"എന്നെ പറ്റി അറിയാൻ നിന്റെ തന്തേനോട് ചോദിച്ചാൽ മതി" 'ഭീഷ്മ പർവ്വ'ത്തിലെ ഒരു കൊലമാസ്സ് സീൻ...

Поділитися
Вставка
  • Опубліковано 6 лют 2023
  • "എന്നെ പറ്റി അറിയാൻ നിന്റെ തന്തേനോട് ചോദിച്ചാൽ മതി" 'ഭീഷ്മ പർവ്വ'ത്തിലെ ഒരു കൊലമാസ്സ് സീൻ...
    Watch Bheeshma Parvam - www.hotstar.com/in/movies/bhe...
    #BheeshmaParvam #BheeshmaParvamOnDisneyPlusHotstar #DisneyPlusHotstarMalayalam
  • Розваги

КОМЕНТАРІ • 235

  • @abinlalkc7690
    @abinlalkc7690 Рік тому +128

    Sudev nair hoooo❤❤❤❤❤.. what a portrait of a villan . Goosebumps....

  • @Musthuvloge
    @Musthuvloge Рік тому +118

    2:09 നൈസ് ഡയലോഗാണ് അത്‌ 👍🏻👍🏻

  • @faisalfaisi543
    @faisalfaisi543 Рік тому +135

    MASS + CLASS- MAMMOOKKA 🔥...ചെയറിൽ ഇരിക്കുന്ന നാല് shots കണ്ടാൽ മതി ആ പ്രൌഢി,,, 🎯ആ LEVEL മനസ്സിലാക്കാൻ 💯🔥ചുമ്മാ തീ 🔥

    • @renjithr2522
      @renjithr2522 Рік тому +4

      റോബോട്ടിനു കീ കൊടുത്ത ഫീൽ 😂😂

    • @jacksparrow-eg2xq
      @jacksparrow-eg2xq Рік тому +18

      @@renjithr2522 aa prayathil ninaku ezhunnettu nadakkan polum pattilla mone

    • @renjithr2522
      @renjithr2522 Рік тому

      @@jacksparrow-eg2xq ഞാൻ സത്യമല്ലേ പറഞ്ഞത് 😂😂

    • @pathfinder4801
      @pathfinder4801 11 місяців тому +5

      ​​@@renjithr2522nth satyam??
      Ninak angeekarikan Buddhimut undel mindathe iri,
      Nalla kidu aayit aayt aa role cheyth vechit und pulli,

    • @mohammedrafeek5501
      @mohammedrafeek5501 10 місяців тому

      ​@@renjithr2522pettiyettan uyir

  • @midhun331
    @midhun331 Рік тому +178

    ബോംബെ കാരാണ് ജാവോന്ന് പറയണം... ജാവോ..💥
    മമ്മൂക്ക മരണമാസ് 🥵🔥

  • @faisalvaloor5963
    @faisalvaloor5963 Рік тому +42

    ഈ പടത്തിലെ ഏറ്റവും മികച്ച സീൻ kpc ലളിത 🔥🔥

  • @thamammubarish8777
    @thamammubarish8777 Рік тому +53

    Sudev Scored this Sequence!!!!

  • @iliendas4991
    @iliendas4991 Рік тому +73

    One and only MEGA ACTOR OF INDIAN FILM INDUSTRY MAMMOOKKA ❤️😘😘😘❤️

  • @noonu7
    @noonu7 Рік тому +662

    ജാവോ എന്ന് പറഞ്ഞിട്ട് സിഗരറ്റിന്റെ പുക ഊതി വീട്ടുള്ള മുഖത്തെ എക്സപ്രെഷൻ ...MASS

  • @midhun331
    @midhun331 Рік тому +158

    മെഗാസ്റ്റാർ മമ്മൂട്ടി🔥✨...

    • @BelieveinloveEnjoy
      @BelieveinloveEnjoy Рік тому +3

      Actor....
      അല്ലതെ സ്റ്റാർ അല്ല. .
      നക്സ്ത്രം ആകാശത്തിൽ ...
      ഇവൻ നടൻ മാർ

    • @mollywoodpalace8093
      @mollywoodpalace8093 6 місяців тому +1

      @@BelieveinloveEnjoy nakshathram n8nte ammede poottil

  • @NAVEENVMENON
    @NAVEENVMENON Рік тому +86

    Rest in peace to both legends venu sir and Lalitha madam.

