ബുള്ളറ്റിനെ തോൽപ്പിക്കാൻ വന്ന Roninന്റെ മൈലേജ് അറിയാം | Tvs Ronin mileage Test

Поділитися
Вставка

КОМЕНТАРІ • 133

  • @Ssiiuuuu
    @Ssiiuuuu Рік тому +61

    Ronin nerit kaanan kidilan look aanu.. Aa sound um 🔥

    • @Charlie.Ichayan
      @Charlie.Ichayan Рік тому

      Look??

    • @amal3597
      @amal3597 Рік тому

      Look ronin ha ha ha

    • @Vks1992
      @Vks1992 Рік тому +7

      ​@@amal3597look ntha issue bro..njan neritt kandittund..looks 🔥

    • @amal3597
      @amal3597 Рік тому +1

      @@Vks1992 ok

    • @shameer8158
      @shameer8158 Рік тому +1

      ബാക്കിൽ നിന്ന് വളരെ മോശം ലുക്ക്‌ ആണ്

  • @shajahaabdulkareem9532
    @shajahaabdulkareem9532 8 місяців тому +3

    റോണിൽ പൊക്കം കുറഞ്ഞ ആളുകൾക്ക് പറ്റിയ വണ്ടിയാണ് എന്ന് പലരും കരുതുന്നുണ്ട് എന്നാൽ തെറ്റാണ് ഉയരം ഉള്ളവർക്ക് നല്ല റൈഡിങ് പൊസിഷനിൽ ഇരുന്ന് യാത്ര ചെയ്യാൻ പറ്റിയ വണ്ടിയാണ് അതിന്റെ റൈഡിങ് പൊസിഷൻ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ക്ലച്ചും ഗിയറും ഒക്കെ വളരെ സ്മൂത്താണ് വണ്ടി ഒരു ഹെവി ആയി തോന്നും മീറ്റർ കാണുമ്പോൾ എന്തോ തോന്നും എന്നാലും ഒരു വെറൈറ്റി അല്ലേ വൈസർ വച്ചാൽ ഭംഗിയുണ്ടാകും ടേണിങ് റേഡിയസ് കുറവാണ് കുറവാവലാണ് നല്ലത് കാരണം നല്ല സ്പീഡിൽ പോകുന്ന ആളുകൾക്ക് ഓവർട്ടേണിംഗ് റേഡിയസ് അപകടം ഉണ്ടാക്കും പ്രത്യേകിച്ചും ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ ഉള്ളത് സ്ലോ സ്പീഡിലും കുറഞ്ഞ ടേണിങ് വീഡിയോസ് ഉള്ള വണ്ടിയാണ് സേഫ് ... പിന്നെ ഒരു ആനയാകുമ്പോൾ പെട്ടെന്ന് അങ്ങനെ തിരിയാന് പാടില്ലല്ലോ 😁... ഹൈവേയിൽ ഒക്കെ 50 മൈലേജ് ഒക്കെ കിട്ടും എന്നാൽ സിറ്റി ഡ്രൈവിങ്ങിലോട്ടും നിർത്തി നിർത്തി പോകുന്ന കാര്യങ്ങളിലോട്ടും ഒക്കെ പോയാൽ 30നും 40 നും ഇടയിൽ പ്രതീക്ഷിച്ചാൽ മതി... എന്നാലും കുഴപ്പമില്ല എത്രയൊക്കെ പറഞ്ഞാലും അതേപോലെ ഒരു സ്കൂട്ടർ ഓടിച്ചാൽ 40 ഒക്കെ കിട്ടുകയുള്ളൂ...... ഇ വണ്ടിയെ ഒരു ലൈവ് ടൈം ഇൻവെസ്റ്റ്മെന്റ് ആയി കാണാൻ കഴിയുന്ന ഒന്നല്ല പരമാവധി മൂന്നോ നാലോ അഞ്ചോ വർഷമോ കൊണ്ട് നടക്കാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് ബെറ്റർ ആണ്.... അത്യാവശ്യമൊക്കെ ഓടുന്ന ആൾക്ക് ഒരു രണ്ട് വർഷം ഒക്കെ കൊണ്ട് നടക്കാം.... അതുകഴിയുമ്പോൾ മാറ്റി വേറെ എടുക്കാം.... വണ്ടിക്ക് കമ്പ്ലൈന്റ് ഉണ്ടായതുകൊണ്ട് മാത്രമായിരിക്കില്ല അങ്ങനെ പറയുന്നത്... ഇതെല്ലാം ഓരോ ട്രെൻഡ് ബേസ്ഡ് വാഹനം മാത്രമാണ്

