Though I do not understand Malauyalam fully, Congratulations to Mr. Thomas Kattaakkai for his selfless research in developing फ़नस/பலா/Jack fruit/ഛക്കൈ പഴാ/खत्कल from all parts of India and the world. May he succeed in achieving his ambitions.
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
Too many bloggers. Do you have any plan of starting a farm? We are tired of you people. Make hard work as means of your food. What you are doing is called coward and laziness. Or eating from the beginning 🥣 of someone else. Have some self-esteem and respect.
ഇതിലെ കാമറാമാൻ വലിയ പരാജയമാണ് ..... പ്രേക്ഷകൻ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചയിലേക്ക് കാമറ തിരിക്കുന്നെ ഇല്ല ...
The cameraman is an utter failure…I’m so sorry to mention it
Sathyam
ശരിയാണ്, ഞാൻ ഇടണമെന്ന് വിചാരിച്ച കമന്റ്.
പറയുന്ന ആളുടെ മുഖം മാത്രമല്ല കാണിക്കേണ്ടത്..
Correct
ചക്ക കർഷകൻ തോമസ് ചേട്ടൻ .....നന്ദി
Great Thank you
Very helpful ithoke kanumbo ithupole oke cheyan thonnum orupadu ishttayi
Though I do not understand Malauyalam fully, Congratulations to Mr. Thomas Kattaakkai for his selfless research in developing फ़नस/பலா/Jack fruit/ഛക്കൈ പഴാ/खत्कल from all parts of India and the world. May he succeed in achieving his ambitions.
A wonderful event to follow.
Vodeo എടുക്കുന്നവൻ എവിടെ നോക്കിയ എടുക്കുന്നത്
ഈ കൃഷിക്കാരൻ കാണിക്കുന്നത് അനുസരിച്ചു ക്യാമറാമാൻ ക്യാമറ ചലിപ്പിക്കുന്നില്ല! അയാൾ എന്തെടുക്കുകയാണ്?
❤
കോഴിവളം പറ്റുമോ
അവതാരകൻ ക്യാമറാമാനോട് ഇങ്ങോട്ട് വാ എന്ന് കണ്ണുകൊണ്ട് കഥകളി കാണിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ 😂
👍👍👍
👌👌🙏🙏🙏🙏
Nice
ഈ പ്ലാവുകൾ വാങ്ങാൻ എന്ത് ചെയ്യണം.
contact number is in discription
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
Add 250 gm of Lime or Dolomite in the pit after drenching it and mix with the soil…After 2 weeks,Jack fruit sapling can be planted…
ഞാൻ ഡിസംബർ മുതൽ ചക്ക പറിയ്ക്കാൻ തുടങ്ങി. ആ പ്ലാവിൽ ഇപ്പോൾ 5 ഇടിഞ്ചക്കപ്പരുവങ്ങൾ ഉണ്ട്.
- സൂസൻ പാലാത്ര -
Camara man is failure in this video. We couldn't see many important scenes
ക്യാമറ ആരാ കൈകാര്യം ചെയ്തത്. പുള്ളിക്കാരൻ ഓരോ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു പറയുമ്പോൾ ക്യാമറ നിങ്ങളെ മാത്രം കാണിച്ചുകൊണ്ടിരിക്കുന്നു, കഷ്ടം 🤨🤨🤨
👍
Camaraman nu nalla chavittu kodukkanm
ഇത്തരം കൂതറ ചാനലുകൾക്ക് വേണ്ടി സാറിന്റെ വിലപ്പെട്ട സമയം ചെലവഴിക്കാതിരിക്കാൻ ശ്രെമിക്കുക 🙏🏻
ആദ്യ൦ നേഴസറി കാട്തെളിക്ക് ചേട്ട വ്റുത്തിയില്ല വിലകൂടുതൽ വാങു൦
This is not a Wedding video....!
സത്യം
Cameraman idiot board enkilum sarikum kanikande. We need their mob no.
Cameraman is complete failure..
Too many bloggers. Do you have any plan of starting a farm? We are tired of you people. Make hard work as means of your food.
What you are doing is called coward and laziness. Or eating from the beginning 🥣 of someone else. Have some self-esteem and respect.
Cameraman👎
ഇവനെയൊക്കെ ആരാണാവോ വീഡിയോ എടുക്കാൻ പഠിപ്പിച്ചത് 🙄🙄
നല്ല exercise ആണ് കുതിര സവാരി, പഠിപ്പിക്കാൻ പഴയമ്പള്ളി കുതിര ഫാം Pazhayambally HorseFarm Ettumanoor
ua-cam.com/video/fXsoeci50Io/v-deo.html
Nice