ജാതിയും, നിറവും ഉണ്ടാക്കുന്ന അസമത്വം അസ്സഹനീയം | Maya Pramod | Josh Talks Malayalam

Поділитися
Вставка
  • Опубліковано 26 тра 2021
  • #joshtalksmalayalam #cancersurvivor #struggletosuccess
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    ചങ്ങനാശ്ശേരി സ്വദേശിനിയായ മായ പ്രമോദ് ഒരു ഗവേഷകയും എഴുത്തുകാരിയുമാണ്. ക്യാന്സറുമായി ജനിക്കുന്ന മായയുടെ ജീവിതം വളരെയധികം കഷ്ടപ്പാടുകളും യാതനകളും നിറഞ്ഞതായിരുന്നു. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്ന മായയുടെ കുടുംബം വളരെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടിയിരുന്നത്. ഒരു വീട്ടുപണിക്കാരിയായിരുന്ന അമ്മ പല വീടുകളിൽ ഒരേസമയം പണിക്ക് പോയിട്ടാണ് മായയെയും സഹോദരിമാരെയും നോക്കിയിരുന്നത്. ദളിത് കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള മായ തന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ചുറ്റുമുള്ള സമൂഹത്തിൽനിന്നും വളരെയധികം അവഗണന നേരിട്ടിട്ടുണ്ട്. പല തരത്തിലുമുള്ള മാറ്റിനിർത്തലുകളും അവഗണയും ദൈനംദിന ജീവിതത്തിൽ മായ അനുഭവിച്ചിരുന്നു. തന്റെ അമ്മയുടെ വാക്കിനോട് നീതി പുലർത്താനായി മായ പഠനകാര്യങ്ങളിൽ കഠിനമായി അദ്ധ്വാനിക്കാൻ തുടങ്ങി. ഡിഗ്രിക്കുശേഷം പിജിയും MPhil-ഉം നേടിയ മായ പ്രമോദ് ഇന്ന് തന്റെ ഗവേഷണത്തിൽ അമേരിക്കയിലെ ബ്രാൻറെയ്സ് യൂണിവേഴ്സിറ്റിയുടെ ബ്ലൂസ്റ്റോൺ അവാർഡ് ജേതാവുമാണ്.
    ഏതെങ്കിലും രീതിയിലായി ജീവിതത്തിൽ എപ്പോഴെങ്കിലും അവഗണന അനുഭവിച്ചവരാണോ നിങ്ങൾ? എങ്കിൽ ജോഷ് Talks-ന്റെ ഈ ടോക്ക് നിങ്ങൾക്കുള്ളതാണ്. ഈ ടോക്ക് ഇഷ്ടമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്ത് കൂട്ടുകാർക്ക് ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Download the Josh Skills App: joshskills.app.link/RI0NIehnBgb
    Take the first step towards success by improving your English Communication Skills. Practice Spoken English with Students from all over the country.
    Click on the above link to get started.
    Maya Pramod, a native of Changanassery, is a researcher and author. Born with cancer, Maya's life was full of hardships and sufferings. Maya's family, who were financially very backward, were having a hard time. Her mother, who was a housemaid, went to work in several houses at the same time to look after Maya and her sisters. Maya from the Dalit community has faced a lot of neglect from the surrounding community at every stage of her growth. Maya experienced various forms of neglect in her daily life. Maya began to work hard at her studies to do justice to her mother's words. Maya Pramod, who holds a PG and MPhil after graduation, is today the recipient of the Bluestone Award from the University of Brandeis in the United States for her research.
    Have you ever been neglected in any way in your life? Then this talk by Josh Talks Malayalam is for you. If you like this talk, please like the video and share it with your friends. Let us know your comments via the comment box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #MalayalamMotivation #OvercomeChallenges

КОМЕНТАРІ • 494

  • @prathyuprathyus7185
    @prathyuprathyus7185 3 роки тому +477

    "മരണത്തെക്കാൾ അതിഭീകരമാണ് അവഗണന ".. 💯true

  • @growcodecoding
    @growcodecoding 3 роки тому +281

    ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമ്മളെ കാത്തിരികുനുണ്ടാകും, വീണ്ടും ഓടുന്നവർക്ക് മാത്രം☺️

    • @shaijulalm.s3160
      @shaijulalm.s3160 3 роки тому +4

      ഇതൊരു ഉയർത്തെഴുന്നേൽപ്പാണ്. പുതിയ ലോകം ,പുതിയ കാഴ്ചകൾ......

