'മലയാളി ഫ്രം ഇന്ത്യ' ആരുടെ കഥ? |Malayalee from India row between Nishad Koya and Dijo | Out Of Focus

Поділитися
Вставка
  • Опубліковано 8 тра 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 140

  • @dreamshore9
    @dreamshore9 25 днів тому +80

    മോഷ്ടിച്ചത് തെളിവ് മായി വന്ന എഴുത്തുകാരന്റെ വാദം പോലും writer അസോസിയേഷൻ, producer അസോസിയേഷൻ കേട്ടില്ല പിന്നെങ്ങനെ വെറും കളവു ആന്നെന്നു അവർക്ക്‌ ഉറപ്പിക്കാൻ കഴിയും

    • @saviojoseph6010
      @saviojoseph6010 25 днів тому +1

      ഇതേ കഥ പല സിനിമകളിൽ വന്നിട്ടുണ്ട് eg ലാൽ ജോസിന്റെ അറബികഥ യിൽ സഖാവും പാകിസ്ഥാനിയും ഇതിൽ സംഘിയും പാകിസ്ഥാനിയും

    • @abhijayskumar7408
      @abhijayskumar7408 25 днів тому +3

      ​@@saviojoseph6010Sakhavum pakistaniyum alla sakhavum cheenakaariyum alle

    • @saviojoseph6010
      @saviojoseph6010 24 дні тому

      @@abhijayskumar7408 അല്ല ആദ്യം ഒരു ഗോഡൗണിൽ ശ്രീനിവാസൻ പണിക്ക് നിൽക്കുന്ന ഭാഗത്തു pakisthaniyanu

  • @user-jy9um9sy5s
    @user-jy9um9sy5s 24 дні тому +20

    Nivin : അങ്ങനെ അതും തീരുമാനമായി 😆

  • @Binu-yr8vw
    @Binu-yr8vw 25 днів тому +54

    ഉദയനാണ് താരം ഓർമ വരുന്നു

  • @athuldasma134
    @athuldasma134 25 днів тому +58

    നിഷാദ് കോയ ആണ് സത്യം എന്നാണ് എനികും തോനിയെ

  • @umeshc1
    @umeshc1 25 днів тому +1

    well discussed..

  • @abduljaleel9279
    @abduljaleel9279 25 днів тому +14

    "മലയാളി ഫ്രം ഭാരത് " എന്ന് പേര് മാറ്റിയില്ലെങ്കിൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കത്തില്ല എന്ന ആക്ഷേപം ഉണ്ടാവാൻ ഇടയായിട്ടില്ല എന്നത് തന്നെ ആശ്വാസം

  • @fan-zz7jj
    @fan-zz7jj 24 дні тому +1

    True

  • @sameershameer984
    @sameershameer984 25 днів тому +25

    ശരിക്കും പറഞ്ഞാൽ ഈ കഥ original ആയി എന്റെതാണ്

  • @sajeevv9768
    @sajeevv9768 24 дні тому +2

    We should change Unnikrishnan from the post

  • @artorius794
    @artorius794 25 днів тому +11

    14:55 ithe chiri thanne aanu ithu ketta ellavarkkum thonniyathu😂

  • @ADHARVKRISHNA-
    @ADHARVKRISHNA- 25 днів тому +2

    Ith onnum ariyathe youtubers aayitt promotion nadathunna😅😅😅nivin

  • @RationaleMallu
    @RationaleMallu 21 день тому

    14:57 PDF download ചെയ്തില്ല എന്നാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്. അത് ആർക്കും നോക്കിയാൽ മനസ്സിലാകും അല്ലാതെ download ചെയ്തത് വായിച്ചില്ല എന്നല്ല.

