Song & Lyrics...Mariam. Album VINMALAKHA

Поділитися
Вставка
  • Опубліковано 11 вер 2024
  • Note: Please plug in your headphones for an enhanced audio experience!
    മറിയം വിളികേട്ടുണർന്നു
    മാലാഖ തൻ മൊഴി കേട്ട് നിന്നു
    Subscribe Now:
    • Song & Lyrics...Mariam...
    ▲ Get alerts when we release any new video. TURN ON THE BELL ICON on the channel!
    "മറിയം വിളികേട്ടുണർന്നു
    മാലാഖ തൻ മൊഴി കേട്ട് നിന്നു .......,
    നീ ഹിമമഴയായി.....,
    വാതിക്കൽ വെള്ളരിപ്രാവ്....,
    എന്നീ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സ്
    കീഴടക്കിയ നിത്യ മാമ്മൻ്റെ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം.
    PCP Music's ൻ്റെ ബാനറിൽ സിറിൽ എൽദോ പടവെട്ടിൽ നിർമ്മിച്ച്, Fr. മഹേഷ് തങ്കച്ചൻ രചന നിർവഹിച്ച് Fr. മഹേഷ് തങ്കച്ചൻ തന്നെ സംഗീതം നൽകിയ ഈ ഗാനം നിങ്ങൾക്ക് ഒരു വ്യത്യസ്‌ത അനുഭവമായിരിക്കും.
    നല്ല നാഥൻ, മഹിതൻ, നീ എൻ അഭയം എന്നീ 3 വൻ ഹിറ്റ് ആൽബങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൻ്റെ ഒരു ഹിറ്റ് ഗാനം കൂടി...മറിയം വിളികേട്ടുണർന്നു
    മാലാഖ തൻ മൊഴി കേട്ട് നിന്നു .......നിങ്ങൾക്ക് എപ്പോഴും കേട്ട് ആസ്വദിക്കാൻ...
    ഈ ഗാനം നിങ്ങൾക്ക് ഇഷ്‌ടപെടും എന്ന് കരുതുന്നു.
    ഈ ഗാനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോടൊപ്പം
    ഈ ഗാനം നിങ്ങളുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്യും എന്ന് കരുതുന്നു...
    Share & Support
    Description
    ♫ Song Details
    Singer: Nithya Mammen
    Lyrics & Music: Fr Mahesh Thankachan
    Keyboard Programmed & Arranged: Joy Amala
    Final Mixed & Mastered: Joy Amala kanjirapally
    Editing: Basil Raju
    DOP: Amal Candid Capture
    Recordists: Jisto George Pop Media
    Violin Session: Fransis Xavier
    Chorus: Cathrine, Mini & Alphonse
    Studios: Pop Media, Amala kanjirapally
    Special Thanks: Siby Malayil, Madhu Balakrishnan, Kester, Fr. Zerah Paul , Fr Tiju & Eldho kuriakose
    Banner: PCP Production & Creation
    Lyrics
    മറിയം വിളികേട്ടുണർന്നു
    മാലാഖ തൻ മൊഴി കേട്ട് നിന്നു
    കൃപയിൽ നിറവായ് നിന്നു മറിയം
    മാലാഖ തൻ കാതിൽ ഓതി
    നിന്നോട് കൂടെ ദൈവം വസിക്കും
    സ്ത്രീകളിൽ നീ ഏറ്റം ധന്യവതി
    നസ്രേത്ത് ഭവനത്തിൻ മേരിമാതെ
    പാവന കന്യേ നീ ഭാഗ്യവതി
    മറിയം വിളി കേട്ടുണർന്നു...
    ( മറിയം വിളി കേട്ടു.......)
    ഉന്നതമാം സീനായി തൻ
    ശിഖമേൽ മോശ നിന്നെ കണ്ടിരുന്നു
    കാണുന്നു ഞാൻ ആരാധനയിൽ
    സ്നേഹമാം അമ്മതൻ സാന്ത്വനങ്ങൾ(2)
    സഹനത്തിൽ തനയന് കാവലായി
    കാൽവരിയോളം നീ കരുത്തുമേകി(2)
    കാണുന്നു ഞാൻ എന്നമ്മയിൽ
    വാത്സല്യമേറുന്ന യാഗാർപ്പണം
    മറിയം വിളി കേട്ടുണർന്നു
    യെരുശലേം വീഥികളിൽ
    നാഥന് കൂട്ടായി നീ നടന്നു
    ക്രൂശിതനോട് ചേർന്ന് നിന്നു
    എല്ലാം ഹിതം എന്ന് പ്രതിവചിച്ചു(2)
    എനിലെ കുറവിനെ
    നീക്കീടുവാൻ
    പുത്രനോട് ചൊൽക
    കാനാവുപോൽ(2)
    പാടുന്നു ഞാൻ എന്നാളുമേ
    മറിയത്തിൻ ഗീതികൾ എൻ നാവിനാൽ
    മറിയം വിളി കേട്ടുണർന്നു ....
    (മറിയം വിളി കേട്ടുണർന്നു......)

