വീടിന്റെ സ്റ്റെയർകെയ്സിന്റെ സ്ഥാനം എവിടെ? | Staircase

Поділитися
Вставка
  • Опубліковано 5 лис 2024
  • 📍Vasthu Suktha Builders , Ambady Building, Kuruppam Road Thrissur
    ◆Facebook Page / vasthu-10118...​
    ◆Telegram Group t.me/joinchat/...
    ◆WhatsApp
    +91 80868 22777 ​
    #staircase #stairs #architecture #interiordesign #design #staircases #interior #escaleras #staircasedesign #stairsandsteps #homedecor #stairway #total #photography #steps #renovation #art #spiralstaircase #home #architecturephotography #stairsdesign #tv #treppe #worldstairs #stair #interiors #escaliers #construction #stairdesign #homedesign
    #home #Kerala #malayalam
    #music #movie #smile #romantic #vastu #astrology #astrologer #vastutips #vastushastra #numerology #vastuexpert #jyotish #vastuconsultant #horoscope #vedicastrology #astro #love #numerologist #home #vastutip #vasturemedies #vastulogy #india #vaastu #vastuhome #fengshui #vastudesign #vastuvidya #spiritual #astroworld #vastutipsforhome #astrologersofinstagram #astrotips #vastulogic

КОМЕНТАРІ • 26

  • @vinodkumar-eb3tc
    @vinodkumar-eb3tc 18 днів тому

    Sir, ബ്രഹ്മസ്ഥാനം വിട്ടു തെക്ക് കിഴക്കേ മൂലയിൽ നിന്ന് തുടങ്ങി തെക്കോട്ടും, പിന്നെ പടിഞ്ഞാട്ടോട്ടും, last വടക്കോട്ടും ആയാൽ കുഴപ്പുണ്ടോ? തെക്കു യമണ്ടേ സ്ഥാനം എന്നൊക്കെ ചിലർ പറയുന്നു അതോണ്ട് അങ്ങോട്ട്‌ നോക്കി കേറാൻ പാടില്ല്യ എന്നൊക്കെ?. Reply pls

  • @sajiblackmedia2248
    @sajiblackmedia2248 Рік тому +3

    സ്റ്റെയർകെയ്സ് പുറത്ത് പണിയുമ്പോൾ എവിടെ പണിയാം

  • @padmanabhanpalayil3802
    @padmanabhanpalayil3802 Рік тому +3

    Thanks

  • @vedhaa871
    @vedhaa871 Рік тому +2

    ഉത്തമം, സ്റ്റപ്പുകൾ കയറുന്നത് കിഴക്കോട്ടും, വടക്കോട്ടും ആണ് നല്ലത് മൂലകളിൽ വരാൻ പാടില്ല. വീടിന്റെ സ്റ്റെപ്പ് 1,3,5 ആവാം.. വാസ്തു ഭൂമിയിൽ നിൽകുമ്പോൾ വരവും, വീടിനകത്ത് കയറുമ്പോളും വരവ് കാണണം..

    • @roymark9017
      @roymark9017 3 місяці тому

      വടക്ക് പടിഞ്ഞാറ് Step വെക്കുന്നത് കുഴപ്പം ഉണ്ടോ ?

  • @Still_waiting4U
    @Still_waiting4U Рік тому +1

    Thank you sir

  • @rasnarajeev1596
    @rasnarajeev1596 2 місяці тому

    Anti ക്ലോക്ക് വൈസ് ദോഷമോണോ

  • @-bygrasuskitchen8467
    @-bygrasuskitchen8467 Рік тому +2

    0:59

  • @sudheer9786
    @sudheer9786 Рік тому +2

    എന്റെ ഒരു സുഹൃത്തിന്റെ വീട് പ്രേധന വാതിൽ തുറന്നാൽ സ്റ്റൈർ കേസ് ആണ് അത് തന്നെ കിഴക്കോട്ടു.. വീട് നിർമിച്ചതിൽ പിന്നെ അവനു നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതെന്താണ് ഇങ്ങനെ

    • @FaisalAk-jz2pb
      @FaisalAk-jz2pb 9 місяців тому

      Angane undo. Njangalude veedinu inganeyan. Kettitt aake pediyavunnu. Veed pani kazhinjittilla

    • @Anesh-f6l
      @Anesh-f6l 4 місяці тому

      ​@@FaisalAk-jz2pbponnu suhrthe...ningale polulla...pedikunnavaranu...ivarudey Vatil pizhappu😅😅

  • @jayathushar9858
    @jayathushar9858 Рік тому +2

    👍🏻

  • @ninanke5272
    @ninanke5272 Рік тому

    Minta thalayil.vasu

  • @Abhisheksn2255
    @Abhisheksn2255 Рік тому +2

    സാർ എന്റെ വീടിന്റെ stare വടക്ക് വശത്ത് ആണ് starecase..വളഞ്ഞു തെക്ക് വശത്ത് open ആവും
    ഇങ്ങനെ ആയത് കൊണ്ട് എന്തെങ്കിലും പ്രശ്‍നം ഉണ്ടോ??പ്രശ്‍നം ആണെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @-bygrasuskitchen8467
    @-bygrasuskitchen8467 Рік тому

    സാർ ഞാൻ താമസിക്കുന്ന വീട്ടിൽ കിഴക്കോട്ട് അഞ്ച് സ്റ്റെപ്പ് കയറിയിട്ട് ലാൻഡിങ് തെക്കോട്ട് ആറ് സ്റ്റെപ്പ് കയറിയിട്ട് ലാൻഡിങ് പടിഞ്ഞാറ്റയ്ക്ക് നാല് സ്റ്റെപ്പ് കയറിയിട്ട് ഫ്ലോർ ഇങ്ങനെയാണ് ഈ വീട്ടിൽ പണിതിരിക്കുന്നത് ഞങ്ങൾ ഇത് പണിത വീട് വാങ്ങിച്ചതാണ് ഈ വിധത്തിലുള്ള സ്റ്റെയർകെയ്സിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @vasthu4204
      @vasthu4204  Рік тому

      Vasthu വിധിപ്രകാരമുള്ള stair നെ കുറിച്ച് വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.. ശ്രദ്ധിച്ചു കേൾക്കുക

  • @alphonsakk5286
    @alphonsakk5286 Рік тому

    ഒരു ആചാര്യൻ തെക്ക് പടിഞ്ഞാറ് മൂലയിൽ കോണി നിർമ്മിക്കാമെന്ന് പറഞ്ഞു

    • @vinurajesh4118
      @vinurajesh4118 Рік тому

      പാടില്ലന്നാന്ന് എല്ലാവരും പറഞ്ഞ് കേട്ടിട്ടുള്ളത്

    • @Anna...cfi369
      @Anna...cfi369 7 місяців тому

      അതെ. തെക്ക് പടിഞ്ഞാറ് ആണ് ഏറ്റവും best എന്നാണ് പറഞ്ഞത്

  • @sreekandannair1597
    @sreekandannair1597 Рік тому +2

    ഇങ്ങനെ അല്ലാതെ നിർമ്മിച്ച സ്റ്റെപ്പുകൾക്ക് വസ്തു പരിഹാരം ഉണ്ടോ

    • @subhashpk8169
      @subhashpk8169 Рік тому

      Evanmare theettippottano ennu alochijku

    • @sreekandannair1597
      @sreekandannair1597 Рік тому

      @@subhashpk8169 പറഞ്ഞത് കേൾക്കുമ്പോൾ ശരി ആണെന്ന് തോന്നുന്നു

  • @Oceanb720
    @Oceanb720 3 місяці тому

    Thanks🎉