LOL! Painter sees ghost, breaks roof tiles and escapes | Oh My God | EP 98

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 845

  • @KL62GAMER
    @KL62GAMER 2 роки тому +47

    എന്റെ മോനെ 😂😂😂😂😂പുള്ളി ഓട് പൊളിച്ചു കേറിയപ്പോ പൊട്ടിച്ചിരിച്ചു പോയി 🤣🤣🤣🤣🤣🤣🤣🤣ചിരി നിർത്താൻ പറ്റുന്നില്ലായിരുന്നു 🙏🙏🙏😂😂😂😂🔥😂🔥😂

  • @സാലിഹ്പിഎംഎസ്
    @സാലിഹ്പിഎംഎസ് 6 років тому +974

    ആരെന്തു പറഞ്ഞാലും ഞാനീ പ്രോഗ്രാമിന്‍റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ...

  • @karthikeyankarthi5182
    @karthikeyankarthi5182 3 роки тому +20

    നിങ്ങളുടെ പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ ചിരിച്ചു പോയ പരിപാടി. ഇതുപോലെ ഉള്ള പ്രോഗ്രാം ഇനിയും ചെയ്യണേ. ഹോറർ സൂപ്പർ വീണ്ടും പ്രതീക്ഷിക്കുന്നു.😍😍😍

  • @prajithslibrary
    @prajithslibrary 3 роки тому +72

    കുറെ നന്മ മരങ്ങൾ ഫുൾ ഇരുന്നു കാണുകയും ചെയും. എന്നിട്ട് അവസാനം കുറ്റം പറയും. ഞാൻ ശരിക്കും ചിരിച്ച്

    • @sidhiksidhuzs476
      @sidhiksidhuzs476 Рік тому +1

      അങ്ങനെ കുറെ എണ്ണം ഉണ്ട്
      അതൊന്നും കാര്യമാക്കണ്ട 👍

    • @akhilg5187
      @akhilg5187 Рік тому +2

      പബ്ലിക് ആയി ഇടുമ്പോൾ വിമർശനങ്ങൾ വരും അതും ഇതിന്റെ part ആണ്

    • @dhyanKrishnadm
      @dhyanKrishnadm 8 місяців тому

      😂

  • @jishnupkd7166
    @jishnupkd7166 6 років тому +121

    ഇത്തരത്തിലുള്ള രസകരമായ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു! തകർത്തു

  • @appuaashe9178
    @appuaashe9178 6 років тому +88

    എത്ര കണ്ടിട്ടും മതി ആവുന്നില്ല ചിരിച്ചു മതിയായി..... ഓർക്കു ബോൾ തന്നെ ചിരി വരുന്നു ഹ ഹ ഹ

    • @theogmayavi
      @theogmayavi 4 роки тому +4

      മോനെ അത് നീ ആയിരുനെങ്ങിൽ ഇന്നു നീ പെട്ടിയിലാ അയാളുടെ അവസ്ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ

    • @abhiraj8972
      @abhiraj8972 4 роки тому

      Super

    • @kadarck7115
      @kadarck7115 4 роки тому

      ശരി യാണ്

    • @AHRIMAN13-d7r
      @AHRIMAN13-d7r 4 місяці тому

      Poda thaayoli ​@@theogmayavi

  • @Sahad_Cholakkal
    @Sahad_Cholakkal 6 років тому +561

    തുടക്കം "oh my God.. " എന്ന് പറയുന്നത് സണ്ണി ചേച്ചി ആണോ? ! 😇

  • @killerbean6938
    @killerbean6938 Рік тому +125

    2024 കാണുന്നവരോൻഡോ 😅😂

  • @jessypinkman5816
    @jessypinkman5816 3 роки тому +145

    ഈ എപ്പിസോടും, പന്നിയെ പങ്കുവെക്കൽ എപ്പിസോടും പൊളിയാണ് കുറെ തവണ കണ്ടാലും മതിയാകില്ല 😂