  • @akshaykishore731
    @akshaykishore731 Рік тому +51

    മമ്മുക്ക ഇജ്ജാതി ആക്ടിങ് ❤️❤️

  • @adhasabdulazeez4328
    @adhasabdulazeez4328 Рік тому +41

    One And only Megastar മമ്മൂക്ക 🔥💪💪

  • @rajeshmathew3112
    @rajeshmathew3112 Рік тому +23

    mammutty chettan kola mass👌👌👌

  • @ibrahimkoyi6116
    @ibrahimkoyi6116 Рік тому +35

    4.38 മമ്മൂട്ടിയുടെ നോട്ടം ❤️‍🔥

  • @_WHY_CHOO_
    @_WHY_CHOO_ 3 місяці тому +5

    "Enne patti ariyan ninte thanthayodu choicha mathi" uff chumma 🔥🔥🔥

  • @Mecan506
    @Mecan506 Рік тому +50

    Amazing movie, love Malayalam movies. Excellent acting by Mammootty and others

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D 10 місяців тому +23

    6:48 Mammookka expression

  • @ravanan4415
    @ravanan4415 Рік тому +23

    ബാലേട്ടൻ enna ഫിലിമിൽ റിയാസ്ക വന്ന പോലെ ആയിരുന്നു ഈ മൊതലും പക്ഷെ ക്ലിക് അവന്നില്ല തൃശൂർ പൂരത്തിൽ ഇദ്ദേഹം മെയിൻ വില്ലേനായിരുന്നേൽ ഒന്നുടെ set ആയിരുന്നു എന്ന് തോന്നിയവരുണ്ടോ

  • @vishnur133
    @vishnur133 Рік тому +80

    6:22 itself shows how dominant and commanding is mikhalappa🔥

  • @lijokm9861
    @lijokm9861 10 місяців тому +19

    Legends, i think sudev got all blessings from them...

  • @Lucifer-hm3vr
    @Lucifer-hm3vr Рік тому +30

    Die hard mamooka Fan from Karnataka 🥰💥💥

  • @ravanan4415
    @ravanan4415 Рік тому +11

    ഷൈൻ ചേട്ടൻ വേറെ ലെവൽ ആണ് ഈ മൂവിയിൽ

  • @survivalofthefittest5654
    @survivalofthefittest5654 Рік тому +29

    Stunning bgm....

  • @chandansvlog7231
    @chandansvlog7231 Рік тому +21

    Mammokade koode kattaku nilkuna kadhaltram sudhev ❤ he is awsome ❤ kidilan villan ❤😊

  • @binoyjames1510
    @binoyjames1510 Рік тому +34

    ന്യൂ ജനറേഷൻ ആയാലും ഓൾഡ് ജനറേഷൻ ആയാലും ഈ സിനിമ ഉണ്ടാക്കിയ ഒരു ഓളം ഒരു സിനിമക്കും ഒരു നടനും സാധിക്കില്ല അതിനു പറ്റിയ ഒരേ ഒരു നടൻ ബിലാൽ അല്ലെങ്കിൽ മൈകിൽ അപ്പൻ

    • @kriz2281
      @kriz2281 7 місяців тому

      Amal neerad making kondu click ayi....alle serial ayipoyene.... especially mammoty serial level acting

    • @moinulucky
      @moinulucky 7 місяців тому

      ​@@kriz2281ശെരി വാ പോകാം

    • @Vpr2255
      @Vpr2255 5 місяців тому

      കുരു പൊട്ടൽ ​@@kriz2281

  • @sidnair69
    @sidnair69 6 місяців тому +12

    This movie is not just a mass + class.
    Its actually a modern cult classic!!
    Our childrens are going to talk about this movie just like we talk about 90s

  • @asishcharles4062
    @asishcharles4062 11 місяців тому +42

    Mammokka 🔥🔥.....but need to mention-- SUDEV NAIR-- BEST NEW AGE VILLAIN -- MALAYALAM INDUSTRY HAS SEEN💯💯💯🔥🔥🔥....absolute gem

