ഡ്രാഗൺ ചെടി വേഗം കായ്ക്കാൻ എപ്പോൾ എങ്ങനെ നടണം l Fast Blooming Tips in Dragon I J' s Passion World I

Поділитися
Вставка
  • Опубліковано 14 сер 2021
  • ഡ്രാഗൺ ഫ്രൂട്ട് ചെടികൾ വേഗത്തിൽ കായ്ക്കാൻ എപ്പോൾ എങ്ങനെ നടണം l Fast blooming Tips in Dragon Plants I J' s Passion World l
    J’s Passion World is a channel for people who are passionate of gardening and loves terrace cultivation and still confused about how to start it in a proper way.
    Thank u all my friends who watching and finding me here in youtube.
    I am Jaicy, sharing my experiences in organic farming with you through my videos by explaining farming techniques of different kinds of vegetables and fruits by utilizing small spaces and sunlight effectively, also passionate in cooking and love travelling.
    Please subscribe and share if you support more green ways of living.
    Subscribe: UA-cam - / jspassionworld
    Follow me on :-
    Instagram - / jspassionworld
    Facebook - / jspassionworld
    What's App# : +917899362991
    #ഡ്രാഗൺ ഫ്രൂട്ട് ചെടികൾ വേഗത്തിൽ കായ്ക്കാൻ എപ്പോൾ എങ്ങനെ നടണം#Fast blooming Tips in Dragon Plants#J' s Passion World
    Search results including :-
    #dragon fruit blooming tips #J's Passion World
    search results including:-
    #dragon fruit planting
    #dragon fruit farming
    #dragon fruit cultivation
    #home grown fruits
    #home garden
    #terrace cultivation
    terrace garden
    #mattuppavu krishi
    #pazhchedikal
    #dragon fruit

КОМЕНТАРІ • 61

  • @rajansanthy4288
    @rajansanthy4288 6 місяців тому +2

    പൂക്കൾ കൊഴി യുന്നു, കൂടുതൽ കായ്ക്കാൻ എന്തു വളം നൽകണം പറയാമോ?

  • @kishork06
    @kishork06 2 роки тому

    Thank you

  • @indirasubramannian2164
    @indirasubramannian2164 3 роки тому

    Very good advice. Thank you madam for this great knowledge.

  • @vineethaabraham9539
    @vineethaabraham9539 3 роки тому

    Thanks

  • @naturauae3997
    @naturauae3997 3 роки тому

    Valuable information 👍.
    God bless u 🙏

  • @UtsavAgro.
    @UtsavAgro. 3 роки тому

    Thanks for sharing Ma'am 🙂🙏
    Regards
    Jagannath

  • @jinujinu2820
    @jinujinu2820 2 місяці тому

    ഞാൻ ഡ്രാഗൻ കുയിച്ചിട്ടി 1 month ആയി but adu നിന്നോട്തന്ന് pondunnenne ഇല്ല. എന്താ ചെയ്യേണ്ടട്

  • @sindhuksureshbabu5536
    @sindhuksureshbabu5536 2 роки тому +1

    Super vedios

  • @nightingalestichingworld540
    @nightingalestichingworld540 3 роки тому +1

    👍

  • @kailasss7664
    @kailasss7664 2 роки тому

    Good

  • @aneeshkm5154
    @aneeshkm5154 2 роки тому

    👍🥰

  • @sunithaashokan698
    @sunithaashokan698 Рік тому +1

    Ragon ഫ്രൂട്ടിന് കമ്പുകൾ കൂടുതൽ വരുവാൻ എന്ത് വളമാണ് നൽകേണ്ടത്.

  • @anithakumarys60
    @anithakumarys60 2 роки тому

    Oru dragon fruit mathram chedichattiyil nattu ath tiernte mukal vare eththi athinte attam cut cheithu. Ippol
    plantinte madyabhakathu ninn puthiya mulakal varrunnund ath cut cheith kalayanamo nila nirthanamo.. Mam please 🙏🙏 reply..

    • @JsPassionWorld
      @JsPassionWorld  2 роки тому

      athu kalanjolu Anitha

    • @anithakumarys60
      @anithakumarys60 2 роки тому

      @@JsPassionWorld Thank's mam

    • @rajansanthy4288
      @rajansanthy4288 6 місяців тому

      ഡ്രാഗൺ മൊട്ടുകൾ കൊഴിയുന്നു, കൂടുതൽ കായ്ക്കാൻ എന്തു വളം നൽകണം, പറയാമോ?

  • @mustafakp2291
    @mustafakp2291 2 роки тому

    Etnta tand velkkarundo parsal ayakkarudo

  • @annammaphilip6236
    @annammaphilip6236 2 роки тому +1

    Good information and idea.Thank you.

