Yezdi Roadster Detailed Malayalam Review

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 654

  • @strellinmalayalam
    @strellinmalayalam  2 роки тому +186

    For test rides and sales, contact Supra Jawa. - Kerala 8943229001

    • @JKV_998
      @JKV_998 2 роки тому

      11 digitoo..🤔😂

    • @sayid2336
      @sayid2336 2 роки тому

      Ithentha 11 number 😂😂😂

    • @kangleipak_pride
      @kangleipak_pride 2 роки тому +1

      Man why haven't you reviewed Benelli 502c. It's a goodlooker. Kinda like a copy of diavel

    • @mr_kombanz3936
      @mr_kombanz3936 2 роки тому

      Gsxr1000 kittumbo review cheyyane bro ❤️

    • @shamnasshamon42
      @shamnasshamon42 2 роки тому +1

      Supraye contact cheyyano👀🤣

  • @abc72347
    @abc72347 2 роки тому +191

    Fun fact, the symbol is called "Faravahar", which is a zoroastrianism (parsi) symbol and I think it is a homage to Jawa founder Forrokh Irani who was a parsi

    • @strellinmalayalam
      @strellinmalayalam  2 роки тому +58

      Thanks a lot bro :) Thats new for me.

    • @shajithrajnambiar
      @shajithrajnambiar 2 роки тому +5

      One of the partners in Classic Legends, Boman Irani (not the actor) belongs to the Irani family who started the Ideal Jawa company in Mysore. The Faravahar symbol is in fact the most famous Zoroastrian symbol. It is a quick identifier of Parsis. Among many others, it also represents the personal spirit of a person.

    • @mohan02
      @mohan02 2 роки тому +1

      👍

  • @akhilmadhav577
    @akhilmadhav577 2 роки тому +555

    നിങ്ങളൊരു world അറിയപ്പെടുന്ന UA-camr ആയി മാറണം അതാണ് എന്റെ ആഗ്രഹം ❤️🤗👐

  • @anilantony2271
    @anilantony2271 2 роки тому +34

    വീഡിയോ നന്നായിട്ടുണ്ട് . Yezdi adventure വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ❤️

  • @aswinsudhakar7177
    @aswinsudhakar7177 2 роки тому +36

    The other two switches are used to change the time and abs modes , as you mentioned it takes around 6-7 seconds to change things in the meter , rendering it to look like not working, but it works. I own a scrambler.

    • @vishnuspal2422
      @vishnuspal2422 2 роки тому +1

      Bro...slow speed il pokumbo madukuo clutch pidich, pinne polich odikumbo mileage ethra und...njn next week edkan nikuanu scrambler

    • @sreenathsri3157
      @sreenathsri3157 Рік тому

      Abs off option is not availabe in roadster

  • @jaydgun
    @jaydgun 2 роки тому +21

    Just test rode the roadster at the edapally jawa showroom, i found it to be a much better and pleasent to ride than the scrambler. Although the scrambler looks the part it somehow is a bit vibey, but not lacking in refinement (for an Indian bike). Might trade in my mojo(6years and still great but bare minimum parts availability) for this. The staff and manager at the jawa classic edappaly showroom were also great and friendly. Strell is right, similar to mojo this looks great in person(originally came to test drive the scrambler but ended up loving the roadster)♥️

    • @sathyaki
      @sathyaki 2 роки тому

      "for an Indian bike"? You should test ride the latest gen mateor,350s and the 650 twins to know how good an Indian bike can be in refinement.

  • @tracmanic
    @tracmanic 2 роки тому +32

    Compared to the bobber, the Roadster's engine has been tuned differently to suit the character of the bike.preview poli ആശാനേ..
    ...😘❤

  • @GODZILL_A
    @GODZILL_A 2 роки тому +13

    Bike vangan paisa illa.but strell brode ooro videoyum miss cheyyathe kanum , because whenever i see ur video i got inspired to take hardwork for achieving that motor cycle ♥️

  • @tradegq8014
    @tradegq8014 2 роки тому +18

    നിതംബങ്ങൾ കൺസിഡർ ചെയ്യുന്ന ഒരേ ഒരു റിവ്യൂ വെർ ..buttex buttex buttex ...I don't like it , I avoid . But buttex likes me .. I can't avoid...

