6feet dishl Sharp ന്റെ lnb(tatasky) ഉപയോഗിച്ച് ഏതെങ്കിലും chaanel track ചെയ്യാൻ പറ്റുമോ. ഞാൻ ku band ൽ ട്രാക്ക് ചെയ്തപ്പോൾ എല്ലാം paychannel. ഈ lnb 6 feet l വച്ച് track ചെയ്യാൻ പറ്റുമോ? i ball reciver ആണ് ഞാൻ ഉപയോഗിക്കുന്നത്. Place trivandrum
വീഡിയോയിൽ ഡിസ്ക്രിപ്ഷനിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടില്ല. ഒരാൾ ആവശ്യപ്പെട്ടപ്പോൾ കൊടുത്ത നമ്പർ സ്വിച്ചഡ് ഓഫ് ആണ് എപ്പോൾ വിളിച്ചാലും. വ്യൂവേഴ്‌സിനെ കിട്ടാൻവേണ്ടിയാണോ ഇങ്ങനെ?. ദയവുചെയ്ത് ആളുകളെ ഇങ്ങനെ പറ്റിക്കല്ലേ !
number koduthirunnu...phone attend cheyyane time ullu..ente job nadakkilla..koodathe..night 12.30am and 3 am okke call vararundu..family um koode nookande...areyum pattikkunilla...video edunnavaru arun number kodukkarilla...kurachu per mathram
Idin't know biss key please help
Ki band valiya dish evide kittum
Hd input ഉള്ള സാറ്റ് finter ഉണ്ടോ sf 810 വാങ്ങി ഗൾഫിൽ കൊണ്ടുവന്നു ടെക്നിക്കൽ സിറക്യൂട് ൽ നിന്നാണ് വാങ്ങിയത് ) hd input ഉള്ളത് വരുമ്പോൾ അറീക്കണം
Pazhaya big flying saucer dish vachu idukkiyil kittumo ~?? Athupole lnb 2000-3000nu ullava undo ?? English channels kittumo ?? Ethokke kittum ??
All dishes location & satellite name please made video
sun direct sat boxil ddfee Sat chayuan patomo
ella
gulfil starsat set topaanu obayogikunnath malayalam channelkittan satelliteil serch cheyyanam
95E
or c band 66e
Karnataka is there coverage on 2 feet...
Because I'm not getting signal..
Ku bandil maximum ethra Malayalam channel labhikkum
6feet dishl Sharp ന്റെ lnb(tatasky) ഉപയോഗിച്ച് ഏതെങ്കിലും chaanel track ചെയ്യാൻ പറ്റുമോ. ഞാൻ ku band ൽ ട്രാക്ക് ചെയ്തപ്പോൾ എല്ലാം paychannel. ഈ lnb 6 feet l വച്ച് track ചെയ്യാൻ പറ്റുമോ?
i ball reciver ആണ് ഞാൻ ഉപയോഗിക്കുന്നത്. Place trivandrum
only dth signals...or try thaicom ku and yahasat
what is the rate aluminium dish 10 feet?
10000 around
Tamil Nadu 2 feet dish OK?
Contact Mobile naber tharumo c Band dish install chayan vandiya... Allam Malayalam channel kettumalo Alla..
സൂപ്പർ
Super
ee satlite kittiyal pinne masam thorum paisa adakkanda alle
thailand channels mathram..malayalam Ella
Yahasat കിട്ടുമോ
എനിക്കൊന്നു set cheythu tharamo?
Hello brw.ente veed nedumangad uzhamalackal anu.ariyamo?
njan vellanadu..mathrame vannullu..eni Varunnundu
Analoge meter ൽ Signal find ചെയ്യുന്നത് ക്കാണിക്കാവോ pls
yes
Abs2 75e ൽ നിന്ന് എത്ര ഡിഗ്രീ അസമത്തും എലിവേഷനന്നും തിരിക്കണം നിങ്ങൾ പറഞ്ഞ തായ്ക്കോം കിട്ടുവാൻ
12728 v 30000 ettu,,, left down akki nokku
എനിക്കും ഒരു ഡിഷ് ഇൻസ്റ്റാൾ ചെയ്യണം. സഹായിക്കുമോ? തിരുവന്തപുരത്താണ്. നമ്പർ തരാമോ?.
8848792592
@@technicalcircuitsmalayalam6262
6 feet dish കിട്ടാൻ ചാൻസുണ്ടോ ? ഞാൻ tvpm പാലോട് ആണ്
@@MoviesWorld-MW01 ys
@@syambharathannoor4179
എത്ര രൂപയാകും ബായി ? ഇലവുപാലമാണ് എന്റെ സ്ഥലം
@@MoviesWorld-MW01 me bharathannoor
Hi bro I'm Tamilnadu 2feet dish possible?
try
Hi
Mangalapuram 2feet dish
78.5 Ku 52 ku 53 ku kitumo
SR plz
78.5 ok..52 1 tp get, dish size kurayumbol tp miss akum
malayalam Channels free aayi kittumo
Thaicom 78. 5ൽ ഏതെങ്കിലും മലയാളം ചാനലിന് സിഗ്നൽ ഉണ്ടോ?
ella..