    • @akkuakbar7727
      @akkuakbar7727 3 роки тому +2

      ശരിയാണ്,പക്ഷെ പലരും അതിന് ശ്രേമിക്കാറില്ല

    • @kurnnas1064
      @kurnnas1064 3 роки тому +2

      Njaninne muthal vendum oodan ready aane🔥

    • @neenasgarden8991
      @neenasgarden8991 3 роки тому +1

      അതിജീവനം ❤🙏

    • @radhikatc6138
      @radhikatc6138 3 роки тому

      Vikramaaa adityaaa

  • @aparnarajeev5075
    @aparnarajeev5075 3 роки тому +234

    "അവഗണ അനു ജീവിതത്തിലെ ഏറ്റവും വല്യ ഇൻവെസ്റ്റ്മെന്റ് ". ജീവിതത്തലെ പ്രതിസന്ധികളെ മറികടന്ന ചേച്ചി ഒരു ഹീറോ തന്നെ👏

    • @kaisusworldofficial1858
      @kaisusworldofficial1858 3 роки тому +4

      Ethinekkurichu njaanoru video cheyyundutto..support cheyyane

    • @aparnarajeev5075
      @aparnarajeev5075 3 роки тому +2

      @@kaisusworldofficial1858 👍

    • @79784
      @79784 3 роки тому +2

      ❤️

    • @jyomigeorge7727
      @jyomigeorge7727 3 роки тому +3

      മറ്റുള്ളവർ അവരറിയാതെ നന്മുടെ വളർച്ചയ്ക്കു വേണ്ടി ചെയ്തു തരുന്ന വലിയ ഒരു investment ആണ് അവർ കാട്ടുന്ന അവഗണന . അത് നമ്മെ കൂടുതൽ കരുത്തരും അന്തസ്സുറ്റവരും ആക്കി മാറ്റുന്നു.👍👍👍 100% Righti

    • @girijanair8552
      @girijanair8552 3 роки тому +1

      👏

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 3 роки тому +83

    മരണത്തേക്കൾ അതിഭീകരം തന്നെ അവഗണ.അത് അനുഭവിച്ചവർ ക്ക് അറിയാം.പക്ഷേ നമ്മളെ അവഗണിക്കുന്ന ആളുകളെ നമ്മളും അത് പോലെ തന്നെ തിരിച്ചും കാണുക.അവരുടെ മുന്നിൽ ജയിച്ചു കാണിക്കുക.അല്ലാതെ വിഷമിച്ചു ഒന്നും ഇരിക്കരുത്.

  • @smithatc1349
    @smithatc1349 2 роки тому +6

    മായ അനുഭവിച്ച അവഗണനകളെക്കാൾ, അതിജീവനങ്ങളെക്കാൾ നിങ്ങളിലെ നന്മകൾ എല്ലാവരാലും അംഗീകരിക്കപ്പെടട്ടെ. നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ നിങ്ങളെ ജശദീശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ ഡിയർ. --- സ്റ്റേ ഹ പൂർവ്വം.

  • @jithisarath1336
    @jithisarath1336 3 роки тому +29

    ജാതി,സൗന്ദര്യം, പണം, എന്നവയിൽ ജന്മനാ തകർന്നു പോയവർ എന്നുo ഉയരങ്ങളിൽ എത്തിയിട്ടേ ഉള്ളു. അവഗണന എന്ത് എന്ന് അറിഞ്ഞു അതിൽ തന്നെ ഉയരണം. ചേച്ചിയുടെ ഉയർച്ച തകർന്നവർക്ക് വലിയ ഒരു പ്രചോദനം തന്നെ god bless u

    • @kaisusworldofficial1858
      @kaisusworldofficial1858 3 роки тому

      Naanippolum takarchayil thanne....