  • @tbs_karthik
    @tbs_karthik 2 роки тому +6

    500KM ആകുന്നതു വരെ ചൂട് ഭീകരം ആണ്. എനിക്ക് 2 week ഈ വണ്ടി ഇറങ്ങിയ സമയത്തു ഉപയോഗിക്കാൻ കിട്ടിയിരുന്നു. 500 അടുത്തു ആയപ്പോഴാണ് ചൂട് ഒരു കുറവ് തോന്നിയത്. പിന്നിൽ ഇരിക്കുന്ന ആൾക്കും ചൂട് നല്ലപോലെ അറിയുന്നുണ്ട്. പിന്നെ, കനം.. സ്റ്റാൻഡ് ന്നു എടുക്കുമ്പോൾ ഒന്നു പ്രയാസപ്പെടും. 180+kg നല്ലപോലെ അറിയും. പക്ഷെ, ഒന്നു ഓടി തുടങ്ങിയാൽ, ഒരു രക്ഷയും ഇല്ല. സ്മൂത് കണ്ട്രോൾ. കയ്യിൽ നിൽക്കില്ല എന്നൊക്കെ വെറും തോന്നൽ ആണ്. ഇതിന്റെ weight, seating and handle പൊസിഷൻ. Dual disc, സാമാന്യം നല്ല power ബ്രേക്ക്. ഇതൊക്കെ വണ്ടി ഓടിക്കുന്ന ആൾക്ക് വെറും 2 മിനുട്ട് കൊണ്ട് confidence തരും. ഞാൻ ആദ്യമായിട്ടാണ് 300cc വണ്ടി ഓടിച്ചത്. 160 ആയിരുന്നു max cc ഇതുവരെ. വണ്ടി എടുത്തപ്പോൾ എന്നെക്കൊണ്ട് ഇതു താങ്ങാൻ പറ്റില്ല എന്ന് ചിന്താഗതി... പക്ഷെ, 2 മിനുറ്റ്... വണ്ടി ഒന്നു ഓടിച്ചു തന്നെ നോക്കണം എല്ലാവരും. Honda CB 350 യും ഇതിനു ശെഷം ഞാൻ test ചെയ്തു. അതിനു roadster ന്റെ അത്ര തന്നെ weight ഉണ്ടെങ്കിലും തീരെ കനം തോന്നിക്കില്ല. പക്ഷെ, പവർ.. അത് yezzdi തന്നെ... ഒന്നും പറയാൻ ഇല്ല. വിവരിക്കാൻ ഒരുപാട് ഉണ്ട്.
    പോരായ്മ പ്രധാനമായും engine side കേസ് നല്ലപോലെ ചൂടാവുമ്പോൾ, ഓടിക്കുന്ന ആൾ ചെരുപ്പ് ആണ് ഇട്ടതെങ്കിൽ, വിവരമറിയും.. പൊള്ളി ഒരു പരുവം ആവും. അവിടെ ഒരു guard സെറ്റപ്പ് വേണം എന്നുണ്ട്..

    • @kl81kaaran18
      @kl81kaaran18 2 роки тому

      ബ്രോ ഞാനും ആദ്യം ആയിട്ടാണ് 350cc ഓടിക്കുന്നെ 1മിനിറ്റ് ok ആയി

    • @itsme-sx1ks
      @itsme-sx1ks 2 роки тому +1

      ബ്രോ..ഞാൻ എടുത്തിട്ടുണ്ട്...ബട്ട് ഗൾഫിൽ ആണ് ഞാനിപ്പോൾ...നാട്ടിൽ എടുത്തിട്ടതാണ് .ഇപ്പോ അടുത്ത വരുമ്പോൾ ഉപയോഗിക്കാൻ വേണ്ടി..അപ്പോൾ ഫ്രണ്ടിന്റെ കയ്യിലാണ്..വണ്ടി പൊളി ആണ് എന്ന് പറഞ്ഞു..😇 ബട്ട് നല്ല ഹീറ്റുണ്ട്...500 km ശേഷം അതിൽ വല്ല മാറ്റവും ഉണ്ടാവമോ?