    • @kingjoker2183
      @kingjoker2183 Рік тому +3

      Same broo... 2 episodum poliyaa😂😂😂😂😂😂😂

    • @Sanoop754
      @Sanoop754 8 місяців тому

      പന്നിയെ പങ്കു വയ്ക്കുന്ന എപ്പിസോഡ് ഏതാണ്

  • @vijithvijith8280
    @vijithvijith8280 4 роки тому +197

    എന്റെ പൊന്നോ ചിരിച്ചു ചത്തെ 😂😂😂🙏സൂപ്പർ

  • @mavtmavt7219
    @mavtmavt7219 6 років тому +60

    സംഭവം കലക്കി. എനിക്ക് ആദ്യം ഇഷ്ടം തോന്നിയില്ല. പക്ഷെ പ്രേതം എഴുന്നേറ്റപ്പോൾ ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി

  • @m4techshorts48
    @m4techshorts48 6 років тому +308

    നിങ്ങൾ ചെയ്യ്തതിൽ വെച്ചു കിണ്ണം പ്രോഗ്രാം ഇതാണ്

    • @adarshvs2230
      @adarshvs2230 5 років тому +4

      Atul nee vere onnum kannjitta

    • @pramodkannan4580
      @pramodkannan4580 5 років тому

      സൂപ്പർ

    • @sajan3248
      @sajan3248 4 роки тому +2

      ua-cam.com/video/3EJ8TNi6Wgs/v-deo.html ith kandu nokku

  • @akshay3495
    @akshay3495 3 роки тому +8

    ഫ്രാൻസിസ് ഓവർ ആക്റ്റിഗ് ആണ്. സാബുവിന്റെ അഭിനയം കിടു.

  • @SarathKumar-hx6fh
    @SarathKumar-hx6fh 6 років тому +215

    ആ ചേട്ടന്റെ മുഖം കണ്ടാൽ അറിയാം ആ ചേട്ടൻ ശെരിക്കും പേടിച്ചു പാവം

    • @adarshvs2230
      @adarshvs2230 5 років тому +1

      but you're beautiful

    • @jijishaiju5543
      @jijishaiju5543 5 років тому +1

      Athondalle aa pavam jeevanum kond rakshappettath?ayalkk oru kudumbamille?ivarkku ingane thamassa kalikkano?😠😠😠

    • @AC-bz9wd
      @AC-bz9wd 5 років тому +2

      എന്നിട്ട് പറഞ്ഞത് കേട്ടില്ല ബ്രോ ഭാര്യ പിള്ളേർ ഒള്ളത് കൊണ്ട ഓടിയതാണ് ന് 😀😀😀

    • @ajudevaj143
      @ajudevaj143 3 роки тому

      @@jijishaiju5543 ayne

  • @althafkarimbanakkal2373
    @althafkarimbanakkal2373 3 роки тому +86

    ഓട് പൊളിക്കുന്ന സീൻ റിപീറ്റ് കണ്ടവർ ലൈക്‌ adikkuka✌️

  • @shihabdhen4787
    @shihabdhen4787 6 років тому +45

    ഞാൻ ഒരു വിധ പെട്ട എന്ത് കോമഡി കണ്ടാലും ചിരിയക്കാറില്ല പക്ഷെ ഇത് വീണ്ടും വീണ്ടു കണ്ട് വളരെ കൂടുതൽ ചിരിച്ച് പോയി

  • @haneefambikana8290
    @haneefambikana8290 4 роки тому +26

    ശെരിക്കും ഞാൻ തന്നെ ഞെട്ടിപ്പോയി🤣🤣🤣🤣🤣

  • @skyblue10152
    @skyblue10152 6 років тому +155

    ഇതിനു മുൻപ് കണ്ട എപ്പിസോഡിലൊക്കെ എന്തോ ഒരു കൃത്രിമത്വം തോന്നിയിരുന്നു. എന്നാൽ ഇതു കൊള്ളാമായിരുന്നു. ഒരുപക്ഷേ അയാൾ വിൽപവർ ഇല്ലാത്ത ഒരാളായിരുന്നേൽ കഥ മാറിയേനെ.

