പിആർ ഏജൻസി വന്ന് അഭിമുഖം നടത്തേണ്ട ഗതികേട് മുഖ്യമന്ത്രിമാർക്കുണ്ടോ? | PV Anvar | Interview

Поділитися
Вставка
  • Опубліковано 30 вер 2024
  • 'പിആർ ഏജൻസി വന്ന് അഭിമുഖം നടത്തേണ്ട ഗതികേട് മുഖ്യമന്ത്രിമാർക്കുണ്ടോ?'; പി വി അന്‍വര്‍ റിപ്പോര്‍ട്ടറിനോട്‌ | PV Anwar MLA
    #pvanwar #thehindu #CPIM #pinarayivijayan #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 677

  • @ameenmohammed4898
    @ameenmohammed4898 4 години тому +222

    പിണറായി സഘാവെ ഉളുപ്പുണ്ടോ..ഒരു PR agency പറഞ്ഞിട്ട് ഒരു നാടിനെ ഒറ്റീ കൊടുക്കാൻ....

    • @balanp4172
      @balanp4172 3 години тому +4

      ലേശം ള്ളുപ്പ് വേണം പച്ചക്കളവ് പറയാൻ.

    • @shereefau6532
      @shereefau6532 Годину тому +1

      ​@@balanp4172ശരി
      സങ്കി സഖാവെ..

  • @fmgaming3900
    @fmgaming3900 5 годин тому +184

    കേരള മുഖ്യമന്ത്രി സ്ഥാനവും, പ്രവർത്തനങ്ങളും മൊത്തം PR വർക്കായി മാറിയൊ!!?

  • @ഭക്തിമാർഗം
    @ഭക്തിമാർഗം 4 години тому +141

    സത്യങ്ങൾ എത്രഭംഗിയിൽ അവതരിപ്പിച്ചു കാണിക്കുന്നു, ഈ വ്യക്തി

  • @mulavur1334
    @mulavur1334 4 години тому +349

    അൻവർ പറയുന്നത് ആണ് ശരി . പാർട്ടി നന്നാവണ മെങ്കിൽ പാർട്ടി ശക്തമായി രംഗത്ത് വന്നു പിണറായിയെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റണം .

    • @balanp4172
      @balanp4172 3 години тому +6

      മുഖ്യമന്ത്രിയെ മാറ്റാൻ എന്തല്ലാം കളവുകൾ നിങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തേപ്പോലും ആ ക്രമിച്ചില്ലേ. പാർട്ടിയെ നന്നാക്കാൻ മുൻ കോൺഗ്രസ്സുകാരനായിരുന്ന അൻവർ വരേണ്ട.

    • @salmanramanattukara
      @salmanramanattukara 3 години тому +13

      ​@@balanp4172ജനം വന്നാലോ 😂

    • @salmanramanattukara
      @salmanramanattukara 3 години тому +10

      ​@@balanp4172മുൻ കോൺഗ്രെസ്സുക്കാരൻ മാത്രമല്ല..... പാർട്ടി തിർത്തേണ്ടത് പാർട്ടിയുടെ നിലനിൽപിന് വേണ്ടിയാണ്.... അൻവറിന്ന് അല്ല 😂

    • @Muhammed-gg7gw
      @Muhammed-gg7gw 3 години тому

      മാറ്റാത്ര ത്തോളം കാലം പാർട്ടി ഗതി പിടിക്കില്ല​@@balanp4172

    • @ravinair7391
      @ravinair7391 3 години тому +1

      🎉

  • @kvradhakrishnan8365
    @kvradhakrishnan8365 4 години тому +68

    ഇൻറർവ്യൂ ആണെങ്കിൽ അതിന്റെ വീഡിയോ ഉണ്ടാകുമല്ലോ അത് പുറത്തുവിടാൻ പറയൂ

  • @GeorgeVarghese-n6g
    @GeorgeVarghese-n6g 2 години тому +48

    കേന്ദ്രത്തെ ഒന്നു സുഖിപ്പിക്കാൻ നോക്കിയതാ പിണറായി... പക്ഷേ അടപടലം താഴെ പോയി

  • @rajinadbava4499
    @rajinadbava4499 4 години тому +201

    അൻവർ തുറന്ന് വിട്ട ഭൂതം ഈ പാർട്ടിയെ ഒന്നുകിൽ ശുദ്ധികരിക്കും അല്ലങ്കിൽ അടിവേരടുക്കി വിഴുങ്ങും

    • @sindhusajeevansajeevan4218
      @sindhusajeevansajeevan4218 4 години тому +7

      2മത്തേത് sure

    • @alankottummal3953
      @alankottummal3953 4 години тому +5

      ശുദ്ധീകരിക്കാൻ ഏതായാലും സാധ്യതയില്ല

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 3 години тому +7

      അൻവർ ഇറങ്ങിയതുകൊണ്ട് ഇത്രയെങ്കിലും പുറത്ത് വന്നു.

    • @KeerthiJoseph
      @KeerthiJoseph 2 години тому +1

      അൻവർ തുറന്നു വിട്ട ഭൂതം. നിന്നെയും നിൻ്റെ സന്തതി പരമ്പരകളും വേട്ടയാടും..നീ പാർട്ടി മെംബറല്ല...നീ സ്വതന്ത്രനാണ്...നിനക്ക് ഒരു കോപ്പും കിട്ടില്ല..മലയാളികൾ വിഡ്ഢികളല്ല....

