Thirusannidhyam| Kester| Jisha| Fr Jinu| SwargamThurakkunna| Latest Holy Communion| 2023

Поділитися
Вставка
  • Опубліковано 21 сер 2024
  • JJ MUSIC CREATIONS proudly presents
    Title: തിരുസാന്നിധ്യം
    For Karaoke • തിരുസാന്നിധ്യം# Karaok...
    🔔 SUBSCRIBE: youtube.com/@J....
    🔔 TURN ON THE BELL ICON on the channel!
    സ്വർഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം
    സർവ്വപ്രപഞ്ചം ഉണരുന്ന സമയം
    ദൈവകുമാരനാം ഈശോയിതാ
    അലിയുന്നു എൻ നാവിൽ തിരുവോസ്തിയായി
    chorus : ഓ...ഓ...ആരാധന ഗീതം ഞങ്ങൾ പാടാം
    ദിവ്യസാന്നിധ്യത്തെ ഞങ്ങളൊന്നായ് വാഴ്ത്താം
    സ്വർഗീയ മന്നയാം ജീവന്റെ അപ്പമേ
    നിന്നെ ആരാധിക്കുന്നു ഞങ്ങൾ
    ഹൃദയത്തിന് നാഥനായ് എൻ ഹൃത്തിൽ വാഴുവാൻ
    ആഗതനാകുമെന്റെ യേശു നാഥനായ്
    എന്നെ നൽകിടാം സർവ്വമേകിടാം
    തിരുഹൃത്തിൽ പൂർണ്ണമായി (ഓ...ഓ...ആരാധന ഗീതം)
    അകതാരിൻ നോവുകളും മനം നീറും വ്യാധികളും
    അകലും നിൻ സൗഖ്യമേറും തിരുവചസ്സാൽ
    ശാന്തിയായ് വരൂ സൗഖ്യമേകിടു
    കനിവുള്ള നാസറായനെ
    സ്വർഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം….
    ഓ...ഓ...ആരാധന ഗീതം ഞങ്ങൾ പാടാം …
    Audio Credits
    Lyrics & Music: Fr. Jinu Manthiyil Capuchin
    Vocal: Kester & Jisha Sojan
    Orchestration: Pradeep Tom Studio.
    Guitar : Santheep Mohan Flute: Abhijith S Narayanan
    Chorus: Siji Davis and Rincy Martin
    Studios: Pop Media Cochin, M.2 Studio Cochin
    Video Credits
    Poster and Editing: Elvin
    Special Thanks
    Clinton Thomas
    please watch and subscribe
    Kesterhits #christiandevotionalsongsmalayalam #kestersuperhits #latestdevotional2023 #latest holy communion song#superhit#latestvideo #latestchristmassongs #christmassongs2023 #christiandevotionalsongs #thirusannidhyam
    #kesterhits #christmassongs2023 #holycommunionsong #capuchin #frjinu #superhit #jesuschrist #eucharist #jisha
    #clintonsongs #clinton #kestersongs #kesterdevotionalsongs #superhit #malayalam
    🔔 SUBSCRIBE: youtube.com/@J....
    🔔 TURN ON THE BELL ICON on the channel!
    #christiandevotionalsongsmalayalam #communionsongs #communion song #communion #superhit malayalam #kesterhits
    The copyright of this video is owned by JJ Music Creations. Downloading, duplicating and re-uploading will be considered as copyright infringement.

КОМЕНТАРІ • 115

  • @JJMUSICREATIONS
    @JJMUSICREATIONS  7 місяців тому +4

    സ്വർഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം
    സർവ്വപ്രപഞ്ചം ഉണരുന്ന സമയം
    ദൈവകുമാരനാം ഈശോയിതാ
    അലിയുന്നു എൻ നാവിൽ തിരുവോസ്തിയായി
    chorus : ഓ...ഓ...ആരാധന ഗീതം ഞങ്ങൾ പാടാം
    ദിവ്യസാന്നിധ്യത്തെ ഞങ്ങളൊന്നായ് വാഴ്ത്താം
    സ്വർഗീയ മന്നയാം ജീവന്റെ അപ്പമേ
    നിന്നെ ആരാധിക്കുന്നു ഞങ്ങൾ
    ഹൃദയത്തിന് നാഥനായ് എൻ ഹൃത്തിൽ വാഴുവാൻ
    ആഗതനാകുമെന്റെ യേശു നാഥനായ്
    എന്നെ നൽകിടാം സർവ്വമേകിടാം
    തിരുഹൃത്തിൽ പൂർണ്ണമായി (ഓ...ഓ...ആരാധന ഗീതം)
    അകതാരിൻ നോവുകളും മനം നീറും വ്യാധികളും
    അകലും നിൻ സൗഖ്യമേറും തിരുവചസ്സാൽ
    ശാന്തിയായ് വരൂ സൗഖ്യമേകിടു
    കനിവുള്ള നാസറായനെ
    സ്വർഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം….
    ഓ...ഓ...ആരാധന ഗീതം ഞങ്ങൾ പാടാം …

  • @rejiv3192
    @rejiv3192 Місяць тому +1

    I❤youjesus.jesusiscomesoon

  • @user-xp6iv8xg8f
    @user-xp6iv8xg8f 8 місяців тому +2

    Congratulations 🎉

  • @sonetpaul8376
    @sonetpaul8376 8 місяців тому +2

    Good feeling.
    .