  • @haseenasiyas2835
    @haseenasiyas2835 3 роки тому +10

    സാബുച്ചേട്ടനെയും ഫ്രാൻസിസ്ചേട്ടനെയും നേരിട്ടു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌ 🥰🥰🥰

  • @francisrajxavier7520
    @francisrajxavier7520 6 років тому +18

    One of the best episodes.

  • @riyasworld5615
    @riyasworld5615 2 роки тому +5

    അയ്യൂയോ.. Njan പ്രെഗ്നന്റ് ആണ്. ചിരിച്ചു ചിരിച്ചു വയറിന്നു എന്തോ കൊളുത്തിപ്പോയി 🤣🤣🤣🤣🤣

  • @sarathkumarp6934
    @sarathkumarp6934 3 роки тому +3

    സൂപ്പർ. 😃😃😍😍. ആ ശവകാലരയുടെ ഉള്ളിൽ പ്രേതത്തിന്റെ സൗണ്ട്നു വേണ്ടി ഒരു sound box വെച്ചാൽ കൂടുതൽ അടിപൊളി ആവുമായിരുന്നു. ഏതായാലും കിടിലൻ program 😍

  • @ironhand8474
    @ironhand8474 5 років тому +48

    അയാൾ ആദ്യം കൊറേ പിടിച്ചുനിന്നു. പക്ഷെ കല്ലറ പൊളിച്ചു ഒരുത്തൻ വരുന്നത് കണ്ടപ്പോൾ പിടിവിട്ടുപോയി. ആരായാലും അങ്ങനെതന്നെ ആയേനെ.

  • @anupeter5836
    @anupeter5836 4 роки тому +51

    എന്റെ അമ്മോ ചിരിച്ചു ചത്ത്‌ oh my god സൂപ്പർ

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +180

    *എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല heart week ആയിട്ടുള്ള ഒരാൾ ആയിരുന്നു എങ്കിൽ ജീവൻ വരെ നഷ്ടമാകാൻ ചാൻസ് ഉണ്ടായിരുന്നു*

    • @fasalulabidm5754
      @fasalulabidm5754 6 років тому +1

      Kumbidi , njanum ivde ethi

    • @chakkuzzwrld5945
      @chakkuzzwrld5945 6 років тому

      VISHNU- കുമ്പിടി chetta am a big fan of u

    • @chekuthan2.037
      @chekuthan2.037 6 років тому

      @@chakkuzzwrld5945 😀

    • @tapa8611
      @tapa8611 6 років тому

      Kumbidi....... heart weak..... anyway nice

    • @weirdkid5983
      @weirdkid5983 6 років тому

      🙋‍♂️🙋‍♂️

  • @jithinraj4630
    @jithinraj4630 6 років тому +50

    എല്ലാ എപ്പിസോഡുകളിലും അഡ്ജസ്റ്റ് മെന്റ് എന്ന് പറയുന്നവർ ഈ episode കണ്ടിട്ട് അഭിപ്രായം പറയണം

  • @ParuOrbitsandrachandran
    @ParuOrbitsandrachandran Місяць тому +5

    2025 il kanunnavarundo😮

  • @vasudevtech5205
    @vasudevtech5205 3 роки тому +13

    സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ സൂപ്പർ....❤️❤️

  • @Ewa-m4funny
    @Ewa-m4funny 5 років тому +1

    അടിപൊളി മൂപ്പര് മത്തിലെടുത്തു ചാടിയില്ലക്കിലുള്ള അവസ്ഥ എന്തായിരിക്കും. ചിരിച്ചിട്ട് നിക്കാൻ വയ്യ. അടിപൊളി കിടിലം

  • @tinuvarghese2258
    @tinuvarghese2258 6 років тому +710

    ഇവർ എന്തു ചെയ്താലും നെഗറ്റീവ് കമന്റ് ഇടാൻ കുറെ തയോളികാൾ നിനക്ക് ഇത് ഇഷ്ടമലകിൽ കാണാതിരിക്കലോ

    • @dipukram2808
      @dipukram2808 6 років тому +18

      tinu varghese അതു കലക്കി bro👍

    • @abinraju6619
      @abinraju6619 6 років тому +7

      Correcta machane....