    • @shamjithc3845
      @shamjithc3845 4 місяці тому

      Life time invest pattiya bike ethaanu?

    • @eldhosekurian
      @eldhosekurian 4 місяці тому

      ​@@shamjithc3845 Honda Unicorn 160

  • @adarshadarah8281
    @adarshadarah8281 11 місяців тому +4

    Booked Ronin special edition 🎉

  • @savadkhalid5834
    @savadkhalid5834 Рік тому +11

    3month aayi use cheyyunnu long povumbo 53, 54 okke kittunnind😊

    • @sebastianjoseph8238
      @sebastianjoseph8238 9 місяців тому +1

      After first service ano ,mailage crt avuka?

    • @RafiKalikavu
      @RafiKalikavu 2 місяці тому

      Bro ethra km long povumbo aan 50+ kittunnath

    • @RafiKalikavu
      @RafiKalikavu 2 місяці тому

      Ipoyum kittunnundo

  • @abhithb4620
    @abhithb4620 Рік тому +35

    I am a proud Ronin owner❤... Completed 1000km...its excellent..💯 worth for money..

    • @anum935-o5u
      @anum935-o5u Рік тому +1

      എത്ര മൈലേജ് കിട്ടുന്നുണ്ട്?

    • @anum935-o5u
      @anum935-o5u Рік тому

      Also how's the service?

    • @Akshay_vasudev
      @Akshay_vasudev Рік тому

      Spare availability engane

  • @pmspms1025
    @pmspms1025 Рік тому +6

    Bro...
    Mic onn improve chyyavo...😊
    Sound quality korech better aakkiyal kollaaam❤😊

  • @vishnuk2893
    @vishnuk2893 Рік тому +4

    suzuki vstrom 250 sx nte mileage review venam

  • @arun8978
    @arun8978 Рік тому +1

    Vandi service and spares availability ok ano?

  • @mohammedsafwan370
    @mohammedsafwan370 Рік тому +2

    Bro please do a fuel test of yezdi adv 's.

  • @KeralaPscHub
    @KeralaPscHub Рік тому +3

    Petrol adicha pump sthalam evde anu👌

  • @safacofuels3152
    @safacofuels3152 Рік тому +11

    Miles Made With Smiles😊,Assuring Purity in every single drops with our BS6 Compliant fuels.#BPCL##PureforSure#

  • @rahulregimon111
    @rahulregimon111 8 місяців тому

    TVS mikka bikes lm right handle side il cheriya oru bend undakum...nthano ariyillaa..njn kure bikes il njn ith kandittundu...

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 роки тому +10

    Ronin Vs Highness
    എ താണ് കൂടുതൻ നല്ലത്

  • @_em_ke_
    @_em_ke_ Рік тому +2

    Ithu edutha arelum ondooo. Ondel nthelum negative ondel parayane. Njan nthayalum two daysinullil book cheyyum ds varient

  • @srijith_babu
    @srijith_babu Рік тому

    Bro vandiyil back rest ethraya rs anu engne anu mediche

  • @subhashsubu-ou1oi
    @subhashsubu-ou1oi 7 місяців тому +1

    I am a Ronin owner, the riding comfort and looks are great. But the mileage I am getting is between 30-35. The second service is just coming, I don't know whether it will improve or not.