    • @shereefau6532
      @shereefau6532 Годину тому +1

      ​@@jameelamuhammedkunju5942അതെ.

  • @UsmanK-od4if
    @UsmanK-od4if 4 години тому +57

    മുഖൃ൯ കൊടു൦ ചതിയാണ് മലപ്പുറ൦ ജില്ലയോട് ചെയ്ത്....നൃൂസിന് ആൾ ഇന്താ വാലൃൂ കിട്ടാനാണ് ഡൽഹിയിൽ പോയി ഉലാത്തിയത്😮

    • @Indicator-qm2sj
      @Indicator-qm2sj 3 години тому

      ടാ --------- മലപ്പുറം ഇപ്പോൾ വെറും മുസ്‌ലിം രാഷ്ട്രമാണ് 😂

  • @shafikuwait4677
    @shafikuwait4677 4 години тому +92

    അൻവർ വളരെ കരകട്ട് 100/

  • @mpgafoorvailathur8868
    @mpgafoorvailathur8868 3 години тому +31

    അൻവർ പറയുന്നത് സെരിയാണെന്ന് തോന്നിക്കുന്നതാണ്.... ഇപ്പോഴത്തെ LDF ന്റെ നേതാക്കളുടെ പ്രതികരണങ്ങൾ

  • @kochanthonypanakal7256
    @kochanthonypanakal7256 4 години тому +88

    മുഖ്യമന്ത്രിയുടെ പിന്നാലെ ബുദ്ധിയുള്ള ഒരൊറ്റമനുഷ്യനും ഉണ്ടായിരുന്നില്ലേ

    • @majeedkottakkal876
      @majeedkottakkal876 Годину тому

      കുബുദ്ധികളുടെ കൂട്ടായിരുന്നൂ കൂടുതല്‍

  • @malabarexpras1998
    @malabarexpras1998 4 години тому +39

    മുക്യൻ മാറണം പുതിയ നേതാക്കൾ വരണം ആരോപിതരായ ഉദ്യോഗസ്ഥനെ മാറ്റി നിർത്തി അന്ന്വേഷണം നടത്തണം പൂരം കലക്കിയത് ആര് തൃശൂർ ബിജെപി ക്ക് വോട്ട് മറിച്ചത് ആര് ഒക്കെ ആന്വേഷണം വേണം നേതാവ് ആരായാലും പാർട്ടി ആണ് വലുത്...

  • @ayyoobkpayyoob7698
    @ayyoobkpayyoob7698 3 години тому +46

    ബാലന്റെ ബാലൻസ് പോയി ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയത് പോലും ഇപ്പോഴും അറിഞ്ഞിട്ടില്ല ഈ പാവം ബാലൻ അടിമ

  • @hamzapallath4436
    @hamzapallath4436 4 години тому +31

    , ഇന്നലെ ചാനൽ ചർച്ചകളിൽ സി.പി.എം വക്താക്കൾ പറഞ്ഞത് മുഖ്യമന്ത്രി ഇങ്ങനെ പറയാൻ തക്ക തെളിവുകൾ മുഖ്യമന്ത്രിയുടെ പക്കൽ ഉണ്ടെന്നും പിണറായി തന്നെ അത് വിശദീകരിക്കുമെന്നുമാണ്. ഇന്ന് അത് നിഷേധിക്കുന്നു.

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk 3 години тому +130

    ഇയാൾപറയുന്നത്മുഴുവനുംശരിയായിതോന്നുന്നവർഒരുലൈക്ക്

  • @abdulrazakthangal3965
    @abdulrazakthangal3965 4 години тому +90

    പിണറായിയേയും പി ശശിയേയും പാർട്ടിയിൽ മാറ്റി നിറുത്തി പാർട്ടി ശുദ്ധികലശം നടക്കണം... പാർട്ടിക്കും നാടിനും അതാണ് നല്ലത് 🙏🙏

    • @Vijayan55
      @Vijayan55 3 години тому

      പാർട്ടയിൽ കടന്നുകൂടിയ ഇസ്ലാവിസ്റ്റുകളുടെ കൈയ്യിൽ ഭരണം വേണം.

  • @abdulsalim358
    @abdulsalim358 4 години тому +41

    അൻവർ MLA ആരോപണങ്ങളുമായി രംഗത്തുവന്നില്ലായിരുന്നെങ്കിൽ.........

    • @MohammedshibilarshadiShibili
      @MohammedshibilarshadiShibili 3 години тому +6

      കേരളം കുട്ടിച്ചോറാകും...😢

    • @basheersv8749
      @basheersv8749 3 години тому +3

      നാട് കുത്തുവൾ എടുത്തനെ

  • @OceanConnected
    @OceanConnected 5 годин тому +110

    അല്ല മുഖ്യമന്ത്രി എന്തിനാണ് PR വെച്ച് പത്രസമ്മേളനം നടത്തുന്നത്?😳😳😳

    • @rasheedali2937
      @rasheedali2937 5 годин тому +10

      പിച്ചും പേയും പറയാൻ തുടങ്ങി....,.

    • @rasheedansaripb
      @rasheedansaripb 2 години тому +4

      മുഖ്യ മന്ത്രി എന്ത് പറയണം, ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് വേറെ പലരുമാണ്.