    • @nishadsn325
      @nishadsn325 2 роки тому +1

      Mileage ethra kittunnu ?

    • @DANI-wx4tj
      @DANI-wx4tj Рік тому +1

      @@nishadsn325 35 okke kittum

    • @nithiniyyakunnath
      @nithiniyyakunnath Місяць тому

      @@itsme-sx1kshow is the service and how you feel the vehicle compare to RE

  • @rohithraghavan4957
    @rohithraghavan4957 2 роки тому +27

    Waiting is over now ✌️….thx for the genuine review 😍..have a doubt mentioning below
    1.pillion’ne vach corner cheyyumbol silencer nilathh thattuvo??

    • @strellinmalayalam
      @strellinmalayalam  2 роки тому +22

      Honestly I havnt tried that. Single rider aakumbol problem illa ennu ariyam

  • @jaisonhezakiel3514
    @jaisonhezakiel3514 2 роки тому +9

    As usual.. awesome review. Strell , u nailed it man.🙂👍

  • @MM77tutorials
    @MM77tutorials 2 роки тому +5

    Best bike for college students please 🙂 ( mileage and look )

    • @neyboy5780
      @neyboy5780 2 роки тому +2

      Splendor 😁

    • @kailassanthosh6920
      @kailassanthosh6920 2 роки тому +1

      V4 nokk bro

    • @abinavmc8340
      @abinavmc8340 2 роки тому +2

      @@kailassanthosh6920 it's perfect bike with milage and looks✨️

    • @DpKris
      @DpKris 2 роки тому

      RTR 160, Raider, Unicorn, SP125.

  • @subinram
    @subinram 2 роки тому +6

    User POV review makes STRELL bro special ❤😘

  • @abhijithabhi1866
    @abhijithabhi1866 2 роки тому +10

    ഞാൻ മാത്രം ആണോ strell inte yezdi adventure review in വേണ്ടി കാത്തിരിക്കുന്നത് 🥲

    • @abinavmc8340
      @abinavmc8340 2 роки тому +1

      ഓരോ വീഡിയോ വരുമ്പോഴും, yezdi adventure aano enn vicharichu oodi verum🥲

  • @motographer46
    @motographer46 2 роки тому +22

    Strellinte same അനുഭവം എനിക്കും ഉണ്ടായി ഇന്ന് തൊട്ടപ്പുറത്ത് കടയിൽ വന്നപ്പോൾ ഞാൻ ഞാൻ കരുതി ഹാർലി ആയിരിക്കുമെന്ന് പിന്നെ sd yude വലിയ ലോഗോ കണ്ടപ്പോൾ മനസ്സിലായി വണ്ടി ഇവൻ ആണെന്ന്, നേരിട്ട് കാണാൻ എന്നാ ലുക്കാ🥰🤩

  • @shabeebrasheed5049
    @shabeebrasheed5049 2 роки тому +6

    നേരിട്ട് കാണുമ്പോൾ കൊള്ളാം ✨️

  • @harikrishnan4183
    @harikrishnan4183 Рік тому +1

    Inn test ride cheythu knocking nannaayitt und 2nd and 1st gear l, puthiya vandi edukkaan vendi 9 olam vandi test ride cheythu athil ottum knocking illaathe thonniyath RE classic 350 m, Honda rs 350 & Highness um aan.Honda engine refinement poliyaan ❤️. Yezdi Roadster nalla power und mid rpm l.