    • @jithisarath1336
      @jithisarath1336 3 роки тому +2

      @@kaisusworldofficial1858 ഇനിയും അവസരം ഉണ്ട്... ശ്രമിച്ചാൽ മതി...😍

    • @u7all-rounder251
      @u7all-rounder251 2 роки тому +1

      🔥🔥🔥💪

  • @alfeenap9437
    @alfeenap9437 3 роки тому +97

    ആദ്യം തുടച്ച് നീക്കേണ്ടത് ജാതി വ്യത്യസ്തമാണ്......
    എല്ലാവരും മനുഷ്യരാണ് രക്തതിൻ്റെ നിറം ചുവപ്പാണ്

    • @sumabichu5419
      @sumabichu5419 3 роки тому +2

      ഇതൊക്ക വാക്കുകൾ കൊണ്ട് പറയാം സഹോദരി... പ്രവർത്തികമാക്കാൻ പറ്റില്ല... 😔

    • @alfeenap9437
      @alfeenap9437 3 роки тому +4

      Nammal ഓരോരുത്തരും നമ്മുടെ ഭാഗത്തു നിന്നും അങ്ങിനെ ഒരു തെറ്റ് ചെയ്യാഞാ മതി

    • @bbbarbeque8035
      @bbbarbeque8035 3 роки тому +1

      @@sumabichu5419 തോന്നൽ മാത്രം

    • @wilsonandrews5125
      @wilsonandrews5125 2 роки тому

      👍👍👍👍

  • @nishraghav
    @nishraghav 3 роки тому +38

    ഈ അതിജീവനത്തിന്റെ നേട്ടം വർണത്തിന്റെയും ജാതിയുടെയും ഇല്ലായ്മയുടെയും പേരിൽ അവഗണിക്കപ്പെടുന്ന ഒട്ടേറെ പേർക്ക് കരുത്തുപകരാൻ ഉതകുന്നതാണ്... 👍 Great Maaya❤️❤️❤️❤️❤️❤️

  • @nadhasgallery718
    @nadhasgallery718 3 роки тому +89

    I am waiting for my future
    ഇന്ന് society പറയുന്നത് കേട്ട് നമ്മൾ നമ്മുടെ സ്വപ്‌നങ്ങൾ ഉപേക്ഷിച്ചാൽ നമ്മൾക്കാണ് നഷ്ടം

    • @akkuakbar7727
      @akkuakbar7727 3 роки тому +6

      അതാണ് ആർക്ക് വേണ്ടിയും സ്വപ്നങളെ ഉപേക്ഷിക്കരുത്

    • @sandeepsuresh7670
      @sandeepsuresh7670 3 роки тому +2

      🔥

  • @ushakr3054
    @ushakr3054 3 роки тому +24

    മായ പറഞ്ഞത് എത്ര ശെരി യാണ് സമൂഹം നമ്മളെ ഒറ്റ പെടുത്തു നു ഏ റ്റവും സങ്ക ടം

  • @79784
    @79784 3 роки тому +36

    ജീവിത്തിൽ നമുക്ക് ഒരുപാട് മോശം സാഹചര്യങ്ങളും അനുഭവങ്ങളും ഉണ്ടാവും.... എല്ലാം നമ്മളെ കൂടുതൽ സ്‌ട്രോങ് ആക്കുക ആണ് ചെയ്യുക. എല്ലാം വിഷമഘട്ടങ്ങളെയും അധിജീവിച്ചു വരുന്നവർ ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ തോന്നും എല്ലാം നന്നായി എന്ന്... ഇപ്പോൾ ചേച്ചി ഒരുപാട് ഹാപ്പി ആയി ജീവിക്കുന്നല്ലോ ഒരുപാട് സന്തോഷം. 🤗

  • @remadeviomanakuttan309
    @remadeviomanakuttan309 3 роки тому +5

    മോളേ ഒരായിരം അഭിനന്ദനങ്ങൾ, എല്ലാ അംഗീകാരങ്ങളും, എല്ലാ നന്മയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു, വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു, ഒരുപാട് സ്നേഹത്തോടെ ഒരു കൂടപ്പിറപ്പ്, ഞാനും ചങ്ങനാശ്ശേരി കാരിയാണ് ഇപ്പോൾ ചെന്നൈയിൽ സെറ്റിലാണ്, മോളെ ഈ ഉയരങ്ങളിൽ എത്തിച്ച മോളുടെ അമ്മയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤🙏👍

