കോൾഡ് കോഫി | Easy Cold Coffee Recipe | Malayalam Recipe

Поділитися
Вставка
  • Опубліковано 29 вер 2024
  • For this hot summer, let's add a cool twist to your favourite hot beverage, Cold Coffee. Freshness of your coffee in an even refreshing temperature. A cool blend of Coffee powder, Milk and Sugar, along with the all time favourite addition of an Ice cream which compliments the flavour of this refreshing drink. It will be really hard to pick out that one factor that you love in this drink. Hope this cold coffee recipe will be a companion in this summer.
    #coldcoffee
    🍲 SERVES: 2
    🧺 INGREDIENTS
    Instant Coffee Powder (ഇൻസ്റ്റന്റ് കോഫി പൗഡർ) - 3 Teaspoons
    Milk (പാൽ) - 2 Cups (500 ml)
    Hot Water (ചൂടുവെള്ളം) - 2 Tablespoons
    Sugar (പഞ്ചസാര) - 4 Tablespoons
    Vanilla Ice Cream (വാനില ഐസ്ക്രീം) - 2 to 4 Scoops
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

КОМЕНТАРІ • 2,8 тис.

  • @ShaanGeo
    @ShaanGeo  3 роки тому +878

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @Nasim-m7n
      @Nasim-m7n 3 роки тому +8

      ചേട്ടൻ ഉപയോഗിക്കുന്ന camera , micഏതാ

    • @beenamathew7102
      @beenamathew7102 3 роки тому +2

      Can u pls make sweet corn chicken soup??

    • @chandran166
      @chandran166 3 роки тому +4

      Which mixie you are using?

    • @shamnaabdulsalam1915
      @shamnaabdulsalam1915 3 роки тому +1

      👍. 🙏

    • @digingeorge5959
      @digingeorge5959 3 роки тому +1

      Shaan bro....instant coffee sarikkum coffee allallo?
      I heard it’s not, that’s why just asked as a doubt

  • @All_with_Lipin
    @All_with_Lipin 3 роки тому +579

    വളരെ മിതമായ രീതിയിൽ സംസാരിച് ഏറ്റവും നല്ല അവതരണത്തിലൂടെ മനസിലാകുന്ന രീതിയിൽ വീഡിയോ ചെയ്യന്ന ചേട്ടന് എല്ലാരും ഒരു ലൈക്‌ അടിച്ചേ.... 🔥❤

  • @rakhisreekumar2126
    @rakhisreekumar2126 3 роки тому +85

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് ..അദ്യ റെസിപ്പി തന്നെ ഇഷ്ടമായി .ഞാൻ ഒരു coffee lover anu

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊

    • @safeena-fathima
      @safeena-fathima 3 роки тому +2

      അയ്യോ .... ഞാൻ ആദ്യമേ ഉണ്ട്. അപ്പൊ 56kഉണ്ടായത്

    • @MAX-ri3bu
      @MAX-ri3bu 3 роки тому +1

      😂

  • @midhilajbasheer
    @midhilajbasheer 3 роки тому +9

    മറ്റുള്ള യൂടുബർസിനെ പോലെ വീഡിയോ നീട്ടി വലിക്കാതെ വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു..keep going bro👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @archa253
    @archa253 Рік тому +2

    മറ്റുള്ളവരെ പോലെ വലിച്ചു നീട്ടാതെയുള്ള അവതരണം കണ്ട സ്പോട്ടിൽ തന്നെ സബ്സ്ക്രൈബ് ചെയ്തു...😍🥰
    Keep it up....🙌

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you so much archa

  • @sajinkurian4699
    @sajinkurian4699 3 роки тому +808

    അളവ് കൃത്യമായി പറയുന്നു, അനാവശ്യ വലിച്ചു നീട്ടൽ ഇല്ല.. ഇവിടെയാണ് നിങ്ങൾ വ്യത്യസ്തനാവുന്നത്. ❤

    • @ShaanGeo
      @ShaanGeo  3 роки тому +12

      Thank you so much 😊

    • @aneeshpb136
      @aneeshpb136 3 роки тому +8

      @@ShaanGeo നിങ്ങളുടെ വീഡിയോസ് എടുത്ത് തന്നാ മതി എന്ന് അമ്മ പറയും എന്തെങ്കിലും recipies ചോദിച്ച് വരുമ്പോൾ.. അതിൻ്റെ reason പറയുന്നത് അളവുകൾ കൃത്യമായി പറഞ്ഞ് തരും ആൾ എന്നുള്ളതാണ്.. ❤️

    • @minisantosh3676
      @minisantosh3676 2 роки тому +1

      Yes

  • @dettyt.k7521
    @dettyt.k7521 3 роки тому +2

    Chettante moru curry, chicken biriyani, kalthappam ellam try cheithu. Adipoli ayirunnu. Thank u so much.