  • @0493344
    @0493344 2 роки тому +25

    പെരിന്തൽമണ്ണ RTO വണ്ടി ആണല്ലോ KL .53 😍

  • @mkjamsheer
    @mkjamsheer 2 роки тому +11

    CAN YOU COMPARE IT WITH JAWA 42?

  • @shafeequerahman6728
    @shafeequerahman6728 2 роки тому +5

    ഞാനും എടുത്തിട്ടുണ്ട് YEZDI ROADSTER...
    Supra java പെരിന്തൽമണ്ണ യിൽ നിന്ന്
    വണ്ടി nice ആണ്...

    • @rageshunni5049
      @rageshunni5049 2 роки тому

      ജർകിങ് ഉണ്ടോ എടുക്കണം എന്നുണ്ട്

    • @shafeequerahman6728
      @shafeequerahman6728 2 роки тому

      @@rageshunni5049 ഇല്ല എനിക്ക് അങ്ങനെ feel ആയിട്ടില്ല

    • @shafeequerahman6728
      @shafeequerahman6728 2 роки тому

      Royal എൻഫീൽഡ് നെ അപേക്ഷിച്ച്

  • @Plan-T-by-AB
    @Plan-T-by-AB 2 роки тому +1

    അത്രേ ഉള്ളു , ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നത് കൊണ്ടാണ് ഞങ്ങളെ പോലെ കുറേ അതികം ആളുകൾ ഇവിടെ വരുന്നതും , ബ്രോ ന്റെ വീഡിയോ നു വേണ്ടി കാത്തു ഇരിക്കുന്നതും . പിന്നല്ല .......❤❤

  • @Orson990
    @Orson990 2 роки тому +6

    Roadster 💫

  • @mohammedishakcp2212
    @mohammedishakcp2212 2 роки тому

    പെരിന്തൽമണ്ണ registration vandi anallo. Poli video. Nigal അറിയപ്പെടേണ്ട ഒരു vecthiyane. 💞💞💞

  • @varun3062
    @varun3062 2 роки тому +5

    Bro vstorm 250 kayil kittiya innu vegam review idane ....I am planning to buy it

  • @varunmurali6367
    @varunmurali6367 2 роки тому +7

    I felt it looked more like a mini 48 rather than a street rod...

  • @dineshanand9061
    @dineshanand9061 2 роки тому +16

    other 2 buttons increase brightness of console. only works when kill swtch is off

  • @motographer46
    @motographer46 2 роки тому +6

    Adventure nte review katta waiting 🥰🤩

  • @kabeere.p1657
    @kabeere.p1657 2 роки тому +5

    YeZDi RoaDSteR 🏍✌👍

  • @sherinjohnsonv3759
    @sherinjohnsonv3759 2 роки тому +1

    Yezdi adventure review വേണ്ടി ഇനിയും എത്ര നാൾ കാത്തിരിക്കണo 😌

  • @niTin-mh5ow
    @niTin-mh5ow 2 роки тому +5

    Can we compare this one with RE Meteor?

  • @jishnuv56
    @jishnuv56 2 роки тому +3

    Nice review 🔥
    Yezdi adventure nte koode cheyyuoo

  • @zuka_editing
    @zuka_editing 2 роки тому +3

    Yezdi off-road bikee review 🔥🔥waiting

  • @iamabu6078
    @iamabu6078 2 роки тому +3

    6:44 Up and down arrow time set cheyaanayirikkum enna thonnunnee

  • @appugautham
    @appugautham 2 роки тому +12

    I am a Yezdi Roadster owner. Cheriya oru issue mathrame enk thonunullu...low rpm il pokumbol nallonam vibration pole adikunundu...but ath matti vechal vandi oru rekshayilla..🤩
    Pinne...aa arrow buttons time change cheyan oke aan use cheyunath..6 seconds njekki pidichal manasilavum..