  • @manojkumar-kl1zs
    @manojkumar-kl1zs Рік тому +13

    👌👌❤️❤️😍🥰repeat കാണുന്നു 👌❤️

  • @riderrider9612
    @riderrider9612 Рік тому +12

    മരിച്ചത് അല്ല ലോ,,,,,,,, കൊന്നത് അല്ലെ 🔥🔥🔥🔥🔥

  • @RaidenGaming76
    @RaidenGaming76 Рік тому +20

    rajan mon grand parents ne meet chyumbol ulla bgm 🥺🥺😭😭

  • @renjithr2522
    @renjithr2522 Рік тому +31

    പച്ചടിയായാലും കിച്ചടിയായാലും പച്ചവെള്ളം ചുവയ്ക്കും..... സുദേവ് നായർ.. നായകനെക്കാൾ മികച്ച വില്ലൻ 🔥🔥🔥🔥🔥🔥

  • @raiza7607
    @raiza7607 8 місяців тому +4

    മമ്മൂക്ക മാസ്സ് ❤❤
    ലളിത അമ്മ & നെടുമുടി ക്കാരൻ വേണു ചേട്ടൻ
    എന്റെ നാട്ടുകാരൻ Rip 😢

  • @Rtxossaca
    @Rtxossaca Рік тому +7

    4:35 Uff aa noottam🔥🔥🔥

  • @majeedcp8513
    @majeedcp8513 Рік тому +5

    Mammookka ningalu vere levalaaa

  • @gom7741
    @gom7741 Рік тому +12

    Eyaloru jinnan mone 💚👍

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Рік тому +10

    BHEESHMAPARVAM 🔥🔥
    BIGB 🔥🔥
    RANDUM 🔥🔥
    BILAL WAITING 🔥😃

  • @ShinshabikamalKamal-mt4nd
    @ShinshabikamalKamal-mt4nd Рік тому +17

    അഞ്ഞൂറ്റിയിലെ മൈക്കി ളിന്റെ അടുത്തുന്നു കുറച്ചൂടെ മാന്യത പ്രതീക്ഷിച്ചു 🥰🥰

  • @arunsukumaran5543
    @arunsukumaran5543 Рік тому +7

    ബഡാ രാജൻ,...... മൈ favirote

  • @winsonthomas1379
    @winsonthomas1379 3 місяці тому +1

    ഹീറോ... ബഡാ രാജൻ തന്നെ 🔥🔥🔥🔥

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS 8 місяців тому +5

    Villain Sudev Nair ആണെങ്കിലും കൈയ്യടി മുഴുവനും കിട്ടിയത് Shine Tom Chacko നാണ് 🔥

  • @alentech4465
    @alentech4465 Рік тому +13

    06:44 MAAAAAAAAAAAAAAAASS മുഖത്തെ എക്സപ്രെഷൻ

  • @kvshobins9820
    @kvshobins9820 11 місяців тому +6

    ലളിത ചേച്ചിയെ കണ്ടപ്പോൾ സങ്കടം വന്നു 😰😰

  • @brownadam999
    @brownadam999 Місяць тому +1

    5:08 gray shade🖤

  • @mollywoodpalace8093
    @mollywoodpalace8093 6 місяців тому +3

    The Face of Indian cinema😘😘😘
    Megastar Mammootty😍😍😍

  • @titojayan159
    @titojayan159 Рік тому +13

    Aaa സാമ്രാജ്യം..4k yil ആക്കാമോ...ഇവിടെ new gen piller thee പിടിക്കും

    • @bibinbibin3041
      @bibinbibin3041 Рік тому

      നല്ല സദ്യ ഇവിടെ വിളമ്പിയിട്ട് സൈഡിൽ ഇച്ചിരി തീട്ടം വെച്ചപോലെ ഇരിക്കും

  • @369GOAT
    @369GOAT 6 місяців тому +14

    The Face of Indian cinema
    Megastar Mammootty ❤

    • @Jan32116
      @Jan32116 6 місяців тому +1

      Ass of Indian cinema 😂😂😂😂

    • @369GOAT
      @369GOAT 6 місяців тому +4

      @@Jan32116 athu erumakundi lalappan🤣🤣🤣

    • @mollywoodpalace8093
      @mollywoodpalace8093 6 місяців тому +2

      @@Jan32116 athu ninte thallayude 10 mathe pattukkaran..ninte thantha..ninte thalla kkoothichi

  • @Filmisthann
    @Filmisthann 9 місяців тому +3

    ഇതൊക്കെയാണ് പടം.

