അൻവറിന് പിന്തുണയേറുന്നോ? | Meet The Editors | P V Anwar

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 186

  • @santhoshkumar-sb7qo
    @santhoshkumar-sb7qo 2 місяці тому +69

    അൻവർ മിടുക്കൻ. കാരണം ആരുഭാരിച്ചാലും ഇതാണ് നടക്കുന്നത്. ഉറക്കെ വിളിച്ചു പറയാൻ തന്റെടം കാണിച്ചവൻ അൻവർ. നിങ്ങൾ ചുമ്മാ കടിപിടി കൂടല്ലേ സ്മൃതി and സുജയാ

  • @sreehari4811
    @sreehari4811 2 місяці тому +23

    ഉണ്ണി ബാലകൃഷ്ണൻ എവിടെ?

  • @safvanasamad2884
    @safvanasamad2884 2 місяці тому +24

    മുമ്പ് PV എന്ന് പറഞ്ഞാൽ പിണറായി വിജയൻ എന്നായിരുന്നു.. ഇപ്പോ PV എന്ന് പറഞ്ഞാൽ PV അൻവർ എന്നായി... അതാണ് അൻവർ എഫക്റ്റ്.. ജനങ്ങളുടെ കൂടെ നിൽക്കുന്ന ജനപ്രതിനിക്കു കിട്ടുന്ന പിന്തുണയാണ് അത്..
    PV🔥🔥🔥

  • @AdoodackerSidheeq
    @AdoodackerSidheeq Місяць тому +1

    ജനം തെരുവിൽ ഇറങ്ങുന്നത് വരെ ഉണ്ടാകും ഈ കളി

  • @kathalan162
    @kathalan162 2 місяці тому +39

    ❤❤ P V HERO ആടാ

  • @munawarfairos6573
    @munawarfairos6573 2 місяці тому +18

    സൈബർ സഖാക്കളുടെ കടന്നൽ രാജ ❤

  • @zakkeerhussain6430
    @zakkeerhussain6430 2 місяці тому +12

    M സ്വരാജിനെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കണം

  • @yccichapikannur
    @yccichapikannur 2 місяці тому +9

    സ്‌മൃതി ചേച്ചി 👍

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 2 місяці тому +3

    ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രസകതി ഈ കാലഘട്ടത്തിൻറെ ആവശ്യമാണ് !!! ഈ പ്രസ്ഥാനത്തിനെ ഒറ്റുകൊടുക്കുന്ന ചിദ്രശക്തികളെ അൻവറിലൂടെ സമുഹത്തിൽ തുറന്നുകാട്ടുവാൻ കഴിയുന്നെക്കിൽ അതിനാണ് എല്ലാ പിന്തുണയും !!!

  • @joseabraham2951
    @joseabraham2951 2 місяці тому +18

    S. P. സമയത്തു യോഗത്തിൽ വന്നിരുന്നു എങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടാവുക ഇല്ലായിരുന്നു.😂

    • @KabeerVKD
      @KabeerVKD 2 місяці тому +1

      അതെ. 😂 ഇനി sp മനപൂർവ്വം വൈകി വന്നതാണോ

    • @nv3336
      @nv3336 2 місяці тому

      Ayalude parkil നിന്ന് പോയ cable um 😂

  • @wheelsgold9806
    @wheelsgold9806 Місяць тому +1

    അൻവറാണ് താരം

  • @mansoorkt8420
    @mansoorkt8420 Місяць тому +1

    റിപ്പോർട്ടർ👍👍💪💪💪 അൻവർ🥰🥰🥰💪💪💪

  • @sainudeenv3878
    @sainudeenv3878 2 місяці тому +1

    സ്നേഹ ഗോൾഡ്

  • @Bushi-o7n
    @Bushi-o7n 2 місяці тому +5

    ജനകീയ പ്രക്ഷോഭം വേണം. പ്രതിപക്ഷതെയോ, അവിഞ്ഞ കഞ്ഞി പ്രതിപക്ഷ നേതാവിനെയോ കാത്തിരുന്നിട്ട് കാര്യമില്ല.

