ഖൽബിലാണ് ഖത്തർ, ഇത് ആത്മാഭിമാനത്തിന്റെ ലോകകപ്പ്...Aliyar Qasimi

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 102

  • @asalamsulaiman7777
    @asalamsulaiman7777 2 роки тому +1

    അല്ലാഹു വലിയവനാകുന്നു അവൻ അറിയാം എന്ത് ചെയ്യണം എന്ന്.. ഉസ്താദിനും അവിടുത്തെ രാജാവിനും അല്ലാഹു നല്ലത് വരുത്തട്ടെ .

  • @nabeelnoufal5341
    @nabeelnoufal5341 2 роки тому +2

    Masha allah masha allah അൽഹംദുലില്ലാഹ് ഉസ്താദ്ന് ദീർഗായുസ് നൽകണേ അല്ലാഹ് ആമീൻ

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 2 роки тому +45

    ചിന്തിക്കുന്നവർക്ക് ദൃഷ്ഠാന്തമുണ്ട് ബുദ്ധി ഒന്നിനും ഒരാൾക്കും പണയം വെച്ചിട്ടില്ലാത്തവർക്ക് സമർപ്പിക്കുന്നു 🙏🙏🙏🌹🌹🌹

  • @zakeerhussain1299
    @zakeerhussain1299 2 роки тому +31

    ഉസ്താദിന് അല്ലാഹു ആഫിയതു നൽകുമാറാകട്ടെ

  • @ayishakutty5933
    @ayishakutty5933 2 роки тому +30

    ഉസ്താദിന് നന്ദി. സമസ്തക്കാർ പഠിച്ചിട്ടുണ്ടെങ്കിലും ചിന്തിക്കുന്നില്ല

    • @PhoneSpec87
      @PhoneSpec87 2 роки тому +1

      സംസ്‌തക്കാർ എന്താണ് പറഞ്ഞത്.

    • @ummarthekkepuram9771
      @ummarthekkepuram9771 2 роки тому +1

      സമസ്ത കളി കാണരുത്, കളിക്കരുത് എന്ന് പറഞ്ഞോ?

    • @PhoneSpec87
      @PhoneSpec87 2 роки тому +3

      കേട്ട പാതി കേൾക്കാത്ത പാതി അഭിപ്രായം പറയരുത്.

    • @rubykennel678
      @rubykennel678 2 роки тому

      @@ummarthekkepuram9771 samastha verumm💩💩💩

    • @ashokmannipady4777
      @ashokmannipady4777 2 роки тому

      സമസ്തക്കാരെ കുറ്റം പറയുന്നതിന് മുമ്പ് സലഫി ഉസ്താദ് റഫീഖ് സലഫി എന്താണ് പറഞ്ഞത് ഫുട്ബാൾ തുട കാണിച്ചാണ് കളിക്കുന്നത് അത് ഓറത്ത് ആണ് എന്നാണ്. സമസ്ത മത്സരം കാണേണ്ട എന്ന് പറഞ്ഞില്ല പക്ഷേ സലഫികൾഫുട്ബാൾ കാണുന്നതു തന്നെ ഹറാം എന്ന്

  • @khalidmurichandi9585
    @khalidmurichandi9585 2 роки тому +23

    ഉസ്തദിന് ദീർഘയുസ് തരട്ടെ🕋🕋🕋🕋🤲🤲🤲

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +3

    😄👌👍🌹🌹🌹🌹
    അഭിനന്ദനങ്ങൾ ഉസ്താദ്.

  • @harisharis5541
    @harisharis5541 2 роки тому +2

    I Lov u islam ❤️🌹I Lov qthar ♥️🌹

  • @nazeeruh6438
    @nazeeruh6438 2 роки тому

    ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @salihmuhammed1136
    @salihmuhammed1136 2 роки тому +1

    മാഷാഅല്ലാഹ്‌ 🌹🌹🌹❤❤❤

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 2 роки тому +24

    യഥാർത്ഥമുസ്ലിമായി ജീവിക്കുക എന്നർത്ഥം അങ്ങിനെ ജീവിച്ചാൽ സമൂഹം നമ്മെ അംഗീകരിക്കും എന്നതാണ് വസ്തുത

  • @nouchumm5122
    @nouchumm5122 2 роки тому +2

    Aameen ya rabbal aalameen

  • @abdulazeez3981
    @abdulazeez3981 2 роки тому +2

    Masha Allah ❤️❤️❤️🌹🌹🌹

  • @najeebas5688
    @najeebas5688 2 роки тому +10

    ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ സർവശക്തൻ നമുക്കെല്ലാം ഈമാൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @kubaib456kubaib2
    @kubaib456kubaib2 2 роки тому +8

