'റോസ്‌ലി സുഖമില്ലാത്ത അമ്മയെ കാണാൻ പോയെന്നാണ്‌ കരുതിയത്' | kochi human sacrifice case

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 589

  • @foodpanda6174
    @foodpanda6174 2 роки тому +818

    പുന്നാര അമ്മുമ്മേ ആരും ഇല്ല ഒറ്റക്കാണെന്നൊന്നും പറയല്ലേ🙏🏼🙏🏼 ഇനിപ്പോ ഇതും കേട്ട് വല്ലവന്മാരും വന്നു എന്തെങ്കിലും ചെയ്യും

    • @sangeethanair6882
      @sangeethanair6882 2 роки тому +15

      Sathyam

    • @kripasujeesh1669
      @kripasujeesh1669 2 роки тому +26

      സത്യം എന്തിനാ ഇത്ര ഓപ്പൺ ആയി പറയുന്നത്

    • @faisalt8466
      @faisalt8466 2 роки тому +15

      Keralathile janangalude Avastha🤣🤣🤣

    • @neeraj8069
      @neeraj8069 2 роки тому +23

      അതെ ഇന്നാൾ അല്ലേ ഒറ്റക് ഉള്ള ഒര് സ്ത്രീയേ ബംഗാളി കെന്ന് കണറ്റിലിട്ടത്. ഇതൊക്കെ കേരളത്തിൽ അണല്ലോ

    • @supertopics9652
      @supertopics9652 2 роки тому +3

      🤣

  • @jabirdoha3913
    @jabirdoha3913 2 роки тому +508

    മീഡിയയുടെ ചോദ്യങ്ങൾക്ക് - കളങ്കമില്ലാത്ത മറുപടി :- ട്ടീച്ചറമ്മ സൂപ്പർ

    • @mumthaznisha374
      @mumthaznisha374 2 роки тому +18

      ചോദിച്ച ചോദ്യം തന്നെ തിരിച്ചും മറിച്ചും ഒരുപാട് പ്രാവശ്യം ചോദിക്കുന്നു പാവം അമ്മ അതിനെല്ലാം മറുപടി കൊടുക്കുന്നു

    • @ceeyem7482
      @ceeyem7482 2 роки тому

      @@mumthaznisha374
      കുഴപ്പിക്കാൻ.......നോക്കി...........??????
      കുഴിയിലായി................!!!!!!!!!!!

    • @Seenasgarden7860
      @Seenasgarden7860 2 роки тому +2

      Athe pavam sathyasandhamayi thurannu parayunnu 🙏

    • @naseemam5204
      @naseemam5204 2 роки тому +1

      @@mumthaznisha374 ,🤔

    • @Sanju-te7nu
      @Sanju-te7nu 2 роки тому

      Eeee teacher Ammayude molummm Teacher ammaye thanichuuu thamasipukathe irikukaaaaa...

  • @faisiedappal7346
    @faisiedappal7346 2 роки тому +27

    ആ അമ്മക്ക് സുരക്ഷ വേണ്ടി വരും. അമ്മക്ക് ജീവൻ തിരിച്ചി കിട്ടി സന്തോഷം

  • @Knowledgemillenium
    @Knowledgemillenium 2 роки тому +57

    റിപ്പോർട്ടറുടെ കരണം അടിച്ചു പൊളിക്കണം. ആ പ്രായമായ സ്ത്രീയെ ചോദ്യം ചെയുന്നോ. ഇവൾ ആരാണ് അതിനു. ആര് അധികാരം കൊടുത്തു അവൾക്കു.

  • @johnson.george168
    @johnson.george168 2 роки тому +226

    പോലീസ് വന്നിട്ട് ചോദിക്കുന്ന ചോദ്യങ്ങൾ എൻതിനാണ് മാധ്യമ പ്രവർത്തകർ അറിയേണ്ടത്???

    • @Rambo-rd4wt
      @Rambo-rd4wt 2 роки тому +18

      എന്നാൽ ആണലോ പ്രേധിക്ക് രക്ഷപെടുത്താൻ പറ്റുള്ളൂ..... അല്ലെങ്കിൽ ഇവർ നോവൽ എഴുതാൻ ആണ് lo

    • @Ar_streaming
      @Ar_streaming 2 роки тому +11

      ഇത് അറിയേണ്ട എങ്കിൽ ചേട്ടൻ എന്തിനാ സമയം കളഞ്ഞ് വാർത്ത കാണുന്നെ

    • @devika1338
      @devika1338 2 роки тому +5

      പോലീസ് വിശ്വാസയോഗ്യർ ആണെന്നാണോ

    • @weekendsandlatenights9716
      @weekendsandlatenights9716 2 роки тому

      Police vanno ennenkilum ariyande😅

    • @chembucreations2356
      @chembucreations2356 2 роки тому

      നിങ്ങൾക്ക് മറുപടി കേട്ട് ആസ്വദിക്കാൻ

  • @anusmanus9530
    @anusmanus9530 2 роки тому +36

    ആ റിപ്പോർട്ടർക് അവരെ അമ്മേന്ന് വിളികണ്ട പ്രായമായവരല്ലേ ചേച്ചിന്നെങ്കിലും വിളികാം 😡 ലീലാന്ന് 😏

  • @sujakochumon2930
    @sujakochumon2930 2 роки тому +2

    ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റാതെ തൂക്കിക്കൊല്ലുക വേണ്ടത്

  • @rafinesi840
    @rafinesi840 2 роки тому +47

    പാവം അമ്മ അതിന് ദൈവത്തിന്റെ കാവൽ ഉണ്ട് ഇനി അമ്മ ഒറ്റക്ക് താമസിക്കരുത് കൂട്ടിന് ആരെങ്കിലും ഉള്ളത് നല്ലതാണ്

  • @omanatomy5917
    @omanatomy5917 2 роки тому +199

    ആ അമ്മ ഒറ്റയ്ക്ക് ആണന്ന് ലോകം മൊത്തം അറിഞ്ഞു .ഇവരുടെ ജീവിതം അപകടത്തിൽ ആക്കുന്നു നിങ്ങൾ.

    • @ibrat8082
      @ibrat8082 2 роки тому +22

      കറക്റ്റ്, ഇതെല്ലാം ലോകം മുഴുവൻ എത്തിക്കുന്ന ചാനൽ കാർ ഇക്കാര്യത്തിൽ ഒന്നാം പ്രതികൾ ആണ്. പത്രപ്രവർത്തനം ഇത്ര ത്തോളം വിഡ്ഢികൾ ക്ക് പറഞ്ഞ പണിയല്ല.

