പത്തും മുപ്പത് വയസ് ആയിട്ട് ഒരു കട്ടൻ ചായ പോലും ഉണ്ടാക്കാൻ പോലും അറിയാത്ത ഞാൻ ഈ ചെറുപ്രായത്തിൽ ചോറ് ഉണ്ടാക്കുന്ന കണ്ണപ്പുവിനെ കാണുപ്പോൾ എന്നെ ഒക്കെ എടുത്തു കിണറ്റിൽ എടുത്തു എറിയാൻ തോന്നുന്നത്
തോട്ടിലും കുളത്തിലും മണ്ണിരയെ കോർത്ത് പിടിക്കുന്ന മീനിനെ ഒരു ചെറിയ കുപ്പിയിൽ ആക്കി വീട്ടിൽ കൊണ്ട് വെക്കാൻ ഒരു ഉത്സാഹം തന്നെ ആയിരുന്നു പണ്ട് ..... പക്ഷെ കുറഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ ആ മീനൊക്കെ ചത്തു പോകും എന്നത് മറ്റൊരു യാഥാർഥ്യം 🙂🙂🙂
Your friends are amazing, expecially the blue trouser guy, a big hats off to him. How come you have a big heart ♥ Avi?. God bless you all and have a great future.
ഇത് കണ്ടിട്ട് പണ്ട് മണ്ണിരയെ പിടിച്ചു പാടത്തും കുളത്തിലും ഒക്കെ ചൂണ്ട ഇടുന്നത് ഓർമ്മ വരുന്നു. നാടൻ രീതിയിൽ ഇതുപോലെ ചൂണ്ട ഇടുന്നത് ഒരു പ്രത്യേക രസമാണ്. അവിനാഷ് ബ്രോ വീഡിയോ കിടുക്കി 😊😍
*മണ്ണിര എന്ന് പേര് തന്നെ അറിഞ്ഞിട്ടതാണ് കാരണം മീനിന്റെ ഇരയാണല്ലോ ഈ മണ്ണിര 😂നൊസ്റ്റു ഒന്ന് പറന്നു പോയി ഈ വിഡിയോ കണ്ടപ്പോൾ 😍✌️ആങ്ങളമാരെ ഇക്കാര്യത്തിൽ നല്ലോണം ഇടങ്ങേറാകിട്ടുണ്ട് ഞാൻ അതൊക്കെ ഒരു കാലം 😍😍*
ചോർ വെക്കുന്ന കണ്ണാ പ്പു വിനു ഒരു ബിഗ് സല്യൂട്
പുൽപായിൽ നിന്ന് മീൻ പിടിക്കാൻ നാര് എടുത്തവർ ഉണ്ടോ..
Nostuu😌
Crct😂😂😂miss gys
Njan und .. kure thallum kittitund
Ys
രാവിലത്തെ കളിഭ്രാന്ത് morning Badminton play with friends
ua-cam.com/video/z7nRd_eeQ7I/v-deo.html
Unde bro 🤣
ഇത്ര നിഷ്കളങ്കമായ പിള്ളേരെ എവിടെ കാണാൻ പറ്റും???? ❤️❤️❤️❤️❤️
Pongal prime
ഈ കുഞ്ഞുങ്ങളെ കാണുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ തന്നെ ആണ് ഇവർ ആണ് കുട്ടികാലം ആസ്വദിക്കുന്നത്. Love all
പത്തും മുപ്പത് വയസ് ആയിട്ട് ഒരു കട്ടൻ ചായ പോലും ഉണ്ടാക്കാൻ പോലും അറിയാത്ത ഞാൻ ഈ ചെറുപ്രായത്തിൽ ചോറ് ഉണ്ടാക്കുന്ന കണ്ണപ്പുവിനെ കാണുപ്പോൾ എന്നെ ഒക്കെ എടുത്തു കിണറ്റിൽ എടുത്തു എറിയാൻ തോന്നുന്നത്
🥰🥰🥰
Chaadikko athaa nallathu
Enna poi chaadikko adhaa nalladh kashtam☹
രാവിലത്തെ കളിഭ്രാന്ത് morning Badminton play with friends
ua-cam.com/video/z7nRd_eeQ7I/v-deo.html
Athe enikkum ariyathilla 😪
കണ്ണപു fans ഒന്ന് നീലം മുക്കിക്കെ
nakalude natillum pokku thanne
Jithuna ishtam ollavar like😍😍
Adhyam ayitta ithrem like kittunna😊😊
👌👌
😅😅😅
Fishing ഇഷ്ടമുള്ളവർ ആരൊക്കെ 😍😍😍
😊😊
Ente oru cheriya channel onnu support cheyyamoo🤗🤗
@@Thethugboy2.0 Katta support.
