Anas macha നിങ്ങളുടെ ഒരു പ്രത്യേകത എന്താ എന്ന് അറിയോ. മനുഷ്യൻ വിശന്ന് പണ്ടാരമടങ്ങി ഇരിക്കുമ്പോൾ ആയിരിക്കും നിങ്ങൾ ഈ ജാതി items മായി വരുവൊള്ളൂ. പിന്നെ control വിട്ടു അടുത്തുള്ള ഏതെങ്കിലും ഹോട്ടൽ പോയി ആ കൊതി അങ് തീരിക്കും. നിർത്തിക്കോ ഇവിടെ വച്ചു നിർത്തിക്കോ.😂
എന്തെല്ലാം വെറൈറ്റി ഭക്ഷണങ്ങളാണ് അതും വല്ലാത്ത സമയത്ത് അതും ചിന്തിക്കാത്ത സമയത്താണ് ഇതൊക്കെ കഴിക്കുന്നത് എന്നോർക്കുമ്പോൾ അതിലും വലിയ രസം. കോഴിക്കോട് പോയാൽ കഴിക്കാൻ ഒരു സ്ഥലം കൂടി, play ലിസ്റ്റില്.thanks for sharing അനസ് ബ്രോ
@@TripCompany അനസ് ബായി പറ്റുമെങ്കിൽ ബാലരാമപുരത്തെ ബിസ്മി ഹോട്ടലിൽ വന്ന പൊറോട്ട ബീഫ് ഒരു സീരിയസ് ചെയ്യണം. അത്രയ്ക്ക് ടേസ്റ്റ് ആണ് അവിടത്തെ പൊറോട്ടയും ബീഫും. കൂടാതെ മട്ടൻ കറിയും അവിടത്തെ ഗ്രേവി ഇജ്ജാതി ടേസ്റ്റ് ആണ്. റിക്വസ്റ്റ് ആണ് ഒന്നു പോയി കഴിച്ചു നോക്കണം.
NO CORONA NOTHING......WAT GOVT WILL DO...?????? VEETTIL FOOD UNDAKKI KAZHIKKU MONE AMMA UNDAKKUNNA FOOD SUPER ALLE.... ETHIL FULL ENNA.... WAT THAT DOCTOR TOLD IS CORRECT.....
My experience ...very bad...poratta not good ....my 3rd experience in this hotel...very busy dere but not good night 8 pm v r 8 members went to this hotel.. Very bad experience...thank u
അടിപൊളി... ആ ഹോട്ടലുകർക്കു എന്താണ് costomers ണ് നൽകേണ്ടതെന്ന് നല്ല ബോധ്യമുണ്ട്... അതു നൽകുന്നതിൽ അവർ വിട്ടുവീഴ്ചക്കു തയ്യാറുമല്ല.. അതാണ് വിജയം.. നല്ല confidence... പുന്നാരമീൻ നല്ലതാണ്..soft white flesh....
