Tips to get more flowers and fruits on dragon plant in a container | Chilli Jasmine | Malayalam

Поділитися
Вставка
  • Опубліковано 14 жов 2024
  • #chillijasmine #dragonfruits #dragonflowers #dragonfruitplant #dragonplant #togetmoreflowers #togetmorefruits #caringtips #manuring #manuringbeforeflowering #pollination #pruningdragon #orange # strawberry #onionplanting #wateringdragon #

КОМЕНТАРІ • 89

  • @bushra4063
    @bushra4063 2 роки тому +5

    ചേച്ചിയുടെ കഴിവ് കുറവ് കൊണ്ടോ അറിവ് കുറവ് കൊണ്ടോ അല്ല അങ്ങനെ ഒരു വാക്ക് ചേച്ചിയുടെ നിഗണ്ടുവിൽ ഇല്ല 🌹🌹🌹

  • @aswanimalutty8666
    @aswanimalutty8666 2 роки тому

    സൂപ്പർ.... Thank u cheachi..... 🥰🥰🥰🥰🥰

  • @beenasuresh9023
    @beenasuresh9023 2 роки тому +3

    love ur videos. very informative and detailed explaination. can u tell me when shoukd we prune the tios if dragon fruit to induce flowering. i stay in bangalore. so when is the flowering season?

  • @gayathrivimal2729
    @gayathrivimal2729 4 місяці тому

    Chechi manure and fungus remover exactly ethu samayamanu apply cheyedath.ente chediyil 2 buds und.njan adyam dry vegetable compost ittirunnu.ennalum budding valare kuravanu.may June masamalle flowering time appol athinu ethranaal munb ithellam apply cheyyanam

  • @sindhus4781
    @sindhus4781 2 роки тому +1

    ടീച്ചറെ കഴിഞ്ഞ പ്രാവശൃ० വന്ന പൂവെല്ലാ० കൊഴിഞ്ഞു പോയി. ഈ പ്രാവശൃ० ഇതു പോലെ ചെയ്യതു നോക്കാ०. 👌

  • @Rukshaan4Aj
    @Rukshaan4Aj Рік тому

    ADIPOLI SHARING ❤❤

  • @nishasambasivan5196
    @nishasambasivan5196 2 роки тому

    madam mathala naragayude krishi reethiye kurich oru video cheyamo

  • @anniexavier4106
    @anniexavier4106 Рік тому

    ചേച്ചി യുടെ അവതരണം ബഹുതിഷ്ടാണ്. ഒരു സംശയം ചോദിച്ചോട്ടെ mam .Pvc പൈപ്പ് ഇൽ ചുറ്റിയിരിക്കുന്നത് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ

  • @Hassainar-v3e
    @Hassainar-v3e 7 місяців тому

    👍👌

  • @kelum7140
    @kelum7140 2 роки тому

    Chechi eniku ithinte cherita thaiyanu kitiyathu nannavumo chechiyude Ella video yum kanarundu ellam upakaramullathanu

  • @subins2891
    @subins2891 2 роки тому

    Thx for the tips...☺

  • @manjubiju1569
    @manjubiju1569 Рік тому

    ലാസ്റ്റ്റിൽ കാണിച്ച ചുരക്ക ആണോ 🤔

  • @teejeyem6375
    @teejeyem6375 22 дні тому

    March flower thudangnunnu

  • @Noob10983
    @Noob10983 2 роки тому +1

    Hello how do I grow beetroot at home?what are the fertilizers I give it how to take care of it and I also watched the carrot farming video of yours is it same method of growing beetroot?

  • @bellaali7757
    @bellaali7757 2 роки тому +4

    If these videos are with English subtitles so it's use for other people as well ,People who do not know this language.

  • @nandakumargowda6637
    @nandakumargowda6637 Рік тому

    Should i change dragon fruit drum soil every year

  • @kknair4818
    @kknair4818 Рік тому

    കാസറഗോട് ഭാഗത് താരോപരങ എനൂ൦ പീര എനൂ൦ പറയൂ൦

  • @remanikuriakose9169
    @remanikuriakose9169 2 роки тому

    ഞാനും ഇരു Dragon fruit നട്ടു, 8 മാസമായി അതിൽ മൊട്ടു വരുന്നുണ്ട്. പൂവിനെ എങ്ങിനെ സംരക്ഷിക്കാം എന്ന് പറഞ്ഞു തന്നാൽ നല്ലതായിരുന്നു. ഡ്രാഗൺ ഫ്രൂട്ട്നെ കുറിച്ചുള്ള പഴയ vedio കണ്ടിരുന്നു. കൂടുതൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു.

