ടാക്കാൻ ഉള്ള കോണ്ഫിഡൻസ് ഉണ്ട്. എനിക്ക് എന്നെക്കുറിച്ച് വലിയ മതിപ്പ് തോന്നുന്നുണ്ട് ഇപ്പോൾ. 😂. ഷാൻ ജിയോ, പാചകത്തിൽ നിങ്ങൾ ആണെന്റെ മഹാഗുരു. സ്വന്തമായി ആഹാരം ഉണ്ടാക്കി‌ക്കഴിക്കാൻ പറ്റാവുന്ന കാലം വരെയും നിങ്ങളെ ഞാൻ മറക്കില്ല. ❤❤

  • @sheheenaav8957
    @sheheenaav8957 3 місяці тому +187

    എനിക്ക് ട്രൈ ചെയ്ത് നോക്കാൻ ഏറ്റവും ആത്മവിശ്വാസം തന്നട്ടുള്ളത് shaante റെസിപിസ് ആണ്, അത് പോലെ തന്നെ അവതരണം, ക്വാളിറ്റി പൊളിയാണ് 👍🏻 ദൈവം അനുഗ്രഹിക്കട്ടെ 🥰

    • @nihamol
      @nihamol 3 місяці тому +2

      Correct... Super tasty um aanu

    • @vidhyamadhu835
      @vidhyamadhu835 3 місяці тому +1

      ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ❤

    • @saranyas2577
      @saranyas2577 3 місяці тому +1

      Currect 👌👌

    • @ayanapramod
      @ayanapramod 3 місяці тому +2

      Correct

    • @Recordkitchen
      @Recordkitchen 3 місяці тому

      🎉

  • @jyothikj8703
    @jyothikj8703 3 місяці тому +28

    ഈ ചൂട് സമയത്ത് അടിപൊളി പൈനാപ്പിൾ ജൂസ്... ❤❤❤

  • @reshmareghunath
    @reshmareghunath 3 місяці тому +38

    Expecting more juice receipies from you❤

  • @hijabiqueen6837
    @hijabiqueen6837 3 місяці тому +9

    Ramadan koodthal recepeis pratheekshikunnu

  • @antonyjosephine494
    @antonyjosephine494 3 місяці тому +4

    Summer Recipe, Arumai...

  • @Zoom-ev8jz
    @Zoom-ev8jz 3 місяці тому +16

    ആദ്യം ഞാൻ വായിച്ചത് പൈനാപ്പിൾ തൈലം എന്നാണ്.പിനീട് സൂക്ഷിച്ചു നോക്കിയപ്പോൾ കാര്യം പിടികിട്ടി.എന്തായാലും 👍👍👍juce.

    • @noufalekr4236
      @noufalekr4236 3 місяці тому +3

      😂കുടിച്ചു ബാക്കി തലയിലും മുതുകിലുമൊക്കെ തേച്ചു കുളിച്ചോളൂ 😄

    • @Zoom-ev8jz
      @Zoom-ev8jz 3 місяці тому

      @@noufalekr4236 🤣🤣

    • @nusrathnus6834
      @nusrathnus6834 3 місяці тому

      😂😂

  • @sreelethasalim4894
    @sreelethasalim4894 3 місяці тому +2

    Thank u so much. Engane simple ayittulla variety juice recipe pratheeshikkunnu

  • @sanjusoman4546
    @sanjusoman4546 3 місяці тому +1

    Great bro ..looking forward for more juices

  • @orupravasi9922
    @orupravasi9922 3 місяці тому +78

    😄😄😄😄 വേറെ ഏതെങ്കിലും ചാനൽ ആയിരുന്നെങ്കിൽ.. പൈനാപ്പിൾ കൃഷി മുതൽ വിവരിച്ചു ജൂസ് റെഡി ആകുന്നിടം വരെ കുറഞ്ഞത് 20മിനിറ്റ് length ഉള്ള ഒരു വീഡിയോ ഇട്ടേനെ 🤣🤣🤣🙏🏻🙏🏻🙏🏻

  • @simiraju850
    @simiraju850 3 місяці тому +2

    Super ഇന്നുതന്നെ ഉണ്ടാക്കും ❤

  • @ambikaj4765
    @ambikaj4765 3 місяці тому +4

    രണ്ടും ഇരിപ്പുണ്ട് വിട്ടിൽ ഇന്ന് തന്നെ ഉണ്ടക്കും 👍😋😋😋ഈ ചുടിന് പറ്റിയത് 💕

  • @beenageorge7273
    @beenageorge7273 3 місяці тому +1

    ഈ ചൂടു കാലാവസ്ഥക്കു പറ്റിയ ഡ്രിങ്ക് 👌🌹thanxs bro❤️

  • @savoleo
    @savoleo 3 місяці тому +2

    More summer drinks pls ♥️ also drinks for iftar..

