ഉപ്പാക്ക് ഉമ്മ ഇല്ലാതെപറ്റില്ല ഉമ്മാനെതിരിച്ചുകൊണ്ടുപോയി ഇപ്പോഴത്തെഅവസ്ഥ ഇതാണ്​⁠​⁠

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 223

  • @fathimaziya5971
    @fathimaziya5971 3 місяці тому +78

    നൗഫൂ എന്തെങ്കിലും ചെയ്ത് വീട് പണി കുറച്ചെങ്കിലും ചെയ്തിട്ട് കയറി ഇരിക്കണം ഉപ്പ ആ വീടിന്റെ തറ പണിക്കൊക്കെ വളരെ സന്തോഷത്തോടെ വയ്യെങ്കിലും അതിനു കഴിയും പോലെ അതു ചെയ്തിരുന്നു പാവാണ് നിങ്ങൾ എല്ലാരും കൂടെ പുതിയ വീട്ടിൽ താമസിക്കുന്നത് കാണാൻ ഞങ്ങൾക് നിങ്ങളെക്കാളും ആഗ്രഹം ഉണ്ട് അതിന് നിങ്ങൾക് എത്രയും പെട്ടെന്ന് സാധിക്കട്ടെ 🤲🏻🤲🏻ഉപ്പാന്റെ അസുഗം പെട്ടെന്ന് ശിഫ നൽകട്ടെ നിജസിന് പെട്ടെന്ന് സുഗവട്ടെ 🤲🏻

  • @Sudhy-m
    @Sudhy-m 3 місяці тому +159

    പുതിയ വീട് വേഗം എന്തെങ്കിലും കാട്ടി ശരിയാക്ക് നൌഫലെ ഉപ്പാനെ ആ വീട്ടിൽ കാണാ൯ ആഗ്രഹം ഉണ്ട്

    • @shaanwaafm9669
      @shaanwaafm9669 3 місяці тому +3

      Athe 😢

    • @sanusanu624
      @sanusanu624 3 місяці тому +6

      ഇ അവസ്ഥ യിൽ എങ്ങനെ ഇത്താത്ത വീട് പണി നോക്കുന്നത് പാവം ഉപ്പാടെ ഉമ്മാടെ അവസ്ഥ..... കണ്ടിട്ട് സഹിക്കാൻ വയ്യ... നമ്മുടെ ഒന്നും ആരും അല്ല വീഡിയോ കണ്ട് ഉള്ള ബന്ധം ആണ് എന്നാലും ഇപ്പോൾ നമ്മുടെ കുടുംബ പോലെ ആയി....... ഇത്താത്ത പറഞ്ഞത് ശരിയാ വേഗം വീട് പണി ശരിയാക്കി ഉപ്പാനെ ഉമ്മാനെ എല്ലാം അതിൽ സന്തോഷം ആയി കാണാനാ നമുക്ക് അവർക്ക് ആഗ്രഹം പക്ഷെ ഇപ്പോ അത് നോക്കില്ല ഉപ്പാന്റെ അവസ്ഥ 😔😔😔😔റബ്ബേ എത്രയും വേഗം പൊന്നു ഉപ്പാടെ അസുഗം റബ്ബ് ശിഫ ആക്കി കൊടുക്ക് റബ്ബേ..... 🤲🤲🤲🤲ആഫിയത്തും ദീർഘ ആയുസ് നീട്ടി കൊടുക്ക് റബ്ബേ......... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 3 місяці тому +1