  • @MusthafaV-bl7ph
    @MusthafaV-bl7ph 2 місяці тому +2

    അരുൺ കുമാർ തന്റെ ന്യായികരണം കാണുമ്പോൾ നികേഷ് കുമാറിന്റെ അതെ നിലപാടിലേക്ക് താൻ തരം താഴുന്നു തനിക്ക് ഉളുപ്പില്ലേ

  • @ziyad215
    @ziyad215 2 місяці тому +2

    KM ബഷീറിന്റെ പേരു പറഞ്ഞു തുടങ്ങിയ സ്മൃതിയെ തുടരാതെ അരുൺ ഇടവേളയെടുത്തത് എന്തിനാവും..?

  • @moideenkuttasseri7958
    @moideenkuttasseri7958 2 місяці тому +3

    തീർച്ചയായും 👍

  • @KarakkadanKunjalan
    @KarakkadanKunjalan Місяць тому

    5/10/2024/നിസ്വർത്ഥ മായി വിലയിരുത്തിയാൽ Against Corruption inperson social activist എന്ന നിസ്വർത്ഥ പ്രതികരണം സുതാര്യ മായി പ്രതിഫലിക്കുന്ന ജനകീയ അവസ്ഥ യാണ് ജനങ്ങളുടെ ദുരിതം മാറേണ്ടുന്ന അവസ്ഥ യെ ജനകീയ മായി സുതാര്യ മാവേണ്ട അവസ്ഥ യിൽ അൻവറിന്റെ പ്രതികരണം ന്യായം ജനങ്ങൾക്ക് സഫല മാവും 🌹🌹🌹❤️

  • @rishad-op1ou
    @rishad-op1ou 2 місяці тому +19

    ഉണ്ണീ ബാലകൃഷ്ണൻ ഇല്ലെങ്കിൽ ഈ പരിപാടി avg ആയി മാറും bcz ആകെ വെളിവുള്ളത് അരുണിന് മാത്രമേ ഉള്ളൂ

    • @wellwisher1986
      @wellwisher1986 2 місяці тому

      ആണോ മാപ്പിള കമ്മി 😂😂😂

    • @shijumathew3842
      @shijumathew3842 2 місяці тому +1

      True Arun n Unni are giving quality analysis…

    • @Narayanan2024
      @Narayanan2024 2 місяці тому

      😂😂😂😂😂 chirippikkalle

  • @alik.v3406
    @alik.v3406 2 місяці тому +1

    കളങ്കിതരെ പിരിച്ചു വിടുക അതിൽ കുറഞ്ഞതൊന്നും ജനം ആഗ്രഹിക്കുന്നില്ല പാർട്ടിയെ ശുദ്ധീകരിച്ച് പാർട്ടിയിൽ നിന്നകന്നു നില്കുന്നവരെ പാർട്ടിയിലേക്കു അടുപ്പിച്ച് പാർട്ടിയെ ശക്തിപ്പട്ടത്തി ജനാധിപത്യത്തെ ഉയർത്തി പിടിക്കുക

  • @sreenivasanat4648
    @sreenivasanat4648 2 місяці тому +3

    കിണറേഷ് ഇല്ലാത്തതിൻ്റെ കുറവ് മൊട്ട നികത്തുന്നുണ്ട്. ന്യായീകരിച്ച് മെഴുകുന്നു...

  • @alfamobile9558
    @alfamobile9558 2 місяці тому +2

    പാവം അരുൺ എല്ലാം അറിന്നിട്ടും ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നു,എന്ത് ധൈര്യത്തിലാണ് ഒരു പാർട്ടി മെമ്പർ പിണറായിയെയും ശശിയേയും വിമർശിക്കുക,വിഎസിന്റെ കാലമൊക്കെ മറന്നോ അരുൺ,താഴെ കിടയിലുള്ള പാർട്ടി മെമ്പർമാരുടെ വികാരമാണ് അൻവറിലൂടെ പുറത്തു വരുന്നത്,സ്വതന്ത്രനായ അൻവറിന് പറയാൻ പറ്റുന്നത് പോലെ പാർട്ടി മെമ്പർമാർക്ക് മിണ്ടാൻ സാധിക്കില്ല ,പേടിയാണ് സാർ

  • @sreehari4811
    @sreehari4811 2 місяці тому +8

    എന്റെ മാഷേ ഇതല്ലേ സഖാവ് അനിരാജ വളരെ മുൻപേ പറഞ്ഞത്?