  • @victornoborsky9606
    @victornoborsky9606 3 місяці тому +12

    Add ginger, chia seeds and mint leaves. പൊളിക്കും ❤

    • @koolis4411
      @koolis4411 3 місяці тому

      അപ്പോൾ പേര് മാറ്റേണ്ടി വരും😅

  • @shynicv8977
    @shynicv8977 3 місяці тому +1

    അടിപൊളി 👌👌👌ഈ സമയത്ത് കുടിക്കാൻ പറ്റിയ ഡ്രിങ്ക് 👌❤️❤️❤️

  • @gilsongeorge1696
    @gilsongeorge1696 3 місяці тому +2

    Super ആണല്ലോ.

  • @lailaani63
    @lailaani63 3 місяці тому

    Very easy and very good 👍🏼 recipe. Thank you Shan

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec 3 місяці тому +1

    കുറഞ്ഞ സമയം കൊണ്ടു ഒരു ഡ്രിങ്‌സ്. Thank you ഷാനു bro ❤️❤️❤️

  • @priyasunil6207
    @priyasunil6207 3 місяці тому

    Sherikkum orupadishtayito 👌👌👌😋😋

  • @Mevimeeva
    @Mevimeeva 3 місяці тому +2

    Ramadan alle... Pathiriyude recipe cheyyamo.. Plsss

  • @jayareghu2097
    @jayareghu2097 3 місяці тому +1

    Eshtapettu Shan
    Thank u

  • @sheebak4011
    @sheebak4011 3 місяці тому +2

    ഞാൻ 11മണിക്ക് ഉണ്ടാക്കി കുടിച്ചു. Mint ലീഫ്, ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് ആണ് ഞാൻ ഉണ്ടാക്കിയത് 😊

  • @shameena5638
    @shameena5638 3 місяці тому +1

    Hai Shaan,super drink

  • @athulrag345
    @athulrag345 3 місяці тому

    ❤❤❤ഇത്ര എളുപ്പം ആയിരുന്നോ ഈ വേനൽ കാലത്ത് വളരെ നന്നായി❤❤❤❤

  • @krishnavenialphonse1462
    @krishnavenialphonse1462 3 місяці тому +1

    Nice cooling drink..👍👍

  • @msrishalrishal6640
    @msrishalrishal6640 3 місяці тому +1

    Plz do more juice recipes vedio it's help during coming ramazan

  • @alishajoshik
    @alishajoshik 3 місяці тому +1

    I will try this. My fav❤

  • @rubyshaju4908
    @rubyshaju4908 3 місяці тому +1

    Shaan chettaa pineapple lime juice adipoli aayittoo👌👌♥️

  • @shabnamohd7222
    @shabnamohd7222 3 місяці тому

    അടിപൊളി ജ്യൂസ്‌ ഞാൻ try ചെയ്‌തു 👍🏻🥰

  • @farhajasna6004
    @farhajasna6004 3 місяці тому

    Very simple and nice

  • @gourishankaram2230
    @gourishankaram2230 3 місяці тому +1

    Very nice, good recipe thank you so much🙏🙏

  • @meenasurendran2148
    @meenasurendran2148 3 місяці тому +3

    നിങ്ങളുടെ അവതരണം Super ആണ് ഉണ്ടാക്കുന്ന വിധം നന്നായി പറഞ്ഞ് തരുന്നതും ഉണ്ട് Thanks ചെറിയ കുട്ടികൾക്ക് പോലും ഉണ്ടാക്കുവാൻ പറ്റുന്ന വിധം തന്നെ

    • @ShaanGeo
      @ShaanGeo  3 місяці тому

      Thank you meena, keep watching 😊

  • @spicedup4726
    @spicedup4726 3 місяці тому

    Easy pineapple juice I will try this Thankyou Mr Geo

  • @user-cj7ms6vd6g
    @user-cj7ms6vd6g 3 місяці тому +2

    Superb 😊

  • @smithasurendranath4875
    @smithasurendranath4875 3 місяці тому

    Super 👌👌ഇപ്പോൾ കണ്ടു. ഇപ്പോൾ ഉണ്ടാക്കി 🥰

  • @suryagayathri18
    @suryagayathri18 3 місяці тому +2

    Super....