  • @arto_byafna7
    @arto_byafna7 Рік тому +2

    Shan chettaa❤
    Njn aadyamayi coffe undakii. Admayittan ithrem excited aayitt oru food undakkunneh. Sathyem paryette, ellarkkum nalla ishttayii💕 thank you , thank you so much
    Inyum orupad food undakenem, chettante kandit❤
    A true fan of you❤❤

  • @lalsvlog6926
    @lalsvlog6926 3 роки тому +89

    20മിനുട്ട് 25മിനുട്ട് എടുത്തു കോൾഡ് കോഫി വീഡിയോ ചെയ്യുന്ന അമ്മച്ചി മാരോട്. ഈ ചാനൽ കാണുന്നില്ലേ........
    Good work brother 😍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

    • @lalsvlog6926
      @lalsvlog6926 3 роки тому

      @@ShaanGeo ബ്രൊ പണ്ടുമുതലേ വീഡിയോ കാണാറുണ്ട്, പരിപ്പുവട, പുളിയിഞ്ചി, പൊറോട്ട തുടങ്ങിയ റെസിപ്പിസ് ഉണ്ടാക്കി നോക്കിയിട്ടുണ്ട്. അടിപൊളി ആയിരുന്നു 🤩

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

    • @neelimapraveen240
      @neelimapraveen240 3 роки тому +2

      സത്യം.. വലിച്ചു നീട്ടി വെറുപ്പിക്കുന്ന അങ്ങനെ കുറേ എണ്ണം ഉണ്ട്

  • @vishnugopal6387
    @vishnugopal6387 Рік тому +4

    I felt the craving to have a cold coffe at 2 am. Instead of zomato i tried this recipe. Absolutely loved it. Thank you

  • @sureshmanjappalam9433
    @sureshmanjappalam9433 Рік тому +2

    Njan try chythu superb ❤

  • @Binsing
    @Binsing Рік тому +1

    Ith Kandappol Athra Onnum Thonilla Pakshe Chyth Nokki Kodichapoll Set Aayrnnu😋😋.... poli🥰

  • @anooppaikkattumani
    @anooppaikkattumani 2 роки тому +2

    Try ചെയ്തു, സൂപ്പർ ആണ്.... ☺️☺️☺️

  • @lajkl9198
    @lajkl9198 3 роки тому

    Oru episode poolum 6min s inu മുകളില്‍ ella..vallo chechi maarum aairunnu engil hair style thottu..marriage..inspiration..anubhavam ellam paranju..ennitu recipe parayum

  • @rajesha.r.4927
    @rajesha.r.4927 2 роки тому +1

    Super presentation
    Anavashyamayi video valichu neettunnilla
    Measurements correct aayi parayunnundu
    Thank you

  • @sherinsherinsulthan2585
    @sherinsherinsulthan2585 3 роки тому +5

    arewaaaaaaw wot a simple, it's my fav, i'l definitely try to make this, vry helpful for doing this nd a big tnk u 🔥❤️

  • @deepasharon6257
    @deepasharon6257 3 роки тому +7

    Chettante video nokki aanu njn food undaakunne.. ente marriage kazhinju adukkalayil keriyappo vallatha oru tension aayirunnu.. i know nothing to prepare... Chettante vlog nokiyaa njn food prepare cheyyunne... Idili undaaki.. athu valya hit aayirunnu veetil... Sambhaar undaaki.. athum ellareyum njettichu kalanju.. njn pala vlogsum kaanarund.. athil onnum ithra scientific aayitum detail aayittum parayunnath kandittilla... Anyway ee channel nu millions of million subscribersne kittatte... 🙌 Pinnee eppozhenkilum oru day chettante kitchen onnu videoil kaanikko?? Plzzzz

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Deepa😊 Humbled 😊🙏🏼

  • @sujabhaikp3945
    @sujabhaikp3945 Рік тому

    അടിപൊളി മോനെ മോനേകണനും സംസാരം കേൾക്കാനും എന്തു രസമാണ്.