  • @akkuakbar7727
    @akkuakbar7727 3 роки тому +55

    നമ്മുടെ passion മുറകെ പിടിച്ചു മുന്നോട്ട് പോവുക,,ആരെല്ലാം എതിർത്താലും നമുക്ക്‌ സ്വയം സ്നേഹിക്കാൻ കഴിഞ്ഞാൽ ആര് വിചാരിച്ചാലും തളർത്താൻ കഴിയില്ല,നമ്മുടെ കുറവുകൾ എടുത്തു കാണിക്കുന്നതിന് പകരം നമ്മുക്ക് നൽകിയ അനുഗ്രഹങ്ങളെ കുറിച്ച് മുന്നോട്ട് പോയാൽ പിന്നെ വേറെ ലെവൽ ആണ്,

  • @beenabiju1941
    @beenabiju1941 3 роки тому +72

    മോളേ ഈ വീഡിയോയിലും ഉണ്ട് അവഗണനയുടെ 19 Dislike . ചീഞ്ഞളിഞ്ഞ ആ Dislike ലേക്ക് ഒരിക്കൽ പോലും നോക്കരുത്👍🏽👍🏽👍🏽👍🏽 മുൻപോട്ട് 🔥🔥🔥🔥ഒപ്പമുണ്ട് സ്നേഹിക്കുന്നവർ മായ കുട്ടി💙💙💙💙💙💙🌹🌹🌹🌹🌹👌👌👌👌

  • @binduvs1046
    @binduvs1046 3 роки тому +7

    ഞാനും കരഞ്ഞു.. ആ നിമിഷം..❤❤❤
    എല്ലാ നന്മകളും ഉണ്ടാവട്ടെ.
    മോളുടെ വികാരം എനിക്ക് നന്നായി മനസ്സിലാകും. ദളിത് കുടുംബത്തിൽ ജനിച്ചു വീട്ടുവേലക്കാരിയിൽ നിന്നും കഷ്ടപ്പെട്ട് പഠിച്ചു കുടുംബ കോടതി ജഡ്ജി വരെ എത്തിയ ഒരു സ്ത്രീ രത്നത്തിന്റെ അനന്തിരവൾ ആണ് ഞാൻ. അവരുടെ ചെറുപ്പത്തിൽ അനുഭവിച്ച. ദുരിതങ്ങളുടെ കഥ. കെട്ടായിരിന്നു ഞങ്ങൾ വളർന്നത്. വിദ്യഭാസവും സ്വന്തം ജോലിയും ഒരു പെണ്ണിനില്ലെങ്കിൽ ഇന്നത്തെ സമൂഹത്തിൽ നാം ദളിതർ എത്ര പിൻ തള്ളപ്പെടുമെന്നും എനിക്ക് അറിയാം. 👍👍 എന്റെ സർക്കാർ ജോലിയാണ് ഇന്നെന്റെ അഭിമാനം..

    • @sindhubnair5580
      @sindhubnair5580 Рік тому

      Ennu ethusamuhathil ennala oru stherikku swathmayi varummanammilakkil yathoru villayoum ondakilla

  • @manilal8887
    @manilal8887 3 роки тому +15

    കുട്ടിക്കും കുടുംബത്തിനും ഈശ്വരനുഗ്രഹമുണ്ടാവും...... Great speach

  • @syamalab6657
    @syamalab6657 3 роки тому +9

    സൂപ്പർ തളരാതെ മുന്നോട്ട് പോയതിൽ വളരെ സന്തോഷം ആ അമ്മക്ക് എൻ്റെ ഒരായിരം നന്ദി .ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ നല്ലത് വരട്ടെ

  • @aiswaryakrishnan9342
    @aiswaryakrishnan9342 3 роки тому +10

    കണ്ണ് നിറഞ്ഞു പോയി...ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ♥️👏

  • @dhilshadas6396
    @dhilshadas6396 3 роки тому +45

    മായ.. ചവിട്ടി കയറിയ ഓരോ പടവുകളിലും അഭിനന്ദനങ്ങൾ ❤️ ഇഷ്ടം 👍

  • @soumyanarayanan1213
    @soumyanarayanan1213 3 роки тому +7

    ആരേം പിടിച്ചിരുതുന്ന സംസാര ശൈലി❤️ ചേച്ചിടെ മുന്നോട്ട് ഉള്ള ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാവട്ടെ 🙏