КОМЕНТАРІ • 71

  • @sarakuttythankachan5736
    @sarakuttythankachan5736 7 днів тому +1

    പരിശുദ്ധ അമ്മയെക്കുറിച്ചു നല്ലൊരു പാട്ടു. എത്ര കേട്ടാലും മടുക്കില്ല പ്രത്യേകിച്ച് ഈ നാളുകളിൽ. സിറിലിനും ടീമംഗങ്ങൾക്കും ഒരു big salute. 🫡

  • @user-kv5le5oh1p
    @user-kv5le5oh1p 29 днів тому +4

    പരിശുദ്ധ അമ്മയുടെ നല്ലൊരു ഗാനം🙏🙏

  • @jainjoseph1704
    @jainjoseph1704 Місяць тому +4

    💞പരിശുദ്ധ അമ്മയുടെ സ്നേഹം ഹൃദയത്തിലേക്കു ഒഴുക്കുന്ന ഒരു നല്ല ഗാനം. സൂപ്പർ 💞 thanks Mahesh അച്ചാ. 👏🏻👏🏻👏🏻

  • @GeorgeJoseph-m4k
    @GeorgeJoseph-m4k 8 днів тому +1

    Amen 🙏 Super ❤🙏💕💞

  • @vimalakuttappan4206
    @vimalakuttappan4206 Місяць тому +2

    🙏 ഈശോയുടെയും പരിശുദ്ധ അമ്മയുടെയും അനുഗ്രഹം ഇനിയും സമൃദ്ധമായി ഉണ്ടാകട്ടെ

  • @sherithomas9681
    @sherithomas9681 Місяць тому +2

    നല്ല ഹൃദ്യമായ വരികളും ഈണവും വളരെ മനോഹരമായിരിക്കുന്നു പ്രിയപ്പെട്ട കുട്ടുക്കാരൻ മഹേഷ് അച്ചന് ആശംസകൾ പ്രാർത്ഥനകൾ

  • @sabumathew8272
    @sabumathew8272 15 днів тому +1

    AMEN AMEN AMEN PRAISE THE LORD JESUS CHRIST 🙏❤️‍🔥

  • @user-fp1zs2yt5e
    @user-fp1zs2yt5e 15 днів тому +1

    Nice song godfatherx by downing godpower now too. godfatherx home jashore. Bangladesh.

  • @manojchristy844
    @manojchristy844 Місяць тому +2

    വളരെ നല്ല പാട്ട്..... നന്നായിരിക്കുന്നു chorus portion പ്രേത്യേകിച്ചു ❤🙏🏼🙏🏼🙏🏼
    നല്ല sounding.... 💪🏼💪🏼 വളരെ നല്ല song

  • @mathewskadampanad-en8sl
    @mathewskadampanad-en8sl 29 днів тому +2

    സംഗീതവും ആലാപനവും ഏറെ ഹൃദ്യമായി....