    • @MrHooop
      @MrHooop 38 хвилин тому

      Same only Anwar saying, now every on understood​@@rasheedansaripb

  • @Joney838
    @Joney838 5 годин тому +92

    അയാൾ മാറാതേ തുട൪ന്നാൽ ബ൦ഗാൾ😂😂😂

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 години тому +20

    കേരള പൊളിറ്റിക്സിലെ ഒരേയൊരു ഇരട്ടചങ്കൻ
    PV ANWAR❤❤❤❤🎉🎉🎉

  • @DonFleming-v2u
    @DonFleming-v2u 3 години тому +18

    @29:00 ഓഫിസിൽ ഉള്ളവർക്ക് മാത്രമല്ല അൻവറിക്ക പറഞ്ഞത് ഇത്തിരി വിവേകമുള്ള ജനങ്ങൾക്കും അറിയാം. 🤔🤔🤔

  • @josevarghese2024
    @josevarghese2024 4 години тому +37

    എന്താണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്..... 🥱

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 3 години тому +19

    വിജയനും കുടുംബവും കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സംസ്ഥാനത്തേയും സഖാക്കളെയും സംഖികളാക്കണോ

  • @aliakku9519
    @aliakku9519 4 години тому +40

    ഒരായിച്ച എങ്കിൽ ഒരാഴ്ച cm സ്ഥാനം അൻവറിന്റെ കഴിൽ കൊടുക്ക് കേരളം no1ഒരാഴ്ച കൊണ്ട് ആക്കിത്തരും

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 2 години тому

      എന്നാൽ നിനക്കും അൻവറിനും കട്ടുമുടിക്കാം

    • @aliakku9519
      @aliakku9519 2 години тому

      @@sundaranpadukanni-qg4pu
      പടോ ഇപ്പോൾ കക്കുന്നവർ കട്ടടെ എനിക്ക് പ്രശ്നം ഇല്ല. But ഈപാർട്ടിയെ ഇനിയും നാറ്റിക്കരുത് എന്ന് മാത്രം ഒള്ളു അപേക്ഷ.ഇയാൾ കാരണം ഈ പാർട്ടി തല ഉയർത്തി പുടിച്ചു നടന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇയാൾ കാരണം തന്നെ യാണ് ഈ പാർട്ടിയുടെ തല തായ്ന്ന് ഇരിക്കുന്നെ

  • @joejim8931
    @joejim8931 4 години тому +23

    അങ്ങേര് കള്ളമേ പറയൂ കള്ളമേ ചെയ്യൂ, ചതിവേ പ്രവർത്തിക്കൂ.... 🤔

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 4 години тому +112

    പിണറായിയെ പുറത്താക്കി പാർട്ടിയെ രക്ഷിക്കൂ. പിണറായി ഒരു നിമിഷം പോലും മുഖ്യൻ്റെ സ്ഥാനത്ത് ഇരിക്കാൻ യോഗിനല്ലാ . സഖാക്കളെ കസേരയിൽ നിന്നും അദ്ദേഹത്തെ പുറത്ത് എറിയൂ! ......

    • @ummerkutty2601
      @ummerkutty2601 4 години тому +2

      മുഖ്യനെ ആര് പുറത്താക്കും

    • @srk3209
      @srk3209 4 години тому +1

      എറിയില്ലമാറ്റില്ല,ഏങ്കടെപകവാനാണ്

    • @jayasreesg8142
      @jayasreesg8142 4 години тому +1

      അയാൾ പറയുന്നതിന് എന്ത് തെളിവാണ് ഉള്ളത്? അയാളുടെ മറ്റെന്തോ ഉദ്ദേശം വ്യക്തം അല്ലേ. ഒരു വിഭാഗത്തെ മുഴുവൻ പാർട്ടിക്ക് എതിരാകാൻ.

    • @jayasreesg8142
      @jayasreesg8142 3 години тому +2

      അയാൾ രാഷ്ട്രീയം കളിച്ചു എന്തെല്ലാം അനർഹമായി അനുഭവിച്ചിരുന്നു. കറകളഞ്ഞ നിഷ്കളങ്കനായ പ്രവർത്തകൻ എങ്കിൽ അനധികൃത തടയണ അപ്പോഴേ പൊളിച്ചു മാതൃക ആയേനെ. പുള്ളിയുടെ എന്തോ ലക്ഷ്യം അല്ലെങ്കിൽ ആവശ്യം നടന്നില്ല. അതോടെ സർക്കാർ മാറിയട്ടെ ആഭ്യന്തരം മോശപ്പെടട്ടെ എന്നാണോ? എന്തിനാണ് അൻവർ ഒരു സമുദായത്തെ പിടിച്ചു കളിക്കുന്നത്? എനിക്കില്ലെങ്കിൽ ആർക്കും വേണ്ട, എന്നെ സംരക്ഷിച്ചില്ലെങ്കിൽ ഞാൻ വർഗീയ കാർഡ് ഇറക്കി കളിക്കും എന്നാണോ?

    • @Saidhalavivellarampara
      @Saidhalavivellarampara 2 години тому

      പൂച്ചക്കാര് മണികെട്ടും

  • @wheelsgold9806
    @wheelsgold9806 4 години тому +16

    എനിയുള്ള തെല്ലാം ഹൈക്കോടതി യിലൂടെ നിരീക്ഷണത്തിൽ അന്വേഷിക്കലാണ് ഉത്തമം !.