Anas macha നിങ്ങളുടെ ഒരു പ്രത്യേകത എന്താ എന്ന് അറിയോ. മനുഷ്യൻ വിശന്ന് പണ്ടാരമടങ്ങി ഇരിക്കുമ്പോൾ ആയിരിക്കും നിങ്ങൾ ഈ ജാതി items മായി വരുവൊള്ളൂ. പിന്നെ control വിട്ടു അടുത്തുള്ള ഏതെങ്കിലും ഹോട്ടൽ പോയി ആ കൊതി അങ് തീരിക്കും. നിർത്തിക്കോ ഇവിടെ വച്ചു നിർത്തിക്കോ.😂
Kaleelkka thug😀
ആരും വിശന്ന് ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല 😂
😂
@@najeebkariyadan5148 special ഒരു Thanks ഉണ്ടേ 😍
അത് പൊളിച്ചൂട്ടോ 😂
ബിസ്മി ചൊല്ലി കഴിക്കുന്ന കാഴ്ച്ച🥳😍🤩
wow 🤩കിടു , beef chilly kand vayil vellam വന്നു
😂😂
അവർ കൊടുക്കുന്ന ഭക്ഷണത്തിന് രുചി മാത്രമല്ല കഴിക്കുന്നവരുടെ മനസ്സും നിറച്ച് ആണ് കൊടുക്കുന്നത് ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ❤❤
❤️❤️
Sunday guest inu vendi naattukaar ozhinju kodukkunna aathithya maryadha kandu padikkanam.😍❤️❤️❤️
നിങ്ങളുടെ പൊറോട്ടയും ബീഫും എന്ന് കേൾക്കുമ്പോൾ റഷീദ് ഇക്കയെ ആണ് ഓർമ വരുന്നത് 😌😌😌
മൻസൻ അല്ലേ പുള്ളെ 😂
നമുക്ക് വലിയ ചെലവൊന്നുമില്ല പുള്ളേ😌
ഒന്നും പറഞ്ഞിട്ട് കാര്യല്ല പുള്ളെ ഞമ്മക് ഇഷ്ടോയി
@@TripCompany 😂💪
എന്നെ ആദിശയ പെടുത്തിയ അവിടത്തെതിരക്ക് അല്ല സഹോദരർ തമ്മിൽ നല്ല യോജിപ്പ് ഉള്ളദ് കൊണ്ടാണ്
😍
എജ്ജാതി ഐറ്റംസ്.... വായിൽ കപ്പലോട്ടി ❤😂
😂😂
Ellam kazhichittu porayimma undakil nigal parayunnudu...poli...kandathil nalla yutuber...chila avanmar hotel review chithittu ellam supper anannu parayum...nigal poli anu bro
😉😉
കഴിച്ചു ,ബീഫ് പൊറോട്ട ഒരു രക്ഷയുമില്ല.., ഇനിയും പോവണം 👌
😍 adipoliyanu... video eduthathum.. kandirikkan thonnum.. keep posting... 🤤🤤 ini ennu ee restaurant il poyi kazhikkan pattumoo avoo 🥴
😍😍
Anaz bro.. Ijj kothippich kollumallo.. Ejjathy combination.. Porotta and fish fry kidu.. Variety...
😍😍✌️
Every time plz advertise the location....That's will be support for your video
Adipoli food aanu.
Dr ആള്‍ super anu ,oru സുഹൃത്ത് ആണ്
ബീഫ് പൊറോട്ട സൂപ്പർ, അടിപൊളി വീഡിയോ, Trip Company കൊതിപ്പിച്ചു കൊണ്ട് യാത്ര തുടരുന്നു,
😜😜
Punnaara meen kazhicha
Pu.. Punnaara mwoneee😂
👌👍😍😍😍
Lovely place the food look nice but need a little bet of cleaning or TLC
New video evida broo
Aa fridge l appy fizz nte malt irikunn🤤🤤🤤
എന്തെല്ലാം വെറൈറ്റി ഭക്ഷണങ്ങളാണ്
അതും വല്ലാത്ത സമയത്ത് അതും ചിന്തിക്കാത്ത സമയത്താണ് ഇതൊക്കെ കഴിക്കുന്നത് എന്നോർക്കുമ്പോൾ അതിലും വലിയ രസം. കോഴിക്കോട് പോയാൽ കഴിക്കാൻ ഒരു സ്ഥലം കൂടി, play ലിസ്റ്റില്.thanks for sharing അനസ് ബ്രോ
ഇതൊക്കെ എപ്പോ കഴിച്ച് തീർക്കും. ലിസ്റ്റ് കുറെ ആയില്ലേ 😜😜
@@TripCompany ഒരു പ്രവാസിക്ക് എപ്പോഴും ലിസ്റ്റ് കൂടെ ഉണ്ടാകും.🤗
Nalla snehamulla aalukar👍
😍💓
Evdunnu njan kazhichirunnu.porotta teera poraaaaa...fish fry try cheythillaaa.beef kollam
പുതിയ logo ഒക്കെ വച്ചിട്ടുണ്ടല്ലോ 😍😍
Chetta velichaana oil valthayi kazichuda aarogyathinu nallathalla.. Sookshikkaa 😊😊
ഹൗ എന്താ തിരക്ക്🎉 കിടിലം ഫിഷ് ഫ്രൈ ❤️
നന്നായി ട്ടുണ്ട്. Like, subscribe ചെയ്തു
What is the English name of the big fish. ( Philippines mien)
Phu mein.