  • @tintuukurian1043
    @tintuukurian1043 14 днів тому +1

    Well done the team " വിൺ മാലാഖ"😍😍😍😍❤❤❤❤

  • @chrisr3225
    @chrisr3225 19 днів тому +1

    Nice song ❤

  • @thresia3
    @thresia3 Місяць тому +1

    പരിശുദ്ധആത്‌മ നിവേശിതമായ വരികൾ...❤❤

  • @anniemathews2010
    @anniemathews2010 Місяць тому +2

    Super lyrics, music, .singing, voice of the singer n Corus awesome.

  • @arunskariamarkose6785
    @arunskariamarkose6785 29 днів тому +2

    നല്ല വരികൾ ഹൃദ്യമായ സംഗീതം

  • @noelraju9785
    @noelraju9785 16 днів тому +1

    Beautiful song

  • @asuranethra8795
    @asuranethra8795 29 днів тому +1

    വളരെ മനോഹരം 👍👍👍👍👏👏👏👏👏സൂപ്പർ 👍

  • @mariyamma-it4tm
    @mariyamma-it4tm 22 дні тому +1

    ആമേൻ. Nice❤

  • @sophiyamathew444
    @sophiyamathew444 29 днів тому +2

    Nice song. Chorus സൂപ്പർ Minichechi❤️ Stellachechi❤️

  • @JominJoy-l1i
    @JominJoy-l1i 27 днів тому +2

    Heart touching divine song ❤❤❤

  • @abeyabraham1607
    @abeyabraham1607 29 днів тому +1

    Melodious Song... Kudos to the entire team.. 👍👍👍Nithya...👍👍

  • @user-ko9qx9ti1h
    @user-ko9qx9ti1h 24 дні тому +1

    ഗുഡ് സോങ്.....

  • @ashikshaju5170
    @ashikshaju5170 22 дні тому +1

    Super song

  • @jilsjacob1175
    @jilsjacob1175 19 днів тому +1

    Very beautiful song 🎵 ❤️ 🎉

  • @ajithninan7789
    @ajithninan7789 28 днів тому +2

    Super🙏🙏👍👍

  • @binufrancis8174
    @binufrancis8174 23 дні тому +1

    Super song🎉❤

  • @BibleQuizMaster-d9g
    @BibleQuizMaster-d9g 23 дні тому +1

    🙏🙏🙏

  • @jainmathew4205
    @jainmathew4205 Місяць тому +2

    Mahesh acha composition is excellent ❤️🔥🔥

  • @MiniSanthosh-s5z
    @MiniSanthosh-s5z 28 днів тому +1

    സൂപ്പർ 👌

  • @manjujohnson1869
    @manjujohnson1869 28 днів тому +1

    Nice song 👌🏻👌🏻

  • @thresia3
    @thresia3 Місяць тому +1

    ആമേൻ 🙏🙏

  • @princejohn7267
    @princejohn7267 Місяць тому +1

    Lovely devotional song praising St Mary..
    Congratulations Dear Mahesh achen, Cyril and team❤

  • @sominibenny7301
    @sominibenny7301 29 днів тому +1

    Sweet 🎉

  • @seenubijesh2910
    @seenubijesh2910 Місяць тому +1

    Hearty Congratulations Mahesh Achen n the entire Crew!! A heart touching song in Nithya's sweeeeet voice❤️❤️ Kudos to everyone!!!!

  • @annasworld4270
    @annasworld4270 29 днів тому +3

    Chorus padunathu stella chechi alle, പേര് മാറിപോയല്ലോ അൽഫോൻസ് അല്ല, സ്റ്റെല്ല 🥰🥰🤪

    • @stella.antony.7
      @stella.antony.7 29 днів тому +2

      സാരമില്ല. പേരുമാറിയാലും നല്ലൊരു സോങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിനു ഈശോയ്ക്കും പരി. അമ്മയ്ക്കും നന്ദി 🙏🙏🙏🙏🙏🙏🙏

    • @soulofmusicsoulofmusic5664
      @soulofmusicsoulofmusic5664 29 днів тому

      😊 thank for your effort 🙏
      Fr Mahesh

    • @stella.antony.7
      @stella.antony.7 29 днів тому +1

      @@soulofmusicsoulofmusic5664 🙏welcome Father 🙏.