      ആമീൻ 🤲

    • @saboorasafeer7243
      @saboorasafeer7243 3 місяці тому +1

      Aameen

    • @Appu-t3o
      @Appu-t3o 3 місяці тому

      Aameen 🤲🏻

  • @Shamlahussain
    @Shamlahussain 3 місяці тому +6

    കാണുമ്പോൾ സഹിക്കാൻ പറ്റണില്ല

  • @suhararahiman3355
    @suhararahiman3355 3 місяці тому +2

    നിങ്ങൾ എല്ലാവരും പാവം മാണ് ഉപ്പാടെ അസുഖം ശിഫാ ആക്കി തരട്ടെ ആമീൻ

  • @rizamool1565
    @rizamool1565 3 місяці тому

    റബ്ബേ പെട്ടെന്ന് അസുഖം മാറ്റി കൊടുക്ക് 🤲🤲🤲

  • @RaihanathThettath
    @RaihanathThettath 3 місяці тому

    ഇന്ന് വിഡിയോ ഇല്ലേ ഉപ്പാക്ക് anthayi

  • @uvaismuhammed3301
    @uvaismuhammed3301 3 місяці тому

    Aameen 🤲

  • @SaneeraM-t2p
    @SaneeraM-t2p 3 місяці тому +2

    Parttikar rood shariakitharullaa

  • @sarafunneesasarafunneesa3715
    @sarafunneesasarafunneesa3715 3 місяці тому

    നൗഫലെ ചക്കരയും നിജാസും കൊല്ലത്തോട്ട് പോവണ്ട അവർ വീട്ടിൽ നിന്നോട്ടെ

  • @Sameeraak-lt6pn
    @Sameeraak-lt6pn 3 місяці тому +1

    🤲

  • @Faseenakareem
    @Faseenakareem 3 місяці тому +1

    🤲🤲

  • @Shaha842
    @Shaha842 3 місяці тому

    😢

  • @rashafabin8278
    @rashafabin8278 3 місяці тому

    🤲🤲🤲🤲

  • @malusanthosh3405
    @malusanthosh3405 3 місяці тому

    ❤❤❤❤❤❤

  • @shamsudheenm1586
    @shamsudheenm1586 3 місяці тому

    😭🤲🤲🤲🤲

  • @FousiyaFousiyamk
    @FousiyaFousiyamk 3 місяці тому +1

    😂😂😂

  • @Sammlp
    @Sammlp 3 місяці тому +61

    റൂം എടുക്കൂ നൗഫൽ...
    അത് വെറുതെ ആകില്ല
    എല്ലാർക്കും ഉപകാരം ആകും.
    എല്ലാവരും റസ്റ്റ്‌ എടുക്കണം മാറി മാറി.
    അല്ലെങ്കിൽ എല്ലാവരും ഒരുമിച്ചു വയ്യാതെ ആവും

    • @Haamirhamdan123
      @Haamirhamdan123 3 місяці тому +3

      സിനു പ്രസവിച്ചന്ന് അവൻ റൂം സൗകര്യം ഇല്ലാന്ന് പറഞ്ഞു മാറിനല്ലോ 😢

  • @nushaibalatheef5836
    @nushaibalatheef5836 3 місяці тому

    🤲🤲🤲🤲🤲

  • @navaspoonthala5032
    @navaspoonthala5032 3 місяці тому +231

    ആരും ണ്ടായാലും ഭർത്താവിന് ഭര്യയും ഭാര്യക്കും ഭർത്താവ് ഇല്ലാതെ pettila ❤അല്ലാഹു hyrakkatte 🤲🏻,, പാവാണ് നൗഫൽ,, അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ 🤲🏻

  • @nasiyanasi9200
    @nasiyanasi9200 3 місяці тому +103

    ഈ അവസ്ഥയിൽ എപ്പോഴും ഉമ്മാനെ കൂടെ നിർത്തണം ഉപ്പാന്റെ അസുഖം പെട്ടെന്ന് ശിഫയാകട്ടെ 🤲🏻🤲🏻🤲🏻

    • @BMBM-oi9hd
      @BMBM-oi9hd 3 місяці тому

      Umma koode venam eeavasthayil

  • @Nishashahulalsabis
    @Nishashahulalsabis 3 місяці тому +93

    ഇത്ര നല്ലൊരു മകനെ കിട്ടിയത് ആ വാപ്പ ചെയ്ത പുണ്യം മാഷാഅല്ലാഹ്

    • @ShahinaPA-j2d
      @ShahinaPA-j2d 3 місяці тому

      Umma valarthiya makanalleee ad indaville

  • @BismiBismi-zu6rl
    @BismiBismi-zu6rl 3 місяці тому +57

    ഉണ്ണിയെ കാണാൻ എത്ര സന്തോഷത്തിൽ പാവം വന്നത് ആരോഗ്യത്തോടെയുള്ള ആയുസ് കൊടുക്കട്ടെ നൗഫലിന്റ ഒരു ആഗ്രഹം നിറവേറ്റാൻ ഉണ്ട് വീട് വേഗം കേറി അതിൽ ഉണ്ണി ഉപ്പ കുടുംബങ്ങളായി സന്തോഷത്തിൽ കേറാൻ അത് അള്ളാഹു നിറവേറ്റി കൊടുക്കണേ അല്ലാഹ് രോഗത്തിന് ശിഫ നൽകട്ടെ 🤲