  • @Tom.j151
    @Tom.j151 Рік тому

    Bro please reply...brode height atjraya ..please reply bro

  • @manojmangaldas5752
    @manojmangaldas5752 6 місяців тому

    Tvs victor gl mileage test cheyyumo

  • @unnikuttan.
    @unnikuttan. 2 роки тому +1

    Tata Safari video cheyyamo

  • @shimodhmullassery9862
    @shimodhmullassery9862 Рік тому

    Pulser N160 mileage test video cheyyumo

  • @theunknowncompass
    @theunknowncompass 7 місяців тому

    Bro is helmet camera legal now any idea please reply

  • @Billbe27
    @Billbe27 2 роки тому +2

    Himalayan bs6 mileage test plss

  • @Iam_Aswinmedayil
    @Iam_Aswinmedayil Рік тому

    Bro BTO Versionte oru ride review cheyamo bro

  • @biliyabiluz
    @biliyabiluz Рік тому

    Mt 15 v2 mileage test cheyumo

  • @albinlijo7326
    @albinlijo7326 Рік тому +1

    Bro Tvs Raiderinte millage test koode cheyamo...... ✨

    • @davidtheactor
      @davidtheactor Рік тому +2

      55-60 km in city. 70+ in town. I have a raider

    • @sabeelmkl4399
      @sabeelmkl4399 Рік тому

      ​@@davidtheactor റൈഡർ എങ്ങനെയുണ്ട് bro

    • @KL36VLOGGER
      @KL36VLOGGER 10 місяців тому

      City drive 55 to 60 kittum. Long pookumbol 70+ sure aanu. Value for money aanu.

  • @bharathg97
    @bharathg97 Рік тому

    Please add a proper seek break for easy viewing

  • @unnipk3130
    @unnipk3130 Рік тому +5

    TVട - ഒരു സംഭവം തന്നെയാണ് അവർ പുറത്തിറക്കുന്ന നട്ട്, ബോൾട്ട് മുതലിങ്ങോട്ട്

  • @sreeram2464
    @sreeram2464 2 роки тому +4

    Good mileage 😊

  • @adhilsinan7000
    @adhilsinan7000 2 роки тому +2

    Fork golden colour aan bro poli athaa vaandith

  • @avanisreehari5763
    @avanisreehari5763 Рік тому

    Video spr...

  • @maddys_vlog8895
    @maddys_vlog8895 Рік тому +1

    Bro..actually 40 kitunulu mileage

  • @philipjose-xq1mz
    @philipjose-xq1mz Рік тому

    Orange or grey? Which one looks good?

  • @dailylight475
    @dailylight475 3 місяці тому

    Ronin or MT?

  • @drsarunsgnair3539
    @drsarunsgnair3539 Місяць тому

    Good Mileage🧡🧡🧡🧡

  • @sreeram2464
    @sreeram2464 2 роки тому +3

    Tvs rider mileage test cheyo

  • @neog3461
    @neog3461 Рік тому

    Shefi your height??

  • @taisythahsir1892
    @taisythahsir1892 Рік тому

    Oru karyam vittu poyo entho parayaan
    5th gear vandi automatic ayyta pokunne showroom chodichappol avarkk technical ayyt paranju theraan ariylla enn
    Ningale polulla alkarde review kanditalle nammal vandi edukamo enn pollum chindikunath

  • @NFAMILY313
    @NFAMILY313 Рік тому

    രാവിലെ വമ്പൻ പ്രതീക്ഷയോടെയാണ് ഞാനും ക്യാമറയുമായി എറങ്ങും.
    4 വീഡിയോ വരെ ടാർജറ്റ് ചെയ്തിരിക്കും.
    ചിലപ്പോൾ ഒരു വീഡിയോ തന്നെ പ്രതീക്ഷത് പോലെ ചെയ്യാൻ സാധിക്കാറുമില്ല.😒

  • @gajalokam3493
    @gajalokam3493 2 роки тому

    Bro tvs rider review nokane + mileage test koode

  • @raafftricky8948
    @raafftricky8948 2 роки тому

    Bro orange kitten vazhi undo

    • @WheelsandWagen
      @WheelsandWagen  2 роки тому

      Showroom il onnu contact cheyy bro kittan chance und

  • @harikrishnaparameswaran6855
    @harikrishnaparameswaran6855 Рік тому +1

    5.7 കാർക്ക് ഈ വണ്ടി suite aano

  • @mbrajucse
    @mbrajucse Рік тому

    Hi bro, which one is better? Hunter 350 vs jawa 42?