  • @umarcherooth4140
    @umarcherooth4140 5 годин тому +198

    ഞാൻ ആദ്യം പറഞ്ഞത്
    CPM ന് പുതിയ മുഖ്യനെ കണ്ടെത്താൻ സമയമായി😂

    • @saithalavitdy4538
      @saithalavitdy4538 4 години тому

      കേരള മുഖ്യമന്ത്രിക്ക് കേരള ജനതയോട് പറയാനുള്ള കാര്യങ്ങൾ പറയാൻ ഡൽഹിയിൽ നിന്ന് ചുക്കാൻ പിടിക്കുന്ന ഹിന്ദു പത്രം തിരഞ്ഞെടുക്കേണ്ടി വന്നത് എന്തുകൊണ്ട് ? കേരളത്തിലെ പത്രക്കാരെ വിളിച്ച് പത്രസമ്മേളനം നടത്തിയാൽ ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വരും എന്നതുകൊണ്ടാണോ ? ഹിന്ദു പത്രം ഇന്റർവ്യൂ നടത്തുന്നതിന് ഇടനിലക്കാരായി മറ്റു വ്യക്തികൾ വന്നത് എന്തുകൊണ്ട് ? ഇങ്ങനെ ഒരു ഇന്റർവ്യൂ നടന്നതിന് പിന്നിൽ RSS ന്റെ ഏതെങ്കിലും തരത്തിലുള്ള അജണ്ട ഉണ്ടോ ? സഖാക്കളെ ബോധ്യപ്പെടുത്താൻ എങ്കിലും ദേശാഭിമാനിയിലും കൈരളിയിലും ഈ ഇന്റർവ്യൂ എന്തുകൊണ്ട് നൽകിയില്ല ?

    • @selvarajanraju8470
      @selvarajanraju8470 3 години тому +3

      വളരെ വൈകി

    • @balanp4172
      @balanp4172 3 години тому

      അത് മനസ്സിൽ വെച്ചാൽ മതി. കോലീബി ക്കാരല്ല ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്.

  • @SathiajithT
    @SathiajithT 4 години тому +69

    മുഖ്യമന്ത്രിയുടെ മരുമകനെ ചുമക്കേണ്ട ഗതികേടൊന്നും മാർക്സിസ്റ്റ് പാർട്ടിക്കും മലയാളികൾക്കുമില്ല. 🤭

    • @kathalan162
      @kathalan162 3 години тому +7

      പിണുവിനെ സഹിക്കാനും മലയാളിക്ക് ആവില്ല

    • @DonFleming-v2u
      @DonFleming-v2u 3 години тому +1

      വീണക്ക് വേണ്ടി ആർഎസ്എസ്ന്റെ ചന്തി കഴുകി കൊടുക്കേണ്ട ഗത്തികേടും...😂😂😂

    • @SathiajithT
      @SathiajithT 2 години тому

      @@kathalan162 കമ്മ്യൂണിസ്റ്റ്കാരെ സഹിക്കാൻ വിഷമമുള്ള മാരക വിഷമുള്ള ചില വർഗീയക്കാരും കൂട്ടത്തിലുണ്ട് എന്നറിയാഞ്ഞിട്ടല്ല. ഉള്ള കാര്യം പറയാതിരിക്കാൻ പറ്റാഞ്ഞിട്ടാണ്. 🤭

    • @kathalan162
      @kathalan162 42 хвилини тому

      @@SathiajithT യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരെ എല്ലാരും അംഗീകരിക്കും. എന്നാൽ പിണു എന്ന സ്വീച്ചാധിപതിയെ അംഗീകരിക്കാൻ മലയാളികൾ ക്ക് കഴിയില്ല.

  • @muhammedshafikshafik7796
    @muhammedshafikshafik7796 4 години тому +42

    അൻവർ പൊളി...❤❤❤❤
    അവസാനം... രോമാഞ്ചിഫിക്കേഷൻ...... 🔥🔥🔥🔥🔥

  • @nidhaskitchen5403
    @nidhaskitchen5403 5 годин тому +15

    PR ഏജൻസി വന്ന് അഭിമുഖം നടത്തേണ്ടി വന്ന ഗതിഗേഡിലേക് എത്തി ഇപ്പൊൾ ഒരു കാലത്ത് മുഖ്യ മന്ത്രി പറഞ്ഞത് അങ്ങനെ ഒരു ഗതി എനിക്കില്ല എന്ന് 😂😂😂😂

  • @തീപന്തൽ
    @തീപന്തൽ 4 години тому +21

    അടുത്ത "കേരളാ സ്റ്റോറി" മോഡൽ സിനിമയുടെ തുടക്കത്തിൽ കാണിക്കാൻ ഒരു പത്ര കട്ടിംഗ് കൂടെ ഉണ്ടാക്കി കൊടുത്തു

    • @sharabbitfarmsulthanbather8046
      @sharabbitfarmsulthanbather8046 3 години тому