  • @PriyaAnnaStephanose
    @PriyaAnnaStephanose 3 місяці тому +1

    More juice recipes for summer pls

  • @lunamohan9212
    @lunamohan9212 3 місяці тому +2

    😋😋try cheiyaam

  • @wellwisher555
    @wellwisher555 3 місяці тому +1

    Fastest cooking വീഡിയോ world record നു ശ്രമിക്കുന്നുണ്ടോ എല്ലാ video quick and detailed. ആൾക്കാരുടെ സമയത്തിന് വില കല്പിക്കുന്ന youtuber 🎉🎉🎉

  • @ammu4737
    @ammu4737 3 місяці тому +2

    Maundy Thursday ku vendiyulla appam, paalum recipe ido

  • @jayaunni7498
    @jayaunni7498 3 місяці тому +2

    എളുപ്പത്തിൽ ജൂസ് thanks

  • @user-xy1pi5pr7v
    @user-xy1pi5pr7v 3 місяці тому +2

    സൂപ്പർ 👌👌

  • @beenapp7829
    @beenapp7829 3 місяці тому +1

    Shan broiii ithu kidukki thimarthi polichuuutto

  • @shashiaggarwal4277
    @shashiaggarwal4277 3 місяці тому +1

    Thank you so much brother for simple and easy way to make justice❤🙏🥂

  • @lissysaju4806
    @lissysaju4806 3 місяці тому +2

    Nice.. ✨

  • @sabithajibin89
    @sabithajibin89 3 місяці тому

    Great fan of u Sir....❤❤❤❤.... Othiri receipes try cheithu ellam adipoli ayyiii vannu.... Thank u soooo much😍😍😍

  • @aslasherin8684
    @aslasherin8684 3 місяці тому +2

    Super ❤

  • @MusicMediaAlappuzha
    @MusicMediaAlappuzha 3 місяці тому +1

    Thanks❤

  • @monika3902
    @monika3902 3 місяці тому +1

    Chetta Afghani chicken curry recipe eduvo

  • @anupaul9302
    @anupaul9302 3 місяці тому

    Shan Chetta Thank you so much for your videos.

  • @veddoctor
    @veddoctor 2 місяці тому +1

    അളവ് മുഖ്യം ബിഗിലെ ❤❤

  • @ramyasudhikailan9525
    @ramyasudhikailan9525 3 місяці тому +2

    Super ❤❤

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 3 місяці тому +1

    ഇപ്പം തന്നെ ഉണ്ടാക്കുവാൻ പോകുന്നു❤❤❤

  • @sidhusvlogs8305
    @sidhusvlogs8305 3 місяці тому +6

    Our pravisham try cheyanam ennu undo undkile ivideyum avideyum like

  • @nearlyeverything2047
    @nearlyeverything2047 3 місяці тому +1

    Hi sir..ningal ഉപയോഗിക്കുന്ന kitchen appliances video ചെയ്യാമോ...

  • @user-oe8gw4zr9k
    @user-oe8gw4zr9k 3 місяці тому +1

    Super.. 👍

  • @lalyappoose5969
    @lalyappoose5969 3 місяці тому +1

    Kollalo super easy

  • @bladerunner6491
    @bladerunner6491 3 місяці тому +2

    Super 👌

  • @SunilKumar-et4rt
    @SunilKumar-et4rt 3 місяці тому

    Super chanel and super video

  • @user-vk8mm5se7g
    @user-vk8mm5se7g 3 місяці тому +1

    Adipoli❤

  • @StorytimewithSai
    @StorytimewithSai 3 місяці тому +1

    Looks so refreshing! 😍 Thank you for sharing this juice recipe.

    • @ShaanGeo
      @ShaanGeo  3 місяці тому +1

      My pleasure 😍

  • @beingjo5
    @beingjo5 3 місяці тому +1

    Adipoli oru glass eduthu tooo ❤❤❤

  • @raihanathraihanath9646
    @raihanathraihanath9646 3 місяці тому

    Njn oru nalla cook aayitundenkil.... Athinte full credit ningalkaan❤

  • @shilpamerinsunny4800
    @shilpamerinsunny4800 3 місяці тому

    Add some mint leaves & a small piece of ginger too.. Adipoli refreshing feel aane😃

  • @user-re4qs4fs4f
    @user-re4qs4fs4f 3 місяці тому +1

    Shan. Sooper. Mixi. പൊളി യാണോ ല്ലോ ഏതാ brand.

