സ്റ്റെയർകേസ് അടിവശം ഉപയോഗപ്പെടുത്താം # House Construction Tips in Malayalam # Video 62

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 77

  • @mohammedhashime.v1004
    @mohammedhashime.v1004 4 роки тому +6

    ഹൌ..... ന്റെ മാഷെ... 🙏 പൊളിച്ചു...😃 നന്ദി..... സാറെ..... ക്വാളിറ്റിയുള്ള 6000 ന്റെ മുമ്പിൽ ക്വാളിറ്റി ഇല്ലാത്ത 600000 ഉണ്ടായിട്ടും കാര്യം ഇല്ല....സർ, ...... സ്റ്റെയർ കേസിന്റെ ഭംഗി നഷ്ടപ്പെടുത്താതെ അവിടെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നെനിക്ക് മനസ്സിലായി സർ.... 🙏... ഹാഷിം ചാവക്കാട്

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 роки тому

      താങ്കളുടെ സ്റ്റെയർകേസ് അടിയിൽ ഒന്നും ഉണ്ടാകില്ല !!!!😍
      Stair ആണ് അവിടെ ഭംഗി !

    • @mohammedhashime.v1004
      @mohammedhashime.v1004 4 роки тому

      @@RAJESHMALLARKANDY ആയിക്കോട്ടെ..... 👍

  • @aishu_KUTTYvlogs
    @aishu_KUTTYvlogs Рік тому

    Avde tv unit vekkan pattumo c shape stair anu.pinne family livingum cheriyan oru courtyardum

  • @thafu2010
    @thafu2010 4 роки тому +2

    Mezzanine floor ne patti onnu paranju tharamo..is it good or bad? ee area total sqft il ulpeduthumo?

  • @ajithatv1178
    @ajithatv1178 2 роки тому

    നല്ല യൂസ്ഫുൾ മെസ്സേജ് ഉള്ള വീഡിയോ. Thankyou 🙏🏻👍👍👍

  • @mikky750
    @mikky750 3 роки тому

    Very informative presentation ❤️
    Mine is C type staircase, one side used for another room entrance +Wash space

  • @pradipanp
    @pradipanp 4 роки тому +12

    ഭൂരിഭാഗം വീടുകളിലും പത്രക്കെട്ടുകളും , ബാക്കിവന്ന പെയിന്റ് ടിന്നുകളുമാണ് അവിടെ കാണാറ്. 😅 ഇപ്പോൾ ഇൻവെർട്ടറും ബാറ്ററിയിലേക്കും മാറിയിട്ടുണ്ട്

  • @abrackz4871
    @abrackz4871 4 роки тому +2

    ഞങ്ങൾ ഈ സ്ഥലം മറ്റൊരു റൂമിലേക്കുള്ള വഴിയായിട്ടാണ് ഉയയോഗിക്കുന്നത്. നല്ല രീതിയിൽ പ്ലാൻ ചെയ്താൽ പ്രായോഗികമാണ്

  • @coffeelovercoffeelover5020
    @coffeelovercoffeelover5020 4 роки тому +3

    ഞാൻ ആണ് ആ അദ്ദേഹം 😃
    Thank u sir വ്യക്തമായി പറഞ്ഞു തന്നു 👌

  • @qualityengineer4493
    @qualityengineer4493 3 роки тому +1

    Is it building code permits toilet below

  • @fysalpayanthatt6974
    @fysalpayanthatt6974 2 роки тому

    നല്ല വിവരണം

  • @abinadoor4253
    @abinadoor4253 4 роки тому

    Staircase enthu area varum. Maximum area kurachu ulla staircase mdl parayumo

  • @susmisanthosh7704
    @susmisanthosh7704 3 роки тому +2

    Showcase with down area storage

  • @vijayanperumanakkal9659
    @vijayanperumanakkal9659 3 роки тому

    സ്റ്റെയറിൻ്റെ താഴെ പൂജാമുറി ചെയ്യാമോ?