    • @neethumolsinu6384
      @neethumolsinu6384 2 роки тому +6

      Aarudeyenkilum koode ammoomma nikunnathanu nallathu.ottaku safe alla

    • @mgjayasankar7196
      @mgjayasankar7196 2 роки тому +1

      Madhayama dharmam....phoo

  • @theunscriptedwonders3621
    @theunscriptedwonders3621 2 роки тому +143

    പൊലീസ് ചോദിക്കുന്ന പോലെ ആണല്ലോ reporter ചോദിക്കുന്നത്...ഒരു retired അധ്യാപികയod അല്പം okke വിനയം aakam reporter madam

    • @anithak2699
      @anithak2699 2 роки тому +10

      അതെ ലീലാന്ന് പറയുന്നകേട്ടു. ലീലാമ്മ എന്നെങ്കിലും paranjoode

    • @palashdesigns3091
      @palashdesigns3091 2 роки тому +6

      Ithu njnum alojichatha respect kurachavamayirunnu

    • @smithasmitha4880
      @smithasmitha4880 2 роки тому +3

      @@palashdesigns3091 eppol Chanel kaara big boss
      Teacher paavam

    • @sandhyasunil6438
      @sandhyasunil6438 2 роки тому +1

      Athey. Ivaloke yethu samskarathila

  • @fahadvahab3494
    @fahadvahab3494 2 роки тому +49

    അവരെ ഒരോന്ന് ചോദിച്ചു വട്ടാക്കുന്നു.അവർ പറയാതിരുന്നത് പറയരുത്.തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @Victory3456
    @Victory3456 2 роки тому +26

    ശാസ്ത്രമല്ല,
    അന്ധവിശ്വാസങ്ങളാണ് പലരേയും മുന്നോട്ട് നയിക്കുന്നത്.അപ്പോൾ ഇതല്ല ഇതിനപ്പുറം കാണാനാകും.

  • @irshadkollam
    @irshadkollam 2 роки тому +85

    ഈ അമ്മയ്ക്ക് ആയുസ് ഉണ്ട്, പാവം, ✨️😊

  • @ajithamadhavan1201
    @ajithamadhavan1201 2 роки тому +240

    എന്റെഅമ്മച്ചി നിങ്ങളെ ദൈവം കാത്തു

    • @remyaharidas9267
      @remyaharidas9267 2 роки тому +15

      ഞാനും അത് തന്നെയാണ് ചിന്തിച്ചത് 😳😳😳

    • @vishnuksvishnuks2701
      @vishnuksvishnuks2701 2 роки тому +2

      അത് പോലൊരു ദൈവ വിശ്വത്തിൽ തന്നയല്ലേ രണ്ട് പേരെ ബലി കൊടുത്തത്

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 роки тому +1

      Vereyum aalukale avan konnu kanum … ithra easy aayanu manushyare paranju viswAippikkunnathu

    • @ajithamadhavan1201
      @ajithamadhavan1201 2 роки тому +7

      @@vishnuksvishnuks2701 അല്ല അന്ധവിശ്വാസത്തിൽ....

    • @akshay1608
      @akshay1608 2 роки тому

      @@ajithamadhavan1201 ellam onnu thanne

  • @petplanet3910
    @petplanet3910 2 роки тому +121

    ഇതിനൊന്നും മാപ്പില്ല നിയമം ഇവരെ ബലി കൊടുക്കുക..... Hang them.... തൂക്കിലേറ്റുക....!!! ശിക്ഷ ഇളവ്, ജയിൽ വാസം ഒന്നും പാടില്ല, വിചാരണ ശേഷം തൂക്കിലെറ്റുക.... നിയമവും സർക്കാരും ഉണ്ട് എന്നും നിയമം നടപ്പിലാക്കാൻ ഉള്ളത് ആണെന്നും തെളിയിക്കുക.... നീതി നടപ്പിലാക്കുക , ഇത്തരം സംഭവങ്ങളും അല്ലേൽ ഇനിയും ആവർത്തിക്കും.... നിയമവും കോടതിയും നോക്കുകുത്തികൾ മാത്രമായി തീരും..... ശിക്ഷ നടപടികൾ കടുപ്പിക്കുക..... ഇളവുകൾ ഒരിക്കലും പാടില്ല ..., ഈ കാലഘട്ടത്തിൽ നരബലി... എന്തൊരു ആഭാസം ആണ് എന്നു നോക്കിക്കേ.....

    • @ahrazaashraf5230
      @ahrazaashraf5230 2 роки тому +3

      ഒന്നും ചെയ്യില്ല .. നിയമം ശക്തമാവില്ല ..

    • @minnuikka5312
      @minnuikka5312 2 роки тому +6

      ഇങ്ങനൊന്നും പറയല്ലേ.... മനുഷ്യ സ്നേഹികളും, മനുഷ്യാവകാശ പ്രവർത്തകരും ഇപ്പൊ ഇറങ്ങും അവർക്കുവേണ്ടി

    • @dmrym
      @dmrym 2 роки тому +1

      Nara baleen paranja entha smbvm

    • @ishaqkannanari3645
      @ishaqkannanari3645 2 роки тому +2

      നിങ്ങൾ ആറാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് തോന്നുന്നു

    • @sobhajames4563
      @sobhajames4563 2 роки тому

      Kodathi ithinum parayum apporvangalil apoorvam alla ennu

  • @biniltb
    @biniltb 2 роки тому +55

    എന്നാ പിന്നെ ഐശ്വര്യം വരാൻ നേരിട്ട് ജെയിലിൽ പോയി കിടന്നാൽ മതിയായിരുന്നു, എന്തിന് ഈ സാധുക്കളെ ?

  • @ratheeshraveendran3612
    @ratheeshraveendran3612 2 роки тому +2

    പോലീസ് സ്റ്റേഷനിൽ ഒരാളെ കാണാനില്ല എന്ന് പരാതി കൊടുത്താൽ പോലീസ് അന്വേഷിക്കാം എന്നല്ലാതെ അവരുടെ ഫോൺ ലൊക്കേറ്റ് ചെയ്യാനോ ഉടൻതന്നെ നടപടികൾ സ്വീകരിക്കാനോ പോലീസ് തയ്യാറാകില്ല പല സ്റ്റേഷനുകളിലും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്...