  • @nizroosmedia5089
    @nizroosmedia5089 2 місяці тому +18

    കേരളത്തിൽ ആണായി ഒരു MLA യുണ്ടെങ്കിൽ അത് PV അൻവർ

  • @jabbarmaliyil7016
    @jabbarmaliyil7016 2 місяці тому +14

    PV അൻവർ ഇന്ന് കേരളത്തിൽ ഹിറോയാണ്.. അതിന് കാരണം സർക്കാരിന്റെ ആഭ്യന്ദരത്തിന്റെ നെറികെട്ടരീതി യാണ്

  • @Remy-sb7cd
    @Remy-sb7cd 2 місяці тому +1

    മുഖ്യ മന്ത്രി പ്രദാന മന്ത്രി പദവി ഉയർന്ന പ്രായം 60 ആക്കുക.... എല്ലാ പ്രശ്നങ്ങളും കുറേ തീരും

  • @hanasvh
    @hanasvh 2 місяці тому +5

    വെറും കടന്നൽ അല്ല കടന്നൽ രാജ എന്നാണ് സോഷ്യൽ മീഡിയയിൽ വിളിക്കുന്നത്

  • @riyaskondotty7914
    @riyaskondotty7914 2 місяці тому

    നല്ല പോലെ ചർച്ച ചെയ്തു... അവസാനം രണ്ട് പെണ്ണുങ്ങൾക്കും ഈ പാർട്ടി സംവിധാനത്തെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലായി... ഇതൊക്കെ എങ്ങിനെ മാധ്യമ പ്രവർത്തകരായി എന്ന് അന്വേഷണം വേണം.. 😆

  • @ummar62
    @ummar62 2 місяці тому +2

    ഉണ്ണി ബാലകൃഷ്ണനാണ് meet te editors program ലെ star material.
    ഉണ്ണി ബാലകൃഷ്ണൻ ഇല്ലാത്ത meet te editors കാണാൻ ഒരു ഗുമ്മില്ല. So ഈ episode ഞാൻ skip ചെയ്യുന്നു.

  • @santhoshp4472
    @santhoshp4472 2 місяці тому

    സ്മൃതി ഉണ്ടയില്ലാ വെടി വെക്കുന്നു.....കഷ്ടം

  • @Bushi-o7n
    @Bushi-o7n 2 місяці тому +2

    ഇരട്ട ചങ്ക് പോട്ടെ... ഒറ്റ ചങ്ക് എങ്കിലും ബാക്കി ഉണ്ടെകിൽ എ ഡിജിപി യെ മാറ്റി നിർത്തി അന്നേഷിക്കട്ടെ.

  • @askarOp-bq6ig
    @askarOp-bq6ig 2 місяці тому +1

    P. V❤

  • @binojohn7784
    @binojohn7784 2 місяці тому +1

    Arun ഇന്ന് ചെറുത് രണ്ടു എണ്ണം അടിച്ചിട്ടുണ്ടോ , സംസാരത്തിൽ ഒരു വുത്യസം

  • @alanmatthew1314
    @alanmatthew1314 2 місяці тому +2

    Smruthy and Sujaya👏👏

  • @grandstream1293
    @grandstream1293 2 місяці тому +7

    Pv പുലിയാണ്

  • @vishnukailasam3921
    @vishnukailasam3921 2 місяці тому

    അരുൺ last പറഞ്ഞതാണ് ശെരി. സ്മൃതി പരുത്തീക്കാടിന് ഒന്നിനെ പറ്റിയും ഒന്നും അറിയില്ല..! എന്നത് മറ്റൊരു സത്യം..!

  • @AbdulameerAbdulameer-q9v
    @AbdulameerAbdulameer-q9v Місяць тому

    👍👍👍

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 2 місяці тому +1

    സ്മൃതി 👍

  • @amalkc3680
    @amalkc3680 2 місяці тому +1

    സുജയക്കും സ്മൃതിക്കും ഈ പാർട്ടി യെ കുറിച് അറിയത്തിലാ എന്നു പറയുന്നത് വളരെ crct ആണ്. സിപിഐഎം ന്റെ ഒരു MLA യും മാധ്യമങ്ങൾക്ക് മുമ്പിൽ ഇങ്ങനെ ഒരു പരാതി പറയുന്ന രീതി ഇല്ല കാരണം ഇത് ഒരു കേഡർ പാർട്ടി ആണ്. അത് സിപിഐഎം ൽ മാത്രം അല്ല ബിജെപി യിലും അങ്ങനെ ആണ്.