    • @Steeve.Thomas
      @Steeve.Thomas 2 роки тому +1

      Mileage ethra kittunnundu bro?? Strell kanichapole.meter console il podi kayarumo

    • @kl81kaaran18
      @kl81kaaran18 2 роки тому

      ഞാനും എടുത്തു 3ഡേയ്‌സ് ആയി

    • @nishadsn325
      @nishadsn325 2 роки тому

      Mileage ethra kitunund ?

    • @nishadsn325
      @nishadsn325 2 роки тому

      @@kl81kaaran18 mileage ethra kittunund

    • @stories_of_hippiiiiee_
      @stories_of_hippiiiiee_ 2 роки тому +1

      bro engne und vandi...

  • @lokesh1058
    @lokesh1058 2 роки тому +10

    Bro ur journey is truly inspiring man keep moving ride ride ride

  • @anxil_xx9146
    @anxil_xx9146 2 роки тому +1

    Bro waiting arnu broyude videos inu vendi😩💓

  • @acedgamingyoutube
    @acedgamingyoutube 2 роки тому +3

    Nallaaa comfortable ann odikkan roadster
    ❤️

  • @Ajsal90
    @Ajsal90 2 роки тому +2

    Yezdi roadster vs jawa 42.1 which is the best one what is the difference

  • @add_venture8888
    @add_venture8888 2 роки тому +5

    KL 53 😍

  • @motographer46
    @motographer46 2 роки тому +3

    #K53perinthalmanna 🥰🤩
    Athaan malappuram🤩

  • @pradeepu2676
    @pradeepu2676 2 роки тому +3

    KL53💥

  • @ansumoni8285
    @ansumoni8285 2 роки тому

    ആശാൻ ❤️ഏത് വണ്ടി ആലോജിച്ചാലും അതിനെ പറ്റി അറിയണം എങ്കിൽ എന്റെ ആദ്യ ചോയ്സ് :❤️🥰STRELL💯❤️

  • @vineethviswanath100
    @vineethviswanath100 2 роки тому +4

    Strell bro, i think the "UP" and "DOWN" arrows are meant to adjust the time in settings mode. Not sure

  • @mrstranger5203
    @mrstranger5203 2 роки тому +1

    kathirunna vedio😇😇😍

  • @fasaludheenmh3699
    @fasaludheenmh3699 2 роки тому

    This is the first time I've seen your video
    I like it and clear Very good presentation

  • @anoopus4454
    @anoopus4454 2 роки тому +1

    WHAT A GENUINE REVIEW...ATHRYK BIKE ISHTAPETTU FEEL CHEYTH ODIKKUMBOL MANSS THURNNU ELLM PARYUNNA STRELL BROO ..NINGL ORU SAMBHVMAANU ❤️❤️❤️(EE BIKE REVIEW CHEYN THANNA AA SHOWROOM TEAMS HATS OFF 👏👏)

  • @jeevanthomaskoshy8979
    @jeevanthomaskoshy8979 2 роки тому +6

    Thanks for the review. Which bike would you recommend for a person looking for a cruiser? Looking for bikes in range 1.5 -3.5 lac

  • @greenbugrc7761
    @greenbugrc7761 2 роки тому +2

    Katta waiting bro

  • @yadhuchandrank
    @yadhuchandrank 2 роки тому +1

    Strell chettaa Yamaha new model R1 nte vedio cheyyoo ❤️

  • @aromapm
    @aromapm 2 роки тому +1

    Waiting for nxt video

  • @ajith4316
    @ajith4316 2 роки тому

    1:30 inghane koppanmarod onne parayandathullu vandi oodichu nokkitt varan. njan yezdi de 3 modelum test drive cheyithittund 3 vandiyilum oru pole ishttapedatha oru karyam engine tuning aan. trafficil vandi knock cheithitt nammakk vandiyod oru madupp thonni povum. strell paranja pole ith ente abhiprayam aan aa knockig onnum issue allathavar just ignore me

  • @abhaybrahma8404
    @abhaybrahma8404 2 роки тому +1

    Bro
    Mt 15 V2 review chaydolloo
    Plzzzzz.....
    R15 v4 vs Mt 15 V2 matumagilleee chaydalloooo☺️