  • @jobygeorge786
    @jobygeorge786 8 місяців тому +2

    Nice 👍

  • @sijoarimannil8341
    @sijoarimannil8341 8 місяців тому +2

    Super💓💓💓💓

  • @linulukose7456
    @linulukose7456 6 місяців тому +2

    Nice song. Congratulations fr. Jinu and term🎉🎉

  • @arunbenny1991
    @arunbenny1991 8 місяців тому +3

    Jisha chechi🥰👌😍👏👏

  • @stevejoseph2817
    @stevejoseph2817 8 місяців тому +2

    Very good jinuacha

  • @sinisijo6507
    @sinisijo6507 8 місяців тому +2

    Great chechi 👍👍👍🥰🥰🥰

  • @jomonmathew2370
    @jomonmathew2370 8 місяців тому +1

    Supersong

  • @tomjoseph6028
    @tomjoseph6028 8 місяців тому +2

    Super jinuacha ❤

  • @shajimon9604
    @shajimon9604 8 місяців тому +2

    🎉good work 👍👍👍

  • @user-zq6tm1gf5k
    @user-zq6tm1gf5k 8 місяців тому +1

    🥰🥰🥰

  • @kochuranijoseph7786
    @kochuranijoseph7786 8 місяців тому +2

    Congrats.....God Bless you...

  • @niro576
    @niro576 8 місяців тому +2

    Beauty ✨

  • @sumajuggi8252
    @sumajuggi8252 8 місяців тому +2

    Congratulations dear Jisha

  • @jiyannafitnesscare2718
    @jiyannafitnesscare2718 8 місяців тому +2

    👍

  • @shinybiju3182
    @shinybiju3182 8 місяців тому +2

    Very good Jinuacha 👍 🙏

  • @antonydominic6001
    @antonydominic6001 8 місяців тому +1

    🎉🎉🎉🎊🎊🎊🕯️🕯️🕯️🙏🕯️🕯️🕯️🎊🎊🎊🎉🎉🎉

  • @soniasonia5279
    @soniasonia5279 5 місяців тому +1

    Hi dear Jinu achaaa🥰🥰🥰🥰God bless you dear father🥰🥰🥰

  • @ashishplamparambil8379
    @ashishplamparambil8379 8 місяців тому +2

    Jinu acha good. 👍❤

  • @mollysabu2701
    @mollysabu2701 8 місяців тому +2

    congratulations ❤️👍

  • @vivinatherese7698
    @vivinatherese7698 8 місяців тому +2

    Peaceful music and beautiful lyrics

  • @jessysaji9649
    @jessysaji9649 6 місяців тому +1

    Super super 👍👏 song

  • @austinejosephmammoottil298
    @austinejosephmammoottil298 8 місяців тому +2

    Adipoli Song Jisha Aunty😄👍✨….

  • @eshoppa5601
    @eshoppa5601 8 місяців тому +2

    Congrats to all 👌👌👌👍👍👍💐💐💐

  • @user-vy3sk3tu4p
    @user-vy3sk3tu4p 8 місяців тому +1

    Super. Jishamol❤🎉🎉

  • @amalasabu2324
    @amalasabu2324 8 місяців тому +2

    ❤❤

  • @rajeevrktthestar
    @rajeevrktthestar 8 місяців тому +2

    Great song! Great rendering

  • @sajivt9728
    @sajivt9728 8 місяців тому +2

    👌മനോഹരം

  • @smithajiss9985
    @smithajiss9985 8 місяців тому +2

    Congrats Jisha❤ Superrr 👍

  • @tommattel6493
    @tommattel6493 8 місяців тому +2

    Nice ❤

  • @sebastianchacko675
    @sebastianchacko675 Місяць тому +1

    Female padunnathu full 3:23 pitch out.... Nalloru gayakante oppam padubol kattakku nilkkunna female akananam😢

  • @seraphicmusics
    @seraphicmusics 8 місяців тому +2

    ❤ congratulations Jinu achan and team for the great effort 🎉

  • @clintonthomas5930
    @clintonthomas5930 8 місяців тому +3

    യേശുവേ, സർവ്വ സൃഷ്ട പ്രപഞ്ചത്തെയും ഉണർത്തുന്ന, സ്വർഗത്തെ ഭൂമിയുമായി അനുരഞ്ജിപ്പിക്കുന്ന ദിവ്യകാരുണ്യത്തിൻ്റെ തിരുസാന്നിധ്യത്തിന് ആരാധന...🎉