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      ഉറപ്പായും പറഞ്ഞു തരാം

  • @sasidharankutty-ij7rz
    @sasidharankutty-ij7rz Рік тому

    Stobariyud oru thai ayachu tharamo

  • @sherif2018
    @sherif2018 3 місяці тому

    ചുവട് അധികം ഇളക്കരുത്, ഡ്രാഗൺ ഫ്രൂട്ടിന്റെ വേരുകൾ മുകളിൽ ആണുണ്ടാവുക അവ cut ആയിപ്പോകും

  • @ambujababu2411
    @ambujababu2411 2 роки тому +1

    എല്ലാ ഇലകളും മഞ്ഞ നിറമാകുന്നു, മൊട്ടുകളെല്ലാം മഞ്ഞ നിറമായി പൊഴിഞ്ഞു പോകുന്നു, എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

  • @Kunjusworld-j8y
    @Kunjusworld-j8y 2 роки тому

    Kozhikastam aatinkashtam mathi nannayi ka pidikum.

  • @dominicjohn1793
    @dominicjohn1793 5 місяців тому

    ചെടിയുടെതണ്ട് മഞ്ഞച്ചു വരുന്നു
    വളകുറവാണോ കാരണം😮

  • @roshithk5288
    @roshithk5288 2 роки тому +1

    🥰💕👍

  • @neenasalam9199
    @neenasalam9199 4 місяці тому

    ഒരു പോസ്റ്റിൽ രണ്ട് വെറൈറ്റി നടാൻ പറ്റോ

  • @hasenaparpa3385
    @hasenaparpa3385 2 роки тому

    Good

  • @magicworld8037
    @magicworld8037 Рік тому

    ഡ്രാഗൺ ഫ്രൂട്സ് പൂക്കൾ ഉണ്ടാകുന്നത് മെയ്‌ അവസാനം മുതൽ എന്ന് പറഞ്ഞിരിക്കുന്നത് ശരിയാണോ, എന്റെ ഡ്രാഗൺ ഫ്രൂട്സ് കഴിഞ്ഞ വർഷവും ഏപ്രിൽ മാസത്തിൽ പൂവായി, ഈ വർഷം ഏപ്രിൽ 5ന് ആദ്യ പൂ വിരിഞ്ഞു കയ് പഴുക്കാറായി, ഇപ്പോൾ കുറെ പൂവുകൾ വിരിഞ്ഞിട്ടുണ്ട്, എന്റെ അറിവിൽ ഏപ്രിൽ മുതൽ നവംബർ വരെ ആണ് പൂവും കായും ഉണ്ടാകുന്നത്,

    • @ChilliJasmine
      @ChilliJasmine  Рік тому

      അത് ചൂടിനെയും മഴ കിട്ടുന്നതിനെയും ആശ്രയിച്ചിരിക്കും

  • @vipingeorge8381
    @vipingeorge8381 2 роки тому

    cucumber aanoi

  • @shahubanathshahubanath5449
    @shahubanathshahubanath5449 2 роки тому

    ചേച്ചി അടുത്ത വീഡിയോ യിൽ പ്ലാവിൽ താഴെ ആയിട്ട് ചക്ക പിടിച്ചു കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ കാണിക്കണേ 🌹🙏🙏🙏.. ഞാൻ രണ്ടാമത്തെ തവണ ആണ് ഇത് ആവശ്യപ്പെടുന്നത് 😪😪

  • @lucygeorge2692
    @lucygeorge2692 6 місяців тому

    Peechenga Chechy

  • @mayasreehari8903
    @mayasreehari8903 2 роки тому

    medam ithu salad vellari alle... enikkum kitty

  • @jayakumars107
    @jayakumars107 2 роки тому

    Dragon plant എനിക്കുമുണ്ട് വലുതായി വരുന്നു

  • @ushag9573
    @ushag9573 Рік тому

    ഇത് പീച്ചിങ്ങയണോ ചേച്ചി.

  • @dhiyaciyashibu8369
    @dhiyaciyashibu8369 Рік тому

    വിത്തിൽ നിന്നും മുളപ്പിച്ച ഡ്രാഗൺ എത്ര നാൾ എടുക്കും കായ്ക്കാൻ

    • @ChilliJasmine
      @ChilliJasmine  Рік тому

      താമസം വരും. കമ്പു വച്ച് കിളിർപ്പിക്കുന്നതാണ് നല്ലത്.

  • @mohammedkootteeri6500
    @mohammedkootteeri6500 Рік тому

    പീച്ചിങ്ങ അല്ലെ

  • @gopikavenugopal8266
    @gopikavenugopal8266 2 роки тому +1

    🥰🥰👍👍👍👌👌❤

  • @seeenanumwonu
    @seeenanumwonu Рік тому

    2 year ayi plant valarnitt but fruit ondakunilla athinnendha cheyuka onn paryamo plzz🥺🥺

    • @ChilliJasmine
      @ChilliJasmine  Рік тому

      Jaivaslurry ozhichukoduthal mathi

    • @seeenanumwonu
      @seeenanumwonu Рік тому

      @@ChilliJasmine ituvare ondayitilla apo ith oxhicha veruo

  • @ummammaschannel
    @ummammaschannel Рік тому

    ❤❤❤Super 🎉🎉🎉
    All subscribed 🎉🎉🎉❤❤❤❤

  • @saurabhfrancis
    @saurabhfrancis 2 роки тому

    ❤👌

  • @hayaraajeeb5092
    @hayaraajeeb5092 2 роки тому

    എനിക്ക് dragon ചെടി ഉണ്ട് . പൂക്കുകയും ചെയ്യും. ഇതുവരെയും കായ കിട്ടിയിട്ടില്ല..

