'ചെമ്പടയ്ക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍'; വാഴ്ത്തുപാട്ടിനിടെ വേദിയിലേക്കെത്തി മുഖ്യമന്ത്രി

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 126

  • @സ്രാങ്ക്
    @സ്രാങ്ക് 12 годин тому +39

    ജനങളുടെ നികുതി പണം കൊണ്ട് അവന്റെയൊരു സ്തുതിഗീതം ത്ഫു

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 12 годин тому +30

    കൊല്ലത്തിൽ ഒരു പാട്ട് നിർബന്താ രാജാവിന് 😂😂😂അല്ലെങ്കിൽ അങ്ങുന്ന് കോപിക്കും😂😂😂

  • @Royal-g9j
    @Royal-g9j 12 годин тому +30

    ജയരാജന് സ്തുതി പാടിയപ്പോൾ അത് കമ്യൂണിസ്റ്റ് വിരുദ്ധത യാണെന്ന് പറഞ്ഞ സഖാക്കൾ ഇപ്പോൾ എന്തു പറയുന്നു 😂😂

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 11 годин тому +14

    അടിമ വംശത്തിലെ എല്ലാ അംഗങ്ങൾക്കും ലാൽ സലാം..

  • @rishuvlog5500
    @rishuvlog5500 12 годин тому +26

    പാടുന്ന ഇവർക്ക് മാസമാസം ശമ്പളം നല്ല രീതിയിൽ കിട്ടുന്നുണ്ട്. ഇവർ ഗവൺമെന്റ് ഉദ്യാഗസ്തർ ആവും അതിൻ്റെ സന്തോഷമാണിത്😂

    • @RainCoat-x8o
      @RainCoat-x8o 11 годин тому

      വളരെ അനുയോജ്യവും മാധുര്യമുള്ളതുമായ ഗാനം.

  • @Karthik12hg
    @Karthik12hg 12 годин тому +46

    രാജാവ് ആണെന്നാണ് അടിമകളുടെ വിചാരം 😂

    • @RainCoat-x8o
      @RainCoat-x8o 11 годин тому

      വളരെ അനുയോജ്യവും മാധുര്യമുള്ളതുമായ ഗാനം.

    • @naserperumal5957
      @naserperumal5957 11 годин тому

      അടിമകളുടെ തലയിൽ ചാണകം

  • @muhammedrasheed8226
    @muhammedrasheed8226 12 годин тому +14

    പാടുന്നവരെ കുറിച്ച് അറിയില്ല കേൾക്കുന്നവർ എന്തായാലും പൊട്ടന്മാർ അല്ല 🤣🤣🤣🤣

  • @abdulmusthaq4891
    @abdulmusthaq4891 12 годин тому +22

    Adimmakll 😊

    • @RainCoat-x8o
      @RainCoat-x8o 11 годин тому

      വളരെ അനുയോജ്യവും മാധുര്യമുള്ളതുമായ ഗാനം.

  • @kujippakujippa2915
    @kujippakujippa2915 12 годин тому +20

    " ചരമ ഗീതം " കൊള്ളാം !

  • @jaihind7981
    @jaihind7981 12 годин тому +23

    പാട്ടിലും കള്ളത്തരം.
    കടക്ക് പുറത്ത്😂

  • @Essaar-bo6km
    @Essaar-bo6km 12 годин тому +25

    ഞഞ്ഞായിട്ടുണ്ട്.....

  • @lazim_isra147
    @lazim_isra147 12 годин тому +12

    പിണു 🎵പിണു ആ...🎵 ഹോ പിണു🎵🎵🎵🎵

  • @sanals811
    @sanals811 12 годин тому +12

    അല്പന് ഐശ്വര്യം വന്നാൽ....?