  • @മീനുക്കുട്ടി-പ7ച

    Subscribe cheythu orupad ishtam aayi nalla avatharanam churungiya samayam kond 👍👍iniyum orupad nalla nalla recepie pratheekshikunnu 👌👌

  • @sruthijoseph9495
    @sruthijoseph9495 3 роки тому +39

    I tried and became one of my favorite item during this summer...☺️

    • @ShaanGeo
      @ShaanGeo  3 роки тому +2

      So happy to hear that you liked it 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому

    Thank you Sir. ഞാൻ ഉണ്ടാക്കി. ഐസ് ക്രീം ഇല്ലാതെയാണ് ഞാൻ ഉണ്ടാക്കിയത്. എന്നാലും നന്നായിരുന്നു. വളരെ ഉപകാരം. 🙏😊

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you vaibhav

    • @vaibhav_unni.2407
      @vaibhav_unni.2407 Рік тому

      @@ShaanGeo Sir, please don't thank me. You are my teacher. So, I should thank You. 🙏🙏🙏

  • @derix4889
    @derix4889 3 роки тому +2

    Superb🎊😘

  • @mercygama7764
    @mercygama7764 2 роки тому

    Skip ചെയ്യാൻ വേണ്ടി ഒന്നും അനാവശ്യമായി പറയുന്നില്ല thankyou so much ഷാൻ

  • @JiyaMaria-p1r
    @JiyaMaria-p1r Рік тому +1

    U are very talented ,After watching ur videos now I love cooking❤

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much 😀

  • @sheringeorge4992
    @sheringeorge4992 3 роки тому +5

    Simple and easy cooking videos 🥰🥰🥰

  • @abhishekabhishek9419
    @abhishekabhishek9419 2 роки тому

    Superr chettaa.. skip cheyyate kaanunna ore oru channel💖

  • @girijadevi4836
    @girijadevi4836 3 роки тому +5

    Hey shaan ☺️can you pls put videos of cake recipes too

  • @shinymathew612
    @shinymathew612 Рік тому +1

    Super Shaan👌👌👌🥰

  • @laxmi7570
    @laxmi7570 3 роки тому +1

    Parayanullath valare krityomaay paranju tarunnu. Kanunnavarkk manasillagugayum chayunnu. Thanks Shaan.
    Can you please reply the brand of the blender used in this video.

    • @ShaanGeo
      @ShaanGeo  3 роки тому +1

      It's Moulinex 😊 Thank you so much 😊

  • @sajeersajeer7286
    @sajeersajeer7286 2 роки тому +2

    Ippol yenthegilum undakan pala channel nokkanda nammude bro undallo

  • @deshindavis9744
    @deshindavis9744 2 роки тому

    Oru cold coffee indakan 15 min pidikunna kaalath Machan 3 min kondd kanichannu😍

  • @premakumari2209
    @premakumari2209 3 роки тому +1

    Like your.presentation, no time waste,no exaggeration, thank you sir

  • @priyasuresh4561
    @priyasuresh4561 2 роки тому +1

    തീർച്ചയായും ട്രൈ ചെയ്യും 👍🏻👍🏻👍🏻

  • @shinenair346
    @shinenair346 3 роки тому

    Shaan നിങ്ങളുടെ റെസിപ്പിസ് കണ്ട് പാചകം തുടങ്ങിയ ആളാണ് ഞാൻ...വളരെ മികച്ച അവതരണം... Keep posting videos 🥰

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Humbled 😊🙏🏼

  • @lijuraju6785
    @lijuraju6785 3 роки тому +1

    സിമ്പിൾ ആയി അവതരണം 👌👌👌ഷാൻ ചേട്ടൻ ❤

  • @sruthykb9447
    @sruthykb9447 3 роки тому

    വളരെ കൃത്യമായി, വലിച്ചു നീട്ടാതെ പറഞ്ഞു... 👍👍👍

  • @akshaya1784
    @akshaya1784 3 роки тому +1

    Nan innu undakki ❤️ 😋😋😋 yummmmmmy... ❤️👍

  • @leelapa8851
    @leelapa8851 2 роки тому +1

    Sariyaaa ororuthar veettile kaariangal paranjuvarumbozhekkum njaanittittu pokum

  • @Dechusss
    @Dechusss 3 роки тому +1

    Shaan chettan orupaadu eshtammm...
    God bless youu

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @letstryit_offcl
    @letstryit_offcl 3 роки тому +7

    We tried it, Awesome 😋❤️

  • @ahsanahmad5376
    @ahsanahmad5376 3 роки тому +2

    കൊള്ളാം നന്നായി ഇരിക്കുന്നു....