  • @AbdulSalamop-m7d
    @AbdulSalamop-m7d Місяць тому

    തീർച്ചയായും അൻവറ് ശരിയായ ദിശയിൽ തന്നെയാണ്

  • @dayasrestha7478
    @dayasrestha7478 2 місяці тому +2

    കടന്നൽ രാജ അൻവർ ഇക്ക ❤️❤️❤️

  • @Fasil-qy3od
    @Fasil-qy3od 2 місяці тому +2

    Pv🌹🌹🌹

  • @mathewjoseph9026
    @mathewjoseph9026 2 місяці тому +1

    ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല! അറിയുകയും വേണ്ട.
    ഒന്നുമാത്രം അറിഞ്ഞാൽ കൊള്ളാം ഡോക്ടർ അരുൺ ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ?

  • @PkHanif-d6w
    @PkHanif-d6w 2 місяці тому

    ഇതിനുമുമ്പ് ആർഎസ്എസുകാരുടെ ഒരു രഹസ്യ ഫോൺ ചോർന്നിരുന്നു അവർ പറയുന്നത് ഞങ്ങളുടെ കൂടെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ ഉണ്ട് എന്നാണ് ഇത് ആരും ശ്രദ്ധിച്ചില്ല

  • @sportscorner7789
    @sportscorner7789 2 місяці тому +5

    Anwar mla❤

  • @Humanman20
    @Humanman20 2 місяці тому

    ആർഎസ്എസിന് വേണ്ടി കേരളത്തെ വിറ്റ് തുലച്ച പിണറായി സഖാവേ..താങ്കൾ കേരളത്തെ വഞ്ചിച്ചു😢😢😢😢😢

  • @HarisPK-sx6pb
    @HarisPK-sx6pb 2 місяці тому +1

    Pv anwar❤

  • @NishadK.p
    @NishadK.p 2 місяці тому +1

    സ് മിർ തി പറയുന്നതു വളരെ ശെരി

  • @EveryThingFishy23
    @EveryThingFishy23 2 місяці тому +1

    AnWAR🔥

  • @indrajithsomarajan3423
    @indrajithsomarajan3423 2 місяці тому

    സുജയയേക്കാൾ തോൽവി ആയിരിക്കുകയാണ് പരിത്തിക്കാട് വൻ രാഷ്ട്രീയ വിഷയം കൈകാര്യം ചെയ്യുമ്പോൾ ഉണ്ണി സർ കൂടി വേണം പര്യത്തിയുടെ വണ്ടത്തരം ഒഴിവാക്കൂ

  • @fazaludheen
    @fazaludheen 2 місяці тому

    Suja, you are rocking

  • @alanmatthew1314
    @alanmatthew1314 2 місяці тому +1

    Arun, double role play kalikkunnu👆evida enkilum onnu nilkkado🙄🤭again onnu kettu nokkado🤭

  • @JinsmonckJinsmonck
    @JinsmonckJinsmonck 2 місяці тому

    💯💯💯🔥🔥

  • @aliashraf4663
    @aliashraf4663 2 місяці тому

    അൻവറിനുള്ള പിന്തുണ സ്വാഭാവികം മാത്രം, ആരും അസൂയ പെടേണ്ട

  • @alfamobile9558
    @alfamobile9558 2 місяці тому +1

    പാവം എല്ലാം അറിന്നിട്ടും ഒന്നും അറിയാത്ത അരുൺ,ഏത് പാർട്ടി മെമ്പറാണ് ധൈര്യത്തിൽ പിണറായിക്കെതിരെയും ശശിക്കെതിരെയും സംസാരിക്കുക,ഇത് പാർട്ടിക്കകത്,പിണറായിയോടുള്ള പേടിയാണ് പാർട്ടി മെമ്പർമാർ മിണ്ടാതിരിക്കാൻ കാരണം,താഴെ കിടയിലുള്ള പാർട്ടി മെമ്പർമാരുടെ വികാരമാണ് അൻവറിലൂടെ പുറത്തു വരുന്നത്