      നാണമുണ്ടോ കള്ള സഖാക്കളെ ഇന്ന് ഉച്ചവരെ കാട്ടു കള്ളൻ പിണറായിയുടെ പ്രസ്താവനയെ ന്യായീകരിച്ച് ചാനലിലും സോഷ്യൽ മീഡിയയിലും ഉളുപ്പില്ലാതെ ന്യായീകരിച്ച് ഇപ്പോൾ പത്രത്തിന് പറ്റിയത് അബദ്ധം അബദ്ധം എന്ന് പി ആർ ഏജൻസി കോപ്പാണ് കോപ്പ്
      കേരള ജനത പ്രബുദ്ധരാണ് കമ്മ്യൂണിസത്തിന്റെ സംഘി കൂട്ടുകെട്ട് മനസ്സിലാക്കി കഴിഞ്ഞു

  • @marvanking4351
    @marvanking4351 2 години тому +10

    ഇയാൾ പറയാതെ ഹിന്ദുവിൽ അങ്ങനെ വന്നു എങ്കിൽ.. അവിടെയും ഇയാൾ മൊണ്ണയാക്കപ്പെട്ടു എന്നല്ലേ അതിനർത്ഥം..?

  • @satheeshtm6620
    @satheeshtm6620 3 години тому +55

    സംസാരിക്കാൻ അറിയില്ലെങ്കിൽ എന്തിനാണ് ഇംഗ്ലീഷ് പത്രത്തിനു അഭിമുഖം കൊടുക്കുന്നത്. മലയാളം pore

    • @cyabrahman7461
      @cyabrahman7461 3 години тому +1

      Athinnalle anvar paranhirunnu

    • @funandfit979
      @funandfit979 3 години тому

      😂

    • @Indicator-qm2sj
      @Indicator-qm2sj 3 години тому

      എന്റെ നേതാവ് ഹിന്ദു ആണ് അതാണ്‌ നിന്റെ പ്രശ്നം

  • @sajukurian3526
    @sajukurian3526 3 години тому +11

    പാർട്ടിയിൽ മൂത്രശങ്ക ഇല്ലാത്ത
    വേറെ ആരെങ്കിലും ഉണ്ടോ

  • @selvarajanraju8470
    @selvarajanraju8470 3 години тому +12

    പിണറായി മാറിനിൽക്കണമെന്ന് ഞാൻ കമൻറ് ഇടാൻ തുടങ്ങിയിട്ട് മാസങ്ങളായി.
    jai anvar 💚❤ jai jai anvar.jai bhim ✊💙

  • @hamzapallath4436
    @hamzapallath4436 4 години тому +27

    , ഇന്നലെ ചാനൽ ചർച്ചകളിൽ സി.പി.എം വക്താക്കൾ പറഞ്ഞത് മുഖ്യമന്ത്രി ഇങ്ങനെ പറയാൻ തക്ക തെളിവുകൾ മുഖ്യമന്ത്രിയുടെ പക്കൽ ഉണ്ടെന്നും മുഖ്യമന്ത്രി തന്നെ അത് വിശദീകരിക്കുമെന്നുമാണ്. ഇന്ന് അത് നിഷേധിക്കുന്നു.

  • @SathiajithT
    @SathiajithT 4 години тому +12

    കമ്മ്യൂണിസ്റ്റ്‌ നേതാക്കളായ ഇ എം എസ്സും കൃഷ്ണപിള്ളയും എ കെ ജിയുയെല്ലാം കോൺഗ്രസ്‌ സംസ്ക്കാരത്തിൽ നിന്നും വന്നവരായിരുന്നൂവെന്ന വസ്തുത വിസ്മരിക്കേണ്ട. 🤭

  • @jamsheerkarat
    @jamsheerkarat 3 години тому +54

    നീതിക്കായ് 💪🏻💪🏻
    നാടിനായി 💪🏻💪🏻
    അൻവറിനൊപ്പം ❤️❤️
    അൻവർ ആണ് ശരി 💯💯

  • @hamzapallath4436
    @hamzapallath4436 4 години тому +17

    , ഇന്നലെ ചാനൽ ചർച്ചകളിൽ സി.പി.എം വക്താക്കൾ പറഞ്ഞത് മുഖ്യമന്ത്രി ഇങ്ങനെ പറയാൻ തക്ക തെളിവുകൾ മുഖ്യമന്ത്രിയുടെ പക്കൽ ഉണ്ടെന്നും പിണറായി തന്നെ അത് വിശദീകരിക്കുമെന്നുമാണ്. ഇന്ന് അത് നിഷേധിക്കുന്നു.

    • @salimm4213
      @salimm4213 Годину тому

      ആ വക്താക്കൾ
      മുഖ്യമന്ത്രിയുടെ
      പാർട്ടിയിലെ ശത്രുകൾ......

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 2 години тому +10

    പിആർ ഏജൻസിക്കും പൈസ പോകുന്നത് പൊതുഖജനാവിൽ നിന്നല്ലേ?

  • @jamsheerkarat
    @jamsheerkarat 3 години тому +10

    പിണറായിയെ യും പി ശശി യെയും മാറ്റിനിർത്തുന്നതാണ് പാർട്ടിക്കും നാടിനും നല്ലത് 👌🏻👌🏻👌🏻

  • @Aaliya369
    @Aaliya369 5 годин тому +22

    Kallan pinarayi

  • @GeorgeVarghese-n6g
    @GeorgeVarghese-n6g 2 години тому +8

    അൻവർ പറഞ്ഞത് 100% ശെരിയാണ്... ഇതൊക്കെ പിണറായിയുടെ പെട്ടന്ന് ഉണ്ടായ ബുദ്ധി 😂😂😂😂

  • @jaibheem4720
    @jaibheem4720 5 годин тому +38

    Pinarayi is a thief

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 години тому +8

    തിരുത്തേണ്ടി വരാൻ വിവരമുള്ള ഒരാളും പിണറായി വിജയൻറ മന്ത്രിസഭയിലില്ലെ.?