  • @RenjKavilayil
    @RenjKavilayil 12 годин тому +9

    സഖാക്കൾ എന്നെ മാത്രം സ്തുതിക്കുക, പറ്റുമെങ്കിൽ രാവിലെയും വൈകിട്ടും എല്ലാ പാർട്ടി വീടുകളിലും "ഞാൻ" എന്ന സഖാവിന്റെ പടം വെച്ച് മരുന്ന് കഴിക്കുന്നതുപോലെ എൻ്റെ സ്തുതി ഗീതം കേൾപ്പിക്കുക, അതോടൊപ്പം ഡപ്പാംകൂത്തുകൂടി നടത്തിക്കോ. ഞാൻ ഉള്ളിടത്തു ഒരു നല്ല ശക്തികളും കടന്നുവരില്ല. ലാൽസലാം. എൻ്റെ പടം, എന്നെ സ്തുതിക്കുക, ഈ കേരളം "ഞാൻ" ഉത്തരകൊറിയ ആക്കി തരാം.

  • @sakeer-ll9ot
    @sakeer-ll9ot 11 годин тому +8

    ഇവരൊക്കെ ലീവ് എടുത്താണോ ഈ പങ്കെടുക്കുന്നത്? അതോ ഒപ്പിട്ട് മുങ്ങിയോ?

  • @Proudtobeanindian007
    @Proudtobeanindian007 12 годин тому +6

    അവസ്ഥ😢

  • @Malayaladeshamnews
    @Malayaladeshamnews 12 годин тому +9

    കമ്മ്യൂണിസ്റ്റ്‌കാരുടെ അവസ്ഥ..

  • @pravinsankar2534
    @pravinsankar2534 11 годин тому +7

    മലയാളി ഇത്ര അധപതിച്ചു പോയല്ലോ എൻറെ ദൈവമേ

  • @Ghosthunterman
    @Ghosthunterman 12 годин тому +6

    Office time ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് കോടതി കാണുന്നില്ലേ ഓരോ ഫയലും ഓരോ ജീവിതം എന്നുപറഞ്ഞ മുഖ്യമന്ത്രി തന്നെ ഈ പരിപാടിയിൽ പങ്കെടുത്തത് നന്നായി 😂😂😂

  • @jamesjames9528
    @jamesjames9528 12 годин тому +9

    ചെങ്കനലല്ല കരിക്കട്ട

  • @ajnaspk1993
    @ajnaspk1993 11 годин тому +4

    ഇതെങ്കിലും നന്നായി നടക്കുന്നുണ്ടല്ലോ , ഛന്ദോച്ചം !

  • @ceegeewarrier
    @ceegeewarrier 12 годин тому +4

    സമാധി ആക്കുന്നത് പോലെ ഒരു മനോരോഗം തന്നെയാണ് ഇതും

  • @sujithmathewabraham9961
    @sujithmathewabraham9961 3 години тому +1

    Super song

  • @ammadn1893
    @ammadn1893 11 годин тому +3

    ഇതിലും വലിയ അശ്ലീലം എന്താണ്?

  • @sujithmathewabraham9961
    @sujithmathewabraham9961 3 години тому +1

    Pinarayi mass song super hero❤❤❤

  • @babumathai4132
    @babumathai4132 12 годин тому +5

    ഈ പാർട്ടി ഇന്ന് എവിടെ നില്കുന്നു... P ജയരാജൻ ജീവിച്ചിരിപ്പുണ്ടോ

  • @sharafalisharafu8552
    @sharafalisharafu8552 5 годин тому +1

    ഇതൊക്കെ സ്വേചാതിപത്യത്തിന്റെ തുടക്കമാണ് മക്കളേ, വൈകാതെ പിണറായി കിം ജോൺ ഉൻ ആകും,അല്ലെങ്കിൽ ഈ അടിമകൾ ആക്കും🔥😩😇🤣

  • @Parethan
    @Parethan 12 годин тому +4

    ഗതി കേട്

  • @abdullaabdu363
    @abdullaabdu363 12 годин тому +3

    ബേഷ് ബേഷ് ആരവിടെ പാട്ട് എഴുതിയ കവി ക്ക് ജോലിയിൽ prom🎉നൽകാൻ ഞാൻ ഉത്തരവിടുന്നുന്നു

  • @rejipn1332
    @rejipn1332 4 години тому +1

    ഡി.എ., സറണ്ടർ. പേറിവിഷൻ അരിയറ് കിട്ടാനൊള്ളതീന്ന് എന്തെങ്കിലും തരുവാൻ സഹാനുഭൂതി മഹാനുഭാവനുണ്ടാകുമോ സഖാക്കളെ ഇതൊക്കെ കേട്ടിട്ടെങ്കിലും .

