Kanal Music Band Nadan Pattukal കനൽ പാട്ടുകൂട്ടം നാടൻ പാട്ടുകൾ

Поділитися
Вставка
  • Опубліковано 7 вер 2024
  • രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികാഘോഷം എന്റെ കേരളം പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് നടന്ന കനൽ മ്യൂസിക് ബാൻഡിൻറ്റെ നാടൻ പാട്ട് പ്രോഗ്രാം.
    Kanal Band
    #Use_Headphones
    Sound : Akhil Tharangini
    AV Logic Thatta Adoor
    Percussion : Renju Poonkavu, Jijo Kottayam, Rajaneesh Pandalam, Alwin Trivandrum, Clint Trivandrum
    🎥 - Nikhil Nakshathra

КОМЕНТАРІ • 171

  • @sujiths3807
    @sujiths3807 2 роки тому +151

    തുടക്കം ബാനർജി ചേട്ടന്റെ വീഡിയോസ് വെച്ച് intro ചെയ്യണം കനൽ... ഒരിക്കലും മറന്നു കളയല്ലും ബാനർജി എന്ന കലാകാരനെ 💕💕💕💕

    • @Akhilindrummer
      @Akhilindrummer 2 роки тому +33

      പരുവാടി തുടങ്ങുമ്പോൾ first ബാനർജി അണ്ണന്റെ dialog ഉം ഒരു പാട്ടും വെച്ചിട്ടാണ് പരുവാടി തുടങ്ങുന്നത് അണ്ണനെ അങ്ങനെ ഒന്നും ആരും മറക്കില്ല മറക്കാൻ കഴിയില്ല😔💕🌹

    • @sujithkulangara2125
      @sujithkulangara2125 2 роки тому +1

      Yes

    • @aneeshd2460
      @aneeshd2460 2 роки тому

      @@Akhilindrummer 🥰🥰

    • @greenleafaquawaterfilter4116
      @greenleafaquawaterfilter4116 2 роки тому +1

      Very good 👍

    • @girijaganesh7781
      @girijaganesh7781 2 роки тому

      Athe

  • @saranyasanthi1437
    @saranyasanthi1437 2 роки тому +66

    "ഞങ്ങൾ കനൽ.....നിങ്ങൾ കാറ്റ് ആയാൽ നമ്മൾക്ക് തീയാകാം.... "
    ബാനർജി അണ്ണന്റെ ഈ ഡയലോഗ് വളരെ മിസ്സ്‌ ചെയ്യുന്നു ഇപ്പോളത്തെ കനാലിൽ...😪 എങ്കിലും കനൽ എന്നും പൊളി 💕💕🥰🥰

  • @divyasudheer5689
    @divyasudheer5689 2 роки тому +7

    ബാനർജി ഇല്ലാത്ത കനൽ കൂട്ടും സഹിക്കാൻ പറ്റുന്നില്ല ^^^^^നിങ്ങൾക്ക് നൻമകൾ വരട്ട്

  • @abhilashsabu3144
    @abhilashsabu3144 2 роки тому +14

    കലാകാരന്മാരിൽ 2 പേരുടെ വേർപാട് ആണ് ഒരുപാടു വേദനിപ്പിച്ചത് ഒന്ന് മണിച്ചേട്ടൻ മറ്റൊന്ന് ബാനർജി ചേട്ടൻ.... വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ആ ശബ്ദങ്ങൾ 🌹

  • @sreerajakku5897
    @sreerajakku5897 2 роки тому +29

    കനൽ പാട്ടുക്കുട്ടം ഉയിർ... ബാനർജി അണ്ണാ നിങ്ങളെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😔

  • @sumeshks8269
    @sumeshks8269 2 роки тому +21

    *നാടൻപാട്ടിൻറ്റെ തനത് ശൈലിയോടൊപ്പം നവീന സംഗീതോപകരണങ്ങൾ ഉൾപ്പെടുത്തി ഒട്ടും വിരസതയുണ്ടാക്കാതെ ആസ്വാദനത്തിൻറ്റെ കൊടുമുടിയിൽ എത്തിച്ച കനൽ ഫോക്ക് മ്യൂസിക് ബാൻഡിന് അഭിനന്ദനങ്ങൾ*