  • @abinaravind716
    @abinaravind716 2 місяці тому +4

    സുജയയുടെ last dialogue വാസ്തവം വെളിവാക്കി... ബ്രിട്ടാസിൻ്റെ പിൻമുറക്കാരനാവാൻ പോയ നികേഷിനെ പോലെ തക്ക അവസരം നോക്കി ഇരിക്കുന്ന അരുണിന് എങ്ങനെ മെഴുകിയെങ്കിലും "പാർട്ടി സംവിധാനം" "പാർട്ടിയുടെ പ്രവർത്തനം" ഒക്കെ മഹത്തരമാണ് മഹനീയമാണ് സ്വർഗീയമാണ് എന്നൊക്കെ വാദിച്ച് ഊട്ടിഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്...
    ഒന്ന് പോണം സാറേ... എല്ലാ അവന്മാരും കള്ളന്മാരാ.... കൂടുതൽ ചാരിത്ര്യ പ്രസംഗം ഒന്നും നടത്തണ്ട...

  • @alanmatthew1314
    @alanmatthew1314 2 місяці тому +1

    Arun, 🙄 better job akg center poy erikku🤭

  • @rajithpalliyaly2074
    @rajithpalliyaly2074 2 місяці тому +6

    ഈ ക്രിമിനൽ നേതൃത്വം ആണ് പാർട്ടിയിൽ വർഗീയത കൊണ്ട് വന്നത് വർഗീയത സിപിഎം കമ്മ്യൂണിസം ഒരു കാരണവശാലും ഉപയോഗിക്കില്ല but ഇവർ ഉപയോഗിച്ച് ബിജെപിക്ക് എന്ന് കേരളത്തില് MP ഉണ്ടാകാൻ കാരണം ഈ ക്രിമിനൽ നേതൃത്വം ആണ്

  • @sallusworld693
    @sallusworld693 2 місяці тому +2

    P V Anvar 🔥

  • @viewwithsha6817
    @viewwithsha6817 2 місяці тому +2

    Pv Anwar 💪🔥

  • @sahapadi7017
    @sahapadi7017 Місяць тому

    കേരളാ പോലീസിന് ആകെയുള്ള ജോലി നേരം വെളുത്താൽ പെറ്റി അടിക്കൽ ജോലിയാണ് ജനങ്ങളെ പിഴിയൽ സ്റ്റേഷനിൽ ചെന്നാൽ അവരെ കാണില്ല...

  • @Ameenv.s
    @Ameenv.s 2 місяці тому

    Anwar...👍

  • @shefi4u
    @shefi4u 2 місяці тому +2

    Meet the Editors youtube podcast ആയി ഇട്ടു കൂടെ....

  • @sameerksameerkk
    @sameerksameerkk 2 місяці тому

    P v ❤❤❤

  • @rajithpalliyaly2074
    @rajithpalliyaly2074 2 місяці тому +2

    സുജായ പറയുന്നതാണ് ശരി

  • @saidala180
    @saidala180 Місяць тому

    ഭാരം ചുമക്കാൻ കഴിവുള്ളവരുടെ ചുമലിലേക്ക് ആഭ്യന്തരം ഏൽപിച്ചു കൊടുക്കൂ

  • @JinsmonckJinsmonck
    @JinsmonckJinsmonck 2 місяці тому

    Pv 💥💥💥💯🔥

  • @ansarvaliyaveettil3645
    @ansarvaliyaveettil3645 2 місяці тому +4

    അരുൺകുമാർ സ്‌മൃതിയുടെയും , സുജയയുടെയും മുൻപിൽ മെഴുകി പരുവാകുന്നു .... 😂😂😂

    • @NajialKp-uw2ge
      @NajialKp-uw2ge 2 місяці тому

      ഒരു കാര്യം മനസ്സിലായി മാധ്യമപ്രവർത്തനം എന്താണെന്ന് നിനക്കറിയില്ല എന്ന് മനസ്സിലായി

  • @jaleelaluva8152
    @jaleelaluva8152 2 місяці тому +5

    ഈ അരുണിന് എന്ത് പറ്റി? പല രീതിയിൽ സംസാരിക്കുന്നതെന്താണ്.

  • @EveryThingFishy23
    @EveryThingFishy23 2 місяці тому +1

    “Namuk labhicha soochanakal or vivarangal anusarich”.. Ee prayogathin oru problem undenn thonnunnu..ee preface vech oraalk (especially media person) enthum parayaam..including their vague views..bcz no one will ask about from whom or from where ennu !
    Agree?