  • @thescarynature4479
    @thescarynature4479 2 роки тому

    5'6" aann engil full foot pattuvo

    • @WheelsandWagen
      @WheelsandWagen  2 роки тому

      Ok aayirikkum ennalum test ride adich nokk bro

  • @ajmalsha4805
    @ajmalsha4805 Рік тому +1

    Meteor 350 milege text chyy bro

  • @BickyBacky
    @BickyBacky Рік тому

    best review

  • @rajk3164
    @rajk3164 Рік тому

    Cc of this bike 🚴?

  • @naveraphael7055
    @naveraphael7055 4 місяці тому

    👍🏻good

  • @arifzain6844
    @arifzain6844 2 роки тому

    1 ltr mileage cheythale correct ariyan pattu, ithu accuracy undavilla

    • @bharathkrishna9894
      @bharathkrishna9894 2 роки тому +2

      Bro ipoozhathe vandikal 1litre mileage cheyyan pattilla .. cheyyanam enkil tank vattikkanam(empty akanm) but ath fuel pump complaint aakum athukond ithannu better .... Pinna eth rithi ayalum orupole thanne riding behaviour pole irikkum mileage...

    • @arifzain6844
      @arifzain6844 2 роки тому

      @@bharathkrishna9894 fi vahangalku complaint varan ulla reason tankinakathulla karadu kayarum(tank vattikumbol) ennathanu njn evideyo vayichu orma. So new vandikalil tankinakathu karadu kayaran chance kuravanu. Anyways perfection 1 ltr anu. Full tank method accuracy kurayan chance ndu

    • @WheelsandWagen
      @WheelsandWagen  2 роки тому +5

      1 litre mileage cheythal fuel injection complaint aakum
      Not recommended

  • @sanjidfariz5407
    @sanjidfariz5407 Рік тому

    Himalyan scram 411 mileage test

  • @riswanriju9524
    @riswanriju9524 2 роки тому +7

    Emi intrest 19%😳😳😳🔪🔪🔪

  • @parvathimenon322
    @parvathimenon322 Рік тому

    Njettiyo

  • @vettakaaranmedia664
    @vettakaaranmedia664 Рік тому

    Ottapalam townil annello odikyunneh❤️💪🏻

  • @abhinavraj1001
    @abhinavraj1001 Рік тому +8

    അനിയന് ബൈക്ക് എടുക്കാൻ വേണ്ടി അഭിപ്രായം ചോദിച്ചു.
    ഒരു ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി പോയി.
    1. ആദ്യം RONIN ഓടിച്ചു. ഗംഭീര സാധനം. 🔥
    2. Hunter, Enfield ന്റെ സ്വഭാവം തന്നെ.. ടോപ്പ് ഗിയറിൽ കുറഞ്ഞ RPM ൽ ക്രൂസ് ചെയ്യാം..
    3. പിന്നെ Yezdi Scrambler. ഒറ്റ വാക്കിൽ *ഊമ്പിയ വണ്ടി* . ( ലുക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതായിരുന്നു😑)
    4. ഇതിന് ശേഷം, ഒരു പ്രതീക്ഷയും ഇല്ലാതെ Yezdi Roadster ഓടിച്ചു നോക്കി. കൊള്ളാം.. Low RPM ൽ നിന്നും കേറി കഴിഞ്ഞാൽ സാധനം ഒരു സുഖമൊക്കെ ഉണ്ട് ഒടിക്കാൻ ..
    5. പിന്നെ കസിന്റെ Highness ഇടക്ക് ഓടിക്കാറുണ്ട്.
    My Pick: RONIN 👌
    RONIN ലുക്ക് അത്ര പിടിക്കാത്തത് കൊണ്ട് ഒഴിവാക്കുന്നവരോട്. ഒന്നു ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുക. ഞാൻ ശെരിക്കും ഞെട്ടിപ്പോയി. TVS നെ എന്നും പുച്ഛമായിരുന്ന എന്നോട് എനിക്ക് പുച്ഛം തോന്നി. 😬
    [ അനിയൻ RONIN തന്നെ ഇഷ്ടമായത്. But കാല് എത്താത്തതുകൊണ്ട് അവൻ Hunter ബുക്ക് ചെയ്തു. എന്റെയും സെക്കന്റ് ചോയ്സ് HUNTER ആയിരുന്നു. ]