  • @varietyuntold
    @varietyuntold Рік тому +1

    ഡ്രാഗൺ ഫ്രൂട്ട് നട്ട് 1കൊല്ലവും 6മാസവും കഴിഞ്ഞു ഇത് വരെ പൂവിട്ടിട്ടില്ല അതെന്തുകൊണ്ടാണ്

  • @jayamonsasidharapanicker6767
    @jayamonsasidharapanicker6767 2 роки тому +2

    Mam ithinte thand courier cheyumo google pay cheyam

    • @JsPassionWorld
      @JsPassionWorld  2 роки тому

      number undallo contact cheythal mathi (descriptionil)

  • @ramshadpp3490
    @ramshadpp3490 3 роки тому +1

    Oru plant ethra rate plzz

  • @sabithareddy8773
    @sabithareddy8773 3 роки тому

    Oru stem Bangalore ku courier cheydu tarumo

  • @reejavidyasagar3832
    @reejavidyasagar3832 2 роки тому

    പക്ഷേ ചട്ടി മറിഞ്ഞു പോകാതെ എന്തെങ്കിലും സപ്പോർട്ട് കൊടുക്കണം

  • @shamseenanoushad4900
    @shamseenanoushad4900 2 роки тому +1

    ഉറുമ്പ് രാത്രി വന്ന് നശിപ്പിക്കുന്നു അതിന്ന് എന്താ ചെയ്യണ്ടേ എന്ന് അറിയോ

    • @JsPassionWorld
      @JsPassionWorld  2 роки тому +1

      1/2 Liter vellam, vineger 1-2 teaspoon, liquid soap 5ml-10 ml, mulakupodi 1/2 teaspoon vellathil kalakkiya theli ive cherthu veliyillulla urumpinumel spray cheyyuka I mean test dose chakunnillaenkil concentrationil alpalpam vethyasam varuthi adichu nokkuka urumpu sure chakum. athinu sesham very light ayi chediyil adikkuka

  • @achayanmediyacreation4394
    @achayanmediyacreation4394 3 роки тому

    ഇതു നട്ടാൽ കയ്ക്കാൻ എത്ര നാൾ വേണം??

    • @JsPassionWorld
      @JsPassionWorld  3 роки тому +1

      athu thanneyalle videoyil parayunnathu. bud ittal 50-55 divasathinulllil fruit parikkaam

  • @chandrannk927
    @chandrannk927 2 роки тому +1

    മാഡം എന്റെ ഡ്രാഗൺ ചെടി ഉറുമ്പ് തിന്നുന്നു. എന്താണ് ചെയ്യേണ്ടത്?

    • @JsPassionWorld
      @JsPassionWorld  2 роки тому

      250 m water + 2 Tbsp vinegar + 1/2 to 1 tsp mulau podi + 1 tsp liquid soap arichu spray cheyyuka. adyam concentration kurachu cheythu purathulla urumbu chakunno ennu try cheythittu very light ayi chediyil spray cheyyavu.

  • @kunghimanshukoor7918
    @kunghimanshukoor7918 2 роки тому

    എൻ്റെ ചെടിയിൽ ഒരു പാട് മൊട്ടുകൾ ഉണ്ടാകുന്നു .കുറച്ച് ദിവസം കഴിയുമ്പോൾ അവ ഉണങ്ങുന്നു .എന്താണ് കാരണം?

  • @justuspaulkonnakottu9676
    @justuspaulkonnakottu9676 3 роки тому

    അമ്മാമോ ഇത് നാട്ടിൽ നടാൻ പറ്റുമോ

  • @sheelasivadas9395
    @sheelasivadas9395 3 роки тому

    ഇതിൻ്റെ തണ്ട് നട്ട് കഴിഞ്ഞാൽ മുളവരാൻ എത്ര നാൾ പിടിക്കും

    • @JsPassionWorld
      @JsPassionWorld  3 роки тому

      normal time one month, some times upto 2 monthsinullil

  • @benjoseph1314
    @benjoseph1314 3 роки тому

    ഇതിൻ്റെ തണ്ട് എവിടെ കിട്ടും?

    • @JsPassionWorld
      @JsPassionWorld  3 роки тому +1

      Ben Nurserykalil ellam kittumallo, nalla viswasam ulla nurserykalil ninnum vanguka

    • @sreekanth2206
      @sreekanth2206 2 роки тому

      @@JsPassionWorld വിശ്വാസം ഉള്ള നഴ്സറിയിൽ നിന്ന് വാങ്ങുക എന്ന് പറയുന്നത് എന്ത് കൊണ്ടാണ് ? ഇതിൽ പറ്റിക്കപ്പെടാൻ സാധ്യത ഉണ്ടോ?

  • @santhoshgeorge4046
    @santhoshgeorge4046 Рік тому +1

    ഒരു വർഷം കഴിഞ്ഞു ഇതു വരെ കായ ആയില്ല എന്തു ചെയ്യണം.

  • @ruralgardening849
    @ruralgardening849 3 роки тому

    Mam plz you sell your dragon plant cutting through Currier. Because I need one cutting. Happy Independence day & love you from Kolkata.

  • @mkgardening1483
    @mkgardening1483 2 роки тому

    Dragon fruit plant ചുവട്ടിൽ ചെറിയ ഒച്ച് നിറയുന്നു എന്ത് ചെയ്യണം

    • @JsPassionWorld
      @JsPassionWorld  2 роки тому

      salt water spray cheyyoo ochhinte dehathu mathramaayi.

  • @neenasalam9199
    @neenasalam9199 2 роки тому

    നട്ട ഡ്രാഗൺ ചെടി ഒന്നുടെ മാറ്റി നട്ടാൽ ഉണ്ടാവോ അവിടെ വെയിൽ പ്രശ്നം ഉണ്ട് മാറ്റി നടാൻ പറ്റോ പ്ലീസ് റിപ്ലൈ

    • @JsPassionWorld
      @JsPassionWorld  2 роки тому +1

      Kilurthanenil kuzhappamilla, stem nattittittu oru 10 divasam ok kazhinjanenil mattanda kilurthittu mattiyal mathi.