ഉടമ്പടി എടുത്തപ്പോൾ എനിക്ക് ഒരുകാര്യം മനസ്സിലായി അമ്മ കൂടെത്തന്നെയുണ്ടെന്ന്

Поділитися
Вставка
  • Опубліковано 29 тра 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 19

  • @geetham.c9792
    @geetham.c9792 22 дні тому +1

    മാതാവേ.. കേസിന്റെ കാര്യം മാതാവിൽ അർപ്പിക്കുന്നു 🙏🙏🙏

  • @maryrocha8958
    @maryrocha8958 15 днів тому +1

    Amme mathave ethrayum vegam sougyam nalki anugrahikkane manassinu dhyryam sareerathinu balavum nalkane

  • @joseyvarghese3814
    @joseyvarghese3814 15 днів тому +1

    Ave Ave Ave maria

  • @k.thomas5475
    @k.thomas5475 21 день тому

    Amme ende mole anugrahikyane.

  • @satheeshkv5801
    @satheeshkv5801 20 днів тому

    ❤️❤️❤️🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Divyahhhdivyahhh-ld2zm
    @Divyahhhdivyahhh-ld2zm 26 днів тому +1

    Amme mathave ante ammake rogasaukaym nallaname

    • @sujathababu2778
      @sujathababu2778 26 днів тому

      കവിത ജോ
      Li നല്കണമേ

  • @elisabethbabubabu3583
    @elisabethbabubabu3583 26 днів тому +1

    അമ്മേ മാതാവേ ഇന്ന് സൂര്യക്ക് കൊടുക്കുവാനുള്ള പൈസ അമ്മ മാതാവിൻറെ മധ്യസ്ഥതയിൽ എനിക്ക് തരണം ഇന്ന് അഞ്ചു മണിക്ക് മുൻപ് എനിക്ക് തരണം

  • @mollychacko6119
    @mollychacko6119 22 дні тому

    അമ്മേ എൻ്റെ മോടെ course കഴിയുേമ്പാൾ മോൾക്ക് ജോലി കിട്ടാൻ ഒരു സാധ്യത തകൾ ഇല്ല/അമ്മേ മോൾക്കപ്പോൾ ജോലി അമ്മയ്ക്കല്ലാതെ മറ്റാർക്കും ജോലി നൽകാൻ ഒരു സാധ്യതയും ഇല്ലമ്മേ Thank God, അമ്മ തന്നെ മോൾക്ക് ജോലി നൽകിസാക്ഷിയാക്കി ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤❤❤❤❤

  • @user-wb9do2bf8d
    @user-wb9do2bf8d 26 днів тому

    Amme matave Jimmy silpa eerntu makaludayum vivahatinulla vashi turakanme matave

  • @mariammak8366
    @mariammak8366 26 днів тому +2

    Amma Mathava Antamona ta family a kripayil nirakkana Ammamathava

  • @sujathababu2778
    @sujathababu2778 26 днів тому +1

    അമ്മേമാതാവേ prsathin oru joli നല്കണമേ

  • @josmisebastian139
    @josmisebastian139 25 днів тому

    Ammee mathavee ammayod Ulla visvasam kalayathe enik udambadi June 12 theeruvanu athinu munne njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @sujathababu2778
    @sujathababu2778 26 днів тому +1

    ജോലിൻക്കണമേ അമ്മേ. Kadabadhtha മാറ്റികൊടുക്കണമേ

  • @Bindyasunith9752
    @Bindyasunith9752 25 днів тому +1

    Amme enta ജീവിതം തന്നെ ഇല്ലാതെ ഇല്ലാതെ ആകുക ann പക്ഷേ അത് വേണ്ട ഞങ്ങൾക്കു വേണം അദ്ദേഹത്തെ പക്ഷേ എനിക്ക് ജോലി പോകരുത് എന്റ മാതാപിതാക്കൾ brother എല്ലാരോടും കൂടെ ജീവിക്കാൻ സാധിക്കണം അമ്മേ സഹായം കിട്ടണം

  • @jincythomas7436
    @jincythomas7436 20 днів тому

    Amme kripasanam prasadvara mathave please cure me completely from back pain and please give me strong and good health.Help me tò do my work properly and take care of my children amme ❤❤❤

  • @mollychacko6119
    @mollychacko6119 22 дні тому

    June - 2 2 ന് നടക്കുന്നKTE TExam അമ്മ തന്നെ എഴുതി വിജയം നൽകി സാക്ഷിയാക്കണെ❤❤❤❤

  • @maryrocha8958
    @maryrocha8958 15 днів тому +1

    Amme mathave ente acidityum vayaruvedhanayum disk bulgum mattittharane amme

  • @satheeshkv5801
    @satheeshkv5801 20 днів тому

    Amme🙏🏻ende🙏🏻mole🙏🏻anugrahikyne🙏🏻inth🙏🏻examana🙏🏻passakana🙏🏻goodjess