  • @pramodcg9851
    @pramodcg9851 14 днів тому

    ജാഥക്ക് പൈസ കൊടുത്ത് ആളെ കൂട്ടിയത് അറിഞ്ഞില്ലേ.....

  • @sirajps3631
    @sirajps3631 2 місяці тому

    സുജയ അനാവശ്യമായി ശ്വാസംപിടിച്ചു സീപ്ഡ്കൂട്ടി സംസാരിക്കുമ്പോൾ ഇടക്ക് വായിലൂടെ ശ്വാസം വലിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഹെഡ്സെറ്റ് വച്ചു ചർച്ച കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ശ്രദ്ധിച്ചാൽ കൊള്ളാം

  • @Sathyathinoppam
    @Sathyathinoppam 2 місяці тому

    അരുൺ കുറച്ച്കൂടി പിന്നോട്ട് പോകണം..അൻവറിന് കലിപ്പ് തുടങ്ങിയത് മറുനാടൻ വിഷയം മുതലാണ്..എല്ലാ തെളിവുകളും ഉണ്ടായിട്ടും മറുനാടനെ ചിലർ സംരക്ഷിച്ചു...അവിടം മുതലാണ് അൻവറിന് കലിപ്പ് തുടങ്ങിയത്..

  • @diamondsjewellery4170
    @diamondsjewellery4170 2 місяці тому +1

    Pv 😍

  • @juniask8427
    @juniask8427 2 місяці тому

    PV ഇഷ്ടം

  • @AbdulHameedMundambra
    @AbdulHameedMundambra 2 місяці тому +1

    PV ♥️♥️

  • @salimmuhammedkunju4652
    @salimmuhammedkunju4652 Місяць тому

    കടന്തൽ രാജ 🥰pv👌👌👌👌👌👌👌👌👌👌👌👌

  • @ajithnair3689
    @ajithnair3689 2 місяці тому +5

    മൊട്ട എന്തിനോ വേണ്ടി തർക്കിക്കുന്നു

  • @KamalakshanK-bi3jd
    @KamalakshanK-bi3jd 2 місяці тому

    അരുൺ താനേ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j 2 місяці тому

    Ideally This should be the end of CPM

  • @NarayananParemmal
    @NarayananParemmal 2 місяці тому

    ഡോക്ടർ അരുൺ ഇവിടെ ഒരുകാര്യം കൂടി പിണറായിയെ ഓർമ്മപ്പെടുത്തലും എന്താണെന്ന് ഒടുക്കത്തെ അഞ്ചെട്ടു പമ്പിൽ പിവി അൻവർ നൂറ്റി നാല്പതു മണ്ഡലങ്ങളിലും.
    ഡോ,.അരുൺഒരുകാര്യംഈമുഖ്യനോടുചോദിക്കൂഅടുത്തതെരഞ്ഞെടുപ്പിൽനൂറ്റിനാല്തുമണ്ഡലങ്ങളിലുംഇടതുസ്വതന്ത്രരെഅൻവർനിർത്തീയാൽഇവിടെപാർട്ടിലേബിണിൽനിന്നാൽമൂന്നാംസ്ഥാനത്താകുംരണ്ടാംസ്ഥാനത്തബിജെപിവരുംഅതുമനസ്സിലാക്കാതെവിജയന്റെരാഷ്ട്രീയബുദ്ധിരാഷ്ട്രീയകേഡർമാർക്കേമനസ്സിലാവൂഅനുഭാവികളായവർക്കുമനസ്സിലാവണമെന്നില്ലവോട്ടുപാർട്ടിവോട്ടുകൊണ്ടുമാത്രമംജയിക്കുമൊ