  • @myc-amalayali1229
    @myc-amalayali1229 2 роки тому +2

    Thanks For The Review... നോക്കി ഇരിക്കുവാരുന്നു വരാൻ...
    വണ്ടി ഇന്നലെ കിട്ടി... കൊച്ചിയിലെ കട്ട ട്രാഫിക്കിൽ പെട്ടാൽ, ഈ പറയുന്നതുപോലെ
    കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ട്... Knocking issue... പിന്നെ Short stroke engine ൻ്റെ Character നല്ല Different ആണ്...
    ഇനി ഒന്നു മെരുക്കി എടുക്കണം...😂

    • @a.run143
      @a.run143 2 роки тому

      Meteor /roadster
      ഏതാ better,?

    • @myc-amalayali1229
      @myc-amalayali1229 2 роки тому +1

      Meteor ഓടിച്ചു... ആ Seating Position എനിക്ക് comfortableആവുന്നില്ല... പതുക്കെ Set ആവും എന്നൊക്കെ എല്ലാവരും പറഞ്ഞു.
      പിന്നെ മൊത്തത്തിലുള്ള Finish, Look, Riding Comfort എല്ലാംകൊണ്ടും എനിക്ക് Yezdi ഇഷ്ടപ്പെട്ടു...
      But, Sales and service ൻ്റെ കാര്യത്തിൽ Royal Enfield ന് കേരളത്തിലുടനീളം Outlets ഉണ്ട്.
      അതാണ് Yezdi യുടെ പോരായ്മ... പിന്നെ Highway Ride ന്, Yezdi പുലിയാണ്... ആകെ Heating issue തോന്നിയത്, ചെറിയ Pocket Roads, And Heavy traffic times

    • @a.run143
      @a.run143 2 роки тому

      @@myc-amalayali1229 - നിങ്ങടെ height എത്ര??? 175cm ഉള്ള എനിക്ക്‌ എന്തായിരിക്കും riding comfort
      Yezdi servicing center എവിടെയൊക്കെ ഉണ്ടെന്ന് അറിയാമോ
      Future ൽ എല്ലാം കൂടുവായിരിക്കും

    • @myc-amalayali1229
      @myc-amalayali1229 2 роки тому +1

      @@a.run143 5.8 Feet ആണ് എൻ്റെ Height. Comfortable ആണ്.
      Service Center ക്യത്യമായി അറിയില്ല...കുറവാണ്...
      ഭാവിയിൽ കൂടും എന്ന് ഞാനും പ്രതീക്ഷിക്കുന്നു...

  • @J_K03
    @J_K03 2 роки тому +2

    Meteor or yezdi roadster. Which is the best comfortable bike for raider as well as pillion in city ride.

  • @DANI-wx4tj
    @DANI-wx4tj Рік тому +1

    Look vandi yezdi ❤️❤️

  • @athulravi7811
    @athulravi7811 2 роки тому +1

    BENELLI trk251 inte oru review cheyuvp aarum athikam chyth kanditila vandi engane anen oru pidithom illa... അത് പിന്നെ strell bro review ittale oru ആത്മസംതൃപ്തി കിട്ടു 😁❣️❣️

  • @cksajeevkumar
    @cksajeevkumar 2 роки тому +1

    കാണാൻ നല്ല ലുക്കുള്ള വണ്ടി👍🏼

  • @adithka1181
    @adithka1181 2 роки тому +3

    Meteor 350 aye compare cheyyo
    Allenkil java 42

  • @hariprasad6485
    @hariprasad6485 2 роки тому +4

    Strell bro 🔥🔥🔥

  • @ajbl0388
    @ajbl0388 2 роки тому

    Honda CB 350rs edukkan plan und... ഇതുരണ്ടും ഓടിച്ചിട്ട് ഏതാണ് better option. ഒരു പാവം പ്രവാസിയാണ് നാട്ടിൽ ചെന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ ഉള്ള ടൈം ഇല്ല യൂട്യൂബ് റിവ്യൂ കണ്ടാണ് സെലക്ട് ചെയ്യുന്നത്. ഹോണ്ടയുടെ എൻജിനിൽ ഒരു വിശ്വാസമുണ്ട്. Yezdi അതിനേക്കാളും better ആണോ. (Touring /pillion comfort) 🌝🌝🌝🌝🌝