    • @HeavenlyWords1986
      @HeavenlyWords1986 6 років тому +10

      I support tinu, vere channal ayirunnankil engane oruthanum parayilla, enhu oru entertainment program anu.

    • @tonysimon1238
      @tonysimon1238 6 років тому +3

      tinu varghese

    • @JCKR999
      @JCKR999 6 років тому +3

      True

  • @rajan196207
    @rajan196207 4 роки тому +15

    I appreciate both of you Bros. First of all ...mimicking & acting like real is a tough task ... well done. Above all what impressed me is the hidden moral ..."the world is developed and reached digital era....still people are clinging to superstition". I hope this will open the eyes of the ones addicted to superstition. 👍👍🙏

  • @ajmal4178
    @ajmal4178 6 років тому +6

    Njn kandadil veche yettavum super episode..keep moving bro..great job🤣🤣🤣👌👍👍👍chirche manushyan vadiyayii😂😂

  • @Kashileo-op8yp
    @Kashileo-op8yp 6 місяців тому +1

    Ayooo chirichhh chathhh njann 😂😂😂😂😂 enthuvadeyyy😂😂😂😂😂😂😂

  • @balukrishnan7181
    @balukrishnan7181 6 років тому +1

    Engane chirippikkalley Francis chetaaa...super performance Francis chetaaaa..

  • @mohammedirshad7308
    @mohammedirshad7308 6 років тому +90

    ഇങ്ങനെ ഒരു മനുഷ്യനേ പേടിപ്പിച്ചു കളയരുത്
    കാരണം ആയാൾകും ഉണ്ടാകും കൂട്ടരും കുടുംബവും അവർ ഇത് കാണുമ്പോൾ ഉണ്ടാവുന്ന അവസ്ഥ? ????

    • @abhikrishna1163
      @abhikrishna1163 4 роки тому +1

      എന്ത് കുടുംബം ഒന്ന് പോടെ

  • @vmdreamworld6286
    @vmdreamworld6286 6 років тому +9

    Sabavam kolllam sòoooooooooooooooper nigaluday chettan kalakki 👌👌👌👌👌👌👌👌 chirichumarichu tto 😀😀😀😀😀.but ithra vendayirunnu pavam eanthakillum pattiyirunnakill

  • @ent_radio
    @ent_radio 3 роки тому +4

    Very fantastic program 😂👍👍🎁🎁🎁🎁🎁🎁🎁🎁🎁

  • @abdulnoushad8384
    @abdulnoushad8384 16 днів тому +3

    2025 കാണുന്നവരുണ്ടോ 😂😂

  • @lilu.9757
    @lilu.9757 3 роки тому +2

    എന്തിനാ ചേട്ടന്മാരെ ഇങ്ങനെ ചിരിപ്പിച്ചു kollane...... 😂😂😂😂😂😂😂😂

  • @Raj-o4b1t
    @Raj-o4b1t Рік тому +2

    12:28അയ്യോ 🤣🤣🤣🤣🤣🤣🤣🤣🤣

  • @jollybiju1998
    @jollybiju1998 5 років тому +18

    ഇത്രേം ചിരിച്ച ഒരു വീഡിയോ 😁😁😁😁😁

  • @reenaadhil9999
    @reenaadhil9999 4 роки тому +2

    എനിക്കിഷ്ട്ടം ഉള്ള prgm ആണ് പക്ഷെ പേടിപ്പിക്കുന്നത് വേണ്ട... എല്ലാ മനുഷ്യരുടെയും മനസ് ഒരുപോലെ ആയിരിക്കില്ല..... പേടിച്ചു എന്തെങ്കിലും സംഭവിച്ചാൽ എന്നും കുടുബങ്ങൾക്കും സുഹൃത്തുക്കൾ ക്കും ഒരു തീരാ വേദന ആയിരിക്കും... ചേട്ടന്മാരെ എന്റെ ഒരു റിക്വസ്റ്റ് ആയി എടുക്കണേ..

  • @MalluHunter
    @MalluHunter 3 роки тому +4

    ഹൊറർ ഫിലിം വരെ തോറ്റു പോകും
    അടിപൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anuk9979
    @anuk9979 4 роки тому

    Kandathil vechu ettavum kidu... chirichu chathu.. aa chettan odu polichu odiyathu oru rekshayum ellla..