  • @rajangeorge4888
    @rajangeorge4888 2 години тому +8

    പിണറായിയെ പാർട്ടി മാറ്റിയില്ല എങ്കിൽ ഈ പാർട്ടി കേരളത്തിൽ നിന്നു ഇല്ലാതാകും

  • @nasarpakara4378
    @nasarpakara4378 4 години тому +9

    എല്ലാം പറഞ്ഞു കഴിഞ്ഞതിന്ന് ശേഷം ഖേദം പ്രകടിപ്പിച്ചട്ടു എന്താ കാര്യം

  • @sameerb-v5y
    @sameerb-v5y 4 години тому +27

    Fully failed CM

  • @UnniKrishnan-bw2sc
    @UnniKrishnan-bw2sc 2 години тому +11

    അടുത്ത മുഖ്യമന്ത്രി പി വി അൻവർ ആവണം❤

  • @wheelsgold9806
    @wheelsgold9806 4 години тому +11

    ഹിന്ദ് എന്ന പത്രമാണ് സിവിൽ സർവീസിന് പ്രാക്റ്റിസ് ചെയ്യുന്ന എല്ലാ വിദ്യാർത്ഥികളും വായിക്കാറുള്ളത്.

  • @തീപന്തൽ
    @തീപന്തൽ 4 години тому +12

    ഒരു ചാപ്പ കൂടെ ഉണ്ടാക്കി വച്ചോ.. കെ ടി ജലീൽ നാളെ പറയാം എന്ന് പറഞ്ഞിട്ടുണ്ട്..

  • @jaibheem4720
    @jaibheem4720 5 годин тому +16

    Pinarayi protecting his daughter
    Now acting as rss slave

  • @vvaj......
    @vvaj...... 3 години тому +36

    ഈ കപ്പൽ മുങ്ങാൻ പോവുകയാണ്...രക്ഷപെടാൻ താല്പര്യമുള്ള വർ രക്ഷപെടുക....😂😂😂

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 2 години тому

      നീ രക്ഷപെട്ടോ. എന്നിട്ട് NDF ൽ ചേർന്നോ

    • @Woodpecker478
      @Woodpecker478 Годину тому

      😊😊😊

  • @Atv104
    @Atv104 5 годин тому +50

    മാരാരി ഭവനില് ഞങ്ങൾ കൂടി പിണറായിയെ ബീ ജെ പി പ്രസിഡന്റ് ആക്കി ഉയ൪ത്തി

    • @shamsheerkpt8957
      @shamsheerkpt8957 4 години тому +1

      Sangaavinu endhu kondum yojicha padhavi aanu 😂

  • @ichusmedia1469
    @ichusmedia1469 3 години тому +6

    ഇന്നലെ ചാനലിൽ വന്ന് മുഖ്യനെ ന്യായീകരിച്ചു തളർന്ന CPM വക്താക്കളൊക്കെ എവിടെ

  • @sureshkaruvallil
    @sureshkaruvallil 2 години тому +5

    CM നെ തിരുത്താൻ പാർട്ടി ക്ക് പേടി ആണോ.... കമ്മ്യൂണിസത്തിന്റെ പോക്ക് എങ്ങോട്ടാണ് 😢

  • @thomasks2745
    @thomasks2745 2 години тому +5

    പാർട്ടി എന്ന് പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിനപ്പുറം ഒരു പാർട്ടിയും ഈ കേരളത്തിൽ ഇല്ല🤑

  • @sreekandannair6447
    @sreekandannair6447 3 години тому +5

    BALAN CHERIYA VADA KODUTHU VALIYA VADA VAANGI ..
    The HIndhu News Pepar Pazhaya Pole Alla...Eppol Dheshabimani English Version Aaanu😂😂

  • @basheerbasheer3597
    @basheerbasheer3597 2 години тому +7

    അൻവർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

  • @BasheerPK-nb9sr
    @BasheerPK-nb9sr 3 години тому +6

    മുഖ്യനെ മാറ്റി നിർത്തു.പാർട്ടിയെ രക്ഷിക്കൂ.

  • @kmar00007
    @kmar00007 2 години тому +5

    ഇനി മെഴുകൽ, ഇടതിൻറെ അവസാന ആണീച്ചു

  • @sulfikervilangodan8409
    @sulfikervilangodan8409 5 годин тому +31

    Anvar jai👍👍👍👍👍💯💯💯☑️☑️☑️☑️☑️

  • @sulfikervilangodan8409
    @sulfikervilangodan8409 5 годин тому +14

    PV yes 💯💯💯☑️☑️☑️👍👍🔥🔥🔥

  • @RanjeetK-w1b
    @RanjeetK-w1b 4 години тому +14

    Anver super

  • @hafizabdullah7583
    @hafizabdullah7583 5 годин тому +33

    PV ANVAR MLA 👍👍👍

  • @shamsheerkpt8957
    @shamsheerkpt8957 4 години тому +7

    Anwarkka point to point aanallo kodukunnadh🔥🔥

  • @innovativesolutions7417
    @innovativesolutions7417 4 години тому +5

    PR agency kku ethre cash koduthu.. ethu sadharana janagal kku arayanam.. athu kandu pudikku..