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 роки тому +81

    ഹോ ഇത് വല്ലതും യൂ പി യിൽ ആയിരുന്നുയെങ്കിൽ ഈശ്വരാ ഈ മാമമാധ്യമങ്ങൾ ഇന്ത്യ തന്നെ തിരിച്ചു വെച്ചേനെ

  • @jayathomasgeorge4225
    @jayathomasgeorge4225 2 роки тому +29

    ഇതുപോലുള്ള മണ്ടത്തരങ്ങളിൽ വിശ്വസിക്കുന്ന അന്ധ വിശ്വാസികൾ ഇപ്പോഴും ഉണ്ടല്ലോ ദൈവമേ... വളരെ വേദനിപ്പിക്കുന്ന വാർത്ത 😭

  • @drramoray9057
    @drramoray9057 2 роки тому +85

    Pavam teacher , innocence in her words

  • @melina9479
    @melina9479 2 роки тому +275

    teacher 'അമ്മ ...ഒന്ന് സൂക്ഷിച്ചോ ...കുറെ നാൾ ഒറ്റക്ക് കിടക്കേണ്ട ...കാരണം ഒറ്റക്ക് ആണ് താമസം എന്ന് ലോകം മൊത്തം അറിഞ്ഞു ...

    • @med123staple7
      @med123staple7 2 роки тому +31

      പോരാത്തതിന് കൂട്ടിനു ഇരിക്കണോ എന്ന് ചോദിച്ചാണ് റോസ്‌ലിൻ പോയത്...

    • @ishelx6766
      @ishelx6766 2 роки тому +2

      @@med123staple7 🤣

    • @alexandermathews3483
      @alexandermathews3483 2 роки тому +2

      @@med123staple7 😂😂😂🤣

    • @rasiyaam7266
      @rasiyaam7266 2 роки тому +1

      സത്യം

    • @khurshidhere
      @khurshidhere 2 роки тому +1

      @@med123staple7 😂

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +12

    എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്... കഷ്ടം.. ഇങ്ങനെയും ആളുകൾ ചെയ്യുന്നല്ലോ... പ്രതികളെ വെറുതെ വിടരുത്..

  • @ABM257
    @ABM257 2 роки тому +311

    ഈ നരബലിയിൽ എല്ലാ മതക്കാരുമുണ്ട് ഒരു മതവും ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തമല്ല എന്ന് വ്യക്തം

    • @shanavashaneefa3109
      @shanavashaneefa3109 2 роки тому

      പേര് നോക്കി മതത്തെ വിലയിരുത്താൻ പറ്റോ ചക്കരെ ? ഇതെല്ലാം ദുർമൂർത്തികളെ ആരാധിക്കുന്നവർ ചെയ്യുന്നതാണ്. പണ്ട് കാലത്ത് പാലം പണിതാൽ പോലും നരബലി ഇന്ത്യയിൽ ഉണ്ടായിരുന്നു. പൈശാചികതയിൽ നിന്നും ഉണ്ടാകുന്നതാണ് ഇത്തരം അന്ത വിശ്വാസങ്ങൾ .

    • @gladsonkbiji6883
      @gladsonkbiji6883 2 роки тому +12

      Ilelo

    • @o..o5030
      @o..o5030 2 роки тому +21

      @@gladsonkbiji6883 അതെ ജോളി അകത്ത് ആണ് 💚

    • @nishasajeer5710
      @nishasajeer5710 2 роки тому +2

      സത്യം ആണ്

    • @nishasajeer5710
      @nishasajeer5710 2 роки тому +19

      അന്ധവിശ്വാസം എല്ലാ ജാതിയിലും ഉണ്ട്

  • @salimkollam834
    @salimkollam834 2 роки тому +48

    മനുഷ്യദ്രോഹമായ അധവിശ്വാസവിരുദ്ധ ബില്ല് പാസാക്കാൻ എന്തേ മാറിമാറിവരുന്ന സർക്കാരുകൾ ഭയക്കുന്നു

    • @binoyms9573
      @binoyms9573 2 роки тому +2

      പഴയ ബലി കഥകളിൽ നിന്നൊക്കെ inspire ആയി ചെയ്യുന്നതായിരിക്കും 😐😉

    • @SFvlogsShameerali
      @SFvlogsShameerali 2 роки тому +3

      Enn baliyude peril oru perunnal thanne akhoshikkunnavar

    • @hishams150
      @hishams150 2 роки тому

      @@SFvlogsShameerali athu narabali alla

    • @salimkollam834
      @salimkollam834 2 роки тому

      @@SFvlogsShameerali ഇത് ബലിയുടെ നാടാണ്
      ബലിയുടെ പേരിൽ പെരുനാൾ ആഘോഷിക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടായിട്ടും തേടിപോയത് അത്തരം വിശ്വാസം ഉള്ളവരുടെ അടുത്തേക്കാണ്
      മനുഷ്യനെ ക്രൂരമായി കൊന്നാൽ അതിന്റെ പേരിൽ ദൈവം സഹായിക്കും പോൽ അപ്പോൾ ദൈവം ക്രൂരണണോ
      ഇതൊക്കെ ഇന്നും ആളുകളുടെ മനസിൽ റൂഡമൂലമായിട്ടുണ്ട് എന്നത്അനുഷ്യരായ നമ്മളെ അത്ഭുതപെടുത്തുന്നു
      I

    • @radhikasunil9280
      @radhikasunil9280 2 роки тому +1

      @@hishams150 എന്ത് ബലി ആയാലും ജീവൻ തന്നെ യല്ലേ പോകുന്നത് ...

  • @arunnathkg9547
    @arunnathkg9547 2 роки тому +12

    നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പൽ ഏതുകയാണു ഷെർ 🔥

  • @chachoozgallery4913
    @chachoozgallery4913 2 роки тому +19

    Tourist bus രക്ഷപെട്ടു😇

  • @powerisback5009
    @powerisback5009 2 роки тому +43

    💝💝ഈ അമ്മമ്മക്ക് ഇനി ഞങ്ങൾ ഉണ്ട് കൂട്ട് കട്ടക്ക് സോഷ്യൽ മീഡിയ പവർ വരട്ടെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @prpkurup2599
    @prpkurup2599 2 роки тому +22

    ഒരു റിപ്പോർട്ടറും ഏജന്റ് ന്റെ പേര് പറയുന്നില്ല പേര് പറയാൻ ഭയം ആണോ ആരും ആയികൊള്ളട്ടെ ധൈര്യമായി പേര് പറയു

    • @med123staple7
      @med123staple7 2 роки тому

      നിങ്ങള് കേൾക്കാത്തൊണ്ടാ... ജാതി വെറുപ്പ്‌ നന്നല്ല.