  • @safnasherin8373
    @safnasherin8373 3 місяці тому +21

    Uppane kond onn thawba cheppikne nallathayrikum... Allah entha vidhiche enn pryan pattilallo... Enthayalum onn thawba chyne valare nallathayikum.. Ente oru abiprayam prnjthaan... Reason ellavarkum ariyalo..uppakk Allah shifa nalkatte.. Ameen🤲🏼

  • @Nishashahulalsabis
    @Nishashahulalsabis 3 місяці тому +58

    ധൈര്യമായിരിക്കൂ നൗഫൽ..നിങ്ങൾ നല്ലൊരു മകനാണ് നല്ലൊരു സഹോദരനാണ് നല്ലൊരു ഭർത്തവും വാപ്പയുും ആണ് അല്ലാഹ് ഒരുപാട് പരീക്ഷി ക്കില്ല ഉമ്മാക്ക്കും വാപ്പാക്കും ധൈര്യം കൊടുക്കൂ ആയിരക്കണക്കിന് ആളുകളുടെ ദുഅ നിങ്ങൾക്കൊപ്പം ഉണ്ട്

    • @hajarack7286
      @hajarack7286 3 місяці тому +2

      Theerchayayum. Noufalnu nallathe varoo. allahu aafiyathum aarogyavum nalkatte. Uppante asugam poornamayum shifayakki kodukkatte aameen

  • @hai1668
    @hai1668 3 місяці тому +20

    നൗഫൽ വീടിൻറെ പണി പെട്ടെന്ന് തീർക്കാൻ നോക്ക്ചെറിയ വഴിയിലൂടെ ഉപ്പാനെ കൊണ്ട് പോവാൻ ഒക്കെ ബുദ്ധിമുട്ടല്ലേ

  • @AslahaParipkr
    @AslahaParipkr 3 місяці тому +21

    ഉപ്പ ആരെയും ഒന്നും ചെയ്യാൻ പോയിട്ടില്ല അത് കൊണ്ട് ഉപ്പാക്ക് അല്ലാഹ് എല്ലാം മാപ്പാക്കി കൊടുക്കും മനുഷ്യരോട് ചെയ്താൽ അത് അവർ തമ്മിൽ തന്നെ പൊരുത്തപ്പെടണം ഉപ്പ ഇഷ്ടം 👍🏻👍🏻

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo 3 місяці тому +33

    തികളായിച്ചതെ റിസൾട്ട് റാഹത്താകെട്ടെ 🤲🤲

  • @ShameelaYp
    @ShameelaYp 3 місяці тому +1

    വയറിന് അസുഖം ബാധിച്ചവർക്ക് വലിയ പ്രതിഫലം ഉണ്ട്. മരണപ്പെട്ടാൽ ശഹീദിൻ്റെ കൂലിയുണ്ട്. റബ്ബ് കാമിലായ ശിഫ നൽകട്ടെ.

  • @hai1668
    @hai1668 3 місяці тому +4

    ഉപ്പാടെ ഇന്നത്തെ വിവരം അറിയിക്കൂ നൗഫലിന് ഇങ്ങനെ ഒരു സുഹൃത്ത് ബിലാൽ ഉള്ളത് നല്ലൊരു ഉപകാരമാണ് ബിലാലിന് ഒരുപാടു നന്ദി

  • @fathimah2176
    @fathimah2176 3 місяці тому +7

    Natilot vittalle nijazz ikkayeyum chakkarayumm ..nigllde btillott nkilumm nikkan para .. nthenkilumm avisham pettanu undayall villikkaloo ...avare ipo natillekk thirich vittanda😢😢

  • @Jinujannah
    @Jinujannah 3 місяці тому +40

    ഏതൊരു അവസ്ഥയിലും
    ഭാര്യ യും ഭർത്താവും ഒരുമിച്ചു നിക്കുമ്പോൾ സന്തോഷം ഉമ്മ യില്ലെങ്കിൽ ഉപ്പാക് അസുഖം കൂടും ടെൻഷൻ ആക്കണ്ട ഉപ്പാനെ