  • @sijojohnson3115
    @sijojohnson3115 2 роки тому +1

    Ee episode chirippichu konnu super comedy guest actor super performance

  • @mtechmuneer6587
    @mtechmuneer6587 4 роки тому +1

    നല്ലോണം പേടിപ്പിക്കുകയും ചെയ്തിട്ട് സമ്മാനം കൊടുക്കുന്ന പരിപാടി ,,,,,😍😍

  • @vipinv6445
    @vipinv6445 4 роки тому +2

    Program bhangi akkan Ellarum nalla effort edukund..👍

  • @sreelalmenon9230
    @sreelalmenon9230 Рік тому +1

    ഫ്രാൻസിസ് ചേട്ടൻ പെർഫോമൻസ് പൊളി ആണ് ...... കുറച്ചു ഓവർ ആയി പോകുന്നു ചിലപ്പോൾ സൗണ്ട് കൂടുതൽ ആണ്....

  • @HARIKRISHNAN-m4b
    @HARIKRISHNAN-m4b Місяць тому +2

    2025 kanunna arelum undoo😊

  • @zamgsvlogs1718
    @zamgsvlogs1718 Рік тому +1

    ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നെ പൊളിച്ചു ✌🏼😂😂😂

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 6 років тому +7

    one of the best episode keep it up. ..

  • @Sajinzrose2
    @Sajinzrose2 Рік тому +1

    5:32 Food um വേണം മറ്റേതും 🥃🍻🍾 വേണം...😂😂

  • @2020bhagesh
    @2020bhagesh Рік тому +1

    അമേരിക്കയിലെ മിലിറ്ററി ജോലിയിൽ നിന്നും അവധി എടുത്തു വന്ന സാബു ചേട്ടൻ പൊളി ആണ്‌ 😍

  • @mallufreaken2031
    @mallufreaken2031 6 років тому +5

    Best episode till date..👌👌👌👌❤️❤️❤️

  • @smithajijo2244
    @smithajijo2244 5 років тому +6

    കാര്യം ശരിഒക്കെ ബട്ട്‌ അയാൾ അന്നേരം ആ ബുദ്ധിതോന്നി ഓട് പൊളിച്ചിറങ്ങി. അതിനു പറ്റിയല്ലായിരുന്നെങ്കിൽ അയാളുടെ അവസ്ഥ എന്താകുമായിരുന്നു എന്നു ചിന്തിച്ചോ ഒരു വേള മരണം വരെ സംഭവിക്കാം. എല്ലാ മനുഷ്യരുടെയും മാനസികനില ഒരു പോലെ അല്ല. പുറമെ അയാൾ ചിരിക്കുന്നുണ്ടെങ്കിലും ആ ടൈം അയാൾ അനുഭവിച്ച മാനസികാവസ്ഥ അത് അനുഭവിച്ചവർക്കു മനസിലാകും. മറ്റുള്ളവരുടെ ജീവൻ വെച്ചു പലരെയും നിങ്ങൾ ചിരിപ്പിക്കുമ്പോൾ അയാൾക്കും ഒരു ജീവിതം ഉണ്ട് കുടുംബം ഉണ്ട് എന്നുള്ളത് ഓർത്താൽ നല്ലത് . ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.

  • @aparnasaniya6602
    @aparnasaniya6602 4 роки тому

    Very good and interest really enjoyed

  • @anuminus8515
    @anuminus8515 2 роки тому +3

    ഭാര്യയേയും പിള്ളേരെയും ഓർക്കുന്ന ആ മനസ്സ്👍

  • @muthafam2304
    @muthafam2304 6 років тому +3

    Super ethapola episode konduvaru

  • @avinashgraphicsumr
    @avinashgraphicsumr 6 років тому +10

    കിടിലൻ ....പൊളിച്ചു .....

  • @unnimuthanentelokam
    @unnimuthanentelokam 3 роки тому +2

    Edaik edaik matram marunna prathyaka sound Francis yettante 😂😂😂😂😂

  • @basilvarghesemattappadan7854
    @basilvarghesemattappadan7854 6 років тому +13

    ചിരിച്ച് ചിരിച്ച് ചത്തു.

