വെറുപ്പും ദേഷ്യവും സ്ഥിരമായി കൊണ്ടുനടക്കരുത് | LIFETIPS

Поділитися
Вставка
  • Опубліковано 28 вер 2024
  • #lifeawareness#motivation#mindset
    ജീവിതത്തിൽ പലരോടും നമുക്ക് ദേഷ്യം തോന്നിയിട്ടുണ്ട്... വെറുപ്പ് തോന്നിയിട്ടുണ്ട്... ചില ആളുകളോട് പക സൂക്ഷിച്ച് കൊണ്ട് ജീവിക്കാറുമുണ്ട്... അതൊക്കെ ഒരുപക്ഷെ എപ്പോഴൊക്കെയോ നമ്മുടെ ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ സമ്മാനിച്ച് കടന്നു പോയവരോടാണ്....എന്നാലിവിടെ പറയാനുദ്ദേശിക്കുന്നത് ജീവിതത്തിൽ സ്ഥിരമായി നമ്മൾ ദേഷ്യവും വെറുപ്പും പകയും കൊണ്ടു നടക്കുന്നത് നമ്മളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചാണ്...

КОМЕНТАРІ • 87

  • @deepthidivakar6378
    @deepthidivakar6378 8 місяців тому +4

    Dear brother,
    മികവുറ്റ ഒരാശയം പങ്കുവച്ചു തന്നതിനു നന്ദി, സന്തോഷം..♥️🙏🏻
    ഈ ലോകത്തിനെ വിശാലമായ ഒരു ക്യാൻവാസിൽ കാണാനാവുമ്പോൾ ചുറ്റുമുള്ള നിസ്സാരകാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അലട്ടാതെയാകും. ആവണം.
    കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവുണ്ടാകും.
    Waiting for another thought provoking video...❤🙏🏻

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому

      😊😊❤️❤️❤️❤️ thank youuu❤️❤️

  • @Prakash-cq6il
    @Prakash-cq6il 8 місяців тому +16

    വിശ്വാസവഞ്ചന ചതി തോളിൽ കൈയിട്ടു നിന്നവർ എല്ലാവരും ചേർന്ന് ചെയിതു അതെക്കെ എങ്ങനെ മറക്കും അതിങ്ങനെ മനസിലേക്ക് വന്നുകൊണ്ടേയിരിക്കും മറക്കാംസാധിക്കില്ല

    • @sangeethagopisangeethagopi3550
      @sangeethagopisangeethagopi3550 8 місяців тому +6

      Same അവസ്ഥ പക്ഷെ മറന്നില്ല എങ്കിൽ അവരവർക്കു തന്നെയാണ് ദോഷം വരുക അതുകൊണ്ട് മനസ്സിൽ നിന്നും കളയുക happy ആയിട്ട് ഇരിക്കുക

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому +1

      ❤️❤️❤️

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому +1

      👍👍❤️

    • @_Albert_fx_
      @_Albert_fx_ 3 місяці тому

      ​@@sangeethagopisangeethagopi3550 🥺💯👌🏻🙃

  • @Kavithakr669
    @Kavithakr669 8 місяців тому +3

    ❤Satyamanu angayude vakkukal,god bless you❤

  • @sinan_aii383
    @sinan_aii383 8 місяців тому +1

    Good👍

  • @sangeetharajeevan9329
    @sangeetharajeevan9329 7 місяців тому +1

    Thanks

  • @preethamohanmohan3734
    @preethamohanmohan3734 8 місяців тому +1

    ❤❤❤

  • @sukanyasnairnair176
    @sukanyasnairnair176 8 місяців тому +1

    Good evening

  • @ushanair7251
    @ushanair7251 6 місяців тому +1

    Yes turth

  • @sukupc3613
    @sukupc3613 8 місяців тому +1

    🙏🙏🙏

  • @geethap4404
    @geethap4404 8 місяців тому +1

    Paksheaa. Dheshiyam varumm. 😂😂. Endha cheayyaa. 🌹🤝🌹. Ulladhu adhupogukayum cheyyumm 😂😂😂😂😂🌹🤝🌹🤍💛💚💙🧡🤍