  • @subzro5
    @subzro5 2 роки тому +1

    Strell always ❤️❤️❤️❤️

  • @solosanshorts9214
    @solosanshorts9214 2 роки тому

    ഞാൻ കാത്തിരുന്ന റിവ്യൂ 😍😍😍

  • @melvinmartin3106
    @melvinmartin3106 2 роки тому +6

    Thanks for the honest review bro.....🔥

  • @abinsabu9037
    @abinsabu9037 2 роки тому +1

    Pwoli yezdi uyir😍😍😘

  • @midhlajmelethil813
    @midhlajmelethil813 2 роки тому +1

    As usual.... Powli brother 🥰🥰🥰

  • @ekragaming9927
    @ekragaming9927 2 роки тому

    That small shorts of the bikes uff🔥 bro oru photographer + reviewer + trollan + etc.... Poli ane videos aaashaane 😁❤️

  • @faizregency9276
    @faizregency9276 2 роки тому +30

    Still waiting for the CB 350RS review 🙇🙇

    • @muhammedremiz9968
      @muhammedremiz9968 2 роки тому +2

      H'ness nte review kand nokk bro, same bike in different clothing..athrey ullu

    • @rufus.1804
      @rufus.1804 2 роки тому +1

      @@muhammedremiz9968 alla bro...so much different aaan.. CB350RS has different seat, different riding ergonomics, has less weight compared to hness... ini ipo ithonnm nokunnillel...dhe strell thanne ore engine olla scrambler um roadsterintem review cheythille

    • @muhammedremiz9968
      @muhammedremiz9968 2 роки тому

      @@rufus.1804 2kg lighter annu CB350rs
      Different swing arm for bigger tyres.

    • @ravienraven625
      @ravienraven625 2 роки тому

      @@muhammedremiz9968 njn randum odichatha , difference clothesil ahnellum major ayitt ridern difference thonnum

    • @muhammedremiz9968
      @muhammedremiz9968 2 роки тому +2

      @@ravienraven625 Major difference onmm ella, minor aayite ullu, njn oru Hness owner annu, ente frndinte kayill RS indd, athrakk significant difference onmm thonilla

  • @jishnuvenugopal3421
    @jishnuvenugopal3421 2 роки тому +9

    Highness reviewil highness oru roadster type ahnennu paranjillerno...comparing with highness eethanu nannay thonniyath yezdi or Honda??

    • @strellinmalayalam
      @strellinmalayalam  2 роки тому +15

      Hness odichirunnapol vere vandikal undayirunilla :) So that was the closest. But Yezdi Roadster is the most suitable to that now :)

    • @jishnuvenugopal3421
      @jishnuvenugopal3421 2 роки тому +1

      Thank you bro

  • @vichutty
    @vichutty 2 роки тому +1

    Bro yezdi adventure video cheyyo please

  • @7zipblender76
    @7zipblender76 2 роки тому +3

    Yezdi adventure cheyamo

  • @av9534
    @av9534 2 роки тому

    Finalllyy ❤️❤️❤️❤️ Roadster review

  • @dotz.dx_7542
    @dotz.dx_7542 2 роки тому +18

    ആദ്യമായിട്ടാണ് ആശാന്റെ ബൈക്ക് റിവ്യൂ കണ്ട് ഞാൻ ഇത്രത്തോളം ചിരിക്കുന്നെ ഇജ്ജാതി trolls...🤣🤣🤣🤣

  • @adityag894
    @adityag894 2 роки тому +3

    Yezdi adventure also review idamo

  • @roshanbaig1487
    @roshanbaig1487 2 роки тому +2

    Best bike strell see under 4 lakh or & which bike u choose in short answer

    • @sree9121
      @sree9121 2 роки тому

      rr310 or continental gt.