  • @krajendraprasad4786
    @krajendraprasad4786 2 роки тому +114

    അന്യ സംസ്ഥാനങ്ങളിൽ
    നടത്തുമ്പോൾ വലിയ വാർത്തയാക്കുന്ന മാമാ
    മാധ്യങ്ങൾ മനസ്സിലാക്കുക,
    ഇതു പ്രബുദ്ധവും,
    നവോഥാനവും ഉള്ള കേരളം.
    ഇനിമേലിൽ വടക്കേ ഇന്ത്യക്കാരെ കുറ്റം പറയണ്ടാ.
    മനുഷ്യൻ യെവിടെയും
    പൊട്ടനും,മന്ദബുദ്ധിയും
    ആകുന്നു.അതിന്റെ
    കാരണം,മതഭ്രാന്തും,
    ദൈവഭ്രാന്തും.

    • @lalappanlolappan2605
      @lalappanlolappan2605 2 роки тому

      Go read the newspapers. This is big news in Kerala media.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +2

      അതെ ജാതി മതം ഇല്ലാതെ നല്ല സൗഹൃദമുള്ള അയല്‍പക്കബന്ധം ഇല്ലാതായതിന്‍െ ഫലമാണ് കാണുന്നത്.

    • @bijukumar9364
      @bijukumar9364 2 роки тому

      ഇതിൽ വേറെ അന്നെഷണം വേണം

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 роки тому

      Athe

  • @anil3197
    @anil3197 2 роки тому +39

    ഈ കാലത്തുo ഇങ്ങനെയുള്ള മണ്ടൻമാരോ 😂😂😂

  • @englis-helper
    @englis-helper 2 роки тому +188

    *ചെകുത്താന്റെ സ്വന്തം നാട് ഇത്ര അധപതിക്കും എന്ന് വിചാരിച്ചില്ല*

    • @hishammm9431
      @hishammm9431 2 роки тому

      ചില ആളുകൾ ചെയ്യുന്ന ഊംമ്പിത്തരത്തിന് നാടിനെ കുറ്റം പറയുന്നത് എന്ത് മനോഭാവമാണ് 🙏

    • @Pearl-c8u
      @Pearl-c8u 2 роки тому +40

      നാടിന്റെ കുഴപ്പമല്ല......കുറ്റകൃത്യം ചെയ്യുന്നവർക്ക് നൽകുന്ന ശിക്ഷയുടെ പോരായ്മയാണ്

    • @theunscriptedwonders3621
      @theunscriptedwonders3621 2 роки тому +14

      എന്താണ്‌ ഇത്ത... നാടിന്റെ കുഴപ്പം ആണോ ..

    • @sidheequethayyil9253
      @sidheequethayyil9253 2 роки тому +4

      Nammude. Baranam. Eggeneya. Ttudarano. 😜🤣

    • @sabirnavas6660
      @sabirnavas6660 2 роки тому +6

      💯💯ചെകുത്താന്റെ നാട് തന്നെ.

  • @mohammedali584
    @mohammedali584 2 роки тому +2

    ദൈവമേ 😪 സുന്ദര കേരളം അത്ഭുത കേരളം

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 роки тому +1

    ടീച്ചറമ്മ ഭാഗ്യമുള്ളവരാണ് രക്ഷപെട്ടു
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @najeebpaleri9443
    @najeebpaleri9443 2 роки тому +15

    ആ അമ്മക്ക് പോലീസ് പ്രൊട്ടെക്ഷൻ കൊടുക്കണം

  • @JJ-1010
    @JJ-1010 2 роки тому +1

    വളരെ ദൂരെ കേട്ടിരുന്ന പല അരുതാത്ത സംഭവങ്ങളും തൊട്ടരുകിൽ! എവിടെയോ എന്തൊക്കെയോ പിഴവ് സംഭവിച്ച് കൊണ്ടിരിക്കുന്നു!

  • @johnsoncv0
    @johnsoncv0 2 роки тому +1

    " ഉടമസ്ഥയായ ലീല തന്നെ പറയും" ഉടമയായ ആ അമ്മച്ചിയുടെ മുൻപിൽ വച്ച് തന്നെ വേണോ ഇങ്ങനെ പറയാൻ?. അഹങ്കാരിയായ റിപ്പോർട്ടർ

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 2 роки тому +6

    പാവം അമ്മ ഈ പ്രായത്തിൽ അവർ എത്ര ടെൻഷൻ അനുഭവിക്കുന്നുണ്ടാകും

  • @kochuthresiatj923
    @kochuthresiatj923 2 роки тому +2

    ഒരാഴ്ച കഴിയുമ്പോൾ എല്ലാം തീരും 2ജീവൻ പോയിക്കിട്ടി. 🙏🏿🙏🏿🌹🌹

  • @Homosapiens5266
    @Homosapiens5266 2 роки тому +11

    നരാധമൻമാർ നാടുവാഴുമ്പോൾ നരബലിയൊക്കെ നടമാടും..

  • @atheistgk7713
    @atheistgk7713 2 роки тому +72

    അന്ധവിശ്വാസം അനാചാരങ്ങൾ ഇവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ മാറി മാറി വരുന്ന സർക്കാരിന് സമർപ്പിക്കുന്നു

    • @SS-xj6np
      @SS-xj6np 2 роки тому +3

      Athinu aranu ithokke prolsahippikkunnadu sahodara...ithokke vyekthi paramaya prashnangalanuu...ithokke

    • @sajithkumar6642
      @sajithkumar6642 2 роки тому

      ​@@SS-xj6np bjp

    • @minnuikka5312
      @minnuikka5312 2 роки тому +1

      മാറിവരുന്ന ഏത് സർക്കാരുകൾ അന്തവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു എന്നാണ് താങ്കൾ പറയുന്നത് 😡.... വെറുതെ എന്തെങ്കിലും പറയാൻ ശ്രമിക്കരുത് കേട്ടോ

    • @atheistgk7713
      @atheistgk7713 2 роки тому

      @@minnuikka5312 ബലി തർപ്പണത്തിന നബിദിനത്തിനും ശബരിമല ഭക്തർക്ക്ഉം ചുക്കുകപ്പിമായി പോകുന്ന dyfi sfi ടീമുകളുള്ള നാട്ടിൽനിന്നുണ്ട പറയുന്നേ

    • @minnuikka5312
      @minnuikka5312 2 роки тому

      @@atheistgk7713 അന്തവിശ്വാസത്തെ സർക്കാർ, അത് ഏതും ആയിക്കൊള്ളട്ടെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനുള്ള തെളിവ് കാണിക്കടോ

  • @nazeerkadher8875
    @nazeerkadher8875 2 роки тому +35

    ആ ടീച്ചറമ്മ പറഞ്ഞത്‌ കേട്ടില്ലേ അംഗങ്ങൾ കൂടുതലുള്ളവർക്കു വീട് കൊടുക്കില്ല. മനുഷ്യരോട് നല്ല സ്നേഹമുള്ള ടീച്ചർ അമ്മ. ഇത്രയും സ്നേഹമുള്ള ഒരു ടീച്ചറമ്മയെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയതിന് ഏഷ്യാനെറ്റിന് ഒരു ബിഗ് സല്യൂട്ട്.