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому

      😊😊❤️❤️❤️👍

    • @geethap4404
      @geethap4404 8 місяців тому

      @@JijeeshKizhakkayil🥳 🌹🤝🌹🥳 bro🌹🤝🌹🤍🤍🤍🤍🤍

  • @sabijakp3606
    @sabijakp3606 8 місяців тому +5

    മോന്റെ വാക്കുകൾ ഏതൊരു മനുഷ്യനും ഉപകാരം ആണ്. നന്ദി

  • @preethamohanmohan3734
    @preethamohanmohan3734 8 місяців тому +1

    ❤❤❤

  • @ashiks9369
    @ashiks9369 8 місяців тому +4

    Ellam marakkanamennund pakshe pattunnilla 😔😔

  • @jayashreek.s4379
    @jayashreek.s4379 2 місяці тому +1

    Very good talk for every one

  • @gopakumar3732
    @gopakumar3732 3 місяці тому +1

    Super 😍

  • @faizaannahammed6872
    @faizaannahammed6872 8 місяців тому +2

    Sangadangal maatram thanna chilarund.etra nannayi avarod perumariyalum upakarangal cheythu koduthalum asooyayum pakayum matram namukk thirichu thannavar.nee marichal ente ella prashnangalum theerum ennane avar paranjath.athorkkumbol manassil avarod thonnunnath dheshyam matramayirunnu.ennal ningal paranjille athavarude swabhavathinte kuyappamanenne kaalam ellathinum marupadi kodukkumenne .athode ente dheshyam okke maari .thank you sir.njan ippol ningalude ella vedeo kanarund.

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому +1

      Thank you dear❤️❤️😊
      ശ്രമിച്ചാൽ മാത്രം മതി... ഒരു ദിവസം അവരെക്കാൾ നമ്മള് വളരും 😊❤️❤️

  • @hemamalini250
    @hemamalini250 8 місяців тому +2

    Don't cry for the one who says they doesn't need us. It is a chance to try for a better one.

  • @darsanab8225
    @darsanab8225 8 місяців тому +1

    എന്നെ പണ്ട് കുറെ കുറ്റങ്ങൾ പറഞ്ഞവരെ എനിക്ക് നല്ല പണി കൊടുക്കണമെന്ന് കുറെ നാളായി ഓർക്കുവായിരുന്നു അത് കൊണ്ട് എനിക്ക് ഒരു സന്തോഷവും ഇല്ലായിരുന്നു പണി കൊടുക്കണമെന്നാ ദേഷ്യം മാത്രം ആയിരുന്നു ഞാൻ നേരത്തെ എന്നെ കുറ്റം പറഞ്ഞവർക്കിട്ട് തിരിച്ച് പണി കൊടുത്തു ഇപ്പോ എനിക്ക് ആ ദേഷ്യം ഇല്ല സമാധാനവും സന്തോഷവും മാത്രം 😌😌

  • @abduljaleelaluva3789
    @abduljaleelaluva3789 8 місяців тому +1

    അതെ ഞാൻ ഇതേ പോളിസിയാണ് ഫോളോ ചെയ്യുന്നത്
    അത് കൊണ്ട് തന്നെ എൻ്റെ ജീവിതം ഹാപ്പി
    ഈ വീഡിയോ കാണുക കൂടി ചെയ്തതോടെ എൻ്റെ വീക്ഷണം ശരിയാണെന്ന് മനസ്സിലായി

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому

      👍👍👍👍❤️❤️❤️❤️❤️❤️

  • @divyatastes9050
    @divyatastes9050 7 місяців тому +1

    ദേഷ്യം വന്നാൽ എന്താ ചെയ്യേണ്ടത്, നമ്മുടെ കുറ്റം മറ്റുള്ളവരോട് നമ്മുടെ മുന്നിൽ വെച്ച് പറഞ്ഞു വലിയ vazak ഉണ്ടാക്കാൻ നോക്കിയാൽ നമ്മൾ എങ്ങനെയാണു പ്രതികരിക്കേണ്ടത്?