    Mashaalla

  • @kwtk5494
    @kwtk5494 2 роки тому +3

    ബഷീർ. കുവൈറ്റ്‌
    ഉസ്താദ്. ഇഷ്ടം

  • @basheerk1840
    @basheerk1840 2 роки тому +3

    Masha allha

  • @adnanzeena1333
    @adnanzeena1333 2 роки тому

    Ameen yarabbal alameen dua yil ulpeduthane usthadu

  • @cbmohammedkunhi4043
    @cbmohammedkunhi4043 2 роки тому +1

    വംശീയത എന്തെന്നും വർഗീയത എന്തെന്നും അതുകൊണ്ടുള്ള ലോകത്ത് ജനതയ്ക്കുള്ള നഷ്ടം എന്തെന്ന് മനസ്സിലാക്കാനുള്ള പ്രഭാഷണം. ഉൾക്കൊണ്ട് ജീവിക്കാൻ ലോക ജനതയ്ക്ക് സാധിക്കട്ടെ പ്രാർത്ഥിച്ചുകൊണ്ട് --പ്രഭാഷണം നടത്തിയ ഉസ്താദിന് അല്ലാഹു സുബ്ഹാനവുതാല ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ നമ്മളെ എല്ലാവരെയും അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ- അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു

  • @saidnihalpangat2385
    @saidnihalpangat2385 2 роки тому +2

    ഇതാണ് ഉസ്താദ്

  • @shaheennellaya2135
    @shaheennellaya2135 2 роки тому

    Allahu Akbar 🥰

  • @kubaib456kubaib2
    @kubaib456kubaib2 2 роки тому +5

    MashaaAlla

  • @muhammedshaheen4293
    @muhammedshaheen4293 2 роки тому +3

    ഒരു muslim ആയതില്‍ അഭിമാനിക്കുന്നു. അതോടൊപ്പം ഇത് കേട്ടപ്പോള്‍ കണ്ണ് നനഞ്ഞു പോയി...

  • @shamsuthayat8939
    @shamsuthayat8939 2 роки тому +3

    Aameen

    • @aboobackerdarussalam9163
      @aboobackerdarussalam9163 2 роки тому

      ചിന്തിക്കാനും, പഠിക്കാനും ആവശ്യമായ സാരവ ത്തായ പ്രസംഗം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. 🤲

  • @Videoside00
    @Videoside00 2 роки тому +1

    MashaAllah,👍

  • @murshidup7339
    @murshidup7339 2 роки тому +2

    Mashaallah

  • @hyderali3823
    @hyderali3823 2 роки тому +2

    ആമീൻ

  • @muhammadkarimpil1
    @muhammadkarimpil1 2 роки тому +2

    You're the real leader

  • @देशभक्त-श4च
    @देशभक्त-श4च 2 роки тому +5

    صباحا جميل يتُرك أملاً
    ‏ويكتُب حُروفاً جَديّده للسِعاده ..
    ‏اللهم بِكَ أصبحنآ وعَليكَ تَوكلنا
    ‏وأنتَ خيرُ الحَافظيّن ..
    ‏ٰأسعد الله صباحكم 🌹

  • @abdurahmantp876
    @abdurahmantp876 2 роки тому +1

    ما شاء الله ،جزاكم الله خيرا

  • @jesijannah5756
    @jesijannah5756 2 роки тому +2

    Dubai polothe ella gulf rajuathinum. Indiakum hidayath kitan usthade prarthiki…🤲

  • @shameermajeed5800
    @shameermajeed5800 2 роки тому +2

    സത്യം

  • @naseerkwt6352
    @naseerkwt6352 2 роки тому

    Very good 👍🏻👍🏻🥰🥰

  • @abdurahiman3911
    @abdurahiman3911 2 роки тому +4

    സമസ്ത കളിയെ നിരാകരിക്കുന്നില്ല!!