  • @ananthecool
    @ananthecool 2 роки тому +2

    Bro.. can you do a video on the triumph street scrambler.
    Since many manufactures are getting into the scrambler segment , it would be great time to know your perspective on the legendary street scrambler.

  • @ramshurazz4198
    @ramshurazz4198 2 роки тому +1

    Yezdi Adventure review plz

  • @Happiee_Beastt
    @Happiee_Beastt 2 роки тому

    Strell my dear muthaeee... Eppolaa bro nae njan onu kaanum... I love ur voice bro.. eppolelum coimbatore vannaal onnu parayanamm. Carry motors de aduthaanu endae room

  • @nevindaskannan333
    @nevindaskannan333 2 роки тому

    KL53 😎😇, Perinthalmanna registration 🔥🔥🔥

  • @abijithpalakkal5121
    @abijithpalakkal5121 2 роки тому +3

    KL 53 💞

  • @Vintage.Traveler
    @Vintage.Traveler 2 роки тому

    STRELL 🌻📌

  • @anirudh_ll
    @anirudh_ll 2 роки тому +1

    Strell 💞

  • @mohammedyaseen6174
    @mohammedyaseen6174 2 роки тому +1

    Love you strell💯🥰❤

  • @kiswa.janna.m1131
    @kiswa.janna.m1131 2 роки тому

    സത്യം പറഞ്ഞ. യു ട്യൂബർ. താങ്ക്സ്

  • @RajeshRajesh-pn9gb
    @RajeshRajesh-pn9gb 2 роки тому

    Kl53 ❤️ Perinthalmanna

  • @NitroDad
    @NitroDad 2 роки тому +1

    Real life look is insane. Roadster

  • @adhilaj3878
    @adhilaj3878 2 роки тому +1

    I just heard abt yezdi today and the first thing i did was to come for your review.As usual your video didn't disappointed me so is the bike ❤️
    But oru doubt 6.2ft okke ulla oralk ee bike suitable aayirikkumo?

  • @sayandhkrishna2534
    @sayandhkrishna2534 2 роки тому

    Bro vintage bike vanginnathinte negatives okka onn oru video il parayuo?😌💖💖💖

  • @AnilJacobs
    @AnilJacobs Рік тому

    Like your review philosophy, great review!

  • @abhinandashok7034
    @abhinandashok7034 2 роки тому

    Waiting... Adventure 🔥🔥

  • @SadikhP
    @SadikhP 2 роки тому +4

    KL 53 Perinthalmanna

  • @Karth1k_km
    @Karth1k_km 2 роки тому

    Triumph scram900 review Ido☺️❤️

  • @amalghosh8989
    @amalghosh8989 2 роки тому

    Perfect speedometer njan kandathil vach correct ratio speedometer

  • @prabeesh7167
    @prabeesh7167 2 роки тому

    Strell machane z1000 nta oru video cheyyo

  • @minhaj5447
    @minhaj5447 2 роки тому

    Genuine review companikkaarum showroomum bhayappedunnu

  • @mrmotorrad426
    @mrmotorrad426 2 роки тому +1

    Sathyatthil Yesdi kku model share cheythathaanoo🧐🧐

  • @ehzan15
    @ehzan15 2 роки тому +4

    🔥

    • @ehzan15
      @ehzan15 2 роки тому +1

      first comment 💪😎

  • @arunkumar9k1
    @arunkumar9k1 2 роки тому

    Which one is economy Royal Enfield Classic 350 or Yezdi Roadster

  • @vishnun.m1205
    @vishnun.m1205 2 роки тому

    Yezdi adventure waiting 😍😍😍😍😍

  • @AD_Calisthenics
    @AD_Calisthenics 2 роки тому +2

    900k 💥💥💥