  • @ayansiyad7330
    @ayansiyad7330 4 роки тому

    Super, chirichu 👍👍😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @sajums4898
    @sajums4898 4 роки тому +9

    ചിരിച്ച് ചാവാനായി😂

  • @AbdulNajeem
    @AbdulNajeem 6 років тому +39

    0:16 - മരണാനന്തര ചടങ്ങുകള്‍ ആഘോഷിക്കുകയോ ? :D

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Рік тому

    Super show anna

  • @gok174
    @gok174 4 роки тому +5

    2020💛💛💛💛💛 blue mukkaneeeeeeeeeeeee💛🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️🧡

  • @miltryshaji
    @miltryshaji 4 роки тому +14

    ചിരിച്ചു ഉപ്പാടിളകി പോയി 🤣🤣🤣🤣🤣

  • @sandrashaji9866
    @sandrashaji9866 5 років тому +3

    Kuda undayirunna Chettan powlichhh kore cherichuu enttamo😂😂

  • @mohammeduvais1541
    @mohammeduvais1541 6 років тому +4

    Spiderman polum angane keroola..chettaa sammayich..hahaha😁😁😁

  • @santhoshsanthoshp197
    @santhoshsanthoshp197 2 роки тому

    Super👌👌👌

  • @naadhiranaadhira4031
    @naadhiranaadhira4031 2 роки тому

    Ningale pole ningal maathram 3 thavana repeat cheydh kandu 👍🏻🤣🤣🤣

  • @alappuzha9
    @alappuzha9 6 років тому

    Oru rakshayumila ..... chirichu chirichu ... marikkarraaayi ....

  • @naveenpsplr003
    @naveenpsplr003 6 років тому +8

    10:19 ayyooo hahahaha

  • @BOSSBOSS-tt5qd
    @BOSSBOSS-tt5qd 6 років тому +4

    ഈ പ്രോഗ്രാമിന്റെ ഏറ്റവും മികച്ച ഒരു എപ്പിസോഡ്.... ഇതു പോലത്തെ തകർപ്പൻ എപ്പിസോഡുകളുമായി മുന്നോട്ട് പോവുക👍👍