    • @sheelasanthosh8723
      @sheelasanthosh8723 2 роки тому +1

      ate.etenkilum kutiklokkeyulla.famylukku.koduthirunthenkil

    • @neethumolsinu6384
      @neethumolsinu6384 2 роки тому +18

      Orupadu aalkual undenkil veedu moshom aakum. Athu kondakum.

    • @najmaabdulazeez3427
      @najmaabdulazeez3427 2 роки тому +1

      😂😂😂

    • @Sindhu-tu4qx
      @Sindhu-tu4qx 2 роки тому +7

      വാട്ടർ കണെക്ഷൻ ഉണ്ട് അത് ഓൺ ചെയ്തു കൊടുക്കാൻ മുകളിൽ കയറാൻ വയ്യാതെ

    • @sajnanazee8672
      @sajnanazee8672 2 роки тому +30

      മുഴുവൻ അറിയാതെ വിലയിരുത്തുന്നത് ശരിയല്ല. ആളുകൾ കൂടുതൽ ആവുബോൾ കുടിവെള്ളം, മറ്റും കൂടുതൽ വേണം... വെള്ള ക്ഷാമം ഉള്ള സമയത്ത്... ഒരു കിണറെ ഉള്ളൂ എങ്കിൽ അത് രണ്ടു വീട്ടുകാർക്കും ബുദ്ധിമുട്ട് ആവും... അതവർ ഈ വീഡിയോയിൽ പറയുന്നുമുണ്ട്. നമ്മുടെ ഒരു മുതൽ മറ്റൊരാൾക്ക്‌ കൊടുക്കുമ്പോൾ എല്ലാം സൂക്ഷ്മയി കൈ കാര്യം ചെയ്യില്ലേ... അതെ അവരും ചെയ്തുള്ളു

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 роки тому +71

    ആർക്കു സാമ്പത്തിക നേട്ടം ഉണ്ടാവനാണ് നരബലി നടത്തിയത് എന്നു മനസിലായില്ല 🤔🤔

    • @Crazyjokzz
      @Crazyjokzz 2 роки тому

      അതായതു ഒരു സിദ്ധൻ എന്ന വ്യാജന റഷീദ് ഇവരെ സാമീപ്പിച്ചു എന്നിട്ട് ഇവരെ വിശ്വസിപ്പിച്ചു നരബലി ചെയ്താൽ സാമ്പത്തിക പുരോഗതി ഇണ്ടാകും എന്നു പറഞ്ഞു അങ്ങനെയാ നടന്നെ , ഈ ന്യൂസ്‌ te ഒരു വീഡിയോ യിൽ detail ആയി പറയുന്നുന്നുണ്ട് bro അത് നോക്കു .

    • @ibrahimbathisha7241
      @ibrahimbathisha7241 2 роки тому +1

      S

    • @gdp8489
      @gdp8489 2 роки тому +3

      വിജയൻ

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 2 роки тому +3

      @@gdp8489 ആണോ ഞാൻ വിചാരിച്ചു വാര്യർക്കാണെന്നു

    • @Bro-td6yt
      @Bro-td6yt 2 роки тому

      എന്താണ് നരബലി?

  • @moonlightmedia3814
    @moonlightmedia3814 2 роки тому +2

    തീർന്നു.. തീർന്നു... കേരളം തീർന്നു... 😭😭😭

  • @midhunraj5638
    @midhunraj5638 2 роки тому +19

    മതം, വിശ്വാസം ഇതൊക്ക തലക്ക് പിടിച്ചാൽ ഇങ്ങനെ ആണ്. പണ്ടൊക്കെ കോഴിയുടെ യും, പോത്തിന്റേം,ആടിന്റെ ഒക്കെ തല ആയിരുന്നു ബലിക്ക് വേണ്ടി വെട്ടുന്നത് ഇപ്പോൾ മനുഷ്യൻ മനുഷ്യന്റെ തന്നെ തല ആയി..

    • @juvinjuvin70
      @juvinjuvin70 2 роки тому

      ആര് പറഞ്ഞു കേരളത്തിൽ നര ബലി കുറവാർന്നു but north ഇന്ത്യ യിൽ അങ്ങനെ അല്ല

  • @sufiyantp8108
    @sufiyantp8108 2 роки тому +16

    ഒരു മതവും നരബലിയെ പ്രോത്സാഹിപ്പിക്കുന്നതായി എനിക്കറിയില്ല... മതത്തിൻറെ പേര് പറഞ്ഞ് നരഭലി നടത്തുന്നവർ ആണിവർ......

    • @vyshakvys5062
      @vyshakvys5062 2 роки тому +1

      നീ ഏതൊക്കെ മതങ്ങളെ കുറിച്ച് പഠിച്ചിടുണ്ട്?

  • @CJ-ud8nf
    @CJ-ud8nf 2 роки тому +83

    കേരളം മുന്നോട്ട്.....💪🏻💪🏻

  • @abrahamvaidhyan786
    @abrahamvaidhyan786 2 роки тому +4

    ഷാഫിയുടെ photo എവിടെ?..

  • @sabk8355
    @sabk8355 2 роки тому +1

    ലെ അവതാരം : പോലീസ് എന്തൊക്കെയാണ് ചോദിച്ചത് എന്ന്

  • @rinshasworld4866
    @rinshasworld4866 2 роки тому +17

    കുറെ ആളുകൾ ആക്‌സിഡന്റിൽ മരിക്കുന്നു അതിനെക്കളേറെ പേർ കൊല്ലപ്പെടുന്നു...... ന്യൂസ്‌ കാണാൻ തന്നെ ഭയമാണ് അടുത്ത നിമിഷം എന്താ സംഭവിക്കും എന്നറിയാതെ നമ്മളും......