  • @vinodsulekha1502
    @vinodsulekha1502 2 роки тому +44

    എന്നും മനസിൽ നിന്നു മായാതെ കിടക്കുനൊരു കലാകാരൻ ബാർജി 💓💓

  • @user-ih3km4tn3q
    @user-ih3km4tn3q 2 роки тому +60

    ഉമേഷ്‌ ഏട്ടന്റെ പാട്ടു ശൈലിയും ശബ്‌ദവും ബാനർജി അണ്ണനോട് സാദൃശ്യം ഉണ്ട്‌ 💯... അണ്ണൻ ഉണ്ടാക്കിയ കനൽ തീ കേടാതെ കൊണ്ടു പോകാൻ ഉമേഷ്‌ ഏട്ടനെ കൊണ്ടു കഴിയട്ടെ 😍❣️ 13:52 മുതൽ നോക്ക്...

    • @shakyanand63shakya66
      @shakyanand63shakya66 2 роки тому +2

      Yes ..its true .ബാനർജി അണ്ണന്റെ ശബ്ദം ,ശൈലിയും ഉമേഷ് അണ്ണനിലുടെ നില നിലനിൽക്കുന്നുണ്ട് ..അത് നിലനിർത്താൻ ഉമേഷ് അണ്ണന് കഴിയട്ടെ ...

    • @lithinviju1075
      @lithinviju1075 Рік тому +1

      Bakki puthiya vanna Sujith ozhike bakkki ellam vanangal aanu..

    • @user-ih3km4tn3q
      @user-ih3km4tn3q Рік тому

      @@lithinviju1075 അതെ 😂

    • @u7all-rounder251
      @u7all-rounder251 Рік тому

      ​@@lithinviju1075Than onnu padikke Kelkkatte...😌

    • @ashishraghav9656
      @ashishraghav9656 Рік тому +1

      ഇവരെ കൊണ്ട് പറ്റില്ല

  • @vmr3855
    @vmr3855 2 роки тому +9

    കൊച്ചോല കിളിയേ,,, കേട്ടപ്പോൾ നെഞ്ച് പിടയുവായിരുന്നു ബാനർജി യുടെ വേറിട്ട ശബ്‌ദം ഇല്ലാതെ ഈ പാട്ട്,,,,,,, കനൽ ശാസ്താംകോട്ട

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 роки тому +2

    രേരി രേരി രേരോ,, പാടിയ ചേട്ടന്റെ പാട്ടുകൾ എല്ലാം വീണ്ടും വീണ്ടും കേൾക്കും അങിനെതെ ഒരു ശബ്‍ദം

  • @haneeshmohanan
    @haneeshmohanan 2 роки тому +12

    ആർക്കും വെട്ടാം ഉൻമേഷേട്ടൻ തന്നെ പാടണം.. 😰

  • @saranyasanthi1437
    @saranyasanthi1437 2 роки тому +18

    കനൽ പാട്ടുകൂട്ടം എന്നും ഉയിർ 💝💝💝

  • @diljithritz9
    @diljithritz9 2 роки тому +11

    Umesh annan polich🔥🔥🔥🔥

  • @vibinvibi7867
    @vibinvibi7867 2 роки тому +11

    Aarkkum vettam song Umesh Annan paadunnathanu poli🥰🥰🥰🥰

    • @user-ih3km4tn3q
      @user-ih3km4tn3q 2 роки тому

      Tharaka pennale padanum umesh ettan aanu pwoli💯❤

  • @varmama4547
    @varmama4547 2 роки тому +7

    ❤️❤️🙏👍👍 താരാട്ട് പാട്ട് നല്ല നിലവാരം പുലർത്തി നന്ദി നമസ്കാരം🙏

  • @haneeshmohanan
    @haneeshmohanan 2 роки тому +5

    രജനീഷേട്ടൻ പവർ 🎆🎆🎆🎉🎉🎉🥰🥰🥰 നാടൻ പാട്ടിന്റെ ശിവമണി 😎😎😎.. 🤩🤩🤩

  • @vipinvisakam
    @vipinvisakam Рік тому +2

    Kanal team dubayil vannappol banrji ye vallathe miss cheythu....ennalum kanal ivide thilangi....ellavareyum parijayapedan kazhinjathil valare santhosham.....

  • @maheshpp835
    @maheshpp835 2 роки тому +5

    ബാനർജി ചേട്ടന്റെ തീരാ നഷ്ടം .