  • @aikikkaklusman4870
    @aikikkaklusman4870 2 роки тому +1

    🌹🌹🌹🌹

  • @soopibendichal962
    @soopibendichal962 2 роки тому +4

    ما شاء الله

  • @salihkt4298
    @salihkt4298 2 роки тому

    Good speech,

  • @farhadfighter165
    @farhadfighter165 2 роки тому +5

    😍👏♥️👍💪💪💪👌

  • @jaseemjm
    @jaseemjm 2 роки тому +2

    ❤️❤️🌹👌

  • @PhoneSpec87
    @PhoneSpec87 2 роки тому +8

    ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലെന്നും ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടില്ലെന്നും സമസ്ത. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഖത്തീബുമാർക്ക് കൈമാറിയ സന്ദേശത്തിൽ ജംഇയ്യത്തുൽ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

    • @abdurahmantp876
      @abdurahmantp876 2 роки тому +4

      അക്കാര്യത്തിൽ സു ന്നിയും മുജാഹിദും ജമാഹത്തും ഒന്നു മില്ല.പണ്ഡിതന്മാർ അവരുട ധർമം നിർ വഹിക്കട്ട. അവർ പിന്തുണക്കുന്നു

    • @vijupt8486
      @vijupt8486 2 роки тому

      നിങ്ങൾ പറഞ്ഞപോലെ മനുഷ്യന് അമിതമായ സ്വാദീനമോ ആവേശമോ മതവിശ്വാസത്തിലും ഉണ്ടാവാൻ പാടില്ല.

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    Manushyarellaam urakkilaanu maranathodeyallate unarilla rogamillengilum, thirichupovanvendi vannavaralle every soul will taste death every breath is a gift from Allah receive it with thanks 🙏, naashamillaatha onneyullu Avan ekanaanu neethimaanaanu sathyamaanu, mlechamaaya Shukla beejathilninnum manushyare padachavan.

  • @mubarakm9039
    @mubarakm9039 2 роки тому

    ❤️

  • @basheerajmal9586
    @basheerajmal9586 2 роки тому +11

    എം.കെ മുനീറും, പി.എം.എ സലാമും ഈ പ്രസംഗം കേൾക്കുകയും പൂർണ മുസ്ലിമാകാൻ ക്ഷണിക്കുന്നു.

    • @AbdulMajeed-fr2ux
      @AbdulMajeed-fr2ux 2 роки тому

      നീ നല്ല മുസ്ലിമായിട്ടുണ്ട് അല്ലെ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ് കിട്ടിയൊ നിനക്ക്

  • @rafeeckbappu7365
    @rafeeckbappu7365 2 роки тому +2

    👌

  • @Abduljaleel284
    @Abduljaleel284 2 роки тому +1

    ഉസ്താദ് പറ്റുമെങ്കിൽ റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണം കേൾക്കണം

  • @naseernasi669
    @naseernasi669 2 роки тому +1

    👍

  • @rasikrasik5443
    @rasikrasik5443 2 роки тому +1

    👍👍👍👍👍

  • @abdulsamadkv4844
    @abdulsamadkv4844 2 роки тому +2

    usthade assalmu alaikum...

  • @abdaulaabdala6519
    @abdaulaabdala6519 2 роки тому +1

    Bahumanapetta ustadwargale etre
    Sookshmamayi nammude samooham
    Engane nadakjanam enn paranju tannu. Alhamdulillah ustadinne aafiyathodeyulla aroghyavum dheerghayussum allhah...kodukkane..

  • @mustxafatn2083
    @mustxafatn2083 2 роки тому +2

    Assalamualaikum

  • @abuaboobacker3338
    @abuaboobacker3338 2 роки тому +2

    മനസ്സിലാകുന്ന ഭാഷയിൽ മനുഷ്യർക്ക് മനസികുന്ന രീതിയിൽ ഇന്നത്തേ ലോക സാഹചര്യം മനസിലാക്കി തന്ന ബഹു: റഹ്മത്തുളളാഹ് ഖാസിമിക്ക് ആയുരാരോഗ്യം സൗഖ്യത്തോടെ തുടർന്നും പ്രബോധനം നടത്താൻ അളളാഹു തൗഫീക്ക് നൽകട്ടേ.ആതിഥേയരായ ഖത്തറിനും ഖത്തറിനെ നയിക്കുന്ന ബഹു: സമൂ അഷൈഖ് തമീം ഖലീഫ അൽ ത്താനിക്കും അളളാഹു ആഫിയത്തും ദീർഘായുസ്സുമളളാഹു നൽകട്ടേ....

    • @rehamathkp9710
      @rehamathkp9710 2 роки тому +4

      ഉസ്താദിന്റെ പേര് അലിയാർ qassimi എന്നാണ്

    • @saleemab7862
      @saleemab7862 2 роки тому +1

      തമീം ഖലീഫ അൽതാനി അല്ല, തമീം ഇബ്ൻ ഹമദ് ഇബ്ൻ ഖലീഫ അൽതാനി എന്നാണ് എഴുതുക.