  • @pranxavier6655
    @pranxavier6655 24 дні тому +1

    ❤❤❤🙏🙏✝️✝️✝️✝️✝️🎉🎉🎉

  • @ekasphilip6940
    @ekasphilip6940 Місяць тому +1

    Super👍, Congrats Acha Stay focused and use your talent to the fullest. You will be rewarded handsomely.

  • @thunderrr-g-zzzz3373
    @thunderrr-g-zzzz3373 29 днів тому +1

  • @babujoseph5945
    @babujoseph5945 29 днів тому +1

    അതിമനോഹരം! ❤

  • @somy.jain07
    @somy.jain07 Місяць тому +1

    സൂപ്പർ.

  • @leenashyju6876
    @leenashyju6876 Місяць тому +1

    Nice Song..Beautiful Lyrics ❤

  • @sujeev123
    @sujeev123 29 днів тому +1

    Beautiful song..

  • @binojraju7732
    @binojraju7732 Місяць тому +1

    മനോഹരം ❤️

  • @fr_kris_sebi
    @fr_kris_sebi Місяць тому +1

    Manoharam achaaaa 🥰🥰🥰🥰🥰🥰

  • @jinumoljosejose5546
    @jinumoljosejose5546 Місяць тому +1

    Nice song 🎵 🙏

  • @aswathyeldo7369
    @aswathyeldo7369 Місяць тому +1

    ❤👌🏼suuper...😊

  • @sonastephan9377
    @sonastephan9377 Місяць тому +1

    Beautiful song ❤

  • @minishaji4776
    @minishaji4776 Місяць тому +1

    Nice song

  • @helanyvarghese3678
    @helanyvarghese3678 Місяць тому +1

    Super

  • @MiniJacob-vc7ec
    @MiniJacob-vc7ec Місяць тому +1

    Nice song 🎉

  • @mollygeorge2995
    @mollygeorge2995 Місяць тому +1

    Super❤️🙏

  • @thresia3
    @thresia3 Місяць тому +1

    👏👏👌👌❤️❤️🎉🎉

  • @michellejuvin2307
    @michellejuvin2307 14 днів тому +1

    Karoke plz

  • @kakkonal
    @kakkonal 13 днів тому +1

    Karaoke undo

  • @chrisr3225
    @chrisr3225 Місяць тому +1

    ❤❤

  • @robinthomas2456
    @robinthomas2456 25 днів тому +1

    Karoke idumo

  • @cristothampy2689
    @cristothampy2689 Місяць тому +1

    😍🙏

  • @libinvarghese6134
    @libinvarghese6134 25 днів тому +1

    Heart touching song congratulations,can I get fr mahesh thankachan number

  • @paulppaul6462
    @paulppaul6462 11 днів тому +1

    ❤️🫶❤️

  • @user-li9sp5pn8r
    @user-li9sp5pn8r 28 днів тому +1

  • @deepajocy5838
    @deepajocy5838 Місяць тому +1

    Super Song

  • @vachanamorchestrachoirgroup
    @vachanamorchestrachoirgroup Місяць тому +1

    Beautiful Song

  • @robinjacob8624
    @robinjacob8624 Місяць тому +1

    Nice song❤️🥰🥰

  • @frjohnsleeba4329
    @frjohnsleeba4329 29 днів тому +1

    🙏🙏🙏

  • @shanutthankachan4674
    @shanutthankachan4674 5 днів тому

  • @sojuraju4343
    @sojuraju4343 Місяць тому +1

  • @frbasilfrenz3592
    @frbasilfrenz3592 Місяць тому +2