  • @riyasworld5615
    @riyasworld5615 2 роки тому +1

    ഇതുപോലത്തെ എപ്പിസോഡ്സ് ഇനിയും പ്രതീക്ഷിക്കുന്നു

  • @thunderworld2979
    @thunderworld2979 2 роки тому +1

    Aa chettan vegam spiderman aayii😂😂

  • @achus8814
    @achus8814 5 місяців тому

    എന്റാ പൊന്നേ 😂😂😂😂ചിരിച്ചു ചത്തു 🤣🤣🤣

  • @chvl5631
    @chvl5631 6 років тому +4

    Good script all acted very well..Dialogues also good

  • @abhijeetvnair8292
    @abhijeetvnair8292 6 років тому

    Eth thagarthu.... Super chirich chirich vaya 😄😁😃👏

  • @hamdtoallah
    @hamdtoallah 5 років тому +4

    Ivar poliyaa idhin munnil surya tv yil undaayirunnu

  • @raizarose5533
    @raizarose5533 3 роки тому +2

    Negative cmt ഇടുന്നവരോട് ഇത്തിരി കാര്യങ്ങൾ. ഓരോ പരിപാടിയും എന്തുമാത്രം റിസ്ക് എടുത്താണ് ചെയ്യുന്നതെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. ഇതിൽ Participate ചെയ്യുന്ന artist കളെ നിങ്ങൾ എന്തിന് അസഭ്യ വാക്കുകൾ പറയുന്നു. അവർ നിങ്ങളെ എപ്പോഴെങ്കിലും ദ്രോഹിക്കാൻ വന്നോ. ഇല്ലല്ലോ. പിന്നെന്തിന്.... നിങ്ങളെ അവർക്ക് അറിയുകപോലും ഇല്ല. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ പോരെ. അവർ നിങ്ങളെ നിബന്ധിക്കുന്നില്ലല്ലോ. വെറുതെ ഇരുന്ന്‌ മറ്റുള്ളവരെ തേജോവധം ചെയ്യാതെ. ആ സമയം സ്വന്തം കുറവുകൾ കണ്ടുപിടിക്കാനും തിരുത്താനും ശ്രമിക്കുക. ഈ പ്രോഗ്രാം സ്ഥിരമായി കാണുന്ന ഒരാൾ ആണ് ഞാൻ. ഓരോ എപ്പിസോഡിലും എന്തെല്ലാം അസഭ്യങ്ങൾ ആണ് അയക്കുന്നത്. ഇവർ എന്തായാലും ഈ comments ഒക്കെ കാണും. അപ്പോൾ അവരുടെ മാനസികാവസ്ഥ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഇത് നിങ്ങളോടായിരുന്നു എങ്കിൽ നിങ്ങളുടെ മാനസിക വിഷമം ഒന്ന് ചിന്തിച്ചു നോക്ക്. അല്പം മനസ്സാക്ഷി ഉള്ളത് കൊണ്ട് പറഞ്ഞു പോയതാണ്. Plz.... ദയവുചെയ്ത് ആർക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്...

  • @ranjithraghu673
    @ranjithraghu673 2 роки тому +2

    Kalaki kaumudy 😂😂😂😂😂

  • @maheenkhan4441
    @maheenkhan4441 6 років тому +2

    Kidilam episode.. Francise chettaaa kalakki...super perfomance.. Team oh my god 💪

  • @soumyasr4606
    @soumyasr4606 4 роки тому

    തകർത്തു തിമിർത്തു അടിപൊളി

  • @shabanas7300
    @shabanas7300 5 років тому

    Chettanu aadhiyame nallapediyundayirunu pavam enthaanelum pwolichu

  • @mohassenbabu8440
    @mohassenbabu8440 4 роки тому +2

    Chirichu chathu poyi sammadichu 🤣🤣🤣🤣🤣

  • @deepthybiju7976
    @deepthybiju7976 6 років тому +9

    പാവം ചേട്ടൻ പേടിച്ചു അറ്റാക് എന്തേലും ഉണ്ടായെങ്കിൽ എന്തു ചെയ്തേനെ. ഇങ്ങനെ പേടിപ്പിക്കുന്നതൊന്നും ചെയ്യാതിരുന്നാൽ കൊള്ളാം

  • @naseerbarma4090
    @naseerbarma4090 3 роки тому

    സൂപ്പർ അടിപൊളി 👌👌👌👌

  • @tracervisualeffects8448
    @tracervisualeffects8448 6 років тому +2

    Visuals are really terrifying and good

  • @smithvkdinishasmith9952
    @smithvkdinishasmith9952 4 роки тому

    Chettanmare superrrrrb

  • @pavankumar-ne3iu
    @pavankumar-ne3iu 5 років тому

    Super programme

  • @mssingam3551
    @mssingam3551 6 років тому +19

    സൂപ്പർ

  • @mohandaspillai4802
    @mohandaspillai4802 4 роки тому +1

    World CLASS performance

  • @jaseelachachu3106
    @jaseelachachu3106 6 років тому

    Ayyooo OMG program kandu chirichu chirichu chaavum ho pedchit velilek chaadipoya chettan kalaki spr

  • @akshayr4741
    @akshayr4741 Рік тому

    ❤nice

  • @naseela1567
    @naseela1567 4 роки тому

    My favourite program 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @manumohan4996
    @manumohan4996 2 роки тому

    Ente ponno pulli jeevanode undalle 😂😂

  • @sruthykrishna8286
    @sruthykrishna8286 3 роки тому

    Variety pretham😵😵😵 jeevan povanje bagyam

  • @shoukathali5154
    @shoukathali5154 6 років тому +3

    "ആഘോഷിക്കുകയല്ല ബ്രോ ആചരിക്കുക.രണ്ടും രണ്ടുതരം അർത്ഥമാണ്..!!

  • @neenamartin1406
    @neenamartin1406 5 років тому

    Supper chirichuuu chethuuu