  • @jojijoseph1777
    @jojijoseph1777 4 роки тому +4

    ഒരു വീട് പണിയുമ്പോൾ മുഴുവൻ തുകയുടെ എത്ര ശതമാനം വെച്ച് വെച്ച് ഓരോ സ്റ്റേജിലും ചിലവാകും എന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു വീഡിയോ ചെയ്യുമോ (structure work, wood works, flooring, plumbing and electrical, painting etc) ഇങ്ങനെ ഒരു അറിവ് കിട്ടുകയാണെങ്കിൽ നമ്മുടെ കയ്യിൽ ഇരിക്കുന്ന പണം കൊണ്ട് എവിടം വരെ വീടുപണി പൂർത്തീകരിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കാൻ പറ്റും

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 роки тому +1

      Structure പ്ലാൻ അനുസരിച്ചു ഓരോ സ്ഥലത്തു ഓരോ റേറ്റ് ആണ്.
      ഫിനിഷിങ് ആണെങ്കിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ കോളിറ്റി അനുസരിച്ചു മാറ്റം ഉണ്ടാകും. അതുകൊണ്ട് അങ്ങനെ ഒരു ശതമാനം വെച്ച് പറയുന്നത് ശരിയാകില്ല.

  • @ajithatv1178
    @ajithatv1178 2 роки тому

    നല്ല യൂസ്ഫുൾ വീഡിയോ

  • @pradeepkumars6399
    @pradeepkumars6399 4 роки тому

    Videos വളരെ നന്നായിട്ടുണ്ട് സാർ.ആലപ്പുഴ ജില്ലയിലെ കായംകുളം ഭാഗത്ത് വന്നു വീട് വെച്ച് തരാൻ കഴിയുമോ?

  • @ajithatv1178
    @ajithatv1178 2 роки тому

    👍യൂസ്ഫുൾ വീഡിയോ

  • @adnananees7139
    @adnananees7139 3 роки тому +1

    ചെയിൻ കോണിയുടെ അടിയിൽ ഒരു പ്രയർ റൂം സെറ്റ് cheyyamo

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 роки тому

      വാസ്തു പ്രകാരം അനുവാദം ലഭിക്കില്ല.

  • @noushadzainas8297
    @noushadzainas8297 4 роки тому

    Thanks mr.rajesh mallarkandy..

  • @shihabva7976
    @shihabva7976 3 роки тому +1

    അവിടെ ടീവീ wall ചെയ്താൽ നന്നാവുമോ..

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 роки тому +1

      മുന്നിൽ നല്ലൊരു സിറ്റിംഗ് ഉണ്ടോ, പ്ലാൻ അനുസരിച്ചു ആണ് ഉപയോഗം.

  • @brotherandsistervlog1326
    @brotherandsistervlog1326 4 роки тому +1

    good information Sir very usefull

  • @liyanafebin4165
    @liyanafebin4165 3 роки тому +1

    Superb

  • @Jumana400
    @Jumana400 3 роки тому +1

    കുട്ടികൾക്കു ബുക്ക്‌ ഷെൽഫായി യൂസ് ചെയ്താൽ boorakumo

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 роки тому

      ചെയിൻ സ്റ്റെപ് ആണെങ്കിൽ കുറച്ചു ഉള്ളിലേക്ക് ചെയ്യാം.

  • @saijukolieri9052
    @saijukolieri9052 4 роки тому

    Space Utility.......... Suppperrrrrrrrrrrr ideasssss

  • @phirozcm8266
    @phirozcm8266 3 роки тому

    Thanks Rajesh sir,

  • @masroora.c2868
    @masroora.c2868 4 роки тому

    Good presentation.

  • @aneeshafsalp8860
    @aneeshafsalp8860 4 роки тому

    Good information sir....

  • @prakasanpromu9477
    @prakasanpromu9477 3 роки тому +1

    Stair case anticlock basil ane vechirikkunade kuzhppamundo

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 роки тому

      വാസ്തു പ്രകാരം അങ്ങനെ ചെയ്യാറില്ല.

  • @pradeepkumars6399
    @pradeepkumars6399 4 роки тому

    Good briefing..

  • @riyasyoosuf411
    @riyasyoosuf411 4 роки тому

    Good message

  • @soumiskitchen6593
    @soumiskitchen6593 4 роки тому

    Thanks സർ...... ✌️

  • @beenababuvlnivas4623
    @beenababuvlnivas4623 4 роки тому

    Good information sir

  • @Jumana400
    @Jumana400 3 роки тому +1

    Sur അലുമിനിയം ഫാബ്രിക്കേഷൻ ഷെൽഫ് പുറത്തേക് തള്ളി നില്കാതെ ചെയ്താൽ ഭംഗി നഷ്ടപ്പെടുമോ

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 роки тому

      വീടിന്റെ ഇന്റീരിയർ സ്റ്റൈലിന് യോജിക്കുന്ന വിധത്തിൽ ചെയ്യുക.