  • @tikkoosworld
    @tikkoosworld 3 місяці тому +4

    Nijasu chakkara nimgade vtl nikate. Rest edukate.pinne nthenkilum oravashyam vannal avarku elupam varamallo

  • @AminaAminu-xh3gl
    @AminaAminu-xh3gl 3 місяці тому +3

    എനിക്കും അങ്ങനെ ബയോപ്‌സി ന്റെ ടെസ്റ്റ്‌ ചെയ്തിരുന്നു
    പിന്നീട് ചികിത്സാതുടരാൻ വേറെ ഹോസ്പിറ്റലിൽ നിന്നും അവർ പറഞ്ഞു
    സ്ലൈഡ് കോണ്ട് വരാൻ
    അങ്ങനെ അദ് കിട്ടി
    ശേഷം ബാക്കി ചികിത്സ Tvr Rcc യിൽ നിന്നായിരുന്നു
    ചികിത്സ ഇങ്ങനെ തുടർന്ന് പോകുന്നു
    എല്ലാവരുടെ രോഗവും അല്ലാഹു ഷിഫയാക്കി തരട്ടെ 🤲🤲🤲

  • @fousiyahamsa3994
    @fousiyahamsa3994 3 місяці тому +2

    പശുവിൻ നെയ്യിൽ അഗസ്തി പൂവ് വഴറ്റി കൊടുക്ക് ' വായ്പുണ്ണിന് നല്ലതാ

  • @thoothafriends8855
    @thoothafriends8855 3 місяці тому +29

    ഏതാച്ചാലും നിങ്ങൾ പുതിയ വീട്ടിലേക്കു മാറല്ലേ അത് വരെ റോഡ് സൗകര്യം ഉള്ളോട്ത് റണ്ടിനു വീട് എടുത്തൂടെ ഉപ്പാന്റെ അസുഗം മാറുന്നവരെ

  • @ajmalaju5714
    @ajmalaju5714 3 місяці тому +42

    പാവം ഉപ്പ അള്ളാഹു ഷിഫാ നൽകട്ടെ ആമീൻ

  • @seenatham4538
    @seenatham4538 3 місяці тому +8

    Noufalkka nijas chakkara avaray buthi mutttikaruth avar couples aa pennay gulf kaarim avaray free aayi veduuu .kaliyanam kazhijittu kuuduthalum eveday avar ninitullo.

    • @JasminJaisu
      @JasminJaisu 3 місяці тому +6

      Ellarkum ingane ooro budhimuttille kalliyanam kayinj 2 month aayile noufu Avante kunjine kanadhe alle nikkunnadh ellarum nookanam Umma vayyadhe alle chakkarakk schoolum madhrassum kuttikal povanillallo avide nikkatte

    • @Shaana__
      @Shaana__ 3 місяці тому

      അവളെ sontham uppa alle അത് appo mrg kazhinj pite ദിവസം aayaal polum aval അവനും nikunnel entha kuzhapam .... sontham uppa kidakumbo pinne arayalum nikulle pinne avare mrg kazhinj ithrem aayillle .... nnaattukaar hospitalil kidakumbo poyi nikunne allallo avalude uppak allle

  • @rashinouf4468
    @rashinouf4468 3 місяці тому +3

    പാവണ് ആ ഉപ്പ പെട്ടെന്ന് അസുഖത്തെ ഷിഫാഹ് നൽകാണേ allah🤲

  • @Rinshitalks
    @Rinshitalks 3 місяці тому +1

    അല്ലാഹുവിന്റെ പരീക്ഷണം മാണ് 😢 സാരമില്ല കക്കു

  • @SajeebPt
    @SajeebPt 3 місяці тому +1

    Nawfale. Uppne vidiyoyil. Kanikaruthe. Pavamanu. Kanan. Sadhikunnilla. By. Pavam. Pravasi

  • @Farsana-fp5xk
    @Farsana-fp5xk 3 місяці тому +1

    അള്ളാഹു പരിപൂർണശിഫ നൽകട്ടെ ആമീൻ🤲🤲🤲🤲🖐️

  • @ShameelaYp
    @ShameelaYp 3 місяці тому

    വയറിന് അസുഖം ബാധിച്ചവർക്ക് വലിയ പ്രതിഫലം ഉണ്ട്. മരണപ്പെട്ടാൽ ശഹീദിൻ്റെ കൂലിയുണ്ട്. റബ്ബ് കാമിലായ ശിഫ നൽകട്ടെ.

