'മുഖ്യമന്ത്രി പ്രിയങ്കരനായ നേതാവ്; അദ്ദേഹത്തെ കുറിച്ച് ഒരു പാട്ട് പാടണമെന്ന് ആ​ഗ്രഹിച്ചിരുന്നു'

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 33

  • @65229
    @65229 11 годин тому +18

    പാടിയാലും ഇല്ലെങ്കിലും സാധാരണക്കാർക്ക് ഒരു പുല്ലും അല്ല

  • @ഓന്ത്ഓമനക്കുട്ടൻ

    തെറി പാട്ട് ആണ് നാട്ടുകാർ പാടുന്നത്..

  • @ismailkm8730
    @ismailkm8730 10 годин тому +3

    സ്തുതി പാടിയാൽ അവർക്ക് ഏ തെങ്കിലും യൂണിവേഴ്സിറ്റിയിൽ ചാൻസ്‌ലർ ആവാം പഠിക്കാനും പോവേണ്ട പരീക്ഷക്കും പോവേണ്ട ഇങ്ങനെ ഒക്കെ ചെയിതാൽ മതി

  • @SonyJoseph-p5m
    @SonyJoseph-p5m 11 годин тому +10

    അവന്റെ ഒരു പാട്ട്!

  • @muhammedkunju.7508
    @muhammedkunju.7508 10 годин тому +2

    ആടാം പാടാം ആരോമൽ ചേകവർ പണ്ടംങ്കം വെട്ടിയ കഥകൾ..

  • @smartcreat1
    @smartcreat1 10 годин тому +1

    അടുത്ത ഇലക്ഷൻ വരുന്നത് വരേ ഇങ്ങനെ പലതും കാണാം

  • @abdullaqdy691
    @abdullaqdy691 5 годин тому

    പിണു കമ്യൂണിസ്സത്തിൽ ഇതല്ലാം ചെറുത് വലുത് വരാനിരിക്കുന്നു.

  • @SonyJoseph-p5m
    @SonyJoseph-p5m 11 годин тому +7

    രാത്രി പാടിയാൽ മതി അല്ലെങ്കിൽ ബെഡ് റൂമിൽ ഇരുന്നു പാടാമല്ലോ! ഹിഹി ഹിഹി ഹോ

  • @DimonVettichira
    @DimonVettichira 10 годин тому +1

    ജനസ്വീകാര്യനായ മുഖ്യമന്ത്രിയെ ചാനലുകാർക്ക് ഭയം😂❤

  • @Chidorion-3
    @Chidorion-3 9 годин тому

    DA യൂം കുടിശിക യും കൊടുക്കാത്ത തും, ഒരു നാണവും, മടിയും ഇല്ലാതെ അവിടെ തന്നെ വന്ന് ഇത്തരത്തിൽ സംസാരിക്കുന്നവർക്ക് ഈ വാഴ്‌ത്ത് പാട്ട് മാത്രം വോട്ടില്ല.

  • @DimonVettichira
    @DimonVettichira 10 годин тому

    മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പാടുമ്പോൾ കവറേജ് ചെയ്യണം❤❤❤

  • @AbdulRasheed-d9i
    @AbdulRasheed-d9i 10 годин тому +1

    പിണറായി Sir ❤️❤️

  • @user-padmesh
    @user-padmesh 9 годин тому

    😂😂😂😂 പാട് പാടൻ മാത്രം ടോണിയ പെൺ മനസ്സ്😂😂😂😂😂

  • @avirachanpp1869
    @avirachanpp1869 10 годин тому

    നേതാവേ നവീൻ ബാബുവിന് നീതി കിട്ടുമോ

  • @RenjKavilayil
    @RenjKavilayil 10 годин тому

    സഖാക്കൾ എന്നെ മാത്രം സ്തുതിക്കുക, പറ്റുമെങ്കിൽ രാവിലെയും വൈകിട്ടും എല്ലാ പാർട്ടി വീടുകളിലും "ഞാൻ" എന്ന സഖാവിന്റെ പടം വെച്ച് മരുന്ന് കഴിക്കുന്നതുപോലെ എൻ്റെ സ്തുതി ഗീതം കേൾപ്പിക്കുക, അതോടൊപ്പം ഡപ്പാംകൂത്തുകൂടി നടത്തിക്കോ. ഞാൻ ഉള്ളിടത്തു ഒരു നല്ല ശക്തികളും കടന്നുവരില്ല. ലാൽസലാം. എൻ്റെ പടം, എന്നെ സ്തുതിക്കുക, ഈ കേരളം "ഞാൻ" ഉത്തരകൊറിയ ആക്കി തരാം.

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 10 годин тому +4

    ഇയ്യാളുടെ ജീവിതത്തിൽ ആദ്യമായ് അല്ലെ പ്രളയവും കോവിടും ഒക്കെ ഉണ്ടായത്... കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പിണറായി എന്ത് ചെയ്തു... കമ്യൂണിസ്റ്റ് പാർട്ടിയിൽ പിണറായിക്ക് വേണ്ടി ആദർശങ്ങളെ എല്ലാം ബലികൊടുത്തു.. കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ എല്ലാം മാറ്റി മറിച്ചു 😭😭😭😭

  • @sebastianpx9683
    @sebastianpx9683 9 годин тому

    ചതിക്കരുത്....
    ആ ഗ്യാനം കേൾക്കാൻ
    ആറ്റുനോറ്റിരിക്കുന്ന
    ലച്ചം കപിവര്യന്മാർ ഈ
    ചാച്ചര കേരളത്തിലുണ്ട്.
    😊😊😊😊

  • @vmmohananpillai6725
    @vmmohananpillai6725 10 годин тому +1

    എങ്കിലും ഹണീ ??

  • @drenji6573
    @drenji6573 9 годин тому

    Ninaku oke kuru pottiyo??? 😂😂😂😂

  • @ramakrishnank.t.5379
    @ramakrishnank.t.5379 9 годин тому

    Vappa veeshan poyallum, kittum, thallayo, Vallo, ! 🙃

  • @sulekhad2619
    @sulekhad2619 34 хвилини тому

    Nonsense show off

  • @amanmuhammeds8992
    @amanmuhammeds8992 10 годин тому +1

    പിണറായിക്കാ മോൾക്ക് വേണ്ടിയും പാട്ട് വേണം

  • @rajujacob5316
    @rajujacob5316 10 годин тому

    Kazha MA PRA

  • @truethinkers8616
    @truethinkers8616 10 годин тому +1

    😂😂😂

  • @VargheseK.c-n5e
    @VargheseK.c-n5e 10 годин тому

    Muqiyamathriye,kaliyakunna,ganam

  • @susanthb3063
    @susanthb3063 10 годин тому

    Adutha bharanavum pinarayikku