  • @royantony4433
    @royantony4433 2 роки тому +4

    ബാനർജി ഒരു വല്ലാത്ത നഷ്ടം,,,,,,

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 роки тому +3

    ബാനർജി ചേട്ടനെ മറന്നാൽ ഞാൻ നിങ്ങളെ മറക്കും

  • @akhilbabu3094
    @akhilbabu3094 2 роки тому +7

    അണ്ണനെ miss ചെയ്യുന്നു

  • @amal.hoc24
    @amal.hoc24 2 роки тому +4

    ഉന്മേഷ് ♥️

  • @vijayakumarvalavanadu7469
    @vijayakumarvalavanadu7469 Рік тому +3

    ബാനർജി 🌹
    എന്നും തോരാതെ പെയ്യുന്ന പാട്ടിന്റെ താളം വിളമ്പുന്ന കലാകാരൻ.....
    ആ നിറകുടം ഒരിക്കലും തുളുമ്പാതെ ജന മനസ്സിൽ ഉണ്ടാകും...... അത്രക്ക് ഇഷ്ടം 🌹🙏🏻

  • @abhikrishnan949
    @abhikrishnan949 2 роки тому +6

    😢മിസ്സിംഗ്‌ ബാനർജി ചേട്ടൻ

  • @___-em6py
    @___-em6py 2 роки тому +4

    ബാനർജി 🥺... prince of nadanpattu 💖...എല്ലാരേയും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം💞🙏🏻... വെളിയത്തെ പ്രോഗ്രാം ഒരിക്കലും മറക്കില്ല...ബാനർജി ചേട്ടനും ഒപ്പം പാടി ആടി തിമിർത്തത്🥰....വീണ്ടും കാണാമെന്ന ബാനർജി ചേട്ടൻ്റെ വാക്കും ...🥺

  • @leenamullakkara-mv2hq
    @leenamullakkara-mv2hq Рік тому +1

    best team kanal

  • @rejidaniel4441
    @rejidaniel4441 Рік тому +2

    ഒരാളെ പുകഴ്ത്തുമ്പോൾ അയാളാണ് മികച്ച തെന്ന് കരുതരുത് എല്ലാവരും സൂപ്പർ ആശംസകൾ

  • @sivakumarsoorya3355
    @sivakumarsoorya3355 2 роки тому +9

    ബാനർജി ചേട്ടന്റെ ഒരു വീഡിയോ പ്രോഗ്രാം തുടങ്ങുമ്പോൾ കാണിക്കണം.... മറക്കല്ലേ ഞങ്ങടെ മുത്തിനെ......

    • @Akhilindrummer
      @Akhilindrummer 2 роки тому +1

      അങ്ങനെ ഒന്നും മറക്കില്ല നമ്മടെ അണ്ണൻ നമ്മടെ കൂടെ ഒണ്ട് ജീവിതം അവസാനം വരെ🌹💚

  • @sangeethsnair780
    @sangeethsnair780 2 роки тому +4

    Super

  • @kamblyvlogs1078
    @kamblyvlogs1078 2 роки тому +7

    ഒറ്റയായ് നടക്കുന്നൊരുവന്‍റെ പാതയടിയില്‍ മനസ്സിലൊരു കൊടും വേനലിനു ശേഷം പെയ്യുന്ന മഴ പോലെ.. ♥

  • @abhilashmallassery2392
    @abhilashmallassery2392 2 роки тому +6

    Super Songs

  • @manjuthulli3571
    @manjuthulli3571 2 роки тому +1

    Ente priya suhruthu umesh.... 10 th vare orumichu padichu othiri naalukalk sesham kandath ee social media vazhi aanu.... Congratzzzz machaanr

  • @naveenudayan1089
    @naveenudayan1089 2 роки тому +5

    ബാനർജി 💚💚💚💚💚

  • @akhildev4174
    @akhildev4174 2 роки тому +5

    Miss u banargi sir

  • @salttasty6441
    @salttasty6441 2 роки тому +6

    ബാനർജി😘😘😘

  • @unnisurendran2775
    @unnisurendran2775 2 роки тому +3

    കനൽ🔥🔥🔥🔥🔥

  • @sarathts5115
    @sarathts5115 2 роки тому +5

    Missing psb ❤️🌹

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 2 роки тому +6

  • @user-ih3km4tn3q
    @user-ih3km4tn3q 2 роки тому +13

    ഇനി നിങ്ങളുടെ intro അവതരിപ്പിക്കാനും Team leader ആയി നിക്കാനും ഉമേഷ്‌ ചേട്ടൻ ആണ് Better എന്ന് തോന്നുന്നു,❤ശെരിയല്ലേ....