    • @zainukm9854
      @zainukm9854 2 роки тому

      Wonderful

  • @mohamedshareef3361
    @mohamedshareef3361 2 роки тому

    ഖത്തറിലെ ലോകകപ്പിലെ ഉൾഘാടനം മതബോധ സന്ദേശംനൽകുന്നു എന്ന പ്രതീതിക്കിടയുണ്ടായാലും അവിടെ ഈധൂർത്തിന്റ വിളമ്പരം എല്ലാസീമകളും ലംഘിച്ചു വലിയ കട്ടൗട്ടും ഫ്ലക്സും പണിതു അതിന്മേൽ ആരാധിച്ചുപോകുന്നവരും പടച്ചവനോടുള്ള ആരാധനകൾ ഉപേക്ഷിക്കുന്നവരായും മുസ്ലിം ആവേശം അതിര് വിടുന്നവരായെന്നതും ഒരു ഖേദകരമായ കാര്യമാണ്. പടച്ചവൻകാക്കട്ടേ

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    Naashamillaatha madhyam kanjaavu garbarohanam 12 vayassilpolum endokekaananam, swandham maathavinepolum vyabicharikunna kaalathaayirikkum dejjaalinte varavu.

  • @suhaibsuhaibhusni4277
    @suhaibsuhaibhusni4277 2 роки тому +1

    🌹🌹🌹

  • @kunjippas
    @kunjippas 2 роки тому +2

    സമസ്ത പറയുന്നത് മനസിലാകാതെ അഭിപ്രായം പറയണ്ട ✅️സമസ്ത ഫുഡ്‌ബോളിന് എതിരല്ല ! നമ്മൾ കളിയെ കാര്യം ആകുകയും കാരിങ്ങളെ നാം കളിയാക്കുകയും ചെയ്യുന്നതിനെ മാത്രം ആണ് സമസ്ത ഏതിർക്കു ന്നത് 🌹

  • @shabnavt4464
    @shabnavt4464 2 роки тому

    ഉസ്താദ്ഇന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @vijupt8486
    @vijupt8486 2 роки тому +1

    ഈ ഉസ്താദ് പറയുന്നു ശരീരത്തിന്റെ ഇച്ഛകളെയും ആഗ്രഹങ്ങളെയും നിയന്ദ്രികണമെന്നാണ് അല്ലാതെ ജീവിതം ആഘോഷം മാത്രമാകരുതെന്നാണ്. എന്നാൽ "കാന്തപുരം" ഒരിക്കൽ പറയുന്നത് കേട്ടു " ഭാര്യക് മാസമുറയുണ്ടാവുമ്പോൾ ഭർത്താവിന്റെ ശാരീരിക സുഖത്തിനു മറ്റു ഭാര്യമാർ ആവശ്യമാണ്‌ അതിനാൽ ബഹുഭാര്യത്വവും ന്യായീകരിക്കുന്നു,ഇവിടെ ശരീരത്തിന്റെ ഇച്ഛകളെയും ആഗ്രഹങ്ങളെയും നിയന്ദ്രിക്കാൻ പറയാത്തതെന്താ.??🤔🤔🤔

  • @rsics7528
    @rsics7528 2 роки тому +1

    പുരുഷന്മാരുടെ കളിയെയോ?

  • @malayilmohammed6546
    @malayilmohammed6546 2 роки тому +4

    Good.

  • @afsal085
    @afsal085 2 роки тому

    ഫുട്‌ബോൾ ഒച്ചപ്പാടുകൾക്ക് ശേഷം അനന്തരാവകാശം സ്റ്റേജിലേക്ക് വരുന്നുണ്ട്

  • @kabeerkabeer1636
    @kabeerkabeer1636 2 роки тому +1

    ഉസ്താദ് ഏതാ ടീം

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 2 роки тому

    പരിശുദ്ധ ദീൻ ജീവനോടെ നിലനിൽക്കുന്ന ഖത്തർ?,,!

