How To Grow Gladiolus Corms/Bulbs To Flower(with Eng Subtitles)/ഗ്ലാഡിയോലസ് പരിപാലനം.

Поділитися
Вставка
  • Опубліковано 9 вер 2024
  • This video explains how to grow Gladiolus corm/bulb to a plant and its caring tips with full updates. The flower of Gladiolus is used in making bouquet and other flower decorations. So we can grow this plant commercially to earn money. Watch the full video and convey your opinions and suggestions as comments. Thank you all for watching my video.
    ഗ്ലാഡിയോലസ് കിഴങ്ങുകൾ മുളപ്പിക്കുന്ന വിധവും ചെടിയുടെ പരിചരണവും കീടനിയന്ത്രണവും വളപ്രയോഗവും പൂവിടലും ഈ വിഡിയോയിൽ വിവരിക്കുന്നു. ഒട്ടനവധി വിപണന സാദ്ധ്യതകൾ ഉള്ള ഈ ചെടി വളർത്തുന്നത് ഒരു വരുമാന മാർഗവുമാക്കാം.
    Growing Waterlily in low cost ponds
    • GROWING WATER LILY IN ...
    Gerbera plant repotting and caring
    • ജർബറ ചെടിയിൽ എന്നും നി...

КОМЕНТАРІ • 54

  • @kanchanac.k660
    @kanchanac.k660 3 роки тому +2

    മനസ്സിലാവുന്ന രീതിയിലുള്ള അവതരണം, താങ്ക്സ്, എനിക്കും ഇതുണ്ട്. ഒത്തിരി ഇഷ്ട്ടം ഈ ചെടി

  • @ffsxfgmf
    @ffsxfgmf 4 роки тому +1

    Nice

  • @leyahskitchen
    @leyahskitchen 4 роки тому +1

    നന്നായിട്ടുണ്ട്

  • @alzeraairin9760
    @alzeraairin9760 4 роки тому

    Nice flower നല്ല അവതരണം thanks chechi

  • @sujitharanmula8469
    @sujitharanmula8469 4 роки тому +1

    Super

  • @SCIENCETECHMisbanAS
    @SCIENCETECHMisbanAS 4 роки тому +2

    Good one

  • @reshmar6664
    @reshmar6664 4 роки тому +1

    Amazing

  • @hijazmuhammed28
    @hijazmuhammed28 2 роки тому +1

    👍🏻

  • @sujithpanicker9059
    @sujithpanicker9059 4 роки тому +1

    👌👌👌

  • @_hometv7894
    @_hometv7894 4 роки тому +1

    Nice flowers
    Thank you for the friendly explanation.
    I love Korean wildflowers, so the video is interesting.
    I look forward to your next video.

    • @medotmedia
      @medotmedia  4 роки тому

      Thank you so much for your valuable comment. Thank you for watching and supporting.

  • @UshaUsha-tu2hq
    @UshaUsha-tu2hq 4 роки тому +1

    Nice to see keep going dear

  • @shazps9323
    @shazps9323 4 роки тому +1

    Nice video ❤️ ......cocktail food

  • @sujitharanmula8469
    @sujitharanmula8469 4 роки тому +1

    Good information

  • @MijusWorld
    @MijusWorld 4 роки тому +1

    Informative

  • @nejvananees9839
    @nejvananees9839 4 роки тому +1

    Nice video👍

  • @mycrafts2030
    @mycrafts2030 4 роки тому

    👌👍

  • @bzybeenaina
    @bzybeenaina 4 роки тому +1

    Indoor plants ine paty oru video cheyamo. Adachu pootiya ac roomugalil plants vekimbo manninte rookshmaya smell nikunnu adh maran enthenkilum tips undo

    • @medotmedia
      @medotmedia  4 роки тому

      Sure. ഉടനെ തന്നെ ഇൻഡോർ പ്ലാന്റ്സ് നേപ്പറ്റി ഒരു വീഡിയോ ഇടാം. ഇൻഡോർ പ്ലാന്റ്സ് ac റൂമിൽ വയ്ക്കാൻ തയ്യാറാക്കുമ്പോൾ, പോട്ടിങ് മിക്സിന്റെ കാൽ ഭാഗത്തോളം കരി (activated charcoal ) കൂടി ചേർത്ത് പോട്ടിങ് മിക്സ്‌ തയ്യാറാക്കുക. എല്ലാത്തരം ദുർഗന്ധവും ഈ charcoal absorb ചെയ്തു കൊള്ളും. ചെടി യാതൊരു കേടും കൂടാതെ ഫ്രഷ് ആയി നിൽക്കുകയും ചെയ്യും. അതുപോലെ ചട്ടിയിലെ മണ്ണിനു മുകളിൽ pebbles നിരത്തിയാൽ പച്ചമണ്ണിന്റെ ദുര്ഗന്ധം ഒഴിവാക്കാം. ഇൻഡോർ പ്ലാന്റ്സ് ന് നന അമിതമാവാൻ പാടില്ല. ചെടിക്ക് ഒരു grand look കിട്ടുകയും ചെയ്യും.
      Thanks for watching ♥️♥️🙏

  • @valsalasreekumar1449
    @valsalasreekumar1449 4 роки тому +1

    Kollam

  • @nadeersha2010
    @nadeersha2010 4 роки тому +1

    ♥️ ഇൻഡോർ പ്ലാന്റുകളെക്കുറിച്ച് ഒരു വീഡിയോ ഇടണേ

    • @medotmedia
      @medotmedia  4 роки тому

      തീർച്ചയായും. Thank you for watching

  • @OormiTaLes
    @OormiTaLes 4 роки тому +1

    Thankyou chechi for sharing thus 😍😍

  • @jollyjoseyjosey720
    @jollyjoseyjosey720 3 роки тому +1

    E nike ethint evithe Kuttamon plese phonenamber

  • @jonsfoodworld9748
    @jonsfoodworld9748 4 роки тому +1

    👍

  • @myprivacyworld7977
    @myprivacyworld7977 4 роки тому +1

    Ippo mayakalam ayille valarnu valuthaya chedikal mayayathe vecha cheengu pokumo

    • @medotmedia
      @medotmedia  4 роки тому

      ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ മഴയുള്ളപ്പോൾ ചെടികൾ കഴിയുമെങ്കിൽ ഒന്ന് മാറ്റി വയ്ക്കുക. പൂക്കൾ വരാൻ തുടങ്ങിയെങ്കിൽ നിർബന്ധമായും മഴയത്തു നിന്ന് മാറ്റി വക്കണം

  • @fareedav.k972
    @fareedav.k972 4 роки тому

    ഇതിന്റെ കിഴങ്ങ് sale ഉണ്ടോ

  • @chandrikavijayan6251
    @chandrikavijayan6251 4 роки тому +1

    Good

    • @medotmedia
      @medotmedia  4 роки тому

      Thank you so much♥️♥️

  • @suvividya960
    @suvividya960 4 роки тому +1

    👌👌👌

  • @vidyasujith6252
    @vidyasujith6252 4 роки тому +1

    Superb

  • @craxyadmin_
    @craxyadmin_ 3 роки тому

    Good

  • @jus4327
    @jus4327 4 роки тому

    Good

    • @jollyjoseyjosey720
      @jollyjoseyjosey720 3 роки тому

      Enike ethinte vithe tharumo ethra colersem edukum plese phonenamber