Jawa 42 Dual Tone Malayalam review | ജാവ എന്ന വിശ്വാസം | Najeeb

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 81

  • @aruns1403
    @aruns1403 10 місяців тому +28

    ഇതേപോലെ തൊലിഞ്ഞ ഒരു വണ്ടി പഴയ വണ്ടി രാജാവായിരുന്നു പക്ഷേ അതിനും കൂടെ പേരുദോഷം കേൾപ്പിക്കുവാൻ ഇത് എന്റെ അനുജൻ ഈ വണ്ടി എടുത്തതായിരുന്നു സ്കാൻബ്ലർ ഒറ്റ വെട്ടം ബാംഗ്ലൂർ പോയിട്ട് വന്നതേയുള്ളൂ ഇതിന്റെ ഡിസ്ക് തേഞ്ഞുപോയി ബ്രേക്കിന്റെ ഡിസ്ക് പാട് അല്ല ഡിസ്ക് അന്നേരം മനസ്സിലായി ഇതിന്റെ ലുക്ക് കണ്ടിട്ട് പോയി വീഴുന്നവരുണ്ട് പക്ഷേ പിന്നീട് കൊടുക്കുവാൻ നോക്കിയാൽ റീസെയിൽ വാല്യൂ പോലുമില്ല 😔

    • @jaisemon1982
      @jaisemon1982 10 місяців тому

      സത്യം വെറും waste വണ്ടി .ഞാൻ ഉപേക്ഷിച്ചു .service center വെറും നാറികൾ ....

    • @alexandert.padiyara6655
      @alexandert.padiyara6655 8 місяців тому +1

      Disc??

    • @aruns1403
      @aruns1403 8 місяців тому

      @@alexandert.padiyara6655 ഇവൻ ആരെടാ😒

    • @anurituappu3745
      @anurituappu3745 8 місяців тому +2

      Benz Car first time trip poitu complaint vannal.
      Mercedes Benz Mosham aanennu paraumo ningal.
      Vazhiyil kidakkuna Bullet nte athraum varilla Jawa Yezdi bokes

    • @anurituappu3745
      @anurituappu3745 8 місяців тому +8

      Bullet കാരൻ TV യിലും പത്രത്തിലും പരസ്യം ഇട്ടാണ് Custemer പിടിക്കുന്നത് ....
      പക്ഷേ മഹീന്ദ്ര ഒരു പരസ്യവും ഇല്ലാതെ ആണ് Classic Legends പുല്ല് പോലെ നയിക്കുന്നത് ....
      BMW, DUCATI, TRIUMPH, HARLEY DAVIDSON കമ്പനിക്കും Advertising ഇല്ല .....
      ചില ഊള കമ്പനികൾ പരസ്യം കൊണ്ട് ചില കഴുകളെ പറ്റിച്ച് തളച്ചിടുന്നു😂
      എന്റെ വണ്ടി 42 ആണ് 300 CC പോലും തികച്ച്ഇ ല്ല വണ്ടിക്ക് ബുള്ളറ്റ്,Classic എല്ലാം 350 CC ആണ് ഞങ്ങൾ റോഡിൽ കുറേ മുട്ടിയിട്ടുണ്ട് ....
      350 CC RE അയലത്ത് പോലും പിടിക്കില്ല JAWA 42 ന്റെ ......
      RE കാരൻ Gear change ചെയ്ത് ഗുഡു ഗുഡു Sound വരുമ്പോഴേക്കും Jawa 42 Finish ചെയ്ത് Cool drinks കുടിച്ച് കഴിഞ്ഞിരിക്കും😂😂😂😂

  • @sarath_kalarikkal
    @sarath_kalarikkal 5 місяців тому +6

    വാങ്ങിച്ചാൽ പെട്ടു... മൈലെജ് എന്ന സാധനം ഇല്ല, വിൽക്കാൻ ശ്രമിച്ചപ്പോൾ പകുതി പൈസക് പോലും വാങ്ങാൻ ആളില്ല അവസാനം എങ്ങിനെയൊക്കെയോ കൊടുത്തു ഒഴിവാക്കി... ആർക്കും വേണ്ടാത്ത ജാവ.

  • @mohammedyasinsm8752
    @mohammedyasinsm8752 2 місяці тому +1

    ഞാൻ scrambler edthatha one week കഴിഞ്ഞ ഉടൻ വിൽക്കാൻ തോന്നി എന്നിട്ട് ആരും വാങ്ങീട്ടുമില്ല .130 അത് സെയിൽസ് ആക്കി.. ഒരു request ഉണ്ട് പുറമെ ഉള്ള ലുക്ക് കണ്ട് ആരും വാങ്ങല്ലേ... radiator leak und , disk compalin. Engine off aakum.. 10000 /- oru service cheythapol disk pad maatiyathinu

  • @rejoymraj5700
    @rejoymraj5700 6 місяців тому +4

    2000 kilometer ഓടിയ വണ്ടിക്കു oil leak, suspension കംപ്ലയിന്റ്, fuel gage കംപ്ലയിന്റ്... Look മാത്രമേ ഒള്ളൂ... Place കോട്ടയം.