  • @IsmailIsmu-yv4ms
    @IsmailIsmu-yv4ms Рік тому

    ഹായ്

  • @IsmailIsmu-yv4ms
    @IsmailIsmu-yv4ms Рік тому

    ചേച്ചി എന്റയ് രാഗൻ നിറച്ചു പൂവ് ഇട്ടു അതിൽ 4എണ്ണം പിടിച്ചു ബാക്കി പകുതി കരിഞ്ഞു പോയി എന്റാണ് കാരണം

    • @ChilliJasmine
      @ChilliJasmine  Рік тому

      വെള്ളം കൂടിയാലും ചൂട് കൂടിയാലും അങ്ങനെ വരും'

  • @sheelay4765
    @sheelay4765 Рік тому

    ബെർ apple എന്ത് വളം ചെയ്യണം

    • @ChilliJasmine
      @ChilliJasmine  Рік тому

      ജൈവ സ്ലറി മതിയല്ലോ

  • @maliakalhouse2477
    @maliakalhouse2477 2 роки тому

    njengalde veetil dragon fruit mottit thudangi

  • @ushag9573
    @ushag9573 Рік тому

    എന്റെ ടെറസ്സില ട്രാഗൺ ഉണ്ട് തണ്ട് . എല്ലാം മഞ്ഞ കളർ ആയി എന്ത് ചെയ്യും

  • @Kunjusworld-j8y
    @Kunjusworld-j8y 2 роки тому

    Eniku cuntainaril 7 montil poovitu.

  • @yourstore83
    @yourstore83 2 роки тому

    ഹായ് ചേച്ചി വീട് കോട്ടയം ആണോ

    • @yourstore83
      @yourstore83 2 роки тому

      കുകുമ്പർ

    • @anniedaniel3712
      @anniedaniel3712 2 роки тому

      Cucumber

    • @ChilliJasmine
      @ChilliJasmine  2 роки тому

      അതെ

    • @yourstore83
      @yourstore83 2 роки тому

      ഞാൻ കാഞ്ഞിരപ്പള്ളി, സ്വന്തം വീട് ചങ്ങനാശ്ശേരി

    • @christeenapaul8541
      @christeenapaul8541 2 роки тому

      @@yourstore83 churakka

  • @sindhuramadas9865
    @sindhuramadas9865 2 роки тому

    പരാഗണം നടത്തേണ്ടത് ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  2 роки тому

      സാധാരണ രീതിയിൽ നടക്കുന്നില്ലെങ്കിൽ നമുക്ക് ചെയ്തു കൊടുക്കണം.

  • @MYGREENCHILLI
    @MYGREENCHILLI 2 роки тому

    എനിക്കുമുണ്ട് വലുതായി വരുന്നു

  • @aswinpkpk5830
    @aswinpkpk5830 2 роки тому

    കോൺക്രീറ്റ് തൂണിനോ PVC തൂണിനോ പകരം നല്ല വണ്ണമുള്ള മര തൂൺ നൽകിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ....ചെടിയുടെ വേര് ഇറങ്ങിയാലോ വെള്ളം ഒഴിക്കുമ്പോഴോ മര തൂൺ ജീർണിക്കുന്ന സാഹചര്യം എങ്ങാനും വരുമോ.....
    ദയവായി ഉത്തരം തരൂ.....

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      മരത്തൂണിനങ്ങനെ ഒരു പ്രശ്നം ഉണ്ട്.

    • @aswinpkpk5830
      @aswinpkpk5830 2 роки тому

      @@ChilliJasmine aaahhh... Okay...
      Thanks for the replay. 😊❤️

  • @jancysebastian7126
    @jancysebastian7126 2 роки тому

    Pavaka

  • @sainvp7069
    @sainvp7069 Рік тому

    പീച്ചങ

  • @Malayaleeupscaspirant
    @Malayaleeupscaspirant 2 роки тому

    Armenian cucumber🥒

    • @ChilliJasmine
      @ChilliJasmine  2 роки тому

      അതെ

    • @ChilliJasmine
      @ChilliJasmine  2 роки тому

      ഒരാളു മാത്രമാണ് ശരിയായി പറഞ്ഞത്

    • @Malayaleeupscaspirant
      @Malayaleeupscaspirant 2 роки тому

      @@ChilliJasmine ente terrace ndayirunnu..... Entethu korachu bitter taste ndayirunnu....

  • @rajishadinesh3827
    @rajishadinesh3827 2 роки тому

    👍👍

  • @fathima154
    @fathima154 2 роки тому +1

    👍🏻👍🏻👍🏻