  • @ShameelaYp
    @ShameelaYp 3 місяці тому

    വയറിന് അസുഖം ബാധിച്ചവർക്ക് വലിയ പ്രതിഫലം ഉണ്ട്. മരണപ്പെട്ടാൽ ശഹീദിൻ്റെ കൂലിയുണ്ട്. റബ്ബ് കാമിലായ ശിഫ നൽകട്ടെ.

  • @sabi.....4024
    @sabi.....4024 3 місяці тому +26

    പാവം ഉമ്മ ❤️❤️ ഉപ്പാന്റെ അസുഗം പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🤲😢

  • @IzaBeevi
    @IzaBeevi 3 місяці тому

    നീ നിന്റെ വാപ്പാക്ക് ചെയ്യുന്നത് എന്തിനാ സോഷ്യൽ മീഡിയയിൽ വന്നു കാണിക്കുന്നത് നീ ചെയ്യുന്നത് നിന്റെ വാപ്പാക്കാണ് അല്ലാതെ നാട്ടുകാർക്ക് അല്ല നീ നിന്റെ കടമ ചെയ്യുന്നു അത് ഏത് മക്കളുടെയും കടമയാണ് നീ ഈ വീഡിയോ എടുക്കുന്ന സമയം അല്ലാഹുവിനെ സ്തുതിച്ചു
    കൊണ്ടിരിക്കുക

  • @Galaxy_Gaming2200
    @Galaxy_Gaming2200 3 місяці тому +2

    Medical cllegeil ittal onnum avula mone vere londpo ninte bappa alleda pls

  • @monuskk8239
    @monuskk8239 3 місяці тому +5

    നീ പറഞ്ഞത് താനെ പറഞ്ഞു വരുകയാണ്

  • @Kerala-j7h
    @Kerala-j7h 3 місяці тому +6

    ബിലാൽ bro super Masha Allah

  • @safiyak6208
    @safiyak6208 3 місяці тому +2

    ജനവാതിൽ പുറത്ത് പോവുമ്പോൾ ഉള്ളിൽ നിന്ന് കറ്റി ഇടണം േനാ ഫൽ

  • @endeavour6373
    @endeavour6373 3 місяці тому +2

    Liver failure വന്നാൽ രോഗി മാനസിക വിഭ്രാന്ത്തി കാണിക്കും

  • @VivoMobiles-jm2tr
    @VivoMobiles-jm2tr 3 місяці тому +16

    ഉപ്പാക്ക് വേഗം ഷിഫ നൽകണേ🤲🏼

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 3 місяці тому +4

    Hospital nilkubol moleduth pokumbol sredhikkane 😢 elladuthu. Paniyokkeya rubbe ellarum kakkatte ameen

  • @ShamlaSainudheen-j5s
    @ShamlaSainudheen-j5s 3 місяці тому +13

    പാവം ഉമ്മാ ❤️❤️❤️❤️❤️💞

  • @SumayyaK-o9m
    @SumayyaK-o9m 3 місяці тому +16

    ഒന്നും ഉണ്ടാവില്ല ട്ടോ ഒകെ
    മാറിക്കോളും 🤲🤲🤲🤲

  • @AslamPoniyeri
    @AslamPoniyeri 3 місяці тому +1

    ചക്കര നെ നിജസിസിനെ നാട്ടിൽ പറഞ്ഞയക്കണ്ട
    റൂം എടുത്ത് നിക്കുന്നതാണ് നല്ലത്
    ഉപ്പാന്റെ അവസ്ഥ കേട്ടിട്ട് അതാണ് നല്ലത് ന്ന് തോന്നുന്നു

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 місяці тому +3

    Ethryum pettann uppsnte rogam shifayakki tharatte aameen.... 🤲🏻. Noufale sinuvinum kunjikum sugano