  • @salimbabu4757
    @salimbabu4757 11 місяців тому +4

    തിരിക്കുമ്പോൾ ഹാൻഡിൽ ഫുൾ തിരിയത്തില്ലായിരുന്നു പഴയ ജാവ ക്ക് . turning radius കൂടുതലായിരുന്നു

  • @dr_tk
    @dr_tk 11 місяців тому +3

    Rear master cylinder nte aa protection case nice aayttnd ❤👌

  • @Asproduction.
    @Asproduction. 11 місяців тому +8

    Absolutely beast 🔥, it's an owners statement ❤️🤌🏻

    • @Keerikkadan_josapp
      @Keerikkadan_josapp 11 місяців тому +2

      Unda aan😂. Full complaint aan. It’s an owner statement

    • @Asproduction.
      @Asproduction. 11 місяців тому +3

      @@Keerikkadan_josapp baa monee Njan katti thara 😅 , vandi kondeee nadakkan ariyanam 😄

    • @linjup1
      @linjup1 7 місяців тому +1

      ​@@Asproduction.😅 ..alla pinne..

  • @sharathps7617
    @sharathps7617 8 місяців тому +3

    Pad തീർന്നിട്ടുണ്ടാകും... അല്ലാണ്ട് disc തേയില്ല

  • @Joseph77444
    @Joseph77444 11 місяців тому +6

    8:52 bro there is rpm meter its digital 🙄

  • @abhineshvp7597
    @abhineshvp7597 11 місяців тому +2

    Enfield shortgun 650 ന്റെ ഒരു വീഡിയോ ചെയ്യുമോ?

  • @shaikh4695
    @shaikh4695 9 місяців тому +1

    Ottum kollilla jawa.. Iniyum orupadu improve cheyyan und engine.

  • @sajishlal
    @sajishlal 11 місяців тому +1

    jawa 42 ground clearance increase Cheythal ,Service & insurance Issue undo

  • @amalbabz
    @amalbabz 11 місяців тому +5

    rpm meter athil undd bro

  • @chsmalak4692
    @chsmalak4692 2 місяці тому

    Bro super review thank bro njn adukum

  • @Abhiroop_as
    @Abhiroop_as 11 місяців тому +1

    Hero xpulse 200 4 V ഒരു റിവ്യൂ ചെയ്യുമോ 🙂

  • @gaanamojo1346
    @gaanamojo1346 2 місяці тому +2

    Entel und vandi shworumil kayaraane neeramullu eppo റേഡിയേറ്റർ ഫാൻ matti pinne brake lader mattti 3626 ayi ennittum pani kayinjillla 16k avum adutha pani edukkan saadharanakkark bullett an ennalum nalladh edhu kaanan ulla luk mathre ullu eduthaal umbum pinne breik pad 2000 kittiya kitti pinne oru saadhanam purathu ninnum kittilla ellam showroom pooyi maattanam adhinaane odukkathe payisayum shworoom ane aduthoonnum ellathaanum enta poonne maduthu. Bullet edukkan eshta millatha kond eduthu pooyadha edhilum nalladh chaadikkalayunnnadhaa😢

    • @HALA_MADRID07
      @HALA_MADRID07 2 місяці тому +1

      Oh... Njan edukkan plan undarnnu bro... Edukkande

    • @gaanamojo1346
      @gaanamojo1346 2 місяці тому

      Second hand vangaadhe erikkuka pinne bullattinum nalla paniyund ente frendinte bullattinum nalla paniyund jawa classic an entel ulladh 4 all odichu pookumbol nookkum adhokke rediyaan edhu vandi edukkumboyum athinte slpeir ethra price avum evide kittum enn shworoomil onn anyeshikkunnathu nalladhaan

    • @gaanamojo1346
      @gaanamojo1346 2 місяці тому +1

      Oru vandiyum resale value nokkiyit edukkadhirikkuka namuk eshta petta vandi edukkuka resale value nokkan nammal edukkunnathu gold 🪙 alla

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog 11 місяців тому +2

    Bro pillion seat comfortable ano

  • @pullarispullaris1533
    @pullarispullaris1533 3 місяці тому

    ഞാൻ ഒരു പുതിയ jawa എടുത്തു കൊറേ ഓടിക്കഴിഞ്ഞാൽ തന്നെ off ആകുന്നു അത് കൊണ്ട് ആരും ഈ വണ്ടി എടുക്കരുത് pls

  • @Ashmin439
    @Ashmin439 11 місяців тому +1

    Bro mahindrayude
    XYLO review cheyyumo

  • @skullcollector989
    @skullcollector989 Місяць тому

    Eee vrithikeatta sathanam eadukaruth eadukkunnabvan peattupovum sevice valarea mosham parts odukkathea price fulltime complaint shoroomil eadanea time ullu ozhuvakan nookiyaal resailvalumella braikepad theerea kettunnilla ….. oru clasic eaduthathil eppo geeathikkunnu 😢

  • @princeantony5940
    @princeantony5940 11 місяців тому +4

    RPM meter und bro 👀

  • @NajinThejas
    @NajinThejas 11 місяців тому +1

    jawa service eppana chatta please reply ?