  • @aqua24698
    @aqua24698 25 днів тому +17

    പെട്ടത് വീണ്ടും നിവിൻ പോളിയാണ്

    • @RemyaSree-cw7gb
      @RemyaSree-cw7gb 24 дні тому

      Ayalkku entha varunnea script cheyyunnu athra allea ullu

    • @Firdou167
      @Firdou167 23 дні тому

      Nivin is back ann parannu avasanam nivinte back ayyi v😅😅😅

  • @gellywood
    @gellywood 22 дні тому +2

    നിഷാദ്കോയ പറഞ്ഞത് സത്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @kappadkoyilandy5691
    @kappadkoyilandy5691 25 днів тому +4

    ആന്തൂർ സാജന്റെ ആത്മഹത്യ ഓർമ്മ വന്നു b ഉണ്ണികൃഷ്ണനെ പറ്റി പറഞ്ഞപ്പോൾ കമ്മികൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണാവസ്‌ഥ 😢

  • @ajmal.______3974
    @ajmal.______3974 25 днів тому +15

    അവർ കട്ടത് തന്നെ 💯 😅

  • @cheekuzee
    @cheekuzee 25 днів тому

    Listin and dijo entho udaipu unde... allathe... oru room il erunnu theerkenda karyam aanu public ayi konapikunathu...

  • @illusionist9658
    @illusionist9658 25 днів тому +1

    Nanma maram jayettan dijo nod katha paranju ennan nishad prayunne . Nanma maram mounam vedinj satyam parayam . A thread kitti dijo sharisnod paranj avan script ezhuti so simple

  • @Lambodran
    @Lambodran 25 днів тому +4

    ആരും ഞെട്ടില്ല എങ്കിൽ ഞാൻ ഒരു കാര്യം പറയാം
    സത്യമായിട്ടും ഞാൻ എഴുതിയ കഥ ആണ് ഇത്.

  • @oppovivo1228
    @oppovivo1228 25 днів тому +11

    തല്ലിപ്പൊളി പടം. ഞാൻ കണ്ഡപോയി

  • @mohammedluqman8757
    @mohammedluqman8757 25 днів тому +2

    As per press meet, Shares shared the same script with another producer and actor (Roshan Mathew) before. B Unnikrishnan says that happened before Jayasurya shared one line with Dijo. If they analysed the timeline, the Nishad Koya will understand its a coincedence. Why Media One supporting Nishad Koya? Is it because other side has big players? It could be a coincidence or theft. Till that is clear its not good to blame any side.

  • @DhyanJeevasVlogs
    @DhyanJeevasVlogs 25 днів тому

    Story board?8:09what sir..8:44what is difference between story and STORY BOARD sir..( വിവരക്കേടാണേ..)

  • @kingofazkaban
    @kingofazkaban 19 днів тому +1

    Nishad Koya is right. It's his story.

  • @nasbuildersinterior2422
    @nasbuildersinterior2422 25 днів тому +10

    ഇത് ഹരിപ്പാടുള്ള രാജീവിന്റെ കഥയാണ് എനിക്കറിയാം അവൻ എന്റെ സൈറ്റിൽ വെച്ച് ഈ കഥയെ കുറിച്ച് 2015 ൽ പറഞ്ഞിട്ടുണ്ട് അവരാണ് എന്റെ സൈറ്റ്കളിൽ സ്റ്റീൽ work ചെയുന്നത് എന്റെ അടുത്ത് മുസ്ലിമിന്റെ ആചാരങ്ങളെ കുറിച്ച്ക്കെ അവൻ എന്നോട് ചോദിച്ചിട്ടുണ്ട്

    • @alibhaimct
      @alibhaimct 25 днів тому +2

      താങ്കൾ ആരാണ്?

    • @faizfakhrudheen6487
      @faizfakhrudheen6487 25 днів тому +2

      ​@@alibhaimctListintea cashum vaangi nakkiyitt ee comment eallaidathum kondpooyi copy paste cheayyalaa ivantea pani

    • @mohammedsafi.ppadiyath6224
      @mohammedsafi.ppadiyath6224 25 днів тому

      Than pooi interview okke kanadooo .....then u knows who is rajeev

  • @sachin77255
    @sachin77255 23 дні тому +3

    Support Nishad Koya

  • @manuelishere
    @manuelishere 25 днів тому +11

    തീരെ അപ്ഡേറ്റഡ് അല്ലാത്ത പാർട്ടീസ്.. ചർച്ചക്കിരിക്കാൻ നിങ്ങൾക്ക് കായൊന്നും കിട്ടുന്നില്ലേ 🙄..കഷ്ടം

    • @BharathLove24
      @BharathLove24 25 днів тому +2

      കോയയ്ക്ക് വേണ്ടി ജമാ അത്തെ ഇസ്ലാമി

    • @hashimhamsa2962
      @hashimhamsa2962 25 днів тому +3

      Updated Aya tangale arum vilichille charchakku

    • @yasarpanali2421
      @yasarpanali2421 25 днів тому +3

      ചർച്ചക്കിരിക്കാൻ ഒന്നു വരുമോ?