  • @AshrafAshraf-og9sz
    @AshrafAshraf-og9sz 10 місяців тому +6

    സുദേവ് നായർ സൂപ്പർ ❤

  • @saleeluser7240
    @saleeluser7240 Рік тому +8

    Simple Powerful

  • @gokul147
    @gokul147 3 місяці тому +1

    സുദേവ് 🔥❤🔥

  • @lijo007
    @lijo007 Рік тому +12

    മമ്മൂക്ക ബിലാൽ വെയ്റ്റിംഗ് ആണ്

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Рік тому +7

    WAITING BILAL MEGA MASS MOVIE MOST AWAITED MOVIE IN MOLLYWOOD 🔥😃
    MEGASTAR MAMMOOKKA 🔥🔥

  • @abdullapaaris
    @abdullapaaris Рік тому +3

    Mega staar mammukka❤️💞💞🔥🔥🔥🔥🔥🔥🔥🔥💕💕💕💕💕💕

  • @weirdvines7667
    @weirdvines7667 3 місяці тому +1

    Ee film njn theatre poyi kandu but apo satisfied aye pole thoneele but pine oro pravishym kanmbolm veeryam koodya pole orr feel 🥵❤️‍🔥
    Hattsoff to Amalneerad 🤌🏼😮‍💨

  • @caresult
    @caresult 11 місяців тому +4

    Excellent scene and acting

  • @user-wb4ki2rc1r
    @user-wb4ki2rc1r 7 місяців тому +2

    Excellent actor mammookka

  • @Vainkooooo
    @Vainkooooo Рік тому +6

    Class. 💯

  • @ss-py9wy
    @ss-py9wy 8 місяців тому +3

    Sudhevinte voice hentammo....🥵🔥

  • @Khan_Aashu313
    @Khan_Aashu313 10 місяців тому +2

    _Ororo punch dlg...uff ..poli ....roomaanjam🎉🎉🎉🔥🔥🔥_

  • @aravindr6411
    @aravindr6411 Рік тому +8

    Villan role supper nayakanu Kai adi korayathe erikan role churuki

  • @jobyjohny809
    @jobyjohny809 Рік тому +15

    Mammookka 👌❤️

  • @shafreenashafreena4113
    @shafreenashafreena4113 19 днів тому

    രാജൻ മോൻ 🔥❤️

  • @anishkumara9575
    @anishkumara9575 2 місяці тому

    Oh … ആ ജാവോ എന്ന് പറയുന്ന സീൻ 🔥🔥🔥🔥🔥🙏🙏🙏🙏🙏

  • @shafiEdakkara-zf9qy
    @shafiEdakkara-zf9qy 9 місяців тому

    Ekka.vere.levelane.❤❤❤❤❤

  • @seebuhaseeb5754
    @seebuhaseeb5754 Рік тому +5

    Full upload cheyy

  • @Vpr2255
    @Vpr2255 Рік тому +24

    മമ്മൂട്ടി ടെ കയ്യിൽ നിന്നും വീണ്ടും ചവാൻ സുദേവ് നായർ ടെ ജീവിതം ബാക്കി 😜

    • @Monalisa77753
      @Monalisa77753 Рік тому +3

      Mamooty alla konnath, panam koduth kollichathaan.

  • @suveencs992
    @suveencs992 10 днів тому

    പച്ചടി ആയാലും കിച്ചടി ആയാലും പച്ച വെള്ളം ചുവയ്ക്കും.. 🔥

  • @x4albinpsycho396
    @x4albinpsycho396 Рік тому +7

    ✌️❤️

  • @BeingHuman341
    @BeingHuman341 Рік тому +6

    stylish

  • @hitheswarsudhev7556
    @hitheswarsudhev7556 Рік тому +2

    🔥🔥

  • @rasheedmp1099
    @rasheedmp1099 9 місяців тому +1

    6:44 ufff...only he can pull of this type devilish sceneeee🥵

  • @tn1077
    @tn1077 19 днів тому

    Drama at it's peak in each and every shot 🔥

  • @lollipop2621
    @lollipop2621 Рік тому +1

    Sudave soopper

  • @farhanf4075
    @farhanf4075 Рік тому +14

    Scene..🔥🔥🔥🔥

  • @redmis196
    @redmis196 Рік тому +39

    വേഷ വൈവിധ്യവും ഏതു വേഷവും കൈകാര്യം ചെയ്യുന്ന രീതിയും നോക്കിയാൽ മമ്മൂട്ടി പോലും നെടുമുടി വേണുവിന് പിറകിലാണ്....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Рік тому +9