  • @RiyasKm-ix8oq
    @RiyasKm-ix8oq 2 місяці тому +2

    Pv💪💪💪💪💪

  • @AMMathew-rn6zn
    @AMMathew-rn6zn 2 місяці тому

    Embrace wrong that wrong will destroy us

  • @zakkariyack2871
    @zakkariyack2871 2 місяці тому

    കാഫിറിൽ നിന്ന് രക്ഷപ്പെട്ട CPM

  • @Mujeeb735
    @Mujeeb735 2 місяці тому

    Pv ❤️❤️

  • @rajithpalliyaly2074
    @rajithpalliyaly2074 2 місяці тому +1

    അതിര ഉള്ള പോരാട്ടം ആണ് bqs ഈ പാർട്ടിയുടെ കൊറച്ച് കാലമായ് ഉള്ള അവസ്ഥ കേരളത്തിലെ ഇടത് അനുഭാവികൾക്ക് അറിയാം അത്ര കണ്ട് മോശം ആണ് പാർട്ടിയുടെ അവസ്ഥ ഇത് പാർട്ടിയുടെ ഇന്നത്തെ നേതൃത്വം അംഗീകരിക്കില്ല കേൾക്കില്ല കാരണം അതിൽ ചിലർ ആണ് ഈ അവസ്ഥക്ക് കാരണം പ്രത്യേകിച്ച് P ശശി അയാളെ കുറിച്ച് മലബാർ മേഖലയിലെ സഖകളോടെ രഹസ്യമായി ചോദിച്ചാൽ അറിയാം (ഞാൻ ഒരു കോഴിക്കോട് കാരൻ സഖാവ്) ആണ് ശശിയെ പോലെ ഉള്ള കൊടും ക്രിമിനലുകൾ ഇന്ന് പാർട്ടി നേതൃത്വത്തിൽ ഉണ്ട് ഇവർക്ക് എതിരെ പറയാൻ യഥാർത്ഥ സ്ഖകൾക്കോ ഇടത് അനുകുലർക്കോ പറ്റില്ല അവർ അവരുടെ നേട്ടത്തിന്നു വേണ്ടി എന്ത് ചെയ്യാനും മടിക്കത്തവർ ആണ് അവർക്ക് ഗുണം ഉള്ള കാര്യം ആണെങ്കിൽ അവർ പാർടിയെ ഒറ്റ് കൊടുക്കാനും അവർ ഒരു മടിയും കാണിക്കില്ല തൃശ്ശൂർ ബിജെപി സീറ്റ് കിട്ടൻ കാരണം ഈ പറയുന്ന ശശിയെ പോലെ ഉള്ള ചിലർ ആണ് പാർട്ടി അറിയാതെ ഒരു കാരണവശാലും ബിജെപിക്ക് സീറ്റ് കിട്ടില്ല കേരളത്തിലെ യഥാർത്ഥ ഇടത് പക്ഷ്ക്കാർ(ശശിയെ പോലെ ഉള്ളവർ അല്ല) അൻവറിൻ്റ് കൂടെ ഉണ്ട് അതാണ് അൻവറിൻ്റെ പിന്നിൽ ഉളളവർ

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 місяці тому

    നാലഞ് ചുദിവസമായി ഇതെല്ലാം കണ്ടും കേട്ടും ചാരുകസേരയിൽ ടീ ഷർട്ടുമിട്ട് ഉളളാലെ ചിരിച്ചു കൊണ്ടിരിക്കുന്നു ....ഒരാൾ 😂😂... വെറും ആളല്ല....🤪😜 🤓🤓🤓👻👻👻👻🙏 ((( ദീർഘകാലം ഒരു അഴിമതിയും ഇല്ലാതെ ❤❤മന്ത്രിമാരായി സംസ്ഥാനം ഭരിച്ച 2 മുൻ മന്ത്രിമാർ രാവും പകലും വേറേയും ചിരിച്ചു കൊണ്ടിരിക്കുന്നു 🤪😜🤓🤓👻👻🙏🙏 തെക്ക് ഭാഗതത് ഇരുന്ന് വടക്കോട്ട് നോക്കി ഇരുന്നാണ് ഇവരെല്ലാം ചിരിക്കുന്നത്🤪🤪)))

  • @bijukumar1874
    @bijukumar1874 2 місяці тому

    കൊതിയും നുണയും

  • @manojvk8846
    @manojvk8846 2 місяці тому

    സ്മൃതി പിണറായി ആരെയും കാണാൻ പിണറായി വിലക്കില്ല അതുകൊണ്ട് അതിനിടയിൽ കൂടിയുള്ള ആ കുത്ത് കൈയിൽ വെച്ചാൽ മതി

  • @anoopalex7375
    @anoopalex7375 2 місяці тому

    S I നെ കാൾ പവർ ഉള്ള ലോക്കൽ സെക്രട്ടറിമാർ ഇല്ലാതായി..