    • @saleelalangadan8428
      @saleelalangadan8428 23 дні тому

      ​@@BharathLove24ഇടക്കൊന്നു വയറിളക്ക്. വർഗ്ഗീയ പുഴുക്കൾ നിറഞ്ഞ തീട്ടം കൊറെ പുറത്തേക്ക് പോകട്ടെ....
      ഓന്റെ മൈഗുണാപ്പാ....

    • @manushankar1122
      @manushankar1122 22 дні тому

      ​@@yasarpanali2421വേറെ ആരേം കിട്ടാത്തതോണ്ട് ആണല്ലേ😂😂😂

  • @SiniGopalan
    @SiniGopalan 24 дні тому +6

    B Unnikrishnan മുൻപേ ഒരു അഹങ്കാരി ആണ് 😠😠

  • @muhamedkunhahammed1612
    @muhamedkunhahammed1612 25 днів тому +4

    കഴിഞ്ഞപത്ത് വർഷത്തേഇന്തൃയിലുണ്ടായഭരണത്തേകുറിച്ച് ഒരുസിനിമ ഇറങ്ങുമോ?ഗാന്ധിസിനിമഇറക്കിയവർക്ക് സാധിക്കുംലോകംമുഴുവനുംഹൗസ്ഫുൾആയിഓടുംലോകത്ത്എവിടേയുംനടക്കാത്തവിധംഭരണംനടത്തിയതിന്സിനിമനന്നായിവിജയ്ക്കും

    • @raazzz1325
      @raazzz1325 25 днів тому

      Athin padam oodikkilla 😂

  • @mallugamingstudio8066
    @mallugamingstudio8066 24 дні тому

    56 അല്ലാലോ 36 അല്ലേ മൊത്തം സിനിമ സ്റ്റോറി പ്ലോട്ട്...

  • @user-yy5rx9gq4w
    @user-yy5rx9gq4w 24 дні тому

    Jai focus program

  • @Gypsy29242
    @Gypsy29242 25 днів тому +3

    ഈ കഥ യുമായി 2013 ഇൽ മറ്റൊരു യുവാവ്(രാജീവ്‌ )അജു വർഗീസിനെ സമീപിച്ചിരുന്നു (B ഉണ്ണികൃഷ്ണൻ പറഞ്ഞത് )
    അന്ന് അത് നടന്നില്ല... പിന്നീട് ആ യുവാവ് സിനിമ മോഹം തന്നെ ഉപേക്ഷിച്ചു വേറെ ഒരു സ്ഥാപനത്തിൽ painter ആയിട്ടോ മറ്റോ ജോലി ക്കു കേറി....
    ആ അജു വർഗീസിന്റെ best മച്ചാൻ ആണ് നിവിൻ പൊളി....😂😂😂😂😂😂😂
    അപ്പോൾ ബാക്കി ഊഹിക്കാമെല്ലോ...
    ഡിജോയും..... ലിസ്റ്റിൻ നും.... രണ്ടും.... നിരപരാധി കൾ ആയിരിക്കും.....

    • @jaleelsa
      @jaleelsa 24 дні тому +1

      അതാണ് ശരി അയാളുടെ intewev ഇന്നലെ വന്നിട്ടുണ്ട് അത് കണ്ടപ്പോൾ. ശരിക്കും അയാളുടെ കഥയാണ് എന്ന് മനസിലാകും