    • @riyazryzee9276
      @riyazryzee9276 Рік тому +1

      Adarsh broo kurachoode better aakuka...

    • @vipinvisakam
      @vipinvisakam Рік тому

      Oru team ne nayikanulla power adharshinu undu.....

    • @user-ih3km4tn3q
      @user-ih3km4tn3q Рік тому +1

      @@riyazryzee9276 adarsh veruthe

  • @vipinvisakam
    @vipinvisakam Рік тому

    Kalabavan mani chettante pattukal ,,, athe power....eeeenam ellam nilanirthi assadhyamayi padi...

  • @anupthankappan1502
    @anupthankappan1502 Рік тому +1

    ഉന്മേഷം തരുന്ന ഈ ഉന്മേശിന്റ പാട്ട് ഇത് ഒരു കളർഫുൾ തന്നെയാ.. ഞങ്ങളുടെ unmesh പൂങ്കാവ്

  • @user-wl3vm7cr9d
    @user-wl3vm7cr9d 2 роки тому +4

    👌☺️🎼🎶🎼🎶🎼🎶🎼🎶🎼

  • @rahulraghavan6258
    @rahulraghavan6258 Рік тому +2

    Missing the great voice...PSB..❤️

  • @remyap7078
    @remyap7078 2 роки тому +3

    Missu banarji annan

  • @nimishachinju3138
    @nimishachinju3138 2 роки тому +3

    Arunettan❤️✨️

  • @nithin2851
    @nithin2851 2 роки тому +3

    Banarji Annan Missu Anna ❤️

  • @sain296
    @sain296 Рік тому +1

    Sankar❤

  • @febinz
    @febinz 2 роки тому +4

    ❤❤❤❤❤❤❤❤

  • @princy.p.lprincyldravid3676

    Oru rekhayum milla adipoli banarji chettane orupattu miss cheyyunnu

  • @brijitbaby2521
    @brijitbaby2521 2 роки тому +2

    Superb

  • @vineeshvinayan9395
    @vineeshvinayan9395 2 роки тому +3

    Super 💖

  • @abrahamthacheril507
    @abrahamthacheril507 Рік тому

    ❤❤❤

  • @brothersblog4705
    @brothersblog4705 Рік тому +1

    മിസ്സ് യു ബാനർജി അണ്ണൻ 🥺🥺🥺

  • @binuvk3067
    @binuvk3067 2 роки тому +4

    ❤❤🔥

  • @maneeshgulmohar5531
    @maneeshgulmohar5531 Рік тому

    ❤️🥰

  • @sajithts7010
    @sajithts7010 Рік тому

    രേരി രേരോരോ...... ഒരു രക്ഷ യും ഇല്ല 🔥🔥🔥♥️♥️♥️♥️♥️😍😍🤗🤗🤗🤗🤗

  • @chikkukochuzz5401
    @chikkukochuzz5401 Рік тому

    Nthuva parayunne onnum parayan illa chumma aghu thagarkkuvaaaa😍😍😍🥰🥰🥰

  • @anjithapp8901
    @anjithapp8901 Рік тому

    ചേച്ചി പാടുന്നത് സൂപ്പറാലോ ❤️❤️❤️👌👌

  • @vipinkunnath7237
    @vipinkunnath7237 2 роки тому +4

    Umesh ettan ishtam ❤️❤️❤️❤️❤️

  • @chikkukochuzz5401
    @chikkukochuzz5401 Рік тому

    Electrical perfomanceee chechi polichhh adukkuiii💥💥💥😍😍😍🥰🥰🥰🥰🥰💪💪💪💪💪

  • @writell4012
    @writell4012 2 роки тому +6

    Nice Songs

  • @codenconfig
    @codenconfig День тому

    Miisng Banerji

  • @beenajimmy683
    @beenajimmy683 Рік тому

    Tharattu pattu kidu❤️voice spe♥️

  • @sreyasritha24
    @sreyasritha24 2 роки тому +5

    Helloo

  • @chikkukochuzz5401
    @chikkukochuzz5401 Рік тому

    Chumma aghu thagarkkuvaaaaa💥💥💥🥰🥰🥰😍😍

  • @oommenthomas4520
    @oommenthomas4520 2 роки тому +3

    Nice