  • @fishingspot1522
    @fishingspot1522 3 роки тому +39

    കുട്ടികാലം മുതലെ വിശ്വസിച്ചിരുന്ന കേരള മോഡൽ ഭൂപരിഷ്കരണം എന്ന കെട്ടുകഥയെ പൊളിച്ചടിക്കിതന്നതിന് നന്ദി മുന്നോട്ടുള്ള എല്ലാപ്രവർത്തങ്ങളും വിജയകരാമായി തീരട്ടെ

  • @induvinod5511
    @induvinod5511 3 роки тому +24

    'Nothing is impossible in Life.. '
    Moral of the story
    ❤️

  • @jessythomasthomas.7634
    @jessythomasthomas.7634 3 роки тому +4

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല കുട്ടി❤️❤️🙏🏽 തിരസ്ക്കരിക്കപ്പെടുമ്പോൾ ശക്തിയാ ർജ്ജിക്കാൻ ദൈവം ഒരു ശക്തി തന്നല്ലോ ഇതു മറ്റുള്ളവർക്ക് പ്രചോദനം നല്കട്ടെ. 🙏🏽👍🏼❤️

  • @prakashankk7881
    @prakashankk7881 3 роки тому +2

    താഴ്ന്ന ജാതിക്കാരൻ എന്ന നിലയിൽ അവഗണന എനിക്കും ഉണ്ടായിട്ടുണ്ട് സമൂഹം അങ്ങിനെയാണ് കുറച്ച് ആളുകൾ പ്രതികരിക്കാൻ പാടില്ല ജാതിയുടെ നിറത്തിന്റെയും പേരിൽ അവർക്ക് ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വരും എന്തായാലും മോള് അതിനെ അതിജീവിച്ചു ഉയരങ്ങളിൽ ഇനിയും എത്തട്ടെ എന്ന് ആന്മാർത്ഥമായീ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു

  • @bindu3663
    @bindu3663 3 роки тому +12

    അവഗണന അത് മനുഷ്യൻ ഉള്ളിടത്തോളം ഉണ്ടാകും... 😩😩😩😩😩😩😩😩😩😩😩😩😩

  • @shinuraju1201
    @shinuraju1201 3 роки тому +34

    മറ്റുള്ളവർ നമ്മളെ അവഗണികുമ്പോൾ എല്ലാം അറിയുന്ന ദൈവം അവരുടെ മുമ്പിൽ നമ്മളെ ഉയർത്തും.god is love.👍

  • @anithaka4380
    @anithaka4380 3 роки тому +2

    മായ അഭിനന്ദനങ്ങൾ. 💐💐💐💐💐🤝👏👍. എല്ലാറ്റിനും Eswaranode നന്ദി പറയുക nammale avarakkathathil. ഈ അവഗണനയാണ് നമ്മളെ nammalakkunnathe, മനുഷ്യന്‍ ആക്കുന്നത്.

  • @mridulasasi148
    @mridulasasi148 3 роки тому +21

    സൂപ്പർബ് മായാ... അഭിനന്ദനങ്ങൾ.

  • @allyjaison4264
    @allyjaison4264 3 роки тому +17

    പ്രതിസന്ധികളെ തരണം ചെയ്ത മോൾക്ക് അഭിനന്ദനങ്ങൾ

  • @bindunithu813
    @bindunithu813 3 роки тому +24

    ivalente priyappetta anujathi 😘😘😘God bless you mole❤️❤️❤️

    • @Maya_Pramod
      @Maya_Pramod 3 роки тому +1

      ❤️❤️❤️❤️

  • @lchemist
    @lchemist 3 роки тому +16

    വിസ്മയം ആണ്‌ തോന്നുന്നത്...Great...👏👏

  • @gopinathantallasery3317
    @gopinathantallasery3317 3 роки тому +12

    ഇനിയും ഒരുപാട് നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.

  • @utuben100
    @utuben100 3 роки тому +8

    Proud of you sister, appreciate your achievements. May God bless you, you are a torch of many who is facing such situations especially expelled from society...Keep going...

  • @lekhajo
    @lekhajo 3 роки тому +17

    Great achievment, hats off sister.