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @abdulsathar7205
    @abdulsathar7205 Рік тому +1

    I like so much coffee informative thank you so much

  • @vijithavijayannairvijinair4654
    @vijithavijayannairvijinair4654 3 роки тому

    Bro ennanu ee cold coffee yude video kanan pattiye .eniku ishtamulla drink tnx u so much for the video

    • @ShaanGeo
      @ShaanGeo  3 роки тому +1

      Undaakki nokkiyittu abhipraayam parayan marakkalle 😊

  • @subaithasubaitha8127
    @subaithasubaitha8127 2 роки тому

    സൂപ്പർ കൊതിയാവുന്നു ഉണ്ടാക്കി നോക്കാം

  • @Sanu.981
    @Sanu.981 4 місяці тому

    Njanum ondaaki chetto kidilam veetil ellarkum ishtapett ❤️❤️❤️❤️♥️♥️♥️♥️♥️💫🫀

  • @swascounsellings4017
    @swascounsellings4017 2 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ. Super ആയിരുന്നു

  • @augustinmv1962
    @augustinmv1962 2 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്.thq ❤️

  • @aesthetic.c0ree
    @aesthetic.c0ree 4 місяці тому

    Nice recipe! Tried it today

    • @ShaanGeo
      @ShaanGeo  4 місяці тому +1

      Hope you like it!🥰

  • @ranju-_z
    @ranju-_z 3 роки тому

    എന്റെ ഹസ്ബൻഡ് ഇന്നലെ മുതൽ പിണക്കത്തിലായിരുന്നു ഇന്ന് വൈകിട്ട് ജോലികഴിഞ്ഞു വന്നപ്പോൾ ഞാൻ ഇതുണ്ടാക്കി കൊടുത്തു..... 😍😍😍 പിണക്കമൊക്കെമാറിട്ടോ 😜
    താങ്ക് യു ❤😘👌👌👌
    സൂപ്പർ ആയിരുന്നു

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Othiri santhosham 😊

  • @suchitanair693
    @suchitanair693 2 роки тому +1

    super recepe

  • @clementmv3875
    @clementmv3875 3 роки тому

    ഈ അടുത്തൊരു സമയത്താണ് ഈ ചാനൽ ശ്രദ്ധയിൽപ്പെട്ടത്, നേരത്തേ അറിയാതിരുന്നതിൽ ചെറിയൊരു നഷ്ടബോധം..

  • @tgreghunathen8146
    @tgreghunathen8146 3 роки тому

    Good . കോഫി . നന്നായിരിക്കുന്നു.

  • @mobidhaanil2392
    @mobidhaanil2392 Рік тому

    Njan kanunna ore oru cooking channel 🥰🥰 super

  • @rahmathv110
    @rahmathv110 3 роки тому +2

    Wow undakanam😊

  • @nammuandme
    @nammuandme 3 роки тому

    Njaan undaki nokki.. Nescafe kond...spr aayikitti 👍😊

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @Sharuf542
    @Sharuf542 3 роки тому

    Super cold coffee , keep it up I like your speech

  • @r.d.v4860
    @r.d.v4860 2 роки тому

    One for the best, if not the best cookery channel🤩😊

  • @meenamoal9796
    @meenamoal9796 Рік тому +1

    Thank you Shaan. Quick and easy recipe for cold coffee. Tried it. Liked it and enjoyed it...

  • @padmakshanvallopilli4674
    @padmakshanvallopilli4674 Рік тому +1

    Cold coffee കേട്ടിട്ടുണ്ട്. ഉണ്ടാക്കി കാണുന്നത് ആദ്യമായിട്ടാണ്.❤❤

  • @abhinand.a.r
    @abhinand.a.r 3 роки тому

    Very glad to find such a nice channel. Subed

  • @vrindakumari2084
    @vrindakumari2084 3 роки тому +2

    Cold coffe adipoli👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @fathimathanseeha3834
    @fathimathanseeha3834 2 роки тому

    Wow shan chettante cooking powli alle

  • @62araajnish
    @62araajnish 3 роки тому +1

    Aaaha. tried. excellent. congrats

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @joicejohn7742
    @joicejohn7742 3 роки тому

    So super .... easy steps...I will try this. ...

  • @HASBIZWORLD
    @HASBIZWORLD 3 роки тому

    സൂപ്പർ കോൾഡ് കോഫി... ആ മിക്സി ഏതാ company????