    • @Cantaloupe867
      @Cantaloupe867 23 дні тому

      ​@@jaleelsalink indo

  • @jithinkk3242
    @jithinkk3242 24 дні тому +1

    ആഹാ.... ആരാ ഈ പറയുന്നത്.... ദാവൂദ് പറഞ്ഞത് തന്നെയല്ലേ പരുത്തികാട് പറഞ്ഞതും... 😅😅

  • @user-mm8eo3pj1o
    @user-mm8eo3pj1o 22 дні тому +2

    ദാവൂദിന്റെ വാദം അതേപടി കോപ്പിയടിച്ച സ്മൃതി പരിത്തിക്കാടിന്റെ കാര്യം ആണ് എന്ന് ഹെഡ്‍ഡിങ് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു. 😂😂

  • @mhdbasilpm2614
    @mhdbasilpm2614 18 днів тому

    Ee vishayathil deepa nishanth prathikarikkanam

  • @user-gk8tu7jj5f
    @user-gk8tu7jj5f 22 дні тому

    Njhanum anubavichittund mala aravindhan chettan avasaanam abinayicha cinemayude kadha ente oru suhrthu thanne ( njhan gulfilekk keriya avasaram mudhaleduthu kondu ) moshttichu cinema aakkiyirunnu pakshe dhaivam adhu theatril ethichilla kadhayil chila maattam varuthi kadha nashippichu tg Ravi aayirunnu naayakan cinemayil

  • @rasheedrzfjj7412
    @rasheedrzfjj7412 25 днів тому +5

    ജോയ്സിയുടെ കഥ മോഷ്ടിച്ചാണ് പവിത്രൻ സ്ഫടികം സിനിമ സംവിധാനം ചെയ്തത് എന്ന് ജോയ്സി ഒരു ചാനലിൽ പറഞ്ഞിരുന്നു...

  • @adampharma
    @adampharma 25 днів тому +4

    ആ പ്രസിദ്ധ സാമ്സ്‌കാരികനെ പറ്റിയെന്തെങ്കിലും ക്ലൂ

  • @user-wz8jg4rd3m
    @user-wz8jg4rd3m 25 днів тому

    നിഷാദ് കോയ..🤝

  • @yassirsalam3073
    @yassirsalam3073 21 день тому

    Kattitt vann paladhum nokki marachu vekkan. Avasanam padavum potti. Nanam ketta vargangal

  • @riyastk10001
    @riyastk10001 25 днів тому +4

    ആരാണ് ഈ പുതിയ ബുദ്ധി ജീവി അവതാരിക..??

  • @NIKHILBABYTHOMAS
    @NIKHILBABYTHOMAS 25 днів тому

    😅

  • @aneesh7181
    @aneesh7181 23 дні тому

    Ith marketing plan aane he

  • @Kalakaar8032
    @Kalakaar8032 23 дні тому

    Koya

  • @Kalakaar8032
    @Kalakaar8032 23 дні тому

    Ethu nte kadha anu

  • @subeeshs477
    @subeeshs477 24 дні тому +3

    അങ്ങനെ തന്നെ വേണം ഡിജോ സുദാപ്പികളെ സുഖിപ്പിക്കാൻ പടം എടുക്കുന്ന ആളല്ലേ ഇപ്പൊ കൊച്ചിയിലെ സുദാപ്പി ടീം ഞമ്മൻ്റെ ആളെ കാര്യം വന്നപ്പോൾ തിരിഞ്ഞത് കണ്ടോ 😂

  • @YoonusApex
    @YoonusApex 22 дні тому

    waiting waiting waiting speed for the next video on what's inside Modi's 🧠

  • @Apk975
    @Apk975 25 днів тому +1

    Ningalude vialyiruthal valare corect aanu...ente kuppiyil.kallilla ennu..dijoyo, shariso alla, oru industry koodi vannu nanamillathe parayunna..kaazhchaa..ethu epol varaan kaaranam ethalla..padam listinu damge undakiyennu manasilaayi..athu marikadakaan..epol trending ( senti, mohanlaal, dileeip, kaanicha vazhi, ) athinte nerkazhcha ennale kandu listin imotional aayi njaan aano? kadha moshttichath ennu sangadavum dheshyavum kalarnu munnottu vanna visuel available aanu so oru moshanam nadnnu ennu parayathe nirmathav..paranju..pinne athoke namude nayanaar sagav paranja pole..( pand vaanibam chanel charcha aayapol paranjath😀) athaanu kariyam..maatheamalla..oru payment settelment kond theerunna vishayam..athaanu nishadhum aagrhichath..but....