  • @r4uvlog43
    @r4uvlog43 3 роки тому +3

    പരാജയം വിജയത്തിന്റെ ചവിട്ടുപടികളാണ്. Congrats Maya🌹

  • @geethas1239
    @geethas1239 3 роки тому +16

    നമിക്കുന്നു മോളെ, love you

  • @AamisGardeningCooking
    @AamisGardeningCooking 3 роки тому +15

    Congrats. God bless you

  • @sinishiju3374
    @sinishiju3374 3 роки тому +10

    Really appreciate your determination to overcome the societal discrimination and negligence.Your family is your great strength.Let me dedicate this to all innocent victims who passed away from this earth without any justice due to familial and societal blindness.🙏

    • @aniematthew2810
      @aniematthew2810 3 роки тому +1

      You are just impossible. I salute your courage. Cast and creed are nonsense.

  • @rukzanarasheed7952
    @rukzanarasheed7952 3 роки тому +14

    Ente mayechi❤️... Ente lifel ettavum positive vibe nalkiya ente mayechi...
    orupad uyarangalil ethatte.... ❤️😘

    • @Maya_Pramod
      @Maya_Pramod 3 роки тому +1

      ❤️😘my kunju❤️sis always with you ❤️

  • @soumyavinoj3290
    @soumyavinoj3290 3 роки тому +10

    Hatsss of you sister. ഇന്നും അവസ്ഥ കൾ ക്ക്, oru മാറ്റവുമില്ല. But അതിജീവനത്തിലൂടാ അതിനെ തരണം ചെയ്ത മുന്നോട്ടു neeghan kazhinju. May God bless you sister.

  • @shinysusan4338
    @shinysusan4338 3 роки тому +9

    Really inspiring..God bless.

  • @gloryamen2565
    @gloryamen2565 3 роки тому +7

    You are such a great inspiration Ms. Maya. ❤️❤️❤️❤️

  • @ball.n_football_
    @ball.n_football_ 3 роки тому +4

    Proud of you and May God bless you throughout the life

  • @RizusFlair
    @RizusFlair 3 роки тому +6

    Great 👏👏👏👏
    Really inspiring 👍🤗

  • @arathypm6461
    @arathypm6461 3 роки тому +10

    Amazing... great inspiration...

  • @vasanthivaluthundil2018
    @vasanthivaluthundil2018 3 роки тому +1

    വിജയത്തിന്റെ പടവുകളിലേക്കു മായ പ്രമോദിന് ഇനിയും യത്രകൾ ഉണ്ട്... 🌹🌹., ഉറച്ച മനസ്സും ധൈര്യവും ആർജ്ജിക്കുക ❤❤❤🌹🌹🌹👍👍👍👍

  • @drsreedevibabu6575
    @drsreedevibabu6575 3 роки тому +6

    Molae first of all my hearty congrats. Your talk is very much inspiring, let the new generation understand & follow ur determination. All the very best dear Maya.Congrats to Proud mother,sisters & husband..

  • @remadevivasudevan1244
    @remadevivasudevan1244 3 роки тому +7

    Very proud of you Maya pramod,
    Best wishes 🎉

  • @janegeorge5383
    @janegeorge5383 3 роки тому +7

    Really inspiring...congrats 👍👏👏💐💐

  • @shahanaashraf4680
    @shahanaashraf4680 3 роки тому +27

    Josh talkile nala oru episode

  • @deepababu1650
    @deepababu1650 3 роки тому +2

    Congratulations, you proved it maya, great applause.🙏🙏🙏

  • @neeluveena6530
    @neeluveena6530 3 роки тому +10

    No words to say.... God bless u dr🥰

  • @shamlashamla3285
    @shamlashamla3285 3 роки тому +8

    Josh talkil valere nalloru inspiring story njaan etuveree keettetilum

  • @jckoavjejjvj1310
    @jckoavjejjvj1310 3 роки тому +2

    Appreciated. I think many ones who have heard your life testimony would have been encouraged to continue to pursue their efforts to reach the fulfillment of their heart's desires/determinations/goals.... Blessings

  • @rashidmoosa6705
    @rashidmoosa6705 3 роки тому +8

    You are great Madam🔥🔥
    Inspiration 🔥

  • @rnewc1520
    @rnewc1520 3 роки тому +30

    Really inspiring.... നമ്മുടെ കുട്ടികളെ ഒക്കെ ഇത് കേൾപ്പിക്കണം

  • @vineethathottapilly1807
    @vineethathottapilly1807 3 роки тому +5

    Excellent motivational speech.