@@shimnask5888 thank uu broo🤗🤗
@@Thethugboy2.0 തീർച്ചയായും bro👍😍
*ജിത്തു അളിയൻ ഫാൻസ് ഇങ്കെ ബാ* 🔥🔥
ഞങ്ങളുടെ നാട്ടിൽ പൊങ്ങ് എന്ന് പറഞ്ഞാൽ തേങ്ങയുടെ ഉള്ളിൽ ഉണ്ടാവുന്നതിനാണ് പറയുക നിങ്ങളുടെ നാട്ടിലോ
ചൂണ്ടയിൽ കെട്ടിയിടുമ്പോള് പൊങ്ങി കിടക്കാൻ
കുട്ടിക്കാലം ഓർമവന്നു bro
പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി
Superb Bro🤗🤗
ividum vanno 😁
മച്ചാൻ ഇവിടെ വന്നോ പൊളി ബ്രോ 🤗🤗
Sanju vinta video ill bro yude comment like chythitt vanne ollu...
Ente oru cheriya channel onnu support cheyyamoo🤗🤗
@@jubinks1325 Ente oru cheriya channel onnu support cheyyamoo🤗🤗
ഈ സ്ഥലമൊക്കെ കണ്ടപ്പോ ഒതളങ്ങ തുരുത്തിന്റെ ഓർമ വന്നു ഇത് കഴിഞ്ഞിട്ട് ഒന്നൂടെ പോയി കാണണം
വീഡിയോ സൂപ്പർ ആയി😍❤️👌🏼👌🏼👌🏼👌🏼
ജിത്തുന്റെ കണ്ണ് പൊളിയല്ലേ 😍❤️
കണ്ണാപൂന്റെ കട business എന്ത് പറയുന്നു ?😊
തോട്ടിലും കുളത്തിലും മണ്ണിരയെ കോർത്ത് പിടിക്കുന്ന മീനിനെ ഒരു ചെറിയ കുപ്പിയിൽ ആക്കി വീട്ടിൽ കൊണ്ട് വെക്കാൻ ഒരു ഉത്സാഹം തന്നെ ആയിരുന്നു പണ്ട് ..... പക്ഷെ കുറഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ ആ മീനൊക്കെ ചത്തു പോകും എന്നത് മറ്റൊരു യാഥാർഥ്യം 🙂🙂🙂
Aaaaaaannn😀😐😐
സത്യം...
Jithus smile ❤️
പിന്നെ അഹ് ജിത്തു മുത്തിന്റെ ചിരി എന്റെ മോനെ 😍🤩😍
Blue trouser guy with Bucket, he is the star of your vlog today.
Entha
What did you say
Your friends are amazing, expecially the blue trouser guy, a big hats off to him. How come you have a big heart ♥ Avi?. God bless you all and have a great future.
മനസിനെ 20 - 25 വര്ഷം പിറകോട്ട്കൊണ്ടു പോയി ...
വല്ലാത്തൊരുഫീലിംഗ്
🥰🥰🥰
നമ്മുടെ മാവേലിക്കര പൊളി അല്ലെ 💖👌
ചൂണ്ട പൊന്ത് , പണ്ട് കുറെ ചൂണ്ട ഉണ്ടാക്കി മീൻ പിടിക്കാൻ പോയതാ ഇതൊന്നും മറക്കാൻ പറ്റില്ലാലോ😍💪
Fishing ishtam 😍
മലപ്പുറത്...... ഞാഞ്ഞുൾ..... പിന്നെ. ചിലർ മണ്ണിര എന്നും പറയും 🤗🤗
Athe
ഞാഞൾ എന്നും പറയും....
.. "പുയര"നും പറയും
Ys
Thorapan ennum pararundeee😂😂😂😂
Jithu അളിയൻ fan's ❣️like here
🥰🥰🥰
അവി നിന്റെ കുട്ടികൾ Suppera നല്ല നിഷ്കളങ്കതയുള്ള കുഞ്ഞുങ്ങൾ പിന്നെ പൂച്ചക്കുട്ടികൾ എവിടെ
Jithu sundaran and paavam mon ilike him
എന്ത് മനോഹരമായ സ്ഥലം..ഒരു മണ്ട്രോത്തുരുത്ത് ഫീൽ💓😍😍
ജിത്തു അളിയനെ പെരുത്തിഷ്ടപെട്ടു ♥️
Etavum kooduthal pani edukunna achuvinu oru like 💞💞💞
Simplicity and being real . My favourite ❤️ Avi , Chakkara all family and neighbours ...😘 Waiting for new videos .. miles to go bro ..God bless
Kannappu ഇഷ്ടം. 😍🥰🥰🥰👌👌👌👌
കല്ലേമുട്ടി എന്ന് പറയുന്ന ആളുകൾ ഇവിടെ come on
Jithu monte fans undo 🥰
Kanappu fans motham ini achu fans aavum ketto
❤️❤️❤️
Jithu fans like
🥰🥰🥰
ഇതൊക്കെ കാണുമ്പോൾ ഒരു nostalgic feel 👌👌👌👍👍👍
🥰🥰🥰
പഴയ ഒരു ഓർമ്മ വന്നു👍
🥰🥰🥰
Nice and loving piller...kannappu and jithu..love u soooo much...