    • @geethu1
      @geethu1 2 роки тому +1

      സത്യം

  • @priyak7308
    @priyak7308 2 роки тому

    ദൈവമേ, ഈ അമ്മച്ചിയെ കാത്തോളണേ

  • @rajagopalanpadmanabhannara8633
    @rajagopalanpadmanabhannara8633 2 роки тому +9

    വടക്കോട്ടു നോക്കികളേ കണ്ടില്ലല്ലോ...

  • @KunjisVlog
    @KunjisVlog 2 роки тому +3

    എങ്ങോട്ടു പോവുന്നു കേരളം 🙄😔

  • @chathanparayil8960
    @chathanparayil8960 2 роки тому +1

    ഉടനെ ജാമ്യം നല്കണെ? പാവക്കെൾക്ക് കുടുംബവും കുഞ്ഞുകുട്ടികളുമുണ്ട്

  • @vijayanp5488
    @vijayanp5488 2 роки тому +2

    Investigate all in this case with out any consideration

  • @rajeshk9107
    @rajeshk9107 2 роки тому +11

    സൂപ്പർ ആഭ്യന്തരം

  • @jestinjose1916
    @jestinjose1916 2 роки тому +1

    എന്തോ ഇതിനുപിന്നിൽ എന്തോ ദുരൂഹത ഉള്ളതുപോലെ തോന്നുന്നു..... യഥാർത്ഥ മരണ കാരണം ഈ പറഞ്ഞ നരബലി ആണെന്നു തോന്നുന്നില്ല... ഇത് മെനഞ്ഞെടുത്ത ഒരു കഥ പോലെ......
    തലമുറകളായി തിരുമ്മൽ ചികിത്സ നടത്തുന്ന ഒരു കുടുംബം... ദൂരെനിന്ന് വരെ ചികിത്സതേടി എല്ലാ ദിവസവും അനേകം പേർ..... എന്നിട്ടും ഐശ്വര്യ ത്തിന്റെ പേരിൽ ഒരു സ്ത്രീയെ ബലി സമർപ്പിക്കുക, അതിനു ഫലം കിട്ടിയില്ല എന്ന് കണ്ടപ്പോൾ വീണ്ടുമൊരു ബലി.....
    എന്തോ കെട്ടിച്ചമച്ച ഒരു കഥ പോലെ തോന്നുന്നു ആരുടെയൊക്കെയോ കണ്ണിൽ മണ്ണ് വാരിയിടാൻ വേണ്ടി.... സത്യം എന്തായാലും മറനീക്കി പുറത്തുവരട്ടെ....

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому

    ഒരു ക്രിസ്ത്യൻ അമ്മ.. ഒരു ഹിന്ദു സ്ത്രീ... ജിഹാദിക്ക് ഭൂമിയിലും സ്വർഗ്ഗം... എങ്ങനെ 🙄🙄എങ്ങനെ 😭😭😭സിംഗിന് ഐശൊര്യം...കാരണഭൂദൻ എങ്ങനെ 👌

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 роки тому

    ഈ കാലഘട്ടത്തിൽ ജീവിക്കുന്നവരാണോ ഇവരൊക്കെ. എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്. കഷ്ടം. തക്കതായ ശിക്ഷ നൽകണം.

  • @sanoj4872
    @sanoj4872 2 роки тому +5

    പോലീസ് എന്താ ചോദിച്ചതെന്ന്!!! ന്യൂ ജൻ മാധ്യമവേസ്റ്റുകളുടെ ഒരു ചിന്താഗതിയേ.. ഇനി മരിച്ചവരെയും വെറുതെ വിടില്ലേ, ഈ നാശങ്ങൾ 🤔😠

  • @igvincent5094
    @igvincent5094 2 роки тому +1

    ഇനിയാണ്. ഇവർക്ക് എല്ലാ ഐശ്വര്യം ഉണ്ടാകാൻ പോകുന്നത്

  • @nazarnazar8012
    @nazarnazar8012 2 роки тому +2

    അങ്ങനെ കേരളത്തിലും അത് സംഭവിച്ചു

  • @shivaganga4912
    @shivaganga4912 2 роки тому +2

    കേരളമോന്നാകെ പറയുന്നു ഇവരെ വധശിക്ഷ വിധിക്കു.... 🙏

  • @babujose3015
    @babujose3015 2 роки тому +1

    Still kerala public living 6th senjori

  • @radhikasunil9280
    @radhikasunil9280 2 роки тому +1

    വാടകക്ക് നൽകിയവർക്ക് വാടകയും മില്ലാ ... കഷ്ടപ്പാടും മായി പാവം.''

  • @RajeshKumar-ct4gj
    @RajeshKumar-ct4gj 2 роки тому +14

    പോലീസ് ആകെ വേണ്ടിയ പത്രപ്രവർത്തക

  • @soulsoul1110
    @soulsoul1110 2 роки тому +16

    സഖാവിന്റെ നരഭലി നവൊധാനം

  • @KAMALIYTH
    @KAMALIYTH 2 роки тому

    ഇപ്പോഴും വിവരമില്ലാത്ത ജന്മങ്ങൾ ഉണ്ടല്ലോ

  • @vinodsiji2825
    @vinodsiji2825 2 роки тому +1

    Ammmachi is very lucky 🙏🙏🙏

  • @moonknight3678
    @moonknight3678 2 роки тому +183

    കുറച്ചു ദിവസത്തേക്ക് മാപ്പ്രകൾക്കു ആഘോഷരാവ്. അല്ലാതെ നമ്മുടെ രാജ്യത്തെ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല 🤗

    • @nithinraj9389
      @nithinraj9389 2 роки тому

      Mappra?

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 роки тому +8

      @@nithinraj9389 മാധ്യമ പ്രവർത്തകർ (മാപ്ര )

    • @galstongamingyt2742
      @galstongamingyt2742 2 роки тому +1

      @@kurukkane_karakkana_kili 😁😁

    • @diyan766
      @diyan766 2 роки тому +1

      മാപ്ര എന്നാലെന്താ ബ്രോ

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 2 роки тому +1

      അയോ രാജ്യത്തിന്റെ കാര്യം അവിടെ നിലക്കട്ടെ, ഇതിപ്പോ ക്വരളത്തിന് പുറത്ത് മറ്റേതു സംസ്ഥാനത് ആണ് nadananth എങ്കിൽ താങ്കൾ ഇതുപോലെ ആകുമോ പ്രതി കരിക്കുക, ഇത് ഇനിയും ചർച്ച ചെയ്യണം no.1 മലയാളി ഇവിടെ എത്തി നില്കുംനു എന്ന് ലോകം മനസിലാക്കട്ടെ

  • @ratheeshraveendran3612
    @ratheeshraveendran3612 2 роки тому

    കാണാതായെന്ന് പരാതി കിട്ടിയപ്പോൾ തന്നെ പോലീസ് കൃത്യതയോടെ കൂടി അന്വേഷിച്ചിരുന്നെങ്കിൽ മറ്റൊരു സ്ത്രീക്കും ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല പോലീസിന്റെ അനാസ്ഥ ഇത്തരം കാണാതെ പോകുന്ന അധ്യക്ഷതത്തിൽ പോലീസിൽ ഉണ്ട്....