  • @amanas_world4915
    @amanas_world4915 3 роки тому +5

    ജീവിതത്തിന് മുൻമ്പിൽ പകച്ചു നിന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു ഓർക്കാൻ തന്നെ ഇഷ്ട്ടപെടാൻ ആഗ്രഹിക്കന്നില്ല 🙏

  • @muraleekrishnan.p.s.6774
    @muraleekrishnan.p.s.6774 3 роки тому +15

    ആശംസകൾ നേരുന്നു ട്ടോ ....👏👏👏😊
    ആ അമ്മയ്ക്കും ചേച്ചിമാർക്കും സർവോപരി ചേട്ടായിക്കും മുൻപിൽ വസന്തമായി വിരിഞ്ഞു നിൽക്കുന്ന സഹോദരി ഉയരങ്ങളുടെ കൊടുമുടി ഇനിയും കയറട്ടെ 🤗
    പഠന കാര്യത്തിൽ എനിക്കും ഉയർന്നു വരണം...
    ഡിഗ്രിയും ഡിപ്ലോമയും സപ്പ്ളികൾ വീണൊണ്ടിരുന്നിട്ടും പ്രതീക്ഷയോടെ വീണ്ടും അതിന്റ പുറകെ നടക്കുന്ന എനിക്ക് വിജയിക്കാൻ ഇങ്ങളുടെ പ്രാർത്ഥന കൂടെ വേണം കേട്ടോ 🙄
    പഠനകാലത്തെ ശാരീരിക മാനസിക സാമ്പത്തിക പിരിമുറുക്കം ഇനിയെങ്കിലും എന്റെ വഴിമുടക്കി ആവാണ്ടിരിക്കട്ടെ 😔

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 3 роки тому +18

    Dear Respected Sister Maya. Really inspiring journey towards success. Big salute. Best wishes for your future life and career. God bless all of us.

  • @meerasdreams1703
    @meerasdreams1703 3 роки тому +3

    Congrats Maya premod... you are great Lady... God bless you..

  • @rekhas4693
    @rekhas4693 3 роки тому +4

    Big salute maya👍👍👍👍 God bless you

  • @dreamjourney4434
    @dreamjourney4434 3 роки тому +5

    Sprb👍excellent, great really you are motivated to me

  • @shabnamanaf
    @shabnamanaf 3 роки тому +3

    avaganana thanneyaa nammale uyarangalileekkethaanulla prajoodhanamaayi maarunnath...keep going....

  • @lincykadungothel4261
    @lincykadungothel4261 3 роки тому +4

    Great. Big salute

  • @sophiethottan2326
    @sophiethottan2326 3 роки тому +4

    Hats off to you. God bless.🙏🎉🎉.

  • @sumabichu5419
    @sumabichu5419 3 роки тому

    സഹോദരി പറഞ്ഞതു crt.... വർഗീയമായ അവഗണന അതു എത്ര ഭീകരമാണെന്ന് .... എല്ലാം മേഖലയിലും ഇത് ഉണ്ട്.... മനുഷ്യൻ ഉള്ളടത്തോളം ഇത് മാറും എന്ന് തോന്നുന്നില്ല.... താങ്കൾക് ആശംസകൾ.... മുന്നേറുക... 🥰😍🥰😍🥰👌👍🌹❤️😎💪

  • @harideva6554
    @harideva6554 3 роки тому +5

    Superb Maya,,,, Ente nattukaari....

  • @selina6564
    @selina6564 3 роки тому +11

    Midukki kutty 💐🌟🌹well said mole 👍🥰

  • @pournamyprasad3701
    @pournamyprasad3701 2 роки тому +4

    You are really great♥️inspiration for lots of people who suffer from discriminations

  • @marythadikaran4957
    @marythadikaran4957 3 роки тому +3

    Maya ur great. Ur mom is ur role model.Keep inspiring every one .God bless ur family.

  • @ananduudayan8493
    @ananduudayan8493 3 роки тому +2

    All the best. We pray for you.