  • @ponnappanop4240
    @ponnappanop4240 11 годин тому +5

    പുകഴ്ത്തുപാട്ടു കേട്ട് കുരു പൊട്ടി ഒലിക്കുന്നു

  • @bijucvarghese5993
    @bijucvarghese5993 12 годин тому +5

    Ayyeee😮

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 12 годин тому +2

    Cpim ൽ അമരക്കാരൻ പിണറായി തന്നെ അല്ലാതെ A Z വരെ നേതാക്കൾ ഇല്ല ഒരേ ഒരു പാർട്ടി ഒരു അമരക്കാരൻ പിണറായി വിജയൻ

  • @aswin_anand
    @aswin_anand 3 години тому +1

    Kim Jong Un ✅❤️

  • @sujithmathewabraham9961
    @sujithmathewabraham9961 3 години тому +1

    Mapra nannayi mongu kandunkurachiodi mongu. 😂😂😂😂

  • @Shafee-i7k
    @Shafee-i7k 12 годин тому +4

    Thamburan pinnu gadii 😂

  • @RafeequetmRafeequetm
    @RafeequetmRafeequetm 12 годин тому +1

    വാഴ്ത്തു പാട്ട് പുതിയ ഒരു അടവ്..

  • @pravinsankar2534
    @pravinsankar2534 11 годин тому +3

    ഇതിനേക്കാൾ എന്ത് ഭേദം ആ സമാധി

  • @SonyJoseph-p5m
    @SonyJoseph-p5m 12 годин тому +1

    ഇനി സി പി എം കാരും അമ്പലം പണിയുമോ?!

  • @syamkumark3052
    @syamkumark3052 12 годин тому +4

    ഇതാണ് ഇതാണ് കാണുവിൻ.... എന്ന ഒരു പാട്ട് എന്നോ കേട്ടിട്ടുണ്ട്

  • @binibabu2778
    @binibabu2778 12 годин тому +1

    Namichu🙏🙏🤦😂

  • @sujithmathewabraham9961
    @sujithmathewabraham9961 3 години тому +1

    Mongal teams kidannu mongunundu.

  • @AkshyK-l2y
    @AkshyK-l2y 2 години тому

    ചെങ്കൊടിക്ക് കാലനായ്..... എന്നായിരുന്നു നല്ലത് 😂

  • @Democracy369
    @Democracy369 12 годин тому +6

    നല്ല പാട്ട്...!!! നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ പാടാൻ.... ഈയൊരു അവസരത്തിലും പിണറായി വിജയനെ പൊക്കിപ്പറയുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ....

  • @Najeer-u2s
    @Najeer-u2s 2 години тому

    എല്ലാം വരും ചിരിക്കുന്നു സത്യം എല്ലാവർക്കും അറിയാം

  • @RafeequetmRafeequetm
    @RafeequetmRafeequetm 12 годин тому +1

    കതനാർ കടമറ്റത് കതനാർ.........