  • @nabeelrahman8679
    @nabeelrahman8679 3 місяці тому +2

    വീടിന്റെഫ്രന്റെവാതിൽമറച്ച്അയൽകെട്ടാൻപാടില്ല

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 3 місяці тому +10

    ഉമ്മ പാവം

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 3 місяці тому +7

    Bilaal Nalla Frindrs

  • @iqbalshakira804
    @iqbalshakira804 3 місяці тому +2

    Assalamu alaikum
    Noufal Allahu shifayakkattay Ameen yarabal Alameen

  • @ameenasana8791
    @ameenasana8791 3 місяці тому +2

    Allahu ethryum pettenn shifayaki kodukate ameen

  • @muhammedsameer8356
    @muhammedsameer8356 3 місяці тому +1

    Pudhiya veettil vegam parkan nok Noufu uppakkum undavum agraham

  • @Srgaming2.0502
    @Srgaming2.0502 3 місяці тому +1

    Athey noufale ethrayum pettanu veed pani theerth vappaneyum ummaneyum kootti puthiya veettil thamasik uppak orupad agraham undakum .uppa aa veed panik orupad pani eduthathanu.uppade asugam ethrayum pettanu shifayakatte.Ameen ameen yarabal alameen

  • @rahiyahamza1738
    @rahiyahamza1738 3 місяці тому +13

    സംസം ഉണ്ടെ ങ്കിൽ അത് കൊടുക്കണം 🤲🤲എല്ലാ സിഫയാകും

  • @nasrinsharaf2735
    @nasrinsharaf2735 3 місяці тому +5

    Nalloru private k matikoode koodeulloravum safe akum,uppayum safe akum

  • @thayamasviog8396
    @thayamasviog8396 3 місяці тому

    മസിക്കഉപ്പാക്കും കുറച് നിൽപുതിയ വീട്ടിൽ താമസിക്കാലോ അടുക്കളയും ബാത്‌റൂമും പെട്ടെന്ന് പൂർത്തിയാക്കി നിങ്ങൾ മാത്രം തൽക്കാലം താമസിക്കു ഇൻ ഷാ അള്ളാഹ് ഫുൾ പണി പൂർത്തി ആയാൽ എല്ലാരേയും കുട്ടി നല്ല പങ്ക്ഷൻ ആകാൻ പാടച്ചവൻ താഫീഖ് നൽകട്ടെ ഈ താതാ ന്റെ ഒരു അഭിപ്രായം പറഞ്ഞതേ ഉള്ളു