  • @binusaji2297
    @binusaji2297 8 місяців тому +1

    Super jisha❤❤

  • @aniejohny5946
    @aniejohny5946 8 місяців тому +1

    GOD bless you 😇🙏

  • @jomonmathew2370
    @jomonmathew2370 8 місяців тому +1

    NicesongkatOketharamo

  • @ambilysubramanyan1334
    @ambilysubramanyan1334 8 місяців тому +2

    Congratulations. 🌹🌹🌹👏👏👏

  • @celinethomas2272
    @celinethomas2272 8 місяців тому +1

    Super jisha❤️👍

  • @karthik.m.suresh3641
    @karthik.m.suresh3641 8 місяців тому +1

    👍❤️❤️

  • @jithinsajijithin2780
    @jithinsajijithin2780 8 місяців тому +1

    ❤❤❤

  • @srnirmaljose9114
    @srnirmaljose9114 8 місяців тому +2

    Sooper acha

  • @user-vd6vm8ie6f
    @user-vd6vm8ie6f 8 місяців тому +1

    🙏🙏

  • @susanjacob3398
    @susanjacob3398 8 місяців тому +1

    Thankyou Jesus...... Thankyou to all. 👍👍👍👌👌👌💞

  • @joseleecyrakkove3256
    @joseleecyrakkove3256 8 місяців тому +1

    Romba feel macha anakku pudichirukke

  • @Mentor-j888
    @Mentor-j888 8 місяців тому +1

    വളരെ ഹൃദയസ്പർശിയായ ഗാനം. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....

  • @merinmary9620
    @merinmary9620 8 місяців тому +1

    ❤🙏

  • @BonyVettukallel.
    @BonyVettukallel. 8 місяців тому +2

    വളരെ ഹൃദ്യമായ വരികളും സംഗീതവും ആലാപനവും ... ഈ ഗാനം ജനലക്ഷങ്ങൾ ഏറ്റെടുക്കട്ടെ എന്ന് ആശംസിക്കുന്നു.. 😍

  • @saintceciliamusic
    @saintceciliamusic 8 місяців тому +1

    Nice lyrics and music❤..congrats to Jisha..

  • @josethomas831
    @josethomas831 8 місяців тому +1

    എല്ലാവർക്കും അഭിനന്ദനങ്ങൾ വളരെ മനോഹരമായ ഗാനം 🙏🏼🙏🏼🙏🏼

  • @tomjoseph2127
    @tomjoseph2127 8 місяців тому +1

    സ്വർഗീയമന്നയായ ജീവന്റെ അപ്പമേ....
    നിന്നെ ആരാധിക്കുന്നു ഞങ്ങൾ.....

  • @shaijuantonyantony5290
    @shaijuantonyantony5290 8 місяців тому +1

    മനോഹര സംഗീതം ഇഴചേർന്ന വരികൾ.....
    ഹൃദ്യമായ ആലാപനം .....
    മാനവഹൃദയം ദിവ്യകാരുണ്യത്തിലൊന്നാകുന്ന ദിവ്യാനുഭവം ....
    ജിനുവച്ചനും മുഴുവൻ ടീമിനും
    അഭിനന്ദനങ്ങൾ......

  • @rincemon
    @rincemon 8 місяців тому +1

    ❤👏

  • @jeginkolangayil
    @jeginkolangayil 7 місяців тому +2

    ❤️❤️❤️❤️🫂🫂🫂🫂😘😘😘😘

  • @maryjoseph8611
    @maryjoseph8611 8 місяців тому +2

    So sweet lyrics reflecting sweetness of Christmas 🎄🎉🎉❤ jeevan thudikum varikal jeevanekym swaramadhuri , ,💥 swargeeya Sangeetha m thanne . daiva sneham thulumbunna varikal,aaradanaku uogyam 🙏🙏 Congratulations dear Jinu achan n Team🎉🎉🎉🎊🎊🎊God Bless❤

  • @jibil_reji
    @jibil_reji 7 місяців тому +1

    ❤💝

  • @joeljoseph2325
    @joeljoseph2325 5 місяців тому +3

    Female first portion before chorus is very poor

  • @user-uh8tl9kl1g
    @user-uh8tl9kl1g 7 місяців тому +2

    Ee somgte karokke kittuvo

    • @JJMUSICREATIONS
      @JJMUSICREATIONS  7 місяців тому

      അതിൻ്റെ karaoke link decription il undallo. If you want it in mp3 please message via whatsapp up to this no
      7025831453

  • @anoopchacko4983
    @anoopchacko4983 8 місяців тому +1

    ❤❤

  • @crupasebastian1418
    @crupasebastian1418 8 місяців тому +1

    ❤❤

  • @anil_reji_2255
    @anil_reji_2255 8 місяців тому +1

    ❤️❤️