    • @martinsam8787
      @martinsam8787 24 дні тому

      Mohanlal enth senti kanich nee entha konakunna guhaa

    • @Apk975
      @Apk975 24 дні тому

      @@martinsam8787 laalettante fance aano ? aa peru noki eshtapedunna araadhiakan aano?( vere unnum thonnaruth angine ulla aaalkaarude ennam 2014 nu shesham, kurach koodiyutund) coming to point..mone kanndillae vaalivan..32 nilayil ninnum veenapol( njaan pazhaya actor laaline oru paad eshttapedunna oru preshakanaa) but epol varunna cinema oke ...athinu laal.koodi kaaranam ullath kondaanu.oru chorichal..ok..apol vaaliban..athinu shesham.oru fance meeting kando..munp orikalum kanàathaa kazhcha pinne vaikarika dilogum..ath aanu kovaalan eduth podi thatti opayogichath...clear aayo..aadhyam nalla conrtent ulla cinema eduk..100..200..300 eni enthinaa laalinu..??😀😀🙏🙏

    • @martinsam8787
      @martinsam8787 24 дні тому

      @@Apk975 eda varegy vadhi Funde laletan fans onnum angerde jathi nokki fan avanda gethiked illa .amunni fans anu madham Niki fans avunath .sarjano Khalid vare paranju nagalde veetil elarum mamokka fans avanam due to orthodox beliefs .
      Pinne lal valiban mumb alla neruumb annu fans meet nadathiya so what .athil evidya lal senti adicha angry angerde fans association thudangi 25th year enna milestone annu celebrate cheytha ayin ninte konna addi aytt oru bendhavum illa. Lal dint keep fans meet for a long while athu pinned vakumbol 25th anniversary timeil thanne vachu aland avide senti adichilla Funde

  • @Stocks_info_
    @Stocks_info_ 25 днів тому +2

    big bossine patti charcha cheyyarille

    • @jova1167
      @jova1167 25 днів тому +1

      അവര് ചെയ്താൽ അവർക്കു പൊള്ളും എന്നും അറിയാം. 😂.

    • @Stocks_info_
      @Stocks_info_ 25 днів тому

      @@jova1167 athe athe

  • @ranjitha650
    @ranjitha650 24 дні тому +1

    ഞാൻ എന്റെ കൂട്ടുകാരന് 1000രൂപ കൊടുക്കാനുണ്ട്. എന്നെ വിളിചിട്ട് കിട്ടാത്തതിനാൽ 1000രൂപക്ക് വേണ്ടി മസ്‌ജി അയച്ചു കൊണ്ടിരിക്കുന്നു. ഭാഗ്യത്തിന് ഞാൻ അവന്റെ wtsup msg ഓപ്പൺ ആക്കിയില്ല... അപ്പോ 1000 രൂപ കൊടുക്കണ്ടല്ലോ 🤩

    • @infotech5895
      @infotech5895 23 дні тому

      മെസ്സേജ് check ചെയണോ വേണ്ടയോ എന്നത് വെക്തി സ്വാതന്ത്രം ആണ്.. 😠

  • @rajeevsajeevr
    @rajeevsajeevr 25 днів тому

    Padm odunnilla alle ...oro peda padu

  • @Shafimuhamedkhan
    @Shafimuhamedkhan 24 дні тому

    ചുരുക്കി പറഞ്ഞാൽ കോക്ക് ന്റെ ഭാഷയിലെ ഉക്രി പ്രെസ്സ് മീറ്റ് പൊളിച്ചു 😂
    ഗോവിന്ദൻ മാഷിന്റെ സ്റ്റൈലിൽ താത്വിക മായ വിശകലനം 😀

  • @shameera1494
    @shameera1494 23 дні тому

    പത്രപ്രവർത്തകൻ ആണ് ഉണ്ണികൃഷ്ണൻ....ഉണ്ണികൃഷ്ണൻ പറയുന്നത് മുഴുവൻ നയികരണം. ആണ്

  • @roseed8816
    @roseed8816 25 днів тому

    You people are not good enough for this topic discussion!