  • @dhanyabindu147
    @dhanyabindu147 3 роки тому +1

    Chettan pwoliyaanu🔥🔥🔥

  • @devikaachu5412
    @devikaachu5412 3 роки тому

    Super ayitt ind njn try cheythu

  • @riswanap4064
    @riswanap4064 3 роки тому

    ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു 🥰

  • @Abhi-ex4ff
    @Abhi-ex4ff 3 роки тому +2

    Nice👍🏻

  • @sarithababu4425
    @sarithababu4425 3 роки тому +1

    U make simple and delicious recipes nice mixer as well which brand is that👏🏻👏🏻👏🏻

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Moulinex is the brand of my mixer

  • @sreejalal5234
    @sreejalal5234 Рік тому +1

    Bru use cheyyam

  • @ansas6944
    @ansas6944 3 роки тому +1

    Thilapicha pal ano freeze cheyyendath??

    • @ShaanGeo
      @ShaanGeo  3 роки тому +1

      Yes, unless it is pasturized.

  • @dhanyasreesaji6834
    @dhanyasreesaji6834 3 роки тому +1

    Nice and simple presentation as always... thanks for sharing will try it out soon...

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @cpaparnae.j8142
    @cpaparnae.j8142 8 місяців тому

    Chetta Eniki chettande motta Thala ahnu ettavum Ishttam

  • @deepaanishdeepa8832
    @deepaanishdeepa8832 2 роки тому

    Thirchayayum try cheyyyum

  • @irshadfaseeha7755
    @irshadfaseeha7755 2 роки тому

    Fridgeൽ സൂക്ഷിക്കാൻ കഴിയുമോ

  • @sreekuttysudheesh3795
    @sreekuttysudheesh3795 3 роки тому +1

    Adipoli chetta

  • @aswathyashok9435
    @aswathyashok9435 2 роки тому +1

    Adipoli

  • @rittymichael6131
    @rittymichael6131 Рік тому +1

    Sir hosteler's nu pattiya nthelum food recipes video cheyyuo please pattini anu 😖

  • @jayakrishnanunnikumarath9738
    @jayakrishnanunnikumarath9738 2 роки тому +1

    Superb 👌

  • @kochumolmohan2407
    @kochumolmohan2407 Рік тому +1

    സൂപ്പർ 👍👍👍👍

  • @shameenaanjukandan9074
    @shameenaanjukandan9074 3 роки тому +1

    Mixi super😊

  • @keerthivinayan4108
    @keerthivinayan4108 Рік тому

    Njan try cheythu. superb arunnu

  • @Aesthetic0fi
    @Aesthetic0fi 2 роки тому +1

    Chetande coldcofee van vijayakaram ann allo cheta

  • @muhammedafnuu7485
    @muhammedafnuu7485 Рік тому +1

    സൂപ്പർ

  • @SIMBA_H2R
    @SIMBA_H2R Рік тому +2

    Bru uyir

  • @manumidhun73
    @manumidhun73 Рік тому +1

    Nice & good keep it up👍👍👍

  • @ayyappansudheer
    @ayyappansudheer 2 роки тому

    thank you ... will try it

  • @riyafathima.k425
    @riyafathima.k425 Рік тому +1

    Fresh cream cherkkaan kazhiyumo

  • @shahnapsshahientertainment3121
    @shahnapsshahientertainment3121 2 роки тому +1

    Super super

  • @levindeepu8016
    @levindeepu8016 Рік тому +1

    കോൾഡ് കോഫി ചൂട് ആയിട്ട് കുടിച്ചാൽ കുഴപ്പമുണ്ടോ

  • @jollyambu8537
    @jollyambu8537 Рік тому +1

    Is it suitable for morning

  • @shahida9014
    @shahida9014 2 роки тому

    Nice👍👍thankyou shaan bro

  • @rithik8674
    @rithik8674 2 роки тому +1

    Pretty nice videos.

  • @motobrute291
    @motobrute291 3 роки тому

    Nalla quality Nalla presence polich

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

    • @motobrute291
      @motobrute291 3 роки тому

      @@ShaanGeo keep going ente support und Nalla clarity visuals and editing ...

    • @ShaanGeo
      @ShaanGeo  3 роки тому

      Humbled 😊🙏🏼

  • @salmaa7746
    @salmaa7746 3 роки тому

    Mixer eth brand aan

  • @midhunboban3223
    @midhunboban3223 Рік тому +1

    Adipoli 🌟🌟

  • @shantymathew5946
    @shantymathew5946 3 роки тому

    Very good presentation

  • @Darkmoon659
    @Darkmoon659 3 роки тому +1

    Super

  • @abidham6571
    @abidham6571 3 роки тому +1

    I will try