      Lallattan polum pirakil annu

    • @redmis196
      @redmis196 Рік тому +5

      @@basimmoideenbasimmoideen1407 ഒപ്പം ആണ്

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Рік тому +8

      @@redmis196 mammooka annu variety kooduthal cheyyunathu

    • @kingdomofangel136
      @kingdomofangel136 Рік тому +8

      Venu chettan okk orupad deferent roles cheytittund mammokka yude half polum cheyyatta mohnlal engine munnil akum mohanlal inn kurach safe jhonurs und adh matrame pattu mammotty angane Alla just onn roles nokkiyal madhi

    • @vivekppm5053
      @vivekppm5053 Рік тому +1

      ​​@@redmis196 variety roles cheyyunnathil oppamo , undayanu😂

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt 11 місяців тому +2

    Javo❤

  • @muhammedrazal9239
    @muhammedrazal9239 Рік тому +6

    6:44🔥😱

  • @kingdomofangel136
    @kingdomofangel136 Рік тому +3

    Kpc lalitha yude mukath maranam niyalikkunnu

  • @rahulbabu475
    @rahulbabu475 8 місяців тому +1

    മമ്മൂട്ടി ❤️

  • @anu....06
    @anu....06 20 днів тому

    സുദേവ് 👌

  • @rojibabu2582
    @rojibabu2582 Рік тому +3

    Mammookkkaa❤️❤️❤️❤️❤️

  • @wcniyas
    @wcniyas Рік тому +5

    Revenginayittu enniku ingodu varendra karymillalo uncle...👊🔫

  • @panchoprince1661
    @panchoprince1661 Рік тому +1

    5:27 ഷൈൻ 😂😂😂🤭

  • @minuminu3362
    @minuminu3362 11 місяців тому

    Sham 💥💥💥💥

  • @user-le3tw3qj1u
    @user-le3tw3qj1u 4 місяці тому

    Supr❤❤❤❤❤❤

  • @arunsukumaran5543
    @arunsukumaran5543 Рік тому +2

    Bada rajan mass

  • @areebongallur8697
    @areebongallur8697 10 місяців тому +3

    Sushin bgms🔥

  • @vinodvinodc5689
    @vinodvinodc5689 9 місяців тому

    🔥🔥🔥❤️❤️

  • @dxfootball2219
    @dxfootball2219 7 місяців тому +2

    6:38 sushin🔥

  • @arunsukumaran5543
    @arunsukumaran5543 Рік тому +1

    Achanai konnavanodu prathikrathinu vanna bada rajan tannai anu mass.....

  • @nafzalhameed6431
    @nafzalhameed6431 Рік тому +1

    6.50🔥🔥🔥

  • @sinan8993
    @sinan8993 Рік тому +2

    Villen masss

  • @muhammadsinank.a6439
    @muhammadsinank.a6439 11 місяців тому +3

    Namudi vannu 1:00 - 2:55

  • @sabuvarattu4859
    @sabuvarattu4859 Рік тому +1

    Bgm evdeyo oru pirates of Caribbean chaya

  • @369GOAT
    @369GOAT 6 місяців тому +2

    5:00

  • @hazaramujahideen2177
    @hazaramujahideen2177 Місяць тому +1

    Title of this movie what ?

  • @jerinvkm7643
    @jerinvkm7643 Рік тому +8

    💥🔥🔥💥🔥🔥

  • @vmoi71
    @vmoi71 3 місяці тому

    Genius Mamooty❤❤❤❤❤❤😂😂

  • @abdulrasikt7739
    @abdulrasikt7739 Рік тому +1

    ബീഷ്മ പർവ്വം 2020

  • @jasnaak6256
    @jasnaak6256 Рік тому +1

    4.4