  • @moviemaniac1553
    @moviemaniac1553 Рік тому

    Ronin or Hunter Ethan better ?? chetta plz reply

    • @babumj5732
      @babumj5732 Рік тому +3

      Ronin, my choice

    • @alenjoshy1959
      @alenjoshy1959 Рік тому

      Ronin ariyilla hunter user aanu enthelum ariyane paranja mathi bro

    • @moviemaniac1553
      @moviemaniac1553 Рік тому

      @@alenjoshy1959 mileage ethra kitanond bro

    • @starkesports5523
      @starkesports5523 Рік тому

      Bro ronin 220 cc aaanu, hunter 350 cc appo compare cheyyan patilla

    • @ashvin123
      @ashvin123 Рік тому

      @@starkesports5523 225 aanu ronin

  • @adarshadarah8281
    @adarshadarah8281 11 місяців тому

    Ningaku. Cheerum bro

  • @kochinmusikzone3440
    @kochinmusikzone3440 7 місяців тому

    മൈലേജ് 48 km.. അതാണ്‌ സിറ്റിയിൽ 40 പ്രതീക്ഷിക്കാം 👍

    • @RafiKalikavu
      @RafiKalikavu 2 місяці тому

      Sure Aano bro

    • @ahammed9501
      @ahammed9501 2 місяці тому

      ​@@RafiKalikavu33 enk bro ..4 service kazhinju

  • @alexanderxd9803
    @alexanderxd9803 Рік тому

    TVS Ronin powerfull

  • @innerpeace45
    @innerpeace45 Рік тому

    Tvs thrissur service center

  • @abus2101
    @abus2101 2 місяці тому

    I found my bike

  • @mad4manga435
    @mad4manga435 2 роки тому

    What's ur height?

    • @WheelsandWagen
      @WheelsandWagen  2 роки тому

      6 feet

    • @mad4manga435
      @mad4manga435 2 роки тому

      @@WheelsandWagen i am 6' 1½ should I buy this or not
      It will too small for me? Or it will be comfortable?

  • @dancecorner6328
    @dancecorner6328 Рік тому

    Raider 125

  • @nishad772
    @nishad772 11 місяців тому

    Pulsar n 250

  • @Nighilcheenikkal
    @Nighilcheenikkal Рік тому

    49.6

  • @sameermanjeri2860
    @sameermanjeri2860 2 роки тому

    🏍️💗

  • @sreeragprakash5311
    @sreeragprakash5311 5 місяців тому

    45

  • @babumj5732
    @babumj5732 Рік тому

    Colour bad, disign bad, but bike and ride super

  • @ansoantony2250
    @ansoantony2250 Рік тому

    50

  • @driverspulber9340
    @driverspulber9340 2 роки тому +2

    എനിക്ക് അതിന്റ ക്ലസ്റ്റർ ഇഷ്ടപ്പെട്ടില്ല 😩

  • @madschool2172
    @madschool2172 Рік тому

    Ronin : muscle with no power

    • @Snazees
      @Snazees Рік тому +9

      Ronin was never intended to be a racer, its a comfortable bike meant for leisure cruising. First try to understand product positioning, expecting a bike to do something it never meant to be is unfair.

  • @unnipk3130
    @unnipk3130 Рік тому

    രാത്രിയിൽ മീറ്റർ.ലൈറ്റ് കണ്ണിലടിക്കുന്നതാണ് ല്ലോ

  • @anandhuajesh8163
    @anandhuajesh8163 Рік тому +1

    Xpulse 4v mileage test cheyyamo

  • @midhunam843
    @midhunam843 10 днів тому

    49