  • @minisajanvallanattu3128
    @minisajanvallanattu3128 3 місяці тому +1

    Good 👍🏻😊 😋

  • @waterhearts7097
    @waterhearts7097 3 місяці тому

    Beautiful blender ❤

    • @ShaanGeo
      @ShaanGeo  3 місяці тому

      Thank you ❤️

  • @sheejababu5144
    @sheejababu5144 3 місяці тому +1

    Ginger kudi ettal teast kudully try chayam

  • @yamunaanand1497
    @yamunaanand1497 3 місяці тому +1

    ഇന്ന് ഞാൻ ഓലൻ വെച്ചു. ഷാൻ ന്റെ video കണ്ടിട്ട്. Super ❤

  • @saifykumar
    @saifykumar 3 місяці тому +1

    super drink👌😍

  • @BASHEERKm-dt8rj
    @BASHEERKm-dt8rj 3 місяці тому +1

    Super sir ❤

  • @manujohn4612
    @manujohn4612 3 місяці тому +1

    ചൂട് കാലത്ത് പറ്റിയ ഡ്രിങ്ക് ... പൊളി ബ്രോ

  • @FunwithAchu77
    @FunwithAchu77 3 місяці тому +1

    Super🎉

  • @jollyasokan1224
    @jollyasokan1224 3 місяці тому +1

    Superrrrr😋😋👍

  • @sindhukb5481
    @sindhukb5481 3 місяці тому

    Super juice brother👌👌👍👍

  • @jayamenon1279
    @jayamenon1279 3 місяці тому +1

    Very Nice Drink 👌 Thanks SHAAN GEO 🙏 Ettavum Lalithamaya Reethiyil Aanu SHAAN Karyangal Avatharippikkunnathu 👍🏽👌🙏

  • @hemanthtp7195
    @hemanthtp7195 3 місяці тому +1

    നിങ്ങൾ പൊളിയാണ് ഭായ്❤

  • @annaammu932
    @annaammu932 3 місяці тому +1

    Bro ella weekend illum puthiya recipes edu❤❤

  • @KIRANSR619
    @KIRANSR619 3 місяці тому +3

    Ee choodinu pattiya juice❤

  • @riyajune
    @riyajune 3 місяці тому +1

    Paneer butter masala try cheyth kanikkuvao

  • @Zavithsamira
    @Zavithsamira 3 місяці тому +1

    Hai sir
    I am tamil nadu
    i am ur subscriber and your video love it and superb sir

  • @shylagurudasan7193
    @shylagurudasan7193 3 місяці тому +1

    Nice 👍👍 urapayttum undakum

  • @sharinmans1537
    @sharinmans1537 2 місяці тому

    അടിപൊളി ഇത് പോലെ ഡ്രിങ്ങ് ഒരുപാട് ചെയ്യണേ ❤

  • @sreekalabose6006
    @sreekalabose6006 3 місяці тому +1

    Super ❤❤❤❤

  • @vtc311
    @vtc311 3 місяці тому +3

    ഉപ്പ് ഇട്ടാല്‍ കുഴപ്പം ഉണ്ടോ??? പഞ്ചാരക്ക് പകരം

  • @sajithasajitha866
    @sajithasajitha866 3 місяці тому +1

    സൂപ്പർ

  • @favasfavu007
    @favasfavu007 3 місяці тому

    Ningal muthaanu broii

  • @sheeja-nv4pt
    @sheeja-nv4pt 3 місяці тому +1

    Super 🥰

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi 3 місяці тому +1

    Poli✌️✌️

  • @Suni-tha16SLR242
    @Suni-tha16SLR242 3 місяці тому

    ഇഷ്ടപ്പെട്ടു ❤️ പിന്നെ മൈക്കും 👌🏻

  • @bindushaji326
    @bindushaji326 3 місяці тому +2

    E juicer machine evidunnanu vangiyadu link tharamo sir

  • @shineysunil537
    @shineysunil537 3 місяці тому +1

    Shaan good

  • @hariharaniyer1818
    @hariharaniyer1818 3 місяці тому +1

    Super drink

  • @clementmv3875
    @clementmv3875 3 місяці тому +1

    Good🎉

  • @razinworld8053
    @razinworld8053 3 місяці тому +1

    Supper🥰💖💖

  • @chitrarajipc2028
    @chitrarajipc2028 3 місяці тому +1

    Super bro 👌🏻👌🏻👌🏻. സുഖമായിരിക്കുന്നോ?❤❤❤

  • @ummukulsuok2387
    @ummukulsuok2387 3 місяці тому

    സൂപ്പർ 👍👍👍

  • @EtherealExcerpts
    @EtherealExcerpts 3 місяці тому

    Shaan chetta ramazan recipes upload cheyoo plzz😊