🥰🥰🥰
അരിവെക്കുന്ന കാണാപ്പുവിനെ ഒരുപാടിഷ്ടം 😍😍
താഴോട്ട് പോവണ്ട മുഴുവൻ MEGA ഓഫറുകളാ 😂😂
റിയൽ ലൈഫ് പോലെ കാണിക്കാൻ ശ്രമിക്കുന്ന പല ഊളത്തരങ്ങളും കാണാറുണ്ട് . . .
പക്ഷെ നിങ്ങളുടെ ചാനൽ ഇഷ്ടാട്ടാ . . . ഒപ്പമുണ്ട്
❤️❤️😍
Innu njngalum pidichu fish ippom fry cheyth kazhichu.
ഇത് കണ്ടിട്ട് പണ്ട് മണ്ണിരയെ പിടിച്ചു പാടത്തും കുളത്തിലും ഒക്കെ ചൂണ്ട ഇടുന്നത് ഓർമ്മ വരുന്നു. നാടൻ രീതിയിൽ ഇതുപോലെ ചൂണ്ട ഇടുന്നത് ഒരു പ്രത്യേക രസമാണ്. അവിനാഷ് ബ്രോ വീഡിയോ കിടുക്കി 😊😍
cotton noolinte atath manniraye keti ittu meen pidikam eazy aayi hookinte avashyamilla.. meene poki edukam meen mannirayil kadich pidikum apol melle poki edukam..try cheyu
@@mujeebnk6608 അതൊരു പുത്തൻ അറിവാണല്ലോ. എന്തായാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം ബ്രോ 😊👍
@@-90s56 aa pinne paral meene kittu... ..
@@mujeebnk6608 ഓക്കേ ബ്രോ 👍
എപ്പോ നോക്കിയാലും ജിത്തുവിന്റെ മുഖത്ത് ഒരു ചിരി കാണും😁
No:1 കേരളത്തിന്റെ നേർക്കാഴ്ചകൾ
പക്ഷെ, പിള്ളേർക്ക് അഭിനന്ദനങ്ങൾ
Jithu's eyes are beautiful. 👁️👁️👁️👁️👁️👁️😁😁😁😁😁😁😁😁
ആ പഴയ കാലം ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോൾ... 👍👍👍😍😍🤩🤩
We used to fish a lot. Brings back old memories
Kannappuu Fanss..............................Othirii nall ayii Kannapuvine kanditt.enn ethayalum kand
Hai Avi bro😍
Nice video..pettannu theernapolae...
Watng for part 2
Jithu Aliyan rockzzzzz
🥰🥰🥰
ജിത്തു ന്റെ കണ്ണും ആ നിഷ്കളങ്കമായ ചിരിയും😍😍😍💖💖💖
Chettanum swathichechiyum best jodi aa.veedu enna swapnam etram pettannu nadakkan prathikkam
Polichu makkale🥀🥀🌹🌹🌹🌹🌺🌺🌺⚘🌷👍👍ellarum super....
Awesome feel bro
nature sound brings me back to my childhood
Nice vedeo and kuttikkalatha ormakal ee videoyill udayirunu food vakuna kanapunu oru big salute
*മണ്ണിര അല്ല ഞാഞ്ഞൂൾ 😁*
😊
മണ്ണിര എന്നും പറയും
Mannira
രണ്ടും ഒന്നു തന്നെ.
@@ShamzzExplorer മണ്ണിര 😁😬
പ്രകൃതി ഭംഗി കാണാനും കേൾക്കാനും avi ബ്രോയുടെ വീഡിയോസ് കാണണം.... കിളികൾ കരയുന്നതും ഇലകൾ അനങ്ങുന്നതം ഹോ എന്തോ ഒരു പ്രേത്യേക ഫീൽ ആ 😍❤️
It's all about happiness ♥️
🥰🥰🥰
Pillerellarum Kudi innathe video polichu❤❤❤❤
Jithuinta real eyes ahno nice aayitund 😻
മീൻ പിടിത്തം പൊളിച്ചു ഒരു പാട് കുളം ഉണ്ടെല്ലോ നിന്റെ നാട്ടിൽ എല്ലാം തകർത്തു😍
Super video bro reminds my childhood days😊
Jithunte chiri mone.......cute.....nishkalagamaay chiri....