  • @HayaruNissa-ml8bh
    @HayaruNissa-ml8bh 3 місяці тому +1

    പുതിയ വീട് വേഗം ശരിയാക് നൗഫലെ ഉപ്പാക് പെട്ടന്ന് ശിഫ കൊടുക്കട്ടെ 🤲

  • @Kadeeja-ds1zu
    @Kadeeja-ds1zu 3 місяці тому +7

    നൗഫലും ബിലാലും മാസ്ക് ദരിക്കുട്ടാ ഉപ്പയുടെ അസുഖം പെട്ടെന്ന് മാറട്ടെ 🤲

  • @TECH_WORLD9645
    @TECH_WORLD9645 3 місяці тому

    ഉപ്പയുടെ വിവരം എന്തായി പറയു

  • @ramlasulai3624
    @ramlasulai3624 3 місяці тому +2

    അല്ലാഹുവേ നീ ശിഫ നൽകണേ🤲🤲🤲

  • @hamdiyavlogs9123
    @hamdiyavlogs9123 3 місяці тому +1

    ഉപ്പാന്റെ അസുഖം വേഗം ശിഫ യാക്കണേ അ ളാഹുവേ 🤲🏻🤲🏻

  • @Ck_family-x7k
    @Ck_family-x7k 3 місяці тому

    ഉപ്പാക്ക്ലിവറിന്‍റെപ്രര്‍ശന്നമാണ്

  • @umaibanasar3044
    @umaibanasar3044 3 місяці тому

    തൃശ്ശൂർ കോളേജിൽ ആണോ ഞങ്ങൾ ഇവിടെയുണ്ട് എത്രാം വാർഡിലാണ് നിങ്ങൾ

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 місяці тому +3

    പാവം ഉപ്പാ അള്ളാഹു ശിഫാ നൽക്ക ടെ🤝🤲🤲🤲

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 місяці тому

    Ellam sheri avum Insha Allah ❤❤

  • @fathimahaneena78
    @fathimahaneena78 3 місяці тому +2

    Ith Poole aayirunu inta IppaPaak

  • @shajnafaisal6038
    @shajnafaisal6038 3 місяці тому +2

    അള്ളാഹു ശിഫ നൽകട്ടെ

  • @AshmilK-gv3id
    @AshmilK-gv3id 3 місяці тому +3

    പാവമാണ് ഉപ്പ അള്ളാഹു ശിഫ നൽകണേ 🤲🤲

  • @reniyasherin6604
    @reniyasherin6604 3 місяці тому +1

    Noufale vishamikkalle ellam allahu raahathakkitharum ellarudeyum dua und

  • @thayamasviog8396
    @thayamasviog8396 3 місяці тому

    ഒരു വിതം പണിതീർത്ത് പുതിയ വീട്ടിൽ താമസിക്കാൻ നോക്ക് നഉഫലേ

  • @Shamlahussain
    @Shamlahussain 3 місяці тому +21

    🤲🏻പടച്ചോനെ ഉപ്പാനെ ഇങ്ങനെ കഷ്ടപെടുത്തല്ലേ റബ്ബേ

  • @shakkeelapp2901
    @shakkeelapp2901 3 місяці тому

    Vagem poykkole pavem uppa

  • @YoosafKannoli
    @YoosafKannoli 3 місяці тому +3

    മാഷാ അല്ലാഹ് വേഗം സുഗമാവട്ടെ

  • @ShehzadMp
    @ShehzadMp 3 місяці тому +2

    UmmAyum noufalum ninnalmadi

  • @ShehzadMp
    @ShehzadMp 3 місяці тому +2

    Yellarum koodi nikkandallo

  • @Sammlp
    @Sammlp 3 місяці тому

    വീടിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ ആയിരുന്നു ഉപ്പ കിടന്നിരുന്നത്, ഒരു നിമിഷം പോലും ഉമ്മാക്ക് മാറി നിൽക്കാൻ ആയില്ല. ഉമ്മക്കും കഴിയില്ല, ഉമ്മ ഇല്ലാതെ ഉപ്പാക്കും കഴിയില്ലായിരുന്നു 😰

  • @Samaha-jv4yu
    @Samaha-jv4yu 3 місяці тому +5

    Mashaallah 🤲🏻 umma ❤❤ super

  • @sanusanu624
    @sanusanu624 3 місяці тому +1

    ഉപ്പാടെ അസുഗം വേഗം ശിഫ ആക്കി കൊടുക്കട്ടെ 🤲🤲🤲🤲റബ്ബ്

  • @ff-op4pn
    @ff-op4pn 3 місяці тому

    uppak engne und

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 місяці тому

    Mashallah ❤❤❤

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd 3 місяці тому +1

    ഉപ്പാക് നല്ല ഷീണം ഉണ്ട്

  • @Hanan-sq9bb
    @Hanan-sq9bb 3 місяці тому +2

    Uppante asugam matti koduk allah🤲🤲🤲

  • @SeyyadAli-l3m
    @SeyyadAli-l3m 3 місяці тому

    🤲 ഉപ്പ എത്രയും പെട്ടെന്ന് അസുഖം ഭേദമാക്കി കൊടുക്കട്ടെ

  • @fathimathshabanapc3891
    @fathimathshabanapc3891 3 місяці тому

    Mukathene nth patteyatha

  • @hamzakaruthedath4670
    @hamzakaruthedath4670 3 місяці тому

    Vethana,kuranjaal,mathiyaayirunnu,sahikkaanulla,aarogyam,uppaakilla

  • @mubashirav9458
    @mubashirav9458 3 місяці тому +3

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ🤲🏻🤲🏻🤲🏻

  • @bgmi______
    @bgmi______ 3 місяці тому +2

    E ok endhina noufale

  • @minisukumarani.v3297
    @minisukumarani.v3297 3 місяці тому

    Mone oru room aduthal mari mari rest aduth nikkalo allavarkkum vayathayal antha cheya masc edu

  • @muhammedrn_sha_d9583
    @muhammedrn_sha_d9583 3 місяці тому +6

    വേഗം ഷിഫ നൽകട്ടെ

  • @jabirc6585
    @jabirc6585 3 місяці тому

    Liver sambandhamaya prashnam undo....... Undel ingane kaanarund