  • @rightwayenterprisesnbk1297
    @rightwayenterprisesnbk1297 4 години тому +10

    സംഘി PR ഏജൻസി
    അതല്ലെ അൻവർ ആദ്യം മുതൽ പറയുന്നത്

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 2 години тому

      അതെ'അൻവർ വർഗ്ഗീയത പറയുകയാണ്

    • @rightwayenterprisesnbk1297
      @rightwayenterprisesnbk1297 Годину тому

      @@sundaranpadukanni-qg4pu yes
      എങ്ങനെ മനസ്സിലായി ഇത്ര പെട്ടന്ന് .
      പത്ത് തലയാ തനി രാവണൻ🤣😂🤪

  • @riyasaj2777
    @riyasaj2777 2 години тому +6

    അൻവർ...
    നട്ടെല്ലുള്ള നേതാവ്

  • @arkmedialivechannel8166
    @arkmedialivechannel8166 3 години тому +4

    ഇതുതന്നെയാണ് അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞത്... അദ്ദേഹത്തിൻറെ നിരീക്ഷണം എത്ര കറക്റ്റ് ആണ്..

  • @AshrafO-o8q
    @AshrafO-o8q 4 години тому +8

    Andam kammi balan. Ak balan

  • @VishnuDev-s1y
    @VishnuDev-s1y 4 години тому +10

    Anwar support

  • @mshl001
    @mshl001 3 години тому +3

    ഇത് വിജയന്റെ നാടകം ആണ് അൻവർ പറഞ്ഞത് ശരി ആണോ എന്ന് തെളിയിക്കണം അത് തിരിച്ചു വിടാനുള്ള വിജയന്റെ നാറിയ കളി ആണ് ജനങ്ങൾ എല്ലാം മനസിലാകുന്നുട്

  • @cyabrahman7461
    @cyabrahman7461 3 години тому +7

    Anwarinte stamina😮😮😮😮😮😮😮

  • @KeerthiJoseph
    @KeerthiJoseph 2 години тому +4

    മലപ്പുറത്തെ ചാപ്പാ..അതാണ് അൻവർ സാഹിബ്...

  • @melbindavis777
    @melbindavis777 5 годин тому +3

    പിണറായി വിജയനും മരുമോനുമാണോ ആണോ ഇപ്പൊ സിപിഐഎം പാർട്ടി ഭരികനണേ...ഒരുത്തനും മിണ്ടില്ല🤭😇 നട്ടെല്ല് വേണം പുള്ളിക്ക് എതിരെ പറയാൻ🥱അൻവർ.. നെ കുടുക്കാൻ പിണറായി വിജയൻ നോക്കണേ...ADGP ക്കും പൊളിറ്റിക്കൽ സ്ക്രട്ടറി ക്കും... എതിരെ നടപടി എടുത്താൽ... അവരെല്ലാം വിളിച്ചു പറയും...അപോ പിണറായി വിജയൻ പെടും🤭💯🥱

  • @muhammedmusthafa3636
    @muhammedmusthafa3636 2 години тому +2

    മരിക്കുവോളം കസേരയിൽ അള്ളി പിടിച്ചിരിക്കുന്നു. യുവാക്കൾ വരട്ടെ

  • @ashkermalabarvlog7034
    @ashkermalabarvlog7034 4 години тому +12

    BJP അനുഭാവിയായ ADGP എഴുതികൊടുത്ത വാറോല നോക്കാതെ മുഖ്യമന്ത്രി വായിക്കുന്നു എന്നിട്ട് അത് ഹിന്ദു പത്രത്തിന് കൊടുക്കുന്നു.😂 എന്നിട്ട് അത് പത്രം പ്രസിദ്ധികരിക്കുന്നു.🙏 കേരളത്തിലെ BJP ക്കാർ അത് ഏറ്റു പിടിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നു...😅 ഇതിൽ ആരാണ് പൊട്ടൻ '😂😂😂🙏🙏🙏

  • @realmanwiz6760
    @realmanwiz6760 4 години тому +15

    ഇനി പുതിയ കാവി നിക്കർ ഇട്ട cm വരണം 🤭

  • @indqrashru2844
    @indqrashru2844 4 години тому +4

    ഡൽഹിയിലും PR work അടിപൊളി 😂

  • @muhammadanappara284
    @muhammadanappara284 5 годин тому +4

    പിണറായി വിജയൻ 99ന്റെ, നിറവിൽ മിറേണ്ടതില്ല

  • @jaibheem4720
    @jaibheem4720 6 годин тому +22

    ANVAR jai 😊

  • @ashrafthottappayi3873
    @ashrafthottappayi3873 2 години тому +2

    അൻവർ mla പറഞ്ഞ ഒറ്റ കാര്യം മതി ജനങ്ങൾക്ക്‌ ഇവിടെ ജീവിക്കണ്ടേ അദ്ദേഹത്തിന്റെ ആത്മാർത്ഥ അതിൽ മനസ്സിലാക്കാം

  • @rejipn1332
    @rejipn1332 3 години тому +2

    ഭാഷയും എഴുത്തും വായനയുമൊക്കെ അറിയാവുന്ന, വലിയ ഗീർവ്വാണമും തള്ളുമായി നടക്കുന്നവരല്ലത്ത മാന്യൻമാരാരെങ്കിലും നമ്മെ ഭരിച്ചിരുന്നെങ്കിൽ.