Jithu fans like adi
🥰🥰🥰
Pullaru set pwoliyanu.. 👌Pettannu nosttu ayi.. 😍 Memmories ☺️☺️
Eth fry chaiythitt ethinte correct taste parayane bro next videoyil☺️
Originality 👍👍
ജിത്തു അളിയൻ 😍
Enikk jithune nalla ishttapettu adipoli Kannu ellarum kiduvaa machaanee
ഞാനും ഇപ്പോൾ ഫിഷിങ് ആണ് പരുപാടി 😁
😂😂😂😂😂😂
Hi
Bro e kochu midukkanmaaranu broyude swakarya swathukal!!! ❤❤❤🔥🔥🔥
നമ്മുടെ ഇവിടെ ഞാന് കണ്ടിട്ടില്ല bro 😂
🥰🥰🥰
ഗ്രാമം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. നിഷ്കളങ്കരായ പിള്ളേരും. 🌹🌹♥️♥️♥️♥️
*മണ്ണിര എന്ന് പേര് തന്നെ അറിഞ്ഞിട്ടതാണ് കാരണം മീനിന്റെ ഇരയാണല്ലോ ഈ മണ്ണിര 😂നൊസ്റ്റു ഒന്ന് പറന്നു പോയി ഈ വിഡിയോ കണ്ടപ്പോൾ 😍✌️ആങ്ങളമാരെ ഇക്കാര്യത്തിൽ നല്ലോണം ഇടങ്ങേറാകിട്ടുണ്ട് ഞാൻ അതൊക്കെ ഒരു കാലം 😍😍*
Simple video...but more happiness 💯
avi vlogs
fishing freaks
m4tech
roshens vlog
village food channel
k&k techs
karthik surya vlogs
tricks by fazil bazheer
😍😘😘😘😘
Sujith bhakthan
Mrinals vlog koodr idaarn
@@rithwick1695 ivanmaar venda🤮🤮
പിള്ളേർ പൊളിച്ചു.. especially ജിത്തു അളിയൻ എന്ന വിളി 😄😄
Support from changanacherry bro ☺️🤗
Orupadu snehamulla video ...
Nice vlog pwoli maashallah 💖😍
nishkalankatha ulla kuttikal....super....nalla video
Eni ulla video yil fishing venam nnullavr like adi😍❤👍
എന്റെ 90's എനിക്ക് ഓർമ വന്നു....
Kannappuuu fans like adi
👇👇🤙
avi chettan poliyananulavar like adi
കണ്ണപ്പു 😍👍😅👏👏
കണ്ണാപ്പു😍
അവിയ്ക്ക് പറ്റിയ പിള്ളാര് സെറ്റ്.
അടിച്ച് പൊളിക്ക്.❤️
Stay safe
Sweet memories ❤️
എന്റെ പണ്ടത്തെ ഹോബി ആരുന്നു മീൻ പിടുത്തം 🦈🐡🐠🐟🐬🐋🐳 only with ചൂണ്ട 🎣
കൈതകോര (ഫിലോപ്പി)
മണ്ണിര (ഞാഞ്ഞൂൾ)
പൊങ്ങ് (നായികരിമ്പ്)
🥰🥰🥰
🙀😳😳😳😱😱😱😧😨😑😕😃💪💪💪💪
Malappuram alle
kaithakora philoppy alla..... karooppu
സിലോപ്പി.
പുയര.
നായി കരിമ്പ്..😉
പൊന്നു മോന് ഈ ചേട്ടന്റെ വക വലിയ വലിയ സല്യൂട്ട്
🔸🔹 കരിപ്പുഴ പോകാൻ വയ്യാരുന്നോ✅
Chakkara chetta and avi chetta big fan
Kannapu suparaaa❤️❤️❤️❤️
കാണാപ്പു ഫാൻസ്
Avi bro video vannu spr❣️
Errayum vegan 1 million akatte.pinnoru house tour um udan pretikshikunu.😎God bless
2nd Cmmnt 🌈
Ente oru cheriya channel onnu support cheyyamoo🤗🤗
Avi vlogs ishtam jithu brooooo!🥰🥰🥰🥰🥰😆💖💖💖💖💖 Adhithya g krishnan jithu Aliyan 🤣🤣🤣🤣🥰
Achu 👍
🥰🥰🥰