  • @user-jy6zs3ww2v
    @user-jy6zs3ww2v 24 дні тому +2

    നമ്മളൊക്കെ പൊട്ടന്മാർ ആവുന്നതിൽ ഒരു പരിധിയുണ്ട്....
    വിവാദങ്ങൾ ഉണ്ടാക്കി സിനിമയെ വിജയിപ്പിക്കുവാൻ അതിലൂടെ വരുമാനം കണ്ടെത്തുവാനും ചെയ്യുന്ന ഓരോരോ സ്ക്രിപ്റ്റിംഗ്....?

  • @abusalmanzahra4711
    @abusalmanzahra4711 25 днів тому +16

    out of focus ന് ഇത്രക്ക് വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടോ ഇതൊക്കെയെടുത്ത് ചർച്ചക്ക് വെച്ച് സമയം കളയാൻ ?

    • @jjakajj7125
      @jjakajj7125 25 днів тому +1

      Oru koya ye support cheyan vendi cheythapo, athum presnamaayo?

    • @dreamshore9
      @dreamshore9 25 днів тому +2

      മോഷ്ടിച്ചത് തെളിവ് മായി വന്ന എഴുത്തുകാരന്റെ വാദം പോലും writer അസോസിയേഷൻ, producer അസോസിയേഷൻ കേട്ടില്ല പിന്നെങ്ങനെ വെറും കളവു ആന്നെന്നു അവർക്ക്‌ ഉറപ്പിക്കാൻ കഴിയും

    • @abusalmanzahra4711
      @abusalmanzahra4711 25 днів тому +5

      @@jjakajj7125 കോയയായാലും കോയിന്ദൻ ആയാലും ഇതൊക്കെയാണോ ഇമ്മിണി ബല്യ ആനക്കാര്യമായി ചർച്ചിക്കുന്നത്.

    • @k.p3033
      @k.p3033 25 днів тому

      ​@@jjakajj7125; crisangi alle panathinu vendi avan aareyum chathikkum... Yudasinte vargam...

    • @artorius794
      @artorius794 25 днів тому

      @@jjakajj7125ningal uddesiche manasilayi but matte cinemayide scriptwriter sharisum same community aanu, so ithu vilapokilla

  • @abintomvarghese6758
    @abintomvarghese6758 24 дні тому

    Bagrangi bhai Jan katha

  • @shamnaskappumughamshamnu1823
    @shamnaskappumughamshamnu1823 22 дні тому +1

    Potta padam enthneee charcha

  • @ajmtalks7776
    @ajmtalks7776 25 днів тому

    Onnu poyeenada eneet. Kure vaazhakal.

  • @user-cv2nh5zn8w
    @user-cv2nh5zn8w 25 днів тому

    Smruthi moshittichathno daavood udeshiche

  • @CHC87212
    @CHC87212 19 днів тому

    സെക്കുലർ വാർക്കപ്പടം 👎🏿

  • @HAMDHAN-dw6ho
    @HAMDHAN-dw6ho 21 день тому

    Deepa nishanth poleyulla moshtaakal

  • @renjithkumar8155
    @renjithkumar8155 23 дні тому

    Davoodae kallatharam pareyellu

  • @dumak4055
    @dumak4055 23 дні тому +1

    Chavaru padam 😢

  • @ajijose7519
    @ajijose7519 21 день тому

    Adupukooti characha

  • @husnam4741
    @husnam4741 22 дні тому

    Dawoodinte whatsapp kett katha smrithi parithikaadan copy adichath arinno aavo 😂

  • @achuthanap5303
    @achuthanap5303 25 днів тому +1

    DNA ടെസ്റ്റ് നടത്തിയാൽ പിതൃത്വം തെളിയിക്കാമല്ലോ!

    • @user-zi6rz4op5l
      @user-zi6rz4op5l 25 днів тому

      Potta 😂😂, scripts don't have DNA.

    • @user-jy6zs3ww2v
      @user-jy6zs3ww2v 24 дні тому

      ​@@user-zi6rz4op5l അതിനല്ലേ മൈൻഡ് ലിസ്റ്റ് ഡിപ്പാർട്ട്മെൻറ് ....😅

  • @SanthoshKumar-yy5es
    @SanthoshKumar-yy5es 23 дні тому

    Davood airil ninnu thazhe vanno..