  • @binokootumkal
    @binokootumkal 4 роки тому +3

    My house construction is going on , we are planning to utilize this area as tv unit space

  • @usmansajeera2765
    @usmansajeera2765 3 роки тому

    Super 👍

  • @enochr9424
    @enochr9424 4 роки тому

    Very useful Sir, Thanks

  • @ashrafvp2524
    @ashrafvp2524 4 роки тому +1

    Staircase അതിന്റെ handrails തേക്കിൽ ചെയ്യുമ്പോൾ handrails ന്റെ ഘനം എത്ര വെച്ചാലാണ് ഭംഗി ഉണ്ടാവുക

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 роки тому +1

      ഗ്ലാസ്‌ ആണെങ്കിൽ രണ്ടര x രണ്ട് ഇഞ്ച് മതി. Top rail

    • @ashrafvp2524
      @ashrafvp2524 4 роки тому

      അതിന്റെ കാലും rail ഉം മരം center ഗ്ലാസും ആണ് വരുന്നത്
      അപ്പോൾ കാലും 2.5*2 ആണോ കൊടുക്കുന്നത്

  • @akashjsjs
    @akashjsjs 4 роки тому

    Nice information

  • @jojijoseph1777
    @jojijoseph1777 4 роки тому

    Thanks sir, good information

  • @sudheekrishnan6518
    @sudheekrishnan6518 4 роки тому

    Quality work... Congrats

  • @balupurushothaman4022
    @balupurushothaman4022 4 роки тому

    Good

  • @rafeekkm8053
    @rafeekkm8053 4 роки тому +1

    ഞാൻ tv യൂണിറ്റ് ആണ് പ്ലാൻ ചെയുന്നത്. First, fly 14steps ഉണ്ട്. ഇത്‌ ബോറകുമോ sir?

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 роки тому

      TV ബാക്ക് വാൾ പ്ലെയിൻ ആണ് നല്ലത്. അപ്പോൾ നന്നായി ഡീറ്റൈൽ ചെയ്യാം.

  • @nimmisanthosh3724
    @nimmisanthosh3724 3 роки тому +1

    👌

  • @mujeebcym
    @mujeebcym 3 роки тому

    സാർ സാധാരണക്കാർക്ക് 1000 1200 സ്ക്വയർ എല്ലാ സൗകര്യമുള്ള ഒരു വീട് താങ്കളുടെ ഭാവനയിൽ ഉള്ളത്തിന്റെ ഒരു പ്ലാൻ വെച്ച് ഒരു വീഡിയോ ഇടുകയാണെങ്കിൽ അത് ഒരുപാട് ആളുകൾക് ഉപകാരം ആകും

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 роки тому +1

      പ്ലാൻ അവരുടെ പ്ലോട്ട് അനുസരിച്ചു അല്ലെ ചെയ്യുക. ദർശനം, റോഡ് എല്ലാം അനുസരിച്ചു. വീതി, നീളം എല്ലാം ഓരോ സൈറ്റിലും വ്യത്യസ്തമാണ്.

  • @rashidarashida4656
    @rashidarashida4656 3 роки тому

    briliant

  • @പൂച്ചസെർ-ന1ല
    @പൂച്ചസെർ-ന1ല 4 роки тому +1

    ഫസ്റ്റ് കമന്റ്‌ 😊

  • @sallusalisworld8535
    @sallusalisworld8535 4 роки тому +1

    👍

  • @RAJ-vh8fv
    @RAJ-vh8fv 3 роки тому +1

    📺 TV

  • @kavyakavoos6854
    @kavyakavoos6854 4 роки тому +1

    TV യൂണിറ്റ്

  • @realchannelreal6224
    @realchannelreal6224 4 роки тому +1

    👍🏼👍🏼

  • @anavadhyam6922
    @anavadhyam6922 4 роки тому +1

    👍🏻❣

  • @nadeerghan3609
    @nadeerghan3609 4 роки тому

    💖💖💖

  • @sasikumarrajan5334
    @sasikumarrajan5334 2 роки тому

    Nice

  • @randheepraj3678
    @randheepraj3678 4 роки тому +1

    👍