  • @sajeevnarayanan8629
    @sajeevnarayanan8629 3 години тому

    പാർട്ടിയെ വിറ്റവൻ പരമനാറി😂

  • @aneesh3039
    @aneesh3039 12 годин тому +1

    Kanjavu കൊടുത്തൂ forest ഉദ്യോഗസ്ഥ കൊണ്ട് എഴുതിച്ചു

  • @navazsainudeen
    @navazsainudeen 12 годин тому +1

    അവസാന രാജാവ്😂

  • @sharfassharfas5018
    @sharfassharfas5018 44 хвилини тому

    ലാൽസലാം ❤️❤️❤️❤️❤️ലാൽസലാം ❤️❤️❤️❤️❤️❤️

  • @tmradhakrishnannair2159
    @tmradhakrishnannair2159 11 годин тому +1

    ഒരുകിങ്ങിണിക്കുട്ടനുംകൂടിരചിക്കാൻഇടയുണ്ട്

  • @Sajeerap-u7f
    @Sajeerap-u7f 3 години тому

    Cm❤️❤️1💪🏿

  • @ahk12340
    @ahk12340 6 годин тому +2

    *സ്തുതി ഗീതം പാടി*
    *സമാധി ആകാൻ ആയോ...*

  • @pravinsankar2534
    @pravinsankar2534 11 годин тому +2

    നിനക്കൊന്നും നാണമില്ലേ നാണം സർക്കാർ ജീവനക്കാരൻ എന്ന് പറയാൻ

  • @siddiquek571
    @siddiquek571 12 годин тому +1

    ❤❤❤

  • @Abduljabbar-e9l
    @Abduljabbar-e9l 13 годин тому +1

    വാഴ്ത്തൻപറ്റും

  • @sunildutt7275
    @sunildutt7275 Годину тому

    നാറ്റം പാട്ട്.വെറും നാറ്റം. നാട് പോലും നാറി പോകുന്ന പാട്ട്.
    കമ്മ്യൂണിസം ഇത്രയും നാറ്റം വച്ചതാണോ.

  • @susanthb3063
    @susanthb3063 13 годин тому +1

    Sammathikkanam🙏

  • @SonyJoseph-p5m
    @SonyJoseph-p5m 12 годин тому +2

    സി പി എം ന്റെ അവസാനത്തെ രാജാവ് ആയതുകൊണ്ട് ഈ പാട്ട് ചരിത്രഭാഗം ആകും!

  • @avaneesh-h1i
    @avaneesh-h1i 12 годин тому +1

    കണ്ണൂർ സിപിഎം team 😂

  • @Nazer-q6g
    @Nazer-q6g 11 годин тому +1

    Kammees🙄🙄😏😏🤣🤣

  • @mohammedfahis165
    @mohammedfahis165 2 години тому

    അടിമ ചഗാവ് 😂😂😂

  • @MyTube-u7q
    @MyTube-u7q 12 годин тому +3

    💕🤗💕 ഇഷ്ടായി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @else4ever1
    @else4ever1 12 годин тому +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jineshswopnam7572
    @jineshswopnam7572 11 годин тому

    Pinarai vijayan❤❤❤❤❤ paadiyalum illenkhilum , jathi matha bhethamillatha real hero

  • @RAMADASNAIR-s3l
    @RAMADASNAIR-s3l 12 годин тому

    👍

  • @johnsonjohnson7964
    @johnsonjohnson7964 12 годин тому

    👌👌👌👌👌

  • @manikarthyayani9672
    @manikarthyayani9672 3 години тому

    അയ്യേ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 12 годин тому +3

    മുഖ്യമന്ത്രി ഞങ്ങളുടെ ആവേശമാണ്. ഞങ്ങളുടെ അഭിമാനമാണ്. മാപ്രകൾ ഈ ഗാനത്തിന് എന്ത് പേരിട്ടാലും.

  • @Bizzzz-g3y
    @Bizzzz-g3y 3 години тому

    Aaravide .....Pattum .....Nrithavum ...Thudangatte🫅🚩🚩🚩🚩🚩🚩

  • @rajesh7776
    @rajesh7776 12 годин тому +2

    Inganey Ulla theettangalanu keralathinttey shapam

  • @aboobackersiddique1864
    @aboobackersiddique1864 12 годин тому +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣😭😭😭😭😭😭