  • @afraparveen8675
    @afraparveen8675 2 роки тому +2

    ചില ഉസ്താദ് മാർക്ക് തിന്നു കൊഴുത്ത് നടന്നാൽ മതിയെന്ന ചിന്താഗതിയാണ് വെറുതെ ഭക്ഷണം കഴിച്ച് ഇരുന്നാൽ മതിയെന്നാണോ കായിക മായി കളിയിലോ ജോലിയിലോ ഏർപ്പെട്ടാലേ ശരീരത്തിനു ഊർജം കിട്ടൂ ബഹുമാനപെട്ട SM പൂക്കോയ തങ്ങൾ കുടുബത്തിലെ പെൺകുട്ടികൾ വരെ ഷട്ടിൽ കളി ഫുഡ്ബോൾ ഒക്കെ കളിക്കുന്നത് നേരിൽ ചെറുപ്പത്തിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് അങ്ങനെയുള്ള കളിയാണ് പശ്ചാത്തിയ രാജ്യത്തിന്റെ കാളിയെന്നു പറഞ്ഞത് കാളിയെല്ലാവര്ക്കും ഒരുപോലെ തന്നെയാണ് ചില ഉസ്താദ് മാർക്ക് വട്ടോ വിവരക്കേടോ എന്തോ ആണ് കളിയെ ഒരിക്കലും വർഗീയത. വംഷിയഥാ ആക്കരുത് കളി കായിക വിനോദം എല്ലാ വിഷമത്തിലും ദുഃഖത്തിലും കുറച്ച് സമയം സന്തോഷം (ആനന്ദം പകരും ഊർജം കിട്ടും ദുർമേതസ്സ് പോവും ശരീരത്തിൽ രക്തയോട്ടം കൂടും രോഗശമനം രോഗം ഇല്ലാതെ വരും മനസിന്‌ സന്തോഷം പകരും

    • @saleenamaliyekkal3671
      @saleenamaliyekkal3671 2 роки тому +4

      കളി വേണ്ട എന്ന് ഉസ്താദുമാർ പറഞ്ഞിട്ടില്ല അതിൻറെ ആവേശം അതിര് കടന്നു പോകരുത് എന്നാണ് പറഞ്ഞത്

    • @sakeerhusain8237
      @sakeerhusain8237 2 роки тому +3

      സമസ്ത കളിക്കാൻ പാടില്ലെന്ന് അല്ലാ പറഞ്ഞത്. എല്ലാത്തിനും ഒരു മിതത്വം വേണമെന്നേ പറഞ്ഞുള്ളു..

    • @ummarthekkepuram9771
      @ummarthekkepuram9771 2 роки тому +2

      സമസ്ത പറഞ്ഞത് മനസ്സിലാക്കാൻ ശ്രമിക്കൂ സുഹൃത്തേ

    • @shinymols5089
      @shinymols5089 2 роки тому

      yes 💐

  • @ajwamedia2434
    @ajwamedia2434 2 роки тому

    Paisakkulla kali padilla

  • @niyasniya2770
    @niyasniya2770 2 роки тому

    എന്ത് കളിയാണെങ്കിലും പണത്തിനു വേണ്ടി കളിക്കാൻ പാടുണ്ടോ, എന്നാ പിന്നെ പണത്തിനു വേണ്ടി ചീട്ട് കളിക്കുന്നതും ആവാമല്ലോ

    • @shinymols5089
      @shinymols5089 2 роки тому +1

      ചീട്ട് കളിയും സ്പോര്ട്സും തമ്മിൽ വ്യത്യാസമുണ്ട്

  • @winwisher8007
    @winwisher8007 2 роки тому +2

    ua-cam.com/video/pwUtZlPOwXA/v-deo.html
    ഉസ്താദെ ഏതു പ്രഭാഷണമാണ് സ്വീകരിക്കേണ്ടത്?
    ആശയക്കുഴപ്പത്തിലായി!

    • @mohammedsufail9750
      @mohammedsufail9750 2 роки тому

      ഇയാള്‍ ozhukkinoppam ഒഴുകുന്ന താണു ..
      അത് മനസ്സിലാക്കാന്‍ കൂടുതല്‍ ബുദ്ധി ഒന്നും വേണ്ട ... പെട്ട് പോകണ്ട

  • @pkmengara8907
    @pkmengara8907 2 роки тому

    ഈ ഫത്. വ കളൊക്കെ കൊള്ളാം പച്ചേ അല്ലാ ഹു വിനു ള്ള ഇ ബാ ത ത്തു ഒഴിവാക്കി യുള്ള കൂ ത്താ ട്ട ത്തെ യാണ് ഫത് വ പ്രൊൽ സാഹിപ്പിക്കുന്നത് എന്ന് തോന്നുന്നു.

  • @ansaribrahim8511
    @ansaribrahim8511 2 роки тому +2

    👍👍👍👍

  • @mohammedfarhan4270
    @mohammedfarhan4270 2 роки тому

    👍🏻