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 місяців тому

      ഒരു വീഡിയോ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം 😊... കുറെ കാര്യങ്ങളില്ലേ ❤️

    • @divyatastes9050
      @divyatastes9050 7 місяців тому

      @@JijeeshKizhakkayil Ok

  • @NallaKaalam10
    @NallaKaalam10 8 місяців тому +1

    What you said is very clear and the root cause of all discomfort. Thank you dear🥰🥰🥰👌👌👌👌

  • @preethamohanmohan3734
    @preethamohanmohan3734 8 місяців тому +1

    ❤❤❤

  • @umachettiar8246
    @umachettiar8246 4 місяці тому +1

    Good ❤❤❤❤

  • @augustinkodaickanal6821
    @augustinkodaickanal6821 6 місяців тому +1

    Yes ❤ Good message

  • @pathoostravelvlogs2958
    @pathoostravelvlogs2958 8 місяців тому +1

    Very useful 👍👍

  • @geethaanil1355
    @geethaanil1355 5 місяців тому +1

    Great One....

  • @SAJEENACHAKKUPARAMBIL
    @SAJEENACHAKKUPARAMBIL 8 місяців тому +1

    Dear brother, u r excellent

  • @SAJEENACHAKKUPARAMBIL
    @SAJEENACHAKKUPARAMBIL 8 місяців тому +1

    Hi, goodevening

  • @_Albert_fx_
    @_Albert_fx_ 3 місяці тому +1

    🥺💯 sathyam 🙌🏻💝✌🏻😊 daivavum universum kalam maraunathinu anusarichi namakkayi oru divasam nalkum annu avar ariyum nammude vila enthayirunnu ennu 😌 verendar anel thirichu varum 😌 allel varailla 🙃 pinnay avar varum anel nammude jeevithathilekku avarey thirichu ketti ellam marannu shenimchu orubhagam akkano vendayo ennu thirunamikkendathu nammalum 🙂 ennuvechu Aaa avasaram muthaleduthu avarodu athey reethiyil allel athinum melay oru prethikaram cheyyan nikkarauthu 🙃 athu kondu irivarkkum oru preyoganavum illa nashtam mathrave undallu 🙃 athu okke orthu geevikkuka ✌🏻🙂

  • @abduljaleelaluva3789
    @abduljaleelaluva3789 8 місяців тому +1

    U r right thanks

  • @NeharinAp
    @NeharinAp 8 місяців тому +1

    Good

  • @ambily8732
    @ambily8732 8 місяців тому +1

    👍👍👍👍👍❤❤

  • @sitepv8297
    @sitepv8297 8 місяців тому +1

    Good class.

  • @bindurajendran6737
    @bindurajendran6737 8 місяців тому +1

    Athey😊

  • @RashaRasha-rd4jz
    @RashaRasha-rd4jz 8 місяців тому +1

    Good 👍

  • @user-0-e1j
    @user-0-e1j 8 місяців тому +1

    Good Video.

  • @GeorgeT.G.
    @GeorgeT.G. 8 місяців тому +1

    good video

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому

      ❤️❤️❤️❤️👍👍👍 thank you ❤️

  • @preethamohanmohan3734
    @preethamohanmohan3734 8 місяців тому +1

    ❤❤❤

  • @panjamigk9005
    @panjamigk9005 8 місяців тому +1

    Good Good 👌👌

    • @unnimenon8852
      @unnimenon8852 8 місяців тому +1

      ദേഷ്യവും വെറുപ്പും സ്ഥിരമായി മനസ്സിൽ കൊണ്ട് നടന്നാൽ അവനവനു തന്നെ ആപത്ത്.. ടോക്സിൻ നിറഞ്ഞു അവനവന്റെ ആരോഗ്യം നശി പ്പിക്കരുത്.. ജീവിതം ആസ്വദിച്ചു ജീവിക്കുക..

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому

      😊❤️ thank you

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому

      👍👍❤️

  • @geethap4404
    @geethap4404 8 місяців тому +1

    Anganeatundeagill. Avarkk. Nalladhu varatteayeannum. ❤️🤝❤️. Peneaa. Ksshhamichu. Kodudukkugayum. Cheayyumm. Edhu vrea undayittilaa. 🥳🥳🥳🥳🥳. Eniyendho. 🤍💙💚💛🧡Ariyilaaa. 🤍💙💚💛🤍❤️🤝❤️

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому

      😊❤️❤️❤️❤️

    • @geethap4404
      @geethap4404 8 місяців тому

      @@JijeeshKizhakkayil🤍🥳🥳🥳 💛💚💙🤍