  • @ravindrank1145
    @ravindrank1145 2 роки тому +4

    പ്രതികളെ arrest ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു. എത്ര ദ്രുതഗതിയിൽ . പക്ഷെ ഇനിയാണ് ഇവരെയുംവച്ചുള്ള നാടകം. തെളിവെടുപ്പ് remand - remand തെളിവെടുപ്പ് . ഇങ്ങനെ കുറെ വർഷങ്ങൾ പോകും. എന്തോന്ന് fast track.

  • @jayachandranchandran1589
    @jayachandranchandran1589 2 роки тому +6

    കേരളം നമ്പർ one

  • @akshayachu9214
    @akshayachu9214 2 роки тому +3

    തൽക്കാലം ആ ടുറിസ്റ്റ് ബസ്ങ്ങ് മാറ്റിയിട്ട് ഇനി നമുക്കൽപം നരബലിയാവം

  • @balakrishnannair4864
    @balakrishnannair4864 2 роки тому +2

    ഇവർ ചോദിച്ചു ചോദിച്ചു അവരുടെ പ്രഷർ കൂട്ടുമല്ലോ.യാതൊരു ഔചത്യവും ഇല്ലാത്ത കുറെ മാധ്യമപ്രവർത്തകർ.ഇതേ ചോദ്യങ്ങൾക്ക് ഇനി അന്വേഷണസംഘത്തോടും മറുപടി പറയണം.കാലടിഭാഗത്ത് ഇതിനുമുൻപ് താമസിച്ചിട്ടുണ്ടോ എന്ന് രണ്ടു പ്രാവശ്യം ചോദിച്ചു. അതുപോലെ എല്ലാ ചോദ്യങ്ങളും. ആ അമ്മ മാന്യയായതുകൊണ്ട് ക്ഷമയോടെ മറുപടി പറഞ്ഞു.

  • @anjithasunil9330
    @anjithasunil9330 2 роки тому

    🙏🏻🙏🏻ദൈവമേ എന്തര് ലോകം 🙏🏻🙏🏻😥😥

  • @abdulrazak8207
    @abdulrazak8207 2 роки тому +1

    ഞെട്ടിപ്പിക്കുന്ന ന്യൂസ് പ്രതിയുടെ പേര് പറയുമ്പോൾ അവതാരികക്പാളി പോകുന്നുണ്ടോ റെജി എന്നുള്ള പേര് റാഫി എന്നായി മാറുന്നുണ്ട് സംഗതി മറ്റേതാണോ

  • @jnana123devan8
    @jnana123devan8 2 роки тому +11

    എല്ലാം ശരിയാക്കുന്ന ഭരണം 😜

  • @paulpj9678
    @paulpj9678 2 роки тому +26

    ദൈവങ്ങളെ പ്രീതിപ്പെടുത്താണ് ബലികൾ നടത്തുന്നത് . അതിനുത്തരവാദി മതങ്ങൾ തന്നെ .

    • @fmfaazfathima4990
      @fmfaazfathima4990 2 роки тому +1

      Madangalalla.madangalile and അന്ധവിശ്വാസങ്ങൾ

    • @shejillalu1026
      @shejillalu1026 2 роки тому +3

      Mathathil narabali paranchittillaa

    • @paulpj9678
      @paulpj9678 2 роки тому +2

      @@shejillalu1026 പഴയ കാലത്ത് നരബലിയായിരുന്നു .അത് കാലോചിതമായി മാറിയതാണ് .ഇപ്പോഴും മൃഗബലി തുടരുന്നുണ്ട് .അത് നരബലി നടത്താൻ അനുവദിക്കാത്തതിനാലാണ് .

  • @reghuraghavan3394
    @reghuraghavan3394 2 роки тому +1

    പിണറായി ഭരണത്തിൽ ഇതൊക്കെ സ്വാഭാവികം. പോരാത്തതിന് സഖാവല്ലേ കൃത്യം ചെയ്തത്. ഇനിയിപ്പോൾ ഖജനാവിലെ കാശെടുത്താണെങ്കിലും സഖാവിനെ പാർട്ടി രക്ഷിച്ചെടുക്കും. ഈ പാർട്ടിയെ കണ്ടിട്ടല്ലേ ഇതൊക്കെ ഇവർ ചെയ്യുന്നത്. പോലീസ് സ്വയം നരബലി ചെയ്തതായി fir ഉണ്ടാക്കിയാലും അത്ഭുതപെടേണ്ട

  • @goahead7125
    @goahead7125 2 роки тому +7

    മാമകൾക്ക് അടുത്ത എല്ലും കഷ്ണം കിട്ടി ആടി കളിക്കടാ കോച്ചുരാമ ഓടി കളിക്കടാ കൊച്ചുരാമ

  • @syamambaram5907
    @syamambaram5907 2 роки тому +166

    മുതലയെ കുറിച്ച് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചാനലുകൾ ഉള്ള കേരളത്തിൽ ഇതൊരു അത്ഭുതമാകുന്നത് മറ്റൊരു അത്ഭുതം.

    • @anz5459
      @anz5459 2 роки тому +11

      Agree with you .People are going crazy from worse to worst. I think brain degeneration is happening .

    • @santhugamoz3938
      @santhugamoz3938 2 роки тому +41

      Muthala ye kurich parayunath ellam wrong ala.. Its true. Areyum ethuvare ath attack cheithitila, arum athine ambala kulathil ittitila... So its not 100% supertitious.