  • @memmeme8806
    @memmeme8806 12 годин тому

    KERALAM bhrandhalayam paranary bharanam

  • @Travaller7
    @Travaller7 11 годин тому +1

    ലാൽസലാം ❤️❤️❤️💪🏻💪🏻💪🏻

  • @chrizzzzz2193
    @chrizzzzz2193 11 годин тому

    😂😂😂😂enthuvayith😂

  • @SarafuKara
    @SarafuKara 11 годин тому

    Tuchapatte.nirttado

  • @divakarkandoth7356
    @divakarkandoth7356 11 годин тому

    Rajavinte sadhassile aasthaana gaayakar ivarkkonnum oru naanavum uluppum ille ingane sthuthikkaan Ivan aaraa naattirajavo

  • @ShanumonShanumon-vm3yd
    @ShanumonShanumon-vm3yd 12 годин тому

    😂😂😂 Hahaha pashttu

  • @സ്രാങ്ക്
    @സ്രാങ്ക് 12 годин тому +1

    🎶🎵🎵🎶🎶🎵🎵🎶🎶
    "കാവികൊടിക്ക് കാവലായി "
    "ചെങ്കൊടിയെ കാവിയാക്കി "
    "കേരളത്തെസംഘിസ്ഥാനാക്കിയ,
    സഘികളുടെ വീര നായകാ വിജയാ ആ ആ ആ 🎶🎵🎵ലാൽസലാം ജയ് ശ്രീ രാം ലാൽസലാം ജയ് ശ്രീ രാം ""ഹൊയ് ഹൊയ് ആ ആ വിജയാ ആ ആ ആ ഇരുട്ട് ചങ്കു സങ്കി വിജയാ

  • @vaputtyk7678
    @vaputtyk7678 6 годин тому

    അർഹതക്കുള്ള അംഗീകാരം

  • @voya19
    @voya19 12 годин тому

    😂

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 13 годин тому

    Mediake enthane kuzhapom 😢😢kashtam 😢

  • @Faizyvision786
    @Faizyvision786 7 годин тому

    Endayalum. Song. Super.

  • @AbdulSalam-hq3tz
    @AbdulSalam-hq3tz 12 годин тому

    😂😂😂😂😂😂😂

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 12 годин тому

    PENARAISAM..ANNU.PARAYUNNATHH..SHAREYANU..PARTE..ORUVEKTHEYEL..OTHUKYE

  • @AkbarAli-kt7xr
    @AkbarAli-kt7xr 13 годин тому +1

    മാപ്രാകളെ നിങ്ങൾ അസൂയപ്പെട്ടിട്ട് കാര്യമില്ല
    നിങ്ങൾ കുത്തി തിരുപ്പ് നടത്തികോളു

  • @Nisar-g7i
    @Nisar-g7i 11 годин тому

    പാട്ട് നന്നായി വിവാദത്തിന്ന് ഇല്ല

  • @Ckmkoomanna
    @Ckmkoomanna 12 годин тому

    😂😂

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 13 годин тому +1

    Keralathinte CM ❤❤❤❤

  • @rafeeqmeelaf5792
    @rafeeqmeelaf5792 12 годин тому

    രംഗം 2 😂😂

  • @MASTER-hi2fu
    @MASTER-hi2fu 2 години тому

    അടിമകളുടെ ഭാഷ 😡😡😡😡

  • @naseerm2887
    @naseerm2887 12 годин тому +1

    North കൊറിയ king joh un

  • @Anas-r7d
    @Anas-r7d 8 годин тому +1

    പിണറായി ❤❤❤❤

  • @anoopa6328
    @anoopa6328 12 годин тому +1

    സൂപ്പർ ❤❤❤

  • @geevarghese2949
    @geevarghese2949 4 години тому

    Duty samayathe koprayam

  • @beinghuman3478
    @beinghuman3478 12 годин тому +1

    Alpan alapatharam

  • @JafarSadiq-m5f
    @JafarSadiq-m5f 7 годин тому

    😂

  • @AbdhulkaderPM
    @AbdhulkaderPM 12 годин тому

    😂😂

  • @mohammedfahis165
    @mohammedfahis165 2 години тому

    😂😂😂