പിന്നെന്തിനാണ് ഇതിത്ര കഷ്ടപ്പെട്ട് ഇൻസ്റ്റാൾ ചെയ്യുന്നത് ? തായ് മസാജ് കാണാനോ ?
namude sports channel track cheyan pattumo
ella
Eee specific LNB(Inverto) use cheythal airtel dth rainy timil kittumo ?(i am in trissur).
Eee lnb (inverto) evde vagaan kittum?(RS?)
Rs.1800
ഇത് 10 അടി അലൂമിനി ഡി ഷിൽ സി ബാൻഡ് നല്ല സിഗ്നലിൽ എനിക്ക് കിട്ടിയിട്ടുണ്ട് Ku' BAND TAl COM 10 അടി ഡി ഷിൽ കിട്ടുമോ
Intelsat 17 66E കിട്ടാൻ മിനിമം എത്ര വലിപ്പമുള്ള ഡിഷ് വേണം??....
8ft,,,6ft ok..but tp miss
വീഡിയോയിൽ ഡിസ്ക്രിപ്ഷനിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടില്ല. ഒരാൾ ആവശ്യപ്പെട്ടപ്പോൾ കൊടുത്ത നമ്പർ സ്വിച്ചഡ് ഓഫ് ആണ് എപ്പോൾ വിളിച്ചാലും. വ്യൂവേഴ്‌സിനെ കിട്ടാൻവേണ്ടിയാണോ ഇങ്ങനെ?. ദയവുചെയ്ത് ആളുകളെ ഇങ്ങനെ പറ്റിക്കല്ലേ !
number koduthirunnu...phone attend cheyyane time ullu..ente job nadakkilla..koodathe..night 12.30am and 3 am okke call vararundu..family um koode nookande...areyum pattikkunilla...video edunnavaru arun number kodukkarilla...kurachu per mathram
I need bisskey thaicom5 ku band please...help me
set with 6ft prime focus dish ...with prime focus lnb
@@technicalcircuitsmalayalam6262 😟 biss key no set dish...you now bisskey!!!
ഗൾഫിൽ ഫ്രീ ആയി ഉപയോഗിക്കുന്ന സെറ്റപ്പ് ബോക്സ് നാട്ടിൽ ഉപയോഗിച്ചാൽ മലയാളം ചാനലുകൾ കിട്ടുമോ
yes,,, c band intelsat 17 set
Same salalite tune cheythaal kittum
Thaicome enthinaa namukk
Intelsat 20 edukkuu .. sony espn okke kittum ...axn , sony max .sony liv 16 chanels
Pinne Yahsat 51 try cheyyu .. english hindi . 1 malayalam ( menerva) frm dubai ..ishtampole nalla channels und..)
ok..just tracked
Adipoli sir.....
thanks
Cheriya dishil malayalam free channels kittooo
dd malayalam..gsat15 93.5E
mazhavil manorama ,we tv ,amritatv kittunnu kelkkunnu
C ബാൻഡിൽ മാത്രം 8ഫീറ്റിൽ 100ചാനലിൽ കൂടുതൽ കിട്ടുന്നുണ്ട് pay ചാനലാണ് അധികവും.
6ft il 213 channel kitty...video edam
പേ ചാനലുകൾ സ്ക്രാമ്പിൾഡ് എന്ന് കാണിക്കില്ലേ......
Superb video...
Thaicom ന്റെ പ്രത്യേകത എന്താ.....
ഇതിനെ കുറിച്ച് അറിയാത്തവർക്കും മനസിലാവണമെങ്കിൽ അത് കൂടി പറയണം...
out off coverage satellite..75 cm dish il 2 tp kittum..thailand channels only
Ku bandil dooradarshan alllathe malayalam chanel ipo undoo
no
LNB nallathu ethanu, vilayavum
inverto..1800
ഇതിനു സൺ ഡയറക്റ്റ് ആദ്യത്തെ എച്ച് ഡി ഡിഷ് എൻറെ അടുത്തുണ്ട് താല്പര്യമുള്ളവർ വിളിച്ചോളൂ
Number pls
ഇതിൽ free മലയാളം ചാനൽ എതെക്കൊ കിട്ടും HD എതെങ്കില് ഉണ്ടോ?
no malayalam..only some Thailand movies
Ok thai basha padikkam
Good job
thanks
കിടുവേ
thanks
Ok,here weak
Nice
thanks
Thaicom sat കൊണ്ടു ഉള്ള പ്രയോജനം
out of coverage sat..just for track in 85 cm
Thaicom saatil മലയാളം കിട്ടുമോ
Good video sir
thanks
@@technicalcircuitsmalayalam6262 y hi
Paramavathi kurikkuka samsaram
Neetti neetti kondupoyi veruppikkaruthu
ok
Su
നിക്ക് വേറെ പണിയൊന്നും ഇല്ല
ഒന് കളഞ്ഞട്ട് പൊടെ
ശരി
Malayalam channel free ayt Kittuna satellite unda???
ku band..dd malayalam.. cband intelsat 17 66E 20 to 25 channels
@@technicalcircuitsmalayalam6262 30channelsinte mugalil kittum
Nice
thanks