  • @sonyrajan1791
    @sonyrajan1791 3 роки тому +2

    Congrats Maya 💞 keep it up

  • @sajinikumari3877
    @sajinikumari3877 3 роки тому +3

    All the very best sister.... ❤

  • @bindukk7169
    @bindukk7169 3 роки тому +1

    Mayamam your great
    Eniyum uyarangalil athan daivam anugrshikkatte
    Godbless you

  • @sheejakuruvilla4247
    @sheejakuruvilla4247 3 роки тому +6

    Truly inspirational 👍👍👍👍👍👍👍

  • @lakshmiasokan4862
    @lakshmiasokan4862 3 роки тому +4

    You are the Great person...love you chechii.❤

  • @muraleedharan.p9799
    @muraleedharan.p9799 3 роки тому +2

    Wish you all the best 👍❤

  • @mariabernice8004
    @mariabernice8004 3 роки тому +3

    A great salute ❤️ GOD bless you dear.

    • @vinithasaji1018
      @vinithasaji1018 3 роки тому

      Hi Maya ninte vijayathil Abhimanikkunnu👍🏻😍 God bless you dear

  • @Kish802
    @Kish802 3 роки тому +3

    Really inspiring..... Hats off Mam

  • @riya9402
    @riya9402 3 роки тому +4

    ചേച്ചി വളരെ വലിയ inspiration ann

  • @annammageorge5804
    @annammageorge5804 3 роки тому +3

    Big salute.God bless u dear mole 💖💖💖🙏

  • @mollysaji1613
    @mollysaji1613 2 роки тому +2

    Really inspiring. God Bless U Mol 🙏

  • @Neethumolhariraj
    @Neethumolhariraj 3 роки тому +2

    Good presentation and motivation

  • @yadhu9831
    @yadhu9831 3 роки тому +4

    ഒരിടത്തു വീഴുന്നതല്ല പരാജയം, വീണിടത്തു നിന്നു എഴുന്നേൽക്കാൻ ശ്രമിക്കാതിരിക്കുന്നിടത്താണ് യഥാർത്ഥ പരാജയം

  • @littalitta6516
    @littalitta6516 3 роки тому +2

    Congratz mayachechi 💝💝

  • @shyna3004
    @shyna3004 3 роки тому +2

    മായയ്ക്ക് അഭിനന്ദനങ്ങൾ 👍👍🌹

  • @aswanirajan2361
    @aswanirajan2361 3 роки тому +3

    Superb chechi hats of u ❤️❤️

  • @sasick295
    @sasick295 3 роки тому +2

    Great sister...we salute you...

  • @ayanaprakash6720
    @ayanaprakash6720 3 роки тому +4

    Congrats👏👏👏

  • @thahirabeevi.k5963
    @thahirabeevi.k5963 3 роки тому +6

    Ee vedio kandu ente kannu niranjupoyi orupad uyarangal ethatte

  • @skm3161
    @skm3161 3 роки тому +3

    നന്ദി

  • @sajithapjohn2502
    @sajithapjohn2502 3 роки тому +3

    Great story 👍👍

  • @sasikalas6750
    @sasikalas6750 3 роки тому +2

    Super ..... God bless You

  • @srudhipv4546
    @srudhipv4546 3 роки тому +1

    Such an inspiring..... Thank you so much.

  • @rosejoseph4053
    @rosejoseph4053 3 роки тому +4

    Entte schoolilum average and below average aya studentsine orupaad teachers avaganikkarondayirunnu.. pakshe avarokke ippo velya velya sthanagalil anu... Naattile teachers kurachoodi kuttikale equal ayi kanan sremikkanam... karanam avarude important development stagesil avarod oppam kooduthal time spend cheyyunnath teachers anu....
    Maya Pramod... Proud of You ❤️

  • @krishnakumaryvn3420
    @krishnakumaryvn3420 3 роки тому +4

    ഞാനും വരവൂർ സ്വദേശി ആണ്. മോൾക്ക്‌ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

    • @Maya_Pramod
      @Maya_Pramod 3 роки тому

      Njan Krishi Bhavan avide aanu

  • @aneeshkumar9513
    @aneeshkumar9513 3 роки тому +2

    Maya,proud of you.

  • @parvathiap9491
    @parvathiap9491 3 роки тому +3

    👏👏👏👏You're really a great person.

  • @jelfisworld3781
    @jelfisworld3781 3 роки тому +4

    Congrats mole👍👍