  • @shafeeques
    @shafeeques 11 місяців тому +1

    Yezdi rodster new model ചെയുമോ

  • @sivakization
    @sivakization 11 місяців тому +1

    Najeeb❤💪💪🙏🙏

  • @arunrajk.r7622
    @arunrajk.r7622 11 місяців тому

    Jawa💖

  • @shyamps9855
    @shyamps9855 10 місяців тому

    7mm is not enough...for Indian roads

  • @AktoksFc
    @AktoksFc 11 місяців тому +1

    Aprla RS 457 review haii bro

  • @HamenVashisht
    @HamenVashisht 8 місяців тому +1

    Hating issue kaise hai

  • @anenthsankar5403
    @anenthsankar5403 11 місяців тому +1

    Milage etra kittum bro?

  • @MohammedAsif-nv3bk
    @MohammedAsif-nv3bk 11 місяців тому +1

    Jawa Customer caring vallara mosham annu. Athu annu athiyam nallakanam enna mattarame vandi nanakittu kariyam ollu

  • @leikezerongmei5084
    @leikezerongmei5084 11 місяців тому

    Plz add english subtitles too I don't understand the language.

  • @AB-hq1fz
    @AB-hq1fz 11 місяців тому

    Car review aanu nallath

  • @__heditz
    @__heditz 11 місяців тому +1

    Bro oru super bike edukku🥰

  • @amalnandhu9468
    @amalnandhu9468 11 місяців тому +1

    Ground clearance🥹

  • @Honey_Man007
    @Honey_Man007 10 місяців тому +1

    ഉവാ ഇവ look മാത്രം ഉണ്ട് sale illa😂...karanam reliable alla😂

  • @pullaris8466
    @pullaris8466 3 місяці тому

    Kora odumbol thaniya off akunnund

  • @vj-ip3ru
    @vj-ip3ru 11 місяців тому

    Can you do about x400

  • @ADVsancharis.
    @ADVsancharis. 11 місяців тому +1

    ട്രാവെൽ വീഡിയോസ് ഇഷ്ടം ഉള്ളവർ എന്റെ ഉള്ളിൽ വരു ഇഷ്ടം ആയാൽ കൂടെ കൂട്ടിക്കൊ ഇഷ്ടം ആയില്ലേൽ വിട്ടിട്ട് പൊക്കോളൂ

    • @techfacts424
      @techfacts424 11 місяців тому +1

      Ninte ullileko😓

    • @sirajudeenzein7428
      @sirajudeenzein7428 11 місяців тому +1

      Ne entha vana dhevadhe😂😂😂

    • @ADVsancharis.
      @ADVsancharis. 11 місяців тому

      @@techfacts424 onnu keri va saho

    • @ADVsancharis.
      @ADVsancharis. 11 місяців тому

      @@sirajudeenzein7428 onnu kay tha bro😃

  • @HarisCm-m1c
    @HarisCm-m1c 10 місяців тому

    JAWA🔥🔥

  • @roshanjohny-x3j
    @roshanjohny-x3j 11 місяців тому +2

    Bro vandi ellam oke 🙂
    Panni vanna umbi povum bro🥹

    • @anurituappu3745
      @anurituappu3745 8 місяців тому +1

      2 year aayitu Use cheunu bike enikku Oombendi vannitilla.
      Ningalude Vandi Bullet aayiruno Oomban

  • @jamsheerjesi1202
    @jamsheerjesi1202 11 місяців тому

    😊

  • @binsypriyeshkp5239
    @binsypriyeshkp5239 3 місяці тому +1

    Jawa 42 not good

  • @muhammadmuflih1571
    @muhammadmuflih1571 11 місяців тому

    👍

  • @FaisalPadassery
    @FaisalPadassery 11 місяців тому +1

    Kunnan vandi kullarmark pattum .

  • @LasimLazi
    @LasimLazi 11 місяців тому

    Myleeg parannila

  • @harikrishna3227
    @harikrishna3227 11 місяців тому

    🧐

  • @abcd150-z8h
    @abcd150-z8h 11 місяців тому

    👍🏻

  • @harikrishnan4183
    @harikrishnan4183 11 місяців тому +1

    A cosmic carbon owner vandi poliyaan but service poraa