  • @jjakajj7125
    @jjakajj7125 25 днів тому +4

    Cinema haram alle?

    • @fazilbacker5058
      @fazilbacker5058 25 днів тому +1

      Appo UA-camum haram aale?

    • @sanjay-ky2wb
      @sanjay-ky2wb 25 днів тому +4

      അതെ സിനിമ ഒരു ഹരം ആണ്

    • @Fisica_science
      @Fisica_science 25 днів тому

      എല്ലായിടത്തും ഉണ്ടല്ലോ.. വിഷം കലക്കാൻ സങ്കി

    • @sarathchikku1028
      @sarathchikku1028 21 день тому +1

      Kambi kanunnathum haraam alle .😂

  • @ButterFly-od3zy
    @ButterFly-od3zy 23 дні тому

    ഉക്രോളി എല്ലടതും ഉണ്ടല്ലോ😂😂😂

  • @user-ni4xb7ct4r
    @user-ni4xb7ct4r 21 день тому

    Poison speaking

  • @Aneesham-lc4sn
    @Aneesham-lc4sn 25 днів тому +2

    ഇത് 💯 ഡിജോയൂടെ സിനിമായ....

  • @user-qp6gy9dr7n
    @user-qp6gy9dr7n 25 днів тому

    Route Map
    രാജീവ്‌ വഴി ദിലീപ്.. ദിലീപ് വഴി ലിസ്റ്റിൻ സ്റ്റീഫൻ.. ലിസ്റ്റിൻ വഴി ഡിജോ.. ഡിജോ വഴി ഷാരിസ് 😀😀😀ഇപ്പൊ ലിസ്റ്റിൻ സ്റ്റീഫൻറെ സിനിമയിൽ ദിലീപ്.. എപ്പിടി 😀
    അപ്പൊ ഈ നിഷാദ് കോയ്ക്ക് എങ്ങനെ 🙄രാജീവ് ഒരു പക്ഷെ മുന്നേ കഥ ഡിസ്‌കസ് ചെയ്തിട്ടുണ്ടാകും.. എത്രയോ കഥകൾ മോഷണം പോയിട്ടുണ്ടാകും.. ഇനിയും പോകാൻ ഉണ്ടാകും.. എല്ലാം മലയാള സിനിമയുടെ സമഗ്ര ഭാവിക്കല്ലേ എന്നോർത്തു സമാധാനിക്കാം 🙏

  • @rineeshjanjan
    @rineeshjanjan 25 днів тому

    Davudinay smrithi paruthikadu adichondu poyi 😂😂😂😂😂😂😅

    • @rijas2703
      @rijas2703 24 дні тому

      അതെന്താ സംഭവം

  • @abhilashoaziz1207
    @abhilashoaziz1207 24 дні тому

    ഒരറ്റത്ത് കോയ ആയ കൊണ്ട് ഒരു ചർച്ച😂

    • @ZayaVision
      @ZayaVision 22 дні тому

      മറുവശത്ത് സിയാദ് കോക്കനും ഷാരിസ് മുഹമ്മദും അല്ലേഡോ ഉള്ളത് ജാതിക്കോമരമേ..

    • @ZayaVision
      @ZayaVision 22 дні тому

      മറുവശത്ത് സിയാദ് കോക്കനും ഷാരിസ് മുഹമ്മദും അല്ലേഡോ ഉള്ളത് ജാതിക്കോമരമേ

  • @sameerdayana7482
    @sameerdayana7482 19 днів тому

    തർജമ അടിച്ചു മാറ്റിയ സംസാക്കാരിക പ്രവർത്തകൻ ശ്രീരാമൻ അല്ലല്ലോ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 25 днів тому +1

    നിഷാദ് കോയയായിരുന്നു ശരി...👍 നൂറ് ശതമാനം ശരി👌

  • @user-oy5pk2pb2w
    @user-oy5pk2pb2w 25 днів тому +2

    സംഗികൾ ഇത് എങ്ങനെ സഹിക്കും 😂