I think it's butter fish
Nalla food kothiyavunnu😋😋😋
Kuttichira the great place,
And naadan, food
E kayikunnathinte ഒക്കെ പൈസ ഹോട്ടലിൽ കാർ vaangarundo നിങ്ങളോട് അറിയാൻ വേണ്ടി ആണ് ജസ്റ്റ്??
6,7 porotta kazhikkan bet vacha aa payyane ividathe porotta kazhoppichu nokke, ethra ennam kazhikkum ennu nokkaam😀😀
അവൻ 10 എണ്ണം കഴിക്കാനുള്ള practice എടുക്കുകയാണ് 😜 challenge video ചെയ്യാം
😃
ട്രിപ്പ് ഒരു കാര്യം നിങ്ങൾ orukkuga കുറ്റിച്ചിറ ഇത് കോഴിക്കോട് ഏത് റൂട്ട്
Nizamudeen Sasthamcotta Kollam Good Brother
Tripcompany.....😍😍
😍😍
Nice presentation .....
😍✌️
ആ കടയിലെ അലുവയും മീൻചാറും . ആഹാ എന്താ രുചി .
Chambion ഒരു ചാമ്പ്യൻ തന്നെയാ.. അടിപൊളി ലൈവ് ഫ്ര്യിങ്.....
😍😍❤️
മീൻ കണ്ടാൽ തന്നെ പ്രതേകം മുഹബത്താണ് 😋😋😋😋😋
Njan innu poirunnu but fish ethaan vaikum ennu paranju. But beef poli
Ekkaaaa veendum kothippikkunnu😋😋😋😋
😜
Sunday spl😋😋😋
Evde bro vlogs
അടിപൊളി 👍👍👍സൂപ്പർ 👌👌👌🙏
Hi i thinking brother if u put English translation gona be very good hope so
Poli taste 💗💗
Ningal oronne katty kothippikkalle
Kanuimpol thanna areyam super
എൻ്റെ കോഴിക്കോട്😘🥰
Vayil vellam varunnu pahayaa
Super 👍👍👍👌👌👌
Edele hotel or Champion evde povum 🥺
Both are best
ഇത് പൊളിച്ചു മോനെ
😍✌️
കൊതിപ്പികാതു ബ്രോ...
ഡോക്ടർ, കലക്കി,
Wow ❤️ yummy 😋🤤
ഇപ്പോ എന്താ അനസ് ബായ് എബിൻ ചേട്ടനുമായി വിഡിയോ ചയ്യാത്ത😊
രണ്ടുപേരും തിരക്കിലാണ്
@@TripCompany ഒരുമിച്ച് പഴയതുപോലെ ഒരു വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു😊
Insha allah
@@TripCompany അനസ് ബായി പറ്റുമെങ്കിൽ ബാലരാമപുരത്തെ ബിസ്മി ഹോട്ടലിൽ വന്ന പൊറോട്ട ബീഫ് ഒരു സീരിയസ് ചെയ്യണം. അത്രയ്ക്ക് ടേസ്റ്റ് ആണ് അവിടത്തെ പൊറോട്ടയും ബീഫും. കൂടാതെ മട്ടൻ കറിയും അവിടത്തെ ഗ്രേവി ഇജ്ജാതി ടേസ്റ്റ് ആണ്. റിക്വസ്റ്റ് ആണ് ഒന്നു പോയി കഴിച്ചു നോക്കണം.
Docterude coment polichu
ഇങ്ങള് ഞമ്മളെ ചാമ്പ്യൻ ഹോട്ടൽ ൽ കൊണ്ടോയിട്ടേ അടങ്ങൂ ലേ 😋😋😋
സമയം പാതിരാത്രി ആയല്ലോ പടച്ചോനെ, ഇപ്പോ എവടെ പോയാലാ ഫുഡ് കിട്ടാ??