    • @shinosmohan8848
      @shinosmohan8848 2 роки тому +10

      Ath 2dum orupole kanuna thankalude manasse 2aal marichitum ..ulupp lesham

    • @rajeeshas2296
      @rajeeshas2296 2 роки тому +4

      താൻ പോയിട്ടുണ്ടോ അവിടെ

    • @mdmanafkp5475
      @mdmanafkp5475 2 роки тому

      🥰🤣🤣

  • @akp5925
    @akp5925 2 роки тому +1

    ടുറിസ്റ്റ് ബസ്സും തെരുവ് നായയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രക്ഷേപണം ഉണ്ടായിരിക്കുന്നില്ല 😂😂😂😂😂 ഞങ്ങള്ക് കുറച്ചു നാൾ കുശാൽ നരബലി നടത്തിയവനെ നാട്ടുകാർ അപ്പൊ തന്നെ തല്ലി കൊള്ളാമായിരുന്നു

  • @abdulnazer7438
    @abdulnazer7438 2 роки тому

    പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയെല്ലോ ഈശ്വരാ

  • @shamsuabdulla2148
    @shamsuabdulla2148 2 роки тому +4

    ജിഷ കേസിൽ ഒരു പക്ഷെ ഇയാൾ ആയിരിക്കുമോ?

  • @nafirahman6275
    @nafirahman6275 2 роки тому

    ആ അമ്മ ഒറ്റക്കെ ഉള്ളു എന്ന് ലോകത്തെ അറിയിച്ച reporter ഒരു വിവരദോഷി അല്ലെ

  • @sivanivlogkayamkulam
    @sivanivlogkayamkulam 2 роки тому

    ഈവന്ന കാലത്ത് ഇങ്ങനെ യുണ്ടോ??? ഇതിന്റെപിന്നിൽ എന്ത് അഗിലും കാണും ഉറപ്പ്

  • @ikozhikod1391
    @ikozhikod1391 2 роки тому +1

    കേസിന് : തുമ്പുണ്ടാക്കിയ കേരള പോലീസിന് അഭിവാദ്യം

  • @arunarimaly5531
    @arunarimaly5531 2 роки тому +7

    വഴിപാട്, ഉപവാസം, നേർച്ച = അന്ധവിശ്വാസം lite
    സ്വയം പീഡനം, മുട്ടിൽ ഇഴയൽ,മൃഗബലി etc= അന്ധവിശ്വാസം pro
    നരബലി = അന്ധവിശ്വാസം pro max

    • @MASTERMINDSindia
      @MASTERMINDSindia 2 роки тому +2

      കനൽലാട്ടം .....ഉരുൾ നേർച്ച ....
      ഗരുഡൻതൂക്കം ......ശൂലംകുത്ത്.....എല്ലാം അന്ധവിശ്വാസം.

  • @manasachakravarthi743
    @manasachakravarthi743 2 роки тому +5

    വേലിചാടുന്ന കന്നുകാലിക്ക് കോലുകൊണ്ട് മരണം,,,എന്ന് എവിടെയോ ആരോ പറഞ്ഞതായി ഞാൻ വല്ലാണ്ട് ഓർക്കുന്നു,,,,!!!!!

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 роки тому

    ഇനിയും ഇത്തരം സംഭവങ്ങൾ ഇണ്ടാകും, സത്യം. കാരണം ഇവിടത്തെ നിയമം super. ജനങ്ങൾക്ക് നിയമത്തെ നല്ല പേടിയുണ്ട്.//// എന്ത് കൊള്ള ചെയ്താലും എല്ലാപേർക്കും പണം മതി. പിന്നെ ചെറിയ മീൻ വലയിൽ കുടുങ്ങും, വലിയ മീൻ വിലസി നടക്കും. അത്രേ ഉള്ളു വ്യത്യാസം.

  • @sarammdare5248
    @sarammdare5248 2 роки тому +4

    Can't believe it's happening in Kerala. This much developed educated state and specially Pathanamthitta Dist. For money people will do anything. But this is too much. People become mad. Murder Drugs and Religious imbalance. God this is the end time.

  • @rajagopalp3883
    @rajagopalp3883 2 роки тому +2

    സാമാന്യ മര്യാദ ഇല്ലാത്ത reporter. ആളുകളോട് സംസാരിക്കുമ്പോൾ അല്പം മര്യാദയൊക്കെ ആവാം. ഒന്നുമില്ലെങ്കിലും ആളുകളുടെ പ്രായത്തെ പരിഗണിക്കുക, ബഹുമാനിക്കുക.

  • @alivm4831
    @alivm4831 2 роки тому +7

    Ammaye.ottak.akanda.makkale

  • @aram7117
    @aram7117 2 роки тому +25

    ഇന്ന് ഭർത്താവ് എന്ന വക്കില്ലെ.. പങ്കാളി എന്നേയുള്ളു..

  • @josep.v2721
    @josep.v2721 2 роки тому

    ഇതിലും അധികം ഇവിടെ നടക്കാതിരിക്കാൻ ജാഗ്രത ഉണ്ടാകട്ടെ, നിരീശ്വര വാദികൾ ഭരിക്കുന്ന നാട്ടിൽ ഇതൊക്കെയല്ലയോ സംഭവിക്കുന്നുള്ളു, എന്തൊരു നാട്, എന്തൊരു നല്ല ജനം, ഇനി നാം എന്നു മാറും. പ്രിയപെട്ടവരെ ഈ അന്ധവിശ്വാസികളെ നാം എങ്ങിനെ നേരിടും

  • @RavijiRome
    @RavijiRome 2 роки тому +2

    🤔... Welcome to God's own country !
    🙏😥

  • @pauljoseph2811
    @pauljoseph2811 2 роки тому +3

    കാരണഭൂതം ആഭ്യന്തരം ഭരിക്കുമ്പോൾ നിയമനിഷേധികൾക്ക് കാര്യങ്ങൾ കുശാൽ.
    ഗുണ്ടാസ് ഓൺ കൺട്രി.
    ഡോഗ്സ് ഓൺ കൺട്രി.

  • @kalidasan6563
    @kalidasan6563 2 роки тому

    Ellam sheriyavum

  • @anugopinathbuvanesvari7849
    @anugopinathbuvanesvari7849 2 роки тому

    രാഷ്ട്രീയ പാർട്ടികൾ കൊല്ലുന്നില്ല ഇതൊന്നും അദ്ഭുതം ഇല്ല നേരം വെളുക്കുന്ന്ത് വരെ ഇത് തന്നെ വാർത്ത നിങ്ങൾ ആഘോഷിക്കല്ലേ വേറെ വാർത്തകൾ ഒന്നും അറിയുന്നില്ല ☹️🤗🤗🤗

  • @manikandankm125
    @manikandankm125 2 роки тому +3

    കേരളം മുന്നോട്ടുതന്നെയാണ് ...
    ആറാം നൂറ്റാണ്ടിലേക്ക് -