  • @binuraj-lm9hd
    @binuraj-lm9hd 2 місяці тому +3

    താങ്കൾ ഈ ചാനലിൽ ഇരിക്കേണ്ട ആളല്ല, cpm ചാനലിൽ പോയി ജോലി ചെയ്യുന്നതാണ് നല്ലത് , ഇതെല്ലാം കണ്ടിരിക്കുന്ന ജനങ്ങളെ മണ്ടന്മാർ ആക്കല്ലേ dr arun😂

  • @akskrd
    @akskrd 2 місяці тому

    🌹🌹പിണറായി യോടും ഗോവിന്ദൻ മാസ്റ്റരോടും സംസാരിച്ചതിനെ....
    കുറിച്ചു ഊഹിക്കാൻ എന്താണ് മാധ്യമങ്ങൾ ക്കു അടിസ്ഥാനം?
    മുഖ്യമന്ത്രി യോട് എന്ത് പറഞ്ഞു എന്ന് ഊഹിക്കാൻ എന്താ അടിസ്ഥാനം,????

  • @BalakrishnanN-55084
    @BalakrishnanN-55084 2 місяці тому +2

    കമെന്റ് ബോക്സ്‌ 43:26 43:26 കാലിയാണ്. അൻവർ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. പോലീസൽ ചിലർ തനി ചെറ്റത്തരം കാണിക്കുന്നുണ്ട്. അവരെ നിലക്ക് നിർത്താൻ കഴിയണം. പോലീസായാൽ എന്തുമാകാമെന്ന സ്ഥിതി മാറണം, മാറിയേ പറ്റൂ. പോലീസ് ഇല്ലാതെ നമുക്ക് സ്വൈര്യമായി ജീവിക്കാൻ പറ്റില്ല. അവർ നമ്മുടെ നന്മക്കായി പറയുന്ന കാര്യങ്ങൾ നമ്മൾ സ്വീകരിക്കണം. പോലീസ് അന്യായമായി പെരുമാറിയാൽ ഉടൻ ജനം സംഘടിച്ചു നേരിടണം. ഒട്ടും മടിക്കരുത്. നമ്മൾ വെള്ളക്കാരോട് എടുത്ത അതേ ചെറുത്തു നിൽപ് വേണം.😮

  • @ShemeerShemee-e3p
    @ShemeerShemee-e3p 2 місяці тому

    PV 👍👍👍

  • @zubairkanarandi3836
    @zubairkanarandi3836 2 місяці тому

    ഇല്ല

  • @akskrd
    @akskrd 2 місяці тому

    കടന്തൽ കൂട്ടത്തിൽ.. കല്ലിട്ടത് ആർ????

  • @sreelathaucUcs
    @sreelathaucUcs 2 місяці тому

    എവിടുന്നാണ് സൂചന കിട്ടിയത്😅

  • @allinmalayalamashmal3014
    @allinmalayalamashmal3014 2 місяці тому +2

    അരുൺ പാർട്ടിയെ സപ്പോട്ട് ചൈത് - കുഴങ്ങി

  • @sabhijith007
    @sabhijith007 2 місяці тому

    ആ രണ്ട് സിഡെയിൽ ഇരുന്ന് അധികാരികമായി വിവരക്കേട് പറയുന്നവരുടെ വായിൽ വലതും തിരുകി വെക്കാമോ? അരുൺ ഉം ഉണ്ണിയും ഉണ്ടേൽ ആണ് കാര്യമുള്ളത് വല്ലതും കേൾക്കുക

  • @Elam-ai
    @Elam-ai 2 місяці тому +12

    ഇച്ചിരിയെങ്കിലും നാണവും മാനവും വിവരവും ഉള്ളവർ പിവി അൻവറിനൊപ്പമേ നില്ക്കു, ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ളവര്ക്ക് നേരയല്ലേ ആരോപണങ്ങൾ വന്നത്? സത്ത്യം എന്താണെന്ന് അന്വേഷിച്ച് ജനങ്ങളോട് പറയേണ്ടത് സര്ക്കാര് അല്ലെ?
    പിന്നെ, വൃദ്ധനായ പിണറായി അപ്പൂപ്പനെ ഉപദേശക ഉദ്യോഗസ്ഥതർക്ക് പറ്റിക്കാൻ എളുപ്പമാണ്. അപ്പൂപ്പന് മുറുക്കാനും ലഡുവും ഒക്കെ വാങ്ങിക്കൊടുതായിരിക്കും പറ്റിക്കുന്നത്.