  • @girishkumar8540
    @girishkumar8540 4 години тому +5

    True facts better to change CM.when became old memory losses

  • @mhtm6506
    @mhtm6506 5 годин тому +4

    എങ്കിൽ ആ എഴുതി നൽകിയ PR ഏജൻസി ഏതാ മോനേ..?? എല്ലാം പോലെ അതിനെയും കണ്ടില്ലെന്ന് നടിക്കലായിരിക്കും...😄😄

    • @flowers_comedy-.
      @flowers_comedy-. 3 години тому

      Njan kandillallo njan kanadhe engane anu eppadi

  • @shaijalodungakkadofficial
    @shaijalodungakkadofficial 3 години тому +6

    ബാലന് തിരുപ്പതി ആയി 😂

  • @jaaf5865
    @jaaf5865 3 години тому +5

    ചെറുപ്പം മുതൽ മാർകിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു വന്നു, അതിന് വേണ്ടി വോട്ട് ചെയ്തു, ചെയ്യിപ്പിച്ചു.
    ഇന്ന് ആ ദിനങ്ങളെ കുറിച്ചോർത്തു വളരെയധികം ദുഖിക്കുന്നു.
    ഇനിയൊരു വാക്ക് പോലും, ഒരു വോട്ട് പോലും പറയില്ല, ചെയ്യില്ല, ചെയ്യിപ്പിക്കില്ല, 100 വട്ടം.

  • @pmkrishnankutty8950
    @pmkrishnankutty8950 5 годин тому +13

    ഇത്രയും വസ്തുതകളൊക്കെ അൻവർ പറഞ്ഞ സ്ഥിതിക്കു സതീശനെ പറ്റി പറഞ്ഞ 150 കോടിയാരോപണവും പുനർജനി തട്ടിപ്പ് ആരോപണവും സംബന്ധിച്ച വസ്തുതകൾ ഒന്നുചോദിക്കാമോ സ്മൃതി...?

    • @abhizexperiment533
      @abhizexperiment533 4 години тому

      Eyalu frod anagel pv looooka frod anu

    • @muhammedshafikshafik7796
      @muhammedshafikshafik7796 4 години тому +2

      എന്തിനാ മോനൂ.... സതീഷേട്ടനും വെള്ളം കുടിക്കുന്നത് കാണാൻ കൊതിയായിട്ടാണോ... 😂😂😂😂

  • @Appple1107
    @Appple1107 2 години тому +4

    Pv അൻവർ നീതിയില്ലെങ്കിൽ, നീ 'തീ' ആവുക🔥✅✅✅✅✅✅✅✅✅✅✅

    • @salimm4213
      @salimm4213 58 хвилин тому

      അത് താങ്കൾക്കുമാകാം....

  • @innovativesolutions7417
    @innovativesolutions7417 4 години тому +3

    Balan enthagilum paranajal athu partykku thiruchady akum.. angine anu nal ethu vare paranja kareyam ellam check chyuuuuu

  • @akskrd
    @akskrd 3 години тому +2

    🌹🌹 airport കാലിക്കറ്റ്‌ എയർപോർട്ട് ആണ്

  • @srk3209
    @srk3209 4 години тому +1

    ശരിയാണ് അൻവർപറയുന്നത്
    മുൻപ്മുഖ്യൻപറഞ്ഞിട്ടുണ്ട്മലബാറിനെകുറിച്ച്, മക്കളെ പിണറായി മുസ്ലിം ങ്ങളെകുരങ്ങുകളിപ്പിക്കുകയാണ്അയ്യാൾചതിക്കും,മോദിയെപിന്നെയുംനമ്പാംഎന്നാലുംപിണറായിയെയുംകുഞ്ഞാലികുടിയെയുംനമ്പല്ലെ

  • @ichusmedia1469
    @ichusmedia1469 3 години тому +2

    ആർക്ക് വേണ്ടി എന്തിന് വേണ്ടി കൊണ്ടുവന്നു. ചോദ്യം ബാക്കി നിൽക്കുന്നു

  • @AshrafO-o8q
    @AshrafO-o8q 4 години тому +11

    Anver oru big salut

  • @shareefkunju7775
    @shareefkunju7775 58 хвилин тому +1

    അൻവർ സാറേ ഇതെല്ലാവർക്കും മനസ്സിലായി. എഡിജിപി നൊട്ടോറിയൽ ക്രിമിനൽ ആണെന്നും ജനങ്ങൾക്ക് മനസ്സിലായി. എഡിജിപിയെയും ശശിയെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്നും ജനങ്ങൾക്ക് മനസ്സിലായി.

  • @Joney838
    @Joney838 5 годин тому +17

    pv അ൯വ൪❤❤😊😊😊

  • @AbdullaKp-ju1pr
    @AbdullaKp-ju1pr 2 години тому +1

    ഞാൻ ഒരു ഹിന്ദുവല്ല,, മനോരമയോ, എഷ്യനറ്റൊ, അല്ല, പക്ഷെ ഒരു ദേശാഭിമാനി ആണ്

  • @muhammedneerangadan
    @muhammedneerangadan 2 години тому +2

    പിണറായിയുടെ ഭരണം വളരെ മോശമാണ്