  • @sunuaravind366
    @sunuaravind366 Рік тому

    സൂപ്പർ 🥰🥰

  • @anjithapp8901
    @anjithapp8901 Рік тому

    കനൽ.... 👌👌👌👌👌

  • @pranavasree9751
    @pranavasree9751 Рік тому

    Suprbbb 👌👌👏👏👏

  • @PraddepKumar
    @PraddepKumar 2 роки тому +2

    banarji annam thudnagiya thiudakkam ee pattil kittunnilla thera nashtam

  • @deepaksanthosh8924
    @deepaksanthosh8924 2 роки тому +2

    Missing his voice😔

  • @ajeshms5523
    @ajeshms5523 2 роки тому +1

    PSB.. 💕kanal🔥🔥

  • @chikkukochuzz5401
    @chikkukochuzz5401 Рік тому

    Ntammo chechi polichuuh 🥰🥰🥰🥰🥰

  • @bibeeshkumar3435
    @bibeeshkumar3435 2 роки тому

    താരാട്ട് പാട്ട്.. കിടിലൻ 👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @ashiqpooopar1234
    @ashiqpooopar1234 Рік тому

    സൂപ്പർ 👌👌👌

  • @jenishk2924
    @jenishk2924 2 роки тому +1

    👌

  • @sreelal007kannan3
    @sreelal007kannan3 Рік тому

    ബാനർജി അണ്ണൻ മറക്കില്ല മരിച്ചാലും

  • @lijumathew834
    @lijumathew834 2 роки тому +2

    Maneesha fan

  • @sreekumar1263
    @sreekumar1263 2 роки тому +2

    Missing u banerjee...

  • @rineeshvallatt3231
    @rineeshvallatt3231 2 роки тому +7

    Valare mosam audiance

  • @abhisarathabhi5154
    @abhisarathabhi5154 2 роки тому

    Thaaratt patt🙌🏻🔥

  • @leenamullakkara-mv2hq
    @leenamullakkara-mv2hq Рік тому

    nalla pattukal ketttallum kettalum madukkunilla

  • @reshuuuvaavashanmughan6875
    @reshuuuvaavashanmughan6875 2 роки тому

    Uyirannu kanar❤️💪

  • @sreenakarakkandy7200
    @sreenakarakkandy7200 2 роки тому

    ബാനർജി ചേട്ടൻ. Mis😥😥😥❤️

  • @saadmajeed2485
    @saadmajeed2485 2 роки тому +1

    🥰🥰🥰

  • @folklover2
    @folklover2 2 роки тому +1

    kanal❤️

  • @sreyasritha24
    @sreyasritha24 2 роки тому +5

    Team rate

  • @brijitbaby2521
    @brijitbaby2521 Рік тому

    😍

  • @ajithkumarks5128
    @ajithkumarks5128 Рік тому

    ബാനർജി ❤❤

  • @unnonni
    @unnonni Рік тому

    banerji uyir ❤

  • @mangobro8891
    @mangobro8891 Рік тому

    Kochilakkili pora....athu Annan thanne venam😢😥

  • @vishnuvn2795
    @vishnuvn2795 Рік тому

    👍👍👍

  • @panavallyrajesh
    @panavallyrajesh 2 роки тому

    😍😍😍

  • @astrixxop
    @astrixxop 2 роки тому +1

    20.55

  • @dreamlandvloggers5840
    @dreamlandvloggers5840 2 роки тому

    Banarji missing deeply😓

  • @HariKrishnan-gj9te
    @HariKrishnan-gj9te 2 роки тому

    Supar

  • @vayalavlogger7
    @vayalavlogger7 11 місяців тому

    40:25

  • @nancyg7515
    @nancyg7515 Рік тому

    ❤️

  • @shyamthrikkunnappuzha
    @shyamthrikkunnappuzha Рік тому

    💞💞💞

  • @user-gw4mq2uf2v
    @user-gw4mq2uf2v Рік тому

    Poli🔥🔥🔥🔥🔥🔥