രാവിലെ പോകാ😜
Kidilan... 😍😍😋😋😋😋
അടിപൊളി👌👌👌 സൂപ്പർ🤩👌👌👌
😍❤️
Dr കലക്കി
ഫുഡ് കണ്ടിട്ട് കൊതിയാകുന്നു
ഇനി എന്നെങ്കിലും കോഴിക്കോട് പോയാൽ ഉറപ്പായിട്ടും ഇവിടെ കയറും 💯
ആ ഡോക്ടർ പൊളിച്ചു 😂✌️
😍😍
Ayila kandaal thanney ariyaam dry aayirunnu.pinney ippol Kozhikode kittunna ayila atra taste illa
Good Food makes u Good Feel...
❤️❤️✌️
Adipoli
കുറ്റിച്ചിറ പപ്പൻ... ആർക്കെങ്കിലും ഓർമ്മയുണ്ടോ 😄😄
Pappanu oru free soda kodukk..naran
Trip company alla ingalu food company aanu...👌👍
Trip for Foood 😅
എന്റെ പൊന്നേ ബീഫ് ഹസ്ബന്റും മണവാട്ടി പൊറാട്ടയും 🍛🍛🍜🍜😋😋😋😋ഇന്ന് പുറത്ത് പോയി ബീഫ് പൊറാട്ടയും അടിച്ചിട്ടു തന്നെ കാര്യം )കൊതിപ്പിച്ചു കളഞ്ഞല്ലോ ഭായ് 😂😂😂😂😂
Anas bhai namaskkaram
🙏
Namaskkaram undttaa🙏🏼
😃😃✌️
Super
Good👌👌👌
Tasty
Hm nallatha
Hi chetta
After your full definition of baby voice in beef and barotta sereis, now I can realize the words of in baby voice 😍😍😎
😃😃
Nice very nice 👍👍😊😊👍👍😊😊
😍✌️
Good ❤️👍😘🤣🤣💞🤣🌹
NO CORONA NOTHING......WAT GOVT WILL DO...?????? VEETTIL FOOD UNDAKKI KAZHIKKU MONE AMMA UNDAKKUNNA FOOD SUPER ALLE.... ETHIL FULL ENNA.... WAT THAT DOCTOR TOLD IS CORRECT.....
Hai😊😊😊👍👍
Hi
Rateum kuravaanu.ivarude brotherinte aaikkyam kandu padikkanam
My experience ...very bad...poratta not good ....my 3rd experience in this hotel...very busy dere but not good night 8 pm v r 8 members went to this hotel..
Very bad experience...thank u
Hi
💛👌
Advertisement over aanu. Athu kond Bohr aavaanu.
Policy
Anas Bro
My fvrt name Anas
😋😋😋
😍😍
❤️❤️❤️❤️
അടിപൊളി... ആ ഹോട്ടലുകർക്കു എന്താണ് costomers ണ് നൽകേണ്ടതെന്ന് നല്ല ബോധ്യമുണ്ട്... അതു നൽകുന്നതിൽ അവർ വിട്ടുവീഴ്ചക്കു തയ്യാറുമല്ല.. അതാണ് വിജയം.. നല്ല confidence...
പുന്നാരമീൻ നല്ലതാണ്..soft white flesh....
😃😃
ഷോപ്പ് ഡെയ്‌ലി എത്ര സമയം വരെ ഉണ്ടാകും
Adipoli😋
❤️
👍👍👍👌👌💐
👍
Ayla fresh alla kanda thonnind
Hmm
Allha ammale kuttichira
Aaa payanuru karane kanunna oru kannuru karannn😁😁😁😣
പൊറോട്ട ബീഫ് സീസൺ കഴിഞ്ഞാൽ സീ / കായൽ ഫുഡ് അന്വേഷിച്ചു കേരളം മുഴുവൻ കറങ്ങണം.
അതുക്കും മേലെയാണ് കൊല്ലത്തെ മട്ടൻ കടകൾ.
✌️✌️